ഹൃദയം തകർന്ന നിന്റെ ജീവിത പ്രതിസന്ധികളിൽ ഈ ആരാധനയിലൂടെ അമ്മ ഇന്ന് അത്ഭുതം പ്രവർത്തിക്കും|KREUPASANAM

  Рет қаралды 2,313

Living God

Living God

Күн бұрын

ഹൃദയം തകർന്ന നിന്റെ ജീവിത പ്രതിസന്ധികളിൽ ഈ ആരാധനയിലൂടെ അമ്മ ഇന്ന് അത്ഭുതം പ്രവർത്തിക്കും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​ #kreupasanammarianudampadidhyanam #jesusmessage

Пікірлер: 64
@maryvarghese1013
@maryvarghese1013 10 күн бұрын
Amme മാതാവേ സമാധാനമിലാതത എല്ലാ കൂടും ബങളേയും അനുഗ്രഹികണമേ
@StancyYesudasan
@StancyYesudasan 10 күн бұрын
അമ്മേ കൃപാസനം മാതാവേ എൻ്റെ മകൻ്റെ മദ്യപാനാസക്തി മാറ്റി തരണന❤❤❤❤
@shaji3686
@shaji3686 10 күн бұрын
അമ്മേ പരിശുദ്ധമാതാവേ
@shobanas4583
@shobanas4583 10 күн бұрын
അമ്മ മതാവ് മകൻ ആത്മിയത വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോകൃപചെരിയണംആമേൻ
@sheebayohannan6208
@sheebayohannan6208 10 күн бұрын
പ്രസാദാ വരാ മാതാവേ അമ്മേ എനിക്ക് ഒരുപാട് പൈസ കൊടുക്കാൻ ഉണ്ട് അതിനുള്ള വഴി അമ്മ കാണിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏
@francist9067
@francist9067 10 күн бұрын
അമ്മേ മാതാവേ ഞെങ്ങളിൽ കനിയാണമേ 🙏🏽
@sunithabaiju3529
@sunithabaiju3529 10 күн бұрын
ഞങ്ങളുടെ കുടുംബത്തിൽ എപ്പോഴും ഉണ്ടാകണേ മാതാവേ 🙏🏻❤️🙏🏻
@poly.t.j.5972
@poly.t.j.5972 10 күн бұрын
എന്റെ. ക്രൂപാസന. സഞ്ചാരി. മാതാവേ. എന്റെ. മകന്റെ. വിസ. തടസം. മാറ്റിത്തരാണമേ. 🙏🏽🙏🏽🙏🏽
@sunithabaiju3529
@sunithabaiju3529 10 күн бұрын
മാതാവേ കുടുംബത്തെ രഷിക്കണേ. ഞങ്ങളുമായി ബന്ധ പെട്ട എല്ലാവരെ യും രഷിക്കണേ. ❤️🙏🏻🙏🏻
@sunithabaiju3529
@sunithabaiju3529 10 күн бұрын
എന്റെ മാതാവേ എത്രയും പെട്ടെന്ന് മോനെ, അഭിഷേകിനെ ഞങ്ങളിൽ എത്തിച്ചു തരണേ 🙏🏻❤️🙏🏻
@alphonsajacob8758
@alphonsajacob8758 10 күн бұрын
Amme mathave entemakkeleyum kochu makkaleyum kathu kollename
@ajithasree6337
@ajithasree6337 10 күн бұрын
Amen 🙏🙏🙏
@BisyLalu
@BisyLalu 10 күн бұрын
Ammya makaludya rogum mattanya.esoya.
@RenitaKj-lu9ne
@RenitaKj-lu9ne 10 күн бұрын
Eshuve sthothram aradhana nanni aleluya amen Ishoye ende madave ende kudumbathe makkale angeyode karagalil samarpikunnu karunayairikename amen
@sumavarghese205
@sumavarghese205 10 күн бұрын
Parusudda ammae Kripasanam Mathave Aviduthe Thriru Snnidhiyl Waruvan Gangalkku Vaziorikki Tharaname Ammae Amen 🙏 Kripasanam Mathave Aviduthe Thriru Kumaranode Gangalkku Vendi Apekshikkename Ammae Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae Amen 🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏 Hallelujah Amen Sthotharam Karthave Hallelujah Amen 🙏
@jessyvarghese4636
@jessyvarghese4636 9 күн бұрын
EllamAmmakksamarpikunnu...❤KarunaThonnaname...Ammen🎉🎉❤
@Ambika1973
@Ambika1973 10 күн бұрын
എന്റെ അമ്മേ സഞ്ചാരി മാതാവേ കൃപാസനം അമ്മേ തളർന്നു പോകുന്നു സഹായിക്കുവാൻ ആരുമില്ല അമ്മേ പ്രസന്ന സ്റ്റേഷനിൽ എത്തരുത് എത്തുമ്പോൾ എത്ര തന്നെ പിൻവലിക്കണം തിരുവനന്തപുരം താമസിക്കുന്ന പ്രസന്ന മാതാവേ ഒരിക്കലും പോകുന്ന വഴിക്ക് ആമേൻ ആമേൻ
@sunithabaiju3529
@sunithabaiju3529 10 күн бұрын
മാതാവേ പഴയ പോലെ ഞങ്ങൾക്ക് ജീവിക്കണം 🙏🏻❤️🙏🏻
@lucythomas5519
@lucythomas5519 10 күн бұрын
Jesus bless our family
@sunithabaiju3529
@sunithabaiju3529 10 күн бұрын
എപ്പോഴും മോന്റെ കൂടെ ഉണ്ടാകണേ 🙏🏻❤️🙏🏻
@lucyjoseph3706
@lucyjoseph3706 9 күн бұрын
Amme matave Ente aashrayame Ente udambadi niyogangal sadichu taraname. Ni matramanu aashrayam. Enne kaividarute.
@sunithabaiju3529
@sunithabaiju3529 10 күн бұрын
മാതാവേ മോനെ ജയിലിൽ നിന്നു പെട്ടെന്ന് രക്ഷിച്ചു തിരിച്ചു താ 🙏🏻❤️🙏🏻
@lucythomas5519
@lucythomas5519 10 күн бұрын
Please pray for good faith to my childern
@sunithabaiju3529
@sunithabaiju3529 10 күн бұрын
മോന്റെ ശരീരത്തിൽ ഉള്ള വിഷാംശം മൊത്തം നീക്കി രഷിക്കണേ 🙏🏻❤️🙏🏻
@sunithabaiju3529
@sunithabaiju3529 10 күн бұрын
🙏🏻🙏🏻🙏🏻
@MariMari-zc6gi
@MariMari-zc6gi 10 күн бұрын
Amme viswasikalaya makkal avisheasikale vivaham kazhilinnathinu munp avare thirurakthathal kazhiki pinthirikane
@BinuIssac-cj1rn
@BinuIssac-cj1rn 10 күн бұрын
Karthava amma lenakathukollanama ammen
@Sindhiu
@Sindhiu 10 күн бұрын
Sindhu🙏🙏🙏🙏🙏
@MariMari-zc6gi
@MariMari-zc6gi 10 күн бұрын
Kadam theerthu veettil ethikane amme
@alphonsajacob8758
@alphonsajacob8758 10 күн бұрын
Amme Matheve ente makalude vandy nalla vilaku bittu pokanulla Anugrham tharename
@LailaSaji-in1os
@LailaSaji-in1os 10 күн бұрын
എന്റെ മാതാവെ ഞങ്ങൾ കൊടുത്തു തീർക്കാനുളള കടബാധ്യതകൾ തീർക്കുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ
@ansilas1371
@ansilas1371 10 күн бұрын
Parishudhaammamataveennarakshokkanesahayikkanenangaludtamasikkunnaveedonteappuratestalakkarannavasmanastonninangalkmatilpolichnanagalparayunnadutnangalkvaxhyotttaraneeshuvenannaaradanahalleluyanavasennaaualoruetiruparayatamatavumeshoyuidapettmanastonnovazhyittetrayumvegamtaraneadanavazhyturanntaranejeevitathilutarchaundakanevijaysmundakanetadasamellamaraneeshuvenanniaradanaaradanaaradanahalleluyahalleluyahalleluya😅😅😅🙏🙏🙏
@sunithabaiju3529
@sunithabaiju3529 10 күн бұрын
ഒരു കുഞ്ഞുങ്ങളെയും ആരും കട്ടോണ്ട് പോകാൻ നോക്കരുതേ. ഞങ്ങളുടെ വിഷമം പോലെ ആർക്കും വരരുതേ 🙏🏻❤️🙏🏻
@VenuGopal-yc4uc
@VenuGopal-yc4uc 10 күн бұрын
Amen, HaLeluyA❤
@PreethaPrathibha
@PreethaPrathibha 10 күн бұрын
അമ്മേ കൃപാസന വര മാതാവേ ഇന്ന് കൊടുക്കാൻ ഉള്ളവർ എല്ലാം കേറി വരും ഒരു വഴി തുറന്നു തരണേ കൈവിടല്ലേ 😭😭🙏🙏🙏വീട്ടിൽ സമാധാനം തരണേ എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റണെ അദ്ദേഹത്തിന്റെ മനസ്സിന് സമാധാനം കൊടുക്കണേ
@LailaSaji-in1os
@LailaSaji-in1os 10 күн бұрын
എന്റെ പരിശുമാതാവെ എന്റെ മകന് നല്ലൊരുഗവ.. ജോലി കിട്ടുവാൻ അവിടുത്തെ തിരുക്കുമാരനോടപേക്ഷിച്ചു കൊള്ളണേ അമ്മേ മാതാവെ ങ്ങളെടുo ബത്തെ സാമ്പത്തിക മായ തകർച്ചയിൽ നിന്നും രക്ഷിക്കണേ
@ancypraveen77
@ancypraveen77 10 күн бұрын
അമ്മേ..മാതാവേ അമ്മേ..എൻ്റെ' മകൻ്റെജോലിമേഖലയെ അനുഗ്രഹിക്കുവാൻ അങ്ങേതിരുക്കുമാരനോട് അപേക്ഷിക്കണമേ..
@sunithabaiju3529
@sunithabaiju3529 10 күн бұрын
അഭിചാര ദോഷം ഇനിയും ഏൽക്കാതെ നോക്കണേ മാതാവേ 🙏🏻❤️🙏🏻
@aleykuttysebastian323
@aleykuttysebastian323 10 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ എല്ലാ രോഗങ്ങളിൽ നിന്നും വിടുതൽ തരണമേ❤❤❤❤
@RajammaK-hi2iz
@RajammaK-hi2iz 10 күн бұрын
പരിശുദ്ധ സഞ്ചാരി മാതാവേ എന്റെ മക്കളുടെ യാത്രയിൽ അമ്മ തുണയായിരിക്കണമേ ആമേ
@bijulal9505
@bijulal9505 10 күн бұрын
അമ്മേ കടം തീർക്കാൻ വേണ്ട കാശ് തരണേ 🙏🙏🙏
@shobanas4583
@shobanas4583 10 күн бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകികൃപചെരിയണംആമേൻ
@ribinbg1615
@ribinbg1615 10 күн бұрын
അമ്മേ മാതാവേ ഇന്നത്തെ പരിഷാ എഴുതുന്നാ മോനെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ പരിഷാ എളുപ്പാമായിരിക്കണമേ
@sulby42
@sulby42 10 күн бұрын
എന്റെ പരിശുദ്ധ അമ്മേ എന്നെ ഒരുപാടു വിഷമിപ്പിച്ചു കൊണ്ടിരിക്കുന്ന കടബാദ്ധ്യത മാറ്റിത്തരണമേ
@LailaSaji-in1os
@LailaSaji-in1os 10 күн бұрын
എന്റെ അമ്മേ എനിക്കു ഒരു വിധത്തിലും സമാധാനമില്ലല്ലോ
@saranyapala3287
@saranyapala3287 9 күн бұрын
എന്റെയും
@BinuIssac-cj1rn
@BinuIssac-cj1rn 10 күн бұрын
Amma karthava kanathupoyagold arhathaullathana kittanama ammen
@AswathyAswathy-fm5vq
@AswathyAswathy-fm5vq 10 күн бұрын
Ammemathave entte pappuvenne hospitalil ammemathavette madistham unddakkanne
@BinuIssac-cj1rn
@BinuIssac-cj1rn 10 күн бұрын
Karthava ammakathukollanama kudabatha ammen
@miniani1825
@miniani1825 10 күн бұрын
അമ്മേമാതാവേ എന്റെ മകന് പരീക്ഷ ആണ് അവൻ നല്ല രീതിയിൽ പഠിക്കാൻ അവനെ അനുഗ്രഹിക്കന്നെ അമ്മേ
@MariMari-zc6gi
@MariMari-zc6gi 10 күн бұрын
Vishvasamulla kudumbathile makal avidhvasikale pole jeevikunnavare. thirurakthathal kazhiki mattamame
@Biji435
@Biji435 9 күн бұрын
Ente Mathave 25 th September njangalku anugrahamakane prarthiku nu
@Thankamma-c8m
@Thankamma-c8m 9 күн бұрын
Amme. Kadbathia thirthuthranema
@JebrinJustin
@JebrinJustin 10 күн бұрын
പരിശുദ്ധ മാതാവേ എന്റെ അമ്മേ ലഹരികളുടെ അടിമത്വത്തിൽ കഴിയുന്ന എന്റെ ഭർത്താവ് George നെ സുഖപ്പെടുത്തണമെ: അപ്പോൾ എന്റ ഭർത്താവ് Georgeസൗഖ്യമുള്ളവനാകും. കർത്താവേ എന്റെ ഭർത്താവ് George നെ രക്ഷിക്കണമെ: അപ്പോൾ എന്റെ ഭർത്താവ് George രക്ഷപ്പെടും. അങ്ങു മാത്രമാണ് എന്റെ പ്രത്യാശ. ആവേ ആവേ ആവേ മരിയാ ആവേ ആവേ ആവേ മരിയാ🌹❤️🌹
@sunithabaiju3529
@sunithabaiju3529 10 күн бұрын
മന്ത്ര വാദി യിൽ നിന്നും മോനെ രക്ഷിച്ചു അതുപോലെ മോനെ ജയിലിൽ നിന്ന് രഷിച്ചു തിരിച്ചു് താ മാതാവേ 😭😭😭
@sunithabaiju3529
@sunithabaiju3529 10 күн бұрын
കർത്താവെ 🙏🏻🙏🏻🙏🏻
@BindhuPrakash-lt6bm
@BindhuPrakash-lt6bm 10 күн бұрын
അമ്മേ ഇന്ന് അലോഷിൻഷാജുവിന് ജീവിതപങ്കാളിയെ കാണാൻ പോകുമ്പോൾ സഞ്ചാരി മാതാവ് കൂടെ ഉണ്ടാകണമേ എല്ലാവർക്കും മകളെയും മകനെയും ഇഷ്ടപ്പെട്ട് വിവാഹം അമ്മ നടത്തി തരണമേ സന്തോഷത്തോടെ എല്ലാവരും വീട്ടിലേക്ക് തിരിച്ചു വന്ന് വിവാഹം ദൈവകൃപയാൽ നടത്തി തരണമേ
@Ambika1973
@Ambika1973 10 күн бұрын
അമ്മയെ കൃപാസനം ആകാതെ സഞ്ചാരിമാവാതെ എന്റെ കാര്യത്തിൽ അവൾ പോകാൻ ഇറങ്ങുമ്പോൾ അവർക്കൊരു അപകടം അമ്മേ മാതാവേ എന്നെ ഇനി ദ്രോഹിക്കരുത് വേദനിപ്പിക്കുന്ന വേദനിപ്പിച്ചു കൊണ്ടിരിക്കുന്ന മാതാവേ എന്റെ കുടുംബം തകർത്തെറിഞ്ഞു മാതാവേ ആരൊക്കെ ഉണ്ട് നല്ല ശിക്ഷ കൊടുക്കണം മാതാവേ ആമേൻ ആമേൻ കണ്ണീരോടെ പ്രാർത്ഥിക്കുന്നു ഹൃദയം കൊണ്ട് പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ആമേൻ ആമേൻ 😭😭😭😭😭😭
@lucythomas5519
@lucythomas5519 10 күн бұрын
Please pray for good catholicmarriageproposal to my daughter
@UshaJohn-ul7yn
@UshaJohn-ul7yn 9 күн бұрын
Amme mathave, ente makalude vivaham ninte Krupa thonni anutojynaya orale konde thamasiyathe nadakkan prarthikkunnu mathavee
@sushilathambu6902
@sushilathambu6902 9 күн бұрын
🙏🙏🙏🙏
@daisyabraham253
@daisyabraham253 10 күн бұрын
Ente aangle Baiju Abraham keh Ireland el pogan Visa and joli kitan pratikanam Avan de kail passport matram eh olu baki divyakarunya eshunathan than anugrahikanum Amen
@sumajoy6279
@sumajoy6279 10 күн бұрын
Amme njagalude makan ashvinjoy yude lahariupayogavum transgender anannulla chinthayum dipretion manasikapresanaglum poornasoukyam nalki avane anugrahikanama Amma prethishapetta altharayil vanne sashiyam parayan sathikanama ammen
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 3,3 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 53 МЛН