ഉസ്താദിന്റെ പ്രസംഗം എനിക്കിഷ്ടമാണ്. ഈ യുവത്വത്തിലും എന്തിനാണ് ഒരുവടി കയ്യിൽപിടിക്കുന്നത്.. ഈ എമ്പതുകളിലും നിങ്ങളുടെ പിതാണ് വടിയെടുത്തിട്ടില്ലല്ലോ. മറ്റുള്ളവരിൽനിന്ന് തിരിച്ചറിയാനും, ശ്രദ്ധിക്കപ്പെടാനുമുള്ള ഒരു തന്ത്രമാണോ. നിയ്യത്ത് ശരിയല്ലങ്കിൽ എല്ലാം നിഷ്ഫലമാകും ഉസ്താദേ.
@anasthalalappuzhaАй бұрын
bro 40 കഴിഞ്ഞാൽ സുന്നതാണ് ഒരു വടി പിടിക്കൽ എല്ലാ സുന്നതും നമുക്ക് ഉപയോഗപ്പെടുത്താം❤❤❤❤❤
@SalmanSalman-gd8woАй бұрын
ഉസ്താദ് സുന്നത്തുകൾ പരമാവധി ജീവിത ഭാഗമാക്കുന്ന ആളാണ്.