പണ്ടൊക്കെ വൈദ്യന്മാർ രോഗികളോട് ആദ്യം പറയുക വയറിളക്കാനാണ്. College ഇല് വൈദ്യം പഠിച്ചവർ ഒന്നും പറയില്ല. രോഗിയുടെ പോക്കറ്റ് കാലിയാവും /വയറു കേടുവരും എന്നല്ലാതെ രോഗം മാറില്ല.പിന്നെ അടുത്ത വൈദ്യനെ അന്വേഷിച്ചു രോഗി യാത്ര തുടരും.doctor ക്കു ഒരു പാട് നന്ദി.വിലപ്പെട്ട അറിവ് നൽകിയതിന്.❤🎉😂
@ഗ്രീൻപീസ്Күн бұрын
നിങ്ങൾ പച്ച വെളുത്തുള്ളി കഴിച്ചാൽ, ദിവസവും രണ്ടുനേരം കുളിച്ചാലും നിങ്ങളുടെ ശരീരം ദുർഗന്ധം വമിക്കും. തുടക്കത്തിൽ നിങ്ങൾക്ക് മണം അനുഭവപ്പെടും. കുറച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് മണം അനുഭവപ്പെടില്ല, പക്ഷേ മറ്റുള്ളവർ അത് അനുഭവിക്കും
@rukhiyap6745Күн бұрын
Thanks 🎉🎉🎉🎉
@annamoritz2150Күн бұрын
Thanks Doctor for sharing your video 🙏
@pattumoothum5811Күн бұрын
So useful sir 👍 I subscribed 🌹
@SnehaSneha-f1pКүн бұрын
Great 👍
@KCUsha-rt8bkКүн бұрын
Then it is not for suger patient
@leelathomas6237Күн бұрын
V. Gud for constipation also
@hpfh2502Күн бұрын
നല്ല സന്ദേശം ഡോക്ടർ
@jessyphilip3846Күн бұрын
അല്ലാതെ വാക്സിന്റെ ഒന്നുമല്ല അല്ലേ
@kahirsharfaz7453Күн бұрын
Creatinine കൂടിയവർ എന്ത് ചെയ്യും
@SnehaSneha-f1pКүн бұрын
എന്തെല്ലാം അറിഞ്ഞിരിക്കണം അല്ലേ ❤
@pushpammanjooran3693Күн бұрын
U are super
@thilakantc2709Күн бұрын
കേൾക്കാൻ ദുഃഖമില്ലാത്ത ഭാഷ.. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറയു.
@bobbyjames7054Күн бұрын
Thank you doctor for your valuable information
@viswanathanviswan4055Күн бұрын
Sir sleep rogathine andhankilum prdhividhi undo
@priyarajan4790Күн бұрын
Can we have Tea and coffee ?
@viswanathanviswan4055Күн бұрын
Sir sle rogathine aendhankilum predividhi undo
@sheejapr4608Күн бұрын
Very good information Sir.
@janardhananpillai53952 күн бұрын
Thank you sir
@AshaUnnikrishnan-f2m2 күн бұрын
🎉
@byjulean56082 күн бұрын
Thank you sir 🙏
@faizalfaizi58552 күн бұрын
👍🙏
@Sunilkumar-gu6ie2 күн бұрын
ഇ ത്രേം നല്ല സാധനത്തിനെ യല്ലേ പൊട്ടന്മാരായ ഭ്രാമണർ ആസുരികം എന്നുപറഞ്ഞു ഭക്ഷണംതിൽനിന്നു ഒഴിവാക്കുന്നത്
@DasanV-l6q2 күн бұрын
Where will get in this yogult
@DasanV-l6q2 күн бұрын
You are super doctor so thank u
@jeethjk5562 күн бұрын
Sir, are you gastroenterologist?
@sheilapal90092 күн бұрын
Diabetic pts , beware of eating this. You can roast Garlic in hot pan ,add little oilive oil and consume it with food or as a condiments. It reduce you cholestrol and blood pressure .
@Arathisukumaran2 күн бұрын
Thanku somuch docture
@ShinyGirish2 күн бұрын
Venegeril ittu kazhichaalo sir?
@sakhirv7322 күн бұрын
Sugar പറ്റാത്ത വർക്കോ
@SnehaSneha-f1p2 күн бұрын
❤❤❤
@sathyanathannambiar86372 күн бұрын
പച്ചയ്ക്കാണ് കഴിക്കുന്നതെങ്കില്‍ ..?
@balagopalanbalagopalan53362 күн бұрын
സോ സോ ഒടുക്കത്തെ മുറി ഇംഗ്ലീഷ് . 🤣🤣🤣 ഇയാളാര് അൽപ്പനോ ? മലയാളത്തിൽ പറയെടെയ് .
@shabeervp27082 күн бұрын
Super ❤🎉🎉🎉🎉
@gitadas23222 күн бұрын
Ok Thanks
@ratheeshfujariah13392 күн бұрын
Thanks doctor❤
@leelavasudevan14672 күн бұрын
ആയുർവേദത്തിൽ എന്ത് അസുഖത്തിനും നല്ല ശോധനയുണ്ടോ എന്ന ചോദ്യം ചോദിക്കും
@sunilkumar-zp5hz2 күн бұрын
Very good information thank you doctor
@ByjuAnumalu2 күн бұрын
👍🙏
@santhakumariamma90552 күн бұрын
👍
@nandanputhussery91572 күн бұрын
ഞാൻ വർഷങ്ങളോളം അസിഡിറ്റി കാരണം പ്രയാസപ്പെട്ടിരുന്നു, ഞാൻ എന്റെ ആദ്യ വിദേശ ജോലിക്ക് പോയപ്പോൾ Ranitidine ടാബ്ലറ്റ് കയ്യിൽ കരുതിയിരുന്നു പക്ഷെ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കേണ്ടിവന്നുള്ളൂ. നാട്ടിൽ വന്നപ്പോൾ രണ്ടുമാസം കൊണ്ട് വീണ്ടും അസിഡിറ്റി കാരണം ഡോക്ടറെ കാണേണ്ടിവന്നു. ഇത് നാട്ടിൽ വരുന്ന എല്ലാസമയവും പതിവായി. കൊറോണ സമയം നാട്ടിൽ സ്ഥിരമായപ്പോൾ ഒരു ഭക്ഷണവും അസിഡിറ്റി കാരണം കഴിക്കാൻ പറ്റാതായി. മരുന്ന് കഴിച്ചാൽ തത്കാലം മാറും... ഞാനും സ്വയം ചിന്തിച്ചു എന്ത് കൊണ്ട്...? അവസാനം ഒരു തീരുമാനം എടുത്തു വീട്ടിൽ ഒരാഴ്ചത്തേക്ക് ഡിഷ് വാഷ് ലിക്വിഡ് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കണ്ട പകരം വെണ്ണീർ ഉപയോഗിച്ച് പാത്രം കഴുകുക. രണ്ടു മൂന്നു ദിവസത്തിനുള്ളിൽ എന്റെ അസിഡിറ്റി തിരിച്ചു വരാത്ത വിധം പോയി. ഇപ്പോഴും ഞാൻ ഗൾഫിൽ ഉണ്ട്. കടല, ചെറുപയർ, പരിപ്പ്, കിഴങ്ങ് തുടങ്ങി എന്തു വേണമെങ്കിലും കഴിക്കാം. എന്തുകൊണ്ട് എന്റെ അസുഖം മാറി, ഡോക്ടർ ദയവായി ഒരു വിശദീകരണം തരുമെന്ന് കരുതുന്നു. (ഞാൻ സ്വയം കുക്ക് ചെയ്യുന്നു, പാത്രം കഴുകാൻ ഡിഷ് വാഷ് ലിക്വിഡ് ഉപയോഗം വളരെ കുറച്ച് ആവശ്യത്തിന് മാത്രം ഡിഷ് വാഷ് ഉപയോഗിച്ചാൽ ധരാളം വെള്ളത്തിൽ സോപ്പിന്റെ അംശം തീരെ ഇല്ലാത്ത വിധം വൃത്തിയായി കഴുകും.) എന്റെ ഏതാനും സുഹൃത്തുക്കളും ഇത് പരീക്ഷിച്ചു അസുഖം മാറി എന്ന് പറയുന്നു.
@sucylucka17062 күн бұрын
ഉപ്പിലിട്ട് കഴിച്ചാലോ അല്ലിസിൻ കുറയുമോ?
@subairkallummal2 күн бұрын
M v. R. Mukkam
@jaykum200112 күн бұрын
Vaxxin എടുത്തവരുടെ കാര്യത്തിൽ വളരെ അപകടകാര്മായ അവസ്ഥയയിൽ ആണ്. എന്നാൽ കുട്ടികൾ വരേഇപ്പോൾ ഹൃദരോഗം മൂലം മരിക്കുന്നു..
@sivadaspc30153 күн бұрын
Don't compare European countries' habits to Kerala and India. All the foods are good and it is used according to each individual. ⁉️
@കേരളശബ്ദം3 күн бұрын
സാറെ ഇതൊക്കെ കഴിക്കേണ്ടത് ചോറ് കഴിക്കുന്നതിന്റെ മുൻപാണോ പിൻപാണോ? അതേ പോലെ തേങ്ങ ജൂസ് ഉണ്ടാകുമ്പോൾ എത്ര കിലോ പഞ്ചസാര ഇടണം?