ഹൃദയത്തിലെ ആ ഡയലോ​ഗ് ബാല പറഞ്ഞാൽ | Harmonious Kerala Season 03 | Madhyamam | Me Studio

  Рет қаралды 842,744

ME Studio

ME Studio

Күн бұрын

ദർശനാ മുടി അളിച്ചിട്...
ഹൃദയത്തിലെ ആ ഡയലോ​ഗ് ബാല പറഞ്ഞാൽ...
പൊട്ടിച്ചിരിപ്പിക്കുന്ന അനുകരണവുമായി മഹേഷ് കുഞ്ഞുമോൻ
ഹാർമോണിയസ്​ കേരള സീസൺ-3; ആഘോഷ തിരയിളക്കിയ വിസ്മയ രാവ്
The most celebrated Indian event in Oman ' Harmonious Kerala Season 03 '
30th December 2022
City Amphitheatre Qurum, Muscut
Malayalee's favorite actor Kunchacko Boban, Director Kamal, Singers Sudeep Kumar, Yumna Ajin, Akbar Khan, Jasim Jamal, Nithya Mammen, Chithra Arun, Ramzan, Mahesh, Manoj George, Mithun Ramesh
#HarmoniousKerala #Madhyamam #GulfMadhyamam #KunchackoBoban #gulfmadhyamam #oman #Harmonious #muscat #music #musicevents #KunchackoBoban #Kamal #mithun #AkbarKhan #Ramzan #kallu
Madhyamam Me Studio | Madhyamam Entertainment
Get the latest news and update from madhyamam
www.madhyamam.com

Пікірлер: 172
@shameemakhamar965
@shameemakhamar965 Жыл бұрын
എല്ലാവരെയും ചിരിപ്പിച്ചു അവസാനം ഞങ്ങളെ കരയിപ്പിച്ചു😢 അസുഖം എത്രയും പെട്ടെന്ന് സുഖമാവട്ടെ....
@aju5405
@aju5405 Жыл бұрын
He is back 🔥
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
Enthu patti ⁉️
@ATM17820
@ATM17820 11 ай бұрын
​@@SANJUKUTTAN826 accident
@Illuminatiman07
@Illuminatiman07 9 ай бұрын
​@@SANJUKUTTAN826accident ippo polli ayhi
@Rajeevrajeevrajeev-x1k
@Rajeevrajeevrajeev-x1k Жыл бұрын
സുധിച്ചേട്ടന്റെകൂടെ കാറിലുണ്ടായിരുന്ന മഹേഷ്‌ ഇദ്ദേഹമാണ്...
@fahad2961
@fahad2961 Жыл бұрын
ഇനിയും ഇതു പോലെ വരുവാൻ അള്ളാഹു അസുഖം പെട്ടെന്ന് ഭേദം ആകട്ടെ
@sidhikk7703
@sidhikk7703 Жыл бұрын
ആമീൻ
@Hashir-pe2lo
@Hashir-pe2lo Жыл бұрын
Allahu thanne alle accident aakeeth
@Peacefulsoul9056
@Peacefulsoul9056 Жыл бұрын
പൊറുപ്പിക്കാൻ വേണ്ടി മുറിക്കുന്ന psyco ഡൈബം 🤣🤣🤣
@Rakeshent
@Rakeshent 7 ай бұрын
He is back and he is awsome as always❤❤❤
@junaijunai6
@junaijunai6 2 жыл бұрын
മനുഷ്യർക്ക് എന്നും ഒരു പോലെ ഒരു കാര്യവും ചെയ്യാൻ പറ്റില്ല. എന്നും ഗംഭീരമായി പെർഫോമൻസ് നടത്തുന്നവർക്ക് ഇടയിൽ ഒരു ചെറിയ ഫ്ലോപ് വരും. അതൊക്കെ മനുഷ്യ സഹജമാണ്. അത് വലിയ വിഷയമാക്കേണ്ട കാര്യമില്ല.
@SANJUKUTTAN826
@SANJUKUTTAN826 Жыл бұрын
Aarde kaaryaan BALA de yo 😂
@Sun.Shine-
@Sun.Shine- Жыл бұрын
വിനീത് ഏട്ടന്റെ സൗണ്ട് ൽ ശ്രീനി സാറിന്റെ സൗണ്ട് mix ചെയ്തപോലെ ഉണ്ടാരുന്നു. I could hear both srinivasan & vineeth in his voice 👏👏
@ampstudyroom4151
@ampstudyroom4151 2 жыл бұрын
വിനീത് സൂപ്പർ ആയിട്ടുണ്ട്‌, ബാലയും
@ഷാരോൺ
@ഷാരോൺ Жыл бұрын
പാവം ഇപ്പോഴത്തെ കാര്യം ആലോചിക്കാൻ വെയ - എത്രയും പെട്ടന്ന് മാറി തിരിച്ചു വരട്ടെ
@jovl2wh
@jovl2wh Жыл бұрын
മഹേഷ്‌ ചേട്ടൻ🥰❤️✨
@sureshsura3599
@sureshsura3599 Жыл бұрын
Body language വിനീത് ❤️
@sajeevansaji4171
@sajeevansaji4171 Жыл бұрын
വേഗം സുഖം പ്രാഭിക്കട്ടെ.. 😢
@nasnas2320
@nasnas2320 2 жыл бұрын
ബാല നിന്ന് പെട്ടന്ന് വിനീതിലേക്ക് പോയപ്പോൾ മിസ്റ്റേക്ക് പറ്റിയതാകാം
@shynit5241
@shynit5241 2 жыл бұрын
പൊളിച്ചു 👍🏻👍🏻👏👏❣️
@y.a.d.u.s
@y.a.d.u.s Жыл бұрын
ദർശന എന്നുള്ള ആ വിളിയും മിഥുൻ ചേട്ടന്റെ ചിരിയും 😂
@anilkv6
@anilkv6 2 жыл бұрын
വിനീത്, എന്തു പറ്റീ, എല്ലാം മറന്നോ മഹേഷേ!!! ബാല സൂപ്പർ, വിനീത് tottaly പോയി 😔😔😔
@5starisms
@5starisms 2 жыл бұрын
Vineeth poyiki
@48h59
@48h59 2 жыл бұрын
എന്നാൽ താൻ ചെയ്യ്
@thetruth3688
@thetruth3688 2 жыл бұрын
Podo
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
Ennum vineethine thanne kanikkan ollo enn chodikkum epolum ath cheythal.. Onn matti try cheythal marannu enn parayum
@harishkarunan9734
@harishkarunan9734 2 жыл бұрын
Onnu podappa... Yevan aaru judjiya
@remadevivk2196
@remadevivk2196 Жыл бұрын
ബാല സൂപ്പർ🎉🎉🎉
@kkhari8501
@kkhari8501 2 жыл бұрын
Hi all... Njn mahesh ettande oru fan aanu.... Live stages il oru prashnam und.... Ath enda enn vachaal.... Stage monitor (stage l ulla speaker. Only for artist) ath palapozhum crct avanam ennilla chilathil base oru paaad koodi nilkum... Athiloode mathre stage l ullavark feedback kittuka ullu.... Athinde cherya prashnamayi ith edukanam.... Mahesh kunjimon poli anu.... 🥰
@mollymartin8216
@mollymartin8216 Жыл бұрын
ബാലയും വിനീതും സുപറയട്ടുണ്ട് അസുഖം മാറി എന്നു മോൻ തിരിച്ചുവരും പ്രാർത്ഥിക്കാം❤
@anandusatheesh1123
@anandusatheesh1123 Жыл бұрын
Athrayum aalkkarude munpil cheyyumbol cheriya oru pedi onnu keriyal polum mimicry kayyil ninnum povum, ennal ivde mahesh chettan bala cheyth nere vineethilekk vannappol pattiya problem aanu, valya problem alla kurach strong sound ulla vineeth aayi poyi, pulli onnalla 40 aalkkarude sound vare stageil perform cheyyunna aalalle, so itharam oru problem vannalum oru kuzhappavumilla, he is absolutely a legend in Mimicry 🥰🥰🥰
@ajithchothi
@ajithchothi Жыл бұрын
ബാല അടിപൊളി.. വിനീത് അത്ര പോര..... എന്നാലും അടിപൊളി... 👍
@punchaami6248
@punchaami6248 Жыл бұрын
വീനീത് നന്നായി😊😊😊
@arjunthilakan5252
@arjunthilakan5252 2 жыл бұрын
Pollichu chettaaa👌👌👌👌👌
@Salman-sp3kr
@Salman-sp3kr 2 жыл бұрын
ദെർസെന.. നീ മുടി കെറ്റിയിടാണ്ട്..അളിച്ചിട്ട് ന്യോക്ക്.. dialogue കലക്കി.. reelsolikal കണ്ട ഇതും തീരുമാനം ആയികിട്ടും..😂😂 ഇതും reels ൽ കേറും ഉടനെ..💯😹
@Mirshadcherkalam
@Mirshadcherkalam Жыл бұрын
Mattulllavare kaluyaakiyaal inginirikkum moonji vare chalungippoyille...athaanu...ninakku thamaashayayirikkum...but kaliyaakkappetttavarkku...adinte vedana paranjarikkaan vayyaa...prathegichu baala sir...mint it....
@akmhspoyya7197
@akmhspoyya7197 2 жыл бұрын
നന്നായി മഹേഷ് ഭായ്
@gokulraj3390
@gokulraj3390 Жыл бұрын
Super.. bala poolum ethra perfect aayi cheyiillaaa 👏
@vineethp1628
@vineethp1628 2 жыл бұрын
Vineeth ഒത്തില്ലേലും ബാല പൊളിച്ചു
@vaply458
@vaply458 2 жыл бұрын
Pulli vineethine aan ettavum perfect aayi cheyuka
@muhammedaslam.
@muhammedaslam. Жыл бұрын
പുള്ളി faimous ആയത് തന്നെ vineeth ലൂടെ ആണ്
@BruceWayne-yx8bx
@BruceWayne-yx8bx Жыл бұрын
Sound bass koodi ippo athaanu
@sk-dq4os
@sk-dq4os Жыл бұрын
ഒന്ന് പോടെയ്
@fasalponnanimuhammedfasalu958
@fasalponnanimuhammedfasalu958 Жыл бұрын
മഹേഷ് ഡബ്ബിങ് കിംഗ്
@aneejachandrasekhar1311
@aneejachandrasekhar1311 2 жыл бұрын
Mahesh ❤❤
@The.Daywalker
@The.Daywalker 2 жыл бұрын
ചാക്കോചൻ ചിരിച്ച് ചിരിച്ച് ചത്ത് നാനും 😂🤣
@KfjjfKcfifigk
@KfjjfKcfifigk 11 ай бұрын
*bala ചിരിപ്പിച്ചു കൊന്ന് ഞാൻ save ആക്കി വച്ചു ഡൈലി 10 വട്ടം കാണും പഠിക്കുന്ന ഇടെല് ഇദ് കണ്ടാൽ 3 മണിക്കൂർ കോമെടി കാണുന്ന തുല്യം ആണ് bala*
@justinkumar7444
@justinkumar7444 2 жыл бұрын
We love Bala....
@sangeethm1056
@sangeethm1056 2 жыл бұрын
Mahesh 🔥🔥🔥
@axxoaxx288
@axxoaxx288 Жыл бұрын
dont forget the same bala was super in big b
@ABDULSALAM-xb4cz
@ABDULSALAM-xb4cz Жыл бұрын
EXCELLENT
@srmahe
@srmahe 2 жыл бұрын
Darshana come here..
@keerthi9907
@keerthi9907 2 жыл бұрын
Wow!!! Super bro…👌👏👏👏👏👏
@nishadhsulaiman251
@nishadhsulaiman251 Жыл бұрын
Vegam sughamavatte
@apollyon369
@apollyon369 Жыл бұрын
Vishayam❤️‍🔥
@jayar9049
@jayar9049 Жыл бұрын
സൂപ്പർ
@unnikrishnan1844
@unnikrishnan1844 2 жыл бұрын
Poli saanam😂😂😂
@TimepassGamesMalayalam
@TimepassGamesMalayalam 2 жыл бұрын
Kidilam bro✌👌
@bibinkuttan9797
@bibinkuttan9797 Жыл бұрын
Ejjathi❤
@ramya703
@ramya703 Жыл бұрын
Super
@mallufit4432
@mallufit4432 2 жыл бұрын
മിമിക്രി യുടെ eesence.. 🙏
@RiazeUmar-12345
@RiazeUmar-12345 11 ай бұрын
ചെക്കൻ ചെട്ടിയാരെ വച്ച് നൈസായിട്ട് പണിയാണ് 😀😀😀😀😀😀
@pavitrakrishnakk6926
@pavitrakrishnakk6926 2 жыл бұрын
Adipolii
@mrsk5041
@mrsk5041 Жыл бұрын
വേഗം സുഖം അവട്ടെ
@vineethvijayan8491
@vineethvijayan8491 2 жыл бұрын
Iyal Ippo adutha kottayam nasir akum
@arunsreenivasan9244
@arunsreenivasan9244 2 жыл бұрын
Enta ponno oru rekshayilla bro🙏🏽🤣
@mubashirkpvc
@mubashirkpvc 2 жыл бұрын
എല്ലാവരും ഓവർ പ്രതീക്ഷയിലാണ് program കാണാൻ ഇരുന്നത് ,അതുകൊണ്ടാണ് baburaj ആണോന്നു ഡൌട്ട് ആയത് .... otherwise all sounds are better 👍
@dizanm7851
@dizanm7851 2 жыл бұрын
പടയോട്ടം ബൈ നവോദയ നോട ഉദയ
@lpp6050
@lpp6050 2 жыл бұрын
Policchu mone
@CM-mw8qd
@CM-mw8qd Жыл бұрын
കമ്മിയാക്കി പറയാനില്ല.... എല്ലാം കമ്മിയാ.. 🌹😂
@AlvinDavid-mv2jy
@AlvinDavid-mv2jy Жыл бұрын
Ayo 😂🤣
@reckless4104
@reckless4104 Жыл бұрын
Pulli cheythath superan .record cheythathinte sound problem aa
@basilmmathew9426
@basilmmathew9426 2 жыл бұрын
I think it's the pblm of mike
@MONSTERKC
@MONSTERKC 2 жыл бұрын
Vineethinte voice baburajinte voice pole anyone??
@diamond04able
@diamond04able 2 жыл бұрын
കറക്റ്റ് ബ്രോ
@johnhonai4601
@johnhonai4601 2 жыл бұрын
It is nobody's voice
@hotpursuit1985
@hotpursuit1985 2 жыл бұрын
Bore aayi തുടങ്ങി
@Huwaei-xq9jz
@Huwaei-xq9jz 2 жыл бұрын
Vineethinta sound nerthe nallonam chythittund but ivda idayk baburaj keri vannu
@vishnukavitha4570
@vishnukavitha4570 Жыл бұрын
👏👏👏
@reelsworld4828
@reelsworld4828 2 жыл бұрын
Asif aayipoyi vineeth
@lle.eahh24
@lle.eahh24 2 жыл бұрын
പാവം 🤣 ബാല
@gafoorpt2
@gafoorpt2 2 жыл бұрын
പറഞ്ഞ് പറഞ്ഞ് ഇപ്പൊ ഒക്കെ സ്വന്തം ശബ്ദമായല്ലൊ മഹേഷേ
@akhilchandran4329
@akhilchandran4329 2 жыл бұрын
Pwoli
@roymammenjoseph1194
@roymammenjoseph1194 2 жыл бұрын
Bala is a pranthanu
@abdushukoor4327
@abdushukoor4327 Жыл бұрын
@mohamedriyasudeen1310
@mohamedriyasudeen1310 Жыл бұрын
ബാല തോക്കുംകൊണ്ട് വരും. 😆😆😆
@thilakkamvlog6059
@thilakkamvlog6059 Жыл бұрын
👍👍👍👍👍🙏🙏🙏🙏🙏🙏
@rensidev8637
@rensidev8637 2 жыл бұрын
Vineeth sreenivasan flop! പുള്ളി നന്നായിട്ട് ചെയത് കൊണ്ടിരുന്നതാണ്...
@sidharthrnair5821
@sidharthrnair5821 2 жыл бұрын
ജലദോഷം പിടിച്ച vineeth
@crcb8449
@crcb8449 Жыл бұрын
Dhharsanna.......
@arunvayyattushanmughan445
@arunvayyattushanmughan445 2 жыл бұрын
ഒത്തില്ല 😜
@shine_1988
@shine_1988 2 жыл бұрын
Ithil vineeth evide??
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
ബാല പാവം!
@shanilpm
@shanilpm Жыл бұрын
നിങ്ങൾ മനഃപൂർവം പറഞ്ഞതല്ല എന്നറിയാം. എന്നാലും കരൾ രോഗം മൂലം ജീവിതത്തിലേക്ക് തൃലിരിച്ചു വരാൻ ശ്രമിക്കുന്ന ബാലക്കു, ഹൃദയം ന്റെ സെക്കന്റ്‌ പാർട്ട്‌ കരൾ എന്നൊക്കെ പറയുമ്പോൾ ആളുകൾ സംശയത്തോടുകൂടി എടുക്കാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് ഒന്ന് ശ്രദ്ധിക്കണം. കുറ്റം പറഞ്ഞതല്ല എന്റെ ഒരു ആശങ്ക പറഞ്ഞതാണ്
@akhilakku8558
@akhilakku8558 2 жыл бұрын
Ith vineeth aano binu adimaly aano?
@beahuman1510
@beahuman1510 2 жыл бұрын
Ee serial last enthayi arkkenkilum ariyoo
@krishnamadhu645
@krishnamadhu645 2 жыл бұрын
❤😮😮😮😮
@swaminathan1372
@swaminathan1372 8 ай бұрын
😂😂😂
@ashabr2193
@ashabr2193 Жыл бұрын
😂❤
@financefix32
@financefix32 2 жыл бұрын
Vineeth baburaj ayi
@babayaga1489
@babayaga1489 2 жыл бұрын
ബാബുരാജ് സൗണ്ട് ശരിയായില്ല
@cipherthecreator
@cipherthecreator 2 жыл бұрын
Imitation super... പക്ഷെ... Script ഒന്നും കൂടി നന്നാക്കണം....
@JoeSimon101992
@JoeSimon101992 2 жыл бұрын
poi nanaaki kodk
@rinirolent5185
@rinirolent5185 2 жыл бұрын
👌👌👌👍
@PSCAudioclasses
@PSCAudioclasses 2 жыл бұрын
😊
@inboxbuddy3011
@inboxbuddy3011 2 жыл бұрын
Chirich chath 😂😂😂😂😂😂😂😂😂
@sgeorge1988
@sgeorge1988 2 жыл бұрын
boran performance
@Nabeelvlogs5929-m3s
@Nabeelvlogs5929-m3s 2 жыл бұрын
😄😁
@roshanchacko1716
@roshanchacko1716 Жыл бұрын
അലിച്ചിട്ടു നോക്ക് 🤣
@kayzerzoze
@kayzerzoze 2 жыл бұрын
ലൈവ് ചെയ്യുമ്പോൾ പുള്ളിക്ക് epolum അത്ര നന്നായി ചെയ്യാൻ പറ്റാറില്ല. Pullide yt channel നന്നയി ചെയ്യും
@capt.mansoortp
@capt.mansoortp 2 жыл бұрын
Far better than Tini tom
@delugeakrp
@delugeakrp 2 жыл бұрын
Baaki ullavaride vineethine kaalum ithu nallatha..
@ismylife9365
@ismylife9365 2 жыл бұрын
Baburaj super
@vinu138
@vinu138 Жыл бұрын
voice/slang shaming is as equal as body shaming.. i dont understand whts the comedy in this ?
@MUHDmusthafa-52
@MUHDmusthafa-52 Жыл бұрын
😄😄😄😄
@jamy-i8r
@jamy-i8r 2 жыл бұрын
vineeth ശെരി ആയില്ലല്ലോ
@althafallu5019
@althafallu5019 2 жыл бұрын
Shariya... Cheruthayitt baburaj koodi mix aayittind😅
@kingreign8384
@kingreign8384 2 жыл бұрын
Vineeth samsarikkumbo ingane aaanu ..
@Fasilkolakkadan
@Fasilkolakkadan 2 жыл бұрын
Pattolenkil podo
@abuabi7139
@abuabi7139 2 жыл бұрын
നിനക്ക് ഒരു ബിനു അടിമാലീടെ സൗണ്ട് എങ്കിലും വരോ
@jamy-i8r
@jamy-i8r 2 жыл бұрын
@@abuabi7139 comment parayan ingane arengilm sound edukunavan aavanam ennundo….
@KIRAN611993
@KIRAN611993 2 жыл бұрын
Veenith poyi
@rvgeo5177
@rvgeo5177 8 ай бұрын
Mahesh is good for imitating Vineeth sreenivasan but not Baala. Baala’s didn’t come out correct.
@noblemottythomas7664
@noblemottythomas7664 Жыл бұрын
😂😂
@ShaynHamdan
@ShaynHamdan 2 жыл бұрын
ഒരാളുടെ സംസാരത്തെ കളിയാക്കുന്നത് shaming അല്ലേ പുരോഗമനവാദികളേ? അതോ body shaming മാത്രമാണോ നിങ്ങൾക്ക് ഹറാം??
@soothingsyndicates1270
@soothingsyndicates1270 2 жыл бұрын
Mattullavare vedhanipichondollaa ellaa kaliyakalum thett thanne aayaan ....!
@santhoshkkmkumar5838
@santhoshkkmkumar5838 2 жыл бұрын
Exactly dear friend ....👍
@sajada976
@sajada976 2 жыл бұрын
ന്നാ താൻ പോയി കേസ് കൊടുക്ക്
@ansonjohn7963
@ansonjohn7963 2 жыл бұрын
imitation is the sincerest form of flattery
@johnhonai4601
@johnhonai4601 2 жыл бұрын
@@ansonjohn7963 spreading stereotypes isnt
@cosmicnomad9324
@cosmicnomad9324 2 жыл бұрын
🤣🤣🤣
@andrewm340i
@andrewm340i 2 жыл бұрын
2um flop aayallo🙂
@santhoshkkmkumar5838
@santhoshkkmkumar5838 2 жыл бұрын
Ayal tamizhana .. not a malayali...
@skv10189
@skv10189 2 жыл бұрын
ഉവ്വോ 😳
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
എന്തോന്ന് MOTIVATION ആടെയ് ??
11:31
Arjyou
Рет қаралды 2,8 МЛН
Amazing Live  Performance Jayaram & Suraj Venjaramoodu
17:47
Trends Medias
Рет қаралды 2 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН