ഹൃദയത്തിൽ കാപട്യമുണ്ടോ?! തിരിച്ചറിയാൻ ഒരു വഴിയിതാ! | Abdul Muhsin Aydeed | ALASWALA.COM

  Рет қаралды 47,017

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#islam #nifaq #hypocrite
ഹൃദയത്തിൽ കാപട്യമുണ്ടോ?! തിരിച്ചറിയാൻ ഒരു വഴിയിതാ!
കാപട്യം മനസ്സിൽ അരിച്ചിറങ്ങുന്നത് വളരെ സൂക്ഷ്മായിട്ടായിരിക്കും. കാപട്യത്തിൻ്റെ വഴികൾ അനേകമുള്ള ഈ കാലഘട്ടത്തിൽ ഒരു സ്വയം പരിശോധനയാകാം.
10.50 Minutes
• ഹൃദയത്തിൽ കാപട്യമുണ്ടോ...
Join alaswala.com/SOCIAL
എല്ലാ ശനിയാഴ്ച്ചകളിലും മഗ്രിബ് നിസ്കാര ശേഷം അയിലക്കാട് (എടപ്പാൾ) മസ്ജിദുൽ ഇഹ്സാനിൽ നടക്കുന്ന ദർസിൽ നിന്ന്:
[Location : goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]
Join alaswala.com/SOCIAL

Пікірлер: 43
@rafeeqpk692
@rafeeqpk692 2 жыл бұрын
ഞാൻ അതികം ദീൻ പടിച്ചിടോന്നും ഇല്ല പക്ഷെ ഞാൻ ദീൻ മനസിലാക്കിയത് അതായത് എന്റെ മനസിൽ ദീൻ ഇങ്ങനെ യാണ്, ഇതു കേട്ടപ്പോ വലിയ സന്തോഷം ,ഞാൻ വിശ്വസിച്ചത് ശരിയാണ്
@habeebakannacheth9635
@habeebakannacheth9635 2 жыл бұрын
നാഥാ ഞങ്ങൾക്ക് നീ ജനിയാവിലും ആ വിറത്തിലും ഖയർ നൽകണേ
@shilukamal3532
@shilukamal3532 Жыл бұрын
@@habeebakannacheth9635 ആമീൻ
@shilukamal3532
@shilukamal3532 Жыл бұрын
@@habeebakannacheth9635 ഇത് edit ചെയ്തു ദുനിയാവിലും ആഖിറത്തിലും എന്ന് ആക്കൂ പ്ലീസ്
@rabinshadrabinshad4478
@rabinshadrabinshad4478 2 жыл бұрын
Masha allha.. ഈ വീഡിയോ കാണുന്നതിന്റെ സെക്കന്റുകൾക്ക് മുൻപ് എന്റെ കൂട്ടുകാർ തടിവെച്ചതിന് വാട്സാപ്പ് ഗ്രുപ്പിൽ എന്നെ കളിയാക്കുക ആയിരുന്നു.. Allahu Akbar
@rajeshkp5980
@rajeshkp5980 2 жыл бұрын
താടി വെച്ചതിനു എന്നല്ലേ
@muhammadmuhammad8599
@muhammadmuhammad8599 2 жыл бұрын
ദീൻ അനുസരിച്ച് ജീവിക്കാനുള്ള ഭാഗ്യം. ഇതൊക്കെ കേൾക്കുമ്പോഴാണ് നമ്മുക്ക് എത്രമാത്രം ദീൻ ഇല്ലായ്മ ഉണ്ട് എന്ന് മനസ്സിലാകുന്നത്. അള്ളാഹു മനസ്സിലാക്കി അമൽ ചെയ്യാൻ തൗഫീഖ് നസീബ് ആകട്ടെ
@noufalnoufal8521
@noufalnoufal8521 2 жыл бұрын
സിംഹത്തിന്റെ പൗരുഷം അതിന്റ സടയാണ്. എന്നത് പോലെ ആണിന്റെ ലക്ഷണം അവന്റെ താടിയാണ്.
@ramlathramla9902
@ramlathramla9902 2 жыл бұрын
അല്ലാഹു നമുക്ക് നന്മ നിറഞ്ഞ ജീവിതം നൽകട്ടെ ആമീൻ
@fathimasuhra5559
@fathimasuhra5559 2 жыл бұрын
അല്ലാഹുവേ മരണം തീനിയായി തന്നെ ജീ വി ക്കു കയും മരിപ്പി ക്കുകയും ചെയ്യേണ്ണമേ
@rasilulu4295
@rasilulu4295 2 жыл бұрын
ആണുങ്ങൾക്കു താടി ഐശ്വര്യമാണ്
@ummarfarooq9247
@ummarfarooq9247 2 жыл бұрын
Jazakallah khairan
@masterchef7199
@masterchef7199 2 жыл бұрын
Masha allah
@sarachacko6513
@sarachacko6513 2 жыл бұрын
Subhanallah Barakallah
@beerankoya2492
@beerankoya2492 2 жыл бұрын
ما شاء الله تبارك الله 👌🤲
@ummukhalid3333
@ummukhalid3333 Жыл бұрын
Jazzakkallahu khairan
@adhnanannu8122
@adhnanannu8122 2 жыл бұрын
Mashaallah duachayane
@ibnmuhamed
@ibnmuhamed 2 жыл бұрын
بارك الله فيك
@nizahussain4078
@nizahussain4078 8 ай бұрын
Masha Allah
@shahulerumad2613
@shahulerumad2613 2 жыл бұрын
അൽഹംദുലില്ലാഹ് ❤❤
@mariyamperfumeskochikaloor3840
@mariyamperfumeskochikaloor3840 2 жыл бұрын
بارك الله فيكمبارك الله فيكم
@abiazeb1975
@abiazeb1975 2 жыл бұрын
بارك الله فيكم
@muhammadrope-bs8hs
@muhammadrope-bs8hs Жыл бұрын
Aameen..
@at-thibyan2809
@at-thibyan2809 2 жыл бұрын
👍🏼
@ashrafali-vb3fk
@ashrafali-vb3fk 2 жыл бұрын
Super
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@bushrahassan978
@bushrahassan978 2 жыл бұрын
Allahu kaathu rakshikkatte.. Aameen ya Allah.
@user-nb5ye1tx3p
@user-nb5ye1tx3p 2 жыл бұрын
❤️❤️
@nishadm1905
@nishadm1905 2 жыл бұрын
جزاك الله خيرا اللهم يثبتنا و اياكم "حاسبو قبل ان يحاسبكم "
@asnanoufal4599
@asnanoufal4599 2 жыл бұрын
👌👌👌
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍🤲🤲🌹
@khalidashikashik181
@khalidashikashik181 2 жыл бұрын
Alhamthulillha jazakallah hayr ❤️
@irfanasabiq7300
@irfanasabiq7300 2 жыл бұрын
😍
@rinurinu459
@rinurinu459 Жыл бұрын
❤️
@itz_me_ente_rooh_nee_ya
@itz_me_ente_rooh_nee_ya 2 жыл бұрын
🤲🤲🤲
@NoushadN-pr2eb
@NoushadN-pr2eb Жыл бұрын
💯💯💯💯💯💯💯
@bushrahassan978
@bushrahassan978 2 жыл бұрын
🔹👍🔹▫️▫️🌹
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
മുസ്ലിം താടി. മറ്റുള്ള൪ ഏറ്റെടുത്തുകൊണ്ടിരിക്കന്നു.
@aneeswhiteline193
@aneeswhiteline193 2 жыл бұрын
അങ്ങയുടെ സംസാരം കെട്ടിരിന്നുപോകും
@haz1524
@haz1524 2 жыл бұрын
ശെരിയാണ് 🤍
@nadhirmalappuram4753
@nadhirmalappuram4753 Жыл бұрын
എന്റെ നാട്ടിൽ നിലവിലുള്ള എല്ലാ സൗകര്യവും ഉള്ള പള്ളിപൊളിച്ച് ഒരുപാട് പണം മുടക്കി പുതിയ പള്ളി ഉണ്ടാക്കുന്നു അതിനെ കുറിച്ചു ഒന്നു പറയുമോ
@user-nk9oq8bh1g
@user-nk9oq8bh1g Жыл бұрын
കൂരിയാട് ആണോ???
@ahlussunnabooks316
@ahlussunnabooks316 2 жыл бұрын
بارك الله فيك
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 15 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 16 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 20 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Debate  -  Christian -  Muslim part 3/11
10:01
saleemkochi
Рет қаралды 35 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 15 МЛН