മസിനഗുടി ഒരു മഞ്ഞുകാലത്ത് Masinagudi Elephant Safari By Jithin Hridayaragam

  Рет қаралды 736,615

Hridayaragam

Hridayaragam

Күн бұрын

music credits - Saji Markose- 9495558553
for promotions on HRIDAYARAGAM - 8078189318 (whatsapp only
Masinagudi is a wildlife sanctuary in Nilgiri District in India. It is a part of the Mudumalai National Park. The park is located at a distance of around 120 km from the city of Coimbatore, 29 km from the city of Ooty and 20 km from Mudumalai National Park. Varieties in Masinagudi includes bamboo trees and their varieties such as Bambusa and Dendrocalamus. Other varieties of the flora includes Indian Rosewood, turmeric, wild ginger, wild rice, Cinnamon , Guava, Pepper and mango trees.

Пікірлер: 588
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആനമല ടൈഗർ റിസേർവ് അല്ല. മുതുമല ടൈഗർ റിസേർവ്
@pssabu09
@pssabu09 Жыл бұрын
തമിഴന്മാര്‍ Copy എന്നതിന് കാപ്പി എന്നാണ് പറയുന്നത്. അത് പോലെ block എന്നതിന് അവര്‍ ബ്ലാക്ക്‌ എന്നാണ് പറയുന്നത്. so മായാര്‍ അല്ല മോയാര്‍ തന്നെ.
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@premalathap7149
@premalathap7149 10 ай бұрын
Uooty
@rajus5608
@rajus5608 9 ай бұрын
Kerala ​9mjn7jb exactly how okl
@Maverik7
@Maverik7 8 ай бұрын
മസിനഗുഡി വഴി ഊട്ടി😢
@rejijoseph7076
@rejijoseph7076 2 жыл бұрын
നല്ല ദൃശ്യഭംഗി തരുന്ന കാഴ്ചകളാണ് എല്ലാ വീഡിയോകളും. മറ്റ് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കുകൾ ഒന്നുമില്ല. ഹൃദയരാഗത്തിന്റെ ടൈറ്റിൽ മ്യൂസിക് ഒഴികെ.പകരം എല്ലാ ഷോട്ടിലും ജിതിന്റെ അനർഗള വാക് ധോരാണി നിറഞ്ഞനിൽകുന്നു. ഒരു വ്യത്യസ്ത ഉണ്ട് ജിതിന്റെ വീഡിയോ കൾക്ക് 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി സഹോദരാ ♥️♥️
@Mialena00
@Mialena00 2 жыл бұрын
Buykzbin.infof4ir6lIFFKg?feature=share
@yoosafmudra2521
@yoosafmudra2521 2 жыл бұрын
വാഗ്ദോ ര ണിവേണ്ടായിരുന്നു ഒരു സൈലൻറ് വീഡിയോ ആയിരുന്നെങ്കിൽ നന്നായേനേ പറഞ്ഞത് അത്രയും തെറ്റാണ് ശരിയായത് മായാർ നദി ഭവാനിയിൽ കൂടി ചേരുന്നു എന്നത് മാത്രo മസീനഗുഡി പ്പുഴ അവീടെ ഉൽഭവിക്കുന്നതല്ല ഊട്ടി മൈസൂരു റോഡിലെ ഗ്ലെൻമോർഗൻ സാമിൽ നിന്നും 1 1/2 കിലോമീറ്ററോളം പൈപ്പിലൂടെ വെള്ളം കൊണ്ടുവന്നു സിങ്കാര അണ്ടർ ഗ്രൗണ്ട് പവർഹൗസിൽ നിന്നും വൈദ്യുതിയുൽപാദിപ്പിച്ച് ടണൽ വഴിമ സിനഗുഡി യിലൂടെ മനുഷ്യ നിർമ്മിത പുഴയിലൂടെ ഒഴുക്കി മാറ്റ വക്കണ്ടി ഡാമിൽ ശേഖരിച്ച് അവിടെയും വൈദ്യുതിയുൽപാദിപ്പിച്ച് മായാറിലേക്കൊഴുകിമായാർ ഡാമിൽ വെള്ളം ശേഖരിച് ആ മലക്കു താഴെ ഒരു കിലോമീറ്റർ അടിയിലുള്ള പവർഹൗസിൽ വൈദ്യുതിയ oൽപാദിപ്പിച്ച് ഭവാനി പുഴയിലേക്കൊഴുക്കുന്നു മായാറ്റിനു താഴെ മൂന്നോളം ചെറു നദികൾ ഇതിൽ ലയിക്കജണ്ട് കഴിയുന്നതും അൽപ വിവരം വിളമ്പാ തിരിക്കുക അ റി യില്ല എങ്കിൽ മിണ്ടാതെ ദൃഷ്യങ്ങൾ മാത്രം വിടുക അതായിരിക്കും ഭൂഷണം
@etechworld3163
@etechworld3163 2 жыл бұрын
ഞാൻ പോയിട്ടുണ്ട് യാത്രയിൽ ഒരു പാട് ആനകളും മറ്റ് മൃഗങ്ങളെയും കണ്ടു നല്ല സ്ഥലമാണ് 🥰🥰🥰🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@ArunKumar-xf3go
@ArunKumar-xf3go 2 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ തന്നെ നല്ല പ്രകൃതി കാഴ്ചകൾ എന്തായാലും പോണം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@davisbabu3177
@davisbabu3177 2 жыл бұрын
മസിനഗുഡി മനോഹരം... ആനകാഴ്ചകൾ അതി മനോഹരം ❤️❤️❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰♥️
@shojisivaraman3554
@shojisivaraman3554 2 жыл бұрын
ബ്രോ, ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ കണ്ണിനും മനസ്സിനും ഉണ്ടാകുന്ന ഒരു സുഖം... എന്താ പച്ചപ്പ്... അടിപൊളി വീഡിയോ. പനി വേഗം മാറട്ടെ, അടുത്ത കാഴ്ചകൾക്കായ് കാത്തിരിക്കുന്നു 💖💖💖
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰ഒരുപാട് നന്ദി കൂട്ടുകാരാ
@saleemalbazee3981
@saleemalbazee3981 Жыл бұрын
22 വർഷങ്ങൾക്ക് മുമ്പ് മസിനഗുഡിയിൽ റിസോർട്ടിൽ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്ത .. ലെ ഞാൻ 😇
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇപ്പോഴോ ?
@shihabbeeran8336
@shihabbeeran8336 9 ай бұрын
That time I was in colva beech resort Goa in same job ... Enjoyed a lot
@curiousviews2279
@curiousviews2279 8 ай бұрын
22 വർഷം മുന്നേ ഏത് റിസോർട്ടി 🤣🤣🤣🤣തള്ളി മാറിക്കൽ 😄😄😂😂
@VISHNU...
@VISHNU... 2 жыл бұрын
Sharp 6 pm. പനി വില്ലൻ ആയല്ലോ..., ഊട്ടി മുഴവൻ ക്യാമറയിൽ ആക്കാൻ സാധിച്ചില്ലല്ലെ. പഴയ ടൂർ ഒക്കെ പോലെ ഊട്ടി -കൊടൈക്കനാൽ ഒന്ന് കൂടി set ആക്കു. Massanagudi കൊള്ളാം പച്ചപ്പ് ആണ് മെയിൻ പിന്നിലെ മലനിരകളുടെ നിൽപ്പും
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Time shedule ആണ്‌
@pesloverajmal46
@pesloverajmal46 8 ай бұрын
മാസനഗുടി വഴി ഊട്ടിലേക്ക് ഒരു യാത്ര 😂
@toastea107.
@toastea107. Жыл бұрын
NJAN NINGALUDE VIDEO VALAREYADIKAM ISHTTAPPEDUNNU...........ENIKKUM ORU CHANNEL UND
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰👍👍👍
@amnuzzamnuzz9238
@amnuzzamnuzz9238 2 жыл бұрын
Macaane music vere leval,
@alnajshah4146
@alnajshah4146 2 жыл бұрын
Jithin bro ഒരു രക്ഷയുമില്ല, എത്ര വളർന്നാലും ഈ naturality ഉം അവതരണവും മാറ്റരുത്. 😘
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰🙏🏼Thank You ❤❤
@paulachanmechal
@paulachanmechal 2 жыл бұрын
ഞാൻ 2015ൽ ഒന്നു പോയതാണ്. അന്ന് ഹോംസ്റ്റേ കൂടുതൽ ഉണ്ടായിരുന്നു പക്ഷേ റോഡ് ഇത്രേം നല്ലതല്ലായിരുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰Thank You
@aswathyravindrannair2097
@aswathyravindrannair2097 2 жыл бұрын
ഊട്ടി സീരിസിലെ ഏറ്റവും മനോഹരം മസിനഗുടി ആയിരുന്നു..... ദർശനം തന്നു അനുഗ്രഹിച്ച കൊമ്പൻമാരും.... നീലകുയിലും എല്ലാം കൂടി ഗംഭീരമാക്കി 🙏🙏🙏👍👍👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ 🌹അശ്വതി
@9745897017
@9745897017 Жыл бұрын
ചേട്ടാ വീഡിയോ വളരെ നന്നായിരുന്നു..പക്ഷേ ചെറിയ ഒരു സംശയം .വീഡിയോ ഇല് ചേട്ടൻ പറയുന്നതുപോലെ ഊട്ടിയിൽ നിന്നും മസിനാഗുടി നേരെ പോവാൻ പറ്റില്ല ഗൂഡല്ലൂർ ചെന്ന ശേഷം പോവാൻ സാധിക്കൂ എന്നാണ് പക്ഷേ ചേട്ടൻ പോകുന്നത് ഡയറക്ട് മസിനഗുടി റൂട്ടിൽ തന്നെ ആണ് എന്ന് മനസ്സിലാക്കുന്നു ..
@archangelajith.
@archangelajith. 2 жыл бұрын
I have a doubt. ഒരിയ്ക്കൽ ഊട്ടിയിൽ നിന്നും മസിനഗുഡിയ്ക്കും, പിന്നീടവിടുന്ന് തിരിച്ച് ഊട്ടിയ്ക്കും, ധാരാളം hairpin bends ഉള്ള റൂട്ടിൽ പോയിട്ടുണ്ട്. Bro പറഞ്ഞത് പോലെ local license ഉള്ളവർക്കേ പോകാൻ അനുവാദമുള്ളൂ എന്ന് പറഞ്ഞത് മനസ്സിലാവുന്നില്ല. Can you please clear my doubt ? By the way beautiful video 👍❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇപ്പോൾ ഊട്ടിയിൽ നിന്നും മസിനാഗുടിക്കു വിടില്ല. തിരിച്ചു വരാം. One way ആണ്‌. ഏതോ ഒരു അപകടം നടന്നിരുന്നു. അതിൽപ്പിന്നെ.
@archangelajith.
@archangelajith. 2 жыл бұрын
@@jithinhridayaragam ശ്ശെടാ...! 😀thanks for the clarification.👍
@shinojmk
@shinojmk Жыл бұрын
@@jithinhridayaragam Sorry Thangal appol Engineyanu vannath
@itsme-fg9eq
@itsme-fg9eq Жыл бұрын
@@jithinhridayaragam wayanad to masinagudi vannoode avidunn ootty 😊
@nishad.p.hnishad5472
@nishad.p.hnishad5472 Жыл бұрын
Masinagudi vazhi Mysoor pokaan pattumo pls reply
@nandhukrishnan9593
@nandhukrishnan9593 2 жыл бұрын
കഴിഞ്ഞ മെയ്‌ യിൽ മസനഗുടി പോയിട്ടു അവിടെ വച്ചു വീണു കാലും ഒടിഞ്ഞു കിടപ്പാ... 😤😌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😥😥😥 Bike accident??
@nandhukrishnan9593
@nandhukrishnan9593 2 жыл бұрын
@@jithinhridayaragam അല്ല.... തെന്നി വീണതാ..... ☹️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Get well soon.. 👍❤
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
😁🤗🤗
@rajamani9928
@rajamani9928 2 жыл бұрын
first. ൽ ചിത്രം വരച്ചത് പോലെ ഉണ്ട്👌👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰
@kalki-dj8ys
@kalki-dj8ys Жыл бұрын
നമ്മുടെ നാട്ടിലെ റോഡിനെ കാളും നല്ല റോഡ് കാട്ടിലെ രോടാണ് എന്ന് ഈ വിഡിയോയിൽ നിന്ന് മനസിലാക്കി തന്നതിൽ നന്ദി 😍
@travelguide2996
@travelguide2996 2 жыл бұрын
10:23 Langoor ആണ്.. സിംഹവാലൻ അല്ലാ, ഹനുമാൻ ലംഗൂർ എന്നും പറയാറുണ്ട്.. അടിപൊളി വീഡിയോ..പ്രത്യേകിച്ചു റോഡുകളുടെ ഇരുവശവും..God Bless Jithin🥰❣️🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Langoor Thank You🌹
@travelguide2996
@travelguide2996 2 жыл бұрын
@@jithinhridayaragam എന്നെയാണോ Langoor എന്ന് വിളിച്ചത്!!?😭🤣🤣🤣🤣
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😂😂😂 അല്ലേ അല്ല. ഇനി മറന്നു പോകാതിരിക്കാൻ പറഞ്ഞു പഠിച്ചതാ 😄
@salini940
@salini940 2 жыл бұрын
ജിതിൻ ചേട്ടന്റെ വീഡിയോ കണ്ടു കഴിഞ്ഞാൽ അവിടെ പോയി വന്ന ഒരു ഫീൽ കിട്ടും. അത് തന്നെയാണ് ഹൃദയരാഗത്തിന്റെ പ്രധാന ആകർഷണവും.😍😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ 🆂︎🅰︎🅻︎🅸︎🅽︎🅸︎
@salini940
@salini940 2 жыл бұрын
@@jithinhridayaragam 🥰🥰🥰
@jimshjerry187
@jimshjerry187 2 жыл бұрын
അത്‌ ആന ക്യാമ്പിലെ ആനയാണ് അവരെ മേയാൻ വിടും വൈകുന്നേരം ആവുമ്പോൾ പാപ്പാന്മാർ പോയി വിളിക്കുമ്പോൾ തിരികെ വരും മാതൃഭൂമിയിൽ ആനമലയെ പറ്റിയുള്ള ഡോക്യുമെന്ററിയിൽ കണ്ടിരുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️ Thank You ♥️Jimsh
@ajeeshnilambur3036
@ajeeshnilambur3036 Жыл бұрын
ഗുണ്ടപ്പെട്ട് അല്ല... ഗുഡല്ലൂർ ആണ്.. Otty-masinagudi-... അത് കഴിഞ്ഞു എത്തുന്നത് തേപ്പക്കാട് എന്ന സ്ഥലം ആണ്.. അവിടെ ആണ് gudalur -മൈസൂർ റോഡിലേക് masinagudiyil നിന്നും വന്നു ചേർന്നത്. പിന്നെ gudalur വഴി കേരളത്തിലേക്ക് അല്ലെ..?? ഗുണ്ടപ്പെട്ട് എന്ന് പറഞ്ഞാൽ അത് മൈസൂർ ഭാഗത്തേക്ക്‌ ആയി. 👍🏻👍🏻👍🏻👍🏻🥰
@sureshk6898
@sureshk6898 Жыл бұрын
എന്റെ സുഹൃത്തുക്കൾ ചേർന്ന് 2ദിവസം താമസിച്ചു ഈ സ്ഥലം വളരെ ഇഷ്ട്ടപെട്ട സ്ഥലം
@subashjaganathan8269
@subashjaganathan8269 2 жыл бұрын
എല്ലാ യാത്രയിലും ഒപ്പമുണ്ടാകും. ..... സുബാഷ് . റിയാദ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰❤
@WILDMAKRI
@WILDMAKRI 2 жыл бұрын
നിങ്ങൾ കാടിനെ പ്രണയിക്കുഭാവർക്കു ഒരു മോട്ടിവേഷൻ ആണ് bro
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️ Thank You ♥️
@subairpathoorengapuzha6947
@subairpathoorengapuzha6947 2 жыл бұрын
23:16 ആയിരിക്കും എന്നല്ല 😁ആണ് നിങ്ങൾ വ്ലോഗർമാർ നിങ്ങടെ വീഡിയോ മാത്രമേ കാണാറുള്ളു എന്നാൽ ഞങ്ങൾ സസ്‌ക്രൈബർസ് എല്ലാ വ്ലോഗാർമാർതും കാണുന്നത് കൊണ്ട് അറിയാം പറ്റും 😃🤠എന്ന് ഒരു കാട്ടുപ്രേമി ഒപ്പ് 🖋️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
😁😁😁
@suraj-vlog-619
@suraj-vlog-619 2 жыл бұрын
Video...POLICHU 👏👏👏
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
സൂപ്പർ വീഡിയോ 👌. നീലക്കളർ ബസ് നേരത്തെ പച്ച കളർ ആയിരുന്നു. DMK വന്നപ്പോൾ ഇപ്പം നീല ആക്കി , അതായത് പണ്ട് Nilgiris ജില്ലയിലുടനീളവും മറ്റ് സ്ഥലങ്ങളിലേക്കും സർവീസ് നടത്തിയിരുന്ന ജീവാ ട്രാൻസ്പോർട്ടിന്റെ കളർ ഇതായിരുന്നു, അതിന് മുമ്പ് ചേരൻ ട്രാൻസ്പോർട്ട് അത് ബഹുവർണ്ണങ്ങളിൽ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എന്തായാലും നീല bus കാണാൻ കിടു
@niluVibz
@niluVibz Жыл бұрын
ചേട്ടാ ഇതിലൂടെ ബൈക്ക് കടത്തി വിടുമോ?via masanagudi?
@Sarath_krishnan
@Sarath_krishnan 2 жыл бұрын
മസനാഗുടി...❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️
@travelrecodsofnilaa
@travelrecodsofnilaa 2 жыл бұрын
ഹായ് കൂട്ടുകാരാ ❤😍 നമ്മുടെ ആശാൻ എന്നാ പറയുന്നു... പുള്ളിയോട് അന്വേഷണം പറയണം 👍❤
@sujith.v.prabhu1198
@sujith.v.prabhu1198 Жыл бұрын
Super
@vipinakakv4362
@vipinakakv4362 2 жыл бұрын
മുതുമല യിൽ നിന്നും നേരെ ഗുണ്ടൽപെട്ട ചെന്ന് ഗോപാൽ സ്വാമിപെട്ടായിൽ പോകാമായിരുന്നു നല്ല സ്ഥലം ആണ് വീരപ്പൻ പണ്ട് തൊഴാൻ വരുന്ന അമ്പലം agut മാസം ആണ് എങ്കിൽ നല്ല പൂ വിരിഞ്ഞു നില്കുന്നത് കാണാം മുതുമലയിൽ ആന ക്യാമ്പ് ഉണ്ട് ചങ്ങല ഇട്ട ആന കൾ കുറെ അതാണ് ലോകത്തു അപൂർവം ആയി കാണുന്ന ഇരട്ട ആന കൾ മുതുമലയി ഇൽ ഉണ്ട് 5 മണിക്ക് ആണ് ക്യാമ്പ് open
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരിക്കൽ കാണണം മുതുമല അനക്യാമ്പ്. ഇരട്ടആന????
@rijopedikkattu
@rijopedikkattu 2 жыл бұрын
ആനമല അല്ല .മുതുമല ടൈഗർ റിസർവ് ആണ് അത്രയും പോയ സ്ഥിതിക്ക് ഗോപാൽ സ്വാമി ബെട്ട മിസ്സ് ആക്കണ്ട ..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰♥️
@pnnair5564
@pnnair5564 2 жыл бұрын
ആകെ മൊത്തം നൂറു മനോഹരം
@indudinesh406dinesh3
@indudinesh406dinesh3 Жыл бұрын
എത്രെ നല്ല റോഡും പരിസരവും ആണ്.... തപസ്സു ചെയ്യാൻ തോന്നിപോകുന്നു... തമിഴ് നാട് govt.. നമ്മിക്കുന്നു...
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@travellover6059
@travellover6059 2 жыл бұрын
അതിലെ വണ്ടി വിടുന്നില്ലല്ലോ പിന്നെ നിങ്ങൾ എങ്ങനെ അത് വഴി പോയി 🤔
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അതാണ് 😄
@noufalvml3567
@noufalvml3567 2 жыл бұрын
Singara povathath enthe? You missed it
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇനിയും പോകാമല്ലോ 🥰
@pavithravp9686
@pavithravp9686 2 жыл бұрын
മസിനഗുടി❤️
@noushadcherakkad211
@noushadcherakkad211 2 жыл бұрын
ഊട്ടി മസിനഗുഡി വണ്ടി വിടാതെ പിന്നെ എങ്ങനെ അതിൽ കൂടി വന്നു
@bijishmk4613
@bijishmk4613 8 ай бұрын
ഒരു ആനയെ കാണാൻ വെറുതെ ആരും സമയം കളയണ്ട
@Aitanspb
@Aitanspb 2 жыл бұрын
5:11 താങ്കൾ പറഞ്ഞതിൽ ഒരു പിശകുണ്ട്. 36 ഹെയർപിൻ വളവുകൾ കടന്നുള്ള യാത്ര യാണെങ്കിൽ മസിനഗുഡി കഴിഞ്ഞതിനുശേഷം ആണ് ഗൂഡല്ലൂർ ടൗൺ വരിക. എന്നാൽ Thalaikundha junction ൽ നിന്ന് ഇടത്തോട്ട് തന്നെ തിരിഞ്ഞു പോയാൽ ഗൂഡല്ലൂർ എത്തുകയും പിന്നീട് മൈസൂർ റൂട്ടിൽ സഞ്ചരിച്ചാൽ മസനഗുഡി എത്തുകയും ചെയ്യും.. ഗൂഡല്ലൂർ നിന്ന് 47കി മി അകലെയാണ നിലമ്പൂർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ പറഞ്ഞതും ശരി 😄
@richusdiary
@richusdiary 2 жыл бұрын
ഞാൻ ജീവിക്കുന്ന Gudalur നടുത്തുള്ള മസിനഗുടിയും തോപ്പക്കാടും എല്ലാം ഇത്രത്തോളം മനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്തു ജനങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് നന്ദി . എന്റെ ചാനലിലും ഞാൻ ഇവിടെത്തെ വിഡിയോകൾ ഇട്ടിരുന്നു . പക്ഷെ ഇത്ര മനോഹരമാക്കാൻ സാധിച്ചില്ല .
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ Richu Best wishes👍
@webrobber
@webrobber 2 жыл бұрын
Evide poyaalum... Oru dam undavum... Atha jithin.. ❤️💕
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄😄🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@anoopthodupuzhakerala2837
@anoopthodupuzhakerala2837 2 жыл бұрын
ഉതകൈ മസിനഗുഡി ബന്തിപ്പൂർ ബാസവപുര മാനഗള്ളി ഗുണ്ടൽപേട്ട് നയനാനന്ദകരമായ കാഴ്ചകൾ കാണാൻ കഴിയും. തമിഴ്നാട് ബസിൽ ഊട്ടി എന്ന് എഴുതുകയില്ല ഉതകൈ (உதகை)എന്നേ എഴുതൂ
@harivijayharivijay1715
@harivijayharivijay1715 2 жыл бұрын
Broyude sound ഇന്ന് kettapo actor ചന്തുനാഥിന്റെ sound pole
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄പനി ആണ്‌ ആ മിമിക്രികാരൻ
@harivijayharivijay1715
@harivijayharivijay1715 2 жыл бұрын
@@jithinhridayaragam വീഡിയോ full kandappo തോന്നി വേഗം ഭേദമാകട്ടെ ❤
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr jithin chetto view spr polichuuu yennathe poleyum kiduuuu spr 😍😍👍👍😍😍👍👍
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
ഞങ്ങൾ ഫാമിലി ആയിട്ട് next വീക്ക്‌ ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നുണ്ട്... അട്ടപ്പാടി പോണോ പറമ്പിക്കുളം പോണോ ന്നു കൺഫ്യൂഷൻ.....
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അട്ടപ്പാടി ഞാൻ പോയിട്ടില്ല.
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
@@jithinhridayaragam ഇത്രേം വീഡിയോ ചെയ്തിട്ടും അട്ടപ്പാടി പോവാൻ തോന്നിയില്ലേ..... അടിപൊളി സ്ഥലം അല്ലെ
@pancyn5914
@pancyn5914 Жыл бұрын
@@jilcyeldhose8538 finally, where did you go?
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
@@pancyn5914 പറമ്പിക്കുളം...
@sindhusindhu9109
@sindhusindhu9109 2 жыл бұрын
എന്തിനാണ് നമ്മൾ യൂറോപ്പിലൊക്കെ പോകുന്നത്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
@digitalcreator3934
@digitalcreator3934 Жыл бұрын
പച്ചപ്പാണ് മെയ്ൻ
@jithinhridayaragam
@jithinhridayaragam Жыл бұрын
🙏👍👍👍
@hamzakuttyptp9958
@hamzakuttyptp9958 2 жыл бұрын
ആനമല വനമല്ല. മുതുമലയാണ്.
@YoosufThottathinKadave.Kozhiko
@YoosufThottathinKadave.Kozhiko Жыл бұрын
കടുത്ത വേനലിൽ പോയിരുന്നു ..അന്ന് ഒരു രസവും ഇല്ലായിരുന്നു കാണാൻ .. ഒന്നൂടെ പോവണം😊
@sureshkumarrp4095
@sureshkumarrp4095 5 ай бұрын
Dear where where you ?❤❤❤❤❤
@dhanyaspanickar5424
@dhanyaspanickar5424 Жыл бұрын
Chettah masinagudi super💚
@sajishsajish8203
@sajishsajish8203 2 жыл бұрын
അടുത്ത യാത്രയിലും ഒപ്പമുണ്ടാവുമെന്ന് പറഞ്ഞത് "പനി "യാണോ 😄😄
@josephhi7409
@josephhi7409 Жыл бұрын
Ketividath road polliya chetta, Tamilnadu bus ond adhilude, polliya kannan 💥✨✨
@najmala.h187
@najmala.h187 2 жыл бұрын
Super vedio..... good clarity and marvelous frame.......
@rasheedaliworldvlog4511
@rasheedaliworldvlog4511 Жыл бұрын
Niya ടീവി യിൽ കേട്ട സ്ഥലം ആയിരുന്നു ❤️❤️❤️
@suresh-tz2yd
@suresh-tz2yd Жыл бұрын
ആനമലയോ ? പൊള്ളാച്ചിക്ക് അടുത്താണ് ആനമല ....
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷thank you
@ajooscliks212
@ajooscliks212 Жыл бұрын
Jidhin ..simhmavalan kuragu.alla adhu hanuman kuraganu...
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🙏
@kalki-dj8ys
@kalki-dj8ys Жыл бұрын
നിങ്ങള് കണ്ട ആ പക്ഷി കാട്ടു കാടാ എന്ന് പറയും 🤗
@aslamnevy
@aslamnevy Жыл бұрын
ബ്രോ ഫോൺ ആണോ യൂസ് ചെയ്യുന്നേ? 👌🏻👌🏻👌🏻
@jithinhridayaragam
@jithinhridayaragam Жыл бұрын
അതെ , ഇത് oneplus 9pro
@Shorts_entertainment..
@Shorts_entertainment.. 11 ай бұрын
Ithu ethu Road povande kaanan
@emil8239
@emil8239 2 жыл бұрын
കേരളത്തിന്റെ ഏത് ഭാഗത്തേക്ക്‌ ആണ് എത്തിയത് വയനാട് ആണോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അല്ല. നിലമ്പൂർ വഴി
@abdulgafoor7619
@abdulgafoor7619 2 жыл бұрын
വയനാട് സുൽത്താൻ ബത്തേരി മുത്തങ്ങ ഗുണ്ടിൽ പേട്ടയിൽ നിന്നും ഗൂഡല്ലൂർ റോഡിലൂടെയും ബത്തേരി ഊട്ടി റോഡിലൂടെ പോയി ഗൂഡല്ലൂറിൽ നിന്നും ഗുണ്ടിൽ പേട്ട മൈസൂർ റോഡ് വഴിയും പോവാം
@emil8239
@emil8239 2 жыл бұрын
@@abdulgafoor7619 തെക്കോട്ടു എളുപ്പം നിലമ്പൂർ വഴി ആണ്. മസിനാഗുടി ഭാഗത്തു നിന്നൊക്കെ
@vineshkumarkv
@vineshkumarkv Жыл бұрын
ജിതിൻ മസിനഗുഡിയുടെ നല്ലൊരു വീഡിയോ സമ്മാനിച്ചതിന് നന്ദി.
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰
@naadodimalayali
@naadodimalayali Жыл бұрын
nice video
@joyjeon1298
@joyjeon1298 Жыл бұрын
Hridaya ragam avatha rakanodu oru rahasiyam parayam nigel da voice and natural samsaram ellam Bineesh nta thani pakarppanu .. Nirbhagya vahal ngel da vivaham nadannila ith kanubol nombara pedunna ororma ya ennalum kanum program ..... Enthoru similarity bineesh &u
@jithinhridayaragam
@jithinhridayaragam Жыл бұрын
എന്തിനാ ഇത്ര നൊമ്പരം ബിനീഷ് സന്തോഷത്തോടെ ജീവിക്കുന്നുണ്ടാവും 👍
@afsalkt4311
@afsalkt4311 2 жыл бұрын
നിങ്ങളുടെ വണ്ടി ഊട്ടി യിൽ നിന്നും വിട്ടോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എപ്പഴേ 🥰
@nisarnisar1958
@nisarnisar1958 2 жыл бұрын
Ithil ulla tune eath movie le anu nalla tune
@jithinhridayaragam
@jithinhridayaragam 2 жыл бұрын
സ്വന്തം ട്യൂൺ 🥰
@jishavijayan1696
@jishavijayan1696 2 жыл бұрын
അടിപൊളി വീഡിയോ 🥰🥰🥰👍
@jitheshpalliyali2705
@jitheshpalliyali2705 Жыл бұрын
താങ്കൾക്ക് വഴി തെറ്റിയതാണ്
@sherlythomas2547
@sherlythomas2547 2 жыл бұрын
Riders nte video shoot cheyyumba avarene motham shoot cheyyande mashe☹️😔 Ith bellatha cheyth aayi poi🥺
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄😄 ബ്രോ മുന്നിൽ പാഞ്ഞവരുടെ കൂട്ടത്തിൽ ആയിരുന്നോ
@lazyameer
@lazyameer Жыл бұрын
ഏതാ വീഡിയോ ക്യാമറ? നല്ല ക്ലാരിറ്റി ഉണ്ടല്ലോ?
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@bilal-oo2ml
@bilal-oo2ml Жыл бұрын
ഗൂഡല്ലൂരിൽ നിന്നും മസനകുടി വഴി ഊട്ടിലേക്ക് പോകാം എന്നാൽ തിരിച്ചു പറ്റില്ല മസനകുടി കഴിഞ്ഞാൽ പിന്നെ 36 എയർപിൻ വളവുകളുണ്ട് അത് കയറി കഴിഞ്ഞാൽ നേരെ ഊട്ടി
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰🥰
@nawafshan855
@nawafshan855 2 жыл бұрын
❤️❤️❤️HOME TOWN 👑
@jithinhridayaragam
@jithinhridayaragam 2 жыл бұрын
👍👍👍♥️🌹🥰
@sreekuttan9841
@sreekuttan9841 Жыл бұрын
Ithiloode povumbol vallathoru thrill anu 🔥🔥
@Toxin_YT
@Toxin_YT 2 жыл бұрын
മസിനഗുടി ❤️❤️
@noufalck1115
@noufalck1115 Жыл бұрын
ഇത്ര മനോഹരമായ ദൃശ്യം നിങ്ങൾ ഏത് ക്യാമറ ഉപയോഗിച്ചാണ് പകർത്തിയത്
@jithinhridayaragam
@jithinhridayaragam Жыл бұрын
oneplus 9pro
@sjd7841
@sjd7841 Жыл бұрын
മാവനല്ല അല്ല മാവനഹള്ള
@captsiva8002
@captsiva8002 2 жыл бұрын
Your presentation is unique. Keep it up. Beautiful place beautifully portrayed.
@rufaid4228
@rufaid4228 2 жыл бұрын
Masinagudi ❤️🙌 what a beuty
@User27187
@User27187 Жыл бұрын
👍
@rajesh...m5228
@rajesh...m5228 2 жыл бұрын
മസിനഗുടി മനോഹരമാണ് ♥️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️♥️♥️
@abhilasha8166
@abhilasha8166 4 ай бұрын
ഇതൊക്കെ കാണുമ്പോ നിങ്ങളെ മിസ് ചെയ്യുന്നു ജിതിൻ ചേട്ടാ...plz continue travel vlog
@sanudivakaran5194
@sanudivakaran5194 2 жыл бұрын
കിടിലൻ കാഴ്ചകൾ. പ്രകൃതി നമുക്കായി എന്തൊക്കെ അത്ഭുതങ്ങളാണ് കരുതി വെച്ചിരിക്കുന്നത്, ഒരുപാട് ഇഷ്ടപ്പെട്ടു ജിതിൻ ചേട്ടാ, സൂപ്പർ 👍👍🥰🥰🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️♥️♥️♥️🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎ സനു 🌹
@kmcreativelife
@kmcreativelife 2 жыл бұрын
അടിപൊളി വീഡിയോ... ❤️❤️
@Ranjith_Tp
@Ranjith_Tp Жыл бұрын
Masinagudi vazhi ootyilekk bike ride safe aano ee timil
@jithinhridayaragam
@jithinhridayaragam Жыл бұрын
animals ഉണ്ട് , സൂക്ഷിച്ചു പോകാം
@geosgarageandharleyusa2950
@geosgarageandharleyusa2950 7 ай бұрын
Restart your travel bro, keep your regular job and do your traveling when possible. Thanks Jithin
@shinosraj6728
@shinosraj6728 2 жыл бұрын
വളരെ മനോഹരം 😍😍😍👌👌👌
@balasubtamanian1721
@balasubtamanian1721 2 жыл бұрын
Anamalai Tiger reserve located near pollachi
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Yes. Topslip
@jabircp
@jabircp Жыл бұрын
Njn poyittund...video upload soon in my channel
@sabupj17
@sabupj17 2 жыл бұрын
ഞാൻ.സാബു.കോഴിക്കോട്
@yoosafmudra2521
@yoosafmudra2521 2 жыл бұрын
ഹൃദയരാഗം മുഴുവൻ അസംബന്ധ രാഗമായല്ലോ ഇതിലെ വിവരണങ്ങൾ മുഴുവൻ തെറ്റാണ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എന്താണ് തെറ്റെന്നുകൂടി...
@universalalien848
@universalalien848 2 жыл бұрын
Awesome beautiful location! fantastic sharing my friend!
@mohammedhashif3278
@mohammedhashif3278 Жыл бұрын
മസിനാഗുടി ബൈക്ക് യാത്ര സേഫ് ആണോ??????????????
@jithinhridayaragam
@jithinhridayaragam Жыл бұрын
ശ്രദ്ധിച്ചു പോകാം
@jessyjoseph6564
@jessyjoseph6564 2 жыл бұрын
Videos so beautiful 👍👍👍👍especially your camera 😍😍😍😍😍😍🎉waiting for each episodes...
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰♥️ Thank You ♥️
@jabiydz
@jabiydz Жыл бұрын
Ith ethu camera upayogichu Edutha Vedio. Aaan
@jithinhridayaragam
@jithinhridayaragam Жыл бұрын
oneplus 9pro
@pkrajeshbabu
@pkrajeshbabu Жыл бұрын
ഊട്ടിയിൽ നിന്നും കേരള വണ്ടികൾ മസിനഗുഡിയിലേയ്ക്ക് ഇറക്കി വീട്ടില്ല എന്നു പറഞ്ഞു. ജിതിൻ ബ്രോയുടെ വണ്ടി എങ്ങിനെയാണ് വന്നത്.
@jithinhridayaragam
@jithinhridayaragam Жыл бұрын
😝😝
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19