കണ്ടില്ലെങ്കിൽ ഇതൊരിക്കലും നിങ്ങൾ വിശ്വസിക്കില്ല.

  Рет қаралды 204,639

Vlogettan

Vlogettan

Күн бұрын

Пікірлер: 366
@Vlogettan1
@Vlogettan1 3 жыл бұрын
ഇതിനെക്കുറിച്ച് കഴിഞ്ഞ വർഷം ചെയ്തൊരു വീഡിയോ സമയമുണ്ടെങ്കിൽ ഒന്ന് കണ്ടുനോക്കാം. kzbin.info/www/bejne/a3W9cqunl711acU
@myallstories5436
@myallstories5436 3 жыл бұрын
Aa nokam
@madasseri123
@madasseri123 3 жыл бұрын
തീർച്ചയായും
@rp55
@rp55 3 жыл бұрын
Y
@subrahmanyansubrahmanyan5420
@subrahmanyansubrahmanyan5420 2 жыл бұрын
ഇന്ന് സത്യവും നീതിയും ധർമവും എങ്ങോപോയ്‌ മറഞ്ഞു പകരം അനീതിയും അക്രമവും അധ ർമ്മവും കൊടികുത്തി വാഴുന്നു ആർക്കും തമ്മിൽ സ്നേഹമില്ല വഞ്ചനയും ചതിയും മുന്നിൽ നില്കുന്നു കാശിനും അധികാരത്തിനും വേണ്ടി മനുഷ്യൻ എന്തു നീച പ്രവർത്തിയും ചെയ്യുന്നു പ്രകൃതി യെ ചൂഷണം ചെയ്തു വിറ്റ് കാശ് ഉണ്ടാക്കുന്നു പ്രബഞ്ചത്തിന്റെ സന്തു ലിതാവസ്ഥ നഷ്ട പ്പെട്ടിരിക്കുന്നു അതോടെ പ്രകൃതി തിരിച്ചടി തുടങ്ങിയിരിക്കുന്നു സങ്കടമുണ്ട് ഓരോദുരന്തങ്ങളും കാണുമ്പോഴും എന്തുചെയ്യും നമ്മൾ ഇപ്പോൾ വിലപിച്ചിട്ടു കാര്യമില്ല ഇതിനു പരിഹാരവുമില്ല എന്തിന്റെ പേരിലായാലും നിരപരാതികളും പാവങ്ങളുമായിരിക്കും ഇതിനെല്ലാം ആദ്യം ഇരകളാ വുക 😭😭😭😭
@josethamburu
@josethamburu Жыл бұрын
ബ്ലോഗേട്ടനെ വളരെ ഇഷ്ടമാണ്, ജാഡ ഇല്ലാത്ത, വിരസത തോന്നാത്ത, വളരെ സൗമ്യതയോടെ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന പ്രിയ ചങ്ക് ബ്രോയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു❤️❤️❤️
@snoufu
@snoufu 3 жыл бұрын
ഒട്ടുമിക്ക vdos എല്ലാം കാണാറുണ്ട്.. തീരദേശക്കാരുടെ ബുദ്ദിമുട്ട് ശെരിക്കും മനസ്സിലാക്കി തന്നു.. Good job Vlogettaa❤
@snp-zya
@snp-zya 3 жыл бұрын
അന്ന് പ്രളയം വന്നപ്പോ കടലിൻ്റെ മക്കളായിരുന്നു നമുക്ക് സഹായത്തിന് ഉണ്ടായിരുന്നത് ഇന്ന് അവർക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോ ആരിമില്ലല്ലോ എന്നോർക്കുമ്പോ ഒരു സങ്കടം
@rejikjoseph2165
@rejikjoseph2165 3 жыл бұрын
Adipoliya
@anandhus3728
@anandhus3728 3 жыл бұрын
Arabian sea il aduthidayayi undakunna low pressure regions um athu undakunna cyclones aahn kadal itrayum kayaran kaaranam.. Ithin oru pariharam indo enn choichal.. of course.. 30% land kadalil ninnum veli ketti thirich cultivation nu use cheyyana Netherlands thanne aahn best example..
@philominamathew6790
@philominamathew6790 2 жыл бұрын
ഏതോ ഒരു ചാനലിൽ ഒരാൾ 3ആൾ ലോകത്തിൽ മണ്ണ് ഏറ്റുഅയാളുടെ വീട് സംരക്ഷിച്ചിരിക്കുന്നത് കണ്ടുബത്തു പ്രയോഗിക്കമാണോ
@rameshk9714
@rameshk9714 3 жыл бұрын
വിദേശ രാജ്യങ്ങളിൽ ചെയുന്ന പോലെ ദീർഘവീഷണം നടത്തി നല്ല രീതിയിൽ കടൽ ഭിത്തി നിർമിക്കണം. ഇവിടെ 10ലക്ഷം പാസായാൽ 4ലക്ഷം രൂപയുടെ വർക്ക്‌ നടക്കും. ബാക്കി 6പോക്കറ്റിൽ.
@radhakrishnanpk7230
@radhakrishnanpk7230 3 жыл бұрын
കടൽ ഭിത്തി നിർമ്മാണം തന്നെ രാഷ്ട്രീയകാർക്കും കോൺട്രാക്ടന്മാർക്കും അഴിമതി നടത്താനുള്ള മാർഗ്ഗമായി മാറിയിരിക്കുന്നു.....
@MusthafaFtb
@MusthafaFtb 3 жыл бұрын
എന്തോ,ബ്രോയുടെ വീഡിയോസൊക്കെ വളരെ ഇഷ്ടമാണ് 🥰🥰
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
പാവങ്ങൾ വളരെ കഷ്ടമുണ്ട് 🤝എല്ലാം ശെരിയാകട്ടെ 🤝😍😍
@georgemeethal2351
@georgemeethal2351 3 жыл бұрын
ഞങ്ങളുടെ പാലക്കാട് വരൂ , വേനൽക്കാലത്ത് ചൂട് കുറച്ചു കൂടും അത്റ മാത്രം .
@sithoosvibez8882
@sithoosvibez8882 3 жыл бұрын
s😀pkd😍
@ajshajahan7171
@ajshajahan7171 3 жыл бұрын
അവിടെ ജനിച്ച വളർന്നവർക്ക് എവിടെ പോയാലും അവരുടെ നാടിന് പകരം വയ്ക്കാനാവില്ല
@rajasekharanr2315
@rajasekharanr2315 3 жыл бұрын
@@ajshajahan7171 അതിജീവനത്തിന്റെ ഭാഗമായി ആഫ്രിക്കയിൽ നിന്ന് മനുഷ്യൻ ദേശാടനം നടത്തിയാണ് ഇവിടേയും എത്തിയത്. നിലനിൽപ്പിനെ ആശ്രയിയ്ക്കുന്ന കാര്യമാണെങ്കിൽ പോകാതെ പറ്റുമോ?
@ajshajahan7171
@ajshajahan7171 3 жыл бұрын
@@rajasekharanr2315 ❤️
@harikrishnan9007
@harikrishnan9007 3 жыл бұрын
@@ajshajahan7171 മണ്ണുകണ്ടാലല്ലേ പകരം വെച്ച് നോക്കാൻ പറ്റൂ.... കടലിനടിയിൽ പോയാൽ എന്ത് പകരം
@godsowncountry2958
@godsowncountry2958 3 жыл бұрын
ശരിക്കും സങ്കടകരമായ അവസ്ഥ തന്നെയാണ് ഇത്. ലക്ഷദ്വീപിന് വേണ്ടി മത്സരിച്ച് ശബ്ദമുയർത്തുന്ന ഇടത് വലത് നേതാക്കൾ ഒരിക്കലും കുട്ടനാട്ടിലെ , കടലോര പ്രദേശത്തിലെ , മലയോര മേഘലയിലെ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തില്ല. ഒക്കെ ശരിയാവും ധൈര്യമായിരിക്കുക.🙏
@അഫ്നിത
@അഫ്നിത 3 жыл бұрын
ചേട്ടന്റ പുതിയ പെങ്ങൾ ആണ് ഞാൻ ഒരു ഹായ് പറയണം കെട്ടോ ❤
@aflvadival
@aflvadival 3 жыл бұрын
Hi
@muhammedthoyyib4474
@muhammedthoyyib4474 3 жыл бұрын
Hi
@Vlogettan1
@Vlogettan1 3 жыл бұрын
Hi, പെങ്ങളെ
@rayoosrayoos6104
@rayoosrayoos6104 3 жыл бұрын
Njanum
@klsnapshot0635
@klsnapshot0635 3 жыл бұрын
ഒരു പൂ ചോദിച്ചപ്പോ പൂക്കാലം തന്നെ കിട്ടിയല്ലോ. 🤭😄😄
@classiccriminal2441
@classiccriminal2441 3 жыл бұрын
സഹോദര എല്ലാം മനസ്സിലാക്കുന്നുണ്ട് കാറ്റിനെയും കടലിനെയും അടക്കുന്ന ദൈവമായ കർത്താവിനോട് മുട്ടിപ്പായി ഞാൻ പ്രാർത്തിക്കും
@gopipillai7614
@gopipillai7614 3 жыл бұрын
കർത്താവ് ഊംപും കടലിനെ... പോടെ
@rejijith1424
@rejijith1424 3 жыл бұрын
@@gopipillai7614 Nee vilikyum Wait, volgetta onnum thonnalle,
@Manimaran1
@Manimaran1 3 жыл бұрын
കേരളം കുറേശ്ശേ കടല് കോണ്ടുപോകും
@samajvk2942
@samajvk2942 3 жыл бұрын
Vlogettaa കടലിന്റെ ശരിയായ അവസ്ഥ അറിയാൻ പറ്റി. ചേട്ടനും ഫാമിലിയും ഒന്നും അവിടുന്നു മാറി പോകേണ്ട അവസ്ഥ ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിക്കുന്നു. ❤️❤️❤️
@rajeshraj.rrvlog....7754
@rajeshraj.rrvlog....7754 3 жыл бұрын
നിങ്ങളുടെ വിഷമങ്ങൾ അറിയാൻ പറ്റി. എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം അധികാരികൾ ചെയ്യട്ടെ 👌
@miniworld658
@miniworld658 3 жыл бұрын
Notification വന്നപ്പോൾ തന്നെ വീഡിയോ കണ്ടു 😍
@കുഞ്ഞാറ്റ-ഥ5ട
@കുഞ്ഞാറ്റ-ഥ5ട 3 жыл бұрын
കടൽ എന്ന് കേൾക്കുമ്പോ കടലിൻറെ ഭംഗി മാത്രേ മനസ്സിൽ വരുള്ളൂ.. ഇതൊക്കെ കാണുമ്പോൾ 😔😔😔ഒരു വിഷമം 😭
@gokulanil3866
@gokulanil3866 3 жыл бұрын
Ennum njan mathrem ano vd kanane 🥰ennum kanunnaver onnu lk adik❣️❣️❣️
@ajshajahan7171
@ajshajahan7171 3 жыл бұрын
അവിടെ ജനിച്ച വളർന്നവർക്ക് എവിടെ പോയാലും അവരുടെ നാടിന് പകരം വയ്ക്കാനാവില്ല
@poojabaiju5811
@poojabaiju5811 3 жыл бұрын
പലതും കാണുമ്പോഴും കേള്‍ക്കുമ്പോഴും ലോകം അവസാനിക്കാന്‍ പോകുന്നതിന്റെ തുടക്കം പോലെ 🙄
@arjunraj823
@arjunraj823 3 жыл бұрын
ലോകം എവിടേം അവസാനിക്കില്ല..
@vishnulal4309
@vishnulal4309 3 жыл бұрын
എങ്ങനെയാണെകിൽ കേരളം മുഴുവൻ കടല്ലെടുക്കും
@sarithakrishnan1665
@sarithakrishnan1665 3 жыл бұрын
സാധാരണക്കാർക്ക് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കുന്നത് നല്ല കാര്യം....കടൽ കയറുന്നത് പലയിടങ്ങളിലേയും അ൯റാർട്ടിക്ക മുതൽ മഞ്ഞ് ഉരുകുന്നത് കൊണ്ടാണ്..കടലി൯റെ നിരപ്പ് ഉയരുന്നുണ്ട് ...ഗ്ലോബൽ വാമിംഗ് കുറഞ്ഞില്ലെങ്കിൽ പലസ്ഥലങ്ങളും കടലിനടിയിലാകും..പശ്ചിമഘട്ടം അവിടെ നിലനിർത്തിയാൽ ഭാവിയിൽ അവിടെയെങ്കിലും താമസിക്കാം..
@unnimol7549
@unnimol7549 3 жыл бұрын
സത്യം പറഞ്ഞാ കടല് നല്ല രീതിയിൽ കയറി വര്വാണല്ലേ... കടൽഭിത്തിയാണ് പരിഹാരം എങ്കിൽ അത് എത്രേം പെട്ടെന്ന് നടപ്പിലാക്കാ വേണ്ടത്... ആപത്തൊന്നും കൂടാതെയിരിക്കാൻ ഞാനും പ്രാർത്ഥിയ്ക്കാം ഏട്ടാ....
@vinods6962
@vinods6962 3 жыл бұрын
Aagola tapanam aanenne scientist etra kalamayi parayunnu aarudeyum talayil kayarilla
@unnimol7549
@unnimol7549 3 жыл бұрын
@@vinods6962 അതും ശരിയാ.. ഭൂമിയേ പാതിയിലധികവും നശിപ്പിക്കണത് നമ്മള് തന്നെയാ... എന്നിട്ട് ആപത്ത് മുന്നില് വരുമ്പോൾ കെടന്ന് അലറിവിളിക്കേം ചെയ്യും....
@rejitharejitha9573
@rejitharejitha9573 3 жыл бұрын
അടുത്ത കൊടുക്കാറ്റ് വരുന്നു സൂക്ഷിക്കണേ 🙏🙏🙏
@അമ്പിളിമനീഷ്
@അമ്പിളിമനീഷ് 3 жыл бұрын
ശരിക്കും ഈ വീഡിയോസ് കാണുമ്പോൾ സങ്കടം വരുന്നു. അവിടെ ഉള്ള ആൾക്കാരുടെ ബുദ്ധിമുട്ട് ശരിക്കും മനസിലാക്കി തന്നു. നമുക്ക് തുണയക്കേണ്ടവരു കണ്ണ് അടച്ചു ഇരിക്കുന്നു.....
@shifashifa5588
@shifashifa5588 3 жыл бұрын
Bro ningalude oro videosum superantto...👍👍
@Fathima22335
@Fathima22335 3 жыл бұрын
Orupad munp edutha videos innaanu lokam kanunnad. Vlogettante channel uyarangalil ethatte❤❤
@shamalashamala4089
@shamalashamala4089 3 жыл бұрын
.ഞാൻ ഏങ്ങണ്ടിയൂർ കാരി ആണ് ഇപ്പോൾ പത്തനംതിട്ട ഇതൊക്കെ കാണുമ്പോൾ എന്റെ നാട്ടുകാരും വീട്ടുകാരും എല്ലാരും അവിടെ ആണ് എന്ത് ചെയ്യാൻ വിഷമിക്ക എന്നല്ലാതെ
@shijasshiju6718
@shijasshiju6718 3 жыл бұрын
Ith evvde place
@anuragv1723
@anuragv1723 3 жыл бұрын
കടൽ കയറി കയറി അവസാനം കര ഇല്ലാതെ ആവൂലെ...😣അപ്പൊ കുറച്ച കാലം കൂടിയേ ഇവിടെ മനുഷ്യർ ഉണ്ടാവൂലെ...
@jishaj6291
@jishaj6291 3 жыл бұрын
ജിയോബാഗിനെ കുറിച്ച് പറഞ്ഞു തന്ന വ്ലോഗ്ഗേട്ടന് thanks...
@radhikaratheesh4166
@radhikaratheesh4166 3 жыл бұрын
ആ ബൈക്ക് പുറത്തെടുക്കാൻ കഴിയില്ലേ😳 ഇങ്ങനെയാണെങ്കിൽ ഒരു 10 വർഷം കഴിയുമ്പോൾ തീരങ്ങളിലെ വീടുകൾ ഒന്നും ഉണ്ടാവില്ലല്ലോ.😥😥
@fateeyyh
@fateeyyh 3 жыл бұрын
Vlogettan videos full njan kandittundu I am fan of vlogettan
@suhirt1988
@suhirt1988 3 жыл бұрын
Kadalammayku enthupatiyo avo??
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Deshyom avum😔😔
@malli6683
@malli6683 3 жыл бұрын
കടൽ തീരത്ത് നിന്ന് 500മീറ്റർ ദൂരെ മാത്രമേ വീട് വെക്കാൻ പാടുള്ളു ഇതാണ് കേന്ദ്ര നിയമം. ഇപ്പോൾ അവിടെ 20മീറ്റർ വീട്ടിട്ടാണ് വീട് ഉള്ളത്. കടലിനെ അതിന്റെ പാട്ടിന് വിടുക പിടിച്ച് കെട്ടാൻ ഒരു ശക്തിക്കും കഴിയില്ല. കടലിന്റെ താരാട്ട് കേട്ട് വളർന്ന ഒരു വ്യക്തിയാണ് ഞാനും.
@jomolmathai1732
@jomolmathai1732 3 жыл бұрын
കണ്ടിരിക്കാൻ നല്ല കാഴ്ച പക്ഷെ കേട്ടിരിക്കുമ്പോൾ ഭയങ്കര വിഷമം 😓
@abdulnaseernaseer1104
@abdulnaseernaseer1104 3 жыл бұрын
എല്ലാം മനസിലായി പരിഹാരം ഉണ്ടാവും ദൈവം കൈ വിടില്ല
@sheenaashraf9777
@sheenaashraf9777 3 жыл бұрын
ഈ അവസ്ഥ ഉൾകൊള്ളാൻ കഴിയുന്നില്ല പടച്ചോനെ.. എത്ര വീടുകൾ ആണ് നഷ്ട്ടപെട്ടത് 😥
@safeenashajir7385
@safeenashajir7385 3 жыл бұрын
എന്റെ വീട് പുഴയുടെ അടുത്ത് ആണ് 2019ലെ വെള്ളപൊക്കം എന്റെ വീടിനെ പകുതി മുക്കി കളഞ്ഞു അന്ന് അനുഭവിച്ച ദുരിതം,വേദന,ഓർക്കാൻ കൂടി പറ്റുന്നില്ല,മഴകാലം വരുമ്പോൾ ഓരോ ദിവസം പേടിച്ചു 😪😪😪😪ജീവിക്കുന്നു
@hamsahamsa7892
@hamsahamsa7892 3 жыл бұрын
വിഷമം ഉണ്ട്.. കടലിന്റെ മക്കൾ ക്ക് രക്ഷനൽകണേ...
@veenaparvathy3866
@veenaparvathy3866 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും കടൽ... ഒരു രക്ഷേം ഇല്ല.... 😍😍😍 എന്ത് ബാംഗ്യാണ് കാണാൻ... 😍😍
@akhilprasad3666
@akhilprasad3666 3 жыл бұрын
😓😓 vlogetta ningal super aann❤❤
@hashimhamsahashimhamsa7446
@hashimhamsahashimhamsa7446 3 жыл бұрын
Ee videoyil ethrathavana jiobag ennu parayunnundu ???
@manifathimaalhamdulillaka678
@manifathimaalhamdulillaka678 3 жыл бұрын
Ithe etha sthalam
@vidyavijayan961
@vidyavijayan961 3 жыл бұрын
Video kandu ... Nalla vishamam und... Ellam nere aakatte enn prarthikkunnu🙏
@sathyansivan3444
@sathyansivan3444 3 жыл бұрын
hai chetta thank u for te updates becareful and takecare
@rajigabrial7768
@rajigabrial7768 3 жыл бұрын
പറഞ്ഞു കേട്ടപ്പോൾ എനിക്ക് ഒത്തിരി സങ്കടം തോന്നി
@mastermystery3608
@mastermystery3608 3 жыл бұрын
കണ്ടു കണ്ണുതുറക്കേണ്ട വീഡിയോ, കഴിഞ്ഞ വർഷം ഉണ്ടായിരുന്ന വീട് ഇന്നു ആ തീരത്തില്ല!!! ഒരു വശത്തു കായൽ മറുവശത്തു കടൽ!! 🙏
@vijokv1059
@vijokv1059 3 жыл бұрын
ഞങ്ങളുടെ തീരദേശ ത്തിന്റെ ലൈവ് റിപ്പോർട്ടർ vlogattan 👍👏🙏😷
@saliniajith9065
@saliniajith9065 3 жыл бұрын
ഇതൊക്കെ വെച്ച് നോക്കുമ്പോൾ മറ്റുള്ളവർക്കൊക്കെ സ്വർഗം
@binukrishnapillai6256
@binukrishnapillai6256 3 жыл бұрын
ഇതിനു ആരെയും കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല. ആർട്ടിക്കിലെ മഞ്ഞു ഉരുകുന്ന തിനാൽ ഓരോ വർഷവും കടൽ കരയെ വിഴുങ്ങുക തന്നെ ചെയ്യും.
@sweetcafe1948
@sweetcafe1948 3 жыл бұрын
Very much clear and laud. Good job. Weldon.
@Vlogettan1
@Vlogettan1 3 жыл бұрын
🙏
@ajithaajithaaji719
@ajithaajithaaji719 3 жыл бұрын
Kurachu late ayenkilum videos kandu chettayii...👍👍
@girishnair4757
@girishnair4757 3 жыл бұрын
വളരെ വിഷമത്തോടെ കാണുന്നു ബ്രോ, ഒരു വഴി തെളിയും ബ്രദർ
@johnvarghese9800
@johnvarghese9800 3 жыл бұрын
ഞാൻ താമസിക്കുന്നത് മുംബൈയിലാണ് അതേ ഗതിയാണ് ഇപ്പോൾ പഠനങ്ങൾ പറയുന്നത് dhan 2030വരെ മുംബൈയുടെ തീരപ്രദേശങ്ങൾ വെള്ളത്തിലാകും എന്നാണ് വരുന്നത് പ്രകൃതിയോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും നമ്മൾ ഉപയോഗിക്കുന്ന പെട്രോൾ വാഹനങ്ങൾ അതിനൊരു കാരണമാണ് കാർബൺ ഡൈ ഓക്സൈഡ് ഉപരിതലത്തിൽ നിറഞ്ഞുനിൽക്കുന്നതാണ് കാരണം നമ്മുടെ ഭൂമി ചൂടായി കൊണ്ടിരിക്കുകയാണ് ഇനി എനിക്ക് തോന്നുന്നില്ല അതിന്റെ ഒരു പോംവഴി കണ്ടുപിടിക്കാൻ പറ്റുമോ എന്ന്
@തൃശ്ശൂർക്കാരൻ-ന1ഢ
@തൃശ്ശൂർക്കാരൻ-ന1ഢ 3 жыл бұрын
Vlogeten full power 😊
@തൃശ്ശൂർക്കാരൻ-ന1ഢ
@തൃശ്ശൂർക്കാരൻ-ന1ഢ 3 жыл бұрын
Video kanunnavrk ithoru kavthukam mathram ethra manushyaranu ee dhuritham anubavikkunth nigal nadinte abimanam anu nadite voice god bless you
@kumbilikarryworld7184
@kumbilikarryworld7184 3 жыл бұрын
വിഷമിക്കേണ്ട ഞങ്ങളുടെ പ്രാർത്ഥനയിൽ നിങ്ങൾ എന്നുമുണ്ടാകും
@ajithkumarthala2275
@ajithkumarthala2275 3 жыл бұрын
Kadal pandukalathu 1or 2 km ullilot kayari karail ayirunnu ennu parayunnund athu sari ano? Pnay puli mut onn kanichu tharumo
@ratheeshkumar4313
@ratheeshkumar4313 3 жыл бұрын
ഓസ്ട്രേലിയിലെ മഞ്ഞുമലകൾ ഉരുകുന്ന ഒരു വാർത്ത കണ്ടിരുന്നു ശരിക്കും അതൊക്കെ ഇതിനൊരു കാരണം ആണോ എന്നറിയില്ല
@arjunraj823
@arjunraj823 3 жыл бұрын
പതുക്കെ പതുക്കെ
@haridaspanicker5888
@haridaspanicker5888 3 жыл бұрын
Geobag barriers കടൽ എടുത്തത് വലിയ നഷ്ടം ആയിപ്പോയി. കല്ല് കിട്ടത്തില്ലാത്തതു കെണ്ട് sea wall പണിയാൻ പററത്തില്ലതാനും.മുംബൈ മരൈൻ Driveൽ ചെയ്തതുപോലെ, gyrone barriers ഉപയോഗിച്ചു നോക്കുന്നതാണ് നല്ലത്. ഈ reinforced triangual concrete barriers തിരകളുടെ ശക്തി കുറച്ച് തീരം സംരക്ഷിക്കാൻ കഴിയും.
@abbeeapen4162
@abbeeapen4162 3 жыл бұрын
Great Sir,🙏🙏
@bincyvs1330
@bincyvs1330 3 жыл бұрын
ഒരായുസിന്റെ കഠിന പ്രയത്നം കൊണ്ട് ഉണ്ടാക്കിയവ നഷ്ടപെടുന്നതിന്റെ വേദന എത്ര വലുതായിരിക്കും.
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
ഞങ്ങളുടെ നാട്ടിലും ഇങ്ങനെ തന്നെ അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ഈ മൂന്ന് വർഷം മുൻപ് വരെ ഞങ്ങളുടെ മീനച്ചിലാർ എത്ര കര കവിഞ്ഞാലും താങ്കൾ പറഞ്ഞപോലെ ഒരു പരിധിക്കപ്പുറം വെള്ളം കയറില്ല ആരോ പറഞ്ഞു നിർത്തുന്നപോലെ എന്നാൽ കഴിഞ്ഞ മൂന്ന് വര്ഷങ്ങളായി ഒരിക്കൽ പോലും വെള്ളം കയറാത്ത ഞങ്ങളുടെ വീടുകളിൽ വെള്ളം കയറുന്നു സ്വാമിയെ ശരണമയ്യപ്പ
@AbdulSamad-be8tk
@AbdulSamad-be8tk 3 жыл бұрын
വിദേശ രാജ്യങ്ങളിലൊക്കെ വളരെ വീതിയുള്ള കോൺ ക്റീറ്റ് ബിത്തിയാണ് കെട്ടുന്നത്. നമ്മുടെ നാട്ടിൽ അതുപോലെ ചെയ്താലും ഫലമുണ്ടാവുകയില്ല എന്ന് തോന്നുന്നു. കാരണം കോൺക്രീറ്റ് ചെയ്യുമ്പോൾ ആനുപാതികമായി സിമൻറ് ചേർക്കില്ലല്ലോ? മണലല്ലേ കൂടുതൽ ഉണ്ടാവുക. അപ്പോൾ പിന്നെ കുറെ പണo കോൺട്രാക്റ്ററെ പോക്കറ്റിലും ബാക്കി കടലിന്റെ പോകറ്റിലും അത്രയേ ഉണ്ടാവുകയുള്ളൂ അനന്തരഫലം.
@ansart5633
@ansart5633 3 жыл бұрын
കണ്ടപ്പോ വിഷമം വന്നു 😥
@beenavarghese4745
@beenavarghese4745 3 жыл бұрын
Good information bro .
@anilk4902
@anilk4902 3 жыл бұрын
Vlogettanz, Thank you for video on geo bag. Dont worry about the sea. All will be good. We all are with you..
@ponmuttamediya1676
@ponmuttamediya1676 3 жыл бұрын
നിങ്ങളൂടെ മനസ്സു തുറന്നു പറയുന്നു സംസാരതിൽ നിന്ന് മനസ്സിലാക്കാം നിങ്ങളൂടെ മനസിലെ വിഷമം
@shinyzzzworldzzz4993
@shinyzzzworldzzz4993 3 жыл бұрын
ഇത് ഏതാ സ്ഥലം
@devadathvb7992
@devadathvb7992 3 жыл бұрын
ഈവീടുകൾക്കപ്പുറം ഒരു റോഡ് ഉണ്ടായിരുന്നു...അതിന് ശേഷം കടൽ ഭിത്തി...
@alimoosa5356
@alimoosa5356 3 жыл бұрын
Haabar (jetti) undakiyal ekadhesham control cheyyam
@sharafsimla985
@sharafsimla985 3 жыл бұрын
Ithrem nalloru video chaithathinu brotherinu othiri aashamsakal. 🌻🌹🌷🌼💐 Hope the concerned authorities will open their eyes👀...
@liillyalex6081
@liillyalex6081 3 жыл бұрын
Ithrayum Nadal vellam kayarumbol athil meen undaakumo?
@Vlogettan1
@Vlogettan1 3 жыл бұрын
ചിലപ്പോൾ ഉണ്ടാവും
@kochuthresiadavid1830
@kochuthresiadavid1830 3 жыл бұрын
നാടേതാ? പറഞ്ഞാൽ അറിയാമായിരുന്നു. ആദ്യമായി കാണുന്ന വരുo ഉണ്ട്.
@Vlogettan1
@Vlogettan1 3 жыл бұрын
engandiyur, thrissur
@Vishnu-cb2ld
@Vishnu-cb2ld 3 жыл бұрын
Machane pwolich😍😍😍
@muhammedshanu2123
@muhammedshanu2123 3 жыл бұрын
Poliyeeee vlogettan ❤️❤️❤️
@muhammedshanu2123
@muhammedshanu2123 3 жыл бұрын
☺️☺️☺️👍
@ManojpkManoj-tn6hp
@ManojpkManoj-tn6hp 3 жыл бұрын
മനുഷ്യ൨൯െറ നിസഹായതയുടെ ഈവീഡിയോ സത്യസന്തമായ ഒരു സ൪ക്കാരും ഉദ്ദ്യോഗസ്തരും കണ്ട് നടപടിയെടുക്കട്ടെ....
@Vlogettan1
@Vlogettan1 3 жыл бұрын
🙏
@subrahmanyansubrahmanyan5420
@subrahmanyansubrahmanyan5420 2 жыл бұрын
സത്യസന്തരായ സർക്കാരോ അത് ഇന്ന് എവിടെയാണ് ഉള്ളത് അങ്ങനെയുള്ള ഒരു സർക്കാരിനെ ഈ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ലേ
@nusrakozhikkod3061
@nusrakozhikkod3061 3 жыл бұрын
Vlogettan eshtam😘😘
@lijishajohn5120
@lijishajohn5120 3 жыл бұрын
Ee pulimuttu onnu kaanikuo. Athenthanu sambhavum??🤔🤔🤔
@Vlogettan1
@Vlogettan1 3 жыл бұрын
munpathe oru videoyil kanichittund
@sreedharannairramannair2916
@sreedharannairramannair2916 3 жыл бұрын
കടൽക്ഷോഭം ഇത്രയും ഭയാനകമാണ് എന്ന് ഇപ്പോഴാണു മനസിലാകുനതു്. കണ്ടൽ കാടുകൾ വെച്ചു പിടിപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിച്ചുകൂടെ? അവിടെ അടുത്ത് എവിടെയെങ്കിലും കണ്ടൽ കാട്ടുകൾ ഉണ്ടോ?
@rajeshghanna8543
@rajeshghanna8543 3 жыл бұрын
ജിയോ ബാഗ് പോയി.. അപ്പോഴാ കണ്ടൽകാട്.
@bhagyalekshmi9806
@bhagyalekshmi9806 3 жыл бұрын
Kadalinte bhangi mathre ariyumarunnullu ithrem bheekaramanenn ee vdo kandappozha manasilayath.orupaad vishamam und. Ellarem bhagavan rakshikkatte🙏😔
@Foodbank-q8c3j
@Foodbank-q8c3j 3 жыл бұрын
Yusafalikkane kandunokk bro. Eth adhehathinte sradhayil pettal theerchayayum shasthreeya reethiyil oru thada nirmikkan adheham sambathikamyi sahayikkum.
@vinodpkperambrakunnummel1497
@vinodpkperambrakunnummel1497 3 жыл бұрын
വീടുകൾകളുടെ ഇപ്പോഴത്തെ അവസ്ഥ കഷ്ട്ടം തന്നെ
@sindhunoble7347
@sindhunoble7347 3 жыл бұрын
എന്താണ് പുലിമുട്ട്?
@Vlogettan1
@Vlogettan1 3 жыл бұрын
ഇതിനു മുൻപത്തെ ഒരു വീഡിയോയിൽ കാണിച്ചിട്ടുണ്ട്
@talkswithali2.0
@talkswithali2.0 3 жыл бұрын
Polichu mone thakarthu Very nice video
@reghukumar8735
@reghukumar8735 3 жыл бұрын
രാഷ്ട്രീയം നോക്കാതെ കഴിവുള്ള സ്ഥാനാർത്ഥികളെ ജയിപ്പിച്ച് നിയമസഭയിലേക്കും പാർലമെൻ്റിലേക്കും വിടാൻ എന്നു മലയാളികൾ തീരുമാനിക്കുന്നുവോ അന്നേ നമ്മൾക്ക് ഇതൊക്കെ ശരിയാക്കാൻ പറ്റു. ഒരു കോടിയുടെ പദ്ധതിയിൽ 40 ലക്ഷം പോലും ചില വാക്കാതെ 60 ലക്ഷവും നേതാക്കളും ഉദ്യോഗസ്ഥരും പങ്കിടെക്കുന്ന നമ്മുടെ കേരളത്തിൽ ഒന്നും നടക്കില്ല. നമുക്കു രാഷ്ട്രീയം മതി കോരൻമാർ എന്നും കഞ്ഞി കുമ്പിളിൽ തന്നെ കുടിച്ചാൽ മതി.
@thabshithabshi5619
@thabshithabshi5619 3 жыл бұрын
Yethrayum vegam pariharangalundakatte...
@bibinb6255
@bibinb6255 3 жыл бұрын
inivalla West nirayunnathaaano
@അഫ്നിത
@അഫ്നിത 3 жыл бұрын
ഫസ്റ്റ് കമന്റ്‌ ആണോ ❤
@artexvlog8310
@artexvlog8310 3 жыл бұрын
Good work
@sajeevuthalakandi1101
@sajeevuthalakandi1101 3 жыл бұрын
ee sthalam evdeyaa....so sad
@sanasmith4459
@sanasmith4459 3 жыл бұрын
Kadalil ninnum 1 km maari oru flat nirmilkkanam annit e veed nashtappettavark kodukkanam.... Angane aakumbo prbm varulllallo
@aryasa2423
@aryasa2423 3 жыл бұрын
Kadal kanan nalla bagiya athine ആശ്രയിച്ചു ജീവിക്കുന്നവർ നേരിടുന്ന പ്രശനങ്ങൾ ഒരുപാട് ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരുന്നെങ്കിൽ 😪
@JobinMagicWorld
@JobinMagicWorld 3 жыл бұрын
പഴയ വീഡിയോ പുതിയ വീഡിയോ ഗംഭീരം❤️❤️❤️😍😍😍🥰🥰🥰☺️☺️☺️😊😊😊🎭🎭🎭💥💥💥🔥🔥🔥🔥👍🏼👍🏼👍🏼✅✅✅✅ ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു pin 📌 ചെയ്യും
@farziroosha244
@farziroosha244 3 жыл бұрын
കടലിനെ എന്തുവെച്ചും തടയനാവില്ല പരമാവതി 500 മീറ്റർ stay away from sea
@rojavkrojavk2533
@rojavkrojavk2533 3 жыл бұрын
NINGAL ENNUM EVIDY NAMMUDY KOODA CONTINUS UNDAKUM GOD BIESS US I WILL PREYED THE SUPEREAM GOD GURUVAYOORAPPA👏👏🙏🙏
@vinsolantony8904
@vinsolantony8904 3 жыл бұрын
ഇനിയുള്ള കാലയളവിൽ ചേട്ടന് വീട് മാറി പോവാതിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കാം .ചേട്ടനെ കടലമ്മ ചതിക്കില്ലാന്ന് വിശ്വസിക്കാം
@favasak9257
@favasak9257 3 жыл бұрын
Vlogettan adipowli anu
@suryavishnu3166
@suryavishnu3166 3 жыл бұрын
പുലിമുട്ട് അതെന്തുവാ ചേട്ടാ
@Vlogettan1
@Vlogettan1 3 жыл бұрын
വേറെ ഒരു വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
@suryavishnu3166
@suryavishnu3166 3 жыл бұрын
@@Vlogettan1 അതിന്റെ ലിങ്ക് തരാമോ
@YtDigital1
@YtDigital1 3 жыл бұрын
വൈകാതെ ഭൂമി വെള്ളത്താൽ മൂടും അത്ര വേഗത്തിൽ അല്ലെ കടൽ കരയിലേക്ക് കയറുന്നത്
@rejikjoseph2165
@rejikjoseph2165 3 жыл бұрын
Chetta eniyum videos edanam superanu Ella videosum
@ranishanavas6602
@ranishanavas6602 3 жыл бұрын
Ithokke bhayankara video thanne.. salute bro
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
Siap Sedia Untuk Tahun 2025 oleh Ustaz Auni
58:10
ADVision MY
Рет қаралды 34 М.
Out Of Focus Live | 23 December 2024
45:32
MediaoneTV Live
Рет қаралды 38 М.
Out Of Focus Live | 21 December 2024
49:10
MediaoneTV Live
Рет қаралды 44 М.
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН