How To Use Chappathi Maker || ചപ്പാത്തി മേക്കറിൽ ചപ്പാത്തി ഉണ്ടാക്കാം || Easy Recipes By Mamma

  Рет қаралды 786,668

 Mammas Cook n Travel

Mammas Cook n Travel

5 жыл бұрын

ചപ്പാത്തി ഉണ്ടാക്കി നോക്കി പരാജയപ്പെട്ട് പലരും ചപ്പാത്തി മേക്കർ ഉപേക്ഷിച്ചു കഴിഞ്ഞു. എന്നാൽ ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിലും മയത്തിലും ചപ്പാത്തി പെട്ടെന്നു തന്നെ ഉണ്ടാക്കി എടുക്കാം.
ഈ വീഡിയോയിൽ വിശദീകരിക്കുന്ന പ്രകാരം ചെയ്താൽ ചപ്പാത്തി മേക്കറിൽ ചപ്പാത്തി തീർച്ചയായും ഉണ്ടാക്കി എടുക്കാനാവും.
Most of us have tried and failed multiple times in making chappathi (Roti) in chappathi maker. However, Mamma have successfully created recipe for soft and tasty chappathi suitable for maker. Tried and tested tips, as explained in the video guarantees soft chappathis. Enjoy !!
Don't forget to check out other recipes using chappathi maker :)
ചപ്പാത്തി മേക്കർ - 2: ചപ്പാത്തി മേക്കറിൽ ദോശയും ചുടാം.!!
Full Video Link: • DOSA - Chappathi Maker...
ചപ്പാത്തി മേക്കർ - 3: ചപ്പാത്തി മേക്കറിൽ മുട്ട ദോശ!!
Full Video Link : • Mutta Dosa - Chappathy...
ചപ്പാത്തി മേക്കർ - 4 : ചപ്പാത്തി മേക്കറിൽ സാൻഡ്വിച്ചും ഉണ്ടാക്കാം പപ്പടവും ചുടാം ...!! :O
Full video Link: • How to Make Sandwich i...
Uraddal curry
• Uzhunnu curry // ഉഴുന്...
പച്ചക്കറിയില്ലാതെ സാമ്പാർ
• പച്ചക്കറി ഇല്ലേ? തക്കാ...
Taro snack
• ചെറു ചേമ്പ് ചായക്കടി /...
#Mammayudeadukkala
#EasyRecipesByMamma
#ChapathiMaker
#Howtousechappathimaker

Пікірлер: 1 300
@minimoney2268
@minimoney2268 4 жыл бұрын
ഇത്രയും നല്ല ചപ്പാത്തി ഇതിനു മുൻപു കാണുകയോ കഴിക്കുകയോ ചെയ്തിട്ടില്ല , ഇത്തരം അറിവുകളും , വീഡിയോകളും. ഇനിയും പ്രതീക്ഷിക്കുന്നു. “CONGRATS “!!!
@karthikapp70
@karthikapp70 3 жыл бұрын
Revapalapp
@abdurahmanma3327
@abdurahmanma3327 4 жыл бұрын
ചേച്ചി പറഞ്ഞത് 100 % സത്യമാണ് ഞാനും ശരിയാവാത്തത് കാരണം മുലയിൽ ഇട്ടതാണ് എനിചേച്ചി പറഞ്ഞത് പോലെ ഉണ്ടാക്കി നോക്കണം Thanks
@shibusebastian33
@shibusebastian33 4 жыл бұрын
ശരിയാണ് ഉപയോഗിക്കാൻ ശരിക്കും അറിയാത്തതുകൊണ്ട് ഒരു മൂലയ്ക്ക് ഇരിക്കുകയായിരുന്നു ഇനിവേണം ഉണ്ടാക്കി നോക്കാൻ
@mammascookntravel
@mammascookntravel 4 жыл бұрын
താങ്ക്സ്. തീർച്ചയായും ശരിയാകും
@umagopakumar8831
@umagopakumar8831 4 жыл бұрын
ഞാനും
@sinansin9398
@sinansin9398 4 жыл бұрын
Njan um undakiyitte sheriyavathath kond edukarilla eni ethu pole cheythu nokam
@IAMVPK001
@IAMVPK001 4 жыл бұрын
അയ്യേ..... മുലയിലോ 😂😂😂😂
@nunununu7406
@nunununu7406 4 жыл бұрын
Thanks എന്റെ വീട്ടിലും സ്റ്റോർറൂമിൽ ചുമ്മാ ഇരിക്കുന്നു.ചപ്പാത്തി ശരിയാവുന്നില്ല എന്ന്‌ പറഞ്ഞു മൂലക്ക് ഇട്ടിരിക്കുന്നു.ഈ വീഡിയോ കണ്ടു.ഇനി ട്രൈ ചെയ്തു നോക്കണം.ചേച്ചിക്ക് നന്ദി.
@mammascookntravel
@mammascookntravel 4 жыл бұрын
ധൈര്യമായി എടുത്തോളൂ ... ശരിയാകും. ചപ്പാത്തി മേക്കറിന്റെ മറ്റുപയോഗങ്ങൾ കാണിക്കുന്ന വീഡിയോ Link ഫസ്റ്റ് കമന്റിൽ ഉണ്ട്.
@akshayalekshmivlogs
@akshayalekshmivlogs 4 жыл бұрын
*തീർച്ചയായും try ചെയ്യാം ചേച്ചി..ഇവിടെ സ്ഥിരം ഉണ്ടാക്കാറുണ്ട് ചപ്പാത്തി..ഇത് മോശം product ആണെന്ന് കരുതി വാങ്ങിട്ടില്ല..ഇനി ഒന്ന് വാങ്ങി try ചെയ്യണം..thanks ചേച്ചി* 🥰🥰
@mammascookntravel
@mammascookntravel 4 жыл бұрын
തീർച്ചയായും ഉപകാരപ്പെടും.
@praveenasabu4442
@praveenasabu4442 3 жыл бұрын
എനിക്കും ഉണ്ട്. ഞാനും ഉപേക്ഷിച്ചിരിക്കയായിരുന്നു ഇന്ന് തന്നെ ട്രൈ ചെയ്യാം
@mammascookntravel
@mammascookntravel 3 жыл бұрын
Try ചെയ്തിട്ട്അറിയിക്കണേ. Thanks for watching
@salmaskitchen6005
@salmaskitchen6005 3 жыл бұрын
Eeee chanal kudi onne kanane kuttagane
@hasnaissu8265
@hasnaissu8265 4 ай бұрын
Njanum😮
@sinbtales
@sinbtales 4 жыл бұрын
വല്യ upakaaram.. ഞാൻ ഉപേക്ഷിച്ച ചപ്പാത്തി മേക്കർ ഇന്ന്‌ അടുക്കളയിൽ കൊണ്ട് വരും
@mammascookntravel
@mammascookntravel 4 жыл бұрын
ചെയ്തിട്ട് റിസൾട്ട് അറിയിക്കുമല്ലോ?
@sinbtales
@sinbtales 4 жыл бұрын
@@mammascookntravel sure
@muthumusthafakmmusthafakm4764
@muthumusthafakmmusthafakm4764 3 жыл бұрын
ഞാനും
@alin9485
@alin9485 Жыл бұрын
ഇത് ഞാനും എടുക്കാറില്ല
@rubinashajahan.6967
@rubinashajahan.6967 4 жыл бұрын
chechi,njangalu engane try cheythu adipoly aayit chappathi indakkan kazhinju.Chappathi maker vaangit ithrem naalum nannayi vannittillaarunnu.Thank you chechi and All the best😍
@mammascookntravel
@mammascookntravel 4 жыл бұрын
വളരെ സന്തോഷം.....വളരെ അധികം പേർക്ക് ഈ വീഡിയോ ഉപകരിച്ചു എന്നറിഞ്ഞതിൽ. ഇത്തരം ഉപകരണങ്ങൾ എല്ലാം പലവട്ടം ചെയ്തു നോക്കിയാലേ Expert ആകൂ. ആശംസകൾ !
@mollysam1359
@mollysam1359 4 жыл бұрын
First I subscribed. I bought a chapathi maker one year before and tried 2-3 times and packed it. Thanks for this useful video.
@mammascookntravel
@mammascookntravel 4 жыл бұрын
നന്ദി ! ഇനി ഒന്നു പരീക്ഷിച്ചു നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ !
@mollysam1359
@mollysam1359 4 жыл бұрын
Definitely dear.
@MyAZLAM
@MyAZLAM 3 жыл бұрын
"ഇനി സ്പൂണിൽ വെള്ളമൊഴിക്കാം. അല്ലെങ്കിൽ കൂടി പ്പോകും" പക്വത യാർന്ന സംഭാഷണം. Very good
@mammascookntravel
@mammascookntravel 3 жыл бұрын
Thanks for watching . തുടർന്നും support ചെയ്യണേ.
@jencyjency3617
@jencyjency3617 4 жыл бұрын
Well done sister.. thank you
@mammascookntravel
@mammascookntravel 2 жыл бұрын
Thank you!! :) Keep Watching for more!!
@sivedas
@sivedas 3 жыл бұрын
ചപ്പാത്തി മേക്കർ വാങ്ങി ശരിയാവാഞ്ഞിട്ട് . ഉപേക്ഷിച്ചതായിരുന്നു. ഈ വീഡിയോ കണ്ട് വീണ്ടും ശ്രമിച്ചു. ഇപ്പോൾ ശരിയാവുന്നുണ്ട് Thanks
@mammascookntravel
@mammascookntravel 3 жыл бұрын
ചപ്പാത്തി ശരിയായി കിട്ടി എന്നറിയിച്ചതിൽ സന്തോഷം. Thanks for watching
@GFitbyGeetz
@GFitbyGeetz 4 жыл бұрын
Adipoli... much needed video.. tnx chechi
@mammascookntravel
@mammascookntravel 4 жыл бұрын
Thanks .. Please Keep watching !
@mammascookntravel
@mammascookntravel 4 жыл бұрын
Done
@hidhanishma6086
@hidhanishma6086 3 жыл бұрын
അടിപൊളി ചേച്ചി 👍👍
@preethajanardhanan7643
@preethajanardhanan7643 4 жыл бұрын
ഞാനും ഇത് ഉപേക്ഷിച്ചതാ...ഇനി നോക്കാം...വളരെ നന്ദി...🙏
@mammascookntravel
@mammascookntravel 4 жыл бұрын
ചെയ്തിട്ട് അറിയിക്കണേ
@shanavasqqq8979
@shanavasqqq8979 4 жыл бұрын
0
@saithaalavi530
@saithaalavi530 4 жыл бұрын
ങ്ങാനും
@thanksall5288
@thanksall5288 4 жыл бұрын
ഞാനും ഇനി ചപ്പാത്തി മേയ്കറേ ഒന്നും കൂടെ പൊടി തട്ടി എടുക്കണം
@tipsforufriends
@tipsforufriends 4 жыл бұрын
@ Preetha Janardhanan Chapati maker try cheytho
@HappyMinds8
@HappyMinds8 4 жыл бұрын
Ende chapatti makeup storeroomilairunnu e video kandadin shesham use avan thudangi..... ottiri helpfull aai video...... thank you very much chechi . Inium nalla videos cheyyane. Ende pole kure perundagum....
@mammascookntravel
@mammascookntravel 4 жыл бұрын
ശരിയായതിലും അത് അറിയിച്ചതിലും സന്തോഷം ... ചപ്പാത്തി മേക്കറിന്റെ മറ്റു ഉപയോഗങ്ങൾ ഉള്ള വീഡിയോയും ഉണ്ട് ... ലിങ്ക് First Comment ൽ ഉണ്ട്
@geethanjalik4995
@geethanjalik4995 3 жыл бұрын
, ഉപേക്ഷിച്ച ഉപകരണമായിരുന്നു വീഡിയോ ഉപകാരമായി താങ്ക്സ്
@mammascookntravel
@mammascookntravel 3 жыл бұрын
ചെയ്തു നോക്കൂ, ശരിയാകും. Thanks for watching
@benazeerhassankibrahim5333
@benazeerhassankibrahim5333 4 жыл бұрын
Chechi I tried.. moolayil itirunna chapathi maker innu eduthu..3chapathi undakki noki ...2came good ,one not..may be overheat aavam karanam ..anyway thanks a lot..keep uploading..
@mammascookntravel
@mammascookntravel 2 жыл бұрын
Thank you :) keep Watching :)
@premathomas5368
@premathomas5368 4 жыл бұрын
Yes good...I am using chappathi maker for more than 25 years...yes 1st time when it was made could not eat due to the hardness...but as she said need more water content that we usually make it...the dough can be done with warm water, oil too...I keep in the fridge the dough for 2 to 3 days in air tight container, before making it keep out fr fridge the needed number of balls in a closed container...I don't dust it with flour, apply little water on your palm and roll it...u get good soft chappathi.. 😊 Another suggestion 'never keep the chappathi maker closed and heat it.'..keep the lid open and preheat it... Once the coating is gone no use ...u wont be able to press it properly...
@premathomas5368
@premathomas5368 4 жыл бұрын
Good work Geetha...forgot to mention your name..😊
@mammascookntravel
@mammascookntravel 4 жыл бұрын
Thank you for your valuable comments.
@sandhyalalmohan758
@sandhyalalmohan758 Жыл бұрын
Which brand
@mammascookntravel
@mammascookntravel Жыл бұрын
National, Thanks for watching
@susyalexander6725
@susyalexander6725 4 жыл бұрын
വളരെ useful വീഡിയോ. Thanks
@mammascookntravel
@mammascookntravel 4 жыл бұрын
Thanks.തുടർന്നും കാണണേ !
@manuvlog5088
@manuvlog5088 4 жыл бұрын
Chechi njan undaki super ayi ente chappathimekker njan ozhivakan nilkuyayiunu thank you 🙋‍♀️👍👍
@mammascookntravel
@mammascookntravel 4 жыл бұрын
ശരിയായി എന്ന് അറിഞ്ഞതിലും അത് അറിയിച്ചതിലും സന്തോഷം
@alphonsajoseph4439
@alphonsajoseph4439 4 жыл бұрын
എനിക്കും ചപ്പാത്തി മേക്കർ ഉണ്ട്. ഞാനും സൂക്ഷിച്ചു വച്ചിരിക്കുവായിരുന്നു. Thanks ചേച്ചി. ഞാനും ഒന്ന് ട്രൈ ചെയ്യട്ടെ..
@mammascookntravel
@mammascookntravel 4 жыл бұрын
തീർച്ചയായും ശെരിയാവും .. വിവരം അറിയിക്കുമല്ലോ?
@JyjusHomeVideos
@JyjusHomeVideos 3 жыл бұрын
Very interesting 👍 I purchased one of this Chappathi maker and tried few times and it never came right. I returned it to the shop as I wasn't happy with the product (It is possible where I live) and got my money back. Now I am using a Tortilla Maker (Manual Chappathi Maker) I think it is worth another try 👍👍
@mammascookntravel
@mammascookntravel 3 жыл бұрын
Thanks for Watching .
@JyjusHomeVideos
@JyjusHomeVideos 3 жыл бұрын
@@mammascookntravel You are Welcome 😊👍
@dodsal123456
@dodsal123456 3 жыл бұрын
@@mammascookntravel നല്ല ചപ്പാത്തി മേക്കർ ഏതാണ്
@mammascookntravel
@mammascookntravel 2 жыл бұрын
National ഉം Naptol (on line) ന്റെ Roti Maker ഉം ആണ് ഉപയോഗിക്കുന്നത്. മറ്റു പല Brand ഉം മാർക്കറ്റിൽ ഉണ്ട്. വില ഏകദേശം 2500/- വരും. Amazon ൽ ഒക്കെ ധാരാളം ഉണ്ട്. Bajaj, Prestige ... തുടങ്ങി പലർക്കും ഉണ്ട്. Online ൽ 1500 മുതൽ 2000 വരെ കാണുന്നുണ്ട്.
@thulasidamodaran769
@thulasidamodaran769 Жыл бұрын
@rafarafa839
@rafarafa839 3 жыл бұрын
Endhayalum onnu medikanam...thnqq
@anzeenaafsal
@anzeenaafsal 4 жыл бұрын
Thank you....thank you very much sister...porotta mavinte ayavu venam chapathi maker il undakan upayogikunna mavinu
@jainammagilbert2563
@jainammagilbert2563 3 жыл бұрын
ഹായ് എനിക്ക് ഈ ചപ്പാത്തി മെയ്ക്കർ ഇരിപ്പുണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയില്ലായിരുന്നു ശരിയാകാഞ്ഞിട്ട് മാറ്റി വച്ചിരിക്കുകയായിരുന്നു ഇപ്പോൾ മനസ്സിലായി Thanku ഇനി ഞാനും ഇതുപോലുണ്ടാക്കും
@mammascookntravel
@mammascookntravel 3 жыл бұрын
ചെയ്തു നോക്കിയിട്ട്result അറിയിക്കണേ. Thanks forwatching
@mohankumarmk5710
@mohankumarmk5710 4 жыл бұрын
Thank you Mam
@shortsreminders2619
@shortsreminders2619 4 жыл бұрын
Chechii... Njn indakki nokki... Sheriyaayii. .. Orupaad nannnniiii.... Endikkande aadhyathe salary yil ninnum vangiyadhaan... Upayoga soonyamai kidakaan thudangiyit oru varsham kazhinjirinnu... thank u chechi... Thanks alot...
@mammascookntravel
@mammascookntravel 4 жыл бұрын
Thanks
@itsmeanna4032
@itsmeanna4032 4 жыл бұрын
Manasil aagrehichirunnath...valere simple aayitt, yaathooruvidha jaada talks um illaathe athimanoharamaayi oru Amma parenje manasilaakunnapoole cheechi, parenje thannathinu...😍💐💐theerchayaaum useful aakum kure adhikam aalukalkk; enikkaayapole 😊😍
@mammascookntravel
@mammascookntravel 4 жыл бұрын
ഉപയോഗിക്കാൻ ആയതിൽ സന്തോഷം. കമന്റിനു നന്ദി !
@ramsishefi4242
@ramsishefi4242 4 жыл бұрын
എല്ലാർക്കും ചപ്പാത്തി maker ഉണ്ട്....ഇത് കാണുന്ന ചപ്പാത്തി maker ഇല്ലാത്ത ഞാൻ..
@soniyajustine6021
@soniyajustine6021 4 жыл бұрын
ഞാനും
@malayalikids831
@malayalikids831 4 жыл бұрын
ഞാനു
@fayazfayaz1415
@fayazfayaz1415 4 жыл бұрын
Njanum und
@mammascookntravel
@mammascookntravel 4 жыл бұрын
ഇപ്പോ ...ഒരെണ്ണം വാങ്ങിയാൽ കൊള്ളാമെന്നു തോന്നുന്നില്ലേ !
@ramsishefi4242
@ramsishefi4242 4 жыл бұрын
@@mammascookntravel ys.... amazonil നോക്കി റേറ്റ് ഒക്കെ..
@geethagopi9424
@geethagopi9424 4 жыл бұрын
എന്റെ chappathimaker ഉം സ്റ്റോർ റൂമിൽ ആണ് ഇന്ന് തന്നെ ഞാനും ട്രൈ ചെയ്യാം mam, thank u🙏🙏
@mammascookntravel
@mammascookntravel 4 жыл бұрын
ധൈര്യമായി എടുത്തോളൂ ... നല്ല ചപ്പാത്തി ഉണ്ടാക്കാം. മറ്റു പലതും ഉണ്ടാക്കാം. വീഡിയോ ഇട്ടിട്ടുണ്ട്.
@amruthav6530
@amruthav6530 4 жыл бұрын
Chechi njn undakki nokki perfect aayi oru mukkil upayogikathe vachathanu chechide video kandu undakki nokki success aayi thank u so much
@mammascookntravel
@mammascookntravel 4 жыл бұрын
ശരിയായതിൽ സന്തോഷം. ചപ്പാത്തി മേക്കറിന്റെ മറ്റുപയോഗം കാണിക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. Link ഫസ്റ്റ് കമന്റിൽ ഉണ്ട്.
@jamsheeraem567
@jamsheeraem567 4 жыл бұрын
thanks chechi.. nghalk veettilum upayokhikhathea vechirikukaya .. eppol upayoghikenda reethi manassilaella eni try cheyyam
@mammascookntravel
@mammascookntravel 4 жыл бұрын
ശരിയാകും..നോക്കിയിട്ട് അറിയിക്കണേ!
@hidhanishma6086
@hidhanishma6086 3 жыл бұрын
ഇനി ഇതു പോലെ try ചെയ്തു നോക്കട്ടെ എന്നിട്ട് feed back അറിയിക്കാം
@mammascookntravel
@mammascookntravel 3 жыл бұрын
Try ചെയ്തു നോക്കൂ ശരിയാകും. Thanks for watching
@rishalahammede1313
@rishalahammede1313 3 жыл бұрын
Sheriyayo
@arpithavarghese1284
@arpithavarghese1284 2 жыл бұрын
Try chayutu valuthakunilla katti yann
@sreedevisaseedran9404
@sreedevisaseedran9404 4 жыл бұрын
Thank you ente chappathi maker veruthe irikkukayanu ondakki nokkatte
@mammascookntravel
@mammascookntravel 4 жыл бұрын
നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ !
@hibafathima9867
@hibafathima9867 4 жыл бұрын
എന്റെ വീട്ടിൽ ഇപ്പോൾ ഇത് e വേസ്റ്റ് ആണ്. ഓക്കേ ഐ വിൽ ട്രൈ, താങ്ക്സ്
@reshmamidhulnair1522
@reshmamidhulnair1522 3 жыл бұрын
Tnks 4 d video njn chappati maker maati vechekuvayirnu ini njn try cheyaam tnk u sooooo much
@mammascookntravel
@mammascookntravel 3 жыл бұрын
Thanks forwatching ഒന്നു try ചെയ്തു നോക്കൂ. എന്നിട്ടറിയിക്കണേ''
@sugathasreekumar3251
@sugathasreekumar3251 3 жыл бұрын
എന്റെ വീട്ടിലും ചപ്പാത്തി മേക്കർ സ്റ്റോർ സുനിൽ ആയിട്ട് 5 വർഷത്തിൽ കൂടുതൽ ആയി ഇനിയും പൊടി തട്ടി എടുക്കണം വളരെ സന്തോഷം
@mammascookntravel
@mammascookntravel 3 жыл бұрын
Try ചെയ്തു നോക്കൂ, ശരിയാകും, result അറിയിക്കുമല്ലോ, Thanks for watching
@chithramathew3985
@chithramathew3985 4 жыл бұрын
Thanks Mam , for a such useful video because we kept our chappathi maker in our storeroom for a long years. God bless you
@mammascookntravel
@mammascookntravel 4 жыл бұрын
Thanks
@akashr6815
@akashr6815 3 жыл бұрын
എൻ്റെ കയ്യിൽ maker ഉണ്ട് ചെയ്യാൻ അറിയില്ല. ഇനി ഒന്ന് നോക്കാം
@mammascookntravel
@mammascookntravel 3 жыл бұрын
Try ചെയ്യൂ, ശരിയാകും result അറിയിക്കണേ. Thanks for watching
@RajShines
@RajShines 4 жыл бұрын
sathyam! ippo nokkaam...thanks
@mammascookntravel
@mammascookntravel 4 жыл бұрын
തീർച്ചയായും ശരിയാകും. Result അറിയിക്കുമല്ലോ.
@BindusWorldVibes
@BindusWorldVibes 3 жыл бұрын
ഞാനും ഉപേക്ഷിച്ചു,,,, തിരിച്ചു എടുക്കും,,,,😍😍useful video 😀
@mammascookntravel
@mammascookntravel 3 жыл бұрын
Thanks for watching .Try ചെയ്തിട്ട് അറിയിക്കണേ.
@reshmasunil2003
@reshmasunil2003 3 жыл бұрын
ചപ്പാത്തി മേക്കർ ഉണ്ട്, പക്ഷെ എത്ര ഉണ്ടാക്കിയാലും ശെരിയാവില്ല
@mammascookntravel
@mammascookntravel 3 жыл бұрын
Try ചെയ്തു നോക്കൂ, ശരിയാകും.വീഡിയോ കണ്ടതിന് നന്ദി
@vinod2vinod
@vinod2vinod Жыл бұрын
അടുക്കളയിൽ ,ഏറ്റവും മുകളിൽ ഉള്ള തട്ടിൽ വിശ്രമം കൊള്ളുന്ന ചപ്പാത്തി മേക്കർ നാളെ വീണ്ടും ....😎
@mammascookntravel
@mammascookntravel Жыл бұрын
ചപ്പാത്തി മേക്കറിന്റെ വിശ്രമം കഴിഞ്ഞോ
@sandhyaaa-te2pp
@sandhyaaa-te2pp 4 күн бұрын
Current ano. Bill koodum
@sheejashabu9178
@sheejashabu9178 4 жыл бұрын
ഞാനും ഉപേക്ഷിച്ചതാ ഇനി എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം
@mammascookntravel
@mammascookntravel 4 жыл бұрын
ധൈര്യം ആയിട്ടു try ചെയ്തു നോക്കിക്കോളൂ .. ശെരിയാകും
@jeenajames8406
@jeenajames8406 4 жыл бұрын
Kollam chechy nalla information anu 👍👍👍👍😘😘😍😍👌👌👌👍👍
@mammascookntravel
@mammascookntravel 4 жыл бұрын
Thanks. ചപ്പാത്തി മേക്കറിന്റെ മറ്റുപയോഗങ്ങളുടെ വീഡിയോ ഇട്ടിട്ടുണ്ട്. ആദ്യ കമന്റിൽ ഉണ്ട്.
@shailajanarayan886
@shailajanarayan886 3 жыл бұрын
വെരി നൈസ്... ഞാൻ അത് പൂട്ടികെട്ടി വെച്ചിരികയാണ്.. നാളെത്തന്നെ എടുക്കും 😄
@mammascookntravel
@mammascookntravel 3 жыл бұрын
Try ചെയ്തിട്ട് അറിയിക്കണേ. Thanks for watching
@ousephdevasia6628
@ousephdevasia6628 3 жыл бұрын
Me too
@sajeenajunaid7652
@sajeenajunaid7652 3 жыл бұрын
ഞാനും
@aamirsadique.3729
@aamirsadique.3729 Жыл бұрын
ഞാനും
@salmaabbas4794
@salmaabbas4794 4 жыл бұрын
Same way I am also making soft chappathis
@mammascookntravel
@mammascookntravel 4 жыл бұрын
Thanks for the information.
@soumyathomas5785
@soumyathomas5785 3 жыл бұрын
It works!! I was about to return my chapathi maker.
@mammascookntravel
@mammascookntravel 3 жыл бұрын
Thanks for Watching
@athithikukku5806
@athithikukku5806 4 жыл бұрын
Good video. Njan chappathi maker upeshichatha. Eni try cheythu nokkum. Thank you dear
@mammascookntravel
@mammascookntravel 4 жыл бұрын
ഇനി എടുക്കാം. ശരിയാകും ചപ്പാത്തി മേക്കറിന്റെ മറ്റുപയോഗങ്ങൾ കാണിക്കുന്ന വീഡിയോ ഉണ്ട്. Link ഫസ്റ്റ് കമന്റിൽ ഉണ്ട്.
@sheebajojosheeba5500
@sheebajojosheeba5500 4 жыл бұрын
അയ്യോ.. എന്റെ ചപ്പാത്തി maker.. ഒരു വർഷമായി... വെറുതെ ഇരിക്കാൻ തുടങ്ങിയിട്ട്... നല്ല. Upakaramayi... tto... thanks....
@sheejajacob164
@sheejajacob164 4 жыл бұрын
Entaeyum
@user-um8xd4sy5f
@user-um8xd4sy5f 4 жыл бұрын
Enteyum
@hdidjdheje9580
@hdidjdheje9580 4 жыл бұрын
Enteyum
@mammascookntravel
@mammascookntravel 4 жыл бұрын
Try ചെയ്തിട്ട് അറിയിക്കണേ
@mammascookntravel
@mammascookntravel 4 жыл бұрын
ദോശ ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. അതുകൂടി പരീക്ഷിച്ചു നോക്കണേ !
@deepadev3126
@deepadev3126 4 жыл бұрын
Now I can also use my chappati maker. Very useful
@mammascookntravel
@mammascookntravel 2 жыл бұрын
Thanks for watching 😃
@rejishibu4562
@rejishibu4562 3 жыл бұрын
Super,njn pala thavana try cheythu thottupoya karyam checchi ethra pettennu cheythu. njn onnu kudi try cheyyunnund.Thanks
@mammascookntravel
@mammascookntravel 3 жыл бұрын
പല തവണ ഉണ്ടാക്കിയ ശേഷമാണ് എനിക്കും ശരിയായത്. ഇനിയുംtry ചെയ്തു നോക്കൂ, തീർച്ചയായും ശരിയാകും. _ Thanks for watching
@shifashifa4040
@shifashifa4040 4 жыл бұрын
Nice. Thank u chechi
@laijusakkeer9684
@laijusakkeer9684 4 жыл бұрын
Pacha vella atho thilacha vellathilano mav kuzachath super ayittund njangalathum paranjja pole veruthe irikkan
@mammascookntravel
@mammascookntravel 4 жыл бұрын
പച്ച വെള്ളത്തിൽ
@vimalameyn2382
@vimalameyn2382 4 жыл бұрын
Thank you Very mach ente chapathi maker storil anu
@mammascookntravel
@mammascookntravel 4 жыл бұрын
Try ചെയ്തിട്ട് അറിയിക്കണേ !
@archanas7209
@archanas7209 4 жыл бұрын
Entem
@neenujohn855
@neenujohn855 4 жыл бұрын
Entem😊
@nelsonm3710
@nelsonm3710 4 жыл бұрын
ഞാനും ഒരു കൊല്ലം മുൻപ് ഒരെണ്ണം വാങ്ങി...അന്ന് തന്നെ എടുത്തു പാക്ക് ചെയ്തു വെച്ചു...ആരും കാണാതെ... ഇനി ഒന്ന് പുറത്തെടുത്തു ട്രൈ ചെയ്യാം 😊
@soumyasj3842
@soumyasj3842 4 жыл бұрын
Thank u chechi eni njan try cheythollamm......
@mammascookntravel
@mammascookntravel 4 жыл бұрын
Try ചെയ്തിട്ട് എന്തായെന്ന് അറിയിക്കുമല്ലോ.
@kitchenupdatesbyjisha4606
@kitchenupdatesbyjisha4606 4 жыл бұрын
Hai ചേച്ചി നന്നായിട്ടുണ്ടല്ലോ ചേച്ചി പറഞ്ഞത് ശരിയാ എന്ത് recipe യും ചെയ്ത് ചെയ്താണ് നന്നാവും
@mammascookntravel
@mammascookntravel 4 жыл бұрын
ജിഷ പറഞ്ഞത് വളരെ ശരിയാണ് ... Sub ചെയ്തിട്ടുണ്ട്
@shreetastyfood4597
@shreetastyfood4597 4 жыл бұрын
njanum ethupole chappathi undakkumayirunnu.5 min.kazhinjal pinne rubber pole erikkum.appol thanne eduthal nallatha
@mammascookntravel
@mammascookntravel 4 жыл бұрын
അത് പൊടിയുടെ കുഴപ്പം ആവാം. ചക്കി ഫ്രെഷ് ആട്ട ഉപയോഗിച്ചു നോക്കൂ
@ashrafkv9838
@ashrafkv9838 4 жыл бұрын
ഇത്രയും റിസ്ക് എടുത്ത് കൊണ്ട്. ഉണ്ടാക്കുന്നതിനേക്കാൾ എത്ര എളുപ്പമാണ്. കൈകൊണ്ടു പരത്തി ഉണ്ടാക്കുന്നത്. ഒരു അറിവ്. നേടാൻ കഴിയും വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു.
@mammascookntravel
@mammascookntravel 4 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഇതിൽ അങ്ങനെ റിസ്ക് ഒന്നും ഇല്ല.
@SabuXL
@SabuXL 4 жыл бұрын
ഓ അത് എന്ത് പറ്റി ഇങ്ങനെ പറയാൻ പരത്തിയാൽ മാത്രം പോരല്ലോ ചുടണ്ടേ.ഈ യന്ത്രം അതെല്ലാം ഒരുമിച്ച് ചെയ്യും. അപ്പോഴോ.
@rajithakarayath7370
@rajithakarayath7370 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ...👍👍 താങ്ക്സ്
@mammascookntravel
@mammascookntravel 3 жыл бұрын
Thanks Rajitha
@geethaxavier4257
@geethaxavier4257 3 жыл бұрын
ഞാൻ ഇന്ന് try ചെയ്യാം.. വന്നില്ലേൽ ആർക്കെങ്കിലും കൊടുക്കാം... Result പറയാമെ.. Nice Video... ഒട്ടും അഹങ്കാരം ഇല്ലാതെ നല്ല എളിമയോടെ ഉള്ള Presentation.. Keep Going 🌹Congrats
@mammascookntravel
@mammascookntravel 3 жыл бұрын
Try ചെയ്തു നോക്കൂ, ശരിയാകും' Result അറിയിക്കണേ.Thanks forwatching, please keep supporting.
@lijidaineesh8920
@lijidaineesh8920 4 жыл бұрын
എൻ്റെ വീട്ടിലെ ചാപ്പാത്തിമേക്കറായ ഞാൻ
@mammascookntravel
@mammascookntravel 4 жыл бұрын
😀😀☺☺
@lijidaineesh8920
@lijidaineesh8920 4 жыл бұрын
@@mammascookntravel ♥♥♥
@creativemind8761
@creativemind8761 4 жыл бұрын
🤣perfect maker..
@arathyt610
@arathyt610 3 жыл бұрын
@@mammascookntravel തട്ട് ത്ത
@BINU2011
@BINU2011 3 жыл бұрын
chappathi nannayi polli veerthu varum , but rubber pole irikkum, taste kanilla..
@mammascookntravel
@mammascookntravel 3 жыл бұрын
ഇങ്ങനെ ഒന്നുണ്ടാക്കി നോക്കൂ.ശരിയാകും. Thanks for watching
@jaseenasulfi8168
@jaseenasulfi8168 3 жыл бұрын
ഇങ്ങനെ ഉണ്ടാക്കുമ്പോൾ ചൂടോടെ കഴിക്കണം
@shammassumi7155
@shammassumi7155 4 жыл бұрын
orupad thnx chechi
@sabisabi7523
@sabisabi7523 4 жыл бұрын
സൂപ്പർ .very good information👍
@mammascookntravel
@mammascookntravel 4 жыл бұрын
Thank you ! Done.
@sumayyasaif3839
@sumayyasaif3839 4 жыл бұрын
Ente maker moolayil kidakkanu
@nacchinicchu9396
@nacchinicchu9396 4 жыл бұрын
Sumayya Sa😭😭😭
@mammascookntravel
@mammascookntravel 4 жыл бұрын
വേഗം പൊടി തട്ടി എടുക്കൂ
@presadas9828
@presadas9828 3 жыл бұрын
ഞാനും ഇങ്ങനെ ആണ് ഉണ്ടാക്കാറ്.. പൊടി ഇല്ലാതെ വെളിച്ചെണ്ണ വെച്ച് ആണ് ഉരുട്ടി എടുക്കാറ്.. നല്ല ടേസ്റ്റ് ആണ് ഇതിൽ ഉണ്ടാക്കുന്ന ചപ്പാത്തി
@mammascookntravel
@mammascookntravel 3 жыл бұрын
ഇങ്ങനെ ഒരു tip തന്നതിന് നന്ദി. ഇതു കാണുന്നവർക്കും കൂടെ ഉപകാരമാകും. വീഡിയോ കണ്ടതിനുംthanks
@nujoomsvlog4692
@nujoomsvlog4692 3 жыл бұрын
Very informative👏🏻👏🏻
@mammascookntravel
@mammascookntravel 3 жыл бұрын
Thank you
@sudhacpsudhacp7901
@sudhacpsudhacp7901 4 жыл бұрын
Njanorthu enthinee chapathi maker Veruthe vangichupoyello Useful🙏🙏🙏🙏👌👌
@mammascookntravel
@mammascookntravel 4 жыл бұрын
തീർച്ചയായും ശരിയാകും.
@hidhanishma6086
@hidhanishma6086 3 жыл бұрын
ഞങ്ങളുടെ വീട്ടിലും ഉണ്ട് സ്റ്റോറൂമിൽആണ്
@ajimshadbadar5983
@ajimshadbadar5983 Жыл бұрын
Ivedaum store roomila
@shahijasandeep4032
@shahijasandeep4032 4 жыл бұрын
Chappati uda output ethu thannayanu. But can't eat. It is just like a rubber
@mammascookntravel
@mammascookntravel 4 жыл бұрын
പൊടി ഒന്ന് മാറ്റി നോക്കൂ,.. ചപ്പാത്തി ഉണ്ടാക്കിയാൽ ഉടൻ പാത്രത്തിലാക്കി അടച്ചു വയ്ക്കുക ( ജലാംശം നഷ്ടപെടുന്നത് കൊണ്ടാണ് റബ്ബർ പോലെയോ കട്ടിയോ ആവുന്നത്)
@life-ko9nm
@life-ko9nm 4 жыл бұрын
Ithiri neram rest cheyyan vechittu undaakki nokku
@lytech9869
@lytech9869 4 жыл бұрын
Sathya new chappathi maker store roomilanu ith njan enthayalum try cheyyunnathanu thank you chech
@mammascookntravel
@mammascookntravel 4 жыл бұрын
Try ചെയ്യൂ... തീർച്ചയായും ശരിയാകും
@semishukoor4288
@semishukoor4288 4 жыл бұрын
Valare upakarapradamaya oru vdo
@mammascookntravel
@mammascookntravel 4 жыл бұрын
നന്ദി! തുടർന്നും കാണണേ !
@shaukatputheyaarevanalhamt1251
@shaukatputheyaarevanalhamt1251 4 жыл бұрын
ചപ്പാത്തി മിക്കവാറും കഴിക്കാൻ പറ്റില്ല മേക്കർ ചപ്പാത്തി
@mammascookntravel
@mammascookntravel 4 жыл бұрын
ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ, തീർച്ചയായും ശരിയാവും
@okvinesh2385
@okvinesh2385 4 жыл бұрын
@@mammascookntravel cheythu നോക്കട്ടെ.. Onnu randu vattam nokkiyatha.. രക്ഷയില്ല. Rotti pole dry ayi പോകുന്നു. Athode മടുത്തു. Ente chappathi maker തുരുമ്പിച്ചu തുടങ്ങി..
@roshanmathewkallolickal
@roshanmathewkallolickal 4 жыл бұрын
നല്ല soft ചപ്പാത്തി കിട്ടും
@anandr9917
@anandr9917 2 жыл бұрын
ഞാനും കളഞ്ഞു ഈ സാധനം. ഈ ചപ്പാത്തി ചൂട് തണുത്തതിന് ശേഷം സോഫ്റ്റ്‌ ഉണ്ടകുമോ. മുറിക്കുമ്പോൾ റബ്ബർ പോലെ ആകുമോ?
@sunilayyanthole
@sunilayyanthole 3 жыл бұрын
ചേലോർടെ റെഡ്യാവും എന്റേത് ഇത്‌ വരെ റെഡി യായിട്ടല്ല. ഇനി നോക്കാം
@mammascookntravel
@mammascookntravel 3 жыл бұрын
ഇനിയുംtry ചെയ്തു നോക്കൂ. തീർച്ചയായും Ready -യാകും. Thanks for watching.
@indirasivasankaran5466
@indirasivasankaran5466 2 жыл бұрын
എന്റെ ഇതു വരെ റെഡിയായ
@Anna-lg8hw
@Anna-lg8hw 3 жыл бұрын
Super ! Pls mention the brand .
@mammascookntravel
@mammascookntravel 3 жыл бұрын
It is from Naptol. Please search online. Thanks for watching
@jessymariamalexander
@jessymariamalexander 4 жыл бұрын
Thank you
@vijeshbros5437
@vijeshbros5437 4 жыл бұрын
Njan undakkumbol pappadam pole akunnu
@jeena2565
@jeena2565 4 жыл бұрын
😂😂
@mammascookntravel
@mammascookntravel 4 жыл бұрын
പൊടിയുടെ പ്രശ്നം ആകാം. Chakki Fresh Atta പരീക്ഷിച്ചു നോക്ക്.
@gopikagokulan3254
@gopikagokulan3254 4 жыл бұрын
No dough kuzhakumbol water kuranjatanu... Sadaranayil ninum water kootanam..
@kumaryamma6985
@kumaryamma6985 4 жыл бұрын
Naptolinte chappathi mekar vangalle please njaan pettu 😭
@mammascookntravel
@mammascookntravel 4 жыл бұрын
നല്ല കമ്പനിയുടെ കിട്ടും. Bajaj, Prestige ... തുടങ്ങിയവ. Online ൽ കിട്ടും.
@nimmi5519
@nimmi5519 4 жыл бұрын
Thank you.......🤗
@mammascookntravel
@mammascookntravel 4 жыл бұрын
നന്ദി! തുടർന്നും കാണണേ !
@sangeethapb5605
@sangeethapb5605 Ай бұрын
Ennanu medichath.thnq so much❤
@glpskizhakkenchery2712
@glpskizhakkenchery2712 3 жыл бұрын
ഞാൻ ചപ്പാത്തി മേക്കർ ഉപയോഗമില്ലാതെ വച്ചിരുക്കുകയാ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഇനി ഒന്നു ചെയ്തുനോക്കാൻ ആഗ്രഹിക്കുന്നു thanks
@mammascookntravel
@mammascookntravel 3 жыл бұрын
Try ചെയ്തു നോക്കൂ, ശരിയാകും. result അറിയിക്കണേ. Thanks for watching
@parubinu1439
@parubinu1439 4 жыл бұрын
malayali mom eilla comment kaduvannatha ttoo
@ibi123
@ibi123 4 жыл бұрын
paru binu njanum
@mammascookntravel
@mammascookntravel 4 жыл бұрын
കണ്ടതിനു നന്ദി. തുടർന്നും കാണണേ!
@mammascookntravel
@mammascookntravel 4 жыл бұрын
@@ibi123 വീഡിയോ കണ്ടതിനു നന്ദി. തുടർന്നും കാണണേ !
@sajnaabi5666
@sajnaabi5666 4 жыл бұрын
Njanum
@MINHAJCK-og3ok
@MINHAJCK-og3ok 4 жыл бұрын
ഞാനും
@shitalkanitkar5995
@shitalkanitkar5995 Жыл бұрын
Suggest using the chapati maker only for pressing then roasting on tawa. It takes less time and the chapati gets roasted properly
@j4ssainajayapal375
@j4ssainajayapal375 3 жыл бұрын
കൊള്ളാം നല്ല യൂസ്ഫുൾ വീഡിയോ
@mammascookntravel
@mammascookntravel 3 жыл бұрын
Thanks for watching
@shahinaashraf5909
@shahinaashraf5909 4 жыл бұрын
ഇങ്ങനെ കുഴച്ച മാവ്, എണ്ണ തൂത്ത കയ്യ് കൊണ്ട് മീഡിയം ഉരുളകളാക്കുക. എന്നിട്ട് ചപ്പാത്തി മേക്കറിൽ ഒന്ന് പരത്തി സാധാരണപോലെ അടുപ്പിലോ, flame നുമുകളിലോ കാണിച്ചു ചുട്ടെടുക്കുക. സമയം ലാഭം. Same taste
@subinkumr6040
@subinkumr6040 3 жыл бұрын
Super
@Midhun-pk1xw
@Midhun-pk1xw 4 жыл бұрын
മാവ് വെച് മേക്കർ പ്രസ് ചെയ്തപ്പോൾ വിഡിയോ എഡിറ്റ് ചെയ്തു അത് എന്തിന് ആദ്യത്തെ പ്രസിൽ ഒരിക്കലും ഇത്രയും വലിയ ചപ്പാത്തി കിട്ടില്ല
@mammascookntravel
@mammascookntravel 4 жыл бұрын
വീഡിയോ 6:02 മുതൽ നോക്കുക. Continuous shot ആണ്.
@v3d858
@v3d858 4 жыл бұрын
Kittum njan undakitullathanu e chechi paranja polanu undakaru Pinne anth maker undayalum e chapathi kuzhakunnath pradana karyamanu. Anik pakshe parathi undakunathanu eshtam
@shinojbalan5532
@shinojbalan5532 4 жыл бұрын
@@mammascookntravel press cheythal ethra valipam kittnilla
@SabuXL
@SabuXL 4 жыл бұрын
@@mammascookntravel പക്ഷേ ഈ അഭ്യാസം ഒക്കെ നോക്കിയതാ ചങ്ങാതീ. പല രീതിയിൽ കുഴച്ചു.കിം ഫലം. ഒരു മനുഷ്യൻ പറയുവാ അതിൽ യീസ്റ്റ് വല്ലതും ചേർത്തി കാണും എന്ന്. ങ്ഹാ നിങ്ങൾ പറഞ്ഞത് പോലെ ചെയ്ത് ശീലിക്കാം.
@techie587
@techie587 4 жыл бұрын
@@shinojbalan5532 poori aanennu sankalppikkuka....
@rajeevrajeev1836
@rajeevrajeev1836 4 жыл бұрын
Tku chechii njanu use cheyarilla thanks useful vedio
@mammascookntravel
@mammascookntravel 4 жыл бұрын
താങ്ക്സ് .. ചപ്പാത്തി മേക്കറിന്റെ മറ്റു ഉപയോഗം കാണിക്കുന്ന വീഡിയോയും ഉണ്ട് ... First comment ൽ ലിങ്ക് ഉണ്ട്
@rafiyuva7751
@rafiyuva7751 4 жыл бұрын
വളരെ ഉപകാരം....
@mammascookntravel
@mammascookntravel 4 жыл бұрын
സന്തോഷം... തുടർന്നും കാണുമല്ലോ?
@sree4607
@sree4607 4 жыл бұрын
കറന്റ് ഒരുപാടാകും അത് മാത്രമല്ല ചപ്പാത്തിക്ക് കുഴച്ചു ഉരുട്ടി വെച്ചാൽ നിമിഷനേരം കൊണ്ട് ചപ്പാത്തി പലക വെച്ചു പരത്തി ചപ്പാത്തി ഉണ്ടാക്കാം
@mammascookntravel
@mammascookntravel 4 жыл бұрын
സാധാരണ ചപ്പാത്തി മേക്കർ 900 W ആണ്. 10 - 15 ചപ്പാത്തി ഉണ്ടാക്കാൻ 15 - 20 മിനിട്ടു മതി. അതായത് ഏകദേശം 1/4 യൂണിറ്റു വൈദ്യുതി മാത്രമേ വേണ്ടൂ. അതത്ര കൂടുതലാണോ ?
@jessijessi5087
@jessijessi5087 4 жыл бұрын
Njanum ethil udakiyitu shariyayilla eninokatta Thank u
@SabuXL
@SabuXL 4 жыл бұрын
ഓ ചങ്ങാതീ ചുമ്മാ വാചകം അടിക്കുന്നതാന്നേയ്. നാല് പേർക്ക് ചപ്പാത്തി ഉണ്ടാക്കാൻ എനിക്ക് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ വേണം. ജയിക്കാനായി എന്തും പറയല്ലേ.
@ummuhabeeba8653
@ummuhabeeba8653 3 жыл бұрын
ചപ്പാത്തി മേക്കറിൽ പത്തിരി ഉണ്ടാകാൻ പറ്റുമോ
@mammascookntravel
@mammascookntravel 3 жыл бұрын
പത്തിരി ശരിയായില്ല. Thanks for watching
@anithakm9780
@anithakm9780 3 жыл бұрын
Nicepathiri udakam
@manjuviju547
@manjuviju547 3 жыл бұрын
മാവ് കുഴച്ച് കുറെ നേരം വെച്ചിട്ട് എടുത്താൽ മതി.പൊട്ടാത്ത pattiri കിട്ടും
@patriciafernandez4768
@patriciafernandez4768 3 жыл бұрын
Even i could not manage,will try now.!!
@mammascookntravel
@mammascookntravel 3 жыл бұрын
Sure, Mam. You will get perfect chappathi. Thanks for watching my video
@fathimafathima1810
@fathimafathima1810 4 жыл бұрын
Yes chechi.... njanum orupaad try cheythu kittathe... waste aayennu karuthiyatha.... ippo chechi paranja poole.... nokki nokkaam..... thanks chechi
@mammascookntravel
@mammascookntravel 4 жыл бұрын
പരീക്ഷിച്ചു നോക്കൂ .. ശരിയാകും.
@ponnunews9547
@ponnunews9547 4 жыл бұрын
Palaroopathilum നോക്കി No രക്ഷ..
@mammascookntravel
@mammascookntravel 4 жыл бұрын
ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, തീർച്ചയായും ശരിയാകും
@vargheseel6744
@vargheseel6744 4 жыл бұрын
ചപ്പാത്തി ഉണ്ടാക്കാനൊന്നും കുഴപ്പമില്ല. സോഫറ്റ് മാ യി രിക്കും:പക്ഷെ ചേച്ചി ഒരു മണിക്കർ കഴിഞ്ഞ് അത് തിന്ന് നോക്ക് റബർ ഷീറ്റ് തിന്നുന്നതായിരിക്കും ഇതിലും ഭേതം . പിന്നെ ഒരു പാട് കറന്റ് ചപ്പാത്തി മേക്കർ തിന്നും . ഈ രണ്ട് കാരണം കൊണ്ടാണ് ഈ മെഷീൻ ആർക്കും എത്താത്ത വിധത്തിൽ വെക്കുന്നത്. ,
@mammascookntravel
@mammascookntravel 4 жыл бұрын
നല്ല പൊടി കൊണ്ട് ശരിയായി ഉണ്ടാക്കിയാൽ അത്ര പെട്ടെന്ന് തകരാർ വരില്ല. കറണ്ടിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. സാധാരണ ചപ്പാത്തി മേക്കർ 900 W ആണ്. 10 - 15 ചപ്പാത്തി ഉണ്ടാക്കാൻ 15 - 20 മിനിട്ടു മതി. അതായത് ഏകദേശം 1/4 യൂണിറ്റു വൈദ്യുതി മാത്രമേ വേണ്ടൂ. അതത്ര കൂടുതലാണോ ?
@binoyjoseph2067
@binoyjoseph2067 4 жыл бұрын
അതിനു ചൂടുവെള്ളത്തിൽ കുളിച്ചാൽ മതി
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Ай бұрын
ഭേദം
@kamalammavs6485
@kamalammavs6485 3 жыл бұрын
Very useful Video thank you
@mammascookntravel
@mammascookntravel 3 жыл бұрын
Thanks. Thanks for watching
@padmachandranpillai2052
@padmachandranpillai2052 3 жыл бұрын
adipoli, chechi....video....thanks. keep going....!
@mammascookntravel
@mammascookntravel 3 жыл бұрын
Thanks forwatching .തുടർന്നും support ചെയ്യണേ.
@sheejasamanthan258
@sheejasamanthan258 4 жыл бұрын
Ee chappathi kazhikkan taste ella
@mammascookntravel
@mammascookntravel 4 жыл бұрын
മിക്കവാറും പൊടിയുടെ പ്രശ്നം ആയിരിക്കും. പിൽസ്ബറി ആട്ട (ചക്കി ഫ്രഷ് ) ഒന്ന് ഉപയോഗിച്ചു നോക്ക്.
@mammascookntravel
@mammascookntravel 4 жыл бұрын
ചപ്പാത്തി മേക്കറിൽ നല്ല മൊരിഞ്ഞ നെയ്റോസ്റ്റും ഉണ്ടാക്കാം!! വീഡിയോ ലിങ്ക് ഇതാ ... kzbin.info/www/bejne/lZbMqpyOntJ7gbM kzbin.info/www/bejne/sICnqGyki7pgrLs
@kidscartoonchannel2089
@kidscartoonchannel2089 4 жыл бұрын
Mammayude Adukkala മമ്മയുടെ അടുക്കള പച്ച വെള്ളം ആണോ അതോ ചൂട് വെള്ളം ആണോ..?
@aamig6790
@aamig6790 4 жыл бұрын
Ethuu brand chappathi maker annuu nallathuu ennu parayamoo.???
@aamig6790
@aamig6790 4 жыл бұрын
Mammayude Adukkala മമ്മയുടെ അടുക്കള ethinuu etharaa rs.ayiii????
@mammascookntravel
@mammascookntravel 4 жыл бұрын
സാധാരണ പച്ചവെള്ളം ഉപയോഗിച്ചാൽ മതി.
@mammascookntravel
@mammascookntravel 4 жыл бұрын
National ഉം Naptol (on line) ന്റെ Roti Maker ഉം ആണ് ഉപയോഗിക്കുന്നത്. മറ്റു പല Brand ഉം മാർക്കറ്റിൽ ഉണ്ട്. വില ഏകദേശം 2500/- വരും. Amazon ൽ ഒക്കെ ധാരാളം ഉണ്ട്. Bajaj, Prestige ... തുടങ്ങി പലർക്കും ഉണ്ട്. Online ൽ 1500 മുതൽ 2000 വരെ കാണുന്നുണ്ട്.
@sujithcherian7972
@sujithcherian7972 2 жыл бұрын
Helpful video for pravaasi
@mammascookntravel
@mammascookntravel 2 жыл бұрын
Thanks for Watching. പ്രവാസികൾക്കു helpful ആയ ഒത്തിരി വീഡിയോസും ചാനലിലുണ്ട്, കണ്ടു Supprt ചെയ്യണേ.
@jayalakshmy5041
@jayalakshmy5041 4 жыл бұрын
Thanku so much njanum vage chapathy maker but use cheyan patiyela eppolum udakeyalum oke avela eppol correct aye ☺
@mammascookntravel
@mammascookntravel 4 жыл бұрын
ശരിയായതിൽ സന്തോഷം.
@mammascookntravel
@mammascookntravel 4 жыл бұрын
ചപ്പാത്തി മേക്കറിൽ നെയ്റോസ്റ്റ് ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. അതുകൂടി കണ്ടു നോക്ക്.
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4,3 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 57 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 156 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 29 МЛН
Купили новый бассейн 🔥
0:58
Мини босс Марк и Мирон
Рет қаралды 3,3 МЛН
He wasn’t ready … birthday celebrations continue!
0:17
The CrunchBros
Рет қаралды 20 МЛН
He wasn’t ready … birthday celebrations continue!
0:17
The CrunchBros
Рет қаралды 20 МЛН
#kidsong
0:11
J House jr.
Рет қаралды 20 МЛН
My Hero Brother‼️ How to Survive Swimming Pool😎 Like a Boss💕❤️😘 | JJaiPan #Shorts
0:49
Getting kids hooked on motorcycles not drugs 👏
0:18
Twinstunts
Рет қаралды 18 МЛН