ഈശോയെ എന്റെ മോനെ രക്ഷിക്കണേ. അവന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി പത്താം ക്ലാസ്സിൽ നല്ല വിജയം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻
@sibivp5756 ай бұрын
ഈശോയെ എന്റെ സിരകളിൽ അങ്ങയുടെ തിരു രക്തം നിറക്കണേ 🙏🏿ആമേൻ ❤
@lawrencelawrence43546 ай бұрын
ഈശോ അങ്ങയുടെ രക്തത്താൽ എന്നെയും എന്റെ കുടുംബത്തെയും കഴുകേണമേ വിശുദ്ധി കരിക്കേണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആമേൻ
@GraceDavis-o9h6 ай бұрын
ഈ ശോയെ തീരുരക്ത സംരക്ഷണം നൽകണമെ🙏
@LakshmikuttySundari5 ай бұрын
ഈശോയെ അങ്ങയുടെ വിശുദ്ധ രക്തത്തിൽ എന്നെയും എന്റെ കുടുംബത്തെയും കഴുകി വിശുദ്ധീകരിക്കേണമേ 🙏❤❤
@tessyphilip80486 ай бұрын
ഈശോയെ ഞങ്ങളുടെ മകളുടെ ജോലി സംബന്ധമായ എല്ലാ വിഷമവും ബുദ്ധിമുട്ടും മാറ്റി മകളെ അനുഗ്രഹിക്കണമേ
@Lincy-k4f6 ай бұрын
🙏🏽യേശുവേ, നിന്റെ തിരുരക്തത്താൽ ഞങ്ങളെയും കുടുംബത്തെയും കഴുകി ശുദ്ധികരിച്ചു അനുഗ്ഗ്രഹിക്കണേ🙏🏽
@jollyjoseph93685 ай бұрын
Amen
@ushaclifton88475 ай бұрын
ഈശോയേലിൻ്റുവിനെ അങ്ങയിലേയ്ക്ക് അടുപ്പിക്കണമെ എല്ലാ ചീത്ത ദുശീലങ്ങളും എടുത്ത് മാറ്റി ഈശോയിലേയ്ക്ക് അടുപ്പിക്കണമെ
@SantyBency6 ай бұрын
എന്റെ മകനിൽ പരിശുദ്ധൽമാവിന്റെ നിറവ് ഉണ്ടാകണമേ 🙏🙏🙏
@Dominic-mg9mn6 ай бұрын
യേശുവേ അങ്ങയുടെ തിരുരക്കത്താൽ എന്നെയും എന്റെ കുടുംബങ്ങളെയും കഴുകി പരുശുദ്ധമാവിന്റെ ഫലങ്ങളാൽ നിറക്കേണമേ
@annieaugustian93616 ай бұрын
ഈശോയെ നിന്റെ അമൂല്യ്‌ലമായ തിരുരക്തം കൊണ്ട്എന്നെയും എന്റേമക്കളെയും കുടുംബത്തെയും കഴുകണേ 🙏🙏🙏🙏
@josephsamuel91976 ай бұрын
Yeshuvr enneyum ente kudumbatheyum samarpichu prarthikkunnu amen
@aleyammap48626 ай бұрын
AMEN HALLELUJAH GLORY TO GOD ALMIGHTY FOR EVER AND EVER AMEN, LORD JESUS HAVE MERCY ON US AMEN.....LEAD THE GENERATIONS TO THEE LORD....BLESS THEM WITH THY GRACE AND MERCY ❤❤❤🙏🙏🙏
@ritajose23716 ай бұрын
😊 25:21@@josephsamuel9197
@marypaul39276 ай бұрын
Aqttis U@@aleyammap4862
@benjaminplakad67705 ай бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@Seenajoseph-bl2xg6 ай бұрын
എന്റെ യേശുവേ എന്റെ പ്രാർത്ഥിയ്ക്കാനുള്ളമടിയുംഅലസതയുംമാറ്റിതരണമേ
@mollychacko61195 ай бұрын
ഈശോയെ അവിടുത്തെ വിലയേറിയ തിരുരക്തത്താൽ ഞങ്ങടെ കുടുംബത്തെ കഴുകി വിശുദ്ധികരിക്കണമെ❤❤
@gijujoseph39905 ай бұрын
യേശുവേ അങ്ങയുടെ തിരുരക്തത്താൽ എൻ്റെ മക്കളെ കഴുകി സൗഖ്യം നൽകേണമേ.
@lillysebastian60226 ай бұрын
ഈശോയെ എൻ്റെ കടുംബത്തിലെ അംഗങ്ങളെ അങ്ങേ thirurekthathaal കഴുകേണമെ, വിശുദ്ധികരിക്കേണമേ
@lillysebastian60226 ай бұрын
ഈശോയെ എൻ്റെ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണ്ണമായി മാറുന്നതിനും കുമ്പസാറിച്ചു കുർബാന സ്വീകരിക്കാനുള്ള കൃപയും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നൽകി anugrehikkename
@vimalakuttappan42066 ай бұрын
ഈശോ യേ അവിടുത്തെ തിരുരക്തം കൊണ്ട് എൻ്റെ തല മുതൽ പാദം വരെ കഴുകി എന്നെ വിശുദ്ധീകരിയ്ക്കണമെ
@shravanff22ff22-cy7ns5 ай бұрын
Aàañ❤
@jollyjoseph93685 ай бұрын
Amen🔥🔥🔥🙏😇
@lucyjoseph28166 ай бұрын
ഈശോയെ എന്റെ മക്കളെ എല്ലാവരെയും തിരുരക്തത്താൽ കഴുകേണമേ 🙏🙏🙏
@ThressyJose6 ай бұрын
🙏
@sibikjohn28286 ай бұрын
എന്റെ കർത്താവ് യായ യേശുക്രിസ്തു വേ അങ്ങേ യുടെ തിരുരക്ത താൽ പാവി യായ എന്നെ യു കുടുംബം ങ്ങളെ യു പൂർവിക തലമുറ കളെ യു കഴുകി വിശുദ്ധ ത്തി കരിച്ചു പരിശുദ്ധ അൽമാവ് കൊണ്ട് ഉം ദേവവചന തലും നിർച് പൂർണ ആയി ഏറ്റു എടുക്കണമേ 🙏🙏🙏
@johneliezer48296 ай бұрын
😅😅😅😅😅😅😅😅😅
@lillysebastian60226 ай бұрын
ഈശോയെ അങ്ങയുടെ തിരു രക്തത്താൽ എൻ്റെ ശരീരത്തിൻ്റെ ഓരോ ഭാഗത്തും ഒഴുക്കി വിശുദ്ധി കരിച്ചു പരിശുദ്ധാത്മാവിനാൽ നിറച്ച് പൂർണ്ണ വിടുതൽ നൽകി anugrehikkename
@jollyjoseph93685 ай бұрын
Amen🔥🔥🔥🙏
@shawnsaji24345 ай бұрын
😅😊🎉you 🎉
@rosemary-mq6uq6 ай бұрын
ഈശോയെ എൻ്റെ മനസ്സിനേയും ചിന്തകളേയും നാവിനേയും മനോഭാവത്തെയും ഓർമ്മകളേയും ഭാവനകളേയും തോന്നിപ്പുകളേയും ബുദ്ധിയേയും യുക്തിയേയും ശരീരത്തേയും പഞ്ചേന്ദ്രിയങ്ങളേയും ഓരോ കോശങ്ങളേയും യേശുവിൻ്റെ അമൂല്യമായ രക്തത്താൽ കഴുകി വിശുദ്ധീകരിച്ചു എന്നെ പരിശുദ്ധാത്മാവിൻ്റെ ആധിപത്യത്തിൻ കീഴിലാക്കണമേ. വിശുദ്ധമായ ജീവിതവും വിശുദ്ധമായ മരണവും എനിക്കു തരണമേ ഈശോയെ '
@valsammavarghese5416 ай бұрын
ഈശോയെ തിരുരക്ത കടലിൽ മുക്കണമേ കഴുകി വിശുദ്ധീകരിക്കേണമേ, അഭിഷേകം ചെയ്യണമെ, ഈശോയെ 🙏🙏🙏🔥
@AlbertkvAlbertkv3 ай бұрын
ഈശോയെ അവിടുത്തെ തിരുരക്തം കൊണ്ട് എന്റെ ഭർത്താവിനെയും മക്കളെയും എന്നെയും വിശുദ്ധീകരിക്കണമെ
@subramanianck53275 ай бұрын
അച്ചന്റെ ഇടിവെട്ട് പ്രാർത്ഥന സ്വർഗം തുറക്കുന്ന ആത്മീയ അനുഭൂതി ഉളവാകുന്നു അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും അനുഗ്രഹിക്കട്ടെ. പ്രൈസ് ദി ലോഡ്
@rosapeter3911Ай бұрын
Zziiakww
@nishabinu91226 ай бұрын
എന്റെ ഈശോയെ... എന്റെ മകളുടെ അകാരണ ഭയങ്ങൾ, മൊബൈൽ അഡിക്ഷൻ, അലസത, ദേഷ്യം... എല്ലാം മാറ്റി എന്റെ കുഞ്ഞിനേയും അവളെ പ്പോലുള്ള എല്ലാവരെയും ഈശോയുടെ തിരു ചോരയാൽ കഴുകി സൗഖ്യപ്പെടുത്തണമേ. ദൈവവിശ്വാസത്തിലും ദൈവസ്നേഹ ത്തിലും ദൈവാശ്രയ ത്തിലും വളർത്തണമേ ആഴപ്പെടുത്തണമേ. എന്റെ യോഗ്യത കളല്ല തമ്പുരാനേ നിന്റെ കരുണ യാൽ ഈ അനുഗ്രഹം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@mollychacko61195 ай бұрын
ഈശോയെ എൻ്റെ മോടെ ഗർഭാവസ്ഥയിലായിരിക്കുന്ന കുഞ്ഞിനെ കഴുകി വിശുദ്ധികരിക്കണമെ❤❤ പൂർണ ആരോഗ്യമുള്ള കുഞ്ഞിനെ നൽകി ഞങ്ങളെ അനുഗ്രഹക്കണമെ❤❤
@AmbikaPrasad-ip7ts6 ай бұрын
ഈശോയെ ഞങ്ങളെ തിരുരക്ത കടലിൽ മുക്കണമേ
@josephpi71286 ай бұрын
എന്റെ ഈശോ എന്റെ മകന് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@johnygv86816 ай бұрын
എറണാകുളം... അങ്കമാലി അതിരൂപതയെ യേശുവിന്റെ തിരുരക്തത്താൽ വിശുദ്ധീകരിക്കണമേ, 🙏🏻🙏🏻🙏🏻
@lillymv6696Ай бұрын
37:37
@devisjomi45326 ай бұрын
ഈശോയെ നന്ദി, സ്തുതി, ആരാധന 🙏🏻
@Sarakutty-Carolsong6 ай бұрын
എന്റെ ഈശോയെ ധ്യാനം നയിക്കുന്ന വയലാമണ്ണിൽ മാത്യു അച്ഛനെ അനുഗ്രഹിക്കണമേ ഞങ്ങളുടെ വികാരി അച്ഛനെ അനുഗ്രഹിക്കണമേ 🙏🙏🙏
@ajipoulose60515 ай бұрын
യേശുവേ നാഥാ... 🙏... അങ്ങയുടെ തിരുരക്തത്താൽ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങൾളെയും. കരുതീനമേ 🙏❤️
@indiranair50376 ай бұрын
കർത്താവേ അങ്ങയുടെ തിരു രക്തത്താൽ എൻ്റെ മോനെ മോനേ ശുദ്ധീകരിക്കണമേ എൻ്റെ മോൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ ആമേൻ
@mathews85886 ай бұрын
എൻ്റെ ഈശോയെ, അങ്ങയുടെ അതിദാരുണമായ പീഡാനുഭവത്തെക്കുറിച്ച്, നന്ദിയില്ലാത്തവനും പാപിയുമായ എൻ്റെ മേൽ കരുണയായിരിക്കണമേ
@sosammat14224 ай бұрын
Father same situation my house also please prayer for me 🙏🙏🙏🙏🙏🙏🙏🙏🙏
@Seenajoseph-bl2xg6 ай бұрын
എന്റെ യേശുവേ ഏജൻസി യ്ക്കു കൊടുത്തപെെസതി്രികെകിട്ടുന്നതിനുവേണ്ടിപ്രാർത്ഥിക്കുന്നു
@remyashyam92135 ай бұрын
എന്റെ husband ഒരു സ്ത്രീയിൽ അകപ്പെട്ടു. അതിൽ നിന്ന് യേശുവിന്റെ തിരുരക്തം കൊണ്ട് വിടുവിക്കണേ. ആമേൻ 🙏
@Noname-ot5us6 ай бұрын
ഈശോയെ മക്കളുടെ മേലുള്ള എല്ലാ അന്ധകാര ശക്തികളും മുൻകോപവും എടുത്ത് മാറ്റി പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏😂
യേശുവേ അനുഗ്രഹിക്കണമെ കാത്തു കൊള്ളണമെ അങ്ങേയുടെ മക്കള് ആയി വളർത്തണമെ
@marykuttyc.fkrcthin31864 ай бұрын
നല്ലേ ബോദ്യങ്ങൾ തരുന്ന ക്ലാസ് പ്രാർത്ഥിക്കണെ എൻറെ മോന് ഈ കാരങ്ങൾ ഉണ്ട്. പ്രാർത്ഥിക്കണെ അപ്പ രെക്ഷിക്കണ്ടെ
@hemarosegonsalvas77146 ай бұрын
അതുപോലെ എനിക്ക് ആരോടെങ്കിലും വെറുപ്പ് ഉണ്ടങ്കിൽ അച്ഛന്റെ ധ്യാനം കൂടിയാൽ എനിക്ക് വെറുപ്പ് മാറാറുണ്ട് നന്ദി അച്ഛാ 🙏🙏🙏🙏
@rajeswarymd110Ай бұрын
നന്നായി പഠിക്കാൻ വേണ്ടി എന്നെ തോൽപ്പിക്കുന്ന ദൈ വത്തിനു നന്ദി യുടെ കോടി പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു. ആമേൻ. 🙏🌹🙋♂️🙋🧑⚖️💕
@Rachelmathew-vc6it3 ай бұрын
ഈശോയെ അവിടുത്തെ തിരുരക്തത്താൽ മകനെ കഴുകേണമേ..നല്ലൊരു ധ്യാനം കൂടുവാൻ കൃപ കൊടുകേണമേ...പൈശാചിക ശക്തിയുടെ ഉപദ്രവത്തിൽ നിന്നും വിടുവികേണമേ....അവനു. വേണ്ടി പ്രാർത്ഥികേണമേ..
എൻെറ ഈശോയെ എൻെറ മകളുടെയും കൂട്ടുകാരിലുംഉളള ശരീരത്തിൽ ഉളള ചൊറിച്ചിൽ മാറ്റികൊടുക്കണമേ എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകിസുഖപ്പെടുത്തണമേ
@billa65394 ай бұрын
എന്റെ ഈശോയെ എന്റെ ആസക്തികളാൽ എന്നെ തകർക്കുന്ന എന്റെപാപം എന്നിൽ നിന്നും അങ്ങെ തിരൂരെക്തത്താൽ കഴുകി എന്നെയും എന്റെ കുടുംബത്തെയും അങ്ങയുടെതാക്കി മാറ്റി രക്ഷയിലേക്കു നയിക്കണമേ
ഈശോയെ അവിടുത്തെ വിലയേറിയ തിരുരക്തത്താൽ മോടെ മുഖത്തെ കുരുവും പാടുംകഴുകി വിശുദ്ധീകരിച്ചെടുക്കണെ❤❤
@Seenajoseph-bl2xg6 ай бұрын
എന്റെ യേശുവേ മക്കളുെടെവിവാഹതടസ് സംമാററിതരണേമ
@beenalissy58346 ай бұрын
ഈശോയെ അവിടുത്തെ തിരുരക്തത്താൽ എന്നെ കഴുകണമേ.. 🙏
@gracyjose33716 ай бұрын
ഈശോയെ അങ്ങയുടെ തിരുരക്തം ഒഴുകി എന്റെ മോനെ വിശുദ്ധീകരിക്കണ്ണമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 അലൻ ജോസ് ഐടി ഐ യിൽ പഠിക്കുന്നു ക്സാമിന് കൂടെ യിരുന്നു വിജയം നൽകി അനുഗ്രഹിക്കണ്ണമ്മേ 🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤ അലൻ jose🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤
@shinythomas55636 ай бұрын
Thank you Jesus for all the blessings. Amen
@ahala.xalkaa.x28336 ай бұрын
കർത്താവേ എന്റെ ഉൾഭയം ഈശോയുടെ തിരുരക്തത്താൽ കഴുകി.... പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ🙏🏻🙏🏻
@paulchirayath17035 ай бұрын
ഇശോയേ എന്നെയും എന്റെ ഏട്ടനെയും അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ചു ഞങ്ങളെ സുഖപെടുത്തേണമേ 🙏🙏♥️♥️
@ahala.xalkaa.x28336 ай бұрын
ഉറങ്ങാൻ സാധിക്കാത്ത എന്റെ അവസ്ഥയിലേക്ക് യേശുവെ തിരുരക്തം ഒഴുക്കണമെ.... അപ്പോൾ ഞാൻ സൗഖ്യമാകും🙏🏻🙏🏻
Esoye Anjaliye Ajeeshine sakala pasachika sakthikalil ninnum rakshikane🙏
@Lincy-k4f6 ай бұрын
🙏🏽ആമേൻ. ഹല്ലേലുയ 🙏🏽
@salyaloshious58625 ай бұрын
ഈശോയെ അവിടുത്തെ സന്നിധിയിൽ എന്റെ പാപത്തെ സമർപ്പിക്കുന്നു എന്നെ അവിടുത്തെ രക്തത്താൽ കഴുകണമേ .
@nirmalabiju67946 ай бұрын
Eshoyyee ende Monenode karunairikename Mone ne purnamai sowkyapeduthename Mone ne varunne e vayare vedhana purnamai sowkyapeduthename nalle oru bavi nalgi anugrahikename 🙏😭
@minababu32486 ай бұрын
Jesus wash us with your precious blood
@selinthomas34155 ай бұрын
Jesus I trust in You❤❤❤ Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യത മാറുന്നതിനു വേണ്ടിയും വ്യാപാര സ്ഥാപനത്തിൽ ബിസിനസ് ഉണ്ടാകുന്നതിനു വേണ്ടിയും ഞങ്ങളെ പുച്ഛിക്കുന്നവരുടെ ഇടയിൽ തല ഉയർത്തി നിൽക്കാൻ പറ്റുന്ന വേണ്ടിയും ഞങ്ങൾക്ക് ഒരു വഴി തുറന്നു തരണമേ ഞങ്ങൾ കൂടെയുണ്ടായിരിക്കണം
@varkeygeorge86095 ай бұрын
Praying for Sheeba, Divya and Achankunju❤
@elizabeth.thomas.e178623 күн бұрын
My Lord have mercy on me and four children and grand children from these types of evil work, sunny, Mary, Johan, Olivia, Jacob, sini, Jonathan and Jaden Bless us with ur love and Mercy