Howra Bridge, Sonagachi │One Day In Kolkatha │ English Subtitles │ Route Records Ep#2

  Рет қаралды 128,870

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 262
@FoodNTravel
@FoodNTravel 6 жыл бұрын
അടിപൊളി വീഡിയോ ബ്രോ.. കൊൽക്കത്ത നമ്മുടെ ഭാര്യയുടെ സ്ഥലമാണ് .. ഞാൻ പലപ്പോഴും ഇവിടയൊക്കെ പോയിട്ടുണ്ടെങ്കിലും ഒരു വീഡിയോ ഇത് വരെ ചെയ്തിട്ടില്ല. Northeast ഒക്കെ കറങ്ങി തിരിച്ചു വരുമ്പോൾ ഒന്ന് കൊൽക്കത്ത ചുറ്റിക്കറങ്ങണം എന്നുണ്ടായിരുന്നു ദുർഗ്ഗാ പൂജ ഒക്കെ ആഘോഷിച്ചു വരാൻ പക്ഷെ വീട്ടുകാരെ വിട്ടു ഒരു മാസത്തിൽ കൂടുതൽ നിൽക്കാൻ പറ്റാഞ്ഞതുകൊണ്ടു ഇങ്ങു പൊന്നു.
@loveshor5699
@loveshor5699 6 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന രീതിയിൽ ഉള്ള അവതരണം..... ഗുഡ് ലക്ക് 😙😙
@rayanmohmmad1818
@rayanmohmmad1818 5 жыл бұрын
അഷറഫ് നിങ്ങളുടെ Tour ഞാൻ കാണാറുണ്ട് എനിക്ക് നല്ല ഇഷ്ടമാണ് എല്ലാ നാട്ടുകാണന്നത് ഹൗറാബ്രിഡ്ജ് കാണുമ്പോൾ 35 വർഷങ്ങൾക്ക് മുൻ മ്പ് കൽക്കത്ത സിറ്റി യിൽ കറങ്ങിയത് ഒർമ വരുന്ന ര്യ തി കിടന്നുറങ്ങാൻ ഹൗറാബ്രിഡ്ജിന്റെ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങാറ് ഇപ്പോൾ ഒർക്കുമ്പോൾ
@hashimqpc1725
@hashimqpc1725 6 жыл бұрын
നല്ല അവതരണം ചരിത്രങ്ങൾ ഭംഗിയോടെ അവതരിപ്പിക്കാൻ ശ്രമിച്ചു
@SanthoshKumar-mv5nm
@SanthoshKumar-mv5nm 5 жыл бұрын
അനിയാ... ഇതു ഇപ്പോഴാണ് കണ്ടത്... മനോഹരം...
@sajnakt1681
@sajnakt1681 3 жыл бұрын
ഒരിക്കൽ പോയി കാണണം എന്നുള്ള ഇന്ത്യൻ നഗരമാണ് കൊൽക്കത്ത. സാംസ്‌കാരിക നായകന്മാരുടെയും എഴുത്തുകാരുടെയും കൊൽക്കത്ത. കൊൽക്കത്തയിൽ പോയി അടിച്ചു പൊളിച്ചു , നിങ്ങളുടെ വിഡിയോയിൽ കാണിച്ച മണ്ണിന്റെ ആ ചായ കപ്പുമായി തിരിച്ചു വന്ന ക്ലാസ്സ്‌മേറ്റ് അവന്റെ യാത്രനുഭവങ്ങൾ പറഞ്ഞു എന്നെ ഒന്നുകൂടി ഭ്രമിപ്പിച്ചു. സോനാഗച്ചിയും ഒരുപാട് കേട്ടിട്ടുണ്ട്. മഹത്തായ ഒരു പാരമ്പര്യമുള്ളൊരു നഗരത്തിൽ തന്നെയാണ് ഏഷ്യയിലെ ഏറ്റവും വലിയ ചുവന്ന തെരുവ് എന്നത് കൗതുകകരമായ ഒരു വിരോധാഭാസമായി തോന്നുന്നു. K R മീര 'ആരാച്ചാർ ' എഴുതിയത് സോനാഗച്ചിയിൽ നിന്നാണെന്നു കേട്ടിട്ടുണ്ട്...
@anasanu1084
@anasanu1084 6 жыл бұрын
ഞാൻ ആദ്യമായാണ് താങ്കളുടെ ഒരു കാണുന്നത് യാദ്ർശികമായി കണ്ടതാണ് ശേഷം അതിനോടനുബദ്ധിച്ച് മറ്റു വീഡിയോസും കണ്ടു മനോഹരമാണവതരണം ഇഷ്ടം തോന്നി കൂടെയാത്രപോകാനുള്ള താൽപര്യവുംവർദ്ധിച്ചു സോനാ ഹച്ചിപോലുള്ളസ്ഥലം ഒഴിവാക്കുന്നതാണ് നല്ലത് എന്ന് തോന്നിഏതായാലും നന്നായിട്ടുണ്ട് നന്ദി അഭിനന്ദനങ്ങൾ .
@siddisalmas
@siddisalmas 6 жыл бұрын
പരിചയപ്പെടാൻ വഴുകിപോയി... എന്നാലും കോഴപ്പം ഇല്ല.. ഒരു തലമുതൽ കണ്ടുവരട്ടെ😊 👍👍👍
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 6 жыл бұрын
njanum athyamayi Eth pole oru video kanunnath
@കുമാരന്കൊണ്ടോട്ടി
@കുമാരന്കൊണ്ടോട്ടി 5 жыл бұрын
എല്ലാവര്‍ക്കും ഷെയര്‍ ചെയ്യു bro
@jameelamuhammed4180
@jameelamuhammed4180 5 жыл бұрын
I
@vargheesvadakkan41
@vargheesvadakkan41 4 жыл бұрын
2018 ൽ ഇക്ക പോസ്റ്റ് ചെയ്ത വീഡിയോ 2020 July 4 ന് ആണ് എനിക്ക് കാണാൻ സാധിച്ചത്... എന്താ പറയുക ഒരു രക്ഷയും ഇല്ലാട്ടോ... എല്ലാം പൊളി.. ഞങ്ങളും എല്ലാ സ്ഥലങ്ങളും കറങ്ങുന്ന ഒരു ഫീൽ.10 മുന്നൂറ് രൂപ മുടങ്ങി നെറ്റ് റീച്ചാർജ് ചെയ്ത് ഇക്കാന്റെ വീഡിയോ കാണുന്നതിൽ ഒരു നഷ്ടവുമില്ല. യാത്രകൾ ചെയാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നഷ്ടമല്ല .എല്ലാരും കാണാൻ ശ്രമിക്കണം
@jameeljami8625
@jameeljami8625 5 жыл бұрын
ഞാൻ യാദൃശ്ചികമായിയാണ് താങ്കളുടെ വീഡിയോ കാണുന്നത്. ഒന്നു കണ്ടപ്പോൾ മറ്റുള്ളവയും കാണണം എന്ന് തോന്നി ഇപ്പൊ എന്നും ഡ്യുട്ടി കഴിഞ്ഞു വന്നാൽ ആദ്യം താങ്കളുടെ വീഡിയോസ് കാണും. നന്നായിട്ടുണ്ട്
@mansooraliothukkumpurath5113
@mansooraliothukkumpurath5113 6 жыл бұрын
അടിപൊളി നല്ല അവതരണം ചരിത്രങ്ങൾ ഭംഗിയോടെ അവതരിപ്പിക്കാൻ ശ്രമിച്ചു. ട്രാം സർവീസ് പുതിയൊരു അറിവാണ്. പിന്നെ സോനാഗച്ചി ഇറങ്ങി നടക്കാത്തത് വളരെ നന്നായി അവിടുത്തെ ലൈംഗീക തൊഴിലാളികളല്ല പ്രശ്നക്കാർ അവിടുത്തെ പിമ്പുകളാണ് സൂക്ഷിക്കേണ്ടവർ മുംബൈ നഗരത്തിലെ റെഡ് സ്ട്രീറ്റിലും ഇതെ സമാന കാഴ്ച നമുക്ക് കാണാൻ പറ്റും അവിടുത്തെ സെക്സ് ബ്രോക്കർമാർ ആ വഴി പോകുന്നവരെ ഉപദ്രവിച്ച് പണം തട്ടുന്ന അവസ്ഥ ഞാൻ നേരിട്ട് കണ്ടതാണ്.. എന്തായാലും വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
@nawfalnaaz5804
@nawfalnaaz5804 6 жыл бұрын
ലൈവായി വോയ്‌സ് റെക്കോർഡ് ഒന്നുകൂടെ അടിപൊളി യാവും എന്ന് കരുതുന്നു...😍😍😍👌👌👌
@JAGANART
@JAGANART 6 жыл бұрын
ഈ എപ്പിസോഡ് "എന്നെകൊണ്ട് ടൂള്‍സ് എടുപ്പിക്കും"... ആ പഴയ ചുവന്ന ബില്‍ഡിങ്ങ് മുതല്‍ തുടങ്ങി നല്ല നല്ല ഫ്രൈമുകള്‍ മനസ്സില്‍ നിറഞ്ഞ്നില്‍ക്കുന്നു. ഹൗറാ പാലം വരക്കാതെ വയ്യ... ഹൗറാ പാലത്തില്‍ ഒരു സന്ദ്യക്ക് മഴ പെയ്യുമ്പോള്‍ ഉള്ള കാഴ്ച്ചയാണിപ്പോള്‍ മനസ്സില്‍. റെയില്‍വേ സ്റ്റേഷന്‍ ചെന്നെയ് സ്റ്റേഷനെ ഓര്‍മിപ്പിച്ചു. സോനാ ഗച്ചിയിലെ സ്ത്രീകളുടെ മുഴുവന്‍ നിസ്സഹായതാവസ്ഥ ചുവന്ന വീശറി കൊണ്ട് മുഖം മറച്ച ആ സ്ത്രീയില്‍ കാണാം. ഒരു ദിലീപ് സിനിമയില്‍ നമ്മള്‍ അത് കണ്ടതാണ്. മണ്‍പാത്രചായ എങ്ങനെ ഉണ്ടായിരുന്നു ന്ന് പറഞ്ഞില്ല... :( ഷാനി എന്തോ പറയുന്നുണ്ടല്ലോ... ഷബീര്‍ മാഷ്ക്ക് അത്ര പിടിക്കാത്ത മട്ടുണ്ടല്ലോ... മണ്ണ്ഗ്ലാസ് എറിഞ്ഞു പൊട്ടിക്കുന്നതില്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. ഒരു ഗ്ലാസ് പോലും പ്രകൃതിക്ക് ഭീഷണി ആവുന്നില്ല എന്ന സന്തോഷം... ഇവിടെയാണെങ്കില്‍ അത് ഒരു രൂപക്ക് കിട്ടും എന്ന് തോന്നുന്നില്ല. അടുത്ത സിലിഗുരി കാഴ്ചകള്‍ക്ക് കണ്ണും നട്ടിരിക്കുന്നു.. അടുക്കളയിലിരുന്ന് ചൂണ്ടയിടുന്ന ആ മനുഷ്യനെ പോലെ. ചെറിയ ഒരു അപേക്ഷയുണ്ട്... കല്‍ക്കത്തയുടെ മാത്രം വിശദമായ ഒരു നാല് എപ്പിസോട് ചെയ്യുമോ? കല്‍ക്കത്ത ചിത്രകലക്ക് നല്ല പ്രാധാന്യം ഉള്ള സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്. കാണാന്‍ വല്ലാത്ത ആഗ്രഹമുണ്ട്. കാത്തിരിക്കുന്നു.. പ്രതീക്ഷയോടെ.. സ്നേഹപൂര്‍വ്വം ജഗദീഷ് നാരായണന്‍.
@sj6977
@sj6977 5 жыл бұрын
ടൂൾ എടുത്തോളൂ ബ്രോ
@satheeshkvasudev
@satheeshkvasudev 5 жыл бұрын
ഗംഭീര അവതരണം ആണ് ഭായ്... ഒരു രക്ഷയും ഇല്ല... നിങ്ങൾ വേറെ ലെവൽ ആണ്. all the best
@പലവക-ട6ശ
@പലവക-ട6ശ 4 жыл бұрын
Ashref നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണും ഒത്തിരി ഇഷ്ടമാണ്
@sijuthodupuzha6157
@sijuthodupuzha6157 5 жыл бұрын
മനോഹരമായ അവതരണം... പുതിയ അറിവുകൾ.... അഭിനന്ദനങ്ങൾ ബ്രോ.....
@dinsamujeeb5436
@dinsamujeeb5436 6 жыл бұрын
ആ ചായ കുടിച്ച കപ്പ് ബാഗിലിടായിരുന്നു...😑😑😑 Super episode...👌👌👌
@gafoorei3794
@gafoorei3794 6 жыл бұрын
ഹ ഹ ഹ
@shameerbabu742
@shameerbabu742 6 жыл бұрын
നിങ്ങളുടെ വിഡിയോ യാത്യക്ഷികമായാണ് ഞാൻ യൂ ടുബിൽ നിന്നും കാണുന്നത് 'വിക്ഞ്ഞാനപ്രതമായതും 'യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രതമായതുമായ വി ഡിയോ ' ഇനിയും ഇത് പോലുള്ള വെറയ്റ്റികൾ ഞങ്ങൾ പ്രതിക്ഷിക്കുന്നു
@chandrasekhar-rg3zf
@chandrasekhar-rg3zf 2 жыл бұрын
മികച്ചത്. വളരെ ഇഷ്ടം
@salampmna3248
@salampmna3248 6 жыл бұрын
വളരെ ഇഷ്ടായി.... ചുവന്ന സ്ട്രീറ്റ് കണ്ടപ്പോൾ പേടയായി😃😂 അവസാനിച്ചത് ...വൗ....അതിമനോഹരം
@shadiharis6457
@shadiharis6457 6 жыл бұрын
വളരെ നല്ല അവതരണമാണ് തങ്ങളുടേത്......ഈ ചാനൽ കാണാൻ വൈകിപ്പോയി......Subscribed...
@freakboy643
@freakboy643 6 жыл бұрын
വിഡിയോ കലക്കി ... മൺപാത്ര ചായ നല്ല സംസ്ക്കാരം .....
@jassethlove5459
@jassethlove5459 6 жыл бұрын
ഓരോ എപ്പിസോഡ് കഴിയും തോറും നന്നായി വരുന്നു ഉണ്ട് അഷ്‌റഫ്‌ ഇക്ക...... ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ കഴിയട്ടെ
@devadasdevadas3366
@devadasdevadas3366 5 жыл бұрын
സൂപ്പർ വീഡിയോസ് ഇനിയും ഒരുപാട് പ്രതീഷിക്കുന്നു
@fizaatattooingcenter6252
@fizaatattooingcenter6252 5 жыл бұрын
Njan kure munpu pooyathaa Kolkata, athilninnum Cheriya maattamokkeye vannittullu, unground metro vannappol Tram nirthalaakina karuthiyath..ee video kandappazhaa athippazhum avide undennu manassilaayath, nalla vivaranam..thank u Ashraf
@thaslimc
@thaslimc 6 жыл бұрын
നല്ല വിവരണം.... ശരിക്കും താങ്കളുടെ കൂടെ കൂടാൻ തോന്നുന്നു...
@salamputhurku7042
@salamputhurku7042 5 жыл бұрын
Very nostalgic. Njaan avide 2 times poyitundu. Veendum onnu koode pyathu pole thonnunnu. Thanks a lot.
@sabuvarghesemathew6399
@sabuvarghesemathew6399 5 жыл бұрын
Amazing and simple. Vividly describing. Actually I feel envy of you😊. Go ahead to unknown places of Our motherland. Really inspiring. Quite accidentally I came to know about Ur travel blog. An outstanding and unique one among others💐💐💐🙏
@vvision7324
@vvision7324 4 жыл бұрын
ശ്രീരാമകൃഷ്ണപരമഹംസൻ, സ്വാമി വിവേകാനന്ദൻ, സുഭാഷ് ചന്ദ്ര ബോസ്, രവീന്ദ്രനാഥ ടാഗോർ, സത്യജിത് റേ... എന്നിവരുടെ വീടുകൾ കാണിക്കുമെന്ന് പ്രതീക്ഷിച്ചു
@vvision7324
@vvision7324 4 жыл бұрын
എന്നാലും മികച്ച ദൃശ്യാനുഭവമായി, അഭിനന്ദനങ്ങൾ സഹോദരാ....
@binduc.p4277
@binduc.p4277 3 жыл бұрын
Gave me nostalgic memories
@vinoystephen7806
@vinoystephen7806 6 жыл бұрын
മച്ചാനെ അവതരണം പൊളിച്ചു.... 😍😍
@shabeeb9654
@shabeeb9654 6 жыл бұрын
ഉഷാർ ഒരു രക്ഷയുമില്ല
@noushadnoushad1482
@noushadnoushad1482 6 жыл бұрын
അഷ്‌റഫ്‌ താങ്കൾ നാട്ടിൽ എവിടെയാണ്
@afaanbooyebulljet7374
@afaanbooyebulljet7374 4 жыл бұрын
Nalla avatharanam nalla kaaychagal ellaavareeyum adutharinju 😍
@harizalanallur
@harizalanallur 6 жыл бұрын
നല്ല വിവരണം...... അലനല്ലൂരിൽ നിന്നു നോർത്ത് ഈസ്റ്റ്‌ വരെ......
@albinbaby5767
@albinbaby5767 6 жыл бұрын
You missed many popular places - Victoria's memorial palace, St.Paul's cathedral, Science city, Chitpur station to see Bangladesh train, Esplanade the heart of Kolkata, New market. Mother House, Lake town, Park street, Indian museum, Salt Lake. etc.....etc....etc....
@cutebabies05
@cutebabies05 3 жыл бұрын
@@ashrafexcel still the places mentioned is a part of Kolkata s history dear young brother
@shm8296
@shm8296 2 жыл бұрын
THANK YOU SIR
@niyasp2036
@niyasp2036 6 жыл бұрын
മിക്കവാറും ഇതൊക്കെ കണ്ടു ഞാൻ വീട് വിട്ടു ഇറങ്ങും എന്ന് തോന്നുന്നു
@varshavalsan8986
@varshavalsan8986 Жыл бұрын
Enikkum
@lijithpunnassery1172
@lijithpunnassery1172 6 жыл бұрын
Oru sthalam ningal yathracheyyumpol maximum avide cover cheyyunnathu nannavum. Kure nalla nalla stalangal, charithra nayakarude veedukal enniva ulkollikkan sremikkuka. Programinu Ella vidha aasamsakalum💐
@hussainbombay1135
@hussainbombay1135 8 ай бұрын
2024ൽ നിന്നും 5വർഷം പിന്നോട്ട് വന്നവർ ആരൊക്കെ
@vishnur4293
@vishnur4293 6 жыл бұрын
ഇപ്പഴാണ് വീഡിയോ കാണാൻ പറ്റിയത്.. നന്നായിട്ടുണ്ട്
@raseenasaduraseenassdu4459
@raseenasaduraseenassdu4459 11 ай бұрын
പഴയ വീഡിയോകൾ❤❤❤
@sulfiali848
@sulfiali848 6 жыл бұрын
ഇജ്ജ് പൊളിക്കു മുത്തേ.നല്ല പ്രെസെന്റഷന്
@കേള്വികാഴ്ചമനസ്സ്
@കേള്വികാഴ്ചമനസ്സ് 3 жыл бұрын
മ്യൂസിക് അല്പം Sound കുറക്കുന്നത് വളരെ നല്ലതാണ്. വല്ലാത്ത ശല്യം.
@bijukayyalakettil4756
@bijukayyalakettil4756 4 жыл бұрын
വളരെയിഷ്ടായീ ...
@chachi1988d29
@chachi1988d29 6 жыл бұрын
great video and good explanation , onnum nokkathe subscribe cheithu
@mhnajeebutube
@mhnajeebutube 6 жыл бұрын
SHARIKKUM KALKKATTA ENNA ENTE MANASILE CHITHRAM MAYICHU KALANJU NEW CITY KANDAPPOL ... NICE .. THANKS FOR ALL INFORMATION
@santhatulasidharan2653
@santhatulasidharan2653 3 жыл бұрын
കൊൽക്കൊത്ത കുറച്ചുകൂടി വിശാലമാക്കാമായിരുന്നു
@Anupodikunju
@Anupodikunju 6 жыл бұрын
ചേട്ടാ നിങ്ങളെ സമ്മതിച്ചിരിക്കുന്നു. സൂപ്പർ
@anirbanbose524
@anirbanbose524 4 жыл бұрын
I like your blog....color of kolkata is beautifully portrayed here....though there are lot more things to experience which you missed....still it's a nice video bro....love from kolkata
@sandhyaraj2287
@sandhyaraj2287 5 жыл бұрын
Orupad nannayitund chettaaa
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 6 жыл бұрын
നല്ല അവതരണം.. 👍👍
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 6 жыл бұрын
ഈ ശൈലി തുടരൂ... സംഭവ സ്ഥലത്തുനിന്നു തന്നെ voiceover ചെയ്യണമെന്നില്ല..
@binoynarattil8284
@binoynarattil8284 3 жыл бұрын
Nice
@shinadpk8084
@shinadpk8084 4 жыл бұрын
Appreciate your efforts 😊
@alhashimibldg.materialcoll4240
@alhashimibldg.materialcoll4240 4 жыл бұрын
SUPER PROGRAM
@basithmlpm4956
@basithmlpm4956 6 жыл бұрын
Adipoli chaaaya kurachaanenkilum Nalla taste
@anisha4338
@anisha4338 5 жыл бұрын
Very nice narration. All the bes wishes
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Tea pots are very traditional in Bengal. I think now they recycling the pots . Used to throw out after having tea or coffee. Sorry about the ladies who selling their body and hope government will do rehabilitation for them to back to good life
@faseebaalikkal7450
@faseebaalikkal7450 6 жыл бұрын
Kidu... Ith thanneyaan numma xpct cheythath.. 👍👍👍 ❤Aa veetil irunn choonda idunnath kand namde mr.zakker hussain avide valla veedum vilpanakundo enn anweshikunnathaan😛😛 ❤vdeos psc xam n um usefull aakunna tharathil aanalloo... Deep xplanation 👍👍
@mubasheerakm4330
@mubasheerakm4330 6 жыл бұрын
ur looking like Asif ali...and program adipoli aann
@yasartpyasartp9328
@yasartpyasartp9328 6 жыл бұрын
മച്ചാനെ പരിപാടി പൊളിച്ചൂട്ടാ
@vinodkumarv7747
@vinodkumarv7747 6 жыл бұрын
New cty കാണിക്കില്ലന്നു വിചാരിച്ചു... Super
@naseebashafi5564
@naseebashafi5564 6 жыл бұрын
Nannayittund... good
@bincysabu4813
@bincysabu4813 5 жыл бұрын
Super എപ്പിസോഡ്
@seenaanil4895
@seenaanil4895 5 жыл бұрын
Oro eppoisodum onninonnu super
@jobijob7609
@jobijob7609 6 жыл бұрын
KZbin mathram alla your video is suitable for national tv. More people kananam. Not only youtube.Very educated materials. Well edited and depicted..
@ponnusdhiya5373
@ponnusdhiya5373 4 жыл бұрын
പൊളിച്ചു ങ്ങളെ
@sujiths2253
@sujiths2253 5 жыл бұрын
കുട്ടികൾ ഇല്ലാത്ത എപ്പിസോഡ് ഇല്ലാത്ത പോലെ "ചായകുടി" ഇല്ലാത്ത എപ്പിസോഡും കുറവാണ്.😀😂 ചായ കിടു 👍👌 ചായ ഫാൻസ് ലൈക്ക് അടി..
@sujiths2253
@sujiths2253 5 жыл бұрын
ഇക്ക പാലക്കാട് ആണോ..
@sujiths2253
@sujiths2253 5 жыл бұрын
നമ്മളും പലക്കാടാ..❤️
@chandramohan8237
@chandramohan8237 5 жыл бұрын
How rah bridge episode super thanks asharaf
@mohamedriyas6784
@mohamedriyas6784 6 жыл бұрын
Ningalude kadalil poya video kand an Ivide ethiyath.good
@haseemkanhirode
@haseemkanhirode 5 жыл бұрын
Njanum😀
@haseemkanhirode
@haseemkanhirode 5 жыл бұрын
Njanum 😀
@uvaismusthafa8315
@uvaismusthafa8315 5 жыл бұрын
ഈഡൻ ഗാർഡനിൽ കൂടി പോകാമായിരുന്നു. മോഹൻ ബാഗാന്റെ അടക്കം പ്രധാനപ്പെട്ട മൂന്നു സ്റ്റേഡിയങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഇടമാണത്. ഹൗറയിൽ നിന്നും അധികം ദൂരമില്ല.
@shaanshanu3725
@shaanshanu3725 4 жыл бұрын
Katta support.Ashraf.broo.👏✌️❤️💓
@jobijob7609
@jobijob7609 6 жыл бұрын
Guys very good. I feel like I am following you along.. good job...
@Dileepdilu2255
@Dileepdilu2255 5 жыл бұрын
അഷ്റഫ് ബ്രോ നന്നായിട്ടുണ്ട്👍👍👍💋💋💗💜❤💛😚❤👌👌👌👌💙👌👌👌👌
@kjkj6708
@kjkj6708 4 жыл бұрын
കിടു കാച്ചി വീഡിയോ
@baijudalavapuram6546
@baijudalavapuram6546 6 жыл бұрын
കൊള്ളാം നല്ല വീഡിയോ
@shylapreman5922
@shylapreman5922 5 жыл бұрын
Ishtayi, super
@liyasworld8635
@liyasworld8635 4 жыл бұрын
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞ പോലെ എത്രയോ വർഷമായി ഞാൻ യൂ ടൂ ബ് കാണുന്നുണ്ട് അയൽപഞ്ചായത്തുകാരനെ കുറച്ച് ദിവസമായിട്ടാണ് കാണാൻ സാധിച്ചത് ഒരാഴ്ചകൊണ്ട് 20 ൽ അധികം വീഡിയോ കണ്ടു നല്ല അവതരണം മുമ്പ് നിങ്ങൾക്കും വേണ്ടി ഞാൻ വോട്ട് ചെയ്തിട്ടുണ്ട് അന്ന് എനിക്ക് നിങളുടെ ചാനലിനെ കുറിച്ച് അറിയില്ലായിരിന്നു ഒരു മലയാളി എന്ന നിലയിൽ വോട്ട് ചെയ്തു അത് ചില നാറികളുടെ കളികളിൽ ഫലപ്രാപ്തിയിൽ ആയില്ല എന്ന് കേട്ടു സാരമില്ല താകൾക്കുള്ള പുരസ്കാരങ്ങൾ ആർക്കും തടയാനാകില്ല അത് താങ്കളെ തന്നെ തേടിയെത്തും അത് പ്രകൃതി നിയമം
@musthafakp95
@musthafakp95 5 жыл бұрын
പൊളിച്ചടുക്കി
@ItsMyLife01
@ItsMyLife01 6 жыл бұрын
By this way everyone is getting up..... keep it up great effort... awesome video
@musthafajubail5167
@musthafajubail5167 6 жыл бұрын
നല്ല അറിവുകൾ ആശംസകൾ....
@_b_a_s_s__m__007_9
@_b_a_s_s__m__007_9 5 жыл бұрын
Super episode.....👍👍
@sj6977
@sj6977 5 жыл бұрын
Delhi bombay എന്നി മഹനഗരങ്ങളെയും പ്രതീക്ഷിക്കുന്നു
@praveengopi7644
@praveengopi7644 5 жыл бұрын
Pokan estamulla sthalam really missing mudka chaai
@jopullan1
@jopullan1 6 жыл бұрын
u r doing wonderfully.all the best..m in germany...i travell lot like u....here in Europe
@jopullan1
@jopullan1 6 жыл бұрын
My father was der in kolkotta...in military...explaned lot about this state...
@mansoormansu2124
@mansoormansu2124 4 жыл бұрын
അടിപൊളി
@ubaidullats3912
@ubaidullats3912 6 жыл бұрын
Ingal Muthaaanu bro
@shafeequekottakkal5273
@shafeequekottakkal5273 6 жыл бұрын
First view of your channel..btw best of luck
@നന്മകൾ-നന്മകൾമാത്രം
@നന്മകൾ-നന്മകൾമാത്രം 6 жыл бұрын
Kazchayodoppem thanne vivaranavum undayal time labamavumm
@globalmagazine2126
@globalmagazine2126 6 жыл бұрын
അഷ്‌റഫ് ഇക്ക പരിപാടി ഉഷാറാണ് വീഡിയോ ഏത് മോഡൽ camera ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തെ
@navafkk1044
@navafkk1044 6 жыл бұрын
@@ashrafexcel bakkiyoo
@navafkk1044
@navafkk1044 6 жыл бұрын
@@ashrafexcel inn aànu first video kandath kadalil pokunnath😍😍 Pinned otta irippinu ellam kandu theerthu Ashrafkaa adipoli, quality, conten ellam👌👌👌
@Letsshareourthoughts
@Letsshareourthoughts 4 жыл бұрын
ഞങ്ങൾ പോയപ്പോൾ ഇത് ഗംഗ നദിയാണ് എന്നാണ് അവിടത്തുകാർ പറഞ്ഞത്..👣😋
@muhammadthwayibmuhma7276
@muhammadthwayibmuhma7276 3 жыл бұрын
good
@yousafnewgulf2607
@yousafnewgulf2607 6 жыл бұрын
Super ayitund
@althafabu4678
@althafabu4678 6 жыл бұрын
Video nannayutundu. Thankalude voice-nu thulyamayirikkanam music volume. Ee video-el thankalude samsaram kelkan hradset-nte voice koottukayum music kelkumpol voice kurakkukayum cheyyendi varunnathu ee video kanan thadassamakunnu. Next video ethu repeat cheyyathirunnal njan video kanum. Allenkil..
@sidheeqedappallsidheeqedap4644
@sidheeqedappallsidheeqedap4644 6 жыл бұрын
Very good
@chandansvlog7231
@chandansvlog7231 5 жыл бұрын
Hi broh ! Samsaram kurachu background kaanikuka.. BG voice ittaal pore..
@mohammedsaheed1163
@mohammedsaheed1163 6 жыл бұрын
Spr aan broyude videos.nalla avatharanam. information nalkunnath nannayirunnu. Pinne tea kudichathinte cash taxi cash agene ullathum cheriya karyangale koodi ulpeduthaam aayirunnu pinne kaychakal iniyum venam. Ok bro tnx
@abdulrahmanekb
@abdulrahmanekb 6 жыл бұрын
നന്നായിട്ടുണ്ട്
@sheemaattisheematti581
@sheemaattisheematti581 5 жыл бұрын
anikkokkea ethokkea enghaneyaa kaanan pattuuooo sharikkum nearilkanunnathu polea thannea thoni. avatharanavum varuppikkunnilla. orupad eshttanu yatra chayyan
@CtNisar
@CtNisar 5 жыл бұрын
Hi
@sudeeppm7053
@sudeeppm7053 4 жыл бұрын
Your not Excel, you are "excellent"
@munasn4890
@munasn4890 4 жыл бұрын
സോനാഗച്ചിയിലെ ആളുകളുടെ മുഖം കാണിക്കേണ്ടായിരുന്നു ഇക്കാ ,
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 35 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 35 МЛН