Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
Пікірлер: 386
@sivadaskk20113 жыл бұрын
ഒരു വലിയ മനുഷ്യൻ്റെ സംസാരം ശ്രദ്ധിക്കാൻ അവസരം ഒരുക്കിയ ഫ്ലവേഴ്സ് ചാനലിന് അഭിനന്ദനങ്ങൾ!!! ഇങ്ങനെയുള്ള മനുഷ്യരും നമ്മുടെയിടയിൽ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് ഈ ലോകം തന്നെ നിലനിന്നുപോകുന്നത്.
@kutteemakutteema43642 жыл бұрын
Mmmm മതി മതി n n n n n n n nn മതി m m m n n nn ന്ന് nn v mm vnvnvn m vn nn വന്ന്ണവണ്വവവൻ mvvvnvnvvvnn ഞാൻ nn n nvnv v, v n,, bn, v, n
@mohananmukhathala63122 жыл бұрын
@@kutteemakutteema4364mm mm
@pushpyskaria85903 жыл бұрын
2016ൽ എന്റെ (പാസ്റ്റർ സ്കറിയ തോമസ് )ബൈ പാസ് സർജറി വിജയകരമായി നടത്തിയ ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറത്തിനും ദൈവത്തിനും നന്ദി.. ❤
@veerathbpp18332 жыл бұрын
Please give me Resp.Mob. No.
@rashirasheedali87103 жыл бұрын
ഈ ഡോക്ടറെ ഞാൻ എന്റെ ഹൃദയത്തോടു ചേര്‍ത്ത് വെച്ചിരിക്കുന്നു ദൈവം ആരോഗ്യവും ദീര്‍ഘായുസ്സും എല്ലാ നന്മകളും നല്‍കി അനുഗ്രഹിക്കട്ടെ.... നന്ദി ഒരു പാട് ഡോക്ടര്‍ Flowers നും SKN ഒരു പാട് നന്ദി
@seenaranjith20023 жыл бұрын
ഹൃദയത്തോട് ചേർത്ത് വെക്കുന്നു.... ഈ എപ്പിസോഡും...... ഡോക്ടറെ യും........ നന്മ നിറഞ്ഞ മനസുകളെ പറ്റി അറിയുന്നതും അവരെ ഓർക്കുന്നതും മനസിന് നല്ലൊരു മെഡിസിൻ ആണ്.... നന്ദി ശ്രീ സർ 🙏🙏🙏
Dr: റുടെ കുഞ്ഞു കരങ്ങൾ കൊണ്ട് എനിയും ഒരു പാടൊരുപാട് ഹൃദയ സസ്ത്ര ക്രിയകൾ ചെയ്തു, ജഗതീശ്വരൻ തന്ന ആയുസ്സ് കഴിയുന്നതുവരെ ജീവിതം ജീവിച്ചു തീരുവാനുള്ള ഒരനുഗ്രഹം ദൈവം Dr: ക്കു തമ്പുരാൻ നൽകുമാറാവട്ടേ- എന്ന് പ്രാർത്ഥിക്കുന്നുNB :- പ്രഭഞ്ചശക്തിയെ നാം ആരായിരുന്നാലും വിസ്മരിച്ചു പോവരുത് 'ഈശ്വരാനുഗ്രഹം താങ്കൾക്കു നൽകുമാറാവട്ടേ-ധീർഘായുസ് താങ്കൾക്കു ഉണ്ടാകുമാറാവട്ടേ, By .AKS, WDR, Koolikkattupadi
@almurtadd69673 жыл бұрын
മുതുകില്നിന്ന് ബീജം ഉണ്ടാകുന്നു എന്ന പറഞ്ഞ അള്ള എവിടെ കെടക്കുന്നു ഡോ. ജോസ് എവിടെ കെടക്കുന്നു ??
@sulaimankottani35973 жыл бұрын
ഇതുപോലെയുള്ള നല്ല മനുഷ്യർ അനേകനാൾ ജീവിച്ചിരുന്നു നന്മ ചെയ്യാൻ ഇടയാവട്ടെ.
@eliakuttyjoseph93253 жыл бұрын
ഞാൻ A.C. ഏല്യയാക്കുട്ടി. 2 0 16 ൽ ബഹു : DR. ജോസ് പെരിയാപുറം . എന്റെ . ബൈപാസ്സ് ശാസ്ത്രക്രിയ രക്തമില്ലാതെ തന്നെ വിജയകരമായി ചെയ്തു. ഞാൻ ഒരു യഹോവ സാക്ഷിയാണ്. ദൈവത്തിനും , ഡോക്ടർക്കും എന്റെ ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയുടെ ഒരു നദി ഒഴുക്കുന്നു.
@eliakuttyjoseph93253 жыл бұрын
2016 ൽ കൊച്ചിയിലെ ലിസ്സി ആസ്പത്രിയിൽ ഇപ്പോഴും വളരെ സുഖമായിരിക്കുന്നു. - Ac ഏല്യാ. ക്കുട്ടി. നന്ദി.
@rajithtr59493 жыл бұрын
യഹോവ സാക്ഷി ആണോ യഹോവയുടെ സാക്ഷി ആണോ?
@eliakuttyjoseph93253 жыл бұрын
Thank you
@eliakuttyjoseph93253 жыл бұрын
യഹോവയുടെ സാക്ഷി അക്ഷര തെറ്റ് വന്നതിൽ ക്ഷമിക്കുക
@rajithtr59493 жыл бұрын
@@eliakuttyjoseph9325 ok fine. Thanks
@alavikuttykavungathodi9433 жыл бұрын
ഒരു പാട് ജീവന് പുത്തൻ ജീവിതം നല്കിയ ഡോക്ടർക്ക് അല്ലാഹ് ദീര്ഘായുസ്സ് നല്കി അനുഗ്രഹിക്കട്ടേ
@jcadoor2043 жыл бұрын
അറിയപ്പെടുത്ത പല അറിവുകളും പറഞ്ഞു തന്ന ഡോക്ടർ ♥️🙏 അങ്ങേയ്ക്കും കുടുംബത്തിനും നന്മകൾ നേരുന്നു ♥️🙏
@sajidbabu13183 жыл бұрын
മുൻപ് Dr ഗംഗാധരൻ...ഇപ്പോൾDr ജോസ് ചാക്കോ ...ഇത്പോലെ വിജ്ഞാനപ്രധമായ എപ്പിസോഡുകളാണ് കേരളം ആഗ്രഹിക്കുന്നത്.
എപ്പിസോഡ് കഴിഞ്ഞത് അറിഞ്ഞില്ല... മടുപ്പ് തോന്നാതെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്❤️
@husainugr50433 жыл бұрын
Nammal ee parayunnathu thanneaayaan ee programinteaa vijayam
@annapeter56333 жыл бұрын
ശരിയാണ്.
@usmanparakkalil48493 жыл бұрын
ഹൃദയം തൊട്ട് പറയുന്നു വളരെ ഹൃദ്യമായിരുന്നു ഈ എപ്പിസോഡ് നന്ദി S K N 🙏🙏🙏👍👍👍
@_big_.pokx_3 жыл бұрын
കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കൊണ്ടിരിക്കുന്ന doctor ന് ദൈവം ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mohaep73913 жыл бұрын
ആരോഗ്യപരമായ ഒരുപാട്കര്യങ്ങകൾ പകർന്നുതന്ന ഡോക്ടർ ക്കും കുടുംബത്തിനും ദൈവം നല്ലതുവരുത്തട്ടെ 🙏
@abbasputhanperdika95003 жыл бұрын
Congratulations. പറയാൻ വാക്കുകളില്ല. ഒരുപാട് അറിവുകൾ,. എക്സ്‌പീരിൻസ്. ഡോക്ടർ റുടെ സേവനം മുന്നോട്ടു പോവട്ടെ അതുപോലെ ഡോക്ടർ റുടെ ആഗ്രഹമായ ഒരുപാട് ശിഷ്യ കണങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാവട്ടെ.എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു വിജ്ഞാന പ്രധമായ എപ്പിസോഡ്. God bless you and your team and family. Thank you so much also Dr srikandam Nair...
@abdurahman59053 жыл бұрын
ഹൃദയവുമായി ബന്ധപ്പെട്ട ഒരു പാട് അറിവുകൾ നൽകി യ ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@josekuttyjoseph36733 жыл бұрын
ഫ്ലവേഴ്സ് ചാനലോട് ഒരു കാര്യം പറയാനുള്ളത്, ഈ പ്രോഗ്രാമിൽ വരുന്ന അതിഥികളെ ദയവായി ഇതുപോലെ മണിക്കൂർ നിർത്തി വിഷമിപ്പിക്കരുത്, ഒരു ചെയർ ഇട്ടുകൊടുത്താൽ വളരെ നല്ല കാര്യമായിരിക്കും, കാരണം വരുന്നവർ പലവിധ ശാരീരിക വിഷമതകൾ അനുഭവിക്കുന്നുണ്ടാവും( കാലുകളിൽ വേദന/ വീക്കം ഒക്കെ ഉണ്ടാവാം)
@basilmathew61763 жыл бұрын
വാക്കുകളാൽ വിവരിക്കാൻ ശ്രമിക്കുക എന്നത് ഏറെ ശ്രമകരം.. ആദ്യമായിട്ടാണ് എന്ന് കരുതുന്നു 2 എപ്പിസോഡ് ആകുന്നത്.., ശരിക്കും ബോറടിക്കാവുന്ന സാഹചര്യം, ശൈലി.., പക്ഷെ ഇല്ല ഇതായിരിക്കും ഈ പ്രോഗ്രാമിലെ ഏറ്റവും മികച്ച റെക്കോർഡ്, അഭേദ്യമായി ഏറെ കാലം കൊണ്ട് നടക്കാൻ അവതാരകനും, ചാനലിനും സാധിക്കും.. ഇതിലെ നെഗറ്റീവ് കമന്റ്സ് ശരിക്കും പഠിക്കുക, വേണ്ടത് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവേണ്ട നല്ല കാര്യങ്ങളും, വിവാദങ്ങളിൽ തർക്കിക്കാതെ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ, മറ്റുള്ളവരെ അവരുടെ തലത്തിൽ ബഹുമാനിക്കുന്ന ഇദ്ദേഹം ഒരു വ്യത്യസ്തമായ ഡോക്ടർ ആണ്.., മലയാളികൾക്ക് അഭിമാനം.. കുടുംബ സമേതം കാണുകയും 10 ൽ പരം ഗ്രൂപ്പിൽ share ചെയ്യുകയും ചെയ്തു.. ഇതു കണ്ടവരുടെ അഭിപ്രാവും share ചെയ്യാൻ മികച്ചത് എന്ന് തന്നെ.. എല്ലാ വിധ ആശംസകളും നേരുന്നു.. joseperiapuram@hotmail.com ഉപയോഗിക്കാൻ എല്ലാവർക്കും ഡോക്ടർ ക്ക് നന്ദി പറഞ്ഞത് പ്രോത്സാഹനം കൊടുക്കാൻ സാധിക്കട്ടെ.. 🙏💌🤝
@whitemediakunjimol70763 жыл бұрын
Correct പറഞ്ഞത്
@naliniputhumana683 жыл бұрын
True guest should be offered a chsir
@gopalansk28162 жыл бұрын
Mm
@chrisreju2 жыл бұрын
77t
@safiyaparampil66943 жыл бұрын
Dr. ഇനിയും ഒരുപാട് ആളുകൾക്കു രചകനാകട്ടെ എന്നു പ്രാർത്ഥിക്കുന്നു 👍🤩
@arshadaraha54273 жыл бұрын
എന്തൊരു വിവരമുള്ള മനുഷ്യൻ അള്ളാഹു ദീർഗായുസ് നൽകട്ടെ
@ramlarashi77193 жыл бұрын
Aameen
@zayankk1f8443 жыл бұрын
Ameen
@muhsinmoosamikandy4773 жыл бұрын
ആമീൻ
@johnsonkj99673 жыл бұрын
അള്ളാന് ഇദ്ദേഹത്തിന്റെ അത്രം വിവരമുണ്ടോ?
@aysharahman57533 жыл бұрын
ആമീൻ
@sreejithv19903 жыл бұрын
ഡോക്ടർക്ക് ഒരു കോടി രൂപ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.. എങ്കിൽ അദ്ദേഹം പറഞ്ഞ ചാരിറ്റി സ്ഥാപനത്തിലൂടെ നിർധനരായ കുറെ പാവം മനുഷ്യർക്ക് കൂടി ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞേനെ... ഇനി ഒരുപാട് വർഷം ഇതേ ആരോഗ്യത്തോടെ വിലപ്പെട്ട മനുഷ്യ ജീവനുകൾ നഷ്ടപ്പെടാതെ മുറുകെ പിടിക്കാൻ അദ്ദേഹത്തിന്റെ കരങ്ങൾക്ക് ദൈവം ശക്തി പകരട്ടെ... അദ്ദേഹത്തെ ഈ ഷോയിലേക്ക് ക്ഷണിച്ച ശ്രീകണ്ഠൻ നായർ സാറിനും ചാനലിനും ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട് ❤
@sreejagopi18323 жыл бұрын
വളരെ തിരക്കുള്ള ഒരു ഡോക്ടർ താഴ്മയോടെ വിശദീകരിക്കാൻ സമയം കണ്ടെത്തുന്നു ..അഭിനന്ദിക്കുന്നു 🙏🏽😍.
@sandydeepa10653 жыл бұрын
Yes but not to see the patient before surgery. He is that busy. Only his assistants see the patient before surgery. Major open heart surgery. Very strange.
@sreejagopi18323 жыл бұрын
@@sandydeepa1065 Hmm..Even in USA cardiac surgeons( open heart surgeons)will talk to family and patients before and after surgery directly…
@sreejagopi18323 жыл бұрын
@@sandydeepa1065 Totally different system at Lisie Hospital
@sandydeepa10653 жыл бұрын
@@sreejagopi1832 yes
@josepheenav24333 жыл бұрын
ഈ ഡോക്ടർ ചികിൽസിക്കേണ്ട ആവശ്യമില്ല. രോഗിയുടെ അടുത്ത് പോയി ആ ചെറു പുഞ്ചിരിയോടെ ഒന്ന് നിന്നാൽ മാത്രം മതി. ദൈവമേ .... ദീർഘായുസ് കൊടുക്കണമേ ..... 🙏 God bless you....
@gopinadhankalathil89723 жыл бұрын
Dr ജോസ് ചാക്കോ മലയാളത്തിൻ്റേ അഭിമാനം അഭിനന്ദിക്കാൻ വാക്കുകൾ തികയുകയില്ല ദൈവം അനുഗ്രഹിക്കട്ടെ
@baboosnandoos97213 жыл бұрын
🙏🙏🙏
@lillymathai4653 жыл бұрын
I am forever grateful to Dr. Jose Chako Periapurm, for he is the one who performed my husband’s heart surgery in 2005 at Medical Trust hospital, Ernakulam. I vividly remember the kind words of hope and reassurance he gave us during our critical time. A very humble person of immeasurable resilience! A true personification of God!
@ravindrannair32463 жыл бұрын
Thanks a lot Dr. You gave valuable information about Cardiac surgery. Thanks for S.K.N. also for inviting such a knowledgeable Dr.
@smeravinayan3 жыл бұрын
May God bless Dr Jose and his family. ഒരു പരിചയവുമില്ലാതെ ഒരു fb message വഴി dotor ഞങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ നൽകി . ഈ വലിയ മനസ്സിന് കോടി നന്ദി 🙏🙏🙏❤️
@dr.anithakumari87653 жыл бұрын
Very nice episode,Big salute toDr.Jose chacko periappuram.Thanks SKN👍🙏
@jomolnt75093 жыл бұрын
Doctor റുടെ ആ ചിരി കണ്ടാൽ രോഗിയുടെ പകുതി അസുഖം മാറും.... ❤️❤️❤️👌👍
@baboosnandoos97213 жыл бұрын
Athe Sariyanu
@mercedeschirayath11173 жыл бұрын
@@baboosnandoos9721 p
@sumam.g69853 жыл бұрын
@@mercedeschirayath1117 hi ha gg you y6t5555
@skamarudeen4663 жыл бұрын
@@sumam.g6985 you
@josepheenav24333 жыл бұрын
💯
@sumeshcheriyan65752 жыл бұрын
ഇവരൊക്കയാണ് ദൈവങ്ങൾ ..... ശരിക്കും ദൈവത്തിന്റെ കരങ്ങൾ.... ജീവിതത്തിൽ തീരാ രോഗങ്ങൾ വരുമ്പോൾ അവസാന പ്രതീക്ഷ ആണ് ഇവർ
@vijayanvc11893 жыл бұрын
നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു 🙏🙏🙏❤❤❤❤❤വാക്കുകളില്ല
@kunhukuttankrishnankutty84203 жыл бұрын
Thank you Mr. SKN for bringing such a knowledgeable person like Dr. Jose Chacko in this wonderful programme. It was really very informative one. Congrats to both of you.
@santybabu69503 жыл бұрын
ഇനിയും ഇതുപോലെ വിഞ്ഞാനപ്രതമായ എപ്പിസോടുകൾ ഉണ്ടാകട്ടെ ഒരു ഡോക്ടർ ജനറൽ സർജൻ dr.. ജോയി മമ്പിള്ളി (ലിസി ഹോസ്പിറ്റലിൽ )
@santhoshkirthik49673 жыл бұрын
20:50 to 26:00 Jehovah's witnesses navomi is great🥰🥰🥰
@sudhamurali2 жыл бұрын
🙏🙏🥰🥰
@joseantony31473 жыл бұрын
ഡോക്ടർക്ക് കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരു പാട് നല്ല മെസ്സേജുകൾ ഉണ്ടായിരുന്നു
@arunpj61213 жыл бұрын
അറിയാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി. ഡോക്ടർ you are gret god bless you ❤❤🙏🙏
@helenjerome79863 жыл бұрын
Thanks Flowers Channel &Doctor Jose Chacko Periyapuram. Viewrs are expecting talks like this.. ഇദ്ദേ നത്തെ പോലെ യുള്ള മഹനീയ വ്യക്തി ത്വങ്ങളെ യാണ് celebrate ചെയേണ്ടത്. അല്ലാതെ സിനിമ യിലെ അഭിനേതാക്കളെ അല്ല. Once again thanks to all.
@valsammakuriakose46363 жыл бұрын
Thanks a lot for introducing this greatest doctor. He is a pioneer in heart surgery in Kerala.🙏🙏🙏😍💞💞
@shebinshebin52833 жыл бұрын
ആകാംഷയോടെ കെട്ടിരുന്ന ഒരു സൂപ്പർ എപ്പിസോഡ്. താങ്സ് dr
@leelammajohn86873 жыл бұрын
ദൈവം ഡോക്ടർക്ക് ദീർഘായുസ് കൊടുക്കണമേ എന്നു പ്രാർത്ഥിക്കുന്നു
@Rasheedvp-kl4sq9 ай бұрын
ഈ മനുഷ്യൻ ദീർഗ കാലം ജീവി ച്ചിരിക്കട്ടെ. ആ ശംസിക്കുന്നു.
@jacobmathew16473 жыл бұрын
അത്‌മാവ് ദൈവം തന്നതാണ് അതാണ് ജീവൻന്റെ ഉറവിടവും ലിസിയിൽ ആരെയും കൊല്ലാറില്ല. എന്റെ അപ്പന്റെ Bypas അവിടെയായിരുന്നു.
@shezamehabin60552 жыл бұрын
നല്ല usefull ആയ episode ആയിരുന്നു... ഇനി ഒരു ഗെയ്നക്കോളജിസ്റ് നെ കൊണ്ട് വരാൻ try cheyyanam
@chandrankuthat42253 жыл бұрын
ഫ്ലവേഴ്സ് ഒരു കോടി തുടക്കം മുതൽ ഞാനും എന്റെ wife ഉം പതിവായി കാണാറുണ്ട്. അതിൽ ഏറ്റവും വിജ്ഞാനപ്രദവും ഉപകാരപ്രദവുമായ ഒരു എപ്പിസോഡായിരുന്നു ശ്രീ. ജോസ് ചാക്കോ പെരിയപ്പുറവുമായി കഴിഞ്ഞ രണ്ടു ദിവസമായി ഉണ്ടായത്.
@Kprtalks.1233 ай бұрын
31.15 with all respect . Doctor death declared cheythu veetilekku pokum vazhi jeevan vannu veendum hospitalilekku kondu vanna patientinde njan kandittundu... Ethokke samvhavikkam...athu oro pretheka case aanu ... Chilappozhokke nammal patientine atrayalle hold cheyyoo...athoke aavam
@gireeshgiri6753 жыл бұрын
SKN ന്റെ ചോദ്യങ്ങൾ ഓടിച്ചിട്ട് ഡോക്ടറുടെ അനുഭവങ്ങൾ അറിയുവാൻ എന്തോരു സന്തോഷം നൽകുന്നു. സല്യൂട്ട് സർ.🙏 ഒപ്പം ഫ്ലവഴ്‌സ് ടീമിനും 🙏
He is confident..genuine ..strong .and a man with vision...
@ticyjames29553 жыл бұрын
Very valuable episode..Thank you Dr and thank you SKN
@baboosnandoos97213 жыл бұрын
👍
@sunnygeorge60813 жыл бұрын
Mr. Nair - thank you so much for arranging the special episode with Dr. Jose Chacko. Very informative and useful. Thanks to Dr. Jose too for sparing his valuable time - God Bless you both !
@razakck21023 жыл бұрын
Sreekandan നിങ്ങൾൊരു മുതലാണ് ഐ ലവ് യു ശ്രീകണ്ഠൻ നായർ
@karunakaranm89483 жыл бұрын
Dr. Jose chacko, a representative of God on earth. Personalities like this doctor , make me confident about the future of this world.
@Deepthi5312 жыл бұрын
Much inspired talk. Lets read ഹൃദയം തൊട്ട് - ഒരു കാർഡിയാക് സർജന്റെ കുറിപ്പുകൾ🥰
@devaprayagsangaran63803 жыл бұрын
എന്റെ സർജറി കഴിഞ്ഞ സമയത് എന്ത് സംഭവിച്ചത് എന്ന് എപ്പോഴുംഎനിക്ക് ഓർമ്മ ഇല്ല . സർജറി കഴിഞ്ഞു 7 വർഷം ആയി ഈ സമയത്ത് ഞാൻ എന്റെ കാർഡിയോളജിസ്റ് ആയ dr. John ന് thankas പറയുന്നു അനസ്തസ്റ്റിക് dr preveen നും thank you
@VINSPPKL3 жыл бұрын
Dr EV John aano? He is also an excellent cardiac surgeon in Kochi.
@rajithtr59493 жыл бұрын
കേരളത്തിലെ ആദ്യത്തെ രക്തരഹിത ഹൃദയ ശസ്ത്രക്രീയ യഹോവയുടെ സാക്ഷികളിൽപെട്ട നവോമി എന്ന പെൺകുട്ടിയിൽ നടത്തിയതിനെ കുറിച്ചുള്ള വാർത്ത 2001 മാതൃഭൂമി പത്രത്തിലെ ആദ്യപേജിൽ വന്നത് ഓർക്കുന്നു.
@sarammatt15893 жыл бұрын
Aakutteye yahova Rekeshechatsne
@gestinepp2703 жыл бұрын
Thanks Flowers channel for arranging this episode. Thanks Dr.Jose., great narrations. May Almighty bless you for greater services to humanity. Wish you happiness and good health.Thanks.. 🌷🙏
@Sathyanweshanam3 жыл бұрын
Dr. is amazing, wonderful and the program also.
@sheejasasikumar47353 жыл бұрын
ഹൃദയം തൊട്ട് ❤️ 🙏🙏
@meharafathima7183 жыл бұрын
അല്ലാഹുവേ ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും കൊടുക്കേണമേ
@sarammalukochan51933 жыл бұрын
L love this Dr,s smiling. God bless.him.n his family .
@tommyjose47583 жыл бұрын
Really motivational programme!!! Super Interactions... Thank-you so much SKN🌹🌹🌹
@sandhyabinu76163 жыл бұрын
Thank u Doctor for valuable informations.. Thanks flowers tv and skn 🌹🌹
@kilhurmuhamed36443 жыл бұрын
ഹൃദയം കൊണ്ട് ഹൃദയം നൽകിയ പ്രോഗ്രാം 🌷🌷🌷🌷
@ambilibiju94953 жыл бұрын
Hridayamidippode kanda hridyamaya kure puthiya arivukal kanda nalloru episode oppam Dr nte manoharamaya chiriyum
@gsmohanmohan73918 ай бұрын
ഗുണനിലവാരമുള്ള കൃത്രിമഹൃദയം വളരെ വിലക്കുറവിൽ കമ്പോളത്തിൽ കിട്ടുന്ന സാഹചര്യം പെട്ടെന്ന് ഉണ്ടാകട്ടെ. 🌹🌹
@Aaron-ft7lk3 жыл бұрын
About Jehovah's witnesses surgery without blood transfusion, from 20:55
@johncysherrylal41993 жыл бұрын
God is great
@santhoshkirthik49673 жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰
@yuuhjjhj58463 жыл бұрын
@@johncysherrylal4199 i
@saleelmk3 жыл бұрын
Excellent episode And also informative 👍🏻
@sreejeshunni40633 жыл бұрын
ഒരുപാട് അറിവുള്ള ഇവരെ പോലുള്ള വരെ കൂടുതലായി കൊണ്ടുവരാൻ ശ്രമിക്കുക... ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീലഷമി യേ പോലുള്ള ആൾക്കാരെ ഇതിലേക്ക് കൊണ്ടുവരുന്നത് പരിപാടിയുടെ നിലവാരത്തെ ബാധിക്കും......
@sulaimankkr32853 жыл бұрын
ഈ എപ്പിസോഡിന് ആയി കാത്തിരിക്കുകയായിരുന്നു ഒരുപാട് അറിവുകൾ ഇദ്ദേഹത്തിൽ നിന്ന് നുകരാനുള്ള അവസരമാണിത്
@shinadkoroth18113 жыл бұрын
111111111¹11¹1¹11¹1aààà
@shinadkoroth18113 жыл бұрын
Àa
@subramaniangopalan6303 жыл бұрын
Respected Doctor, I engraved your loving "Appacha" name on the tombstone years back. Your loving brother Mr . Mathew Doctor given that work order. Also l met you at Lissie Hospital and give me your visiting card. Remember me? With love. Subramaniam.
@minijoseph92652 жыл бұрын
Doctor Jose Periappuram is a special blessing for us. God is with you. Thank God for you.
This educational program by Dr Jose Periapuram was awesome, very informative and helpful. He conveyed lots of his intelligence and experience in Cardiology and health care and management. He is a very God Fearing man and enjoyed his talk . I like to know the schedules of this program telecasting in tv,what channel and times. I watched on KZbin few shows and I am trying to watch on tv.Please let me know .Thanks again.
@whitemediakunjimol70763 жыл бұрын
ഏറ്റവും ഇഷ്ട്ടപെട്ടത് ഡോക്ടറുടെ ഈ എപ്പി സോഡu..... Eaganetha ആൾക്കാർ... അല്ലാതെ സിനിമ thammadichigale വിളിക്കരുത്...
@rameshraghavan95153 жыл бұрын
ഡോക്ടറുടെ ആഹാര രീതിയും നാം കഴിക്കേണ്ട കാ ര്യങ്ങളും ചോദിച്ചില്ല. അതൊരു കുറവായി.
@ഇന്ത്യൻപൗരൻ-ഢ3ഗ2 жыл бұрын
വളരെ നല്ല msg ആണ് പ്രേഷകർക് പങ്ക്‌വെച്ചത്. Tnx👍👍
@celinthomas83223 жыл бұрын
ഇത്രയും pleasent ആയ മുഖത്തെ പ്രസന്നത അതും ഇത്രയും വലിയ ഒരു മനുഷ്യൻ 🙏 hatts of you sir🙏 you are like gods representative 🙏❤💐 kanan സാധിച്ചതിൽ വളരെ സന്തോഷം 🌹🙏❤
@susy34093 жыл бұрын
Hi SKN ....this is one of the best things you did it in your life. Thank you.
@prasanthkumar18213 жыл бұрын
Best episodes with these great people, a big salute to doctor and skn 🙏🙏🖖
@shabna4maths3753 жыл бұрын
കണ്ണ് നിറഞ്ഞു മാത്രമേ കാണാന്‍ പറ്റിയത്
@razakck21023 жыл бұрын
ശ്രീകണ്ഠൻ നായർ നിങ്ങൾ ഒരുപാട് കാലം ജീവിക്കണം
@chandrankannoth28402 жыл бұрын
One of the best programs. Thanks to doctor to his valuable time.
@babuvarghese67863 жыл бұрын
Wonderful Thank you Dr.Jose Periyapuram God bless you !👏 💞💞💞💞💞👌
@anjujomson16143 жыл бұрын
Wonderful episode.geniune personality ❤❤
@mayammedpalathigal903 жыл бұрын
Hrdayam thotta episodayirunnu sk thankyu
@Shareefthottiyil83443 жыл бұрын
Dr ജോസ് ചാക്കോ. നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. മരണം ഉറപ്പിച്ച മനുഷ്യൻ നല്ല ഒരു ജീവിതം നിങ്ങൾ കൊടുത്തതാ. നിങ്ങളെ ദൈവം അനുഗ്രഹിക്കും 👏👏👏👏👏👌👌👌💯💯💯💖💖
@augustin123paul83 жыл бұрын
Dr Sir You are a great man
@harickunnathchekunnath30813 жыл бұрын
THANKS FLOWERS PROGRAME- AND THANKS SREEKANDAN NAIR-THANKS JOSE PERIAPURAM
@anishiajain92253 жыл бұрын
Nice interview.Good to know more about such a great personality. So informative.Thanks to flowers tv for giving this wonderful opportunity to get to know more about such a blessed person. Dr is a blessed version of Almighty which we can see with our naked eyes. Prayers and good health to you Dr.🙏
@umeshpv73213 жыл бұрын
Very big Salute for Dr. Jos
@saleemathvp98953 жыл бұрын
ഒരു പാട് അറിവു ക ൾ കിട്ടി.ദീർഘായുസ്സ് ഉണ്ടാവട്ടെ
@josephmathias85783 жыл бұрын
അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ :- 28 നിങ്ങളെ കൂടുതൽ ഭാരപ്പെടുത്തരുതെന്നു പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയതുകൊണ്ട് പിൻവരുന്ന പ്രധാനകാര്യങ്ങൾ മാത്രം ശ്രദ്ധിക്കുക: 29 വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, രക്തം, ശ്വാസംമുട്ടി ചത്തത്, ലൈംഗിക അധാർമികത എന്നിവ ഒഴിവാക്കുക. ഈ കാര്യങ്ങളിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവരും സുഖമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു
@Lal716983 жыл бұрын
Dr Jose തങ്ങളോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ, രണ്ടു എപ്പിസോഡിലും താങ്കൾ team members(Anesthesiologist, nurses, assistant surgeons)നെ പറഞ്ഞ കൂട്ടത്തിൽ ഒരിക്കൽ പോലും perfusionist നെ പറ്റി പറയാതിരുന്നത് എന്നെ വളരെയധികം നിരാശപ്പെടുത്തി. ഒരു cardiac surgeon ആയ നിങ്ങൾക്ക് perfusionist നെ ജോലി ഞാൻ കൂടുതൽ പറയേണ്ട ആവശ്യം ഇല്ലല്ലോ!!! Perfusionist അയാളുടെ role നന്നായി ചെയ്തിട്ടില്ലെങ്കിൽ താങ്കൾ എത്ര നന്നായി സർജറി ചെയ്തിട്ടും കാര്യമില്ലല്ലോ because it’s a team work. Proud to be a Perfusionist 😎
@sumathomas86573 жыл бұрын
Team ennu പറയുന്നുണ്ടല്ലോ... അതിൽ എല്ലാം വരില്ലേ.... വിഷമികാതെ..... 👍
@Kprtalks.1233 ай бұрын
Team ennu sir paranjalloo...valare pradhanapetta alukale polum chilappol vittu pokam sir .
@ajayanr72673 жыл бұрын
രണ്ട് എപ്പിസോഡും കണ്ടു വളരെ അധികം ഇഷ്ടപ്പെട്ടു ഒരുപാട് ഹൃദയം മാറ്റിവെച്ച് ഒരുപാട് പേർക്ക് പുതുജീവൻ നൽകാൻ ഡോക്ടറിന് കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@o.a.khalidkhalid54493 жыл бұрын
എന്നെ ഡോക്ടർ ക് ഓർമ കാണും.2000 മാണ്ടിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ മിട്രാൽ വാൽവ് റിപ്പയർ ചെയ്തിരുന്നു. അന്ന് പുളിക്കൻ വന്ന് എന്നെ തലേ ദിവസം ആശ്വസിപ്പിച്ചു. ഓപെറേഷൻ നടന്നു 2ദിവസം കഴിഞ്ഞ് എൻ്റെ ഭാര്യ ഇടിയ പ്പം ചായയും കൊണ്ടു വന്നത് ഞാൻ ഓർമിക്കുന്നു ഞാൻ എറണാകുളം പോലീസ് കമ്മീഷണർ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് ആയി ജോലി ചെയ്തിരുന്നു. ഇപ്പൊൾ എനിക്ക് സുഖം അണ് ഒരു പ്രശ്നവമില്ല
@jojivarghese34943 жыл бұрын
Thanks for the video. Very educative & interesting.
@deeptipudussery95813 жыл бұрын
A big salute to you Dr.Jose Chakko.You look so graceful and calm.Thanks for the knowledge and experience you shared with us.It was a learning session
@santhoshsamuel13443 жыл бұрын
ജീവിച്ചിരിക്കുന്ന ദൈവങ്ങൾ ആണിവർ
@josiphathomas65603 жыл бұрын
So enriching, your life is a gift of God
@cherianthomas5343 жыл бұрын
ദൈവത്തിൻറെ കയ്യൊപ്പുള്ള കൈകൾ
@benjaminjacob56562 жыл бұрын
Good example of simplicity....
@unniyettan_22553 жыл бұрын
ആളുകളെ കൊണ്ടുവരുന്നതിൽ ഈ flowers ചാനലിനെ കണ്ട് പഠിക്കണം