Aji chechi first thanne thank you so much KZbinil oru pad hair care video kanarund try cheyyarum ind but Oru packil ninnum positive results kittittillayirunn. Enk athyavisham hair ind but athinte texture nallathallsyirunn ath maaran ahnu oro pack try cheyyan thodangiyath angane ahnu chechinte oru video kanandath ath kandappo thanne entho oru confidence vannu try cheyth nokkan rnn Vann oru videosinteyum thazhe ulla comments vayichappo confidence koodi angane ahnu chechinte packs try cheythath sathyam parayalo Ente mudinte texture nannayi maari korach Neelam vechu pinne mudi kozhichalum Mari thank you so much chechi inim chechinte video kananum support cheyyanum njan ennum indavum luv u ❤️🥰 orupadu sandhosham aayi chechi ethre thanks paranjalum mathy avunnilla
@AJITALKS Жыл бұрын
Hi dear, love u too ❤❤❤ഒരുപാട് ഒരുപാട് സന്തോഷം ❤🥰❤❤❤
@AmbilyBinoy-qc4js Жыл бұрын
Ath pack Anu use cheythe
@sethuchippy79810 ай бұрын
&33e3ee3
@_illegal__9 ай бұрын
Kanji vellam night vekkano?
@shynig8059 Жыл бұрын
Inikku nalla result kitti.. Ajide vedios..❤❤
@anandhuprakasan746210 ай бұрын
കഞ്ഞി വെള്ളം മുടി കൊഴിച്ചിൽ കുറയും മുടിയും വളരും ഞാൻ ഡെയ്ലി യൂസ് ചെയ്യാറുണ്ട് എന്റെ ചേച്ചിമാർ ചോദിക്കും നീ മുടിയിൽ എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കും എല്ലാവരും Try ചെയ്യൂ നല്ല റിസൽട്ട് ആണ്
@priyankabincil12866 ай бұрын
എത്ര സമയം തലയിൽ വെക്കണം pls റിപ്ലൈ
@Fidhafaiha6354 ай бұрын
Oil use cheyaamo itintey kuude
@mubeenariyas3378Ай бұрын
Mudi narakunnath marumo
@hamidmlrzan8894 Жыл бұрын
Nxt vdio vicco turmeric vdio ഇടുമോ? Face washum cremum ഡീറ്റെയിൽസ്?
@ananyasajeesh Жыл бұрын
Chechi ennikk nalla result kitti. Mudi nallavannam valarunnund. Thax chechi thanku soo much😽
@SP-ql9xz Жыл бұрын
Hair thickness remedy 😢❤plz suggest aji
@ajinjohn7889 Жыл бұрын
Chechi... hair soft & silky akan oru mehod paryamo..very dry , curli , thick enta hair.Oru karanavashalum hair bounce akkanda,easy mehod venam. Only sunday off , please reply.
@SherinJijo-w5s3 ай бұрын
ചേച്ചി ഒരു സംശയം എല്ലാം ദിവസം കഞ്ഞി വെളം തലയിൽ പോയോഗികമോ
@AthiraPa-u1w Жыл бұрын
Chechi postpartum hair falls maran valla vazhium indoo , heavy hair loss anee
@AmbilyBinoy-qc4js Жыл бұрын
Chechi ente mudi motham pottipokuva athinu enna cheyande chechi...
Chechi chechida monsoon hair care routine anu follow cheyana athil karinjeerakam thali cheyumbo ah day kurach kooduthal ayi mudi kozhiyunnu. Pack use cheyumbozhum ngtcare cheyumbozhum oke ayi. Annu vera eath pack cheyana?
@AJITALKS Жыл бұрын
ഉലുവ ജെല്ല് ചെയ്യാം അല്ലെങ്കിൽ ഉലുവതാളി അല്ലെങ്കിൽ നമ്മുടെ നോർമൽ താളി ആണെങ്കിലും കുഴപ്പമില്ല ❤👍
@TheerthaKrishna-fd9bf10 ай бұрын
Chechi ..ee tale divasate kanjivellam pulikkille? Atu problem indo?
@Girly717 Жыл бұрын
Hloo chechi Mansoon haire growth challenge start cheyyoo. Different packs allathe almost same ayya packs oro weekilum cheyyunna reethiyil oru challenge cheyyavvooo plss
Hair fall korakkanum hair thickness vekkanum effective aytulla pack ntha?
@ArshaMohan13 Жыл бұрын
Eniki adyam kitirunnu nalla result
@durood-e-pakkifazilat43895 ай бұрын
Please write English subtitles iam from Telangana state
@anjithasasikumar9169 Жыл бұрын
Mama earthinte face wash um facce cream um daily use chythoode
@AJITALKS Жыл бұрын
Daily use ചെയ്യാം ❤👍
@shijomp4690 Жыл бұрын
Thanks aji ❤ kanjivellam super aanu , nalla result tharum njan use cheithitt und nallapole hair undakum super aanu. Parayunnavar enthum parayatte ajide kanjivellam packs ellam super anu. ❤.
@merinvarghese8823 Жыл бұрын
Chechii 1week skin care routine set chaythu terumoo plz🙏
@AJITALKS Жыл бұрын
ചെയ്യാട്ടോ ❤👍
@ashaunnithan2034 Жыл бұрын
flax seed vechulla pack cheyyavo ajisha.
@AJITALKS Жыл бұрын
ചെയ്യാം ❤🥰
@DeepaDevan-ri1dx Жыл бұрын
Mansoon hair routin chaiyumbol athinte kude ea pack use chaiyamo
@AJITALKS Жыл бұрын
യൂസ് ചെയ്യാം❤👍
@ancyaugustinek3418 Жыл бұрын
Ajitha chechi skin care video eadumo
@AJITALKS Жыл бұрын
ചെയ്യാട്ടോ ❤👍
@MalathySuresh-k8p6 ай бұрын
Kanjivellathil vallam ozhikkano use cheyyunnathine munnee...plz reply
Hi, മഴക്കാലത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് നമുക്കൊരു ചലഞ്ച് അടുത്തുതന്നെ ചെയ്യാം ❤👍
@ShaharbanaShaharu-bo7kt Жыл бұрын
@@AJITALKS Thankuuu💕
@shilumolbhasybhasy4017 Жыл бұрын
Hai Aji ..how are you?your all video's excellent 👌 Rice water , Very good.remdey for hair fall ..aniku orupadu prayoaganamayittundu....rice water+uluva pack..adipoli .rice waterine arum, nisaramakkanda..hair growthinu super anu..anubhavam anu.. thankyou Aji forr sahring 👍Karim jeerakam +ricewater pack aniku suit alla ? anthanennu parayamo?
@AJITALKS Жыл бұрын
Thank you❤❤🥰🥰🥰 ചിലപ്പോൾ കരിഞ്ചീരകം മുടിക്ക് ചേരാത്തത് കൊണ്ടായിരിക്കാം👍
@thedefenders2023 Жыл бұрын
Pls do it some hairstyles
@AJITALKS Жыл бұрын
❤🥰👍
@banunk3943 Жыл бұрын
Chechiii vitamin c serum undaki vekumbho layer aay velllam adeelk povunu orange mele nilkkunu... Angne aavo
@AJITALKS Жыл бұрын
Hi, റോസ് വാട്ടർ അല്ലാതെ വെള്ളം ചേർത്തിരുന്നോ?
@banunk3943 Жыл бұрын
Illa chechi
@anjithasasikumar9169 Жыл бұрын
Hai chechii ... Sugamano? Mon schoolil poyo.. Ividem mon 2 il aanu.. Nannayi padikuo mon.. Madiyundo... Pinne chechiii.. Face cream ittathinu seshamano moisturize cream upayogikua
@AJITALKS Жыл бұрын
Hi, സുഖായിരിക്കുന്നു 🥰 മോൻ സ്കൂളിൽ പോയി, പഠിക്കാൻ വലിയ മടി ഒന്നുമില്ല കുഴപ്പമില്ലാതെ പഠിച്ചോളും 🥰 ഏത് ക്രീമാണ് ഉപയോഗിക്കുന്നത്?
@Shajirashameer-i8t10 ай бұрын
Eppo ennu vellam eduthu vechittu pittennu use cheyyumbole adhill vellavum koodi cherkkano
@AJITALKS10 ай бұрын
വെള്ളം ചേർക്കേണ്ട ആവിശ്യം ഇല്ലാ ❤👍
@Shajirashameer-i8t10 ай бұрын
@@AJITALKS 💖
@fathima764 Жыл бұрын
Aji എനിക്ക് നല്ല മുടികൊ ഴിയുന്നു പുതിയ മുടി വരുന്നില്ല ഞാൻ എന്താ ചെയ്യേണ്ടത് pls ഒരു സോലൂഷൻ പറഞ്ഞു തരുമോ
@Omanasureshlalpt10 ай бұрын
Athinu solustion und
@aneeshs5419 Жыл бұрын
Chachi mudi neelam vaykanula pack parajutaro plse
@AJITALKS Жыл бұрын
Hi, നമ്മൾ ഏതെങ്കിലും ഒരു പാക്ക് ചെയ്യുന്നതിനേക്കാളും കറക്റ്റ് ഒരു ഹെയർ care റൂട്ടിൻ ഫോളോ ചെയ്യുന്നതാണ് ഏറ്റവും നല്ലത് റിസൾട്ട് തരുന്ന പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം ❤👍
@MalathySuresh-k8p6 ай бұрын
Kanjivellathil vellam cherkkano..please reply
@shijina.baburidhu2023 Жыл бұрын
എത്ര ദിവസത്തെ പുളിപ്പിച്ചതാണ് nallathe
@susmyakhil95504 ай бұрын
ചേച്ചി ഇന്നുരാവിലെ വച്ച കഞ്ഞിവെള്ളം. നാളെ രാവിലെ ഹെയർ ഉപയോഗിക്കാൻ പറ്റോ.
Full ippo curly aayitt irikkunne attam muthal top vare.
@elwaclothing Жыл бұрын
Alternate ayit kanjivellavum neelibringadi hair oilum mathram use cheythit one month kond enik nalla hair growth undayirunnu..kanjivellam valare nallathanu...njn restart cheyyan pokuvaanu.. negative parayunnavarod povan para chechi😅 avar rice water shamboo vangi thechotte😌
@rithulvlog166514 күн бұрын
നീറിറക്കം ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുവോ
@annmaryjoseph4463 Жыл бұрын
Chechy ente mudi muzhuvann potti potti pokuva..enteth oru churulan mudi ahnu..pozhiyunnillaa..athinum koodi potti pokuvaaa..enthanu solution..next mnth thott hostel il ponam athinu munne engane mattam chechy....
@LifeTone112114 Жыл бұрын
❤very simple 👍useful 👍👍
@AJITALKS Жыл бұрын
Thank you❤🥰🥰🥰
@LifeTone112114 Жыл бұрын
@@AJITALKS ❤️welcome
@neethua5595 Жыл бұрын
കർക്കിടക ചലഞ്ച് ചെയ്യുന്നുണ്ടോ dear
@AJITALKS Жыл бұрын
നമ്മുക്ക് ചെയ്യാം ❤👍
@midhileshsachu2352 Жыл бұрын
ചെയ്യാം ajikutty sugano?
@AJITALKS Жыл бұрын
സുഖായിരിക്കുന്നു ❤❤🥰🥰
@shyambalan777 Жыл бұрын
E rainy seasonil use cheyyalle rice water.thanks ajji
@AJITALKS Жыл бұрын
❤🥰👍
@ShaharbanaShaharu-bo7kt Жыл бұрын
Chechi bayankara hir fall an nalloru pack or etc paraghero😢
@AJITALKS Жыл бұрын
Hi, നമ്മുടെ മഴക്കാലത്ത് ചെയ്യാൻ പറ്റിയ റുട്ടീനൊന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ഉറപ്പായിട്ടും റിസൾട്ട് ഉണ്ടാവും ❤👍
@lekshmiasok7869 Жыл бұрын
Oil sale start ayo
@rafnasaleemc1451 Жыл бұрын
Hi ചേച്ചി നിങ്ങള്‍ പറഞ്ഞ ആതിയം ചൈത കഞ്ഞി വെള്ള ചലൻജ് ഒന്നും കൂടെ ചൈതൂടെ നല്ല മാറ്റം ഉണ്ടായിരുന്നു പിന്നീട് ഞാന്‍ പ്രസവിച്ചു അപ്പോള്‍ നാൽപത് കയിഞ്ഞതോട് കൂടി വീണ്ടും കൊയിച്ചിൽ തുടങ്ങി ഇനിയും ചലൻജ് വേണം ഞാന്‍ വൈറ്റ് ചെയ്യാ
@AJITALKS Жыл бұрын
Hi dear, മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് നമുക്ക് എന്തായാലും ഒരു ചലഞ്ച് ചെയ്യാം❤👍
@PramodPramod-ud5hm Жыл бұрын
മാനാന്ത വാടി എവിടെയാണ്
@salinathankachan27304 ай бұрын
ചേച്ചി രാവിലത്തെ കഞ്ഞിവെള്ളം പിറ്റേ ദിവസം വൈകിട്ട് ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ?
@AJITALKS4 ай бұрын
കുഴപ്പമില്ല ❤👍
@sheenaammuz8630 Жыл бұрын
Periods tymil edh use cheyyamo?
@AJITALKS Жыл бұрын
ഉപയോഗിക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല ആ സമയത്ത് ഹെയർ പാക്കുകൾ ഉപയോഗിക്കാനുള്ള ആരോഗ്യമൊക്കെ ഉണ്ടെങ്കിൽ ഉപയോഗിക്കാം 🥰എനിക്ക് ഒട്ടും പറ്റാറില്ല അതാട്ടോ പറഞ്ഞത് 🥰
@sheenaammuz8630 Жыл бұрын
@@AJITALKS Thanks aji ❤️
@seenasujeshseenasujesh5655 Жыл бұрын
Adutha challenge rice water akkamo? Avide Maza undo?
@AJITALKS Жыл бұрын
നമുക്ക് ചെയ്യാം❤ ഇവിടെ ഇന്ന് നല്ല മഴയാണ്🥰
@ardrarajeev8985 Жыл бұрын
Chechi eyebrow dandruff pokan endhan cheyandath ?
@jyothilakshmi6140 Жыл бұрын
Ethu Poleth Mansoon Hair Growth Tips Inu Vendi Kada Waiting ❤❤
@AJITALKS Жыл бұрын
ഇനിയങ്ങോട്ട് ഇങ്ങനെയുള്ള വീഡിയോസ് ആയിരിക്കൂട്ടോ ❤🥰
@jyothilakshmi6140 Жыл бұрын
Ok Chechi 💗💗 Love you ❤️❤️
@SandraAnoopAnsu2 ай бұрын
എനിക്ക് തൈറോയ്ഡ് ഇണ്ട്.. അതുകൊണ്ടാണോ എന്റെ മുടി ധാരാളം കൊഴിയുന്നെ....... ഞാൻ അതിനായി medicine കഴിക്കുന്നുണ്ട്........ കഞ്ഞി വെള്ളം ഇത്തിരി thik അല്ലെ അപ്പൊ കുറച്ചു വെള്ളം add ചെയ്യണ്ടേ,, കുഴമ്പ് cunsistency ൽ ആണോ apply ചെയ്യേണ്ടേ, 🙄????
@AJITALKS2 ай бұрын
Hi,വെള്ളം ചേർക്കേണ്ട ആവശ്യമില്ല അത് ഡയറക്റ്റ് തേച്ചുകൊടുക്കാം ❤👍
@shahlasherin58985 ай бұрын
Hy കഞ്ഞി വെള്ളം ഉപയോഗിച്ചു ബട്ട് മുടി കേട്ട് കുടുങ്ങാണ് അപ്പോ എന്താ ചെയ്യാ
@akashk1567 Жыл бұрын
മട്ടാ അരിയുടെ കഞ്ഞിവെള്ളം മുടിക്ക് പറ്റുമോ
@AJITALKS Жыл бұрын
Use ചെയ്യാം ❤👍
@shanishanu16885 ай бұрын
Kanji vellam use aaki mudi kozhichil ellm ninnu but kaaya vannu chechi nth cheyum
@lijinasiyad7194 Жыл бұрын
പക്ഷേ കൊച്ചേ മുടികൊഴിയുന്നുണ്ട് തൈറോയ്ഡ് ഉണ്ട് എന്താ ചെയ്യണ്ടേ
@violetgirl478 Жыл бұрын
Tab edukanam
@AJITALKS Жыл бұрын
Hi, ഭക്ഷണം നന്നായിട്ട് ശ്രദ്ധിക്കുക പറ്റുന്നതുപോലെ ചെറിയ രീതിയിൽ ഹെയർ കെയർ ചെയ്യുക പിന്നെ തൈറോയ്ഡിന് മെഡിസിൻ കാര്യങ്ങൾ അതിന്റെ പ്രോപ്പർ ആയ രീതിയിൽ ചെയ്യുക ഉറപ്പായിട്ടും വ്യത്യാസമുണ്ടാകും ❤👍
@lijinasiyad7194 Жыл бұрын
@@violetgirl478 മെഡിസിൻ 10വർഷം ആയി കഴിക്കുന്നു
@lijinasiyad7194 Жыл бұрын
ഹെയർ കെയർ നന്നായി ചെയ്യുന്നുണ്ട്. മെഡിസിൻ കഴിക്കുന്നുണ്ട് ❤❤
@minicchandran8349 Жыл бұрын
ഏത് oil ആണ് ഉപയോഗിക്കുന്നത്
@AJITALKS Жыл бұрын
കരിംജീരകം എണ്ണയാണ് 🥰
@SafeeyaSafeeya-oy3gi Жыл бұрын
Hii ajii, enik ippo nalla hair fall und, kurach dandruffum und
@AJITALKS Жыл бұрын
നമ്മുടെ റുട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ ❤👍
@SafeeyaSafeeya-oy3gi Жыл бұрын
@@AJITALKS ok dear❤️
@hamidmlrzan8894 Жыл бұрын
മുടിക്ക് നല്ല മാറ്റം ഉണ്ട്. But മുടിയുടെ അറ്റം കോഴിവാൽ പോലുണ്ട്😔. അജിഷയുടെ അത്ര thick ഇല്ല. അറ്റം thick ആയിരിക്കാൻ എന്തെങ്കിലും tip ഉണ്ടോ?
@hamidmlrzan8894 Жыл бұрын
Rply thannillallo? 😔
@sarithac2888 Жыл бұрын
Oil kaachunnath kanikkuo
@AJITALKS Жыл бұрын
കാണിക്കാട്ടോ❤👍
@sarithac2888 Жыл бұрын
@@AJITALKS chembarathi thali use cheyan ishtamanu pakshe kalath undakki thekkan pattunnilla thale dhivasam undakki vachitt use cheithal result nallath thanne aavuo da
@seethalsaji5149 Жыл бұрын
Chechii nannayi hair fall ennatha cheyendea onn paranju tharano
@AJITALKS Жыл бұрын
മഴക്കാലത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരാഴ്ചത്തെ റുട്ടീൻ സെറ്റ് ചെയ്ത വീഡിയോ അടുത്ത് തന്നെ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ കൂട്ടത്തിൽ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍
@sameersahalasahalasameer11016 ай бұрын
Soap tekkano
@lllllesh2238 Жыл бұрын
Hai ajisha🥰
@AJITALKS Жыл бұрын
Hi❤🥰
@deepadharmadas4699 Жыл бұрын
Super.
@AJITALKS Жыл бұрын
Thank you❤❤🥰🥰
@shynicv8977 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻
@AJITALKS Жыл бұрын
Thank you❤❤🥰🥰
@ShanySatheesh-iv3gb Жыл бұрын
Hai aji കാണാൻ പറ്റിയില്ല ഇടയ്ക്ക്
@shanithapt4857 Жыл бұрын
Hairnu suit avumo illayo engana manassilava
@ranipp2677 Жыл бұрын
Thankyou
@AJITALKS Жыл бұрын
❤❤🥰🥰
@SarithaSaritha-o6c Жыл бұрын
ചേച്ചി ആദിയം ആയി use ചെയുമ്പോൾ മുടി കൊഴിയിലെ
@ACHUGAMINGFF11 ай бұрын
Nop
@bhagyaratheesh3364 Жыл бұрын
Hi aji
@AJITALKS Жыл бұрын
Hi❤🥰
@krishnaanirudhan6458 Жыл бұрын
ചേച്ചി... കഞ്ഞിവെള്ളം മാത്രം ആയിട്ട് ചെയ്യുമ്പോ മുടി ഇഴകൾ നേർത്തതായി വരുമോ പുതിയത്.. ഇപ്പോ പുതിയ മുടികൾ എല്ലാം നേർത്തത് ആണ് വരുന്നത് അതിനു എന്താ ചെയ്യുയ. ഒട്ടും ഹെൽത്തി അല്ലാത്ത മുടികൾ പോലെ... റിപ്ലൈ തരണേ 🙏🏻🙏🏻🙏🏻
@violetgirl478 Жыл бұрын
Vitamin d defiency undonn noku
@AJITALKS Жыл бұрын
Hi, ഒരിക്കലും കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് അങ്ങനെ വരില്ല മുടി ഹെൽത്തിയായിട്ട് വളരാൻ കഞ്ഞിവെള്ളം ഏറ്റവും നല്ലതാണ് മുടിക്ക് ആരോഗ്യമില്ലാത്തതുകൊണ്ടാണ് അങ്ങനെ വളരുന്നത് കറക്റ്റ് ഒരു ഹെയർ care റുട്ടീൻ ഫോളോ ചെയ്യുക കൂട്ടത്തിൽ ഭക്ഷണം നന്നായിട്ട് ശ്രദ്ധിക്കുക ❤👍
@sujak5483 Жыл бұрын
Haii. Ajisha
@AJITALKS Жыл бұрын
Hi❤🥰
@lakshmikuttyc62134 ай бұрын
Super. Super
@chitraknair854710 ай бұрын
Super video
@AJITALKS10 ай бұрын
Thank you🥰❤
@lijinasiyad7194 Жыл бұрын
അജികുട്ടി ചെയ്തു നോക്കാട്ടോ
@AJITALKS Жыл бұрын
❤🥰👍
@anjithasasikumar9169 Жыл бұрын
Njan mama earthinte face cream vangi. Turmeric nte... Pinne moisturizer banjarasinte sadharana alovera aanu... Ath face ilum hair lum pattum nn paranju...
@AJITALKS Жыл бұрын
Hi, അലോവേര ഉപയോഗിച്ച് കഴിഞ്ഞിട്ട് ഫേസ് ക്രീം ഉപയോഗിക്കാം, bunjaras ന്റെ ഞാൻ ഉപയോഗിച്ചിട്ടുണ്ട് സ്കിന്നിലും ഹെയറിലും ഉപയോഗിക്കാം ❤👍