എത്ര മനോഹരമായ സ്ഥലം.അധികമാരും പോകാത്തതും കാണാത്തതുമായ മനോഹരമായ സ്ഥലങ്ങൾ തേടിപിടിക്കുന്നു എന്നുള്ളതാണ് ജിതിന്റെ പ്രേത്യേകത. ഓരോ സ്ഥലങ്ങളും ഏറ്റവും മനോഹരമായി ഞങ്ങളിലേക്ക് എത്തിക്കുവാൻ എന്ത് റിസ്ക്കും എടുക്കുന്നു. പതിവ് പോലെ ഈ വീഡിയോ യും അതിമനോഹരം. ഇങ്ങനെ അല്ലാതെ ഒരുപക്ഷെ ഈ സ്ഥലങ്ങൾ ഒന്നും കാണാൻ പറ്റുമെന്നു തോന്നുന്നില്ല. Thank you so much Jithin for your great effort 🙏🙏🌹🌹. Waiting for Humpi video 😄
@panyalmeer5047 Жыл бұрын
ബാലരമ കഥകൾക്ക് റിയാലിറ്റി ഉണ്ടോ 🤪😜😜
@kumaranen5554 Жыл бұрын
എല്ലാം s.സ്നേഹപൂർവ്വം കാണുന്നുണ്ട്. Very ഹൈ ലൈറ്റ് താങ്കളുടെ zoom very സൂപ്പർ. വിശ്വപ്രശസ്ത സുജിത് ഭക്തൻ പോലും ഇത് കണ്ടിട്ടില്ല ഒത്തിരി nanni🙏🙏🙏1
@jithinhridayaragam Жыл бұрын
ഒരുപാട് നന്ദി ചേട്ടാ 🌷
@kapilkdev Жыл бұрын
ഞാൻ ഏകദേശം 6 വർഷം മുമ്പ് ഇവിടെ പോയിട്ടുണ്ട്. Hospet എന്ന സ്ഥലത്തുള്ള Hotel Malligi എന്ന ഹോട്ടലിൽ 3 ദിവസം താമസിച്ചു. ആ ഹോട്ടലിലെ തന്നെ tourist desk ഹമ്പി, ബദാമി, ഐഹോൾ എന്നിവ കാണാൻ ഒരു കാർ അറേഞ്ച് ചെയ്ത് തന്നു . അയാൾ ഒരു ഗൈഡിനപ്പോലെ കാര്യങ്ങൾ എല്ലാം പറഞ്ഞു തരുകയും ചെയ്തു. മലയാളത്തിലെ ആനന്ദം സിനിമ ഇവിടെയാണ് ഷൂട്ട് ചെയ്തത്.
@ajimontrap3277 Жыл бұрын
ഇന്നങ്ങു ഒത്തിരി മനോഹരമായി ❤️❤️❤️❤️❤️❤️❤️
@-._._._.- Жыл бұрын
0:23 അതിമനോഹരം 👌 കുമളി വഴി മല ഇറങ്ങിയാൽ എത്തുന്ന തമിഴ്നാട് ഇന്റെ ഗ്രാമങ്ങൾ ഇതേ പോലെയാണ് പച്ചപ്പ് നിറഞ്ഞ്
@-._._._.- Жыл бұрын
2:41 👌🌳🛤️🌳
@-._._._.- Жыл бұрын
3:32 No camera...മൊസാദ് ആണോ 😀 അതോ ലഹരോത്സവോ മറ്റോ ആണോ,,ക്യാമറയെ ഇത്ര ഭയപ്പെടാൻ
@-._._._.- Жыл бұрын
12:47 വിജയനഗരത്തിലെ ജിതിൻ രാജ😀
@-._._._.- Жыл бұрын
24:58 അതിമനോഹരം👌
@-._._._.- Жыл бұрын
27:50 👌
@vishnuvlogzzz6196 Жыл бұрын
അതിമനോഹരമായ സൂപ്പർ സ്ഥലം ♥️♥️❤️
@shehinshagillishehinshagil57429 ай бұрын
Music 🎵🎶 superb brother ❤
@ajaikhosh Жыл бұрын
28:33 ,pakka natural frame❤👍😍😍
@arunmathew6525 Жыл бұрын
എൻഡിങ്ങിൽ ഉള്ള bgm കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാ
@chandrababu4404 Жыл бұрын
Vlog super bro. Super vission രാജാകീയ കാലത്തെ ശിലാ നിർമ്മിതിയുടെ അവശേഷിച്ച ശിലകൾ ശില്പിയുടെ ഓർമ പത്ര ങ്ങളായി കാണാം. Thanks bro.
@sudharmama4978 Жыл бұрын
ഭൂകമ്പത്താൽ പാറകൾ ഒരു പ്രത്യേക രീതിയിൽ സ്ഥിതിചെയ്യുക ആയിരിക്കും. നല്ല മനോഹരം.👌🙏
@jithinhridayaragam Жыл бұрын
🌻thank you
@ratheeshe2557 Жыл бұрын
മനോഹരം❤️
@ashafrancis9092 Жыл бұрын
Jithin. I am staying in Karnataka but I see this place. for the first time Thank you for your vedeos Tessy Francis Mysore .
@ratheeshr6858 Жыл бұрын
Spr Jithin Chetto Poli Poli View Spr Jithin Chetto🥰🥰👍👍👌👌😍😍
@fortunefirediamondsanonlin9893 Жыл бұрын
sooper bro ....keep moving
@jithinhridayaragam Жыл бұрын
🥰🥰🥰
@hassenchatheri6584 Жыл бұрын
ചിത്ര കാരന്റെ പെയിന്റിംഗ് പോലെ തോന്നുന്നു, താങ്കളുടെ വീഡിയോ എടുക്കാനുള്ള കഴിവും അവതരണ പാഠവവും അപാരം,,, ജിദ്ദയിൽ നിന്നും അഭിനന്ദനങ്ങൾ അറീക്കുന്നു ❤
@jithinhridayaragam Жыл бұрын
thank you🌷Hassen
@sandhyasandhya2480 Жыл бұрын
എനിക്ക് ഈ ബാക്ഗ്രവണ്ട് മ്യൂസിക് കേൾക്കാൻ ഇഷ്ടം ആണ് 👌
@jithinhridayaragam Жыл бұрын
🌷🌷🌷
@sreeharisathyabhama6654 Жыл бұрын
ഹനുമാൻ സ്വാമി കുഞ്ഞായിരുന്നപ്പോൾ kallukal കൊണ്ട് കളിച്ചതാകാം അല്ലെങ്കിൽ ഇത്രേം വലിയ കല്ലുകൾ മേൽക്കുമേൽ വക്കാൻ മറ്റാർക്കും കഴിയും ജയ് ബജറങ്ക് ബലി ജയ് ആഞ്ചനെയായ മഹാബലായ നമഃ
@jithinhridayaragam Жыл бұрын
🙏🙏🙏
@സുരേഷ്-സ9ഹ Жыл бұрын
സൂപ്പർ മനോഹര കാഴ്ചകൾ 👍👍
@rolex8577 Жыл бұрын
അണ്ണാ അതിമനോഹരമായ സ്ഥലം അവർ ആ പാണ്ടിലോറിയിൽ" രണ്ടക്ക രണ്ടക്ക ...അയ്യാറെട്ടു...വട്ടക്കാരി.. " പാട്ട് പാടിയാണോ വന്നത്
ഞാൻ പോയിരുന്നു. ലാസ്റ്റ് വെക്കേഷന്. അടിപൊളി വൈബ് ആണ് 😊😊😊😊😊😊😊😊😊 ആ സ്റ്റെപ്പ് ഒരിക്കലും മറക്കില്ല 🫶🫶🫶🫶❤️❤️❤️❤️❤️❤️❤️❤️. അതിന് മുകളിൽ ഒരു മുസ്ലിം പള്ളിയും ഉണ്ട്
@sajithsundhisundhi164 Жыл бұрын
Haiiii brother good luck
@kumaranen5554 Жыл бұрын
നന്ദി അഭിനന്ദനങ്ങൾ നാളെ വീണ്ടും കാണാം 🙏🙏👍👍
@jithinhridayaragam Жыл бұрын
🥰🥰❣️🌷
@gireeshchinnadu7631 Жыл бұрын
നല്ല വീഡിയോ...ഇനിയും കൂടുതൽ കൂടുതൽ നല്ല വീഡിയോ ഇടുക...
@geethakumari771 Жыл бұрын
Good
@jithinhridayaragam Жыл бұрын
🌻thank you
@reshmiv313 Жыл бұрын
Super ❤️
@jithinhridayaragam Жыл бұрын
🤗❣️🌺🌷
@veerbhallalvikramaditya9276 Жыл бұрын
Please make more videos of Karnataka
@jithinhridayaragam Жыл бұрын
coming soon 👍
@gireeshg8525 Жыл бұрын
പ്രാരാബ്ധങ്ങൾ പറഞ്ഞു ശേഷം വീഡിയോകൾക്ക് ആളു കുറയുമ്പോൾ എന്തോ ഒരു വിഷമം..
@akhilpp440 Жыл бұрын
Super😍😍
@youtubekichupala3229 Жыл бұрын
Super
@k.c.thankappannair5793 Жыл бұрын
Wishes for a happy journey.
@mohandaspkolath6874 Жыл бұрын
അവതരണം നന്നാവുന്നുണ്ട്. ഇങ്ങിനെയെങ്കിലും ഈ സ്ഥലങ്ങൾ കാണാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഇവിടെ പാമ്പാർ തടാകം ഉണ്ടോ? പമ്പാ സരസ്സും ഋശ്യ മൂകാചലവും ഇവിടെയാണ്. കേരളത്തിലെ പമ്പയല്ല' കേരളത്തിൽ വന്നിട്ടില്ല ശബരി കേരളത്തിലെ ശബരിമലയല്ല ' ദണ്ഡകാരണ്യത്തിലെ സാവരി ഗോത്ര വനിതയാണ്.
പുതിയ ഐഫോൺ കിട്ടിയപ്പോൾ ചേട്ടന്റെ റൂം ക്യാമറ കടന്നു അതും കൂടി ഉണ്ടായിരുന്നെങ്കിൽ ഹോനേഴ്സിന്റെ കാഴ്ചകൾ കാണാമായിരുന്നു
@tijojoseph9894 Жыл бұрын
Super place❤
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@Gopan4059 Жыл бұрын
മനോഹരമായ സ്ഥലം പച്ചപ്പിൽ നിന്ന് വിട്ടുമാറി പാറകൾക്കിടയിലേക്
@jithinhridayaragam Жыл бұрын
🥰🥰
@rahulzoffical Жыл бұрын
Bro i do agree to the effort u put to take the vlog..and i do enjoy it.. but as u said about few foreigners asking not to take their video, tats pure privacy, without taking permission you shuldnt shoot any1.. we shuld spread that message as its apart of giving mutual respect...best wishes
@abrahamjose8539 Жыл бұрын
26:36 അ പക്ഷി പറന്ന് പോകുന്നത് അതിമനോഹരം
@jithinhridayaragam Жыл бұрын
🥰🥰🥰👍
@nishadicfk2993 Жыл бұрын
Supper. Broooo
@jithinhridayaragam Жыл бұрын
🥰
@princethomas5838 Жыл бұрын
hridayaragam ..&.. Pikolins vibe
@jithinhridayaragam Жыл бұрын
🥰🥰🥰👍👍👍👍
@prk9137 Жыл бұрын
സൂപ്പർ ആണ് ബ്രോ
@aynoosvlog6770 Жыл бұрын
Hai👌👌👌🥰🥰🥰
@harianji5170 Жыл бұрын
i love anjaneya i love hampi
@jithinhridayaragam Жыл бұрын
hampi video ഉണ്ട് . കാണണേ 🥰
@anjanaaadhyalakshmi9298 Жыл бұрын
Samsarathilu. Ellam oru PUCHAM feel. Avunnathu. Enikku mathram. Ano ? Video. Poli.ya pakshe. .. aaaa. Ellathinodumullla. Pucham niranja. Samsaram
@jithinhridayaragam Жыл бұрын
nanni🌷
@nishapetersuni8889 Жыл бұрын
Happy Journey
@vishnuvlogzzz6196 Жыл бұрын
🔥🔥🔥🔥
@Anjaneyan.0032 ай бұрын
😍❤️
@krishnanravi7122 Жыл бұрын
👌👌👌👌👌👌❤
@abdulkareemmattamthadam7495 Жыл бұрын
വെരി നൈസ്👍
@wrecto_bee Жыл бұрын
Anandham shooting place ryt🌝
@Kangazhakkadan Жыл бұрын
My suggestion: starting full video oru clips kanichittu intro ettu thudnguavel kanan oru resam undu . Video start cheyumbozhe epo ulla reethiyil Kanumbol entho oru bore continue cheythu kanan thonnunilla. Oru longterm viewer ennulla reethiyil ente oru suggestion. Atahvum view kuravu eppol videos thanks 🙏
വിദേശികളെ കാണുമ്പോൾ ചേട്ടൻ പറയുന്ന comments കുറച്ചു കൂടി മയപ്പെടുത്തി പറയാം...പലപ്പോഴും aa ഒരു സംസാരം കല്ലുകടി ആയി തോന്നുന്നു....
@jaizbaby3752 Жыл бұрын
Feel the same... അല്പവസ്ത്രധാരികൾ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഒരു ഇഷ്ടകുറവു feel ചെയ്യുന്നു
@jophinjames3279 Жыл бұрын
Yes … kurach koodi mayapeduthaamm.. Ath avrude oru culture aan dressing👍
@jithinhridayaragam Жыл бұрын
ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു . sorry ഇനി ശ്രെദ്ധിക്കാം 🙏
@VVP1113 Жыл бұрын
@@jithinhridayaragam Thanks and all the best for your future vdos.Good to see that you take the comments constructively and correct the mistake.we are your subscribers and well wishers.
@nitheeshvellandath5463 Жыл бұрын
@@jophinjames3279 avarude culture but vere oru country varumbol nammude culture ayi try cheyyam Allenkil respect cheyyam
@ajooscliks212 Жыл бұрын
idhilum bangiyulla lake perithalmanna undu
@sajuzachariah8975 Жыл бұрын
കേരളത്തിൽ മാത്രം ആണ് അത് കുറ്റം ഇത് കുറ്റം. മറ്റ് സംസ്ഥാനങ്ങളിൽ പരസ്യ മദ്യ പാനം. .ഇതൊന്നും നോക്കാൻ അവർക്ക് സമയം ഇല്ല ..അവിർക്ക് അവിടുത്തെ പോലീസിന് വേറെ പണി ഉണ്ട് .. കേരളം കഴിഞ്ഞു കൂടുന്നത്. മദ്യം വിറ്റും..പിന്നെ മദ്യം ത്തിൻ്റെ പേരിൽ ഉള്ള പെറ്റി കേസ്
@Saisangeethck Жыл бұрын
😍
@footbllmaniy1856 Жыл бұрын
👍🏻💯
@jithinhridayaragam Жыл бұрын
🥰❣️
@vinua1009 Жыл бұрын
👌👌👌👌♥️♥️♥️♥️♥️
@jithinhridayaragam Жыл бұрын
🥰🥰🥰
@shibuak1595 Жыл бұрын
👍👍👍👍
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@പാവപ്പെട്ടവൻഞാൻ Жыл бұрын
എല്ലാവരെയും എല്ലാത്തിനെയും പുച്ഛം ആണല്ലേ.
@arunmadhavan2447 Жыл бұрын
njan kazhinja 2023 january 27 28 29 date l hampi yathra cheythirunnu. annu avide hampi festival kaaranam ella stalavum pokan pattiyilla Anjanadri hills nu thzhe vare poyirunnu mukalil kayariyilla aa road l thanne alpam akathekku kayariyaal Thungabhadra ude veroru sundara roopam kaaanam.
@jithinhridayaragam Жыл бұрын
TB Dam video ചെയ്തിരുന്നു ബ്രോ 🥰
@RENJITHPALA Жыл бұрын
❤❤❤❤
@georginjose1616 Жыл бұрын
❤️
@SUNIL.vettam Жыл бұрын
🌹 കണ്ടു @ 10 - 03 - 2023 🌹
@jithinhridayaragam Жыл бұрын
🥰❣️🙏🌷
@antonybastin3432 Жыл бұрын
♥️👍👍👍
@udayankumaramangalam7786 Жыл бұрын
ജിതിൻ
@jithinhridayaragam Жыл бұрын
🥰🥰🥰
@mariabijo7979 Жыл бұрын
Suukshikkane
@jithinhridayaragam Жыл бұрын
🥰🥰🙏🌷👍
@akhildasakhil1586 Жыл бұрын
Jithin ഏട്ടാ മലയാളം movie ആനന്ദം അവിടെയാണ് ഷൂട്ട് ചെയ്തത്
@alnajshah4146 Жыл бұрын
വളരെ നന്ദി, പിന്നെ ഓരോ സ്ഥലങ്ങളിൽ പോകുമ്പോൾ അവിടേക്കുള്ള വഴിയും ദൂരവും കൂടി പറഞ്ഞു പോയാൽ അവിടെ വരാൻ ആഗ്രഹിക്കുന്ന നമുക്ക് ഉപകരപ്രദമാകും എന്നു തോന്നുന്നു.