ഈശോയെ ജീവിതപങ്കാളിയും മക്കളും വചനം വായിക്കുവാനും കൂടുതൽ പ്രാത്ഥനരൂപിയിലും ദൈവഭയത്തിലും വളരാനുമുള്ള കൃപ നൽകേണമേ.
@elsammatomson3 ай бұрын
ഈശോയെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണമേ
@jaisyvarghese66343 ай бұрын
ഈശോയെ എന്നും പ്രാർത്ഥിക്കാനും, മക്കൾ ദൈവവിശ്വാസത്തിൽ അടിയുറച്ചു കഴിയുവാനുമുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@ushaprasanth87793 ай бұрын
പ്രിയ അച്ചാ... തലമുറകൾക്കയി അങ്ങ് വിളമ്പി തരുന്ന വചനങ്ങളെ ഓർത്ത് ഒരായിരം നന്ദി ❤
@binittasinoj78343 ай бұрын
യേശുവേ എന്റെ അമ്മയുടെ തിങ്കളാഴ്ചത്തെ ബ്രേസ്റ് കാൻസർ സർജറിയിയെ സമർപ്പിക്കുന്നു, പൂർണ സൗഗ്യം നൽകി അനുഗ്രഹിക്കണേ അപ്പാ 🙏🙏🙏🙏
@joh1063 ай бұрын
ആമേൻ 🙏🙏🙏
@Workers103 ай бұрын
യേശുവിന്റെ നാമത്തിൽ സൗഖ്യപ്പെടട്ടെ 🙏
@alphonsageorge86853 ай бұрын
Amen
@josephantony96273 ай бұрын
Amen 🙏
@nicyoj86333 ай бұрын
Wishing her a speedy recovery by God's grace
@sons1433 ай бұрын
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ... ആമേൻ
@lucyvarghese21223 ай бұрын
പരിശുദ്ധാത്മാവ് എൻ്റെ മേൽ വരും, അത്യുന്നതന്റെ ശക്തി എൻ്റെ മേൽ ആവസിക്കും.ആമേൻ.🔥🔥🔥🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sijiroy28303 ай бұрын
നിങ്ങൾ ശാന്തരായിരുന്നാൽ മതി, കർത്താവ് നിങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്തുകൊള്ളും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@alphonsak89413 ай бұрын
എന്റെ സഹോദരിയുടെ മകളുടെ ബ്രസ്റ്റ് ക്യാൻസർ സർജറിയാണ് ഈ വരുന്ന 5ാം തിയ്യതി ആ മകൾ ക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@sreedevidominic49873 ай бұрын
ഈശോയെ ദീപക്കും ടോമിനും ന്യൂസിലന്റിൽ ജോലി നൽകണ്ട മേ
@sijiroy28303 ай бұрын
നിങ്ങൾ എനിക്ക് തിന്മ ചെയ്തു, പക്ഷെ ദൈവം അത് നന്മ യാക്കി മാറ്റി 🙏🏻🙏🏻🙏🏻
@gracyk97453 ай бұрын
Acha അച്ഛന്റെ speach കേട്ടുകൊണ്ടാണ് എന്റെ കൊച്ചുമക്കൾ എന്നും ഉറങ്ങാൻ കിടക്കുന്നത്. അവരെ അനുഗ്രഹിക്കേണമേ അച്ഛാ 🙏