അനുകരിക്കാൻ കഴിയാത്തതും പകരം വെക്കാനില്ലാത്തതുമായ ഒരു പ്രോഗ്രാം. ജി എസ് പ്രദീപ് 👍♥️👍
@ikrethiyamma73782 ай бұрын
Right
@lekhajustin2 ай бұрын
ഏറെ പ്രിയപ്പെട്ട രണ്ടുപേർ തമ്മിലുള്ള അറിവിന്റെ യുദ്ധം ♥️. Super episode 👍
@lalumamankutty75422 ай бұрын
സൂപ്പർ❤❤❤❤
@shereef6749Ай бұрын
ഇതുപോലെ ഉള്ള പ്രോഗ്രാമുകളാണ് വേണ്ടത്… Congratulations kairaly ❤
@Thanshi12327 күн бұрын
ആങ്കറിന്റെ കയ്യിൽ മനസ്സിൽ ഒളിപ്പിച്ച വ്യക്തിയുടെ പേരടങ്ങിയ കവർ കൈമാറുമ്പോൾ നൗഫൽ സർ എഴുന്നേറ്റുനിന്നു... സ്നേഹത്തെയും വിനയത്തെയും കുറിച്ച് വാചാലമായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന നൗഫൽ സറിൽ നിന്നും അനുകരണീയമായ മാതൃക....
@joseyjosey83272 ай бұрын
ഈ പ്രോഗ്രാം ഗംഭീരം അവസാന നിമിഷം വരെ ഒരു പിടിയും കിട്ടാതെ ലാസ്റ്റ് ആൻസർ പറയാൻ തീരുമാനിച്ചിരുന്ന ഗ്രാൻഡ് മാസ്റ്റർ ഒരു കോടി രൂപ നഷ്ടപ്പെടുത്താൻ കണ്ടുപിടിച്ചു പക്ഷേ ഒരുപാട് ജനങ്ങൾ വീട്ടിലിരുന്ന് ജി എസ് പ്രദീപ് എന്ന ഗ്രാൻഡ് മാസ്റ്റർ മനസ്സുകൊണ്ട് ശപിച്ചിട്ടുണ്ടായിരുന്നു ഇതിൽ പങ്കെടുത്ത വ്യക്തിക്കും ഗ്രാൻഡ് മാസ്റ്ററിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@AbdulMajeed-uw7px2 ай бұрын
രണ്ടു മഹാ പ്രതിഭകൾ ഒന്നിച്ചപ്പോൾ,...പറയാൻ വാക്കുകളില്ല. G S P sir. താങ്കൾ മലയാളികളുടെ അഭിമാനം. Big salute.
@LekhaPremji2 ай бұрын
Ethane.vayanayude.arivu
@shoukathv60842 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട tv പ്രോഗ്രാം...പ്രദീപ് സാർ your great...❤
@Venugopal-ms9le2 ай бұрын
പ്രദീപ് സാർ.. അങ്ങ് ഒരു മഹാ അത്ഭുതം.. മഹാൻ...എനിക്ക് പറയാൻ വാക്കുകളില്ല... വളരെ സന്തോഷം... നന്ദി..വീനസ്
@stylesofindia58592 ай бұрын
കമ്മി ആയി എന്ന കുറവ് മാത്രം🐖
@AAshraf-k7h23 күн бұрын
അറിവിൻ്റെ മായാലോകത്തേക്ക് നമ്മെ കൂട്ടി കൊണ്ട് പോകുന്ന DR : പ്രതീപ് സാറെ❤❤❤❤❤❤❤❤❤❤❤
@silentfighter1432 ай бұрын
Noufal വാക്കുകൾ അനർഗള നിർഗളമായി ഒഴുകുന്ന നല്ല പ്രഭാഷകൻ 👍
@shajichekkiyilАй бұрын
നമ്മുടെ ഭാഷക്ക് ഇത്രയധികം ഭംഗി ഉണ്ടെന്ന് അറിയുന്നത് ശ്രീ പ്രദീപ് വാക്കുകൾ കൊണ്ട് അമ്മാനമാടുമ്പോൾ ആണ്...❤❤❤
@rajeshr9372Ай бұрын
പണ്ട് റേഡിയോയിൽ ഇദ്ദേഹത്തിൻറെ ഒരു നിമിഷം പരിപാടിയുണ്ടായിരുന്നു. വാക്കുകൾ കൊണ്ട് അമ്മാനമാടുന്ന പരിപാടി
@Thanshi12327 күн бұрын
അതിമനോഹരമായി വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതിൽ നൗഫലും നമ്മെ അത്ഭുതപ്പെടുത്തും....
@leelammajohn1783 күн бұрын
Correct
@harimkrishna26372 ай бұрын
Wow!!! Naufal Brilliant..! But for the first time, in Aswamedham I wanted the participant, that is you to win..!!❤️
@SubramaniyanP-v5o2 ай бұрын
ഓർമ്മകളുടെ ലോകത്ത് എന്നും ഉണ്ടാവും മഹാ വ്യക്തിത്വം
@mohanlalrengan51422 ай бұрын
ഈ പ്രോഗ്രാം G S P ക്ക് പകരം വേറേ ആരെങ്കിലും ആണ് വരുന്നതെങ്കിൽ കൈരളിക്ക് കോടികൾ നഷ്ടമയേനെ. Great 👍
@samfisherkrs2 ай бұрын
1 crore game,,avarude studio avarude aalukal and no audience...enthumaakamallo
@mohanlalrengan51422 ай бұрын
@@samfisherkrs ഈ പ്രോഗ്രാമിൻ്റെ ആദ്യ സീസണിൽ Dr. ശശി തരൂർ പങ്കെടുത്തു 1 ലക്ഷം രൂപ നേടി. പിസി ജോർജ്, MM ഹസ്സൻ, ശ്രീജിത് പണിക്കർ ഇവരൊന്നും അവരുടെ ആൾക്കാർ അല്ലല്ലോ. പരന്ന വായനയും പഠനവും വിലയിരുത്തലും ഓർമ്മശക്തിയും ഉണ്ടെങ്കിൽ മാത്രമേ ഇതിൽ ഗ്രാൻഡ് മാസ്റ്റർക്ക് ജയിക്കാൻ കഴിയൂ. ഈ കാര്യത്തിൽ G S Pradeep അഭിനന്ദനം അർഹിക്കുന്നു.
@hamzaep29972 ай бұрын
അതി ഗംഭീരം..... അൽഭുതം ......
@fillypariyaram33532 ай бұрын
ഒന്നും പറയാനില്ല രണ്ടുപേർക്കും ആശംസകൾ ❤
@ajmalmon39972 ай бұрын
ഇന്നത്തെ പ്രോഗ്രാം ഒരു നെഞ്ചിടിപ്പോടെ കണ്ടു 👍👍👍(GSP)സർ 🙏🙏🙏🙏🙏
@girijakumari-ms6gb2 ай бұрын
സാറിന് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ🙏
@NajeebRehmanKP2 ай бұрын
Back with bang ❤ thanks team ashwamedham
@AliAkbar-pf7zj2 ай бұрын
രണ്ടു പേരും ജയിക്കാൻ ആഗ്രഹിച്ച മത്സരം 🙏
@varnakmohandas2 ай бұрын
വാക്കുകൾ കൊണ്ട് ഏറ്റവും നല്ല പ്രസംഗകാനായി മാന്യ മഹാ ജനങ്ങളിലൂടെയും ഒരു നിമിഷം പരിപാടിയിലൂടെയും ഒരു കാലത്ത് നല്ല മലയാളം സമ്മാനിച്ച നൗഫൽ ജയിക്കണം എന്ന് ആഗ്രഹിച്ചു.
@jinoos2.02 ай бұрын
Excellent episodu
@jayeshpkrishnan2 ай бұрын
Ettavum nalla program 🎉🎉🎉❤
@sumak.v.48012 ай бұрын
A very excelent episode 👌👌
@mohammednisarpp16722 ай бұрын
അറിവിൻ്റെ മഹാസമുദ്രത്തിൽ മുങ്ങിത്തപ്പുന്ന ആൾ gsp സർ❤. ഞാനൊക്കെ അറിവിൻ്റെ മഹാസമുദ്രത്തിൻ്റെ കരക്ക് ചൂണ്ടയിടുന്ന ഒരു ചൂണ്ടക്കാരൻ മാത്രം. ഗുരുതുല്യൻ gsp ക്ക് എല്ലാ ആശംസകളും നേരുന്നു
@saeedaralam7869Ай бұрын
ഈപ്രോഗ്രാം കുറേ മുമ്പേ തുടങ്ങിയതാണ് 😍👍അന്നും ഇന്നും സൂപ്പർ 🤝🏻
@tbsh..chelembra31272 ай бұрын
ചെക്കോസ്ലോവാക്യ യിലെ..വിപ്ലവ ക്കാരെ പറ്റി പറഞ്ഞപ്പോൾ..മനസ്സിൽ ആവേശം...കൊണ്ട് കണ്ണ് നിറഞ്ഞു..കാരണം പോരാളികൾ അവർ മരിക്കുന്നില്ല..ജീവിക്കുന്നു ഇന്നും ❤️❤️❤️
@kamaleshba60322 ай бұрын
Poralikal karanam ivade alkar marikunnu Kamikal
@Badarusaman-w2y2 ай бұрын
അറിയാതെ പോയ പ്രിയപ്പെട്ടവരെ അറിവിലേക്കെത്തിക്കുന്ന പ്രിയപ്പെട്ടവരേ ............... അഭിവാദ്യങ്ങൾ
@yesudaslawrence71582 ай бұрын
G S പ്രദീപ് 👏👏👏👏👏
@monsptha2 ай бұрын
ഒരു നെഞ്ചിടിപ്പോടെ കണ്ടു 👍രണ്ടു പേരും ജയിക്കാൻ ആഗ്രഹിച്ച മത്സരം
@ShinuvVanchivayalINDIANАй бұрын
പ്രിയപ്പെട്ട നൗഫൽ 🫂🥰
@vaakkila1876Ай бұрын
🥰🥰
@aboobakkarm769929 күн бұрын
അടിപൊളി മത്സരം... Super
@Rahulcv15Ай бұрын
ഈ സീസണിൽ വന്നതിൽ ഏറ്റവും മികച്ച വ്യക്തി.. ♥️🥰 ഇഷ്ടം ♥️
@MrAshiqu9 күн бұрын
ഒരു investigation thriller movie കാണുന്നപോലെയാണ് ആശ്വമേധം പ്രോഗാം കാണുമ്പോൾ തോന്നുന്നത് ആശ്വമേധം 🔥 GS പ്രദീപ് 🔥
@tommyjose47582 ай бұрын
Super...❤ super....hats off🎉🎉🎉❤
@ayku26342 ай бұрын
Orupad estamanu sir e shwo ❤
@ArchitPrabhakar20002 күн бұрын
Wonderman pradeep Sir ♥️♥️♥️
@eanchakkaljamal2 ай бұрын
'ഓട്ട സ്ലേറ്റ്' എന്ന എന്റെ ആത്മകഥ യാഥാർഥ്യമാകാൻ കാരണക്കാരനായ dr. നൗഫൽ സാറും പുസ്തകം ശ്രീ. ജോർജ് ഓണക്കൂർ സാറിൽ നിന്നും ഏറ്റുവാങ്ങി പ്രകാശനം ചെയ്ത dr. പ്രദീപ് സാറും രണ്ട് പേർക്കും അഭിനന്ദനങ്ങൾ. 🥰❤️
@vijitha58762 ай бұрын
Very good episode
@spv6882 ай бұрын
ഒടിഞ്ഞ പെൻസിൽ എന്ന എന്റെ ആത്മകഥ ഉടൻ പുറത്തിറക്കുന്നു 😂
@afirahman19802 ай бұрын
Super 🎉🎉🎉🎉❤❤❤❤❤
@mohanadasjs67242 ай бұрын
Well done ,Dr.Noufal, congratulations,though not victorious .Big salute to Dr.G.S Pradeep ,the jury ,the anchor,Kairali.Each episode interesting , keep it up.From the USA.
@kidangandonbenny74322 ай бұрын
superb & informative show
@TZB20112 ай бұрын
നല്ല ഒരു episode -🎉❤
@brindaramesh10247 күн бұрын
മാഷേ🎉🎉🎉🎉🎉
@bharath202422 ай бұрын
Congratulations to both of you! Great episode!
@latheefap852615 күн бұрын
സൂപ്പർ പ്രോഗ്രാം ആണ് ❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
@zainabasaleem83042 ай бұрын
ഉത്തരം അറിഞ്ഞിട്ടും ചോദ്യം ഫുൾ ചോദിക്കണം എന്നുള്ള ആ കരുത്ത് ആണ് എനിക്ക് സർ നോടുള്ള കൂടുതൽ ഇഷ്ടം❤❤❤❤❤
Lal salam comrade noufal best wishes ❤samasto loko sugino bavthu ❤thanks
@madhuc19512 ай бұрын
Best and Best programme🎉😂
@SmijiSasikumarАй бұрын
1000 വർഷത്തിലൊരിക്കൽ ഉണ്ടാകുന്ന ഒരത്ഭുതമാണ് പ്രദീപ് സാർ.... ബിഗ് സല്യൂട്ട്
@vijayakumar416Ай бұрын
പ്രദീപ്,അങ്ങൊരു ചരിത്രമാണ്.🙏
@narayanank20262 ай бұрын
അറിവിന്റെ പോരാളികൾക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
@parameswaranpm8354Ай бұрын
Dignified Professor with Simplicity and Humility
@akhilmararishtamusa2 ай бұрын
ഗ്രേറ്റ് game 🥰🥰🥰👍
@humanityiswaytospiritualli40462 ай бұрын
I am one n only follower of nawfal From coorg😅
@pushpakaran92 ай бұрын
Great program ❤
@pradeepkumark23022 ай бұрын
Great program 👍
@prabhasam188612 күн бұрын
നല്ല program👌
@sruthygeorge1641Ай бұрын
നല്ല മത്സരമായിരുന്നു 👍ഇന്ത്യയുടെ സമാന സാഹചര്യങ്ങൾ ഉള്ള ചൈന ഇന്ന് ലോകത്ത് എവിടെ എത്തി നിൽക്കുന്നു . ഏകധിപത്യമാണെങ്കിൽപോലും അവരുടെ പ്രായോഗിക ബുദ്ധിയും രാജ്യസ്നേഹവും ആണ് കമ്മ്യൂണിസ്റ്റ്‌കാരുടെ തലമുറ മാതൃകയാക്കേണ്ടത്.
@girijakumari-ms6gb2 ай бұрын
എനിക്ക് പ്രദീപ് സാർ ജയിച്ചില്ലങ്കിൽ ഭയങ്കര സങ്കടം ആണ❤😅
@remanijagadeesh16712 ай бұрын
Enikkum
@AbdulMajeed-uw7px2 ай бұрын
എനിക്കും
@aflahbinrashidp16722 ай бұрын
Enikum
@sivasankaran37452 ай бұрын
എനിക്കും
@saheedaashraf644811 күн бұрын
Proud of You G.S .🎉🎉Pradeep
@rajesh.c.kcheraiparambil48152 ай бұрын
Super master and contestant. All the very best for both of you
@shibindevgs748212 күн бұрын
നൗഫൽ ❣️❤️
@savithrichandran2 ай бұрын
Dr. Naufal, congrajulation.
@aboobackerpk8406Ай бұрын
Anik athavum esthapetta tv pogr Ahm.pratip sri your great 🎉👍🤲🏼
@aboobackerpk8406Ай бұрын
Very good pograhm 2 perkum Big saluth. 🎉🎉🎉🎉🎉🎉🎉🎉
@radhanangiyarradhanangiar37352 ай бұрын
Ethra eliyavanayittanu a nalla manushyan
@jayadevankunnapadi5328Ай бұрын
G S Pradeep sir❤❤❤❤❤
@nizamudeenpm5769Ай бұрын
G S പ്രദീപ്, ഓരോ മലയാളിയുടെയും അഭിമാനം.
@SulaikhaK-q5zАй бұрын
എനിക്കുള്ള സംശയം മാറി നല്ലപ്രോഗ്രാം
@tbsh..chelembra31272 ай бұрын
യൂണിടേസ്റ്റ്...പ്രേതീപ്.മായി ഉണ്ടാക്കിയ കരാറ് തന്നെ...ഒരിക്കലും തോറ്റു കൊടുക്കരുത് എന്ന് ആണ് ❤️❤️
@gaznibasheer63122 ай бұрын
മത്സരാർത്ഥി ബുദ്ധിമാനായിരിക്കാം. എത്ര വലിയ ബുദ്ധിമാനും ചിലപ്പോൾ അടിപതറും. ഇത് തോറ്റതിൽ ഉത്തരവാദി മത്സരാർതി മാത്രമാണ്
@SK_PNGRAАй бұрын
വിനയം കുറച്ചു കൂടിപ്പോയി 😂
@abduljalal3737Ай бұрын
നൗഫൽ ഗ്രേറ്റ് 👏👏💕💕
@nasartharon77072 ай бұрын
Great
@SubramaniyanP-v5o2 ай бұрын
SUPER
@sujithkumar46132 ай бұрын
ഇരുപതാമത്തെ ചോദ്യത്തിൽ മറ്റൊരു ചോദ്യം ചോദിച്ചു(ചോദ്യം 2 ) ആ നാട്ടുകാരനാണോ എന്ന്. അത് ചോദ്യമാണോ എന്ന് നൗഫൽ ചോദിച്ചില്ല. G S ന് 22 ചോദ്യങ്ങൾ കിട്ടി.
💕ethu eppozhum kondu nadakunnathu thangalude thangalude vivarakedu anu
@monsptha20 күн бұрын
രണ്ടു മഹാ പ്രതിഭകൾ
@PrabhaChullikaraАй бұрын
Nigal oru sambhavam thanne sir 🫂🥰🥰🥰
@prasadkvprasadkv63842 ай бұрын
👍🏻❤️👍🏻❤️
@navaskhanshaba5897Ай бұрын
22 ചോദ്യം ചോദിച്ചു എന്ന് മാത്രമല്ല ആ നാട്ടുകാരനാണോ എന്ന ചോദ്യം ഉത്തരത്തിലേക്ക് എത്താൻ സഹായിച്ചു നൗഫൽ ആണ് വിജയിച്ചത് 👍
@ashokan35132 ай бұрын
❤❤❤❤
@aboobackerpk8406Ай бұрын
Wow. Wow. Wow. 🎉
@sarang19922 ай бұрын
❤👍🏻
@prasadkvprasadkv63842 ай бұрын
👍🏻👍🏻
@hannusworldauchannel6008Ай бұрын
പ്രദീപ് sir👍👍👍
@geethans87302 ай бұрын
Super 🎉
@moideenkuttykutty9860Ай бұрын
ഒരു നിമിഷം പരിപാടിയിലാണ് നൗഫലിനെ ആദ്യമായി കാണുന്നത്
@suneshambadi21462 ай бұрын
ആദ്യത്തെ ചോദ്യം തന്നെ വളരെ എളുപ്പം ആയി തോന്നി... കണ്ണന്തളി പൂവ് എന്ന് പറഞ്ഞപ്പോ തന്നെ MT യെ ഓർമ വന്നു 😁
@shujavh3652Ай бұрын
Big salute 👍🏻
@akbarali31762 ай бұрын
🎉🎉🎉🎉
@ashrafvvmettashraf98352 ай бұрын
പ്രിയപ്പെട്ട പ്രദീപ് സാർ നമ്മുടെ കേരളക്കാരനാണ് എന്ന് പറഞ്ഞ് അഭിമാനിക്കുകയല്ലാതെ നിർവാഹമില്ല, താങ്കളുടെ അറിവിലേറെ അവസരത്തിന് അനുസരിച്ച് ഓർമ്മശക്തിയിൽ നിന്നും എതിരാളിയെ വളരെ മാന്യമായും സൗമ്യമായും പരാജയപ്പെടുത്തുന്ന എന്താണ് പറയുക എന്ന് അറിയില്ല താങ്കളെ അഭിനന്ദിക്കുവാൻ എനിക്ക് എന്നല്ല ഒരാൾക്കും വാക്കുകൾ ലഭിക്കില്ല എങ്കിലും താങ്കളുടെ ആരോഗ്യത്തിനും ആയുസ്സിനു വേണ്ടി പ്രാർത്ഥിക്കുന്നു ഇനിയും ഈ നാടിന് താങ്കളെപ്പോലുള്ള അറിവിന്റെ മാതൃക വ്യക്തിത്വം ആവശ്യമാണ്, അതുപോലെ താങ്കളെപ്പോലെയുള്ള മഹാന്മാർ സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും നമ്മുടെ കൂട്ടത്തിൽ നിന്നും ഉയർന്നു വരുവാൻ താങ്കൾ പ്രചോദനം ആകട്ടെ ❤❤