how to waterproof in bathroom flour? ബാത്‌റൂമിൽ എങ്ങനെ വാട്ടർപ്രൂഫ് ചെയ്യാം

  Рет қаралды 76,782

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

ബാത്‌റൂമിൽ വാട്ടർപ്രൂഫ് ചെയ്യുന്നതിനെ കുറിച്ചുള്ള വീഡിയോ

Пікірлер: 106
@ajithc7890
@ajithc7890 4 жыл бұрын
ഞാൻ വാട്ടർപ്രൂഫ്‌ വർക്കർ ആണ്,ആ ബാത്റൂമിലെ നാല്‌ മൂലയിലും ഫൈബർ ഗ്ലാസ്സ് മെഷ് വയ്ക്കണം,ഒപ്പം ആ ഫ്ലോറിൽ കാണുന്ന 2 പൈപ്പിന്റെ ജോയിന്റും സൈഡ് ചിപ്പ് ചെയ്‌തു അവിടെയും ജോയിന്റ് ചെയ്യണം,ഇല്ലെങ്കിൽ ഭാവിയിൽ ലീക് വരും
@muhsinasuneer8424
@muhsinasuneer8424 4 жыл бұрын
എന്റെ വീട്ടിൽ floor ഗ്രാനൈറ്റ് ആണ്. റൂം complete. But ബാത്‌റൂമിൽ leak. അതിൽ ബാത്‌റൂമിൽ വെള്ളം റൂമിൽ വന്നു വെള്ളം നനഞ്ഞു കിടക്കുന്നു. ഇത് എന്താ ഒന്ന് പറഞ്ഞു തരണേ. ഒരു year ആയെ ഉള്ളൂ താമസം തുടങ്ങീട്ട്
@ajithc7890
@ajithc7890 4 жыл бұрын
EPoxy ടൈൽ joint ചെയ്താൽ മതി,ടൈൽ ഗ്യാപ് മെഷീൻ ഉപയോഗിച്ച് cut ചെയ്യും,അതിൽ epoxy fill ചെയ്യും,ഒരു ബാത്റൂം ചെയ്യാൻ 2 ദിവസം എടുക്കും,ഗ്യാരണ്ടിയോട് കൂടി കൂടുതൽ അറിയാൻ 9995367392
@reshmarechu4824
@reshmarechu4824 4 жыл бұрын
@@ajithc7890 place evdeyaan?
@ajithc7890
@ajithc7890 4 жыл бұрын
@@reshmarechu4824 കേരളം മുഴുവനും ചെയ്യും🙏🙏🙏🙏🙏
@minnuponnu1078
@minnuponnu1078 4 жыл бұрын
Ente bedroominte alamarayude bakil bathroom aanu pani kayinjilla thepp kayinjathinu shesham avide waterproof cheythal mathiyo?
@shajipoikayil
@shajipoikayil 3 жыл бұрын
Bro, you are great. I was searching the same for days but couldnt find.
@nabeelam4364
@nabeelam4364 3 жыл бұрын
Use ultratec flex.. More effective. Better than fixit.
@sameersameer5113
@sameersameer5113 4 жыл бұрын
Nighalude all work 100% 👍 Nighal work cheyyumbol Nighalude safety care cheyyunnilla
@samshanker5753
@samshanker5753 2 жыл бұрын
Safetyya ee workil aa
@key4tech_jaleelmaster
@key4tech_jaleelmaster 3 жыл бұрын
അപ്പോ പുതിയ വീടിൻറെ ബാത്റൂമുകൾക്കും ഇത് വാങ്ങിച്ച് മിക്സ് ചെയ്ത് അടിച്ചാൽ മതിയോ ? നമുക്ക് സ്വയം ചെയ്യാവുന്നതേയുള്ളൂ അല്ലേ ?
@unaiskannavam
@unaiskannavam 2 жыл бұрын
Bro, ground floor ൾ ഉള്ള പുതിയ bathroom ചെയ്യുമ്പോൾ ഏറ്റവും ബെറ്റര്‍ എതാണ് അതുപോലെ ചുമര്‍ എത്ര height ഇല്‍ ചെയ്യണം?
@mayasupreme
@mayasupreme 3 жыл бұрын
ബാത്‌റൂമിൽ tarsheet ഇട്ടു ചെയ്യാമോ?
@friend6269
@friend6269 4 жыл бұрын
ടെറസിൽ leak ഉണ്ട്.. നീളത്തിൽ.. മഴ പെയ്താൽ വെള്ളം അകത്തേക്ക് വരുന്നുണ്ട്.. അത് അടക്കുന്ന വീഡിയോ ചെയ്യുമോ? as soon as possible..
@naseemkp896
@naseemkp896 4 жыл бұрын
വാർപ്പിൻ പൊട്ട് ഉണ്ടാവും ,
@ihsan6135
@ihsan6135 4 жыл бұрын
ഡ്രൈ ആയി ട്ടെ യൂസ് ചെയ്യാൻ പാടൊള്ളു ഒരു ദിവസം മുന്നേ വൃത്തി ആക്കി ഗ്യാപ് ഉണ്ടേല് അതൊക്ക അടച്ചു പിറ്റേന്ന് ചെയ്യുക സാദാരണ കാര യാലും പൈസകരായാലും ചെയ്തു കൊടുക്കുന്ന വർക്ക്‌ അതിന്റ തായ രീതിയിൽ ചെയ്യാ രണ്ടായാലും പൈസ മുടക്കി ചെയ്യുന്ന പണി അല്ലെ അപ്പോൾ അതിന്റെ തായ ക്വാളിറ്റി വർക് kanikka
@ihsana490
@ihsana490 3 жыл бұрын
Thanks
@sunilnair9925
@sunilnair9925 Жыл бұрын
Minimum 4ft wall waterproof cheyanam
@mohammedirshad8843
@mohammedirshad8843 4 жыл бұрын
ഇത് വീടിന്റെ ടെറസ്സിൽ ലീക്ക് ഉള്ള സ്ഥലത്ത് ചെയ്യാൻ പറ്റുമോ?
@mohammedirshad8843
@mohammedirshad8843 4 жыл бұрын
@@allroundconstructions1355 അതിന്റെ വീഡിയോ ചെയ്യാമോ?
@akshayraghav7699
@akshayraghav7699 3 жыл бұрын
സൗദിയിലെ റിയാദ് മെട്രോയിലെ അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ വർക്ക്‌ ചെയ്യുമ്പോൾ വാട്ടർപ്രൂഫിങ്ങിനു വേണ്ടി പ്രോജെക്ടിൽ ഉപയോഗിച്ച APP ബിറ്റുമിൻ ടോർച്ചു ഷീൽഡ് മെംബ്രേയ്‌ൻ എന്ന ടാർ ഷീറ്റ് ചൂടാക്കി ഒട്ടിക്കുന്ന മെത്തോട് ഞാൻ അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു... ഞാൻ കൊടുത്ത ഡീറ്റെയിൽസ് വച്ചു അദ്ദേഹം ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കുകയും ആ വർക്ക്‌ എന്റെ സൂപ്പർവിഷനിൽ വിജയകരമായി പൂർത്തികരിക്കുകയും അവരുടെ കുറെ കാലമായുണ്ടായിരുന്ന ബാത്രും ലീക്ക് എന്ന വലിയ ഒരു തലവേദന എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്തു. അതിനു ശേഷം ഞാൻ ചിന്തിച്ചു... എന്ത് കൊണ്ട് ഈ മെത്തോട് നമ്മുടെ നാട്ടിൽ എല്ലാവരിലും എത്തിച്ചു കൂടാ??? കാരണം വർഷത്തിൽ വെറും 7 ദിവസം നേരിയ മഴ പെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ APP മെംബ്രേയ്‌ൻ പോലത്തെ ലോങ്ങ്‌ ലൈഫ് ഉള്ള വാട്ടർപ്രൂഫിങ് മെത്തോട് ചെയ്യുമ്പോൾ വർഷത്തിൽ 180 ദിവസം അതി ശക്തമായ മഴ പെയ്യുന്ന നമ്മുടെ കേരളത്തിൽ ചെയ്യുന്നത് 5 വർഷം പോലും ലൈഫ് കിട്ടാത്ത ലാറ്റെക്സ് പോലത്തെ ലോക്കൽ ലിക്യുഡ് വാട്ടർപ്രൂഫിങ്ങും... ഞാൻ മനസ്സിലാക്കിയടത്തോളം വാട്ടർപ്രൂഫിങ് ചെയ്യുവാൻ നമ്മുടെ കേരളത്തിൽ അധിക പേരും ആശ്രയിക്കുന്നത് ലാറ്റക്സ് പോലത്തെ കെമിക്കലിനെയായിരുന്നു... അതിൽ തന്നെ വാട്ടർപ്രൂഫിങ് മെത്തോട് ചെയ്യുന്നവരിൽ അധികവും ഈ ഫീൽഡിൽ ശാസ്ത്രീയമായ ഒരു വിവരവും ഇല്ലാത്ത ടൈൽസ്, പെയിന്റ് പണിക്കാരുമായിരുന്നു (APP, EDPM, 2K, പോളിയൂരിത്തീൻ, പോളിയൂറിയ പോലത്തെ ക്വാളിറ്റി മെത്തോട് ചെയ്യുന്നവരും ഈ ഫീൽഡിൽ വിരലിൽ എണ്ണാവുന്നവരായിട്ടുണ്ട് )
@krishnadasp9600
@krishnadasp9600 2 жыл бұрын
Good job. 👍👍👍
@sameerbksbks3714
@sameerbksbks3714 4 жыл бұрын
ജിപ്സം പ്ലാസ്റ്ററിങ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@rajanir2701
@rajanir2701 4 жыл бұрын
Tiles polikkathe cheyyan pattumo
@akshayraghav7699
@akshayraghav7699 3 жыл бұрын
Yes.. waterproof injection cheyth then epoxy cheytha mathi
@shafeektharavattungalshafe4313
@shafeektharavattungalshafe4313 4 жыл бұрын
Concreet timeil ithu mix cheyyan patto aatho mugalil mathre patto
@shafeektharavattungalshafe4313
@shafeektharavattungalshafe4313 4 жыл бұрын
Ansar me
@fasludheen.mfaslu795
@fasludheen.mfaslu795 4 жыл бұрын
Bro നനക്കാൻ പാടില്ല രണ്ടടി എങ്കിലും ചുമരിലേക് കയറ്റി അടിക്കണം 2 കോട്ട് നിർബന്ധം ആയും അടിക്കണം ഏഷ്യൻ ന്റെ 2k വില കുറച്ചുകൂടി കുറവുണ്ട്
@minnuponnu1078
@minnuponnu1078 4 жыл бұрын
Ente bedroominte alamarayude bakil bathroom aanu boad ottichathanu avide thepp kayinjathinu shesham water proof cheythal mathiyo
@junaidyounu3567
@junaidyounu3567 3 жыл бұрын
പിന്നെ നാനാക്കാതെ
@anastkanastk1528
@anastkanastk1528 4 жыл бұрын
Veedintea chorchakku ithu adikyamo?
@alexdevasia3601
@alexdevasia3601 3 жыл бұрын
Bro njan vaagiyathe dr. Fix 301 aane athe kuzhapullallo Seting time ethra aane
@jafarsubi
@jafarsubi 4 жыл бұрын
പുതിയ മെയിൻ വാർപ്പിനാണെങ്കിൽ എങ്ങിനേയാണ് ചെയ്യുക
@anwarbabu3134
@anwarbabu3134 4 жыл бұрын
Teraace water proofing kanikumo
@akshayraghav7699
@akshayraghav7699 3 жыл бұрын
സൗദിയിലെ റിയാദ് മെട്രോയിലെ അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ വർക്ക്‌ ചെയ്യുമ്പോൾ വാട്ടർപ്രൂഫിങ്ങിനു വേണ്ടി പ്രോജെക്ടിൽ ഉപയോഗിച്ച APP ബിറ്റുമിൻ ടോർച്ചു ഷീൽഡ് മെംബ്രേയ്‌ൻ എന്ന ടാർ ഷീറ്റ് ചൂടാക്കി ഒട്ടിക്കുന്ന മെത്തോട് ഞാൻ അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു... ഞാൻ കൊടുത്ത ഡീറ്റെയിൽസ് വച്ചു അദ്ദേഹം ഒരു എസ്റ്റിമേറ്റ് ഉണ്ടാക്കുകയും ആ വർക്ക്‌ എന്റെ സൂപ്പർവിഷനിൽ വിജയകരമായി പൂർത്തികരിക്കുകയും അവരുടെ കുറെ കാലമായുണ്ടായിരുന്ന ബാത്രും ലീക്ക് എന്ന വലിയ ഒരു തലവേദന എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്തു. അതിനു ശേഷം ഞാൻ ചിന്തിച്ചു... എന്ത് കൊണ്ട് ഈ മെത്തോട് നമ്മുടെ നാട്ടിൽ എല്ലാവരിലും എത്തിച്ചു കൂടാ??? കാരണം വർഷത്തിൽ വെറും 7 ദിവസം നേരിയ മഴ പെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ APP മെംബ്രേയ്‌ൻ പോലത്തെ ലോങ്ങ്‌ ലൈഫ് ഉള്ള വാട്ടർപ്രൂഫിങ് മെത്തോട് ചെയ്യുമ്പോൾ വർഷത്തിൽ 180 ദിവസം അതി ശക്തമായ മഴ പെയ്യുന്ന നമ്മുടെ കേരളത്തിൽ ചെയ്യുന്നത് 5 വർഷം പോലും ലൈഫ് കിട്ടാത്ത ലാറ്റെക്സ് പോലത്തെ ലോക്കൽ ലിക്യുഡ് വാട്ടർപ്രൂഫിങ്ങും... ഞാൻ മനസ്സിലാക്കിയടത്തോളം വാട്ടർപ്രൂഫിങ് ചെയ്യുവാൻ നമ്മുടെ കേരളത്തിൽ അധിക പേരും ആശ്രയിക്കുന്നത് ലാറ്റക്സ് പോലത്തെ കെമിക്കലിനെയായിരുന്നു... അതിൽ തന്നെ വാട്ടർപ്രൂഫിങ് മെത്തോട് ചെയ്യുന്നവരിൽ അധികവും ഈ ഫീൽഡിൽ ശാസ്ത്രീയമായ ഒരു വിവരവും ഇല്ലാത്ത ടൈൽസ്, പെയിന്റ് പണിക്കാരുമായിരുന്നു (APP, EDPM, 2K, പോളിയൂരിത്തീൻ, പോളിയൂറിയ പോലത്തെ ക്വാളിറ്റി മെത്തോട് ചെയ്യുന്നവരും ഈ ഫീൽഡിൽ വിരലിൽ എണ്ണാവുന്നവരായിട്ടുണ്ട് )
@jamshad007jamshad4
@jamshad007jamshad4 2 жыл бұрын
Hi ithu ethra divasam munbu adikkanam
@haseenaafsal9630
@haseenaafsal9630 2 жыл бұрын
bathroom concerete chayuthu tiles munne ano ith cheyenda
@rashidapp2640
@rashidapp2640 4 жыл бұрын
Chumarinu iniyum height kootti cheyyanpatto?
@sunilkumararickattu1845
@sunilkumararickattu1845 4 жыл бұрын
Good. What use on top roof?
@fadedwalker7769
@fadedwalker7769 3 жыл бұрын
Malappurath evideya
@fadedwalker7769
@fadedwalker7769 3 жыл бұрын
Poli macha
@jahanasherinvp8843
@jahanasherinvp8843 2 жыл бұрын
210 sqft cheyyaan total ethra roopayaakum
@qulbileakinnaaram2978
@qulbileakinnaaram2978 4 жыл бұрын
Ithinte Peru endha
@sameerbksbks3714
@sameerbksbks3714 4 жыл бұрын
ഫൈബർ വാട്ടർപ്രൂഫ് എങ്ങനെയാണ് ചെയ്യൽ
@mohammedshukkoorpm1707
@mohammedshukkoorpm1707 4 жыл бұрын
Bro njan bathroom water proof cheythitilla epol nanavu varunnundu tiles pottikathe chayan pattumooo undenkil onnu paranju tharumoooo
@rahmathk.z8604
@rahmathk.z8604 3 жыл бұрын
Tiles nte mukalil epoxy cheyyanam
@kannanchirakkal9005
@kannanchirakkal9005 3 жыл бұрын
എത്ര വർഷം ആയി bathroom ഉണ്ടാക്കിയിട്ട് ? Pls റിപ്ലേ
@junaidyounu3567
@junaidyounu3567 3 жыл бұрын
dr fixit pidifin 2k or Dr. Fixit Fastflex edhanu best
@akshayraghav7699
@akshayraghav7699 3 жыл бұрын
Don't use dr fixit.. you're wasting your money
@nijjuamanath171
@nijjuamanath171 4 жыл бұрын
Ikka kongrit leak chaimoo
@shamnaskvk
@shamnaskvk 4 жыл бұрын
Midukkananu video ellam kandu
@sulthansaid8216
@sulthansaid8216 4 жыл бұрын
Fish pond undakunna video idumo?
@sulthansaid8216
@sulthansaid8216 4 жыл бұрын
Ok . we r waiting Good work 👍
@sarassaras6527
@sarassaras6527 3 жыл бұрын
Bathroom theppu kazhinju.plumbing work kazhinjano waterproof cheyyendath
@MomentsIcapture
@MomentsIcapture 2 жыл бұрын
Yes
@nishadkamal7916
@nishadkamal7916 4 жыл бұрын
2kg plastr of Paris...undel...ithrakonnum.. kastapedanda..
@VOICEOFFAISALBAQAVI
@VOICEOFFAISALBAQAVI 4 жыл бұрын
sറസിന്റ മുകളിൽ തേപ്പ് കൊണ്ട് ചെരിച്ച് വെള്ളം ഒരു ഭാഗത്തേക്ക് ഒഴുകി വിടാൻ സാധിക്കുമൊ അതിന്റെ വീടിെയൊ ഉണ്ടങ്കിൽ വിട്ടുതരു
@VOICEOFFAISALBAQAVI
@VOICEOFFAISALBAQAVI 4 жыл бұрын
9747620118
@VOICEOFFAISALBAQAVI
@VOICEOFFAISALBAQAVI 4 жыл бұрын
നിങ്ങൾ ചെയ്താലും മതി ഈ നമ്പറിൽ അറീക്ക 9747620118
@romeshromesh2148
@romeshromesh2148 4 жыл бұрын
ഒരിക്കലും നനച്ച് ചെയ്യാൻ പാടില്ല നല്ലവണ്ണം ആറായിട്ടേ ചെയ്യാവ
@naseemkp896
@naseemkp896 4 жыл бұрын
1st coat ചെയ്യുമ്പോ ചെറിയ ഈർപ്പം വേണം
@shajishz7830
@shajishz7830 4 жыл бұрын
Podikk pagaram cement pattummo
@naseemkp896
@naseemkp896 3 жыл бұрын
No
@anoop.panoop.p8606
@anoop.panoop.p8606 3 жыл бұрын
രണ്ട് കോട്ട് നിർബന്ധമായും അടിക്കണം
@anuraja6762
@anuraja6762 4 жыл бұрын
Nice Video
@name7742
@name7742 4 жыл бұрын
Bath room joint epoxy ittath spread aayath kalayan valla margavum undo?
@ihsan6135
@ihsan6135 4 жыл бұрын
എത്ര കാലം ആയി ഇട്ടിട്ടു
@ihsan6135
@ihsan6135 4 жыл бұрын
ഒരു പഴയ അബയി ചെരുപ്പെങ്കിലും id ബോസ്സേ വിഡിയോ അതിന്റ vayikk പോവട്ടെ ഞമ്മക്ക് നാളെയും പണിക്കു പോവണ്ടേ കാല് പൊട്ടണ്ട
@nishadkamal7916
@nishadkamal7916 4 жыл бұрын
Balllatha... Jathi..😂😂
@nisam1637
@nisam1637 4 жыл бұрын
കവി ചെയ്ത തറയിലും ഇത്‌ ചെയ്യണോ? ചുമര് ലൗലിസം അടിച്ചതാണ്. പുതിയ ബാത്രൂം ഉണ്ടാക്കുന്നതിനാണ്..
@syamkhan
@syamkhan 3 жыл бұрын
Thepinu munpo sheshamooo wall water proof cheyendath
@sajan3248
@sajan3248 4 жыл бұрын
Nice
@syedpullankottummal6930
@syedpullankottummal6930 2 жыл бұрын
👍👍👍
@harshiddyl6416
@harshiddyl6416 4 жыл бұрын
🏠🏠
@thajudheenable
@thajudheenable 4 жыл бұрын
എന്റെ വീട്ടിൽ അടുക്കള കൂട്ടി എടുത്തതാണ് ഞാൻ ദുബായ് ൽ ആയിരുന്നു ഏട്ടൻ ശ്രദ്ധിക്കാത്തത് കൊണ്ട് കോക്രീറ്റ് ചെയ്തപ്പോൾ മുകളിൽ തേച്ചില്ല ഇനി എന്തങ്കിലും ചെയ്യാൻ പറ്റുമോ ലീക് വരുമോ പ്ലീസ് ഒന്ന് പറഞ്ഞു തരു
@thajudheenable
@thajudheenable 4 жыл бұрын
@@allroundconstructions1355 സ്ലോപ് അല്ല ഫ്ലാറ്റ് ആണ്‌ ഇപ്പോൾ ളിന്റിലിൽറെയും മെയിൻ വാർപ്പിന്റെയും ഇടയിൽ മതിലിൽ ഉള്ളിൽ നനവ് വന്നു അപ്പോൾ ഒരു തേപ്പ് കാരനെ വിളിച്ചു അദ്ദേഹം പറഞ്ഞു മതിൽ തേച്ചതിൽ പിയ ഉണ്ട് മണ്ണ് ജാസ്തിയാണ് സിമെന്റ് കുറവും പോരാഞ്ഞിട്ട് വെള്ളം വീഴുന്നെടുത്തു ഉരുട്ടി തേച്ചിട്ടില്ല ഇപ്പോൾ അതൊക്കെ കുതിയെടിതു മാറ്റി തേച്ച് dr ഫിക്സിറ്റ്‌ ഉപയോഗിച്ചു മെയിൻ വാർപ് ഇത് വരെ ലീക് ഇല്ല പക്ഷെ വെള്ളം ഇത്തിരി കെട്ടി നിൽക്കുന്നുണ്ട്
@shibu4331
@shibu4331 4 жыл бұрын
കൊള്ളാം.... പക്ഷേ മലയാളം ഒന്നുകൂടേ നന്നായി സംസാരിക്കാൻ ശ്രമിക്കൂ.....
@shibu4331
@shibu4331 4 жыл бұрын
@@allroundconstructions1355 Good... 👍👍👍👍
@fasludheen.mfaslu795
@fasludheen.mfaslu795 4 жыл бұрын
നനക്കാൻ പാടില്ല
@jubyjohn8801
@jubyjohn8801 4 жыл бұрын
ഇത് വെറുതെ ചെയ്യുന്നതാണ് ഒരു ഗുണവും ഇല്ല.
@brilliantbcrrth4198
@brilliantbcrrth4198 4 жыл бұрын
Ijjathi veruppan
@ayyoobcholakkal
@ayyoobcholakkal 2 жыл бұрын
Number plz bro
@sadiquevp3854
@sadiquevp3854 3 жыл бұрын
Niggale number tharamo
@syamkhan
@syamkhan 3 жыл бұрын
Thepinu munpo sheshamooo wall water proof cheyendath
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 7 МЛН
Dr Fixit Pidifin 2k Bathroom & Other key areas
6:51
Dr.Fixit Qatar
Рет қаралды 367 М.
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН