Aina 100% ശരിയാണ് വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ചിന്തിച്ച് വിഷമം കൂടുകയാണ് ചെയ്യുന്നത്. എന്നാല്‍ positive ആയി ചിന്തിച്ച് Happy ആയി ജീവിക്കാം 👍👍
@babufahad73972 жыл бұрын
ചെറിയ ക്ലാസ്സിൽ പഠി ക്കുമ്പോൾ മുതൽ ഞാൻ സന്തോഷം ഉള്ള കാര്യങ്ങൾ ഒരു ബുക്കിൽ എഴുതാറുണ്ട് എപ്പോഴെങ്കിലും അതൊക്കെ വായിക്കുമ്പോൾ അതിന്റെ ഒരു ഫീൽ വേറെ തന്നെ യാണ് 🤗
@saleemvp17052 жыл бұрын
Sathyam
@shahalashahala73592 жыл бұрын
എവിടെയോ ഉള്ള നിങ്ങള്ക്ക് നങ്ങളുടെ മനസ്സ് മാറ്റാൻ കയിയുനു. Masha Allah❤️
@prasannanair85412 жыл бұрын
👍👍
@FathimaFathima-hq1xu2 жыл бұрын
Hai ഇത്ത ജേർണലിനെ കുറിച്ച് ഡീറ്റെയിലായി പറഞ്ഞു തന്നതിന്ന് thanks
@CertifiedCoachAina2 жыл бұрын
😍😍😍
@shahalashahala73592 жыл бұрын
നിങ്ങളാൽ എനിൽ ഒരു പാട് മാറ്റം സഭവിച്ചു നിങ്ങൾക്ക് അല്ലാഹു ആയുസും ആരോഗീ യും ആഫിയതും നൽകട്ടെ......🤲
@CertifiedCoachAina2 жыл бұрын
Aameen
@Magic_handsby.2 жыл бұрын
Mee tooo
@vahidakasim31392 жыл бұрын
Ankkum..
@Sun-et3xt2 жыл бұрын
Ameen
@nasleenaali6822 жыл бұрын
Me too
@itsme-lz9ki2 жыл бұрын
പണ്ട് സ്കൂളിൽ പടിക്കുമ്പോൾ അൻഫ്രങ്ക് ന്റെ ഡയറി കുറിപ്പുകൾ എന്ന കഥ ഞാൻ ഡയറി എഴുതുമായിരുനു considering as my best buddy,,pinne ath orooro vishayamayi vittukalanju,,life le best buddy aayi ippazhum enk comfortable diary thanneyan
@jamshiyaashraf19956 күн бұрын
ഞാനും എഴുതുന്നുണ്ട് കാര്യമായി ഇതിനെ കുറിച്ചൊന്നും അറിയില്ല but എനിക്കെന്താണോ തോന്നുന്നത് അതെല്ലാം തന്നെ.... എന്തോ വല്ലാത്തൊരു happiness ആണ് ♥️
@josmijohn8092 жыл бұрын
മനസിലെ വിഷമം പേപ്പറിൽ എഴുതുമ്പോൾ സൂക്ഷിച് വെക്കരുത്.. എഴുതി അപ്പോൾ തന്നെ കത്തിച്ചു കളയണം.. നല്ല ആശ്വാസം കിട്ടും 👍🏻 നല്ല കാര്യങ്ങൾ മാത്രം എഴുതി സൂക്ഷിച്ചു വെക്കുക
@rislasworld7142 Жыл бұрын
My first journal started after watching one of your videos and now there are many changes in it 🥰 💖thank you ✨
@Nihadnida-y1w Жыл бұрын
Enikk ettavum ishtappetta motivater...njaan etre down aanengilum motivate aakum Aina sisnte vaakugal kelkumbol......njangale saahacharyatil ninn nammalirolaayi parayunna pole tonnum.....njaan journal ezhudhal und...
@aiswarya7226 Жыл бұрын
Your videos changed the old me.. now am mentally very strong.. may God bless you dear
@kawaiigirlgamer__5 ай бұрын
Thank you mam, 31th മുതൽ ഞാൻ പുതിയ ഒരു ജീവിതം തുടങ്ങാൻ പോവുകയാണ് അപ്പോ അതിന് വേണ്ടി എന്തൊക്കെ ചെയ്യണം അത് പോലെ കുറെ മാറ്റങ്ങൾ ഒക്കെ കൊണ്ട് വരാൻ ഉണ്ട് എങ്ങനെ കൊണ്ട് വരും എന്ന് ഒരു idea ഇല്ല ആ സമയം ആണ് journal എഴുതിയ life change വരും എന്ന് മനസിലായത് പക്ഷെ എങ്ങനെ എഴുതണം എന്ന് ഒരു idea ഇല്ല thank you so much mam ഇങ്ങനെ വിശദീകരിച്ചു പറഞ്ഞ് തന്നതിൽ🥹❤
Aina chechi .....very helpful video aaaanu...tttto . Thank you chechi
@abida46929 күн бұрын
Thank you mam 💜very useful👍💜💜💜💜
@lenikommadath19792 жыл бұрын
എനിക്ക് ഈ സൗണ്ട് വളരെ ഇഷ്ട്ടമാണ് 🤗
@CertifiedCoachAina2 жыл бұрын
❣️❣️😍❣️
@Luflyone2 жыл бұрын
എല്ലാം തുടങ്ങും. But swantham veetil kurach ദിവസം നിക്കാൻ പോയാൽ എല്ലാം അതോടെ സ്റ്റോപ് ആവും😣
@dilshasherin86182 жыл бұрын
Enikkum athaan prashnam😕
@najunizarnijju93972 жыл бұрын
sathiyam
@artandagriculturewithshanu2 жыл бұрын
Enikk here thiricha
@famzminsh8809 Жыл бұрын
Crct
@suhaiback7687 Жыл бұрын
😊😊njanum
@muhammadrayyan76562 жыл бұрын
Thanks.... Ente change il aina kk nalla pank und... Thanks
@CertifiedCoachAina2 жыл бұрын
😍😍😍😍
@walkwithdarsh8062 жыл бұрын
Dear Ainu❣️ am Dar.. ഞാൻ 2k22 മുതൽ ജേർണൽ എഴുതണം ന്ന് കരുതി ഇരുന്നതാ.. ആ സമയം എന്റെ അച്ഛൻ ഗുരുവായൂർ ന്ന് ഡയറി കൊണ്ടന്ന് തന്നു..എങ്ങനെ എഴുതണം ന്ന് വല്യ പിടി ണ്ടായില്ല.. ഞാൻ എന്റെ കാര്യങ്ങൾ കണ്ണനോട് പറയുന്ന പോലെയാണ് എഴുതി തുടങ്ങിയത്.. ഇപ്പൊ ഐനുന്റെ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി.. thankyou n love u
@CertifiedCoachAina2 жыл бұрын
😍
@husnashareef47182 жыл бұрын
ഞാൻ ഇന്ന് ഇത്താന്റെ വീഡിയോ പ്രതീക്ഷിച്ചിരുന്നു 🥰😊
@CertifiedCoachAina2 жыл бұрын
😍😍😍😍
@jyothimathew92735 ай бұрын
I never thought of writing journals.. Now i need to start 🥰
@chithramanu3900 Жыл бұрын
Enik childhood മുതൽ ഉണ്ടായിരുന്നോരു ശീലമായിരുന്നു ഇത് ഇതിന്റെ പേര് ഇപ്പോഴാണ് അറിഞ്ഞത് 🥰ഇപ്പൊ 6 year ആയി ഇല്ല 😔ഇനി തുടങ്ങണം ❤️
@hymytreasa17662 жыл бұрын
Life il othiri positive changes undavunnudu. Your videos are amazing😍.
@foodboll8532 жыл бұрын
താങ്ക്സ് ഐന
@anishaalex69092 жыл бұрын
Helpful thankyou🥰👍
@greeshmamg25872 жыл бұрын
Katta waiting arunn videoyk vendi🥰thanku somuch💞
@CertifiedCoachAina2 жыл бұрын
😍
@somankadungalath521 Жыл бұрын
Thank you aina l really like you and your video
@radhekrishna1935 Жыл бұрын
Thaathaa 😘😘😘😘❤️❤️❤️🙏
@elusvlog87352 жыл бұрын
I am adicted to your videoes
@CertifiedCoachAina2 жыл бұрын
😍😍😍
@prasannanair85412 жыл бұрын
ഞാനും ☺️
@homemadehappinessbymubiief29902 жыл бұрын
Njanum ezhtharund, but athoru formality ayi journal avarilla, just ente diary il,,,,, Nte plannings, craft journal, Pre planning, cooking, cleaning,room makeover, shopping, period tymes, etc........ 😍 Ini athokke onn adipoli aakanam
@CertifiedCoachAina2 жыл бұрын
😍😍😍
@futureme59992 жыл бұрын
Njn journalum planningum oru bookila cheyyunne. Ithede pole 1 sideil planningum matte sidil journalum❤️❤️
@CertifiedCoachAina2 жыл бұрын
😍😍😍
@vaisakhmohan1149 Жыл бұрын
Inn njn oru mistake cheithu.. Athu ini avarthikaruth..... Aapo athine engane namuk jounal il ezhuthunnath enn onn paranj tharaavoo....
@paperandglue61402 жыл бұрын
ഞാന്‍ journal എഴുതാന്‍ മനസ്സില്‍ വിചാരിച്ചിട്ടെ ഉള്ളു. അപ്പോഴേക്കും Aina ഇത്ത യുടെ video വന്നു🥰.
@CertifiedCoachAina2 жыл бұрын
😍😍😍
@Fathimahmm2 жыл бұрын
Njanum 😊
@ayshamisna3432 жыл бұрын
Ainathayude ഓരോ വീഡിയോയും പകരം വേക്കാനാവാത്തതാണ്..thank you ......
@CertifiedCoachAina2 жыл бұрын
😍 alhamdulillaahh
@mumthazmuhammed89182 жыл бұрын
I like your videos. Rly its helpful for me to change my life fabulous
@BeenaC-pf9uk2 жыл бұрын
Thank you Mam🙏കൊറേ നാളായി പ്രതീക്ഷിച്ചത് ആണിത്🥰, may god bless you 🙏
@CertifiedCoachAina2 жыл бұрын
😘😘😘
@aparna9072 жыл бұрын
Njan journal ne kurich inn anweshichate ollu😁...chechi yude channel iil thanne ariyan pattiaytil santhosham🎀✨😇❤️
@CertifiedCoachAina2 жыл бұрын
😍😍😍😍
@ayishasaja9392 жыл бұрын
Njan inn journal video kand veraan appo thenne ithante video 👍❤️❤️
@CertifiedCoachAina2 жыл бұрын
😍😍😍
@aparna9072 жыл бұрын
Same 😁
@rakesh2400133 Жыл бұрын
Thank you Aina..
@ayshamisna3432 жыл бұрын
بارك الله فيك ❤️❤️❤️❤️❤️❤️❤️🤗
@CertifiedCoachAina2 жыл бұрын
😍😍😍
@akhilassivan0032 жыл бұрын
Thank u 💓 dear
@anjo110 Жыл бұрын
Thank you 😊❤️
@fathimafairooze84232 жыл бұрын
Thank you ❤️
@drsherinashkar55242 жыл бұрын
Thankyou very much for ur valuable videos
@CertifiedCoachAina2 жыл бұрын
😍😍😍
@ramziansaraibak67942 жыл бұрын
Shaadiya ithayude vlog kand vann njn
@CertifiedCoachAina2 жыл бұрын
Welcome 😍❣️
@Luflyone2 жыл бұрын
ഞാനും അതേ
@futureme59992 жыл бұрын
Njn inn ithede video pratheekshichirunnu,❤️❤️❤️❤️❤️❤️
@CertifiedCoachAina2 жыл бұрын
❣️😍❣️
@babithabhaskar24242 жыл бұрын
Ma'am oru example kannichu tharavoo ennikkum journal ezhuthanaam but enghane ennu arriyyilla please reply
Super motivation mam🥰🥰👌👌👌adhyamayi video kanuva 👌👌👌no words super. Journal njanum start cheythu🥰
@azil_sulthan2 жыл бұрын
Ake oru samadanan ainayude vedeos Anu
@ayshashameela45472 жыл бұрын
Hello Ainaa...പറ്റുമെങ്കിൽ നിങ്ങളുടെ journal tour kanikkamo..I mean നമുക്ക് inspiration കിട്ടുന്ന ഭാഗങ്ങൾ. ഒരു outline kittan . 👍
@muhammedaslam8122 жыл бұрын
Thanks
@CertifiedCoachAina2 жыл бұрын
😍😍😍
@muhsimuhammedmuhammed34292 жыл бұрын
Thanks ithaaa....waiting video
@CertifiedCoachAina2 жыл бұрын
😍😍😍
@arshadkp1855 Жыл бұрын
ഞാൻ ഭാവിയിൽ ഒരു advocate ആവാൻ ആഗ്രഹിക്കുന്നു. Advocates ന് journal എഴുതുന്നത് മൂലം, കോടതിയിൽ നന്നായി വാചാലൻ ആകുവാൻ ഉള്ള കഴിവിനെ കുറെയൊക്കെ വർദ്ധിപ്പിക്കില്ലേ?
@shaybivinod2553 Жыл бұрын
Yes, really
@faizakt94602 жыл бұрын
thanks ainu love u🥰😍😘
@faizakt94602 жыл бұрын
വളരെ Demotivate ആയിഇരിക്കുവായിരുന്നു ഒരു പാട് ആശ്വാസമായി റബ്ബ് അനുഗ്രഹിക്കട്ടെ എന്നും പ്രാർഥനയിലുണ്ടാവും❤️
@CertifiedCoachAina2 жыл бұрын
😍 ya Allah ❤️ jazakallah Khair
@faizakt94602 жыл бұрын
@@CertifiedCoachAina 😍😘❤️
@lana.designs2 жыл бұрын
ഒരുപാട് waiting ആയിരുന്നു ഈ വീഡിയോക്ക് Thank youഇത്ത
@samadshaan67852 жыл бұрын
മനസ്സ് തകർന്നിരിക്കുമ്പോൾ എന്റെ ആശ്വാസം നിങ്ങളുടെ വിഡിയോ ആണ്
@lovelymoli84132 жыл бұрын
Thanks, സൂപ്പർ ഐന കൂട്ടി 🥰🥰
@shafeshaoo2 жыл бұрын
جزاكم الله خيرا
@sajitharashid97052 жыл бұрын
Ippo Ella daysum I am waiting for your vedio
@sabnaa6232 ай бұрын
How to write a distraction journal
@divyadiv14322 жыл бұрын
Really helpful Aina.... Your are just rocking...❤️Love you always...
@CertifiedCoachAina2 жыл бұрын
😍😍😍😍
@jasnaabdulla92152 жыл бұрын
Thaank yoouh ithaa😘😻😻
@CertifiedCoachAina2 жыл бұрын
😍😍😍
@jayasreejaya9635 Жыл бұрын
Thank you madam
@gamesforyou7892 жыл бұрын
You are Awesome 😎😎😎😃
@CertifiedCoachAina2 жыл бұрын
😍😍😍thank you so much
@chinju94732 жыл бұрын
Nammakk teacher thanna work aaa ith ezhuthal
@HAPPYLIFE-kv1fb2 жыл бұрын
Thank u itha
@shahulnoushad28782 ай бұрын
1month ayi thudangitt. Life il nalla matam ind
@farsanafarsu17942 жыл бұрын
Njn orupad ishta pedunna oralanu ainatha...ente roll modal ennu venamenghil paraya ...orikal kandumuttum enna prathikshayode..orupad doorath ninn oru frnd...
@CertifiedCoachAina2 жыл бұрын
😍🫂❤️
@jasminansar44742 жыл бұрын
Ithaaaa🥰🥰🥰🥰
@CertifiedCoachAina2 жыл бұрын
😍😍😍😍
@MaimoonasidheequeKalladavallik Жыл бұрын
നിങ്ങൾ ഏതൊക്ക books ആണ് വായിക്കുന്നത്?
@sindhusuresh75662 жыл бұрын
Thank you aina😍😍😍👍🙏👌
@CertifiedCoachAina2 жыл бұрын
😍😍😍
@LintaGeorge-ry8od5 ай бұрын
I am an 6th standard student but your video was very effective to me
@mithratarot2 ай бұрын
Bestieeee😌🥀
@sxuhailx2 жыл бұрын
Thank u aina🥰🥰
@nusrahaneef6032 жыл бұрын
Thanq soo much dear , ithis one soo helpful,
@ilyasllyas60902 жыл бұрын
Future Journaling നെ പറ്റി ഒരു വീഡിയോ ചെയ്താൽ ഏറെ ഉപകാരമായിരുന്നു. Future Journal നെ പറ്റി ഒരു വീഡിയോയിൽ വിവരിക്കുമോ ?
@CertifiedCoachAina2 жыл бұрын
Ysss🪴
@sajithasalam52472 жыл бұрын
Jazakallah khair.... എന്റെ പ്രശ്നം എനിക്ക് ഒന്നിനും ഒരു ചിട്ട ഇല്ല എന്നതാണ്. അതായത് ഞാൻ ഫിറ്റ്നസിനു വേണ്ടി excercise ചെയ്തു തുടങ്ങും ഏതെങ്കിലും ഒരു സമയത്ത് അത് breakup ആയാൽ പിന്നെ അത് ചെയ്യാൻ മാസങ്ങൾ കഴിഞ്ഞാലും കഴിയില്ല. ജേണൽ എഴുതിയപ്പോളും ഇത് തന്നെയാണ് സ്ഥിതി. ഇത് മാറ്റാൻ എങ്ങിനെയാണ് ജേണൽ എഴുതേണ്ടത്?
@crazycraft19862 жыл бұрын
Same
@madhulalitha64792 жыл бұрын
Good instructions.placing picturrs of scolers in the jour nal is a good point.when we see the picture we get their personal quality .hence motivation.thanq
@reenachazhikulathil41162 жыл бұрын
Thank u so much ainaaassss
@mumusvlogmalayalam92802 жыл бұрын
Aina yude Ella video yum kandu ini enna video uploaded cheyya enn karuthi irikayirunnu..thank uuu dear .... Ippo ente best friend Aina yaan ❤️... Enik nalla vishwasamund Aina yude video ente Life mattumenn.. Njan try cheyukayan .... Ella morning lum Aina yude sound kettitillenkil Enik entho pole yan... And still my prayer with u dear
@CertifiedCoachAina2 жыл бұрын
😍❣️😘thank you so much 💖
@shahanasvp8542 жыл бұрын
Ur always my RALL model❤❤❤I lvu so much Ainatha🤩🤩
@CertifiedCoachAina2 жыл бұрын
😍😘
@greenplusart85842 жыл бұрын
Thanks ainatha
@aishu98892 жыл бұрын
Hi Aina
@ayishashahina033 ай бұрын
Enikk ezhuthanam ennu aagraham und .but aarenkilum vaazhikkumo ennu peediyaanu
@fathimasumayya9912 жыл бұрын
😍😍😍😍
@CertifiedCoachAina2 жыл бұрын
😍😍😍
@Aleenaanju1112 жыл бұрын
Thank you very much Ainaitha ❤️❤️❤️❤️ My favourite topic ❤️❤️very useful video ❤️❤️❤️❤️❤️
@CertifiedCoachAina2 жыл бұрын
😍❣️enteyum😍😍
@sajnapallikkuth41882 жыл бұрын
Hi aina Good forever 💞💞 May god bless you
@CertifiedCoachAina2 жыл бұрын
😍😍😍
@sherink20912 жыл бұрын
Innu adyay ee vedeo kandu.subscribe cheydutoo...ini ella vedeosum kannannam .Insha allah.Eniku ennethanne onnu nannKan ningalde vedeos upakarapradamakatte.😍😍
@CertifiedCoachAina2 жыл бұрын
😍😍😍
@monisharahul601110 ай бұрын
ഒരുപാട് വീഡിയോസ് കേട്ടിട്ടുണ്ട് എങ്കിലും നമ്മളുടെ requirements എന്താണ് എന്ന് മനസ്സിലാക്കി അതു ക്ലിയർ ചെയ്തു തന്നിട്ടുണ്ട് 👍🏻👍🏻👍🏻
@rejaniratheesh98752 жыл бұрын
Thank You So Much dear❤️❤️❤️❤️
@CertifiedCoachAina2 жыл бұрын
😍😍😍
@nazimanchal78782 жыл бұрын
First time ane kanunnae videos ellam kandilla oronne ayi kaanuva
@CertifiedCoachAina2 жыл бұрын
🎉 welcome
@sajidakadavan24592 жыл бұрын
Journal eyuthiya photo onn vidumo???
@POOCHA_SIR_X4 ай бұрын
Journal, diary same aano??
@Krithi___22 күн бұрын
Alla
@shabnatbhashim36222 жыл бұрын
Missed.. 😞😞😞.. First likeventethaakanonn orth wait cheuthirikkanernnu... 4th aayi poi😁😁😁😁 any way... Very useful vedio👏👏👏👏👏👏👏👏👏👏👏👏ainakuttyyyyyyy.... Nan araayitt samasrikkumpozhum avasaansm ainayil chennethumm.. Avark nan ninne kurich parann ninte Vedios share cheyyum.. Ipo avarum ainayude cutta fans aayitto😁😁😁
@CertifiedCoachAina2 жыл бұрын
😅😅😅ow thank you so much ❣️🫂😅😆
@bantonworld24577 ай бұрын
Ente oru doubt endhannvechal... Ella dhivasavum ezhuthanoo athoo engana ath any special occasions lu anno atho daily ezhuthano... Pinne njan oru diary maintain cheyyind ath night before sleep aa ezhuthar... Athil annathe day endhokke indayoo haappy or sad aa day full njan ezhuthum. So journal nu njan vere book start aakano morning ezhuthan vendi? Please reply... And I really love your videos❤❤
@sruthyjayakumar74786 ай бұрын
Athanu alla day akambo athu diary akum special day oke anu ezhuthunnathuuu