Meditation is an unexplainable subject.. It is a wonderful experience..
@nikhilnambiar19902 жыл бұрын
അമ്മോ ഒരു രക്ഷയും ഇല്ലാത്ത oberservation 🙏🏽
@HADEESVLOG852 жыл бұрын
Masha Allah .. kashf... its vere level ☺️❤️
@sujinck98042 жыл бұрын
Powerful peoples come from Powerful places 🙌
@valuemartkerala2 жыл бұрын
The Power of Now എന്ന ബുക്ക് by Ekchard Tolle ഈ വിഷയത്തിൽ നമ്മെ ഒരുപാട് സഹായിക്കും.
@muhammedjunaiduk982 жыл бұрын
Sure. ഞാൻ അഡിക്റ്റഡ് ആണ്
@vineeth65262 жыл бұрын
😍
@vineeth65262 жыл бұрын
Miracle of mindfulness vayikku.
@muhammedjunaiduk982 жыл бұрын
@@vineeth6526 മലയാളം ആണോ
@vineeth65262 жыл бұрын
@@muhammedjunaiduk98 malayalavum indavum.
@awsomezeuz37022 жыл бұрын
This would change my life 💯
@KishorKrishna-nx6ry3 ай бұрын
Thank you sir.... Thank you so.. Much ഞാൻ maarum
@muhammedshareef30012 жыл бұрын
Ramadan This is a great gift my brother mk
@aneeshkk6197 Жыл бұрын
ഞാൻ കണ്ടതിലേറ്റവും മനോഹരം
@alibabahusain2 жыл бұрын
Evan Voice please a motivation and encouragement thank you Mr. Jayadev
@VrindhasajanSajan-th4gi Жыл бұрын
Meditation powerful capsul❤️
@elite25222 жыл бұрын
Thank you Jayadev
@jayavazhayil17912 жыл бұрын
Hi sir. Good morning 🙏. Thank you so much for the beautiful message.
@MKJayadev2 жыл бұрын
Good morning
@zalumotivation2 жыл бұрын
Sir i am addicted your voice ❤️❤️
@alanthomas1902 жыл бұрын
Think like a monk- jay Shetty, oru video cheyyumo sir
@aswathyg2 жыл бұрын
Thanks for the video 🙂
@sureshkumar-xp4oe2 жыл бұрын
Wonder ful 👍👍👍
@rahulpr69802 жыл бұрын
ചിന്തകൾ എന്നാൽ ഊർജ്ജമാണ്, electric pulses. തലച്ചോർ ഉപയോഗിക്കുന്ന 20 ശതമാനം ഊർജ്ജത്തിൽ വളരെയധികം അനിയന്ത്രിതമായ ചിന്തകൾക്ക് വേണ്ടി ചെലവാക്കുന്നു. ഒരു മണിക്കൂറിൽ തന്നെ ലക്ഷക്കണക്കിന് ചിന്തകൾ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇവയെല്ലാം ഊർജ്ജ ദുർവ്യയങ്ങളാണ്. ഈ ഊർജം എല്ലാം ഭക്ഷണത്തിലൂടെ ലഭിക്കുന്നത് ശരീരം വളരെയധികം പണിപ്പെട്ടിട്ടാണ്. നിരീക്ഷണം എന്നാൽ അവബോധമാണ്. ചിന്തകളെ നിരീക്ഷിക്കാൻ തുടങ്ങുമ്പോൾ ഈ ഊർജ്ജമെല്ലാം അവബോധത്തിന് ലഭിക്കുന്നു. അങ്ങനെയാണ് അവബോധം വളരുന്നത്. അവബോധം വളർന്നാൽ പിന്നീട് ചിന്തകൾക്ക് നിലനിൽപ്പ് ഉണ്ടാവുകയില്ല. എന്നാൽ ഇത് വളരെ ചെറിയ അളവിലുള്ള ഊർജ്ജം ആയതുകൊണ്ട് വളരെ സാവധാനമേ Awareness progression നടക്കുകയുള്ളൂ. അതിന് നിരന്തരം ചിന്താ നിരീക്ഷണം നടത്തണം- നടക്കുമ്പോഴും ഇരിക്കുമ്പോഴും ഭക്ഷിക്കുമ്പോഴും എല്ലാം. അവബോധത്തിന് ഊർജ്ജം ലഭിച്ചില്ലെങ്കിൽ അത് മരണം വരെ ഉറങ്ങിത്തന്നെ കിടക്കും. ഇതാണ് മെഡിറ്റേഷന്റെ ശാസ്ത്രം. നിരന്തരം ധ്യാന പരിശീലനത്തിൽ ഏർപ്പെടുന്നവർക്ക് അനുഭവിക്കാൻ സാധിക്കും- വളരെ ഭാരം കുറഞ്ഞതുപോലെ, ധാരാളം ഊർജ്ജം കൈവശം ഉള്ളതുപോലെ. അല്ലാത്തവർ ഊർജ്ജ ദുർവ്യയം നടത്തുന്നവരാണ് അവർക്ക് വളരെ ഭാരക്കൂടുതൽ അനുഭവപ്പെടും, നിരന്തര ചിന്തകൾകൊണ്ട്തന്നെ പെട്ടെന്ന് ക്ഷീണിക്കും.
@speedanimation54042 жыл бұрын
Super
@speedanimation54042 жыл бұрын
👍
@knowthentalk2 жыл бұрын
Thnku sir
@awsomezeuz37022 жыл бұрын
Thanku ,great job💯
@anjalijayakumar0242 жыл бұрын
Thank you sir This means a lot to me.
@shamsu44352 жыл бұрын
Great..🤩😊👍👍🌟🌟🌟
@lakshmir13332 жыл бұрын
Greatest understanding
@sarfastt96162 жыл бұрын
Old MKJ is back😍😍
@lalkrishna4512 жыл бұрын
സദ്ഗുരു പറഞ്ഞിട്ട് ഉണ്ട് ലൈഫിനെ അത് ആയിരിക്കുന്നത് പോലെ തിരിച്ചറിയുക.
@athul_7_2 жыл бұрын
Ayal pottan an
@സൂത്രധാരൻ-ഴ5ജ2 жыл бұрын
ഞാൻ പർഞ്ഞു കൊടുത്തത് മുഴുവനും ഇയാളിങ്ങനെ നാട്ടുകാരോട് പർഞ്ഞു നടക്കുവാ അല്ലെ .... 😄
@abhijith51972 жыл бұрын
@@സൂത്രധാരൻ-ഴ5ജ a eu
@sreekumarvg9212 жыл бұрын
Thank you so much sir
@azadck38362 жыл бұрын
Ingale muthaane
@midhunmohan31362 жыл бұрын
Vipassana 😇
@abdulnaser59252 жыл бұрын
Amazing. Message. Thank you so much. 👍
@ash2fitness792 жыл бұрын
Awesome 😎
@shibilrahman29122 жыл бұрын
Keep going👏🏻
@hexxor26952 жыл бұрын
Voice❤
@shadinsworld95042 жыл бұрын
Mammootiya kurich Oru vedeo cjeyyumo sir
@nithinbbabu2 жыл бұрын
Thank you so much Jayettaa!! MK Jayadev Sir ❤️
@shifavadakkethil46742 жыл бұрын
Thank yo👍👍👍
@musiclife57722 жыл бұрын
Supar videos .you videos supar realess to fast time yotub faimeas to hit...
Bro... ആകെ പാടെ ഒറ്റപ്പെട്ടു, ഒരു ആളോടു൦ സംസാരിക്കാന്‍ ധൈര്യം ഇല്ല, ഇതൊക്കെ ആരോടും പറഞ്ഞാൽ മനസ്സിൽ ആവില്ലല്ലോ, എന്തെങ്കിലും റിപ്ലൈ തരൂ, atleast ഒരാളോട് communicate ചെയതു എന്ന ആശ്വാസം ഉണ്ടാവും അല്ലോ?
@@bosekabose kzbin.info/www/bejne/qnbQpWSQo9qra5o Try this
@amaldaskd87012 жыл бұрын
എനിക്ക് 22 വയസ്സായി വണ്ടി ഓടിക്കാൻ ഇപ്പോഴും പേടി ആണ് 😂. ഇടക്ക് ഓടിക്കും അപ്പോൾ ഒരു കോൺഫിഡൻസ് ഒക്കെ കിട്ടും, പക്ഷെ വണ്ടി ഒന്ന് ഓഫ് ആയാൽ ഉള്ളതൊക്കെ ചോർന്നും പോവും. അമ്മയും അനിയനും ബന്ധുക്കൾ എല്ലാരും കളിയാക്കി തുടങ്ങി, പക്ഷെ അവർക്കറിയില്ലല്ലോ എന്റെ പേടി. ഇത് മാറ്റാമെന്നു വിചാരിച്ചാൽ അതും നടക്കുന്നില്ല. മൊത്തത്തിൽ പറഞ്ഞാൽ ഏതൊരു കാര്യവും ചെയ്യാൻ എനിക്ക് നല്ല പേടി ആണ് 😔.
@666murshid2 жыл бұрын
@@amaldaskd8701 എകെദേശം ഇതൊക്കെ തന്നെയാ ഞാനും now 34 വയസ് , സൗദിയിലെ , extreme ചൂടും തണുപ്പും എന്നെ എല്ലാം പഠിപ്പിക്കുന്നു 😂😂😂 U need to come out of the comfort zone . Everything will be alright