Рет қаралды 74,176
കഴിഞ്ഞ തവണ മൊബൈൽ എങ്ങിനെ ഗൂഗിൾ മീറ്റ് ഉപയോഗിക്കാം എന്നതിന്റെ ബാകി ആണ് ഇൗ വീഡിയോ...
മൊബൈലിൽ എങ്ങിനെ ഉപയോഗിക്കാം എന്ന വിഡിയോ ചെയ്തത്, ഇൗ വിഡിയോ യുടെ ലിങ്ക് ഉണ്ട്.
• HOW TO USE GOOGLE MEET...
സൗജന്യമായി ഗൂഗിൾ നൽകുന്ന google meet ഉപയോഗിച്ച് എങ്ങിനെ കലാമേളയിലും മീറ്റിങ്ങ് കളിലും ക്ലാസ്സുകളിലും പങ്കെടുക്കാം..
കമ്പ്യൂട്ടർ വഴി എങ്ങിനെ ഉപയോഗിക്കാം എന്നാണ് ഇത് വഴി വിശദമാക്കാൻ ശ്രമിച്ചത്.
വീഡിയോ കാണുക..
UCWzvqxpfRbInQc4CIYbXuag
എല്ലാവരും ഞങ്ങളുടെ ചാനൽ subscribe ചെയ്യുക,
വീഡിയോ like ചെയ്യുക,
സുഹൃത്തുക്കൾക്ക് share ചെയ്യുക...
നന്ദി
വിഷ്ണു