ഹൃദയരാഗം യൂട്യൂബ് ചാനൽ നിർത്തി | Hridayaragam Youtube Channel Stopped For Ever

  Рет қаралды 70,794

Hridayaragam

Hridayaragam

Күн бұрын

Пікірлер: 1 500
@DotGreen
@DotGreen 11 ай бұрын
നിങ്ങൾക്ക് അങ്ങനെ നിർത്താൻ കഴിയില്ല ജിതിൻ.... ഒരു ഇടവേളക്ക് ശേഷം ഹൃദയരാഗം തുടരുമെന്ന് പ്രതീക്ഷിക്കുന്നു... ആഗ്രഹിക്കുന്നു 🙏🙏
@ZainulAbideen-in2st
@ZainulAbideen-in2st 11 ай бұрын
😢
@TravelBro
@TravelBro 11 ай бұрын
എടോ നിങ്ങടെ തീരുമാനത്തെ സെരിവെക്കുന്നു ... ആ വാക്കുകളുടെ ആഴവും കുറെയൊക്കെ മനസിലായി .. പക്ഷെ വ്‌ളോഗ് അതിനു യാത്ര ചെയ്യണമെന്നോ അതിനു വലിയ സമ്പത്തു വേണം എന്നൊനും ഓർത്തു അതിൽ നിന്ന് പിന്മാറരുത് ... എനിക്ക് 100 വ്യൂസ് പോലും ഇല്ല ഞാൻ നിങ്ങടെ വീഡിയോസ് നോക്കിട്ടു ഇതുപോലെ ഒരു തീരുമാനം എടുക്കണ്ട ഒരുകാര്യവും ഇല്ല ...1.7 സുബ്ക്രൈബ്ര്സ് നിങളെ ഇഷ്ടപെടുന്നവർ ഉണ്ട് അവരെ തിരികെ കൊണ്ടുവരണം ... നിങ്ങൾക് പറ്റുമെടോ
@manishadaas
@manishadaas 11 ай бұрын
Nannayi nalla theerumananm vallathe bore aayirunn
@salini1717
@salini1717 11 ай бұрын
😊​@@TravelBro
@ashajaison5797
@ashajaison5797 11 ай бұрын
Thanik enthanu pattiyath...
@leninxavier6657
@leninxavier6657 11 ай бұрын
പ്രിയപ്പെട്ട സഹോദരാ ജീവിതമാണ് വലുത് ഭാര്യയും കുട്ടികളും മുടങ്ങുന്ന കുടുംബത്തെ മുന്നോട്ടു നയിക്കേണ്ടത് ഭർത്താവ് എന്ന നിലയിൽ താങ്കളുടെ ഉത്തരവാദിത്വമാണ് താങ്കളിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളുമായി മുന്നോട്ടുപോവുക .നിങ്ങൾ അല്ലെങ്കിൽ മറ്റൊരാൾ യാത്ര വീഡിയോകളുമായി വരും. താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ഇതിലും മികച്ച ഒരു ജോലി നൽകി ദൈവം താങ്കളുടെ കുടുംബത്തെ രക്ഷിക്കട്ടെ. ഞങ്ങൾക്ക് നൽകിയ നല്ല ഓർമ്മകൾക്കും യാത്രകൾക്കും എല്ലാം ഹൃദയം നിറഞ്ഞ നന്ദി. We will Miss you ❤
@tsarathchelembra230
@tsarathchelembra230 11 ай бұрын
യൂട്യൂബർമാരുടെ കോപ്രായങ്ങൾക്കിടയിൽ താങ്കളും ഹൃദയരാഗവും വ്യത്യസ്തമായിയിരുന്നു... We will Miss you ❤
@AbhijithM3355
@AbhijithM3355 11 ай бұрын
Yes 😢
@somanaravi8355
@somanaravi8355 11 ай бұрын
😂
@manumohan7916
@manumohan7916 11 ай бұрын
Yes
@offsidecricketnews
@offsidecricketnews 11 ай бұрын
Athe
@MrDenniscrystal
@MrDenniscrystal 11 ай бұрын
yes
@pradeepr6064
@pradeepr6064 10 ай бұрын
വലിയ കഷ്ടമായിപ്പോയി. ഞാൻ Dr.R. Pradeep, Adoor. സ്ഥിരമായി കണ്ടിരുന്നു. ഇനിയും വരണം എന്നാണ് എൻ്റെ അപേക്ഷ. മയിലും താങ്കളും കുടുംബവും എല്ലാവർക്കും ഇഷ്ടപ്പെട്ട ടീമായിരുന്നു. ശരിക്കും വിഷമമായി.....❤❤
@manueditart1
@manueditart1 11 ай бұрын
വളരെ സങ്കടം നിറഞ്ഞ നിമിഷം, ഒട്ടും പ്രതീക്ഷിച്ചില്ല ഈ വിടവാങ്ങൽ 😢😢😢 അവസാനത്തെ ആ തീം മ്യൂസിക് ഒരുപാടു വേദനകൾ സമ്മാനിച്ച് കടന്നു പോയി. തിരികെ വരും എന്ന് പ്രതീക്ഷിക്കുന്നു, വരും വരാതിരിക്കുമോ പ്രതീക്ഷ മാത്രമാശ്രയം ....!!!
@kalagrk8481
@kalagrk8481 11 ай бұрын
Athe😔
@surendranp8227
@surendranp8227 11 ай бұрын
ആരും തരാത്ത ഒരു പിടി നല്ല ചിത്രങ്ങൾ ഹൃദയത്തിൽ വരച്ചിട്ട് ചിത്രകാരൻ അകന്നുപോകുന്നു.വിദൂരതയിലേക്ക്. ❤❤❤
@kiran_babu
@kiran_babu 11 ай бұрын
രണ്ട് വർഷങ്ങൾക്കു മുൻപ് ഒരു പള്ളി തപ്പി പോകുന്നത് കണ്ട് കൂടെ കൂടിയതാണ്. അന്ന് ഒറ്റ ഇരുപ്പിന് പഴയ എല്ലാ വീടിയോസും കണ്ട് തീർത്തു. ഇന്ന് ഈ ചാനൽ നിർത്തുന്നു എന്ന് കേട്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. ഈ ചാനലിൽ ഇനി ഒരു വീടിയോസും വന്നില്ലെങ്കിലും ഒരിക്കലും unsubscribe ചെയ്യില്ല ഒരു ഹൃദയരാഗമായി എന്നും നിലനിൽക്കട്ടെ. Miss you a lot Hridhayaragam and Jithin bro...😢❤
@Renna587
@Renna587 11 ай бұрын
Yah
@paulachanmechal
@paulachanmechal 11 ай бұрын
അന്ന് മുതൽ കൂടെ കുടിയതാണ് ഞാനും
@vinsonparackal8255
@vinsonparackal8255 11 ай бұрын
njanum
@manjushasaju8468
@manjushasaju8468 11 ай бұрын
Sathyam 😢😢😢
@sulusuresh
@sulusuresh 11 ай бұрын
Njanum athe
@rakeshomalloor
@rakeshomalloor 11 ай бұрын
പ്രിയ സുഹൃത്തേ ഹൃദയരാഗത്തിന്റെ മിക്ക ഇതളുകളും കണ്ടിട്ടുണ്ട്. തീരെ അപരിചിതനായിരുന്ന ജിതിൻ, യൂട്യൂബിൽ തിരയാൻ തുടങ്ങുമ്പോൾ തന്നെ താങ്കൾ പുതിയ ലക്കവുമായി മുമ്പിലെത്തും. മറ്റുള്ളവരിൽനിന്നും വ്യത്യസ്തമായ താങ്കളുടെ ശൈലിയും അവതരണരീതിയും ഏറെ ഇഷ്ടമാണ്. ഹൃദയരാഗം ഇനിയും ഇതൾ വിരിയാൻ ബാക്കിയാണ്. ഇനിയും മുന്പിലെത്തുമെന്നു കരുതുന്നു. ആയുസും ആരോഗ്യവും ഉണ്ടാവട്ടെ.
@TravelingTraveler-
@TravelingTraveler- 11 ай бұрын
❤️ നിർത്തേണ്ട ബ്രോ ചെറിയ വ്യത്യാസങ്ങൾ വരുത്തി മനോഹരമായി മുന്നോട്ട് പോകണം കാഴ്ച്ചകൾ മങ്ങിയിട്ടില്ല കാണുന്ന രീതിയിൽ കണ്ടാൽ മതി ... ഹൃദയരാഗമായി ജനത്തിന് മുന്നിൽ ഉണ്ടാകണം .. യാത്രയെ സ്നേഹിക്കുന്ന ഞങ്ങൾ കൂടെ ഉണ്ടാകും .. 🥰
@MrDenniscrystal
@MrDenniscrystal 11 ай бұрын
no need to make any change.....we loved that style....
@thesecret6249
@thesecret6249 11 ай бұрын
ഒരു യാത്ര പോകാൻ 5000 രൂപ ചിലവ് വരും.. അല്ലേൽ ബസിനു ഒറ്റക്ക് പോണം.. എന്നാലും 2000 രൂപ ചിലവ് വരും.. അത് യൂട്യൂബിൽ ഇട്ടാൽ 500 രൂപ കിട്ടിയാൽ ആയി
@GG-hk8fn
@GG-hk8fn 11 ай бұрын
പോകേണ്ടിയിരുന്നില്ല.... പോകേണ്ടിവന്നാൽ പോയെ പറ്റു..... വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ...... ഒരു താത്കാലിക വിട..... Good bye dear.....😍 (അടുത്ത കാലത്തായിട്ടാണ് ഹൃദയരാഗം കണ്ടുതുടങ്ങിയിരുന്നത് )👋
@tonigeorge4270
@tonigeorge4270 11 ай бұрын
നിർത്തേണ്ടിയിരുന്നില്ല, വീണ്ടും പ്രതീക്ഷിക്കുന്നു. ഒരു break എടുത്ത് ഇനിയും വലിയ ദൂരങ്ങളിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ട് പോകും എന്ന് ആഗ്രഹിച്ച് കാത്തിരിക്കുന്നു.
@thesecret6249
@thesecret6249 11 ай бұрын
@@tonigeorge4270 ഒരു യാത്ര പോകാൻ 10000 രൂപ ചിലവ് ആണ്.. അതിൽ നിന്ന് ഇടുന്ന വീഡിയോസ് ഇൽ നിന്നും 1000 പോലും തിരിച് കിട്ടില്ല.. വല്ല ചൂണ്ട ഇട്ട് മീൻ പിടിക്കുന്ന വീഡിയോ ഇട്ടാൽ ഇതിലും വരുമാനം കിട്ടു
@sindhu106
@sindhu106 11 ай бұрын
ആശുപത്രി കിടക്കയിൽ നിന്നും വേദനയുടെ പിരിമുറുക്കം മാറ്റാനായി ഒരു പാട്ട് കേൾക്കാൻ എടുത്തതാണ് മൊബൈൽ . എടുത്തതും കാണുന്നത് ഹ്രദയാരഗം.പ്രിയ സഹോദരാ.... നീ എന്നെ വേദനനിപ്പിച്ചുകളഞ്ഞു........ ഹൃദയരാഗത്തിലൂടെയാണ് യാത്രയെ സ്നേഹിക്കാൻ തുടങ്ങിയത്... കൂടുതലായി ടൈപ്പ് ചെയ്യാൻ ഉള്ള ആരോഗ്യം ഇല്ല.... സ്നേഹം മാത്രം 🥰
@SUNIL.vettam
@SUNIL.vettam 11 ай бұрын
🌹 ചേച്ചിയെ ഒരുപാടു തിരഞ്ഞു ഞാൻ എന്തു പറ്റി ? ഈ കട എന്നോട് പൂട്ടിക്കരുത് എന്ന് പറഞ്ഞിട്ട് എന്നോട് ചോദിക്കാതെ ഈ കട പൂട്ടിപോയി ഓർക്കുമ്പോഴേ വിഷമം ഇപ്പോഴും കണ്ണു നിറഞ്ഞു @ 17 - 01 - 2024 🌹
@sindhu106
@sindhu106 11 ай бұрын
​@@SUNIL.vettamപെട്ടെന്ന് വീണ്ടും ഒരു സർജറി വേണ്ടി വന്നു. ഹൃദയരാഗം എന്നെങ്കിലും തിരിച്ചു വരികയാണെങ്കിൽ അന്ന് കാണാം... സ്നേഹത്തോടെ സിന്ധു ചേച്ചി.... 🥰
@PRASADAKADOOR
@PRASADAKADOOR 11 ай бұрын
ജിതിൻ ബ്രോക്കു പകരം വക്കാൻ ആരുമില്ല ബ്രോ.... പാതിവഴിയിൽ തളർന്നു പോകരുത്...
@Noufalksdlv
@Noufalksdlv 11 ай бұрын
പ്രിയപ്പെട്ട ജിതിൻ ഈ വീഡിയോ വല്ലാതെ ദുഃഖിപ്പിക്കുന്നതാണ് യെത്ര മനോഹരമായിരുന്നു താങ്കളുടെ മലയാളവും അവതരണവും ഇനി ഹൃഥയരാഘം ഇല്ല എന്നോർക്കുമ്പോൾ അതൊരു ദുഖമാണ് ഈ നിർത്തലു ഒരു ഇടവേള മാത്രം അവട്ട് ജിതിൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കാലം ഒരു പാട് കഴിഞ്ഞാലും ജിതിനെ ആളുകൾ ഓർക്കും ഉറപ്പ്
@subeeshkrishna3412
@subeeshkrishna3412 11 ай бұрын
😢😢😢 ഹൃദയത്തിൽ സൂക്ഷിച്ച ഹൃദയരാഗം ഇനി ഇല്ലെന്ന് പറഞ്ഞപ്പോൾ ഒത്തിരി വിഷമം ആയി. I Miss You & Hrudayaragam. പുതിയ ജോലിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ, God Bless You & Family ❤️
@Being_hu_men
@Being_hu_men 11 ай бұрын
Enth joliya
@pavithravp9686
@pavithravp9686 11 ай бұрын
മനോഹരമായിരുന്നു bro താങ്കളുടെ യാത്രകൾ❤ ഒരുപാട് സ്വപ്നങ്ങളുമായി ഹൃദയരാഗം ഞങ്ങളിലേക്ക് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു🤍 കണ്ണ് നിറഞ്ഞുപോയി അവസാനത്തെ ആ വാക്കുകൾ കേട്ടപ്പോൾ ഞങ്ങൾ തമ്മിൽ ഒരു ഹൃദയരാഗം ഉണ്ടായിരുന്നു!!!❤️
@subashjaganathan8269
@subashjaganathan8269 11 ай бұрын
പ്രിയപ്പെട്ട ജിതിൻ ....എന്ത് പറയണമെന്നറിയില്ല , ജിതിന്റെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞ് പോയി. റിയാദിലെ എന്റെ ഒഴിവു സമയങ്ങൾ ഹൃദയരാഗത്തിനായി ഞാൻ മാറ്റി വെച്ചു. വിഡിയോകളേക്കാൾ ജിതിന്റെ നിഷ്കളങ്കമായ സരസമായ അവതരണ ശൈലി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു നല്ല സുഹൃത്തിനെ വേർപിരിയുന്ന വേദന..... വല്ലപ്പോഴുമെങ്കിലും ഹൃദയ രാഗത്തിലൂടെ ഞങ്ങളുടെ മുന്നിലേക്ക് വരണം . ഒരു പാട് പേർക്ക് ജിതിൻ പ്രിയപ്പെട്ടതാണ് .....എന്നും നന്മകൾ മാത്രം ഉണ്ടകട്ടേ എന്നാശിക്കുന്നു. സ്നേഹത്തോടെ സുബാഷ്, റിയാദ് ( കൊല്ലം )
@kalagrk8481
@kalagrk8481 11 ай бұрын
Crct 👍🙏
@manjushasaju8468
@manjushasaju8468 11 ай бұрын
ഞങ്ങൾക്കും.😢😢❤❤
@Mahesh-bp7nk
@Mahesh-bp7nk 11 ай бұрын
പണി കഴിഞ്ഞു വീട്ടിൽ വന്നു. കിടക്കുന്ന സമയം യൂട്യൂബ് തുറന്നാൽ ആദ്യം കാണുന്നത് ഹൃദയ രാഗം ആയിരുന്നു.. എത്ര വിഷമങ്ങളും പ്രശ്നങ്ങളും ഉണ്ടാകുമ്പോഴും ആകെ ഉള്ള ഒരു സന്തോഷം.. ഇതായിരുന്നു 😢😢😢😢
@JileeshKT
@JileeshKT 9 ай бұрын
എല്ലാ വീഡിയോ യും അപ്പോൾ തന്നെ കണ്ടിരുന്നു tv കംപ്ലയിന്റ് ആയതിൽ പിന്നെ കാണാറില്ല
@PRASADAKADOOR
@PRASADAKADOOR 11 ай бұрын
ചേട്ടാ എന്തുപറ്റി 😢... വീഡിയോയിൽ കമന്റ്‌ ഇടതില്ലെങ്കിലും വീഡിയോ കാണും.. ഇഷ്ടമാണ് ഹൃദയരാഗവും നിങ്ങളെയും ❤നിർത്തരുത്.. നിങ്ങൾ വിജയിക്കും ഉറപ്പാണ്..നിർത്തരുത് പ്ലീസ് 🙏🙏
@SanaaRajeev
@SanaaRajeev 11 ай бұрын
യാത്രാമൊഴി നൽകാൻ എൻ്റെ വാക്കുകൾക്ക് ശക്തിയില്ല. ഈറനണിഞ കൺപോളകൾക്കിടയിലൂടെ താങ്കളുടെ ദിശ എനിക്ക് അളക്കാൻ സാധിക്കുന്നില്ല. മൂളിയടച്ച കാതുകളിൽ ഇടറിയ ശബ്ദം മാത്രം.. എങ്കിലും എൻ്റെ മനസ്സിൻ്റെ ഉൾക്കോണിൽ ആരോ എന്നോട് മന്ത്രിക്കുന്നപോലെ! അരുതേ" പ്രിയ സുഹൃത്തിന് ഒരു യാത്ര അയപ്പ് നൽകരുതേ എന്ന്...😢
@jijoaugustine3645
@jijoaugustine3645 11 ай бұрын
ജിതിൻ ബ്രോ നിങ്ങളുടെ കണ്ണിൽ പൊടിയുന്ന നനവ് ഞങ്ങളുടെ ഹൃദയങ്ങളിലും കണ്ണീരായി പൊഴിയുന്നുണ്ട്. എവിടെ ഏത് യാത്രയിലാണ് നമ്മൾ ഒന്നിച്ചത് എന്നറിയില്ല....... അവിടം മുതൽ മലയാറ്റൂർ വരെ ...... കൂടെയുണ്ടായിരുന്ന ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരു സൗഹൃദം കൂടി...... എന്തു പറയാൻ .. ....
@mistyhillsplantation651
@mistyhillsplantation651 11 ай бұрын
😢
@remasindhu6840
@remasindhu6840 11 ай бұрын
അതെ
@V4VillageMan
@V4VillageMan 11 ай бұрын
ഉള്ളിന്റെ ഉള്ളിൽ ഹൃദയരാഗമായി എന്നും ഉണ്ടാവും 😍😔യാത്രകൾ ഹൃദയ രാഗത്തിനൊപ്പം ആയിരുന്നു 14k ഉള്ളപ്പോൾ മുതൽ ഇനി തനിച്ചാണ് എന്റെ കാഴ്ചകൾ ഞാൻ താങ്കളിലൂടെ കണ്ടു. ഒരുപാട് നന്ദി പ്രിയ ജിതിൽ bro 🙏. എന്റെ യാത്രകളിൽ താങ്കളെ എവിടെ എങ്കിലും വച്ചു കണ്ടു മുട്ടാം എന്നാ ശുഭപ്രതീക്ഷയോടെ കാണിച്ചു തന്ന കാഴ്ചകൾക്ക് ഒരുപാട് നന്ദി
@lissyjolly4614
@lissyjolly4614 11 ай бұрын
ജിതിൻ , താങ്കളുടെ അവതരണരീതി മറ്റുള്ളവരിൽ നിന്നും വേറിട്ടുനിൽക്കുന്നതായിരുന്നു. ആ ശൈലിയായിരുന്നു ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ ഹൃദയരാഗത്തിന്റെ സ്ഥിരം പ്രേക്ഷകരാക്കിയിരുന്നത്... എന്തായാലും പാതിവഴിയിൽ വച്ചുള്ള ഈ വേർപിരിയൽ ദുഃഖകരം തന്നെ...... We miss you.....😢😢😢
@YaTrIgAnKL05
@YaTrIgAnKL05 11 ай бұрын
❤❤
@kalagrk8481
@kalagrk8481 11 ай бұрын
അതെ 😔
@remasindhu6840
@remasindhu6840 11 ай бұрын
അതെ 😔
@mallutrollsworld8425
@mallutrollsworld8425 11 ай бұрын
ഈ വീഡിയോക്ക് ലൈക്ക് അടിച്ചവരെയാണ് എനിക്കു മനസിലാകാത്തത്...തന്റെ ക്യാമറ കണ്ണുകളിലൂടെ ഇത്രയും മനോഹര ദൃശ്യങ്ങൾ പകർന്നു നൽകിയതിന് നന്ദി മാത്രം.വിടവാങ്ങൾ ഇടവേളയിൽ ഒരുപാട് വേദനയോടെ ഒരു സബ്സ്ക്രൈബ്ർ....😪😔😔
@85245622
@85245622 11 ай бұрын
Sorry bro ഞാനും ലൈക് അടിച്ചു ആദ്യം പക്ഷേ അത് ഓട്ടോമാറ്റിക്കലി ആയിപ്പോയാത പലപ്പോഴും ഹൃദയരാഗം വിഡിയോ പ്ലേ ചെയ്യും മുമ്പേ ലൈക് ചൈതു ശീലിച്ചുപോയി അത്രക് ഇഷ്ടപെട്ട ചാനൽ ആയിരുന്നു...
@moncykjohn8407
@moncykjohn8407 11 ай бұрын
വിളിക്കണമെന്നുണ്ട് പക്ഷേ വിളിക്കേണ്ട എന്ന് പറഞ്ഞത് കൊണ്ട് മാത്രം വിളിക്കുന്നില്ല.... വളരെ മിസ്സ്‌ ചെയ്യും ബ്രോ.. ദൈവം താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം വരുത്തട്ടെ 🙏🙏. With love.. Moncy seethathode.
@sreejishkuttan3637
@sreejishkuttan3637 10 ай бұрын
ചാനൽ February വന്നു നോക്കിയവരുണ്ടോ 😟
@ALNAJSHAH
@ALNAJSHAH 10 ай бұрын
Yess
@harishnileshwarnileshwar2074
@harishnileshwarnileshwar2074 10 ай бұрын
ഇടയ്ക്ക് ഒക്കെ വന്നു നോക്കാറുണ്ട്😢😢
@Faisaletpa
@Faisaletpa 10 ай бұрын
Yes
@travelrecodsofnilaa
@travelrecodsofnilaa 10 ай бұрын
എന്നും നോക്കാറുണ്ട് ☹️
@achutarun
@achutarun 10 ай бұрын
Yes
@akstitchingsandembriodery5665
@akstitchingsandembriodery5665 11 ай бұрын
ജിതിൻ... നിങ്ങളുടെ യാത്രമൊഴി കേൾക്കും മ്പോൾ എന്റെ കണ്ണുകൾ ഈറനണിയുന്നു. ഞാൻ മനസ്സിലാക്കുന്നു ഹൃദയ രാഗത്തെ ഞാൻ ഒപ്പം കൂട്ടിയത് ഹൃദയ o കൊണ്ടാണ് എന്ന്. യാത്രകളെ ഞാൻ സ്നേഹിച്ചത് പുസ്തകങ്ങളിലൂടെയും ചെറിയ ചെറിയ യാത്രകൾ ചെയ്യിതും ആയിരുന്നു. എപ്പോഴോ നിങ്ങളുടെ വിഡിയോ കാണാൻ ഇടയായി ഒപ്പം യാത്ര ചെയ്യിത ഒരു ഫീൽ. പിന്നെ പഴയ വീഡിയോകൾ ഒക്കെ കണ്ടു. അന്നുമുതൽ നിങ്ങളോടൊപ്പം കൂടി എന്നാൽ പാതി വഴിയിൽ താങ്കൾ ഇറങ്ങി പോയപ്പോൾ.... എന്തു..പറയണം എന്നറിയില്ല...... നിങ്ങളുടെ കണ്ണുകളിലൂടെ ഞാൻ കണ്ട കാഴ്ചകൾ ഒരിക്കലും മങ്ങിയത് ആയിരുന്നില്ല... താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ കാഴ്ചകൾ മങ്ങുന്നു... താങ്കളുടെ സാഹചര്യം മനസ്സിലാകുന്നുണ്ട്. തിരക്കുകൾക്കിടയിൽ താങ്കൾക്ക് ആരെയും ഓർക്കാൻ നേരുണ്ടാകില്ല. എങ്കിലും ഒരിക്കലും തമ്മിൽ കാണാത്തൊരു സൗഹൃദം ഒരു ഹൃദയ രാഗമായി ഹൃദയക്കിൽ സൂക്ഷിക്കുന്നു. താങ്കളുടെ സീറ്റിൽ മറ്റ് പലരും വരുമായിരിക്കും . എങ്കിലും പ്രതീക്ഷിക്കുന്നു എവിടെയെങ്കിലും വെച്ച് താങ്കൾ വീണ്ടും ഒപ്പം കൂടുമെന്ന് ,...... ഒരു പക്ഷേ അത് യാത്രകളിലൂടെ അല്ലയിരിക്കും .... എന്നാലും കൂട്ടുകാരാ... അന്നും നിങ്ങളോടൊപ്പം.. ഞാനും.. ഉണ്ടാകും..... Comment കളോട് പ്രതികരിച്ചില്ല എങ്കിലും വായിക്കും എന്ന് പ്രതീക്ഷിക്കുന്നു.... എന്റെ സ്ഥിരം comment ഒരു പ്രാവശ്യം കൂടി രേഖപെടുത്തുന്നു. ❤❤❤❤🥰🥰🥰 🫀🎵❤❤💕💕👍👍👍🥰🥰
@devuvinod7966
@devuvinod7966 11 ай бұрын
ജിതിൻ ചേട്ടാ ഒരിക്കലും പ്രതീക്ഷിക്കാത്ത വാർത്ത ആണല്ലോ ഇത്. ഇത്രേം ദിവസം തന്നെ വീഡിയോ ഇടാഞ്ഞപ്പോൾ ഒരുപാട് മിസ്സ്‌ ചെയ്തു. KZbin നോക്കുന്നത് തന്നെ ഹൃദയരാഗത്തിന് വേണ്ടി ആയിരുന്നു🥲🥲 വേറെ ഒരു ചാനലും ഇത്പോലെ കുത്തിയിരുന്ന് കണ്ടിട്ടുമില്ല🥲 ഒരുപാട് മിസ്സ്‌ ചെയ്യും🥲😭 ചേട്ടനും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ🥰 ഇത് ഒരു ഇടവേള മാത്രം ആകട്ടെ. ഇനിയും ശക്തമായി ഹൃദയരാഗം തിരിച്ചു വരാൻ എന്നും പ്രാർത്ഥിക്കും✨💗സ്നേഹത്തോടെ പ്രാർത്ഥനകളോടെ കാത്തിരിക്കാം ഹൃദയരാഗത്തിനായ് 💗💗
@sanushgeorgegeorge3256
@sanushgeorgegeorge3256 11 ай бұрын
കുടുതലും ഏകനായി സഞ്ചരിക്കുന്ന താങ്കൾക്കൊപ്പം ഞാനും കൂടിയിട്ടുണ്ട് ഇനി ഇല്ല എന്നോർക്കുമ്പോൾ ഒരു വിഷമം പോലെ എന്നേലും മാറ്റി ചിന്തിച്ചാ (മനുഷ്യൻ അല്ലേ )താങ്കൾ കൊപ്പം ഞാൻ ഉണ്ടാകും miss ❤️❤️you
@trippersdiaries
@trippersdiaries 11 ай бұрын
മറ്റു പല ട്രാവൽ ചാനലുകൾ കണ്ടിട്ടുണ്ടെങ്കിലും എന്തോ ഒരു അട്ടച്ച്മെന്റ്റ് ജിതിൻ ന്റെ ചാനൽ കണ്ടപ്പോൾ തോന്നിയിട്ടുണ്ട്... സ്വന്തം വീട്ടുകാരനെപോലെ... മറ്റെന്തോ... പക്ഷെ ഈ തീരുമാനം ശെരിക്കും വല്ലാത്ത വിഷമം ഉണ്ടാകുന്നുണ്ട് എനിക്ക്. ഒരു താര ജാടയും ഇല്ലാത്ത ഒരു അവതരണം ആയിരുന്നു... ഒരു ചാനൽ നടത്തുക എന്ന് പറഞ്ഞാൽ ഉള്ള ബുദ്ധിമുട്ടു ഒരു ചാനൽ നടത്തുന്ന എനിക്കു നന്നായിട്ടു അറിയാം (ഞാൻ എവിടെയും എത്തിയിട്ടില്ല എങ്കിലും) പക്ഷെ താങ്കളുടെ ചാനൽ തീര്ച്ചയായും മിസ്സ്‌ ചെയ്യും... തീർച്ച.... ഭാവിയിൽ ഇതിലും ശക്തമായി തന്നെ തിരിച്ചു വരാൻ ഉള്ള സാഹചര്യം ഉണ്ടാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു... നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്റെ എല്ലാ വിധ നന്മയും നേരുന്നു...
@devasiakuriakose2159
@devasiakuriakose2159 11 ай бұрын
ഒരു വർഷം മുൻപ് ഞങ്ങളുടെ നാടിന്റെ പ്രകൃതി ഭംഗി ഹൃദയരാഗത്തിന്റെ പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിക്കാൻ ജിതിനെവിളിച്ചപ്പോൾ വളരെ സന്തോഷത്തോടെ വരികയും ഒരു ജേഷ്ഠ സഹോദരനോട് എന്നപോലെ ഇടപെടുകയും ചെയ്ത പ്രിയ ജിതിൻ മഞ്ഞുമൂലം ചിത്രീകരണംനടന്നില്ല എങ്കിലുംചാനൽ നിർത്തുന്നു എന്ന് കേട്ടപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു വേദന😢 എന്നും ഓർമ്മയിൽ ഉണ്ടായിരിക്കും പുതിയ ജോലിസ്ഥലത്ത് എല്ലാ ദൈവ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് ചേറ്റു കുഴിക്കാരൻ കുട്ടപ്പൻ ചേട്ടൻ🙏🙏🙏🚴🚴🚴🚴🚴🚴🚴
@aryavinod2269
@aryavinod2269 11 ай бұрын
പ്രിയപ്പെട്ട ജിതിൻ.... സ്വന്തം കുടുംബത്തിലെ ഒരാളെ നഷ്ട്ടപെട്ട അതേ വേദന തന്നെ ഫീൽ ചെയുന്നു.. നിങ്ങളുടെ വീഡിയോ എല്ലാം നല്ലതാരുന്നു... എന്തു പറയണം എന്നറിയാത്ത അവസ്ഥ 😢.. Really i miss u bro... God bless u🙏🏻
@kalagrk8481
@kalagrk8481 11 ай бұрын
Exactly 😔
@MrDenniscrystal
@MrDenniscrystal 11 ай бұрын
yes
@anijtpig
@anijtpig 11 ай бұрын
ഞാൻ അനൂപ് തൊടുപുഴ ഇടുക്കി .വ്യത്യസ്തമായ അവതരണശൈലിയിലൂടെ കടന്നുവന്ന താങ്കളുടെ യാത്രയിൽ ഒപ്പം കൂടിയിട്ട് കുറച്ചുകാലങ്ങളായി ഞങ്ങൾ. താങ്കളുടെ മാനസ്സികാവസ്ഥയും, സാഹചര്യവും കൃത്യമായി മനസിലാക്കാൻ കഴിഞ്ഞില്ല എങ്കിലും,ചാനൽ നിർത്താനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി മാസത്തിൽ വളരെ കുറച്ചു വീഡിയോകൾ എങ്കിലും ഇടണമെന്ന് അപേക്ഷിക്കുന്നു.
@ciriljoseph4020
@ciriljoseph4020 10 ай бұрын
😊
@kannanvrindavanam9724
@kannanvrindavanam9724 11 ай бұрын
തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ജിതിന് എല്ലാവിധ ഭാവുകങ്ങളും 🙏🏻🙏🏻🙏🏻💕
@yedukrishnan3250
@yedukrishnan3250 11 ай бұрын
ചേട്ടന്റെ വീഡിയോ കണ്ട് കുടുംബ സമേതം യാത്രകൾ പോയ ഒരാള് ആണ് ഞാൻ , ഇപ്പോൾ ജിതിൻ ചേട്ടൻ യാത്രകൾ നിർത്തുന്നു എന്നു കേൾക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട് , ഇടവേളയ്ക്ക് ശേഷം യാത്രകൾ ഇനിയും തുടരും എന്ന തന്നെയാണ് പ്രതീക്ഷ, God Bless you
@manojkr4080
@manojkr4080 11 ай бұрын
പുതിയ വീഡിയോക്ക് വേണ്ടി കാത്തിരുന്ന ഞങ്ങൾക്ക് ഇത് ഒരു സങ്കടം തന്നെയാ പക്ഷേ എന്നാലും ഇപ്പോൾ നിങ്ങളുടെ ജോലിയും കാര്യങ്ങളും എല്ലാം നല്ലരീതിയിൽ തന്നെ മുൻപോട്ട് പോകട്ടെ... വല്ലപ്പോഴും ചാനലിൽ വന്നു ഒന്ന് വിശേഷം എക്കെ പറഞ്ഞു പോയാൽ ഞങ്ങൾക്ക് സന്തോഷം ആയിരിക്കും... നിങ്ങളെ ശെരിക്കും മിസ്സ്‌ ചെയ്യും.................... ❤
@naskottakkal
@naskottakkal 11 ай бұрын
😢സ്ഥിരമായി കാണാറുള്ള വീണ്ടും വീണ്ടും കാണാനാഗ്രഹിച്ച ഒരു ചാനലായിരുന്നു ഇത് സങ്കടപ്പെടുത്തി കളഞ്ഞല്ലോ ജിതിൻ 😢😢😢😢 ജീവിതയാത്ര വിജയകരമാവട്ടെ 🤲
@dhaneeda9199
@dhaneeda9199 11 ай бұрын
​@@naskottakkal😢😢😢
@parvathijayashree625
@parvathijayashree625 11 ай бұрын
നിലവാരം ഉള്ളതൊന്നും വളരാൻ അനുവദിക്കാത്ത സമൂഹം.കോപ്രായങ്ങളുടെ പെരുമഴയിൽ മുങ്ങിപ്പോകുന്ന ഇതുപോലെയുള്ള നല്ല നല്ലചാനലുകൾ നിർത്തേണ്ടി വരുന്നത് നമ്മുടെ സമൂഹത്തിൻ്റെ നിലവാര തകർച്ചയെ മനസ്സിലാക്കി തരുന്നു. 🙏🙏🙏
@mithrasmedia8660
@mithrasmedia8660 11 ай бұрын
അതെ 👍👍
@robinrajan8382
@robinrajan8382 11 ай бұрын
നിങ്ങളെയും നിങ്ങളുടെ ചാനലിനെയും വളരെ മിസ്സ് ചെയ്യും. ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു ഹൃദയരാഗം. പത്തനംതിട്ടയിൽ വന്നപ്പോൾ നേരിൽ കാണുവാൻ ശ്രമിച്ചിരുന്നു. ജോലി തിരക്കു കാരണം കണ്ടുമുട്ടാൻ സാധിച്ചില്ല എന്നതായിരുന്നു സത്യം. പക്ഷേ ഒരു ദിവസം ഞാൻ നിങ്ങളെ വന്നു കാണും. കാരണം നിങ്ങളുടെ യാത്രകൾ അത്രമേൽ എനിക്കിഷ്ടമായിരുന്നു. Miss you 😢😢😢
@jibineee
@jibineee 11 ай бұрын
@robinrajan8382 🙏🙏🙏🙏🙏🙏🙏🙏
@sarathpmohanan6130
@sarathpmohanan6130 11 ай бұрын
എന്ത ചേട്ടാ പ്രശ്നം ശരിക്കും മിസ്സ്‌ ചെയ്യും ❤enthaayalum നമ്മൾ കൂടെ കാണും ഒരുപാട് സ്ഥലങ്ങൾ കാണിച്ചു തന്ന ഹൃദയ രാഗത്തിന് നന്ദി 😔
@niyasfathima72
@niyasfathima72 11 ай бұрын
ഞാൻ വല്ലാതെ സ്നേഹിച്ചുപോയി ജിതിൻ ബ്രോയെയും ഹൃദയരാഗത്തെയും എന്നാലും എങ്ങനെ പറയണമെന്ന് അറിയില്ല നിർത്തേണ്ടായിരുന്നു ഞങ്ങൾ കുറച്ചുപേർ വല്ലാതെ ഇഷ്ട്ടപെട്ടു. ഞങ്ങൾ മിസ്സ്‌ ചെയ്യും എന്ന് ഉറപ്പു. എന്നാലും സ്നേഹത്തോടെ യാത്ര അയക്കുന്നു
@syamsankar4370
@syamsankar4370 11 ай бұрын
ബ്രോ അവിചാരിതമായി ആണ് താങ്കളുടെ ഒരു വീഡിയോ ഞാൻ കാണുന്നത്, കൊടുംകാട്ടിൽ ഒരു പള്ളി തേടി പോയ ആ വീഡിയോ, അതോടെ ഞാൻ നിങ്ങളുടെ ആരാധകൻ ആയി മാറി ഒരു ആഴ്ച കൊണ്ട് ഞാൻ ഫുൾ വിഡിയോസും കണ്ടു താങ്കൾ തിരിച്ചു വരണം ഒത്തിരി സ്നേഹത്തോടെ, ഒത്തിരി ദുഖത്തോടെ 🙏🙏🙏🙏
@BAIJUBBabu-he4dv
@BAIJUBBabu-he4dv 11 ай бұрын
ഒരുപാട് വിഷമം ആയി ആ വാക്കുകൾ കേട്ടപ്പോൾ. ശരിക്കും ഒരുപാട് Miss ചെയ്യും ഹൃദയരാഗം. എന്തോ മൻസ്സിൽ ഒരുപാട് വിഷമം തോന്നുന്നു ശരിക്കും ഹൃദയം നുറുങ്ങുന്ന വേദന, സാഹചര്യം കൊണ്ട് ആണ് എന്ന് മനസിലാകും പക്ഷേ എന്തോ എന്നെ പോലെ ഒരുപാട് പേര് മനസ്സ് വിഷമിക്കുമ്പോൾ ആശ്വാസം തേടി വരുന്ന ഒരു ഇടം ആയിരുന്നു ഹൃദയരാഗം, ഇനി അത് ഇല്ല എന്ന് അറിയുമ്പോ ഉൾകൊള്ളാൻ ഒരുപാട് വിഷമം ഉണ്ട്. എവിടെ ആയാലും ദൈവം അനുഗ്രഹിക്കട്ടെ നല്ലത് വരട്ടെ ദൈവത്തോട് പ്രാർത്ഥിക്കാം.... Miss You...💔💔💔
@ashafrancis9092
@ashafrancis9092 11 ай бұрын
I feel very sad because I loved Hridayragam but this decision may be more good for you. Be brave and look ahead l am a very old person God bless you and your family . Tessy Francis from Mysore Karnataka.
@karthiayaniak6137
@karthiayaniak6137 11 ай бұрын
Miss you
@sudeepvasu1349
@sudeepvasu1349 11 ай бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു വിഷമം Jidhin.. നിങ്ങൾ ഈ ചാനൽ നിർത്തരുത്.. അപേക്ഷയാണ്.. ഞങ്ങൾ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു ഈ ചാനൽ
@illiyasa5305
@illiyasa5305 11 ай бұрын
Please don't stop
@sindhuvijayakumar9804
@sindhuvijayakumar9804 11 ай бұрын
എന്റെ ഭർത്താവിന്റെ പ്രിയപ്പെട്ട ചാനൽ ആണ് ഹൃദയരാഗം.മറ്റു യാത്രചാനലുകളിൽനിന്നും തികച്ചും വ്യത്യസ്തമായത്..എത്ര തിരക്കുണ്ടെങ്കിലും ഇത് കാണാൻ മറക്കില്ലായിരുന്നു. ആലപ്പുഴ എത്തുമ്പോൾ കാണാൻ പോകും എന്ന് എപ്പോഴും പറയുമായിരുന്നു... ഇത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ കണ്ണുനിറയുന്നത് ഞാൻ കണ്ടു... എന്ത് പ്രതിസന്ധിയുണ്ടെങ്കിലും ചാനൽ നിർത്തരുത്.. പ്ലീസ്‌.
@TravelcafeTravelcafe
@TravelcafeTravelcafe 11 ай бұрын
miss u bro.........വളരെ ജാനുവിൻ ആയ ഒരു ചാനൽ ആയിരുന്നു നിങ്ങളുടേത്.. എല്ലാവര്ക്കും കോപ്രായങ്ങൾ മാത്രം ആനി ഇഷ്ടം.....എന്തായാലും ഇ ചാനൽ ഒരിക്കലും മറക്കില്ല.....നിങ്ങളെ പോലെ തന്നെ ചാനൽ നിറുത്തിയ ഒരാൾ എന്ന ഒരാൾ തന്നെ ആണ് ഞാൻ.... കുറെ സംശയങ്ങൾ ഇടക്കിടക്ക് ഞാൻ ചോദിച്ചിരുന്നു,,,,, എല്ലാറ്റിനും നിഷ്കളങ്കമായ നിങ്ങളുടെ ഉത്തരങ്ങൾ എന്ന അട്രാക്ട് ചെയ്തിരുന്നു... റിയലി മിസ് യൂ ബ്രോ
@Muhammed_Nihal_7
@Muhammed_Nihal_7 11 ай бұрын
ഇനി വീഡിയോ ഇടില്ല എന്ന് അറിയാം എന്നാലും ഇടക്ക് ഇവിടെ വന്നു നോക്കും. പഴയ വീഡിയോ കാണുകയും ചെയ്യും കാരണം "ഹൃദയരാഗതിന് " ഹൃദയത്തിലാണ് സ്ഥാനം. Miss you mu fav youtuber ever. Good luck🫀🫂
@travelworldbynazeer3101
@travelworldbynazeer3101 11 ай бұрын
തോറ്റു പിന്മാറരുത്.ആഗ്രഹം ഉപേക്ഷിക്കരുത്. പൂർവാധികം ശക്തിയോടെ തിരിച്ചു വരണം. നല്ലൊരു യാത്രികനായി അറിയപ്പടാൻ സാധിക്കട്ടെ.
@sibinkx
@sibinkx 11 ай бұрын
താങ്കളും താങ്കളുടെ യാത്രകളും അവതരണവും സംഗീതവും എല്ലാം നല്ലതായിരുന്നു പ്രേത്യേകിച്ച് ആ പശ്ചാതലസംഗീതം. എവിടെ എങ്കിലും വച്ച് കാണാം എന്നവിശ്വാസത്തോടെ നിർത്തുന്നു കൂട്ടുകാരാ ❤
@YaTrIgAnKL05
@YaTrIgAnKL05 11 ай бұрын
😢
@royyohannan51
@royyohannan51 11 ай бұрын
മറ്റുള്ള ചാനലിനെ അപേക്ഷിച്ച് വച്ച് കെട്ടലുകളുടെ അതിപ്രസരമില്ലാതെ താങ്കളുടേതായ ശൈലിയിൽ വ്യത്യസ്തമായിരുന്നു ആ വ്യത്യസ്തത നിലനിന്നു കാണാനാണ് താങ്കളെ ഇഷ്ടപ്പെടുന്ന സബ്സ്ക്രൈബേസ് ഇഷ്ടപ്പെടുന്നത് അതിനാൽ താങ്കൾ ഇത് ഒരു ഹൃദയരാഗം പോലെ മുന്നോട്ടുതന്നെ കൊണ്ടുപോകൂ...❤
@devasiakuriakose2159
@devasiakuriakose2159 11 ай бұрын
സ്നേഹത്തിന്റെ ഭാഷയിൽ വിങ്ങുന്നഹൃദയത്തോടെ യാത്ര പറയുന്ന പ്രിയ ജിതിൻ തുടർന്നുള്ള ജീവിതത്തിൽ എല്ലാ വിജയങ്ങളും ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. സ്നേഹത്തോടെ ചേറ്റുകുഴിക്കാരൻ കുട്ടപ്പൻ ചേട്ടൻ.🙏 🚴🚴🚴🚴🚴🚴
@YaTrIgAnKL05
@YaTrIgAnKL05 11 ай бұрын
@statuscorner7028
@statuscorner7028 4 ай бұрын
എന്തു പറ്റി ചേട്ടാ...😢😢 നിങ്ങളുടെ ഒരു വിഡിയോ പോലും skip ചെയ്ത് കാണാൻ തോന്നിയിട്ടില്ല, നിങ്ങളുടെ അവതരണ ശൈലിയാണ് പ്രധാനം, വളരെ വ്യക്തമാർന്ന സംസാരം ❤ ഈ വീഡിയോ കാണുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു......!
@sameerkamal784
@sameerkamal784 11 ай бұрын
ഗാലറിയിലിരുന്ന് കളി കാണുന്ന ഞങ്ങൾക്കറിയില്ലല്ലോ, നിങ്ങളുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും, എന്നിരുന്നാലും ഹൃദയരാഗം എന്നൊരു ചാനൽ നിർത്തുന്നു എന്ന് അറിഞ്ഞതിൽ വളരെയധികം വിഷമം ഉണ്ട്, നിങ്ങളുടെ ബിജിഎം തന്നെ ഒരു പ്രത്യേക സുഖമാണ് കേൾക്കുവാൻ, we miss you, really we miss you😥😰😢
@rakeshrao13
@rakeshrao13 11 ай бұрын
വളരെ കഷ്ടമായിപ്പോയി 😢 ഓഫീസിലെ തിരക്കുകൾ കഴിഞ്ഞു, കുറച്ചു സമാധാനം കിട്ടാൻ കണ്ടിരുന്ന ഒരു ചാനൽ, അതായിരുന്നു ഹൃദയരാഗം. എന്നെ പോലെയുള്ള പ്രവാസികൾക്ക് തീരാ നഷ്ടം . Miss you dear❤
@Rishyaarithu2020
@Rishyaarithu2020 11 ай бұрын
പ്രിയപ്പെട്ട ജിതിൻ ബ്രോയ്ക്ക് , വര്ഷങ്ങള്ക്കു മുൻപ്ഒരു കന്യാകുമാരി യാത്ര ഞങ്ങൾ പ്ലാൻ ചെയ്തപ്പോൾ ആണ് കൂടുതൽ അറിയാൻ യൂട്യൂബ് വിഡിയോകൾ നോക്കാമെന്നു വിചാരിച്ചതു .. ഒന്ന് രണ്ടെണ്ണം കണ്ടെങ്കിലും ഹൃദയരാഗം ആണ് അന്ന് ഇഷ്ടപ്പെട്ടത് .. പ്രധാനമായും കൗതുകം തോന്നിയത് "കൊച്ചു car life " ആയിരുന്നു... കുഞ്ഞൻ മയിൽ ആയിരുന്നല്ലോ അന്നത്തെ താരം.. പിന്നീടങ്ങോട്ട് സ്ഥിരം പ്രേക്ഷക ആയി.. ഡൽഹി ,ഹംപി, ഊട്ടി ..AKT ..അങ്ങനെ മിക്ക സീരീസ് കളും മുടങ്ങാതെ കണ്ടു.. കമന്റ് ചെയ്തു ...വിമർശിച്ചു...ഉപദേശിച്ചു...ഏറ്റവും കൂടുതൽ വിമർശനം വന്ന ആദി യോഗി വ്ലോഗ് കമ്മെന്റ്സ് കണ്ടു ചിരിച്ചു മരിച്ചു..; ഹൃദയരാഗത്തിന്റെ സാമനാർ മാലയും നീലഗിരിയും,ചൊക്കനയും എന്ന് വേണ്ട.. സർവ്വതും കണ്ടു ... AKT എന്നും ഉച്ചയ്ക്ക് ഊണ് കഴിച്ചു കൊണ്ട് കാണുന്ന ശീലം ഉണ്ടായിരുന്നു.. കമന്റുകളിലൂടെയും ലൈക്കുകളിലൂടെയും താങ്കളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.. കൊല്ലം ജില്ല യിലെ പല കാഴ്ചകളും കാണിക്കാത്തതിൽ പരിഭവവും അറിയിച്ചിട്ടുണ്ട്... കാരണം താങ്കളുടെ സാധാരണക്കാരിൽ സാധാരണമായ രീതികൾ അത്ര ഇഷ്ട്ടപെട്ടിട്ടുണ്ട്... എന്റെ മൂന്ന് വയസ്സുള്ള മോൾ വീഡിയോയിൽ ഉള്ള മ്യൂസിക് കൂടെ പാടാറുണ്ട്.... ഞങ്ങൾ രണ്ടുപേരും മാത്രമാണല്ലോ ആ സമയത്തു ഹൃദയരാഗം കാണാറുള്ളത്....(AKT :2 pm ) നിങ്ങളിലൂടെ ആര്യയും മക്കളും...മയിലും ...പിന്നെ ആശാനും പിള്ളേരുമൊക്കെ ഞങ്ങളുടെയും ആരൊക്കെയോ ആയി.... "ആശാൻ ഫാൾസ് " എന്ന് പേരിട്ടതുപോലും ഞാനാണ് 🤣😂..(തള്ള് അല്ല സത്യമാ ) പിന്നെ... പ്രധാനപ്പെട്ട ഒരു കാര്യം പറയാനുള്ളത്... താങ്കളുടെ ശബരിമല യാത്ര വ്ലോഗ്ആ നെ കുറിച്ചാണ്ണ് ... എന്റെ മൂത്ത മകൾ ഈ ജനുവരി 3 ,2024 ൽ ആണ് ആദ്യമായി ശബരിമലയ്ക്കു പോയത് .. ആദ്യമായാണ് അവൾ എന്നെ പിരിഞ്ഞു നില്ക്കാൻ പോകുന്നത്... അധികം ഇടങ്ങളിൽ നടന്നു പോകാത്തതും മണ്ണിൽ ചെരുപ്പിടാതെ ഒട്ടും നടക്കാത്തതുമായ കുട്ടി ആയിരുന്നു.. അച്ഛന്റെ കൂടെ ഒറ്റയ്ക്ക് പോകുന്നതിന്റെ ആശങ്കകൾ എനിക്കുണ്ടായിരുന്നു...മലയ്ക്ക് പോകാൻ കഴിയാത്ത എനിക്ക് താങ്കളുടെ വീഡിയോ വഴി കണ്ട വഴികൾ ,നടപ്പാതകൾ ഒക്കെ ഒരു ആശ്വാസമായി.. പണ്ട് നമ്മൾ പോയപ്പോൾ ഉള്ള അവസ്ഥ അല്ലെന്നു അത് മൂലം മനസ്സിലാക്കി..മോളെ പറഞ്ഞു മനസ്സിലാക്കിപ്പിച്ചു .. സമാധാനത്തിനു വേണ്ടി തുടർച്ചയായി ഞാൻ താങ്കളുടെ ശബരിമല വ്ലോഗ് കാണിച്ചു കൊടുത്തു .. മോള് കൂടാതെ നിരവധി കാഴ്ചക്കാർ അന്നുണ്ടായിരുന്നു കാണാൻ.. എല്ലായിടവും കൃത്യമായി മനസ്സിലാക്കിപ്പിച്ചു ... 18 പടിയൊക്കെ കയറുന്നതും ഒക്കെ..... അത്ര clear ആയിരുന്നു ആ വ്ലോഗ് .... മകൾ വന്നിട്ട് പതിനെട്ടു പടിയെ കുറിച്ചൊക്കെ വിവരിച്ചപ്പോൾ അന്ന് vdo കണ്ടപ്പോൾ ഉപകാരപ്പെട്ടെന്നു പറഞ്ഞു... അതിശയോക്തി പറഞ്ഞതല്ല ജിതിൻ.. അങ്ങനെ ഒരുപാടു ഓർമ്മകൾ എനിക്ക് ഹൃദയരാഗവുമായും ഹൃദയബന്ധം ജിതിനുമായും ഉണ്ട് ... എന്താണെന്നറിയില്ല..... നിർത്തിപോകുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് കണ്ണ് നിറഞ്ഞു... കാരണം എനിക്ക് മനസ്സിലാകുന്നുണ്ട് താങ്കൾ എത്ര സങ്കടപ്പെട്ടിട്ടാവും ഇത് നിർത്താൻ ശ്രെമിക്കുന്നത😪 ഇപ്പോൾ നിര്ത്തുന്നു എന്ന് ഈ പറഞ്ഞതിന്റെ പിന്നിൽ ആരോ ഉണ്ട്.. അത്രമേൽ സങ്കടപ്പെടുത്തിയിട്ടുണ്ട് താങ്കളെ... താങ്കളുടെ വാക്കുകളിലും കണ്ണിലും അത് വായിച്ചെടുക്കാം ....അതാവും കാരണവും ... താങ്കളുടെ വിഡിയോകൾ ഇഷ്ട്ടപ്പെടുന്ന ഒരുപാടു പേരുണ്ടിവിടെ ..... താങ്കളുടെ ആഗ്രഹം പോലെ AKT പൂർത്തിയാക്കാൻ ശ്രെമിക്കണം ... ഇപ്പോൾ അൽപ്പം പ്രതിസന്ധി ഉണ്ടെങ്കില് താങ്കൾ അൽപ്പം ബ്രേക്ക് എടുക്കുന്നത് നല്ലതാണ് ... നാളുകൾക്കുള്ളിൽ ഉഷാറായിട്ട് തിരിച്ചുവരൂ ....ഒന്നും ഒന്നിനും തടസ്സമാകരുത്... ജോലിയും വ്ലോഗ്ഗിങ്ങും ഒരുപോലെ കൊണ്ട് നടക്കുന്ന ഒരുപാടു പേരില്ലേ ... അതുപോലെ ഒക്കെ നോക്കു... ✊ അല്ലെങ്കിലും നിങ്ങൾക്കു ഇവിടെ നിന്നും അധികം മാറി നിൽക്കാനാവില്ല മനുഷ്യ .. യാത്രകൾ നിങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു...🤫🤭😊 എല്ലാം ശരിയാവാൻ പ്രാർത്ഥിക്കാം ... ശരിയാവണം.. അല്ലെങ്കിൽ ശരിയാക്കണം.. .. കാടും മലയും കുന്നും പാറയും ഒക്കെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന താങ്കൾക്ക് ഈ ഒരു പ്രതിസന്ധിയും അനായാസം മറികടക്കാൻ കഴിയും... മറികടക്കണം ✌✌✌ താങ്കൾ തിരിച്ചു വരണം.... 👍 .............................................................................സ്നേഹത്തോടെ... , .......................................................................................................ഞങ്ങൾ 💕💓💓
@Rishyaarithu2020
@Rishyaarithu2020 11 ай бұрын
@@jayakrishnankutty3377 💞
@ajimontrap3277
@ajimontrap3277 8 ай бұрын
@@Rishyaarithu2020അയ്യോ 😊😊😊😊😊😊♥️♥️♥️♥️♥️♥️👍👍👍🙏🙏🙏🙏🙏
@Rishyaarithu2020
@Rishyaarithu2020 8 ай бұрын
@@ajimontrap3277 😇🤩
@antonymd9521
@antonymd9521 11 ай бұрын
ഞാൻ വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരു ചാനൽ ആയിരുന്നു. ബഹളങ്ങളില്ലാതെ ഒഴുക്കോടെയുള്ള താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടിരുന്നു. താങ്കൾ നിർത്തുന്നു എന്ന് കേട്ടപ്പോൾ മനസ്സിൽ ഒരു വിങ്ങലും നൊമ്പരവും. ഇത് നിർത്തരുതുന്നൊരു അഭ്യർത്ഥനയുണ്ട്. വീണ്ടും കാണുമെന്ന paratheekshayode🙏
@Sarath_krishnan
@Sarath_krishnan 11 ай бұрын
Its hard to believe....💔 പണം ആണ് എല്ലാത്തിനും മുകളിൽ എങ്കിലും അതിനും മുകളിൽ ആയിരുന്നു യാത്രകൾ...❤ ശരിക്കും മിസ്സാകുന്ന ഒരു ചാനലാകും 'ഹൃദയരാഗം'. ഇതൊരു തമാശ വീഡിയോ ആകണേ എന്ന വിശ്വാസത്തോടെ ഇനി ഒരു 2 മണി വരെ കാത്തിരിക്കും....😢
@Strideedge34
@Strideedge34 11 ай бұрын
പണത്തിനും മീതെ ആണ് യാത്രകൾ
@AJAY-xy9uc
@AJAY-xy9uc 11 ай бұрын
ഞാൻ ഈ ചാനൽ subscribe ചെയ്യുമ്പോൾ 740 പേർ മാത്രം 😊. എന്തൊക്കെ ആയാലും സംഭവിച്ചത് എല്ലാം നല്ലതിന് ഇനി സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിന് 🙌
@sajith.msajithmohanan2046
@sajith.msajithmohanan2046 11 ай бұрын
മുഴുവൻ കണ്ടില്ല, വീണ്ടും സജീവമായി എത്താനുള്ള സാമ്പത്തിക ശേഷിയും, അതേപോലെ അതിനുള്ള ഊർജ്ജവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു ❤️❤️❤️❤️❤️🌹🌹🌹🌹
@സുലേഖഗോപി
@സുലേഖഗോപി 11 ай бұрын
പ്രിയപ്പെട്ട ജിതിൻ നിങ്ങളെ എല്ലാവരെയും മിസ്സ്‌ ചെയ്യും ആര്യയെയും കുഞ്ഞുങ്ങളെയും, ആശാനേയും ഒക്കെ.. സമയം കിട്ടുമെങ്കിൽ മാസത്തിൽ ഒരു വീഡിയോ എങ്കിലും ചെയ്യാൻ ശ്രമിക്കൂ ആത്മവിശ്വാസത്തോടെ ഇരിക്കൂ ഞങ്ങൾ എല്ലാവരും എപ്പോഴും കൂടെ ഉണ്ടാവും
@mohanbabu5825
@mohanbabu5825 11 ай бұрын
വളരെ സങ്കടം ആയി. ജിതിൻ ബ്രോ. കാരണം എന്തായാലും തോറ്റു കൊടുക്കരുത്.. വീണ്ടും വരിക. തങ്ങളുടെ വീഡിയോ അത്രയ്ക്ക് ഇഷ്ട്ടമാണ്. വീണ്ടും നല്ല കണ്ടന്റ്റ് ആയ്യി വരിക. ജോലിയിൽ പ്രവേശിച്ചത് കൊണ്ട് അത് മായി മുന്നോട്ടു പോവുക... പക്ഷെ. കിട്ടുന്ന അവധികാലം ഞ്ഞങ്ങൾക്കുവേണ്ടിവ് നല്ല ഒരു അടിപൊളി വീഡിയോയു മായി വരുമെന്ന് പ്രതീക്ഷിക്കുന്നു തങ്ങളുടെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു... (വീഡിയോ അപ്‌ലോഡ് ചെയുകയാണെങ്കിൽ നല്ല ഫേമസ് ആയ സ്ഥലങ്ങൾ തങ്ങളുടെ രീതിയിൽ വീഡിയോ ഇടൂ.കടും മാലയും ഒന്നും വേണ്ട ബ്രോ തങ്ങളുടെ വീഡിയോ അത്രയ്ക്ക് ഇഷ്ട്ടമാണ് )വളരെ സങ്കട മുണ്ട് 😞😞❤️❤️❤️🌹🌹🌹🙏🙏
@akberktpm
@akberktpm 11 ай бұрын
താങ്കളുടെ സ്ഥാനത്ത് മറ്റൊരാൾ ഇല്ല്യ ബ്രോ.❤❤
@ManuManu-fz8tm
@ManuManu-fz8tm 11 ай бұрын
ശരിക്കും വിഷമം തോന്നുന്നു ബ്രോ.. അറിയില്ല ഒരുപാട് അറ്റാച്ച്മെന്റ് ഉണ്ട് ഇൻട്രോ മ്യൂസിക്, താങ്കളുടെ അവതരണം എല്ലാം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത് തന്നെ. ഞാൻ പ്രവാസിയാണ്, ജോലി പോയ് റൂമില് ഇരുന്ന സമയത്ത് ആണ് യുട്യൂബിൽ ട്രാവൽ വ്ലോഗ് കണ്ട് തുടങ്ങിയത് ശരിക്കും ബ്രോയുടെ വിഡിയോസ് ഒരു stress relief ആയിരിന്നു. ഇപ്പോൾ ആണ് ശരിക്കും ഈ വീഡിയോ കാണാൻ പറ്റിയത്. 😢😢😢. Please continue Don't stop
@tessavlog6540
@tessavlog6540 11 ай бұрын
നിങ്ങൾക്കായി അല്ലെങ്കിൽ വേണ്ട ഹൃദയരാഗത്തിനായി ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരുന്ന ആ മനോഹരമായ സ്ഥലത്തു നിന്ന് ഇത്രോം ഏറെ പേരാണ് ഒഴിഞ്ഞു പോകുന്നത് ആ സ്ഥലം ഇനി എന്നാണ് ഹൃദയരാഗത്താൽ നിറയുന്നത്. എന്നെങ്കിലും സമയം ഉള്ളപ്പോൾ ഞങ്ങളെ തേടി വിഡിയോ വരും എന്ന് കരുതുന്നു. തമ്മിൽ കണ്ടിട്ടില്ല എങ്കിലും നിങ്ങളുടെ സ്ഥാനം ഞങ്ങളുടെ ഹൃദയത്തിൽ ആയിരുന്നു.... ഹൃദയം പറിച്ചു കൊണ്ട് പോയികളഞ്ഞല്ലോ സുഹൃത്തേ. എന്തിനാണ് ഇത് എഴുതുമ്പോൾ കണ്ണ് നിറയുന്നത് എന്ന് ഞാൻ എന്റെ കണ്ണുകളോട് ചോദിച്ചു. അറിയില്ല.... എന്ന് എന്റെ കണ്ണുകൾ..... എന്നെങ്കിലും തമ്മിൽ കാണുമ്പോൾ താങ്കൾക്കായി തരാൻ എഴുതിയ കവിത ഹൃദത്തിലെ രാഗം ആയി എന്നിൽ തന്നെ അവശേഷിക്കട്ടെ.... 😔😓😢😢😢
@jomonsunny3863
@jomonsunny3863 11 ай бұрын
ചേട്ടായി.. ഞാൻ ഇന്നും ചേട്ടായിടെ ലിങ്ക് അയച്ചു കൊടുത്തു എന്റെ ഫ്രണ്ടിന്.. ബട്ട്‌ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത സങ്കടം ആയി.
@johnsonthomas6922
@johnsonthomas6922 11 ай бұрын
നല്ലൊരു ചാനൽ ആയിരുന്നു.... പ്രവാസി ആയിരുന്നപ്പോൾ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നു ഉറങ്ങുന്നതിനു മുൻപ്... ഹൃദയരാഗം കണ്ടതിനു ശേഷമേ ഉറങ്ങാൻ കിടക്കുക ഉള്ളായിരുന്നുള്ളൂ.... നല്ല അവതരണം... സ്വന്ധം നാടിനെ കണ്ടു എന്ന ആശ്വാസം.... എന്തായാലും... ഇനിയും യാത്ര ചെയ്യാൻ സാദിക്കും.... സമയം കിട്ടും തീർച്ച...❤❤❤❤❤❤❤❤❤❤
@User96374
@User96374 6 ай бұрын
ഒമാനിൽ നിന്നും ഞാൻ
@ajayakumar7539
@ajayakumar7539 11 ай бұрын
. വളരെ വിഷമം തോന്നുന്നു ജിതിൻ താങ്കൾ വീണ്ടും വരണം യാത്ര തുടരണം ഹൃദയരാഗം പേരു പോലെ മനോഹരമായിരുന്നു ഞങ്ങൾക്ക് മനോഹരമായ കാഴ്ചകൾ സമാനിക്കാൻ താങ്കൾ ഇനിയും വരണം ഹൃദയപൂർവ്വം❤❤❤
@renukarameshmalviya9708
@renukarameshmalviya9708 11 ай бұрын
എന്ത് എഴുതണം ന്ന് വാക്കുകൾ കിട്ടുന്നില്ല ബ്രോ 😢😢എന്തോ കേട്ടപ്പോൾ ഹൃദയം നുറുങ്ങുന്ന ഒരു വല്ലാത്ത നൊമ്പരം.. സാഹചര്യം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ബ്രോ..എന്നെന്നും ഹൃദയത്തോട് ചേർത്തു വച്ച ഞങ്ങളുടെ ഹൃദയരാഗം..ഇനിയില്ല 😭എങ്കിലും..മറക്കില്ല ഒരിക്കലും .. ഇടയ്ക്ക് കഴിയുമെങ്കിൽ എന്തെങ്കിലും ഒക്കെ വീഡിയോസ് ചെയ്യാൻ മറക്കരുതേ.. കാരണം നിങ്ങളെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന ഒരുപാട് പേരുണ്ട് ബ്രോ 😢..W e all miss you bro😔😔😔💔.. എല്ലാ നന്മകളും നേരുന്നു..🙏🏻god bless you bro😢😢😢
@muhammedjasir8949
@muhammedjasir8949 11 ай бұрын
😢😢
@MoosaKutty-fx4dv
@MoosaKutty-fx4dv 11 ай бұрын
ഹലോ ജിതിൻ ഒന്നര വർഷമായി ഹ്രദയ രാഗത്തിൽ ഒപ്പം കൂടിയിട്ട്. കുറച്ചു ദിവസമായി വീഡിയോ കാണാഞ്ഞിട്ട് വിഷമിച്ചു നിൽകുമ്പോളാണ് ഈ വിട വാങ്ങൽ വീഡിയോ കാണുന്നത് 😭 കേരള യാത്ര മലപ്പുറം എത്താൻ കത്തിരിക്കെനി. നേരിട്ട് ഒന്ന് കാണാൻ. വിധിയുണ്ടെങ്കിൽ കാണാം എവിടെയേലും വെച്ച്. എന്തായാലും ജീവിത യാത്രയിൽ വിജയം നൽകട്ടെ ദൈവം. താങ്കളെയും കുടുംബത്തെയും മയിലിനെയും മറക്കില്ലൊരിക്കലും. വീണ്ടും ഹ്രദയ രാഗത്തിൽ കൂടി ഒപ്പം കൂടാൻ കയ്യും എന്നാ പ്രെദീക്ഷയോടെ
@RiyasVlogs-di7mi
@RiyasVlogs-di7mi 11 ай бұрын
ഹൃദയരാഗവും ജിതിൻ ബ്രോയും ഞങ്ങളുടെ ഹൃദയത്തിലേക്ക് ഓടി കയറിയിട്ട് പെട്ടന്ന് ഇട്ടേച്ചു പോകുകയാണോ പോകരുത് നിങ്ങളെ സ്നേഹിക്കുന്നനിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നഒരു പാട് ആളുകൾ ഇവിടെ ഉണ്ട്.❤
@muhammedbasithbasith9574
@muhammedbasithbasith9574 11 ай бұрын
ഇത് വരെ ഞാൻ ഒരു കമന്റ്‌ പോലും എഴുതിയിട്ടില്ല.ഇന്നും നേരമുണ്ടയിട്ടും അല്ല.എങ്കിലും ഒരു വിഡിയോ പോലും ഒഴിവാക്കാതെ കാണാൻ തുടങ്ങീട്ട് വര്ഷങ്ങളായി.മൂന്നു മാസം കഴിഞ്ഞു നാട്ടിൽ വരുമ്പോഴേക്കും താങ്കളുടെ യാത്ര കോഴിക്കോട് അല്ലെങ്കിൽ വയനാട് എത്തുമ്പോൾ നേരിട്ട് കാണാൻ കഴിയുമെന്ന് ആഗ്രഹിച്ചിരുന്നു.പക്ഷേ...😢ആലങ്കാരികമായി പറയുന്നതല്ല ( ഞാൻ ഇഷ്ടപ്പെടുന്ന പലതും എനിക്ക് നഷ്ടമാകുന്നത് എന്താണാവോ) ശെരിയാണ് ഞങ്ങളെ മാത്രം സന്ദുഷ്ടപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ..ഈ ഒരു തീരുമാനം താങ്കളുടെ ജീവിതത്തിലെ വലിയൊരു വഴിതിരിവായിട്ട് മാറട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.പൂർണമായിട്ട് ഞങ്ങളെ ഒഴിവാക്കാതെ എപ്പോഴെങ്കിലും ഇതു വഴി വരിക.എന്നെങ്കിലും നേരിട്ട് കാണാൻ കഴിയട്ടെ. ഈങ്ങാപ്പുഴക്കാരൻ😊
@subairpathoorengapuzha6947
@subairpathoorengapuzha6947 11 ай бұрын
ഞങ്ങൾ പ്രവാസികൾക്ക് ഏക ആശ്രയം ആയിരുന്ന നാലഞ്ച് ചാനലുണ്ട് എല്ലാവരുടെയും അവസ്ഥ ഏകദേശം ഇതുപോലെ ഒക്കെയാണ് ഇപ്പോൾ അല്ലേലും എരിവും പുളിയും ഉള്ളതിനല്ലേ തിക്കും തിരക്കുമുള്ളൂ 😢 സത്യസന്ധമായി മാത്രം ചെയ്യുന്നവരെ ആർക്കും വേണ്ട 😞😞😞 അത് അങ്ങനെയാണ് ഭായ്!
@kishoremamman-nt5id
@kishoremamman-nt5id 11 ай бұрын
ജീവിതം ഇങ്ങനെ ആണ്, ശരിക്കും ഒരു നാടകമാണ് അതിൽ നമ്മൾ അഭിനയിച്ചു കൊണ്ടിരിക്കുന്നു, ഈ നാടകത്തിലെ ഹൃദയരാഗത്തിന്റെ സീനുകൾ ഇവിടെ അവസാനിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്...കാലത്തിന്റെ യവനികക്കുള്ളിൽ ഹൃദയരാഗം മാഞ്ഞു കഴിഞ്ഞു..we all love you.. ❤️💕 കർത്താവ് താങ്കളെ അനുഗ്രഹിക്കട്ടെ💕❤️
@satheeshkrishnan3700
@satheeshkrishnan3700 11 ай бұрын
നിൻ്റെ മാനസികാവസ്ഥ മനസിലാക്കുന്നു. ഭാവി ജീവിതം വിജയമാകട്ടെ എന്ന് ആശംസിക്കുന്നു 👏👍🙏
@ratheeshv6829
@ratheeshv6829 11 ай бұрын
പല സമയത്തും താങ്കളുടെ ചാനൽ കാണാൻ സാധിച്ചിട്ടുണ്ട്: വ്യത് സ്തമായി തോന്നിയിട്ടുണ്ട് എന്നൊങ്കിലും ഒരു നാൾ ഓൾ ഇന്ത്യ യാത്രകളുമായി കാണാൻ സാധിക്കുമാരാക്കട്ടെ❤❤❤😢
@padmajakunhipurayil6147
@padmajakunhipurayil6147 11 ай бұрын
താങ്കളുടെ വിടവ് ഒരു ഹൃദയനോവ് ആയി എന്നും നിലനിൽക്കും. മുന്നോട്ട് ഉള്ള വഴികൾ ഐശ്വര്യം നിറഞ്ഞതായിരിക്കട്ടെ. സ്നേഹപൂർവ്വം.
@rajeevpt9348
@rajeevpt9348 11 ай бұрын
ഞാൻ 6 മാസമായി ചാനൽ കാണുന്നു. വിടവാങ്ങൽ സന്ദേശം വലിയ വിഷമം ഉണ്ടാക്കി താങ്കളിൽ ഒരു കവി മറഞ്ഞിരിക്കുന്നു. അത്രത്തോളം ഭാവ ഗംഭീരവും ഭാവാത്മകവും ആയ സംഭാഷണം. സാമ്പത്തിക പ്രശ്നം തന്നെ പ്രധാനം. പുതിയ തൊഴിൽ മേഖലയിൽ എല്ലാ വിജയവും ആശംസിക്കുന്നു. എപ്പോഴെങ്കിലും പുതിയ ചമയങ്ങളുമായി കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ സ്നേഹം മാത്രം ❤
@sajijames5871
@sajijames5871 11 ай бұрын
വ്യത്യസ്തമായ ഒരു യാത്രാ അനുഭവമായിരുന്നു നിങ്ങളുടെ കൂടെ .എന്നെ പോലെ പ്രവാസികളായ പലരും ഇഷ്ടപ്പെട്ടിരുന്ന യാത്രകൾ ..ഒന്നും അവസാനിക്കുന്നില്ല ..ഇനി ഹൃദയരാഗം ഇല്ല എന്നോർക്കുമ്പോൾ ഒരു വിങ്ങൽ മാത്രം ...music ചെയ്ത ആൾക്ക് നന്ദി ,ഒരുപക്ഷെ ആ പശ്ചാത്തല സംഗീതം തന്നെയായിരുന്നു "ഹൃദയരാഗം " പുതു ജീവിത വഴിയിൽ എല്ലാ നൻമകളും ആശംസിക്കുന്നു ❤️
@Gogucr7
@Gogucr7 11 ай бұрын
True🙌
@MYDREAM-xf8dz
@MYDREAM-xf8dz 11 ай бұрын
പിടിച്ചു നില്കുവാൻ ഒരുപാട് ശ്രെമിച്ചു അല്ലേ. പക്ഷെ വിധി സമ്മതിക്കുന്നില്ല. ഞങൾ ആകും പോലെ ഒക്കെ സപ്പോർട്ട് ചെയ്തു. ഒരുപാട് ഇഷ്ടം ഉള്ള ഒരു ചാനൽ ആയിരുന്നു. ഒന്നും ഒന്നിന്റെയും അവസാനം അല്ല ജിതിൻ. കൂടുതൽ ശക്തിയോടെ. തിരിച്ചു വരും ഞങ്ങൾക്കു ഉറപ്പാണ്. ഇത് താത്കാലികമായ ഒരു ഇടവേള എന്ന് വിശ്വസിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@smitham7085
@smitham7085 11 ай бұрын
നിങ്ങളുടെ യാത്രകളും അവതരണവും ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമായിരുന്നു ഇനി കാത്തിരിക്കാൻ ഹ്യദയരാഗം ഇല്ലാ എന്നറിഞ്ഞപ്പോൾ വിഷമം തോന്നുന്നു .
@arshanshan7443
@arshanshan7443 11 ай бұрын
dam കളുടെ വീഡിയോ ചെയ്ത കാലത്തു കൂടെ കൂടിയതാണ് ഇത് നിർത്തുന്നതിൽ വളരെ സങ്കടകരമാണ് ,എപ്പോഴും mis ചെയ്യും ,ഞാനും എന്റെ മോനും സ്ഥിരം പ്രേക്ഷകരാണ് 😢
@udayakumarudayakumar4321
@udayakumarudayakumar4321 11 ай бұрын
ഹൃദയരാഗത്തെയും ജിതിൻ ബ്രോയെയും ആശാനേയും വല്ലാതെ മിസ് ചെയ്യും.. സങ്കടം ഉണ്ട്..😢 എങ്കിലും തിരിച്ചു വരും എന്ന് പ്രതീക്ഷയോടെ ❤
@gymkhanavlog6755
@gymkhanavlog6755 10 ай бұрын
ജിതിൻ ചേട്ടാ ഇത് വേണ്ടായിരുന്നു ഒരുപാട് തവണ ഈ വീഡിയോ ഞാൻ കണ്ടു ഹൃദയത്തിൽ തട്ടിയുള്ള വാക്കുകൾ നെഞ്ചിൽ ആണ് തറച്ചത് 😢
@sathishpillai8039
@sathishpillai8039 11 ай бұрын
പ്രിയപ്പെട്ട ജിതിൻ നിങ്ങളുടെ ചാനൽ നിർത്താൻ ഉള്ള കാരണം എന്താണ് എന്ന് എനിക്കറിയില്ല. എന്നൽ മറ്റുള്ള youtubers നിന്നും നിങ്ങളുടെ channel തികച്ചും വത്യസ്ഥമായിരുന്ന്. Music ആണെങ്കിലും . ഒരുപാട് ദുഃഖം ഫീൽ ചെയ്യുന്നുണ്ട്. Bro. കാരണം ഞാനും ഒരു സഹയാത്രികനായി നിങ്ങളുടെ ഒപ്പം ഉണ്ടായിരുന്നല്ലോ. ഇനിയും ഉണ്ടാവും. ഹൃദയരാഗമായി.......മിസ്സ് you too bro and 😢ഹൃദയരാഗം😢
@kannurukaarantravelvideos2517
@kannurukaarantravelvideos2517 11 ай бұрын
ജിതിൻ ബ്രോ വളെരെ വിഷമം ഉണ്ട് തങ്ങളുടെ നല്ല ഒരു ചാനൽ ആണ് ഹൃദയരാഗം പ്രകൃതി മനുഷ്യനും തമ്മിലുള്ള ബന്ധം ഹൃദയരാഗത്തിലൂടെ ഓരോ ആൾക്കും അനുഭവിച്ചറിയാം നമ്മുടെ നാടിന്റെ പ്രകൃതി ഭംഗി 7 കടലുകൾക്കിപ്പുറത്തു നിന്ന് ഞങ്ങൾ നിങ്ങളുടെ ഹൃദയരാഗം എന്ന ചാനലിൽ കൂടി അനുഭവിച്ചറിഞ്ഞു
@renyseb
@renyseb 11 ай бұрын
അകെ കാണുന്ന ട്രാവൽ വ്ലോഗ് ആയിരുന്നു ഹൃദയരാഗം. വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു All the best ❤
@user-ty6km2ve4u
@user-ty6km2ve4u 11 ай бұрын
ചേട്ടാ മിസ്സ്‌ യു ❤🙏👍പുതിയ ജോലിയിൽ ഈ ഹൃദയം രാഗം ചാനൽ പോലെ വളരെ വളരെ ഉയരത്തിൽ എത്തട്ടെ എന്ന് ദൈവം അനുഗ്രഹിക്കട്ടെ God bles family 🙏🙏🙏🙏
@navinsdancemagic
@navinsdancemagic 11 ай бұрын
അയ്യോ ബ്രോ ☹️ഏറെ ഇഷ്ടം ആയിരുന്നു ഈ ചാനെൽ ❤️മറ്റു vlogers നിന്ന് വ്യത്യസ്തമായ അവതരണം. നിർത്തരുത് എന്നെ പറയാൻ ഉള്ളു 🙏നേരിട്ട് ഒരിക്കൽ കാണണം എന്നുമുണ്ട് ☹️പറ്റുമെങ്കിൽ തുടരൂ വീണ്ടും. കുറച്ചു ബ്രേക്ക്‌ എടുത്തു പതുകെ മതി കൂടെ നമ്മളൊക്കെ ഉണ്ടാകും ❤️❤️🥰ജോലിയും കാര്യങ്ങളൊക്കെ ആയി പോയാലും ഇവിടെ എത്തണം പോകരുത് 🙏❤️miss you😢പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം സങ്കടം തോനുന്നു ☹️വ്ലോഗ് അല്ലാതെ പറ്റുമെങ്കിൽ വേറെ ഏതെങ്കിലും രീതിയിൽ വീഡിയോ വേണം ❤️❤️എല്ലാവിധ ആശംസകൾ പ്രാർത്ഥനകൾ നേരുന്നു 🙏🙏🥰
@akberktpm
@akberktpm 11 ай бұрын
ജിതിൻ മന്ദാരം എന്ന് പേരുള്ളപ്പോൾ. കൂടെ കൂടിയതാണ് ബ്രോ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല..😢😢 മിസ്സ് ചെയ്യും ഉറപ്പായും💔
@ShibuPaulAluckal
@ShibuPaulAluckal 11 ай бұрын
ചാനൽ മുന്നോട്ടു കൊണ്ട് പോകുന്നില്ല എന്നതിൽ സങ്കടമുണ്ട്... പക്ഷെ മറ്റു വഴികളിലൂടെ മുന്നോട്ടുള്ള ഭാവി ജീവിതം ശോഭനമാകട്ടെ.. എല്ലാ ഭാവുകങ്ങളും..
@SaedIlsahd
@SaedIlsahd Ай бұрын
ഒത്തിരി വിഷമം ഉണ്ട് ജിതിൻ ❤
@wilsonmani689
@wilsonmani689 11 ай бұрын
പ്രിയപ്പെട്ട കൂട്ടുകാരാ, പ്രവാസിയായ അതും ഇടുക്കികാരനായ എനിക്കു താങ്കളുടെ യാത്രകൾ എല്ലാം കണ്ടും കേട്ടുമിരിക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു. ആ BGM ഒക്കെ എന്താ ഫീൽ.വാഗമൺ, കമ്പം, വാൽപ്പാറ തുടങ്ങി എല്ലാ യാത്രകളും. We will Miss you Jithin.. എല്ലാം ശെരിയാകുമെന്നേ. യാത്ര കളെ സ്നേഹിക്കുന്ന ഒരു പ്രവാസി...
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 11 ай бұрын
ഒരുപാട് വിഷമം ആയി. പോകല്ലേ എന്ന് പറയാൻ യോഗ്യത ഇല്ല എനിക്ക്. എങ്കിലും പോകണ്ട ജിതിൻ... 🥲🥲
@ManishKumar-lh4bt
@ManishKumar-lh4bt 11 ай бұрын
ജീവിതം അങ്ങനെയാണ്.. പക്ഷെ വിഷമിക്കേണ്ട ഒരു നാൾ നിങ്ങളുടെ സ്വപ്നങ്ങൾ യഥാർഥ്യമാകും, ഈ ലോകം നിങ്ങൾക്കായി കാത്തിരിക്കുന്നു... എല്ലാ ഭാവുകങ്ങളും നേരുന്നു.. 🙏
@anishmk5865
@anishmk5865 11 ай бұрын
Jithin bro, ഇങ്ങനൊരു വീഡിയോ ചെയ്യേണ്ടാരുന്നു. നിങ്ങളെ ഒന്ന് നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചിട്ടുണ്ട്. ഇനിയും തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു, അല്ലാതെ ജിതിന് അങ്ങനൊന്നും ഇട്ടിട്ടു പോകാൻ കഴിയില്ല. miss u and family😢😢😢
@gsureshbabu9532
@gsureshbabu9532 11 ай бұрын
ഹൃദയത്തിന്റെ ഭാഷായിൽ ജിതിൻ കാണിച്ചത് മലയാളത്തിന്റെ സൗന്ദര്യമാണ്. പൂർണമായി നിർത്തരുത്. കാലം അന്നു കൂലമാകുമ്പോൾ എടുത്തു യോഗിക്കാൻ ഒരായുധമാണ്. സ്നേഹാഭിവാദ്യങ്ങൾ❤
@user-kqpayxt
@user-kqpayxt 11 ай бұрын
hi Jithin Bro, VERY SAD to hear you are shutting down.... Even though Tamil is our first language, we watch your program everyday as a family for the last 5 months or so....Thank you for covering the nooks & corners of Kerala, & Tamil Nadu....At times we felt you were taking too much risk going into remote forest areas....but, we hope your new venture will bring more success & safety... God Bless you & your family... Take Care Brother . Peace..
@dileeshkumarp5974
@dileeshkumarp5974 11 ай бұрын
വ്യത്യസ്തമായി ആണ് വീഡിയോ ചെയ്തിരുന്നത് ❤️❤️നല്ല വീഡിയോകൾ ആയിരുന്നു നല്ല സംസാരം ആയിരുന്നു ഒരു പാവം മനുഷ്യൻ ❤️❤️❤️പഴനിയിൽ വീഡിയോ ചെയ്തത് എത്ര ഭംഗി ആയിട്ടാണ് ഞാൻ ഒരുപാട് പ്രാവശ്യം കണ്ടു..... നിങ്ങൾ വ്ലോഗ് നിർത്തരുത്.... പുതിയ സ്ഥലങ്ങളിൽ പോയി അനുഭവങ്ങൾ ഞങ്ങൾക്ക് പകർന്നു തന്നുകൂടെ.. ജോലി കിട്ടിയെങ്കിൽ all the best god bless you
@mohammedshafeer2962
@mohammedshafeer2962 11 ай бұрын
കുറച്ചു മുന്നെ വാഗമണ്ണിൽ ഒരു പള്ളി തിരഞ്ഞു പോയില്ലേ അന്ന് കൂടെ കൂടിയതാണ് . അതിനു മുമ്പുള്ളതും ശേഷമുള്ളതുമായ എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട് ഇന്നും നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഞാൻ എടുത്തു .പക്ഷെ സങ്കടകരമായ ഒരു വാർത്ത ആയിരുന്നു .ചാനൽ നിർത്തരുത് ,യാത്രയെ ഇഷ്ടപ്പെടുന്നവർ ഒരിക്കലും നിങ്ങളെ മറക്കില്ല ,😢😢😢😢😢
@nitheeshkuttappan9436
@nitheeshkuttappan9436 11 ай бұрын
നല്ല ഒരു വീഡിയോ കാണാം എന്ന് കരുതിയ ഹൃദയരാഗം ചാനൽ ഈ രാത്രി സമയത്തു നോക്കിയത്.... പക്ഷെ ശെരിക്കും നിരാശപ്പെടുത്തി..... ചേട്ടനെയും മയിലിനെയും ചേച്ചിയെയും കുട്ടികളെയും ശെരിക്കും മിസ്സ്‌ ചെയ്യും.... ഈ ചാനൽ എന്നും മനസ്സിൽ ഉണ്ടാവും..... ❤️❤️❤️❤️
@deenapk3089
@deenapk3089 11 ай бұрын
സുഹൃത്തെ ഒരു നില നില്പുണ്ടാക്കുക തന്നെയാണ് ഏറ്റവും പ്രധാനം പിന്നീട് പതിയെപ്പതിയെ ഉള്ളിലുള്ള ഹൃദയരാഗം ഉണർന്നു വരും, പുതിയ ഭാവവുമായി .... നന്നായി വരട്ടെ സർവ്വ ഐശ്വര്യങ്ങളും വന്നുഭവിക്കട്ടെ🙏
@emil8239
@emil8239 11 ай бұрын
ബ്രോയുടെ ആദ്യ 500 subscribers ഇൽ ഒരാളാണ് ഞാൻ. നോസ്ട്രഡാമസിന്റെ പ്രവചനം അറിയുമോ എന്ന് ഒരു വീഡിയോയിൽ ഞാൻ ചോദിച്ചിരുന്നു. അത് ബ്രോ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. എന്തായാലും Unique ആയി ഉള്ള ഒരു ചാനൽ ആയിരുന്നു നിങ്ങളുടേത്.എന്തെങ്കിലും സാഹചര്യം ഉണ്ടായാൽ തിരിച്ചു വരിക. അതാണ് എനിക്ക് പറയാനുള്ളത്
@shameerdosti5216
@shameerdosti5216 11 ай бұрын
ജിതിൻ ബ്രോ ഞാനും ഒരു youtuber ആണ് നിങ്ങളുടെ വീഡിയോ കാണാറുണ്ട് നല്ല ക്വാളിറ്റി ഉളളത് പക്ഷെ നിങ്ങൾ നിർത്തുന്നു എന്നറിയുന്നതിൽ സങ്കടമുണ്ട് .. ഒഴിവ് സമയങ്ങളിൽ വിഡിയോ എടുത്ത് എഡിറ്റു ചെയ്ത് ഇടാൻ ശ്രമിക്കുമെന്ന് കരുതുന്നു എന്ന് shameer DOSTI 🥰
@AndersonJoseph-f2y
@AndersonJoseph-f2y 11 ай бұрын
Dear Jithin, very sad to listen this message. Every body have lot of problems in their life.your videos are a relief to many of them....like listening a Dasettan song... please do not stop your passion or remove the existing videos...try to have one video in a month. Being said, I appreciate your decision to learn Malayalam more, defenitly you will have a future as a writer or speaker and many more..your voice and language are excellent and both were main factors of you videos along with the bgm..in other words it makes you different from others.may be it's our fault that we didn't market you properly... Anyway for you, your family is important.please take care them.i don't say farewell as you are always in me and my family hearts...
@jeevan272
@jeevan272 11 ай бұрын
🙏🙏🙏🙏❤❤❤❤
@manasibindhu3313
@manasibindhu3313 11 ай бұрын
വളരെ വ്യത്യസ്തമായ അവതരണവും നിഷ്കളങ്കതയും കൊണ്ട് വളരെ മനോഹരമായിരിന്നു.നിർത്തുന്നു എന്നു കേട്ടപ്പോൾ ഒരു വേദന. ചാനൽ നിർത്തണ്ട. അഥവാ ഒരു ബ്രേക്ക്‌ എടുത്താലും ഇതിലും മികവോടെ തിരിച്ചു വരുമെന്ന് കാത്തിരിക്കും.വരണം.മിസ്സ്‌ യൂ... God Bless You❤️തന്റെ ഹൃദയത്തിന്റെ രാഗം വീണ്ടും ഞങ്ങളിലേക് ഒഴുകിയെത്തട്ടെ അത് തരാതിരിക്കാൻ ഇയാൾക്ക് കഴിയില്ല പ്രതീക്ഷയോടെ ❤️
Маусымашар-2023 / Гала-концерт / АТУ қоштасу
1:27:35
Jaidarman OFFICIAL / JCI
Рет қаралды 390 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Paithalmala പൈതൽമല
25:57
Rafis Vlog
Рет қаралды 94
HOUSE WARMING 🏠
23:18
Praveen Pranav
Рет қаралды 1,8 МЛН