പൂമാനമേ ഒരു രാഗമേഘം താ...(2) കനവായ്...കണമായ്...ഉയരാൻ... ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ... കരളിലെഴും ഒരു മൗനം... കസവണിയും ലയമൗനം... സ്വരങ്ങൾ ചാർത്തുമ്പോൾ (കരളിലെഴും) വീണയായ് മണിവീണയായ്... വീചിയായ് കുളിർവാഹിയായ്... മനമൊരു ശ്രുതിയിഴയായ്... (പൂമാനമേ) പതുങ്ങി വരും മധുമാസം... മണമരുളും മലർ മാസം... നിറങ്ങൾ പെയ്യുമ്പോൾ ലോലമായ് അതിലോലമായ്... ശാന്തമായ് സുഖസാന്ദ്രമായ്... അനുപദമണിമയമായ്... (പൂമാനമേ)
@Asquare...AmeyaAdhiti4 ай бұрын
Thanks
@najmumedia3 ай бұрын
(കരളിലെഴും)....2 (പതുങ്ങി വരും)..1?🤔
@beenasuresh7258Ай бұрын
അടിപൊളി കരോക്കേ 👍🏼
@aaduthoma8661Ай бұрын
ഇത് Vocal cut കരോക്കെയാണ് Quality ഇല്ല, professional program ന് പറ്റില്ല, നല്ലത് വേണമെങ്കിൽ Keyboard, rhythm pad വച്ച് വായിച്ച് ചെയ്തത് (Studio recording quality) Pay ചെയ്ത് വാങ്ങിക്കണം
@shabeebkolothАй бұрын
Recording Studio owner ano
@amenmuthuvlog24 күн бұрын
😂😂😂@@shabeebkoloth
@rockingbuddysblogger426713 күн бұрын
അതെ💯
@josephysioabrahamАй бұрын
You told you it's bad... It's perfect...
@anasckd12014 ай бұрын
നല്ലോണം പാടി
@azeesmk86784 ай бұрын
നല്ല കരോക്കെ .
@shajumathew3875Ай бұрын
ഇതുപോലെ നെറ്റിയിൽ പൂവുള്ള എന്ന ഗാനം കരോക്കെ വരികൾ ഈ ചാനലിൽ ഇടാമോ 🙏🙏
@komalavallya1824 ай бұрын
Very good karokke
@talents1247Ай бұрын
Good karoke 🎉👏
@bineeshaug7 күн бұрын
❤❤❤
@DANnet14 ай бұрын
Super....
@makexpo13924 ай бұрын
Thank you
@rasheedakk29224 ай бұрын
Karoke super
@BindhuSureshKumar-wk7jy4 ай бұрын
Please make Peele yezyum vishi waa karaoke.chithra ji yudey
@CRESERVICE6 ай бұрын
super..........❤
@makexpo13925 ай бұрын
Thank you
@Archana-id3coАй бұрын
Nice work ❤
@Jayasree.CMJayaАй бұрын
Last 2 repeat songs
@BindhuSureshKumar-wk7jy4 ай бұрын
Shyam mekhamey nee karaoke please
@STARfamilylidiyasajan14792 ай бұрын
Nice karoke
@VinuNichoos4 ай бұрын
Woow❤❤
@biniltb65622 ай бұрын
🙏🙏🙏🙏👍👍👍👍👍
@littleflower70745 ай бұрын
❤️🎶🎶🎶🎶🔥
@tomthomasvarakukala10446 ай бұрын
🎉🎉
@komalavallya1823 ай бұрын
Very sweet.
@sinupk14543 ай бұрын
👍👍👍
@GK-cf3qr3 ай бұрын
Karoke ചെയ്യുമ്പോൾ പ്രത്യേകിച്ച് old മെലഡി പഴയ അതെ രീതിയിൽ തന്നെ ചെയ്യാൻ ശ്രമിക്കുക 🙏. അതാണ് ഫീൽ. 💞