സ്നേഹം ധാരയായി ഒഴുക്കും ഹൃദയം ഏകണെ ഈശോ നായകാ എന്നിൽ വന്നു വാഴണെ
@jancysanthosh38003 ай бұрын
ദൈവമേ ഈ പാട്ടുകളെല്ലാം എല്ലാവർക്കും ആശ്വാസകരമായ് തീരട്ടെ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@jancysanthosh38005 ай бұрын
എന്നെ തേടി വൻ പാപ ചേറ്റിൽ ഇടയനിതാ ഇന്നോളം തൻകൃപയാൽ വീഴാതെന്നെ ദൈവസ്നേഹം നിത്യം താങ്ങിടുന്നു യേശുനാഥൻ ഏകും വിരുന്നിൽ ചേരുവാൻ വരൂ
@jancysanthosh38006 ай бұрын
രോഗത്താൽ വലയുന്ന എല്ലാ മക്കളെയും ദൈവമേ കാത്തു കൊള്ളേണമെ സൗഖ്യം നൽകണെ പാപികളായ ഞങ്ങളുടെ എല്ലാവരുടെയും പാപങ്ങളെ ക്ഷമിക്കണെ
@jancysanthosh38008 ай бұрын
അസ്തമിക്കാത്ത സ്നേഹം ഒരിക്കലും അസ്തമിക്കാത്ത സ്നേഹം ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം ദൈവസ്നേഹം❤❤❤❤❤❤❤❤❤❤❤
@jancysanthosh38006 ай бұрын
ദൈവം എൻ്റെ ബലം എന്നും ദൈവം എൻ്റെ ബലം ആനന്ദിക്കും ഞാൻ എന്നും കർത്താവിൽ ആനന്ദിക്കും
@jancysanthosh38003 ай бұрын
സ്നേഹപ്രവാഹമേ യേശുവെ
@jancysanthosh38003 ай бұрын
പാവനാത്മാവേ പാവനാത്മാവേ നിത്യസഹായ കാ നീ വരു നീ വരു എൻ ഹൃദയത്തിൽ ദൈവസ്നേഹമായ് വരദാനമേകാനായ്
@jancysanthosh38006 ай бұрын
ദൈവം എൻ്റെ ബലം എന്നും ദൈവം എൻ്റെ ബലം ആനന്ദിക്കും ഞാൻ കർത്താവിൽ ആനന്ദിക്കും ആഹ്ളാദിക്കും ഞാൻ കർത്താവിൽ ആഹ്ളാദിക്കും
@jancysanthosh38008 ай бұрын
ലോകമെമ്പാടും ഈ പാട്ടുകൾ എല്ലാവരും കേൾക്കണം ആത്മാവിനെ തൊടുന്ന പാട്ടുകളാണ് എല്ലാവർക്കും ദൈവം അനുഗ്രഹം ചൊരിയട്ടെ സന്തോഷം നൽകട്ടെ ബിജു നാരയണൻ വളരെ മനോഹരമായി പാടിയിട്ടുണ്ട് ദൈവം ആയുസും ആരോഗ്യവും സമാധാനവും തന്ന് അനുഗ്രഹിക്കട്ടെ
@jancysanthosh38005 ай бұрын
സന്തോഷം എന്നും നീ ദാസനിൽ സ്വർഗ്ഗീയ ദൂതായ് നീ ഏക ണെ തിരുനാമത്തെ വാഴ്ത്തി പാടീടാം ഞാൻ എന്നും ആരാധ്യനാഥാ
എത്ര നേരവും ഈ പാട്ടുകൾ കേട്ടിരിക്കാൻ തോന്നും വളരെ അർത്ഥവത്തായ വരികളാണ് ഓരോ രൊ അനുഭവങ്ങൾ ഓരോ ജീവിതത്തിലെയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരും കേൾക്കണം നല്ല പാട്ടുകളാണ്
@jancysanthosh38003 ай бұрын
ദൈവം എൻ്റെ ബലം എന്നും ദൈവം എൻ്റെ ബലം ആനന്ദിക്കും ഞാൻ എന്നും ആനന്ദിക്കും
ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം ദൈവസ്നേഹം അസ്തമിക്കാത്തസ്നേഹം ഒരിക്കലും അസ്തമിക്കാത്ത സ്നേഹം
@JosephStalin-tx4fb20 күн бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂💐💐💐❤️❤️❤️
@jancysanthosh38005 ай бұрын
ഹൃദയം നിറയെ നന്ദിയുമായ് ഹൃദയേശ്വരനെ വാഴ്ത്താം ജീവിതമഖിലം തിരുമുമ്പിൽ ചൊരിയാം സ്തോത്രവും ഏകാം ആരാധനയുടെ സമയം ഇതു ആരാധനയുടെ സമയം
@jancysanthosh38006 ай бұрын
മുഖം വാടും നേരവും മനം നീറിടുമ്പോൾ ഉണർവേകി ശാന്തിതൂകുമഹാ സ്നേഹമേ
@jancysanthosh38005 ай бұрын
പാവനാത്മാവേ പാവനാത്മാവേ നിത്യസഹായ കാ നീ വരു നീ വരു
@jancysanthosh38006 ай бұрын
ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം ദൈവസ്നേഹം അസ്തമിക്കാത്ത സ്നേഹം
@jancysanthosh38003 ай бұрын
പുലർക്കാലദീപമായ് ഈ പാട്ട് മനസ്സിന് വളരെ ആശ്വാസം തരുന്ന പാട്ടായിരുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@jancysanthosh38005 ай бұрын
ദൈവസ്നേഹം കാണാൻ കണ്ണേകണെ കഷ്ടപ്പാടിൻക്കാലം വന്നീടിലും നിരവധി നാളായ് ചോദിച്ചത് തരാത്തതെന്തെന്ന ചിന്തയുമായ് വ്യസനിച്ച് വാവിട്ട് വീഴുകിലും
@jancysanthosh38003 ай бұрын
ഓരോ മനുഷ്യനും അവരുടെ ഉള്ളിലെ തിങ്ങി കൂടുന്ന വേദനകൾ ധാരാളമാണ് അവരുടെ ആശകൾ സ്വപ്നങ്ങൾ എല്ലാം അവർ ആരോടും പറയാനില്ലാതെ വിമ്പി വിതുമ്പുന്ന ഹൃദയങ്ങൾ ഉണ്ട് അതെല്ലാം മാറ്റുന്ന ഒരു നല്ല ദൈവമുണ്ട് അവനോടു എല്ലാം മനസ്സുതുറന്ന് പറഞ്ഞ് നമ്മുക്ക് ആശ്വാസവും അനുഗ്രഹവും നേടാം അവനിൽ ആശ്രയിക്കുന്ന ഒരുവനേയും ദൈവം തള്ളികളയുകയില്ല ഈ പാട്ടുകൾ എല്ലാവർക്കും ആശ്വാസമായി തീരും വളരെ ജീവിതാനുഭവ പാട്ടുകളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@jancysanthosh38006 ай бұрын
ഹാ എൻ ദൈവമേ ഓ എൻ സ്നേഹമേ
@kochumol5014 Жыл бұрын
ബിജു നാരായണൻ, ആരു മറന്നിട്ടില്ല
@jancysanthosh38006 ай бұрын
വയൽ പൂപോലെ കൊഴിഞ്ഞാലും ഒടുവിൽ മ്മ ജീവ സുമം വീണ്ടും വിടരും നിഴലു പോൽ മറയുമീ ജന്മമെന്നാലും
@jancysanthosh38008 ай бұрын
ആനന്ദിക്കും ഞാൻ കർത്താവിലാനന്ദിക്കും
@DeevenaChetty6 күн бұрын
❤ SWEET SEDATIVE SEA BREEZE SINGING Of DEVINE FUL ELIGANCE ❤️🌊💙🌊💙🌊💙🌊💧💧💧💧🙏🙏🙏🙏🙏🙏🙏
@jancysanthosh38003 ай бұрын
ദൈവത്തിൻ സ്നേഹം ഞാൻ ഓർത്തു ഞാൻ
@jancysanthosh3800 Жыл бұрын
സ്നേഹം ധാരയായ് ഒഴുകും ഹൃദയമേകണേ യേശു നാഥാ എന്നിൽ വന്നു വാഴേണെ
@jancysanthosh3800 Жыл бұрын
രോഗം മാറ്റി തന്നെൻ ഈശോയിന്നീ ധ്യാന വേദിയിൽ എന്നും കർത്താവായ് രക്ഷിക്കും എൻ ഈശോനാഥൻ എന്നിൽ രാജാവായ് വാഴും എൻ ഈശോനാഥൻ
യഹോവ എൻ്റെ ഇടയനാകുന്നു എനിക്ക് ഒന്നിനും മുട്ടുണ്ടാക്കുകയില്ല പച്ചയായ പുൽ പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു സ്വസ്ഥതയുള്ള വെള്ളത്തിനരികിലേക്ക് അവൻ എന്നെ നടത്തുന്നു
@jancysanthosh3800 Жыл бұрын
സ്നേഹപ്രവാഹമേ യേശുവേ ജീവൽ പ്രവാഹമായ് നീ വരൂ കാൽവരി മലയിലെ തിരു നിണമെൻ ആത്മാവിൽ നീ ഒഴുക്കേണമെ
@jancysanthosh3800 Жыл бұрын
യേശുവേ ഗുരു ലോക രക്ഷകാ യേശുവേ ഗുരു മർത്ത്യ മോചകാ നീ കടന്നുപോകുന്ന വീഥിയിൽ വേദനിച്ചു കേഴുന്ന പാപി ഞാൻ എന്നിൽ കനിയണേ
@jancysanthosh3800 Жыл бұрын
സ്നേഹരഹിതമാം ലോക ജീവിതം തന്ന മുറിവുമായ് വന്നു ഞാനിതാ സ്നേഹ രൂപനാം യേശുവിൻ കരതലത്തിൽ ചേർന്നു ഞാനിതാ
@jancysanthosh3800 Жыл бұрын
ഞാനാണാ മഹാപാപി പിതാവേ കനിയൂ ഞാനാണ് ഗുരു ദ്രോഹി പിതാവേ കനിയൂ
@jancysanthosh3800 Жыл бұрын
യേശുവേ കേൾക്കണേ എന്റെ ഈ രോദനം ഘോരമാം വേദന മാററണേ വൈദ്യ നാം രക്ഷകാ
@jancysanthosh3800 Жыл бұрын
എല്ലാം നല്ല പാട്ടുകളായിരുന്നു ബിജു നാരായണൻ വളരെ മനോഹരമായ് പാടിയിട്ടുണ്ട് ഓരോ മനുഷ്യരുടെയും മനസ്സിലെ വേദനകളാണ് ഈ പാട്ടിലുള്ളത് കഴിഞ്ഞക്കാലമെല്ലാം വിട്ടു കളഞ്ഞ് പുതിയ ഒരു ലോകത്തിലേക്ക് പ്രത്യാശ തരുന്ന പാട്ടുകളായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഹാ എൻ ദൈവമേ ഓ എൻ സ്നേഹമേ നിന്നെ അറിയാൻ ഞാൻ എത്ര വൈകി പോയ് നിന്നിൽ വളരാനും ഉയരാനും കൃപയേ കൂ ദൈവമേ നല്ല പാട്ടായിരുന്നു വളരെ വളരെ ഇഷ്ടപ്പെട്ടു വളരെ അർത്ഥമുള്ള വരികളാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@leelammaphilippose8204 Жыл бұрын
Goodsong
@jancysanthosh38006 ай бұрын
ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വരുമ്പോഴാണ് നമ്മൾ കൂടുതൽ ദൈവത്തെ അറിയുക ഞാനും പണ്ട് എന്നും പ്രാർത്ഥന ചൊല്ലും ഒരു കടമ പോലെ പിന്നിടാണ് ജീവിതത്തിൽ ഓരോ പ്രയാസവും വരുമ്പോൾ ആരും നമ്മുക്ക് കൂട്ടുണ്ടാകയില്ല ആ നേരത്ത് ദൈവമേ എന്ന് ഉള്ളിൽ നിന്നും ഒരു വിളിയുണ്ട് ആ വിളി ദൈവം കേൾക്കും അപ്പോഴാണ് നമ്മൾ അറിയുക ദൈവമേ നിന്നെ അറിയാൻ എത്ര വൈകി എന്ന് എന്നാലും അവസാന നിമിഷത്തിലും ദൈവം നമ്മെ കൈവിടില്ല അതാണ് ദൈവ സ്നേഹം
@jancysanthosh3800 Жыл бұрын
പാവനാത്മാവേ പാവനാത്മാവേ നിത്യസഹായ കാ നീ വരു നീ വരു എൻ ഹൃദയത്തിൽ ദൈവ സ്നേഹവുമായ് വരദാനമേകാനായ് ശ്ലീഹൻമാരിൽ വന്നു ആവസിച്ച നീ എന്നിൽ ജീവധാരയാകൂ
@jancysanthosh3800 Жыл бұрын
യേശുവേ നന്ദി
@btsforever22638 ай бұрын
Very good songs
@jancysanthosh3800 Жыл бұрын
ഹൃദയം തകർന്നൊരു നാൾ യേശുവേ നിന്നെ വിളിച്ചു നല്ല പാട്ടായിരുന്നു ദൈവം അനുഗ്രഹിക്കട്ടെ
@julietgrace3433 Жыл бұрын
❤ every song has it,s own b🎉eauty. Music words.super.one surpasses the other.god loves u. 🙏💕B iju.
@MichasKoottumkal Жыл бұрын
mostly my favourites too
@jaisonchakkissery6 ай бұрын
Eshunadhanekum virunnil❤❤❤❤❤
@byjulalcholayil90283 жыл бұрын
ബിജു മനോഹരം അതി മനോഹരം ഒരു കട്ട ഫാൻ നന്ദി
@shashidharan-r2g Жыл бұрын
Allsongs verygood
@rosittsaji11 ай бұрын
Amen ❤
@georgechemperiponpara83503 жыл бұрын
ബിജു നാരായണൻ പാടി അനശ്വരമാക്കിയ എന്റെ പാട്ട് കൂടി ഓർമ്മിക്കുന്നു..light music "ദൈവമെ തിരുസന്നിധിയിൽ ഞാൻ കുമ്പിടുന്നു..." Galeeliya ആൽബത്തിലെ ഗാനം .... ഈ കളക്ഷൻ വളരെ നന്നായിട്ടുണ്ട്. നന്ദിയോടെ George Chemperi Ponpara Kannur Kerala
സമർപ്പണത്തിൻ സമയമായ് സമർപ്പിക്കുവിൽ സകലതും ഈ പാട്ട് എനിക്ക് ബുദ്ധിമുട്ടുള്ള കാലത്ത് എന്റെ വീട്ടിൽ ഒരു ബ്രദർ പ്രാർത്ഥനയിൽ പാടിയ പാട്ടായിരുന്നു
@alexcleetus67713 жыл бұрын
Heart touching song
@jayachandran39753 жыл бұрын
Hgooo4
@drcelinedominic879 Жыл бұрын
🙏❤️
@jancysanthosh3800 Жыл бұрын
ദൈവസ്നേഹം കാണാൻ കണ്ണേ കണേ
@marypoulose22853 жыл бұрын
Jesus kakanam praise the lord Amen 🙏
@sarasammasarasa643 жыл бұрын
Bijunarayanan beautiful song.
@raniroy47653 жыл бұрын
I loved all songs in this video 🙏🙏🙏. especially bijuchettan songs👌👌👌👌❤️❤️❤️
@susammageorge28483 жыл бұрын
👌👌👌👏👏👏
@sunisimon705 Жыл бұрын
Very nice heart touching feeling
@sijocyril99793 жыл бұрын
Awesome 👏 mega Super hit songssssss👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mastersaudios3 жыл бұрын
Thanks sijo
@susaneasow12943 жыл бұрын
Great songs God bless 🙏
@renukajohn72333 жыл бұрын
Sweet and melodious songs,God bless u mone. YESUAPPA bless u and ur kids. 🙌🙌🙌❤️❤️❤️❤️❤️
@akhilaaugustine26183 жыл бұрын
Heart touch song Amen
@johnmathew6906 Жыл бұрын
Thanks Biju.
@lissammavarghese92593 жыл бұрын
Beautiful hits of Biju. Thank you. May God bless you
@mastersaudios3 жыл бұрын
Thank you too
@TasteOfTravel843 жыл бұрын
Superb
@mastersaudios3 жыл бұрын
Thanks 🤗
@akhilalexander68803 жыл бұрын
🙏🙏🙏🙏🙏🙏🙏 good ❤️❤️❤️❤️❤️
@subashjoel703 жыл бұрын
@@akhilalexander6880 ഈ സി ടി അയച്ചുതരമോ ഫോൺ നമ്പർ
@BijuTV-c3u Жыл бұрын
Praise the Lord halleluya
@anniejohny5458 Жыл бұрын
Mr Biju sir, This album songs I like so much..heart touching songs..God bless him.. And his voice super..
@jessyjoy18683 жыл бұрын
Amen
@shibushibu9900 Жыл бұрын
Hits of sons nice
@jancysanthosh3800 Жыл бұрын
അസ്തമിക്കാത്ത സ്നേഹം ഒരിക്കലും അസ്തമിക്കാത്ത സ്നേഹം ഓരോ പ്രഭാതത്തിലും പുതിയ സ്നേഹം ദൈവ സ്നേഹം ഭയപ്പെടെണ്ട ഭയപ്പെടെണ്ട എന്ന് ഓതി രക്ഷിക്കാനായ് ഞാനുണ്ടല്ലോ എന്നരുളീടും സ്നേഹം അസ്തമിക്കാത്ത സ്നേഹം ദൈവ സ്നേഹം