EP #53 ഭൂതക്കുഴിയിൽ ഭൂതമുണ്ടോ ?? പേടികാരണം പാറയിൽ കയറിയില്ല

  Рет қаралды 10,984

Hridayaragam

Hridayaragam

Күн бұрын

ഭൂതക്കുഴിയിൽ ഭൂതമുണ്ടോ ?? പേടികാരണം പാറയിൽ കയറിയില്ല

Пікірлер: 121
@devu151
@devu151 10 ай бұрын
ഇന്നലെ ബി ബ്രോ സ്റ്റോറി കണ്ടു അതിൽ നിങ്ങളെ കുറിച്ച് പറഞ്ഞു അവർക്ക് താമസിക്കാൻ ഇടാം റെഡി ആക്കി കൊടുത്തത് നിങ്ങൾ ആണ്‌ കേട്ടപ്പോൾ സന്ദോഷം 👍❤️🌹
@philip0423
@philip0423 10 ай бұрын
Beautiful pathanamthitta district
@pgmohanan9843
@pgmohanan9843 10 ай бұрын
ജിതിൻ , ദയവുചെയ്ത് ആശാന് ഒരു മുണ്ട് വാങ്ങി കൊടുക്കണേ ....
@Saji202124
@Saji202124 10 ай бұрын
Adym vandik 4 tyere vaangi idatte🥴.baki pinne alle
@pgmohanan9843
@pgmohanan9843 10 ай бұрын
ജിതിൻ , ഒറ്റപ്പാലത്തിന് അടുത്ത വരിക്കശേരി മനയുടെ അടുത്താണ് എന്റെ വീട് ഇനിവരുമ്പൾ ആശാന് ഒരു മുണ്ട്ഞാൻ തരാം .ട്ടോ .?
@navinsdancemagic
@navinsdancemagic 10 ай бұрын
നരക പാലം കണ്ടു ഞാനും പേടിച്ചു ☹️അധികം സാഹസികം വേണ്ട ബ്രോ ☹️പിന്നെ കവിയൂർ ഗുഹ ക്ഷേത്രം അടിപൊളി ആണ് ഡിഗ്രി ഹിസ്റ്ററി പ്രൊജക്റ്റ്‌ ചെയ്യാൻ പോയിരുന്നു ഞാൻ 🥰ഏരിയ നിഗൂഢത തോന്നും. എന്തായാലും സൂപ്പർ ❤️❤️
@akstitchingsandembriodery5665
@akstitchingsandembriodery5665 10 ай бұрын
❤❤ 🫀🎵 🥰🥰ആശാൻ വാങ്ങി തന്ന ഷർട്ട്‌ സൂപ്പർ 👍👍👍🥰 ഞങ്ങളും വഷണ ഇല എന്നാണ് പറയുക. കുമ്പളപ്പം ഉണ്ടാക്കും. കറുത്തവവിനൊന്നും അല്ല. ഇടക്കൊക്കെ ഉണ്ടാക്കും. ആശാൻ കൂടെ വന്നത് നന്നായി. അല്ലെങ്കിൽ ജിതിൻ പാറ പ്പുറത്തു കയറിയേനേം. ❤❤❤
@ajimontrap3277
@ajimontrap3277 10 ай бұрын
👍♥️♥️♥️♥️♥️♥️♥️♥️♥️♥️
@subashjaganathan8269
@subashjaganathan8269 10 ай бұрын
ഹായ് ജിതിൻ ഇന്നും എന്റെ first like.... ആശംസകൾ.
@mohanbabu5825
@mohanbabu5825 10 ай бұрын
ജിതിൻ ബ്രോ ... ബി ബ്രോയും. ഹൃദയരാഗവും. ഒന്നിച്ചു ഒരു വീഡിയോ ഉണ്ടാകുമോ രണ്ടു പേരും ഒരേ ലൈനിലാണ്. ഒന്നിച്ചൊരു വീഡിയോ കാണാൻ നല്ല വൈബ് ആയിരിക്കും..
@kannanvrindavanam9724
@kannanvrindavanam9724 10 ай бұрын
8:14 ആശാന് എവിടുന്നോ ഒരു തേങ്ങ കിട്ടി... ഷർട്ടിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ടു പോകാൻ ഉള്ള ശ്രമം 😂
@manilams259
@manilams259 10 ай бұрын
Aa elaye tvm th thirali Ela enn parayum.attukal pongalayik nerchayaayi undakkarund.e vdo yil aashan aanu Muthu kaaranam aashan ellayirunnenkil jithin bro aa paalam kerumayirunnu.pinneyum njangade vaayilirikkunnath kelkkem cheyyumayirunnu.maavara aayirunnu height il munpanthiyil enkilum narakapaalam oru paalam thanne aanu eviduthe.ending parayathe vdo entha nirthiye? Njn vijarichu add vannitt pinneyum thudengum enn.ennethe vdo ye kurich parayan aanenkil athimanoharamaaya kanninum manasinum nanma tharunna oru vdo.aashante shirt selection super.e shirt inte prethekatha aayirikkam meeshayum thaadiyum vecha aadhikuttane pole thoni.koode aryayikkum kunjappikkum sukham enn karuthunnu🦋🌹🦋🌹
@jithinhridayaragam
@jithinhridayaragam 10 ай бұрын
എല്ലാവരും സുഖമായി ഇരിക്കുന്നു. ഈ വീഡിയോ ഇവിടെ നിർത്താൻ ഉദ്ദേശിച്ചില്ല. ബാക്കികൂടി ചേർത്ത് ഒറ്റ വീഡിയോ ആണ് ഉദ്ദേശിച്ചത്. പക്ഷേ പിന്നീട് 2 ആക്കി🌹 നന്ദി
@ajimontrap3277
@ajimontrap3277 10 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍😊😊😊😊♥️
@kannanvrindavanam9724
@kannanvrindavanam9724 10 ай бұрын
ഇന്നലെ കുറച്ചു late ആയി.. അതുകൊണ്ട് ഇന്ന് നേരത്തെ കാണും 😁
@bijumaya8998
@bijumaya8998 10 ай бұрын
കൊള്ളാം വീഡിയോ ജിതിൻചേട്ടാ പിന്നെ ഞാൻ കടമ്നിട്ടവഴി പോന്ന വണ്ടിയിൽ കണ്ടക്ടർ ആയിരുന്നു കോട്ടയം കടമ്മനിട്ട നല്ല സ്ഥലം പിന്നെ അവിടെ മലനട പാറയുണ്ട് അമ്പലവും അവിടെ പോയില്ലേ ചേട്ടാ 🙏🏼
@jithinhridayaragam
@jithinhridayaragam 10 ай бұрын
മലനട അറിഞ്ഞില്ല. 😓 നന്ദി🌹
@anishurmila2326
@anishurmila2326 10 ай бұрын
All the best A K T❤❤❤
@sudheeshps9835
@sudheeshps9835 10 ай бұрын
ആശാനും പത്തനംതിട്ടയും പൊളിയല്ലേ ❤️👍സൂപ്പർ
@ajimontrap3277
@ajimontrap3277 10 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️👍
@Lalygeorge-mi8dv
@Lalygeorge-mi8dv 10 ай бұрын
Super video. . Thank you githin mon and your front
@ProudIndian577
@ProudIndian577 10 ай бұрын
8:27 ചേട്ടൻ പറഞ്ഞ കൂട്ടുകാർ ഞാനും എന്റെ അനിയനും ഫ്രണ്ടും ആണ്... ❤️
@mhsksuni7658
@mhsksuni7658 10 ай бұрын
Video good ❤ Jithin best of luck
@ProudIndian577
@ProudIndian577 10 ай бұрын
7:40 ഞങ്ങൾ വന്ന വണ്ടി...
@Vino_Idukki_Vlogs
@Vino_Idukki_Vlogs 10 ай бұрын
ഞാനാണേ പത്തനംതിട്ട ഉണ്ട് ആശാനേ കണ്ടാൽ മുണ്ട് വാങ്ങിച്ചു കൊടുക്കരുന്നു 💞👌👍
@ajimontrap3277
@ajimontrap3277 10 ай бұрын
❤️❤️👍👍👍👍
@Gopan4059
@Gopan4059 10 ай бұрын
ഞായറാഴ്ച്ച എടുത്ത വീഡിയോ വെള്ളിയാഴ്ചയാണോ ജിതിൻ ബ്രോ വരുന്നത്
@movieclub8427
@movieclub8427 10 ай бұрын
Bro njan kazhinja aazhcha, ee 2 sthalathum poyirunnu
@jithinhridayaragam
@jithinhridayaragam 10 ай бұрын
👍🏻👍🏻👍🏻🌹
@sindhu106
@sindhu106 10 ай бұрын
2:34 കടമ്മനിട്ട പഴയ പള്ളിയും ചുറ്റുവട്ടവും 👌👌👌 3:40 nice clip സിനിമയിലെ കണ്ടിട്ടുള്ളു ഇങ്ങനത്തെ സീൻ.4:41 പശുവിനെ ഗേറ്റിന് പുറത്ത് കെട്ടിയിരിക്കുന്നത് പുതിയ കാഴ്ച തന്നെ 😊 6:42ഞാൻ കേറുന്നില്ല 😄ആശാൻ ഉള്ളതുകൊണ്ട് ജിതിൻ കയറിയില്ല നല്ല കാര്യം. 8:14 തിരിയാൻ പറഞ്ഞപ്പോൾ ആശാന്റെ സ്റ്റൈൽ 😂 13:14 വയണ ഇല😊പാറമടയും പാറകുളവും എല്ലാം കൂടുതലായി അറിയാൻ കഴിഞ്ഞു👍🏻
@jithinhridayaragam
@jithinhridayaragam 10 ай бұрын
നന്ദി ചേച്ചി🌹
@ajimontrap3277
@ajimontrap3277 10 ай бұрын
❤️❤️❤️❤️👍👍👍😄😄😄😊😊😊
@catstarhomechannel828
@catstarhomechannel828 10 ай бұрын
സൂപ്പർ
@Mahesh-bp7nk
@Mahesh-bp7nk 10 ай бұрын
വീടിന്റ അടുത്ത് വന്നിട്ടും കാണാൻ പറ്റിയില്ലല്ലോ 😢😢😢😢
@RaginKV
@RaginKV 10 ай бұрын
Egane ulla sthalem pokaruthe sahothara pedeakunnu
@Saji202124
@Saji202124 10 ай бұрын
Onn tirinche enn paryumbo ashan tiriyunnund..pakse vayare tiriyunilla..ashante
@vivek.v6332
@vivek.v6332 10 ай бұрын
ഹൃദയരാഗത്തിന്റെ മയിൽ വാഹനത്തിന് എത്ര മൈലേജ് ഉണ്ട്
@SonyTV43X800H
@SonyTV43X800H 10 ай бұрын
ആശാനും ഒരു shirt വാങ്ങി കൊടുക്കാമായിരുന്നു
@ajimontrap3277
@ajimontrap3277 10 ай бұрын
😄😄😄😄😄😄❤️❤️👍👍👍
@kannanvrindavanam9724
@kannanvrindavanam9724 10 ай бұрын
വയണയില.. 😊😊
@SUNIL.vettam
@SUNIL.vettam 10 ай бұрын
🌹 വരാനുളളതൊന്നും വഴിയിൽ തങ്ങില്ല പക്ഷ ചിലപ്പോൾ ചില അദൃശ്യ ശക്തികൾ നമ്മളെ തടഞ്ഞേക്കാം അതിന്ന് ആശാന്റെ രൂപത്തിൽ വന്നു താങ്കളെ തടഞ്ഞു അതു നന്നായി 🙏 @ 02 - 12 - 2023 🌹
@ajimontrap3277
@ajimontrap3277 10 ай бұрын
😄😄😊😊❤️❤️❤️❤️❤️❤️❤️👍👍
@sunildevukumar9411
@sunildevukumar9411 10 ай бұрын
Shirt Sooper and video also Sooooper 👍👍
@kunjansw
@kunjansw 10 ай бұрын
Thrissuril ind oru madathumpadi ente tharavad avide aahn 🎉🎉
@TheMahi1983
@TheMahi1983 10 ай бұрын
ഹായ് ജിതിൻ, ആശാൻ പേടിച്ചു ചത്തു 😂 കവിയൂർ പോകാൻ എന്നെ കൂടി വിളിക്കാമായിരുന്നു ഒരു ആറന്മുളക്കാരൻ
@ajimontrap3277
@ajimontrap3277 10 ай бұрын
😊😊😊♥️♥️♥️😄😄👍👍
@TheMahi1983
@TheMahi1983 10 ай бұрын
🤣
@viewfinder_by_Sreenikonni
@viewfinder_by_Sreenikonni 10 ай бұрын
ഇതില്‍കൂടെ ഞാന്‍ നടന്നുപോയിട്ടുണ്ട്.... ന്റമ്മോ.... കാലു ഒക്കെ വിറയ്ക്കുവായിരുന്നു....
@karthijean
@karthijean 10 ай бұрын
വീഡിയോ സൂപ്പർ . പക്ഷേ പത്തനം തിട്ട വിട്ടാൽ ആശാനെ മിസ്സ് ചെയ്യുമല്ലോ 😢😢
@ajimontrap3277
@ajimontrap3277 10 ай бұрын
😊♥️♥️♥️♥️♥️♥️♥️
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Happy journey 🎉 troublefree ❤
@sujah2896
@sujah2896 10 ай бұрын
❤ Vashanayilakond kumpilappam undakkum ❤
@SarithaManesh-of6ck
@SarithaManesh-of6ck 10 ай бұрын
Njane orthu entha evide varathathe enne
@rejijoseph7076
@rejijoseph7076 10 ай бұрын
ആ പാറക്ക് മുകളിലൂടെ നടന്നപ്പോൾ ആശാന്റെ ധൈര്യം ശരിക്കും കണ്ടു 😄.ധൃതിയിൽ നടന്ന പെട്ടെന്ന് ബ്രേക്കിൽ ചവിട്ടിയ പോലെ അവിടെ നിന്നു 😄😄. പക്ഷേ ആ നിൽപ്പ് വിവേകമതിയായ ഒരു വിവേകപരമായി ചിന്തിക്കുന്ന ഒരാളുടെ പിന്മാറ്റമാണ്.മുന്നോട്ടുപോയാൽ എത്രമാത്രം അപകടംഉണ്ടാകുമെന്ന് മനസ്സിലാക്കി കൊണ്ടുള്ള പിന്മാറ്റം. അത് ശരി. പക്ഷേ ജിതിൻ സാഹസികമായി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നു.അത് ദൈര്യശാലി ആയതുകൊണ്ട് ഒന്നുമല്ല കുറെ നല്ല visuals എടുക്കാനും അതിന്റെ ഭീകരത കാണിക്കാൻ വേണ്ടിയുള്ള ഒരു ചിന്താഗതിയിൽ വന്ന പ്രകടനം മാത്രം. ക്യാമറയും പിടിച്ച് അതിൽ നോക്കിഷൂട്ട് ചെയ്തു മുന്നോട്ടു നടക്കുമ്പോൾ ആ പാറപ്പുറത്തുള്ള ഒരു മെറ്റൽ കഷണം മാത്രം മതി, അതിൽ ചവിട്ടി എല്ലാം തകടം മറിയാൻ. അപ്പോൾ ജിതിന്റെ കാലടികളിലെ' പിരു പിരിപ്പ് ' മാറും 😄😄.പിന്നെ all കേരള ട്രിപ്പിന് ഒരു ഷോർട്ട് ബ്രേക്ക്. അത് വേണോ😄😄
@ajimontrap3277
@ajimontrap3277 10 ай бұрын
😄😄😄❤️❤️❤️👍👍👍👍👍❤️❤️
@aswinanil798
@aswinanil798 10 ай бұрын
Ithe chengannur towninu aduth aahn!
@jijokn9989
@jijokn9989 10 ай бұрын
Bro അറിയുമോ?
@kukkuzznest
@kukkuzznest 10 ай бұрын
ഞങ്ങൾ വയണ ഇല എന്നാ പറയാറ്..
@SureshKumar-xe1bh
@SureshKumar-xe1bh 10 ай бұрын
ആശാൻ്റെ ഭാഗ്യം കൊണ്ട് ജിതിനോടപ്പം യാത്ര
@ajimontrap3277
@ajimontrap3277 10 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️
@aswinanil798
@aswinanil798 10 ай бұрын
നമ്മടെ സ്വന്തം സ്ഥലം
@Lalygeorge-mi8dv
@Lalygeorge-mi8dv 10 ай бұрын
Nalla shirt annu mon.
@jayarajg7972
@jayarajg7972 10 ай бұрын
Hi Jithin ❤❤❤❤
@-._._._.-
@-._._._.- 10 ай бұрын
0:14 കാണട്ടെ കവിയൂർ ഗുഹാക്ഷേത്ര യാത്ര
@-._._._.-
@-._._._.- 10 ай бұрын
1:02 മനോഹരമായ viewpoint മലയും ആകാശവും 🌄👌
@-._._._.-
@-._._._.- 10 ай бұрын
3:36 & 3:56 അതിമനോഹരം താമരക്കുളം🌼
@-._._._.-
@-._._._.- 10 ай бұрын
4:48 ---- 5:54 ഹഹഹഹ😂
@jithinhridayaragam
@jithinhridayaragam 10 ай бұрын
sorry ഗുഹാക്ഷേത്രം അടുത്ത വീഡിയോയിൽ മാത്രം
@kunjuttanz
@kunjuttanz 10 ай бұрын
ആശാൻ ആദ്യമായിട്ടാ ഭൂതകുഴിയിൽ
@allyvarghese3020
@allyvarghese3020 10 ай бұрын
Ghevarhese Rajasthan
@malluamputee8781
@malluamputee8781 10 ай бұрын
ഞങ്ങൾ തെരളി ഇല എന്നു പറയും
@tijojoseph9894
@tijojoseph9894 10 ай бұрын
❤❤❤ waiting gavi views
@georginjose1616
@georginjose1616 10 ай бұрын
❤❤
@FouziyaKattathadka-fl4cz
@FouziyaKattathadka-fl4cz 10 ай бұрын
Kl. 14 /ok. ജിതിൻ. ഭക്ഷണം. നല്ലവണം. കഴിച്ചോ.. 😂😄👌❤️🌺
@abdulkareemmattamthadam7495
@abdulkareemmattamthadam7495 10 ай бұрын
👍
@abinbaby2000
@abinbaby2000 10 ай бұрын
Nte നാട് ❤❤
@promotepr4907
@promotepr4907 10 ай бұрын
👍👌
@statusgrapher7405
@statusgrapher7405 10 ай бұрын
Othera alle💙
@mhsksuni7658
@mhsksuni7658 10 ай бұрын
Ajimon ❤
@ajimontrap3277
@ajimontrap3277 10 ай бұрын
❤️❤️❤️❤️❤️👍
@midhunkm6325
@midhunkm6325 10 ай бұрын
Othera Bhoothakuzhi
@YazirSherif
@YazirSherif 10 ай бұрын
Aassaan..... ❤
@ajimontrap3277
@ajimontrap3277 10 ай бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️👍
@tessavlog6540
@tessavlog6540 10 ай бұрын
കഴിഞ്ഞ ആഴ്ചയിൽ ഒന്നു വെള്ളത്തിൽ വീണതിന്റെ ഓർമ്മ യുടെ ഞെട്ടൽ ആ പാറയുടെ തൊട്ട് ഇപ്പുറത്ത് വെച്ച് ഞങ്ങൾ കണ്ടു😂 വീഡിയോ Super ആയിരുന്നു❤❤
@sindhu106
@sindhu106 10 ай бұрын
ശരിയാ.. ഞാൻ കേറുന്നില്ല 😄
@ajimontrap3277
@ajimontrap3277 10 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️😄👍👍👍
@SarithaManesh-of6ck
@SarithaManesh-of6ck 10 ай бұрын
Hi
@smuhammad7445
@smuhammad7445 10 ай бұрын
കാണുന്ന കുഴിക്കകത്തെല്ലാം പോയി ചാടിയിട്ടു നാട്ടുകാർക്കും പോലീസിനും ഫയർ ഫോഴ്‌സിനും പണി ഉണ്ടാക്കി വെക്കാതിരിക്കാൻ ഉള്ള മുൻ കരുതൽ ഉള്ളത് കൊണ്ടാണ് നാട്ടുകാർ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ടൂറിസം നിരുത്സാഹപ്പെടുത്തുന്നത്.. ഇങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് ഉള്ള ടൂറിസം നിർദ്ദേശിക്കരുത്.. ആശാന്റെ നിലപാട് സ്വാഗതാർഹം... കവിയുർ exploring wait ചെയ്യുകയായിരുന്നു...
@jithinhridayaragam
@jithinhridayaragam 10 ай бұрын
വളരെ ശരി👍🏻
@anurajkr9697
@anurajkr9697 10 ай бұрын
എടന അട
@Sarath_srt__
@Sarath_srt__ 10 ай бұрын
Shirt kollaamm❤
@jibineee
@jibineee 10 ай бұрын
മണ്ണാർകുളഞ്ഞി ❤️❤️
@MadhusoodharannairMadhu-ff8om
@MadhusoodharannairMadhu-ff8om 10 ай бұрын
Aasanepiriyukayanalle
@ajimontrap3277
@ajimontrap3277 10 ай бұрын
😊😊❤️❤️❤️❤️❤️❤️❤️👍
@libinkm.kl-0139
@libinkm.kl-0139 10 ай бұрын
BGM lover❤️❤️❤️🔊🎼🎼✨✨✨💫💫💫
@JERINPAROLICKAL
@JERINPAROLICKAL 10 ай бұрын
😃❤❤
@jintumjoy7194
@jintumjoy7194 10 ай бұрын
മണ്ടത്തരം കാണിച്ചല്ല ധൈര്യം തെളിയിക്കേണ്ടത്
@sandhyanandakumar9254
@sandhyanandakumar9254 10 ай бұрын
Aashan👍shirt👌aashan missakumallo bro❤🎉
@ajimontrap3277
@ajimontrap3277 10 ай бұрын
😊♥️♥️♥️♥️♥️♥️♥️♥️👍👍👍
@sunildevukumar9411
@sunildevukumar9411 10 ай бұрын
Hai
@mohanbabu5825
@mohanbabu5825 10 ай бұрын
ആശാൻ ഒരു സംഭവം ആണ് 😂😂😂👏👏
@ajimontrap3277
@ajimontrap3277 10 ай бұрын
❤️❤️❤️❤️❤️❤️❤️❤️👍👍😊😊😊
@roshan9395
@roshan9395 10 ай бұрын
❤❤❤❤🎉🎉
@Sarath_srt__
@Sarath_srt__ 10 ай бұрын
❤❤❤hiii❤❤❤
@anithanair5081
@anithanair5081 10 ай бұрын
Damkuje enn sugano???? Sart kollam😂
@sabupj17
@sabupj17 10 ай бұрын
ഞാൻ.സാബു. കോഴിക്കോട്
@vibinrajm1748
@vibinrajm1748 10 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍
@robinrajan8382
@robinrajan8382 10 ай бұрын
ഇതുവഴി കോഴഞ്ചേരിക്കും, റാന്നിക്കും,പത്തനംതിട്ടക്കും പോകാം. ഇതുവഴി പോകുമ്പോൾ കാണുന്ന ഫസ്റ്റ് ലെഫ്റ്റ് വഴി(കയറ്റം) എന്റെ വീട്ടിലോട്ടുള്ളതാണ്. ചെറുവള്ളിക്കര.
@abhinavabhi9150
@abhinavabhi9150 10 ай бұрын
Don't miss Anjumalapara
@navinsdancemagic
@navinsdancemagic 10 ай бұрын
Yes എന്റെ വീടിന്റെ അടുത്ത് ആണ് 🥰
@krishnanvr2994
@krishnanvr2994 10 ай бұрын
💫💫💫
@vijaykrishnan6151
@vijaykrishnan6151 10 ай бұрын
പത്തനംതിട്ട യിലെ ഒരു പ്രധാന സ്ഥലം ആണ് ഓമല്ലൂർ അതുകൂടാതെ പരുമല ഇവയൊന്നും നിങ്ങൾ കാണിച്ചില്ല
@kunjuttanz
@kunjuttanz 10 ай бұрын
ഓതറ
@SunilKumar-hx8rs
@SunilKumar-hx8rs 10 ай бұрын
ബ്രോ ഞങ്ങളുടെ സ്ഥാലത്തു വന്നോ 🙏🙏
@sivaprasadvu5804
@sivaprasadvu5804 10 ай бұрын
First
@nikkus45
@nikkus45 10 ай бұрын
@ratheeshe2557
@ratheeshe2557 10 ай бұрын
❤❤❤❤
@shyamkrishnan170
@shyamkrishnan170 10 ай бұрын
❤️
@jango4894
@jango4894 10 ай бұрын
@riyaspv9071
@riyaspv9071 10 ай бұрын
👍👍👍❤️❤️❤️🌹🌹🌹
@jithinms_
@jithinms_ 10 ай бұрын
❤️
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,2 МЛН