🎶ജാതി മത ഭേദമെന്യേ പള്ളിക്കുടങ്ങളിൽ കുഞ്ഞുങ്ങൾ ഈ പ്രാർത്ഥന പാടുമ്പം അവരിലെ നിഷ്കളങ്കമായ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു നമിച്ചു പോയിട്ടുണ്ട്💞❣️🙏
@maheshmurali8507Ай бұрын
ലതിക ടീച്ചർ 💞
@binubabu37083 жыл бұрын
ഇത്രയും മനോഹരമായ ഒരു ഈശ്വര പ്രാർത്ഥന മലയാളത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല.
@sree10.10 Жыл бұрын
Paramartham....
@jayanjayan2929 Жыл бұрын
ഇത് ഹിന്ദിയിൽ നിന്ന് കടം വാങ്ങിയത് മലയാളത്തിൽ 1914-ൽ ആലുവാ അദ് ദൈത ആശ്രമത്തിലെ കുട്ടികൾക്ക് എഴുതി കൊടുത്തു പ്രാത്ഥന ഗാനമുണ്ട് അതാണ് ദൈവദശകം 'ദൈവമേ കാത്ത് കൊൾകങ്ങ്' - ......
@mwcreations54072 жыл бұрын
ലതികാമ്മ എന്തു മനോഹരമായാണ് ഇന്നും ഈ ഗാനം പാടുന്നത്....🥰👌 വര്ഷങ്ങള്ക്ക് മുന്പ് പാടിയ അതേ ലയം....💕🥰👌
@kanakamkp6220 Жыл бұрын
വളരെ ഹൃദ്യമായിരിക്കുന്നു ലതിക ടീച്ചർ പാടുന്ന ത്.
@pramodsnair8751 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത കവിത, ഇപ്പോഴും എപ്പോഴും lethika madam manassil😝നിറഞ്ഞുനിൽക്കും
@mujeebpm5908 Жыл бұрын
ലതിക ചേച്ചി
@sumeshtn6065 Жыл бұрын
കേതാ ർ രാഗം മധുരം
@INDIAN-ce6oo Жыл бұрын
Hameerkalyaani ❤️
@jovlogseara2888 Жыл бұрын
♥️..... സൂപ്പർ ♥️
@sumangalanair1357 ай бұрын
Wow athimonhram and beautiful partha na👌👌🙏🙏🙏🙏🙏🙏🙏
@beta5804 Жыл бұрын
ഇത് വീട്ടിൽ പാടേണ്ടതാണ്. വീട്ടിനുളളിൽ
@ambiliambili67382 жыл бұрын
വളരെ നന്നായി ആലപിച്ചു
@saritharajesh7938 Жыл бұрын
Chechide songs padumpole ariyuuu... Not easy ennu🙏🙏🙏