അതൊരു വല്ലാത്ത അനുഭവം ആയിരുന്നു! Staying in the ancestral home after a long time!

  Рет қаралды 56,428

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 529
@ashrafexcel
@ashrafexcel 10 ай бұрын
ആ പടിപ്പുര കണ്ടത് ‘മുള്ളത്ത്’ വീട്ടുകാരുടേതാണ്. വീഡിയോയോയിൽ ഞാൻ തെറ്റായാണ് പറഞ്ഞത്. സോറി
@shanilkumar
@shanilkumar 10 ай бұрын
ലോകത്ത് എവിടെ പോയാലും എന്തൊക്കെ നേടി എത്രയൊക്കെ സാമ്പാദിച്ചാലും കിട്ടാത്ത ഒന്ന് ആണ് ഈ എപ്പിസോഡിൽ കാണിച്ചത്. നമ്മുടെ നാടും നാട്ടിൻപുറം കാഴ്ചകളും നല്ലൊരു എപ്പിസോഡ് 👍🥰
@vijayasekharanunnithan3396
@vijayasekharanunnithan3396 10 ай бұрын
അഷ്‌റഫിന്റെ വീഡിയോസ് എല്ലാം തന്നെ ഒരു നാച്ചുറൽ ഫീൽ ഉള്ളതാണ്‌. പ്രത്യേകിച്ചും ഫെബിയും കുട്ടികളും എനിക്ക് ഈ വീഡിയോ വളരേ ഇഷ്ടപ്പെട്ടു എന്തോ വലിയ പൂർവകാല ഓർമ്മകൾ....,. എല്ലാം നഷ്ടപ്പെട്ട വല്ലാത്ത ഫീലിംഗ് വേദന,........
@harifaullas-yf4uk
@harifaullas-yf4uk 9 ай бұрын
Sathyam..... Kanympo sangadam varunnu
@shaheerglobe350
@shaheerglobe350 10 ай бұрын
കണ്ടത് നിങ്ങളുടെ ഓർമകൾ ആയിരുന്നെങ്കിലും.. മനസ്സ് ഒരുപാടുകാലം പുറകിലേക്ക് കൊണ്ട് പോയി.... ഓർമകളുടെ അലയടി 😍👍🏻
@Ayoobkhan453
@Ayoobkhan453 10 ай бұрын
Bro നിങ്ങൾ വെറുതെയല്ല ഇത്ര sweet heart ആയത്...❤
@ashrafexcel
@ashrafexcel 10 ай бұрын
❤️
@rajimolshaji6184
@rajimolshaji6184 10 ай бұрын
😂
@ShabeerTheExplorer
@ShabeerTheExplorer 10 ай бұрын
ഇതു പോലെ ഒരു നല്ല കുട്ടിക്കാലമായിരുന്നു എന്റേതും... ഓര്മപ്പെടുത്തിയതിന് ഒരു പാട് നന്ദി ബ്രോ 🥰👌
@mymemories8619
@mymemories8619 10 ай бұрын
ആ കഞ്ഞിയും പയറും ഉണ്ടാക്കിക്കൊടുത്ത കുടുംബത്തെ ഓർത്ത് കണ്ണ് നിറഞ്ഞുപോയി എന്തു നല്ല മനുഷ്യരായിരുന്നു നമ്മുടെ നാടുകളിൽ
@hudarahman577
@hudarahman577 10 ай бұрын
കുട്ടിക്കാലം ഓർമ വന്നു. ഇപ്പോൾ നമ്മുടെ പ്രദേശത്ത് ഇങ്ങനത്തേ ഒരു വീടോ ഇത്ര വിശാലമായ പറമ്പോ ഒന്ന് കാണാൻ പോലും കിട്ടില്ല ശരിക്കും കിട്ടിക്കാലം അഴവിറക്കി... ഒരുപാട് സന്തോഷം❤
@ismayilponnachan8614
@ismayilponnachan8614 10 ай бұрын
അഷ്റഫ് ബ്രോ ഭാഗ്യം ചെയ്തവരാണ് ഓരോരുത്തരും അവരുടെ കഴിഞ്ഞ കാലം ഓർത്തെടുക്കുമ്പോൾ ഇതുപോലെ കഴിഞ്ഞു പോയ കാലം മനസ്സിൽ ഇപ്പോഴും നൊമ്പരം പോലെ. Feel ചെയ്യുന്നു ...
@TheKooliyadan
@TheKooliyadan 10 ай бұрын
വല്ലഭന് പുല്ലും ആയുധം......ഏത് കാഴ്ചയും അനുഭവം ആക്കാം...... മനം നിറഞ്ഞ വിവരണം...... ♥️♥️♥️♥️
@SalimSalim-t1j
@SalimSalim-t1j 10 ай бұрын
ഒരു പ്രവാസിയായ ഞാൻ ഇതൊക്കെ കാണുമ്പോൾ തന്നെ എന്ത് സന്തോഷമാണെന്നോ ❤
@aboobackerpalanchery692
@aboobackerpalanchery692 10 ай бұрын
വല്ലാത്തൊരു നൊസ്റ്റാൾജിയ ആയിപ്പോയി, ശരിക്കും ഭാഗ്യം ചെയ്ത വ്യക്തി ആണ് അഷ്‌റഫ്‌, പഴയെതെല്ലാം ഇപ്പോഴും ഉണ്ടല്ലോ, ഉമ്മാമ്മ പോലും,❤❤❤❤❤ആദിനെ കണ്ടതിൽ സന്തോഷം 👍👍👍👍
@ashrafexcel
@ashrafexcel 10 ай бұрын
❤️
@Ichoos.186
@Ichoos.186 10 ай бұрын
എന്തു ഭംഗിയാ കാണാൻ 🥰 വല്ലാത്തൊരു ഫീൽ... നല്ല ശുദ്ധ വായു കിട്ടുന്ന സ്ഥലം 🥰🥰🥰
@anoopkv1397
@anoopkv1397 10 ай бұрын
നിങ്ങൾ ആ ക്യാമറയും തുക്കി ചുമ്മ നടന്നാൽ അത് തന്നെ ഒരു ദൃശ്യവിരുന്നാണ്.❤❤❤❤
@Vinayan.Pambungal
@Vinayan.Pambungal 10 ай бұрын
ഇതേ കമന്റ് ഞാനും പലവട്ടം മുൻപ് പറഞ്ഞിട്ടുണ്ട്... 👍
@SunaifSunaif-b4y
@SunaifSunaif-b4y 8 ай бұрын
അ കുട്ടികൾക്ക് ലൈഫിൽ കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റാണ് അഷ്റഫ് ഭാഴ് ഇ വിടിയോ ഒരപാട് കാലൡൾക്ക് ശേഷം അവര്ക്ക് ഇ വിടിയോ കണ്ട് രസിക്കലോ അതിലും വലിയ സമ്മാനം അവര്ക്കെന്ത് വേണം❤
@Ashokworld9592
@Ashokworld9592 10 ай бұрын
മരങ്ങൾക്കിടയിലൂടെ ഉമ്മയുടെ വീടിന്റെ ഈ കാഴ്ച്ച അതിമനോഹരമായിരിക്കുന്നു... ഒരു ചിത്രം വരച്ചപോലെ...ഇതുകാണുമ്പോൾ കുട്ടികാലത്തെ ഒരുപാട് പഴയ ഓർമ്മകൾ മനസ്സിൽ ഓടിയെത്തും.... എന്തൊരു ഭംഗിയാ....ബ്രോ....!👍👍👍👍👍👍💚💚💚💚💚💚💚💚💚💙💕👍
@mohamedshihab5808
@mohamedshihab5808 10 ай бұрын
ഓർമകളിലേക്കുള്ള മടക്ക യാത്ര,തിരികെ പോകാൻ ആഗ്രഹിച്ചാലും സാധിക്കാത്ത മനസ്സുകൊണ്ട് മാത്രം സാധിക്കുന്ന മടക്ക യാത്ര... കുറെ നേരത്തേക്ക് മനസ്സ് പിടിവിട്ട് എങ്ങോട്ടൊക്കെയോ യാത്ര പോയി...
@palakkadanstories5177
@palakkadanstories5177 10 ай бұрын
അഷറഫ്‌ ഭായ് നിങ്ങൾ ചെയ്തുട്ടുള്ളതിൽ വെച്ച് എനിക്കേറ്റവും ഗ്രഹാതുരത്തം അനുഭവപ്പെട്ട കാഴ്ചവിരുന്ന് ❤❤❤❤😍😍😍😍😍👌👌
@shafifarha7451
@shafifarha7451 10 ай бұрын
കുട്ടി കാലത്തെ ഓർമ്മകൾ വല്ലാത്ത ഒരു ഫീലിങ് ആയി പോയി ഇനി ഇങ്ങനത്തെ കാലം ഉണ്ടാവില്ലലോ എന്ന് ആലോജിക്കുബോൾ 😢😢😢😢വിഡിയോസ് കണ്ടപ്പോ മനസ്സിൽ ഒരു വല്ലാത്തൊരു ഫീലിംഗ്
@asharfpk3364
@asharfpk3364 10 ай бұрын
അശറഫ്ക്ക നിങ്ങളുടെ വിവരണം നല്ലഅനുദുതി സമ്മാനിക്കുന്നു ചെറിയജീവിതം എങ്ങനെയല്ലാതെ എങ്ങനെയാണ് സന്തോഷമാക്കുക കുട്ടിക്കാലം ഓർക്കാൻ ഒരുഅവസരം ഉണ്ടാക്കിതന്നതിന് ബിഗ് സലൂട്ട്
@vaidehirageesh5068
@vaidehirageesh5068 10 ай бұрын
ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പഴയ ഓർമ്മകൾ വന്നു പോയി പണ്ടൊക്കെ കുളിക്കാൻ പോകുമ്പോൾ വീട്ടുകാര് കാണാതെ തോർത്ത്‌ അരയിൽ തിരുകിപോകുന്നത് ഓർമ്മ വന്നു കുളത്തിനടുത്തു ആരെങ്കിലും എത്തിയാൽ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും അപ്പോൾ എല്ലാരും ഓരോ സ്ഥലത്തുനിന്നും അതുപോലെ ശബ്ദം ഉണ്ടാക്കും അപ്പൊ എല്ലാരും കുളത്തിൽ ഉണ്ടാകും വീട്ടിൽ എത്തിയാൽ തോർത്തിനൊരു പ്രത്യേക മണം ഉണ്ടാകും അപ്പൊ അമ്മ അറിയും നൊസ്റ്റാൾജിയ ♥️♥️♥️♥️♥️♥️
@BabuGNair
@BabuGNair 10 ай бұрын
ഈ എപ്പിസോഡ് വല്ലാത്തൊരു ഫീലിംഗ് ആയി
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 8 ай бұрын
🥰🥰😌😌
@yaaraworld8702
@yaaraworld8702 10 ай бұрын
നിങ്ങളുടെ വീഡിയോസ് കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ , കണ്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഫീലിങ്‌ 💛
@jansiravindran9951
@jansiravindran9951 10 ай бұрын
ജോലി കഴിഞ്ഞ് വന്ന് ക്ഷീണത്തോടെ അടുക്കള ജോലി ചെയ്യുമ്പോഴാ ഞാൻ നിങ്ങളുടെ വീഡിയോ കാണാറ്. കാണാറല്ല കേൾക്കാറാണ് എൻ്റെ അടുക്കളയിലിരുന്ന് കഥ പറയും പോലെ തോന്നും ' അടുക്കളയിൽ ഒറ്റയ്ക്കാണ് എന്നത് ആ സമയത്ത് മറന്നുപോകും.
@niyasabdul5268
@niyasabdul5268 10 ай бұрын
FM ന് പകരം ആകാശവാണി കേട്ട സുഖം. എജ്ജാതി വൈബ്
@Bichu709
@Bichu709 10 ай бұрын
ഈ വീഡിയോ കണ്ടവർ കൂടുതലും ചെറുപ്പകാലത്തെ ഓർമകൾ അയവിറക്കി tks അഷ്റഫ് xl
@faseebaalikkal9456
@faseebaalikkal9456 10 ай бұрын
മക്കൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം ❤️❤️❤️
@hareeshmadathil6843
@hareeshmadathil6843 10 ай бұрын
പഴയ കാലത്തെകുറിച്ച് പറഞ്ഞുതരുമ്പോൾ ഉമ്മക്ക് എന്തൊരു സന്തോഷം 👍👌🏼
@gulfcon
@gulfcon 10 ай бұрын
നാട്ടിൻപുറത്തിൻറെ ദൃശ്യങ്ങളും ഒന്നാം തുമ്പി ബീജിയവും ...വാ വാ വാ ...അത് വേറൊരു ലെവലാണ് ......എന്ത് മനോഹരമായ ദൃശ്യങ്ങളുണ് ബ്രോ ...👍👍👍
@sonujacob7432
@sonujacob7432 10 ай бұрын
അഷ്‌റഫ്‌ bro നിങ്ങളിൽ നല്ലയൊരു ചായഗ്രഹകന്റെയും കഥകാരന്റെയും ആത്മാവ് ഉറങ്ങിക്കിടപ്പുണ്ട് തട്ടി ഉണർത്തണ്ടേ
@sonujacob7432
@sonujacob7432 10 ай бұрын
എന്തെങ്കിലും ഒരു വാക്ക് പറയെടോ.... 😄
@shailanasar3824
@shailanasar3824 10 ай бұрын
👌👍
@jitheshev5635
@jitheshev5635 10 ай бұрын
Febi ഇപ്പോൾ Videos ഒന്നും ഇട്ട് കാണുന്നില്ലല്ലോ?
@ashrafexcel
@ashrafexcel 10 ай бұрын
😊❤️
@ashrafexcel
@ashrafexcel 10 ай бұрын
ഫെബി വലിയൊരു ബ്രേക്ക്‌ എടുത്തു. ഉടൻ വരും
@mmrthurayurrazack8043
@mmrthurayurrazack8043 10 ай бұрын
ഏത് വീഡിയോ ഇട്ടാലും വല്ലാത്തൊരു ഫീലാണ് അഷ്‌റഫ്‌ ബ്രോ എന്നും സന്തോഷം നിറഞ്ഞതവട്ടെ 🤲🤲🤲🤲💞❤
@simik5634
@simik5634 10 ай бұрын
എന്റ്റെയും കുട്ടികാലം ഇതു പോലെ.ആയിരുന്നു .ഒത്തിരി ഓർമ്മക്കൾ ഉണ്ട്
@sajeev4267
@sajeev4267 10 ай бұрын
രാഷ്ട്രീയ കോലാഹലങ്ങളിൽ വൃത്തിഹീനമായ സോഷ്യൽ മീഡിയയിൽ; തികച്ചും വ്യത്യസ്തമയ ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് തിരിച്ചെത്തിച്ച ഒരിക്കലും തിരികെ കിട്ടാത്ത എന്റെ അല്ലെങ്കിൽ നമ്മുടെയൊക്കെ കുട്ടിക്കാലത്തേക്ക് മനസ്സിനെ എത്തിച്ച അഷറഫ് ബായി നിങ്ങൾ പുലിയല്ല ഡബിൾ പുലിയാണ്. ഒരുപക്ഷേ കഴിഞ്ഞ 22 വർഷമായി സൗദിയിൽ പ്രവാസജീവിതം നയിക്കുന്ന എനിക്ക് അല്ലെങ്കിൽ എന്നെപ്പോലെയുള്ളവർക്ക് മനസ്സിൽ ഒരു നനുത്ത വിരുന്നാണ് ഈ വീഡിയോ. ഓരോ പ്രവാസിയും ഇത് കാണണം. 👍👍👍👍👏👏👏❤️
@ashrafexcel
@ashrafexcel 10 ай бұрын
❤️
@dgfinger7095
@dgfinger7095 10 ай бұрын
ഇതാണ് ശരിക്കും ഗൃഹാതുരത്വം തുളുമ്പുന്ന കാഴ്ച്ചകൾ. താങ്ക്സ് അഷ്റഫ് ബ്രോ.
@Vinayan.Pambungal
@Vinayan.Pambungal 10 ай бұрын
ക്യാപ്ഷനിൽ പറഞ്ഞപോലെ,, വല്ലാത്ത ഫീൽ ആയിപ്പോയി,, ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കുട്ടിക്കാലം,, കളിച്ചു നടന്ന പാടങ്ങളും, തൊടികളും, കൈത്തോടുകളും, കല്ലെറിഞ്ഞ മൂവാണ്ടൻ മാവുകളും, കേറി കളിച്ചിരുന്ന മാവുകളും, പുളിമരങ്ങളും... എല്ലാം എല്ലാം ഇന്ന് വെറും ഓർമ്മകൾ മാത്രം ആയി... ഇന്ന് അവ ഒന്നും ആ സ്ഥാനത്ത് ഇല്ല... അവിടമെല്ലാം മാറിപ്പോയി... തോർത്തുകൊണ്ട് പരൽ മീനിനെ പിടിച്ചിരുന്ന ആ തോട് എവിടെപ്പോയി എന്നറിയില്ല... ജനിച്ചു വളർന്ന ആ നാടും വീടും എല്ലാം വിട്ടു വേറെ എവിടെയോ ആയിപ്പോയി ജീവിതത്തിൽ... നമ്മൾ വിചാരിക്കാതെ തന്നെ പറഞ്ഞപോലെ ജീവിതം ഒരുപാട് സീരിയസ് ആയി പോയി... ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകുമോ... അറിയില്ല... അഷ്റഫ് ഭായ് നിങ്ങളുടെ ഓരോ വീഡിയോയിലും ഒരു ആത്മാവ് ഉണ്ടായിരിക്കും... 🙏🙏🙏THANKS 🙏🙏🙏
@sreeranjinib6176
@sreeranjinib6176 10 ай бұрын
സത്യം അഷ്റഫ് ഇടക്കിടക്ക് ഇങ്ങനെയുള്ള സന്ദർശനങ്ങൾ കുട്ടികൾക്കും നമ്മൾക്കും നല്ല ഓർമ്മകൾ സമ്മാനിക്കും ആദി കുട്ടൻ വലുതായി❤
@adelali5944
@adelali5944 10 ай бұрын
കണ്ണൂർ മുസ്ലിം കുടുംബങ്ങളിൽ ഉപ്പാൻ്റാ ട കൂടാൻ പോവ എന്ന് പറയും നന്ദി അഷ്റഫ് ബ്രോ' തോട് എന്ന് പറയുന്ന ചെറിയ പുഴയിൽ തിമർത്തിരുന്ന പഴയ കാലം ഓർമ്മിപ്പിച്ചതിന് ഒരു പാട് നന്ദി❤
@channelone8643
@channelone8643 9 ай бұрын
❤❤❤ എന്ത് മൊഞ്ചാണ് വല്ലിമ്മക്ക് നിങ്ങളുടെ നാടിനും Masha Allah
@shanramapuramkayamkulam3495
@shanramapuramkayamkulam3495 10 ай бұрын
നല്ല സ്ഥലം ഓർമ്മകൾ ഓർക്കാനുള്ളതാണ് നിങ്ങൾ ഭാഗ്യവാൻമാർ ആ കുഞ്ഞുങ്ങൾ എത്ര ഭാഗ്യമുള്ളവർ,എൻ്റെ കുട്ടിക്കാലം ഓർമ്മയിൽ ഓടി വന്നു❤ എല്ലാവർക്കും സന്തോഷാശംസകൾ നേരുന്നു🎉
@ashokankarumathil6495
@ashokankarumathil6495 10 ай бұрын
ജപ്പാനിലും,കൊറിയയിലും,മലേഷ്യയിലും,മിഡിലീസ്റ്റ്,യുകെ യിലും കണ്ടഇതിലും മനോഹരം!നമ്മുടെ ഗ്രാമീണ ഭംഗി.ആ കുട്ടി കാലം,നൊസ്റ്റാള്‍ജിയ ഓര്‍ക്കുo തോറും വല്ലാത്ത ഒരു വിങ്ങല്‍ 😢😢
@celinpaul7811
@celinpaul7811 10 ай бұрын
നിങ്ങളെ നാലുവപേരേയും ഒന്നിച്ച് കാണണം എന്ന് ആഗ്രഹിച്ചതേയുള്ളു അപ്പോഴേക്കും കണ്ടു വളരെ സന്തോ ഷം തോന്നി❤❤❤❤❤
@nazeeribrahimkutty8397
@nazeeribrahimkutty8397 10 ай бұрын
ഇപ്പോൾ നമ്മൾ തമ്മിൽ കണ്ടിട്ട് വന്ന് നോക്കിയപ്പോൾ ദേ ഈ വീഡിയോ.. ഒന്നിന്റെയും നോട്ടിഫിക്കേഷൻ വരുന്നില്ലല്ലോ.. ക്യാമറ വർക്ക് സൂപ്പർ 👌👌👌
@ashrafexcel
@ashrafexcel 10 ай бұрын
❤️
@Ashokworld9592
@Ashokworld9592 10 ай бұрын
നിങ്ങളെല്ലാവരും ആ ചെറിയ തോട്ടിൽ നിന്നും മനസ്സ് നിറയെ സന്തോഷം പകരുമ്പോൾ നമുക്കും ആസ്വദിക്കാനൊരു മോഹം..... എത്ര മനോഹരമായിരിക്കുന്നു.... 👍👍👍👍💚💚💚💙💙💙💙💙💕👍
@aboothadathummal8072
@aboothadathummal8072 9 ай бұрын
അഷറഫ് ബായിയുടെ ഒരുപാട് VIDIO സ് കണ്ടു എന്നാൽ ഞാൻ ഫസ്റ്റ് പ്രൈസ് തരുന്നത്. ഇതിന്നാണ്
@FathimaRiya-q6h
@FathimaRiya-q6h 10 ай бұрын
എന്തു രസാ ലെ നന്മുടെ വീടും നാടും ഇന്ന് അതൊക്കെ ഓർമ മാത്രം ❤❤❤❤
@navasvattakandi2926
@navasvattakandi2926 10 ай бұрын
ഇപ്പോഴത്തെ മിക്ക കുട്ടികൾക്കും കിട്ടാത്ത ഒരുപാട് ഓർമ്മകൾ നൽകിയിരുന്ന ആ കാലങ്ങൾ ഓർമയിലേക്ക് കടന്നു വരുമ്പോൾ.....വല്ലാത്തൊരു feeling 😊.
@sreekantht5044
@sreekantht5044 9 ай бұрын
ഒരുപാട് ഓർമ്മകളിലേക് കൂട്ടികൊണ്ട് പോയി,കണ്ണ് നിറഞ്ഞുകൊണ്ടേയിരിന്നു❤
@rqueenrqueen8221
@rqueenrqueen8221 10 ай бұрын
അഷ്റഫ് ❤ നന്ദി വീണ്ടും കുട്ടിക്കാലത്തേക്ക് തിരിച്ചു നടത്തിയതിന് ഓരോരുത്തർക്കും ഓരോരോ ഓർമ്മകളാവും ഇല്ലായ്മയുടെ നിഴൽകൂത്ത് ആയിരുന്നാലും അതിലും ഉണ്ടാകും നോവുണങ്ങാത്ത ചില ഓർമ്മകളും മുറിവുകൾ ഉണക്കാൻ പാകത്തിലുള്ള ശേഷിപ്പുകളും 😊
@chappanvlog7045
@chappanvlog7045 10 ай бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യ കാലത്തേയും, നഷ്ട സ്വപ്നങ്ങളെയും ഓർമ വന്നു.
@shahaikkara977
@shahaikkara977 10 ай бұрын
😢😢😢 വാപ്പാടെ വീട്പോലെ ❤️❤️ ഹോ വാപ്പുമ്മാനെയും എല്ലാവരെയും ഓർമ വന്നു ♥️
@AkbarAkbar-xr4kr
@AkbarAkbar-xr4kr 10 ай бұрын
ഇതൊക്കെ കാണുമ്പോ മനസ്സിന് ഭയങ്കര ഒരു വിഷമം 😊😊അടിപൊളി ഓർമ്മകൾ
@hamidkavungal4447
@hamidkavungal4447 10 ай бұрын
അറിയാതെ ഞാനും എൻ്റെ ബാല്യത്തിലെ ഓർമ്മകാലിലേക്ക് എത്തി, നന്ദി.
@muralimelettu7724
@muralimelettu7724 9 ай бұрын
ഇന്നാണ് ഈ വീഡിയോ പൂർണമായും കാണുന്നത് എനിക്ക് അസൂയ തോന്നിയോ എന്നൊരു സംശയം കാരണം ഇതൊക്കെ എന്നേ അന്യംനിന്നു പോയ സംഗതികളാണ് തറവാടുകൾ എന്നേ നഷ്ടപ്പെട്ടു അണുകുടുംബത്തിൻ്റെ ഭാഗമായ ജീവിതം നമ്മൾക്ക് എന്തെല്ലാം നഷ്ടപ്പെടുത്തി എന്നോർമ്മിക്കാൻ ഈ വീഡിയോ ഉപകരിച്ചു . ❤ എനിക്ക് ഒരുപാട് ഒരുപാട് വല്ലുമ്മയേ ഇഷ്ടപ്പെട്ടു ...
@REMESHMR143.IDUKKI
@REMESHMR143.IDUKKI 10 ай бұрын
ഇന്നത്തെ വീഡിയോ പതിവിലും വ്യത്യസ്തമായി ഒരുപാട്ആസ്വദിച്ചുഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ✨✨💛
@faseelanizar2388
@faseelanizar2388 10 ай бұрын
നൊസ്റ്റു വന്നു നെഞ്ചോന്ന് കുത്തിവലിക്കുന്നു 😔.. ഇനി അതൊന്നും ഒരിക്കലും തിരിച്ചു വരില്ലല്ലോ എന്ന് ഓർക്കുമ്പോൾ നെഞ്ച് വല്ലാതെ പിടക്കുന്നുണ്ട്... രസകരമായ കുട്ടിക്കാലം വീണ്ടും ഓർമിപ്പിച്ചതിനു അശ്‌റഫ്‌ക്കാ നന്ദി 🙏🏻
@shameerpt1808
@shameerpt1808 10 ай бұрын
എന്നാലും എൻ്റെ മാഷേ, കുട്ടിക്കാലത്തെ ഒരുപാട് കാര്യങ്ങൾ ഓർത്ത് ടുക്കാൻ സാധിച്ചു❤❤❤
@sirajpp2591
@sirajpp2591 10 ай бұрын
ആദി വല്യ കുട്ടി ആയി.... വാപ്പ മോന്റെ മീശ വടിച്ചു കൊടുക്കുന്നു. Great bappa🥰 ❤️u
@UsuZest-do3oo
@UsuZest-do3oo 10 ай бұрын
ബ്രോ... ഈ പ്രാവശ്യം നാട്ടീ പോയപ്പോ ഞാനും ഇതുപോലെ ഫാമിലിയെയും കൂട്ടി... ഇമ്മാന്റെ കുടിക്കൊന്നു പോയി... വല്ലാത്തൊരു അനുഭവം തന്നേ ആണ് അതു... 👍👌
@Ashokworld9592
@Ashokworld9592 10 ай бұрын
എല്ലാവരോടും ഒത്തിരി സ്നേഹമുള്ള.. ഉമ്മ.. ഉമ്മയുടെ മധുരമുള്ള ഓർമ്മകൾ ഞങ്ങൾക്ക് കേൾക്കാനൊരു രസമുണ്ടായിരുന്നു...👍 എന്നും ദൈവം അനുഗ്രഹിക്കട്ടെ...🙏💛💜💚💙💜❤️❤️💙💕🙏
@jeofvs
@jeofvs 10 ай бұрын
പണ്ടെങ്ങോ നടന്നു മറന്നുപോയ തൊടിയിലൂടെ , ഒരിക്കൽക്കൂടി കരിയിലയിൽ ചവിട്ടി ഇലകൾ നുള്ളി , വെള്ളത്തിൽ കളിച്ചു ഭൂതകാലത്തിലൂടെ ഒരു നിമിഷം നടന്നപോലെ ഒരു അനുഭവം . "കണ്ണാം തുമ്പിയുടെ" ഈണവും അഷ്‌റഫിന്റെ വിവരണവും കൂടിച്ചേർന്നപ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി
@mohanansreyas2442
@mohanansreyas2442 10 ай бұрын
❤❤
@rasheedcvrasheed223
@rasheedcvrasheed223 10 ай бұрын
നമ്മുടെ ഒക്കെ കുട്ടിക്കാലത്തെ ഓർമ്മകൾ . നന്നായി ആസ്വവദിച്ചു
@lph3196
@lph3196 10 ай бұрын
നല്ല ഉമ്മൂമ. എന്തു grace ആണു മുഖത്തു.
@LifeWayMedia
@LifeWayMedia 10 ай бұрын
ഒരു നിമിഷം എന്റെ കുട്ടിക്കാലം ഓർമ്മ വന്നു. പുഴയിലെ കുളിയും മിന്‍ പിടിക്കലും ആ ഓർമ്മയിലേക്ക് കൊണ്ടു പോയതിനു Thanks Ashraf Excel ❤👍👌
@sonujacob7432
@sonujacob7432 10 ай бұрын
കുട്ടിക്കാലത്തെ ഓർമകളിലേക്ക് ഒരു തിരിച്ചു പോക്ക് 🎉🎉
@ahwellprince1228
@ahwellprince1228 8 ай бұрын
നൊസ്റ്റു അടിച്ചു 😍😍😍എന്തൊരു മനോഹരമായ നല്ലൊർമ്മകൾ
@ajmalaju9315
@ajmalaju9315 10 ай бұрын
ഞാൻ ആലപ്പുഴയിൽ ആണ്. ഞങ്ങൾ പാലക്കാട് തറവാട്ടിൽ പോകുപ്പോൾ ഇങ്ങനെ പുഴയിൽ പോകാറുണ്ട് ❤ nosta
@JANErationattire
@JANErationattire 10 ай бұрын
ഞാനും എന്റെ പഴയ ഓർമകളിലെയ്ക്കു പോയി. സന്തോഷം. നന്ദിുണ്ട്
@basheerkoni3038
@basheerkoni3038 10 ай бұрын
ഇന്ന് കൈതോലകൾക്ക് കേടില്ല പണ്ടൊക്കെ ഉമ്മമാർ കൈതോല ശേഖരിച്ച് പായ നെയ്യുമായിരുന്നു അതൊരു പ്രത്യേക കലയായിരുന്നു തോടിന്റേയും പുഴയുടേയും അടുത്ത് സ്ഥലമുളളവർ കൈതോല എടുക്കുന്നത് കണ്ടാൽ ചീത്ത പറയുമായിരുന്നു അതൊക്കെ ഒരു കാലം😢 😢😢 ഈയൊരു വീഡിയോ കണ്ടപ്പോൾ പലപല സംഭവങ്ങളും ഓർമ്മയിലൂടെ കടന്ന് പോയി
@musicday5951
@musicday5951 10 ай бұрын
അഷറഫിക ശേരിക്കും ഈ വീഡിയോ എന്റെ കണ്ണ് നിറഞ്ഞു തൂവി എനിക്കും ഇതുപോലെ ഒരു കാലം ഉണ്ടായിരുന്നു
@bineeshvh246
@bineeshvh246 10 ай бұрын
ഒരുപാട് നന്ദി. നഷ്ടപ്പെട്ടു പോയ ഒരു സുവർണ കാലം ഓർമ്മിപ്പിചതിന് 🙏
@noufalpnoufalp
@noufalpnoufalp 10 ай бұрын
ഒരുപാട് ഓർമകൾ ഇമ്മാന്റെ കുടീൽക്ക് വിരുന്നുപോയിരുന്ന കുട്ടിക്കാലം വീണ്ടും ഓർമ്മ സമ്മാനിച്ചു താങ്ക്സ്
@babithababi6335
@babithababi6335 10 ай бұрын
Super video ethu kandappol jhagalude jeruppakalam ormavannu thank you❤❤❤
@dhaneshradhakrishnan5929
@dhaneshradhakrishnan5929 10 ай бұрын
ഇതാണ് അഷ്‌റഫ്‌ എക്സൽ... ഈ ഒരു സുഖം ഇടക്കാലത്ത് എവിടെയൊ പൊയ്പോയിരുന്നു... വീണ്ടും ആ വൈബിൽ വന്നതിൽ സന്തോഷം...
@BijuBasheer-j6l
@BijuBasheer-j6l 10 ай бұрын
അവസാനഭാഗം പറഞ്ഞത് വളരെ ആവശ്യമാണെന്ന് അറിയുന്നു... അടുത്ത അവധിക്ക് മക്കളേയും കൂട്ടി പോകണം... നന്ദി അഷ്റഫ് ബായ്ക്കും കുടുംബത്തിനും❤❤
@rafirayan9950
@rafirayan9950 10 ай бұрын
കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് വളരെ സന്തോഷം കുട്ടിക്കാലത്തു സ്കൂൾ അടക്കുമ്പോൾ ഉമ്മയുടെ വീട്ടിൽ പോകാൻ ആരുന്നു ഉത്സാഹം കുടുംബക്കാർ എല്ലാരും ചേർന്ന് ആഹാരം വെക്കലും ഒരു ബഹളം തന്നെ ആരുന്നു 😒😒ഇന്ന് അതൊക്കെ ഒരു സ്വപ്നം ആയി പണ്ടത്തെ കുളങ്ങളും വയലുകളും ഒക്കെ മാറി ഇന്ന് അവിടെ എല്ലാം വീടുകൾ ആയി പ്രവാസി ആയപ്പോൾ പ്രയാസം മാത്രം പ്രവാസി എന്നൊരു പേരും😢😢എല്ലാ വിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ 💐💐💐
@neerusworld3125
@neerusworld3125 10 ай бұрын
ഇപ്പോഴും ഇങ്ങനയുള്ള സ്ഥലങ്ങൾ ഉണ്ടല്ലേ 👌
@ayoobanu5817
@ayoobanu5817 10 ай бұрын
ഇവിടെ ദുബായിൽ ഇരുന്ന് ഈ വീഡിയോ കാണുമ്പോൾ നാട് ഒരുപാട് മിസ്സ് ചെയ്യുന്നു
@salamku7596
@salamku7596 10 ай бұрын
അഷ്റഫ് ബ്രോ താങ്കൾ ഒരു സംഭവമാണ് ഇതിലെ ഒരൊ ഭാഗവും ഒപ്പിയെടുത്തത് ഏന്തൊരു ഭംഗിയാണ് സൂപ്പർ അടിപൊളി
@ashrafexcel
@ashrafexcel 10 ай бұрын
❤️
@shemeermaliyar4918
@shemeermaliyar4918 10 ай бұрын
ഇക്കാ വല്ലാതെ സങ്കടം വരുന്നു
@Ashokworld9592
@Ashokworld9592 10 ай бұрын
വളരെ സമാധാനമായിട്ട് വീഡിയോ ഷൂട്ട്‌ ചെയ്തിട്ടുണ്ട്..വിവരണവും ഗംഭീരമായിട്ടുണ്ട്.... 👍👍👍💚💚💚💚💙💙💜❤️❤️💕👍
@beerank41
@beerank41 10 ай бұрын
ഇതാണ് അഷ്റഫ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നത് റിയൽ നോക്ലജിയ 💚💚💚💚💚
@Truthteller-v3n
@Truthteller-v3n 10 ай бұрын
ഓ നല്ലൊരു വീഡിയോ അഷറഫ് ഭായ് ധാരാളം വെള്ളം ഉള്ള സ്ഥലമാണല്ലോ തറവാട് കണ്ടപ്പോൾ രണ്ടു നിലകളുള്ള ഞങ്ങളുടെ പഴയ തറവാട് ഓർത്തുപോയി
@rafeequerafi9830
@rafeequerafi9830 10 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നറിയില്ല വല്ലാത്തൊരു സന്തോഷം 😊
@meenakshivlogs7685
@meenakshivlogs7685 Ай бұрын
ഇത് കാണുമ്പോൾ ഉള്ളിൽ വേദനിപ്പിക്കുന്ന ഒരു സന്തോഷം
@rameshannp4560
@rameshannp4560 10 ай бұрын
അഷ്റഫേ, അനിയാ .... എത്ര മാത്രം മനോഹരമായ വീഡിയോ ആണ് ഞങ്ങൾക്കായി താങ്കൾ ഒരുക്കിത്തന്നതെന്നറിയാമോ? . ഇതുവെറും കാഴ്ച കണ്ടു മറക്കാനുളളതല്ലല്ലോ?, ഇന്നു പാശ്ചാത്യ ഭ്രമം തലയ്ക്കു പിടിച്ച ഒരു സമൂഹമല്ലെ അധികവും. നാൽപതോ, അൻപതോ വർഷങ്ങൾക്കു മുൻപ് ശാന്തിയും, സമാധാനത്തോടെയും ഉള്ളതു കൊണ്ട് ഓണം പോലെ ജീവിച്ച ഒരു തലമുറ.. ഉണ്ടായിരുന്നു. അതിൽ പലരും ഇന്നും ജീവിക്കുന്നു മുണ്ട്. ഇന്ന് എല്ലാറ്റിനം മത്സരമാണ്... പണം സമ്പാദിക്കാൻ ള്ള മത്സരത്തിനിടയിൽ സ്വന്തം ജീവിതം മറന്നു പോകുന്ന മനുഷ്യർക്കുള്ള വലിയൊരു സന്ദേശത്തിനുള്ള ഒരു വാതായനം കൂടി തുറന്നുതരുന്ന മഹത്തായ ഒരു സന്ദേശം തരുന്ന വീഡിയോ .....ഇനിയും നല്ല നല്ല സന്ദേശങ്ങൾ ഉൾകൊള്ളുന്ന വീഡിയോ ചിത്രീകരിക്കാൻ താങ്കൾക്ക് ആയുരാരോഗ്യ o ഉണ്ടാവട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്തിക്കുന്നു.❤🎉
@rashijami1541
@rashijami1541 10 ай бұрын
എൻറെ ഇക്കാ ഇങ്ങള് കാമറകൊണ്ട് എവിടെ പോയാലും അത് ഒരു ഒന്നന്നര ഫീലാണല്ലോ മാഷാ അല്ലാ
@ilyaskpvariyath1314
@ilyaskpvariyath1314 10 ай бұрын
അഷ്റഫ്ക്കയുടെ പഴയ കാല ഓർമ്മകൾ അവതരണം ഉഷാറായി
@RankanathanKaramana
@RankanathanKaramana 9 ай бұрын
റൂട്ട് റെക്കോർഡ്സ് എന്ന യൂട്യൂബ് ചാനലിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് ആണ് ഇത്. എൻറെ കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയ ഒരു എപ്പിസോഡ് ആണ് ഇത്
@mujeebalavi3176
@mujeebalavi3176 10 ай бұрын
ഈ വീഡിയോ കണ്ടിട്ട് മനസിന് വല്ലാത്തൊരു സന്തോഷം...
@sandhoshsandhoshpanayam4932
@sandhoshsandhoshpanayam4932 10 ай бұрын
ഒരു ഗ്രാമത്തിൻ്റെ യഥാർത്ഥ സൗന്ദര്യം ഇത് തന്നെ അല്ലേ ഇക്ക സൂപ്പർ
@saifbinumer
@saifbinumer 10 ай бұрын
ഇങ്ങനെയുളള ചെറിയ ലൈഫ് സ്റ്റൈൽ കണ്ടന്റുകളായാലും മതി.. ഇങ്ങൾ തുടർച്ചയായി വീഡിയോ ഇട്ടു കൊണ്ടിരിക്കണം... കാരണം അത്ര മനോഹരമാണ് ഇങ്ങളെ visual tory telling..❤ (ഇത് ഇങ്ങളെ ഏർപ്പാട് ആണെന്നുള്ള വിചാരം ഇങ്ങക്ക് വേണമെന്ന് ചുരുക്കം....😤)
@ashrafexcel
@ashrafexcel 10 ай бұрын
😄😄 ഇടക്ക് ഞാനത് മറക്കും
@Rajan-sd5oe
@Rajan-sd5oe 10 ай бұрын
എം ടി യുടെ തിരക്കഥയിൽ വിരിഞ്ഞ ഒരു ചലച്ചിത്രം പോലെ അഷ്‌റഫിന്റെ ഗ്രാമ്യ ഭംഗി തുളുമ്പുന്ന വീഡിയോ! ഒപ്പംഷഷ്ടി പൂർത്തി കഴിഞ്ഞ എനിക്കൊക്കെ ബാല്യത്തിലേക്കു ഒന്നൂളിയിടാനും ഒരു നിമിത്തമായി!ഇങ്ങിനെ ഒരു ബാല്യം എനിക്കുമുണ്ടായിരുന്നു. മാന്തൊപ്പുംകൂട്ടുകാരോത്തുള്ള കണ്ണാരം പൊത്തിക്കളിയും ചിരട്ടയിലെ മണ്ണപ്പവും, കുളിർ മാവിന്റെ ഇല പിഴിഞ്ഞെടുത്തുണ്ടാക്കുന്ന വെളിച്ചെണ്ണയും മറ്റുമുണ്ടാക്കിയുള്ള പീടിക കച്ചോടവും,ഒരു വടിയുടെ രണ്ടറ്റത്തും ചരട് കെട്ടി അതിൽ ചിരട്ട കെട്ടിയുണ്ടാക്കുന്ന ത്രാസ്സും അതിൽ തൂക്കി കൊടുക്കുന്ന സാധനങ്ങളും ഓല കൊണ്ടുണ്ടാക്കുന്ന, ഇന്നത്തെ ബൊളിന്റെ പ്രാകൃത രൂപമായ "ആട്ടയും" അങ്ങിനെവില കൊടുത്തു വാങ്ങാത്ത ( വിലകൊടുത്തു വാങ്ങാൻ പ്രത്യേകിച്ച് ഒന്നും അന്ന് ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം )എന്തെല്ലാം കളി പ്പാട്ടങ്ങൾ ആയിരുന്നു ആ ബാല്യ കാലത്തു.കവുങ്ങിന്റെ പാള ഉപയോഗിച്ചു വലിച്ചു കൊണ്ടുപോകുന്ന വണ്ടിയും മുരിക്കിന്റെ തടി തുളച്ചു ടയർ ആക്കി അതിൽ പാലക്കയടിച്ചുണ്ടാക്കുന്ന വണ്ടിയും!അങ്ങിനെ എന്തൊക്കെ ബാല്യ കു തൂഹലങ്ങൾ ആയിരുന്നു അന്നൊക്കെ! ഒക്കെയും മധുരിക്കുന്ന ഓർമ്മകൾ തന്നെ!😄😄
@ashrafexcel
@ashrafexcel 10 ай бұрын
❤️
@Riyas...
@Riyas... 10 ай бұрын
വീഡിയോയുടെ കൂടെ ഞാനും എൻ്റെ കുട്ടിക്കാലത്ത് ഒന്ന് പോയി വന്നത് പോലേയുള്ള ഫീലിങ്ങ് 😥😥 ആ സീനുകളും അതിൻ്റെ കൂടെയുള്ള ആ Bgm ഉം❤️❤️
@binduraman
@binduraman 9 ай бұрын
പണ്ട് കുറെക്കാലം ആ മെയ്ൻ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോയിട്ടുണ്ട്. അലനല്ലൂർ ഹൈസ്കൂളിലേക്ക്. അന്നത്തെ Kesavan Brothers ബസിൽ. പാലക്കാഴി നല്ല സ്ഥലമാണ്.
@shafiev2243
@shafiev2243 10 ай бұрын
Coment ബോക്സിൽ പറഞ്ഞാൽ തീരില്ല കുട്ടികാലം 🥰🥰😘😘😘😘😘😘😘ഇത് കണ്ടപ്പോൾ ഒരുപാട് ഓർത്തു പോയി 😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@nibuvarghese3924
@nibuvarghese3924 10 ай бұрын
Nostalgia.. Excellent description... Every single shorts r excellent
@rajeshnr4775
@rajeshnr4775 10 ай бұрын
കുറേനാളുകൾക്ക് ശേഷമാണ് ഞാൻ താങ്കളുടെ ഒരു വീഡിയോ കാണുന്നത് അടിപൊളി വീഡിയോയും നല്ല അവതരണവും മനുഷ്യനെ ഗൃഹാതുരത്വത്തിലേക്ക് വലിച്ചു കൊണ്ടുപോയി 👍👍👍❤️❤️❤️👌👌👌
@bkn1897
@bkn1897 10 ай бұрын
As always Ashraf it's a beautiful video. Every shot and frame captured the beauty of your ancestral home and I must say it took me back to my childhood days, memories that I wish I could live in forever. Thank you for this wonderful artwork ❤
@ashrafexcel
@ashrafexcel 10 ай бұрын
❤️
@RashidVanimal
@RashidVanimal 10 ай бұрын
കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോയി.. ആ വീട് ഒരിക്കലും പൊളിച്ചു മാറ്റരുത്.. അങ്ങനെ തന്നെ നില നിര്‍ത്തണം... വീടും പരിസരവും കാണാന്‍ എന്തൊരു രസാ... വല്ലാത്ത ഒരു ഫീലിംഗ്...
@sambansivan6427
@sambansivan6427 10 ай бұрын
കൊള്ളാം നല്ല അവതരണം കേൾക്കുമ്പോൾ സങ്കടം വരും എന്തു ചെയ്യാം ഈ ജീവിത സായാഹ്നത്തിൽ(വയസ്62)
@ashrafakd
@ashrafakd 10 ай бұрын
മണ്ണും മനസ്സും തമ്മിൽ തൊട്ടറിഞ്ഞ മനോഹര നിമിഷങ്ങൾ ❤❤❤
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН