How to Write a Better Article | മലയാളം വീഡിയോ | Content Writing Series | EP# 3

  Рет қаралды 26,759

AKHIL G

AKHIL G

Күн бұрын

Пікірлер: 90
@AKHILG
@AKHILG Жыл бұрын
This video is over 3 years old and I am surprised to see these many comments and messages from this video. So I am addressing your common questions here. How to start learning content writing? (എങ്ങനെ കണ്ടന്റ് റൈറ്റിംഗ് പഠിക്കാം?) ആദ്യം ഏത് ഭാഷയിലാണ് നിങ്ങൾക്കു കൂടുതൽ നന്നായി എഴുതാനും ആശയങ്ങൾ അവതരിപ്പിക്കനും കഴിയുന്നതെന്ന് അറിയുക. അതിനുശേഷം സ്വന്തമായി എന്തെങ്കിലുമൊക്കെ വിഷയങ്ങളെപ്പറ്റി എഴുതി പരിശീലിക്കുക. നിങ്ങൾ എഴുതന്നത് നിങ്ങൾക്കുതന്നെ വിശകലനം ചെയ്ത് സ്വയം വിലയിരുത്താനും മെച്ചപ്പെടുത്താനും കഴിയും. ഇല്ലെങ്കിൽ ഇത് നിങ്ങൾക്ക് പറ്റിയ പരിപാടിയാണോ എന്ന് തീരുമാനമെങ്കിലും ആകും. How to get a job as a content writer? (എങ്ങനെ കണ്ടന്റ് റൈറ്റിംഗിൽ ഒരു ജോലി നേടാം?) ഇത് മുമ്പത്തേക്കാൾ വളരെ ചലഞ്ചിങ് ആണ് ഇപ്പോഴത്തെ അവസ്ഥയിൽ. കമ്പനികൾ ചിലവുകുറക്കാൻ നോക്കുക്കുമ്പോൾ അവർ ആദ്യം ഒഴിവാക്കുന്നത് മാർക്കറ്റിംഗ്, കണ്ടന്റ് തുടങ്ങിയ ജോലികൾ ആണ്. അതുകൊണ്ട് തന്നെ ഇപ്പൊ ഈ മേഖലയിൽ ജോലികിട്ടാൻ ഒരുപാട് കഷ്ടപ്പെടണം. നല്ല കഴിവും വേണം. മുകളിൽ പറഞ്ഞതുപോലെ നിങ്ങൾ സ്വന്തമായി കുറച്ചു നല്ല കണ്ടെന്റുകൾ എഴുതിക്കഴിഞ്ഞു കോൺഫിഡൻസ് വന്നാൽ നിങ്ങൾക്ക് ഒട്ടനവധി ട്രെയിനീ ജോലികൾക്കും ഇന്റേൺഷിപ്പുകളിലും അപേക്ഷിക്കാം. അവിടെ നിന്ന് കൂടുതൽ പഠിക്കാം. Which language is best? (ഏത് ഭാഷയിൽ ആണ് അവസരങ്ങൾ കൂടുതൽ? ) ഒട്ടും സംശയമില്ലാതെ പറയാം, മലയാളത്തിൽ അവസരങ്ങൾ വളരെ കുറവാണു. ചില മാധ്യമസ്ഥാപനങ്ങളും ഓൺലൈൻ ന്യൂസ് ചാനലുകളും വളരെ കുറച്ചു മാർക്കറ്റിംഗ് സ്ഥാപനങ്ങളും അല്ലാതെ മറ്റാരും മലയാളം കണ്ടന്റ് റൈറ്റേഴ്‌സിനെ ജോലിക്കെടുക്കിന്നില്ല. അതും വളരെ കുറച്ചുമാത്രം. പക്ഷെ നിങ്ങൾക്ക് ഇംഗ്ലീഷ് ഭാഷയിൽ നന്നായി എഴുതാനുള്ള കഴിവുണ്ടെങ്കിൽ അത് വളർത്തിയെടുക്കാൻ ശ്രമിക്കുക. ഒട്ടനവധി അവസരങ്ങൾ ഇപ്പോഴും ഉണ്ട് ഇംഗ്ലീഷിൽ.
@ashrafnilambur7085
@ashrafnilambur7085 4 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ description നിൽ 2 link കൾ കൊടുക്കാം എന്നുപറഞ്ഞിരുന്നു, പക്ഷെ link കൾ കണ്ടില്ല. Plz, അതൊന്ന് add ചെയ്യുമോ എന്നാൽ വലിയ ഉപകാരമായിരുന്നു
@shanbm1866
@shanbm1866 3 жыл бұрын
മലയാളത്തിൽ കണ്ടൻറ് റൈറ്റിംഗ് നടത്താൻ സാധ്യത വല്ലതും ഉണ്ടോ ഇങ്ങനെ മലയാള കണ്ടൻറ് റൈറ്റിംഗ് സ്വീകരിക്കുന്ന കമ്പനികൾ ഏതൊക്കെയാണ്
@fathimalubaba9105
@fathimalubaba9105 3 жыл бұрын
DailyHunt creater
@noonu840
@noonu840 3 жыл бұрын
You should keep posting on KZbin. Your vedio contents and presentations are really good, especially your presentations are very natural and easy to follow.
@pure_sweetheartvibz1793
@pure_sweetheartvibz1793 3 жыл бұрын
I totally agree
@lekshmivarsha8038
@lekshmivarsha8038 4 жыл бұрын
Chetta article inte oru example kaniko? Athinte details um
@shifapk9824
@shifapk9824 2 жыл бұрын
Which is the best website to start content for beginners? And how to start writing
@uvaizR
@uvaizR 4 жыл бұрын
Bro where should i write??... how can i work? In which platform
@flameoftruth5380
@flameoftruth5380 4 жыл бұрын
സൂപ്പർ കണ്ടന്റ്
@haihello1379
@haihello1379 Жыл бұрын
❤️🔥❤️🔥🔥❤️🔥🔥❤️
@saranya1873
@saranya1873 10 ай бұрын
Bro freelance content writer aano??
@MKIZHAKOOTCherpu
@MKIZHAKOOTCherpu Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി. ഞാൻ അറിയാൻ ആഗ്രഹിക്കുന്നത് നമ്മൾ തയ്യാറാക്കുന്ന ഇത്തരം ആർട്ടിക്കിൾസ്, അതുപോലെ പിക്ചർ ചേർത്തിട്ടുള്ള പോസ്റ്റേഴ്സ് എന്നിവ എവിടെയാണ് അപ്‌ലോഡ് ചെയ്യേണ്ടത് എന്നാണ്. മറുപടിക്കായ് കാത്തിരിക്കുന്നു
@kesavdev7257
@kesavdev7257 Жыл бұрын
താങ്കൾ എഴുതിയ ആർട്ടിക്കിൾസ് വായിക്കാൻ ലഭിക്കുമോ? Just for the purpose of example. Thanks!
@IjasAhammedJ
@IjasAhammedJ 3 жыл бұрын
Your content and presentation are really good. Please don't stop posting videos bro.
@salmaan9911
@salmaan9911 2 жыл бұрын
Grammer ഒക്കെ മലയാളത്തിൽ ഒരു ബുദ്ധിമുട്ടാണോ
@mashaallah6015
@mashaallah6015 3 жыл бұрын
നിങ്ങളുടെ number തരുമോ , ഇതിനെ കുറിച്ച് details ചോദിക്കാൻ ആണ് please
@shilajamp3551
@shilajamp3551 2 жыл бұрын
നിങ്ങളുടെ Ph No. തരുമോ? content എഴുതാൻ താൽപര്യമുണ്ട്.
@mrkeerthike3945
@mrkeerthike3945 3 жыл бұрын
Kander writing
@pure_sweetheartvibz1793
@pure_sweetheartvibz1793 3 жыл бұрын
I'm sorry to say that you have forgotten to include the links mentioned in your video at the description.
@gowry5055
@gowry5055 4 жыл бұрын
Great content, Thank you:) Please give us more episodes
@pure_sweetheartvibz1793
@pure_sweetheartvibz1793 3 жыл бұрын
Same opinion. Please give us more episodes.
@pranoysankars8900
@pranoysankars8900 5 жыл бұрын
👍🏻🤜🤛
@InfinityTVIndia
@InfinityTVIndia 5 жыл бұрын
🤟🤟🤟
@panchamisree4167
@panchamisree4167 4 жыл бұрын
Thanks a lot
@kozikodan8587
@kozikodan8587 3 жыл бұрын
Everything's OK, but if you give me an example of writing an article, it's a little too colorful ...
@nafiyasherin7565
@nafiyasherin7565 3 жыл бұрын
Sirr..eadh websitel aahnn nammde journal publish cheyyne good?
@sumasebastian1362
@sumasebastian1362 4 жыл бұрын
Thank you very much for the much awaited information. Is there a 4th episode ? Shall be contacting you on FB.. Regards.
@ayshathoyba
@ayshathoyba 2 жыл бұрын
sir degree kanjite apply pattuo Iam Lierature student ...job pettane kittuo?
@anjanaa5619
@anjanaa5619 4 жыл бұрын
chetta Content writing ennu paranjal Oru content tharum athu explain cheythu ezhuthunnathano atho pargraph thannittu caption ezhuthunnathano
@AKHILG
@AKHILG 4 жыл бұрын
Topic thannitt athinu anusarich article or paragraphs ezhuthunnath aanu.
@nichetrue3959
@nichetrue3959 3 жыл бұрын
@@AKHILG എങ്ങനെ കിട്ടും wo
@one-eyedgaming6767
@one-eyedgaming6767 4 жыл бұрын
Poem is Somewhat Like that in Malayalam. Don't Write it Again✌ 🌈🌈🌈🌈🌈🌈🌈🌈🌈
@mzonebymanhaandmifzal5270
@mzonebymanhaandmifzal5270 4 жыл бұрын
Very beneficial vedio.simple presentation
@proudatheist9423
@proudatheist9423 3 жыл бұрын
Bro very informative 👍
@fathimaab3167
@fathimaab3167 2 жыл бұрын
Chetta grammer padikanulla app paranjaro
@sknyer
@sknyer 4 жыл бұрын
Kindly give a hint about where/how can one get this content writing job ? Can you show some contents written by you for different items or subject, just for reference please?
@one-eyedgaming6767
@one-eyedgaming6767 4 жыл бұрын
Facebook you will get or Upwork
@nasimnasi9082
@nasimnasi9082 3 жыл бұрын
Article insider website
@nichetrue3959
@nichetrue3959 3 жыл бұрын
@@nasimnasi9082 നിങ്ങൾ ചെയ്യുണ്ട് ബ്രോ
@chinmaykkumar1891
@chinmaykkumar1891 4 жыл бұрын
Good content..Helps a lot 👌
@nubaameen2376
@nubaameen2376 4 жыл бұрын
👏👏
@underthesunuts1379
@underthesunuts1379 4 жыл бұрын
E content ezhthitt arka kodkuka? Ara e clients? Eth platfprmil Anu e clients nmmlle allngil thirich contact chyyendath?
@shaflanasar5028
@shaflanasar5028 3 жыл бұрын
kuree und..linked in ; freelancer app aan
@nichetrue3959
@nichetrue3959 3 жыл бұрын
@@shaflanasar5028 ഇങ്ങള് ചെയ്യുണ്ടോ ബ്രോ
@shaflanasar5028
@shaflanasar5028 3 жыл бұрын
@@nichetrue3959 no..kure nalayt shramichu ..but freshers n ee platforms lonnum scope illla manassilayi..athil already expert aaytulla lakhs of people undavum..apo freshers ne pariganikkal kuravaal
@nichetrue3959
@nichetrue3959 3 жыл бұрын
@@shaflanasar5028 ഞാനും അതുപോലെ തന്നെ ശ്രമിച്ചു ഒന്നും റെഡി ആയില്ല നിങ്ങൾ പറഞ്ഞ പോലെ freshers എടുക്കുന്നില്ല ഇനി കിട്ടാൻ വല്ല വഴിയുമുണ്ടോ കേരളത്തിലെ കമ്പനികളിൽനിന്ന് കിട്ടുമോ ട്രെയിനിയായി ട്ടോ മറ്റോ കിട്ടുമോ റൈറ്റർbay എന്ന വെബ്സൈറ്റിൽ ജോലി കിട്ടും എന്ന് കേട്ടിട്ടുണ്ട് അത് നടക്കുമോ
@shaflanasar5028
@shaflanasar5028 3 жыл бұрын
@@nichetrue3959 ariyilla mashee..njn ath vittu
@bryancmathew5
@bryancmathew5 3 жыл бұрын
Very helpfull
@nihaln7067
@nihaln7067 4 жыл бұрын
Good Information
@praveencv8731
@praveencv8731 2 жыл бұрын
Urs way is good for convincing
@sahlahthafseer1178
@sahlahthafseer1178 2 жыл бұрын
Link evde?
@football-lover8940
@football-lover8940 3 жыл бұрын
I need to become a content writer..what about your courses?
@gafoorpkb1239
@gafoorpkb1239 2 жыл бұрын
Is there training
@omanauthup7649
@omanauthup7649 3 жыл бұрын
Adipoli chetta, Chettan parayunnathu valara helpfull annu
@rifugoodclassrifan4528
@rifugoodclassrifan4528 2 жыл бұрын
We are expecting for next vedio
@Mooppathiyaru_official
@Mooppathiyaru_official 3 жыл бұрын
Social media content curator ne kurich paranju tharamo
@basithrahmanpp
@basithrahmanpp 5 жыл бұрын
Aiwah 🥰
@mallu_sapien
@mallu_sapien 4 жыл бұрын
Thank you so much...👍👍👍
@1salmanfaris
@1salmanfaris 4 жыл бұрын
It would be great if you could create another episode on copywriting. Suggest some books to read that helped you become a good wrighter.
@AKHILG
@AKHILG 4 жыл бұрын
Sure I will make a video on that.
@mohammedmuflih4137
@mohammedmuflih4137 2 жыл бұрын
Thnk u❤️
@rainshyju8857
@rainshyju8857 2 жыл бұрын
Helpful..
@azzithachuz8638
@azzithachuz8638 3 жыл бұрын
Very useful vedio. Thank you so much 👍
@aswathimv2191
@aswathimv2191 3 жыл бұрын
adipoli presentation
@shafeelack3478
@shafeelack3478 3 жыл бұрын
Nice prasentation👌
@one-eyedgaming6767
@one-eyedgaming6767 4 жыл бұрын
Manh Links Onnum kittila
@mohammedrashidvvn7392
@mohammedrashidvvn7392 3 жыл бұрын
Super
@bindukuttyk.k8687
@bindukuttyk.k8687 2 жыл бұрын
Good Job 😍👌
@cleetusvincent7412
@cleetusvincent7412 4 жыл бұрын
Thanks for u man
@Mooppathiyaru_official
@Mooppathiyaru_official 3 жыл бұрын
Thanks a lot
@manuabaraham3653
@manuabaraham3653 3 жыл бұрын
Thank you akhil
@shahinaajas7773
@shahinaajas7773 4 жыл бұрын
Same article different websites il post cheyan patumo
@nihaln7067
@nihaln7067 4 жыл бұрын
No...randamath ittathinu plagrism kittum
@nichetrue3959
@nichetrue3959 3 жыл бұрын
@@nihaln7067 നിങ്ങൾ ചെയ്യുണ്ട് ബ്രോ
@abhisheks2460
@abhisheks2460 3 жыл бұрын
Brother please make more video tutorials for this 😭 please
@mrkeerthike3945
@mrkeerthike3945 3 жыл бұрын
Nee enthina karayunne 😂😂
@aslamkunnilibrahim9895
@aslamkunnilibrahim9895 4 жыл бұрын
Enik ezhudan bayankara ishtanu
@mrkeerthike3945
@mrkeerthike3945 3 жыл бұрын
Engil poyi ezhuthu 😂
@naseefcholayil1869
@naseefcholayil1869 4 жыл бұрын
പറഞ്ഞ links ഒന്നും description ൽ കാണുന്നില്ലല്ലോ
@shafeequerahmanm2198
@shafeequerahmanm2198 4 жыл бұрын
Brother ningal article write chayyundo
@jaisree3575
@jaisree3575 3 жыл бұрын
Thanks a lot... .. I just started writing at the age of 45...Very Helpful.....
@telinthankachan3710
@telinthankachan3710 3 жыл бұрын
Hi ma'am, I would like to start content writing, can you provide some points?
@proudatheist9423
@proudatheist9423 3 жыл бұрын
Great 👍 keep going 👍
@zakkariyap9688
@zakkariyap9688 3 жыл бұрын
Thank you sir soo much this channel is very helpful for me
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 17 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
Core Human Motivations | Kunal Shah | Knowledge Project 141
2:25:53
The Knowledge Project Podcast
Рет қаралды 543 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН