ആരൊക്കെ ഇനിയും എത്ര പാട്ടുകൾ പാടിയാലും ദാസേട്ടൻെറ തട്ടു താണുതന്നെയിരിക്കും ....
@anilmudakkal2 ай бұрын
90 റു കളിലെ കൗമാരം ഹോ....എത്ര മനോഹരമായിരുന്നു.. ഈ പാട്ടുകൾ കേൾക്കുമ്പോൾ അന്നത്തെ പത്താം ക്ലാസും.. പ്രീഡിഗ്രി... ക്ലാസും ക്യാമ്പസും.. ഓർമയിൽ എവിടെയോ ഒരു വിങ്ങൽ.. ഒരിക്കലും തിരിച്ചു കിട്ടാത്ത .. ദിനങ്ങൾ.
@laljithmarangatt3237Ай бұрын
😢
@jayalakshmigk386Ай бұрын
😢
@santhoshd65743 күн бұрын
കൗമാരത്തിലെ ഓർമകൾ തരുന്നതാണ് ഓരോ പാട്ടുകളും
@mrmast2.02 ай бұрын
ഇതു പോലെ ഉള്ള പാട്ടുകൾ ഇനിയും ഉണ്ടാകട്ടെ എന്നു മാത്രം പറയാം.❤❤
@vellegemanmanikuttan473311 күн бұрын
എല്ലാം പാട്ടുകളും സുന്ദരമായ ആ... പഴയ കാലം ഓർമ്മപ്പെടുത്തുന്നു
@ragheshraghesh797720 күн бұрын
ആ കാലം എത്ര സുന്ദരം
@bennybaby551828 күн бұрын
👌👌👌👌ഇത്രയും powerfull songs ഇനി ഒരിക്കലും ഉണ്ടാകില്ല 👌👌👌👌
@attukalassociatessbs27422 ай бұрын
പഴയ കാലത്തെ ഓർമ്മിപ്പിച്ചു കൊണ്ട് ഉള്ള ഗാനം
@2003binutg14 күн бұрын
Super duper songs, mash dasettan combo അപാരം
@shajimalayil4609Ай бұрын
രവീന്ദ്രന്‍ മാഷ് ഒരു തീരാനഷ്ടമാണ്.
@attukalsunil8293Ай бұрын
🥰🥰🥰🥰❤❤❤❤❤❤എനിക്ക് പാട്ടുകളോട് കൂടുതൽ ഇഷ്ടം ന്ന് കാരണമാക്കിയ എന്റെ പ്രിയഗാനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Legin..Ай бұрын
Etho kilinadam...entha feel ❤❤❤❤
@haridasankm8215Ай бұрын
Dasettan🙏രവീന്ദ്രൻ മാസ്റ്റർ 🙏
@BinuR-m8b2 ай бұрын
Ellamenikishtapettapattukala.superselection
@65bvimalvijayan39Ай бұрын
എല്ലാം good സോങ് 👌👌👌👌 കിടിലം ❤️
@mrmast2.02 ай бұрын
എല്ലാം സൂപ്പർ പാട്ടുകൾ.❤
@sreekumar-sy3px6 күн бұрын
നക്ഷത്രങ്ങൾ പാടും നൻമയുടെ രാവിതാ നാടാകെയുണരും ഗാനങ്ങളുമായി ഓരോ നിമിഷവും ഉയരുന്നൂ ഒരുമയുടെ സന്ദേശങ്ങൾ ഇതളിതളായി ഓർമകളുണരുമീ രാത്രിക്കായി (നക്ഷത്രങ്ങൾ...) പവിത്രമാം ആരാധനകൾ കാൺമൂ നാം പാരമ്പര്യത്തിൻ പ്രൗഡിയിലെങ്ങും ചടങ്ങുകൾ മാമൂലുകൾ ഭക്തർക്കായി ചാരുതയേറും ആഘോഷം ഏവരിലും ചുമരുകളില്ലാത്ത സൗഹൃദവുമായീ (നക്ഷത്രങ്ങൾ...) നിലാവും മഞ്ഞും കുളിരുമായി നീലാകാശമുണരുന്നൂ ഉൽസവമായി ആദരമേകാൻ ആട്ടിടയനും അരചനും അരുമയോടേകിയ സമ്മാനങ്ങളിൽ ആമോദം നിറയട്ടേ സ്മരണകളിൽ (നക്ഷത്രങ്ങൾ...)
@balachandranvt5705Ай бұрын
👍👍👍👍👍സൂപ്പർ
@sreekumar-sy3px6 күн бұрын
കടമ്പുകൾ പൂക്കുന്ന താഴ് വാരം കാണാ പൂക്കൾ തേടി നടന്നൂ നാം അരികത്തെത്തീ ഭ്രമമുണർന്നൂ ആയിരം പൂക്കൾ വിടർന്നൂ മിഴികളിൽ അർത്ഥനാ മലരുകൾ തേൻ ചൊരിഞ്ഞു (കടമ്പുകൾ...) മഞ്ചാടി മണികൾ കൊണ്ടു മാല കെട്ടി മാറിലണിഞ്ഞു നടന്നൂ നാം ഇരുകരകളിൽ ഇതളുകൾ വിടർന്നൂ ഈറനണിഞ്ഞൂ ദളങ്ങളായി പുതുമകൾ നിറയും പ്രണയകാലം പൂക്കാലത്തിൻ പുത്തൻ പാട്ടുകളുമായീ (കടമ്പുകൾ...) എത്രയെത്ര ഓർമകൾ ചിത്രങ്ങൾ ഏഴു നിറത്തിൽ പൂ വിരിഞ്ഞ കാലം ഒന്നും മിണ്ടാതെ എല്ലാം പറഞ്ഞൂ നാം ഓരോ നിമിഷവും അടുത്തു നിന്നു സൗരഭ്യം നിറഞ്ഞൂ ചുറ്റിലും സാമീപ്യങ്ങളിൽ ചന്തം ചാർത്തീ നാം (കടമ്പുകൾ...)
@sreekumar-sy3px6 күн бұрын
ആദ്യമായി തമ്മിൽ കണ്ട നാളിൽ അതു വരെ തോന്നാത്തൊരിഷ്ടമുള്ളിൽ ആഴിക്കുള്ളിലെ മുത്തു വാരാൻ മോഹം അടുത്തടുത്തിരിക്കാൻ ആഗ്രഹങ്ങൾ അന്നു മുതൽ മനസിൽ കൂടു കൂട്ടി (ആദ്യമായി...) പിന്നെ നാം കണ്ടു പിന്നെയും കണ്ടു പുഞ്ചിരിക്കും മിഴികൾക്കെന്തഴക് നിന്നെ കാണാനെന്തു ചന്തം നീല മിഴികൾക്കെന്തു കാന്തി അധരങ്ങളെത്ര കഥ പറഞ്ഞൂ ആലിംഗനങ്ങളിൽ നിറഞ്ഞൂ മധുരം എവിടെയുമെവിടേയും നിന്നെക്കണ്ടു ഏകാന്തതകളിൽ വിരഹമുണർന്നൂ (ആദ്യമായി...) വീണ്ടും കാണാൻ നോമ്പു നോറ്റിരുന്നൂ വിരുന്നു വരാൻ കാത്തു കാത്തിരുന്നൂ മഞ്ഞും മഴയും വെയിലുമെല്ലാം മാനസം നിറയേ മോഹം നിറച്ചൂ മോഹിനിയെ വേൾക്കാൻ കാമുകരെത്ര മൊട്ടിട്ട പ്രണയം വാടിക്കരിയും മുൻപേ മീട്ടാം നമുക്കീ തന്ത്രികളിൽ നമ്മുടെ ഗീതം മിടിപ്പുകൾ പോലും നിന്നെ കാത്തിരിക്കും (ആദ്യമായി...)
@jayalakshmigk386Ай бұрын
Super Somethings lost in my life 😢
@sreekumar-sy3px6 күн бұрын
പ്രണയിക്കാനൊരു പൂ ഞാൻ തിരഞ്ഞൂ പ്രിയം തോന്നുമൊരു മുഖം തേടിയലഞ്ഞൂ പൂക്കാലമെൻ മുന്നിൽ വിരിഞ്ഞൂ പുഞ്ചിരികളായി പുന്നാരങ്ങളായി നിരന്നൂ (പ്രണയിക്കാനൊരു...) മരം കോച്ചും മഞ്ഞിൻ മറയിൽ മാനം പെയ്യും മഴത്തുള്ളികളിൽ മനം മയക്കും വെയിൽ ചിത്രങ്ങളിൽ മോഹിനീ രൂപം നോക്കി നടന്നൂ മൊട്ടിടും പ്രണയമുദ്രകൾ ചാർത്താൻ (പ്രണയിക്കാനൊരു...) എത്രയെത്ര സ്വപ്നങ്ങളിൽ നിറം പകർന്നൂ ഏറെയടുത്തു നിന്നൂ നാം ഇഷ്ടം പറഞ്ഞൂ എന്നും കാണാൻ മോഹമുണരും പ്രണയം ഏണിപ്പടികളിൽ മിഴികൾ കോർത്തിരുന്നു എല്ലാം മറന്നു നാം നോക്കിയിരുന്നൂ (പ്രണയിക്കാനൊരു...)
@ManjuKt-k6h23 күн бұрын
രവിന്ദ്രൻ മാഷ് 🙏🙏🙏🙏🥰🥰
@sreekumar-sy3px6 күн бұрын
നിൻ പുഞ്ചിരി പാൽപുഞ്ചിരി നറുതേൻ പോലെ മധുരമായീ നീ വരും വഴിയിലെല്ലാം ഞാൻ നിന്നു നിനക്കായി പാടീ മനസിനുള്ളിൽ നൊമ്പരമുണരും പ്രണയരാഗങ്ങൾ ( നിൻ പുഞ്ചിരി...) മുഖമുയർത്തി നീ നോക്കിയപ്പോഴെല്ലാം മൂഢനായി ഞാൻ നിന്നൂ മിഴികളിൽ നല്ലൊരു പ്രണയ സന്ദേശമെഴുതീ നാട്ടാരു കാണാതെ ഞാൻ നടന്നൂ നീ പോകും വഴികളിൽ കൂട്ടായീ നിറങ്ങൾ വിതറീ വിരഹിയായീ നൂതനമൊരു വികാരം നിന്നിൽ നുരയിടുന്നതും കാത്തിരുന്നൂ (നിൻ പുഞ്ചിരി...) നുണക്കുഴി വിരിയും കവിളിൽ നൈമിഷികമൊരു മോഹം കണ്ടൂ ഞാൻ പതുക്കെ വന്നൊരു പുന്നാരം ചൊല്ലീ പാതി വിടർന്നൂ പുഞ്ചിരിയിൽ നിൻ മുഖം പിന്നെ നാമെത്ര വഴികൾ താണ്ടി പീച്ചാങ്കുഴലിൽ നിന്നെത്ര നിറങ്ങൾ തൂകീ കൈകൾ കോർത്തു നാം നടന്നു കാലത്തിനതിരിൽ കൂടു വെയ്ക്കാൻ (നിൻ പുഞ്ചിരി...)
@vellegemanmanikuttan473311 күн бұрын
🎉🎉🎉
@salilas66932 ай бұрын
Lovely songs
@salilas66932 ай бұрын
❤
@kallarasivaprasad2 ай бұрын
❤❤❤Super
@sreyab61442 ай бұрын
I really miss those day's.
@haneezkh3295Ай бұрын
Evergreen songs❤ old is gold❤❤❤❤
@ദേവദാസ്പുവ്വാനിക്കുന്ന്8 күн бұрын
വരും ഒരു കഴിഞ്ഞ കാലം
@sheejakt88912 ай бұрын
പഴയ കാല ഓർ മ്മ കൾ❤
@sjworld3632 ай бұрын
Great collection 🥰👍🏻
@pramodak12812 ай бұрын
Super ❤❤
@renjithpadmatheertham23278 күн бұрын
❤❤❤suppar❤❤❤❤❤❤❤❤
@sivarajans94062 ай бұрын
എനിക്ക് ഒന്നും പറയാൻ ഇല്ല..... എല്ലാം എന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന ഗാനങ്ങൾ.... രവീന്ദ്രൻ മാഷ്.... സംഗീത ചക്രവർത്തിയെ... അങ്ങ് എവിടെ? 😭