നമ്മളെല്ലാം വിക്കിപീഡിയ ആണല്ലോ പെട്ടെന്ന് കാര്യങ്ങൾ അറിയാൻ ആശ്രയിക്കുന്നതു ..... അതാതു സ്ഥലത്തുള്ള അങ്ങേയറ്റം അറിവുള്ള പ്രാദേശിക യൂണിവേഴ്സിറ്റി കളെ അവിടെ പോയി കണ്ടു കാര്യങ്ങൾ അറിയാൻ ബുദ്ധിമുട്ട് ഉണ്ട്.... So വിക്കി മതി.... വീഡിയോ അതിമനോഹരം.... എന്നത്തേയും പോലെ... ♥️♥️👍♥️♥️♥️....അതു പോലെ തന്നെ ഹൃദയ രാഗത്തിന്റെ ചരിത്ര ഐതീഹ്യ.. പ്രാദേശിക വിവരണങ്ങൾ വളരെ വളരെ ഇഷ്ടം... ♥️♥️♥️♥️♥️♥️♥️..
@jithinhridayaragam Жыл бұрын
ഈശ്വരാ ആശാന്റെ നീണ്ട കമന്റ് . 😃 ആശാൻ ഉയിർ🎉
@sindhu106 Жыл бұрын
ആശാനേ.. 😊👍🏻
@ajimontrap3277 Жыл бұрын
@@sindhu106ചേച്ചി 😁😊😊😊❤️❤️.. സുഖമാണോ... ❤️❤️..
@vivek.v6332 Жыл бұрын
@@ajimontrap3277 ആശാൻ കീ ജയ്
@sindhu106 Жыл бұрын
@@ajimontrap3277 സുഖമായിരിക്കുന്നു ആശാനേ... 🥰
@rejijoseph7076 Жыл бұрын
ജിതിൻ ബുദ്ധിപരമായ ഒരു അഭിപ്രായ പ്രകടനം നടത്തി😄. ജന്മനാ ഞാനൊരു അറിവില്ലാത്ത മനുഷ്യനാണ് എന്ന്. ഈ വാക്ക് പരിശോധിച്ചാൽ അതിൽ പല അർത്ഥങ്ങൾ കാണാൻ കഴിയും. ഒന്ന്,ആരും ജന്മനാ അറിവുള്ളവനായി ജനിക്കുന്നില്ല എന്ന് വ്യക്തം അറിവ് നമ്മൾ പിന്നീടാണ് നേടുന്നത്. ഇങ്ങനെ മുൻകൂർ പറഞ്ഞത് കൊണ്ട് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഈയൊരു വാക്കിൽ രക്ഷപെടാം, ശരിയാണെങ്കിൽ താൻ അറിവുകൾ ശരിയായി വരും 😄😄. ബുദ്ധിമാൻ 😄😄. ഞാൻ ഈ പറഞ്ഞതും വെറും entertainment വേണ്ടി ആണ് കേട്ടോ 😄😄. എന്നത്തേയും പോലെ ഈ വീഡിയോയും സൂപ്പർ. അല്ലെങ്കിലും ജിതിന്റെ വീഡിയോകൾ എല്ലാം സൂപ്പർ തന്നെ. ഇത്രയും പറഞ്ഞാൽ പോരെ 😂😂😂
@swapnaanil1367 Жыл бұрын
നല്ല വീഡിയോ. ഞാൻ ഒരു കൊല്ലംകാരി ആയിട്ടുപോലും എനിക്കിതുവരെ കാട്ടിൽ മേൽക്കതിൽ ക്ഷേത്രം കാണാൻ കഴിഞ്ഞിട്ടില്ല. അവിടെ പോയവരാരും അവിടെ പൊങ്കാല ഉള്ളതായും പറഞ്ഞിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ ഉറപ്പിച്ചു അവിടെപ്പോയി പൊങ്കാല ഇടണമെന്ന്. Thanks bro 🥰👍
@catstarhomechannel828 Жыл бұрын
ഹലോ ഞാൻ കോഴിക്കോട് ആണ്. കാട്ടിൽ മേക്കതിൽ ക്ഷേത്രം കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം ❤💙💚💛💜❤💚💙💛💜❤💙💚💛❤💜
@jithinhridayaragam Жыл бұрын
♥️♥️♥️🥰
@jithinhridayaragam Жыл бұрын
♥️♥️♥️🥰
@devuvinod7966 Жыл бұрын
കാഴ്ചകൾ അതിമനോഹരം. യാത്ര ഇനിയും മുന്നോട്ട്. ഹൃദയരാഗം ഇഷ്ടം ❣️🥰💗
കരുനാഗപ്പള്ളി യിൽ കേരളത്തിലെ ഏറ്റവും വലിയ pets ഹോസ്പിറ്റൽ ഉണ്ട് vets and pets fort എന്നാണ് പേര്. അവിടെ പോകുമോ . കാഴ്ചകൾ മനോഹരം സൂപ്പർ.
@jijidaskurishingal5459 Жыл бұрын
മനോഹരമായ ക്ഷേത്രം അതി മനോഹരമായ ആംബിയൻസ് 👍
@TheMahi1983 Жыл бұрын
ഹായ് ജിതിൻ, ഞാൻ ഈ ക്ഷേത്രത്തിൽ ഒരു തവണ പോയിട്ടുണ്ട് എന്റെ അമ്മ ഏഴുതവണ പോയി പൊങ്കാലയും ഇട്ടു അതുപോലെ ഈ അടുത്ത സമയത്താണ് ഈ ക്ഷേത്ര പരിസരത്ത് വാഹനങ്ങൾ എത്താനുള്ള വഴി ഉണ്ടാക്കിയത്. ഒരു ആറന്മുളക്കാരൻ
@user-rw3up6ub6v Жыл бұрын
കാണാ കാഴ്ചകൾ മനോഹരം 😍❤️❤️
@binilshijithv Жыл бұрын
പതിവുപോലെ മനോഹരമായ വീഡിയോ.... 👍👍👍👍
@jithinhridayaragam Жыл бұрын
Thank you ♥️
@justincr6900 Жыл бұрын
13:52 ഡാമുകളെ കുറിച്ചുള്ള അങ്ങയുടെ ഗേവേഷണം മുൻപേ നടന്ന psc 12th പ്രിലിമിനറി examinu ന് പ്രയോജനം ചെയ്തിട്ടുണ്ട്...❤❤❤❤😊😊
@jayakrishnankutty3377 Жыл бұрын
👌ജിതിൻ ..
@jithinvvaliazheekal5777 Жыл бұрын
ഇത് ഒരു പുണ്യ ക്ഷേത്രമാണ്. കടലുമായി 25 മീറ്റർ പോലും ദൂരമില്ല. എന്നിട്ടും ക്ഷേത്രത്തിനകത്തെ കിണറ്റിൽ നല്ല ഒന്നാംതരം ശുദ്ദവെള്ളമാണ് ഉള്ളത് അങ്ങനെ അത്ഭുതങ്ങളുടെ കലവറയാണ് ഈ ക്ഷേത്രം 👍😍
@emilyjames5774 Жыл бұрын
Yathrakalile oro kazhchakalum kanninu aanadhakaravum ,manasinu eare santhoshavum tharunnu.Thanks a lot Jithinchetta for ur great efforts 😊❤❤❤❤waiting for more videos❤
@jithinhridayaragam Жыл бұрын
Thank you so much😍😍
@amalkrishnan8948 Жыл бұрын
Appreciate your efforts.. Loved it❤👏
@jithinhridayaragam Жыл бұрын
Thank you so much 😍
@SureshKumar-xe1bh Жыл бұрын
കേരളം അങ്ങോളമിങ്ങോളം കാണാനുള്ള അവസരം തരുന്ന താങ്കളെ അഭിനന്ദിക്കുന്നു. സുരേഷ് Nemmara
@instantvlogger2759 Жыл бұрын
Waiting for ambanad, rajathottam, mamabazhathara, thenmala
🌹 കൊള്ളാം അങ്ങനെ Roving Reporter അവസാനം ഒരു മുൻകൂർ ജാമ്യം എടുത്തു അല്ലേ ? 😄 നഗര സൗന്ദര്യവത്കരണം പോലെത്തന്നെയാണ് ഗ്രാമ സൗന്ദര്യവത്കരണവും അതിന്റെഒക്കെ ഭാഗമാണ് പാലങ്ങൾക്കും മറ്റും കെട്ടിടങ്ങൾക്കും പലതരം നിറങ്ങൾ കൊടുത്തു മനോഹരമാക്കി നിലനിർത്തേണ്ടത് പക്ഷെ നമ്മുടെ നാട്ടിൽ ഇപ്പോഴും പൊതുമുതൽ സൗന്ദര്യവത്കരണം പേരിന് മാത്രം ഉദാഹരണം കൊച്ചി മെട്രോ റെയിൽ പാലം അതിലൂടെ . ഓടുന്ന മെട്രോ ട്രെയിൻ കാണാൻ അതിമനോഹരം പക്ഷെ ആ പാലങ്ങളുടെ അവസ്ഥയോ വൃത്തിഹീനവും എൻജിനീയറിംഗിൽ വൈദ്യക്തംനേടി മെട്രോമാൻ എന്ന പേര്നേടിയത് കൊണ്ടോ -- ലോകം മുഴുവൻ സഞ്ചരിച്ചു എന്ന് അവകാശപ്പെട്ടു കൊണ്ടു സർക്കാറിന്റെ ഉപദേശകനായി കയറിയിരുന്നു കൊണ്ട് കേരളത്തേയും മലയാളികളേയും കുറ്റം പറഞ്ഞത് കൊണ്ടോ ( കുളങ്ങര . മരങ്ങാട്ടുപളളി ) മാത്രം കാര്യമില്ല അതിന്റെ കൂടെ ഇത്തരം സൗന്ദര്യവത്കരണവും കൂടി ആവശ്യമാണെന്ന് ബോധം വേണം - അതിന് സെൻസ് ഉണ്ടാകണം - സെൻസിവിറ്റി ഉണ്ടാകണം - സെൻസിറ്റിവിറ്റി ഉണ്ടാകണം 😄 ഇതൊന്നും ഇല്ലെങ്കിൽ സലിംകുമാർ പറഞ്ഞത് പോലെ പറയണം എങ്ങനെ ഇതാ ഇങ്ങനെ - നാറ്റിക്കരുത് ചെറിയൊരു കയ്യബദ്ധം Please എന്ന് 😃 @ 21 - 10 - 2023 🌹
പോകാൻ ഒരുപാട് ആഗ്രഹിക്കുന്ന ക്ഷേത്രം ❤❤❤❤❤❤ 🫀🎵 🥰🥰🥰🥰🥰🥰👍👍👍❤️
@jithinhridayaragam Жыл бұрын
🥰🥰🥰♥️
@vivek.v6332 Жыл бұрын
ഡാമുകളുടെ സ്വന്തം ഹൃദയരാഗം. ഇപ്പോൾ കടലിൻ്റെ സ്വന്തം ഹൃദയരാഗം ആകുമോ😅
@Vimalkumar74771 Жыл бұрын
ചാലിയക്കര വഴി മാമ്പഴത്തറ, അമ്പനാട്, വെജ്വർ,ആര്യൻ കാവ് വഴി അച്ചൻകോവിൽ, തെന്മല ഡാം,, ലൂക്ഔട്ട്, ഒരുപാട് ചരിത്രം ഉറങ്ങുന്ന പുനലൂർ പേപ്പർ മിൽ, ഫ്‌ളൈവുഡ് ഫാക്ട്ടറി, ഇതൊക്കെ ഒരുപാട് കാഴ്ചകളും അനുഭവങ്ങളും തരുന്ന സ്ഥലങ്ങളും റൂട്ടുകളുമാണ് പോകുമെന്ന് പ്രതീക്ഷിക്കുന്നു.. 🙏🏻😊
Ambalam valare prashasthamaanu.mani ketti pongala ettal vijaricha kaaryam nadakkumenn aanu.nadannavarum ente arivil und.ambalathilek jangaar allathe veroru vazhi undenn eppozhanu ariyunnath kto.eth vare poyittilla.pokan pattane enn praarthikkunnu.nalloru vdo.vivaranam koduthathinu munne oru disclaimer koduthath nannayi.thott munnathe vdo yil njn ath soojippichirunnu.🌹🦋
@mallumigrantsdiary Жыл бұрын
22nd എപ്പിസോഡ് documemtary ആയി പോയി
@V4VillageMan Жыл бұрын
❤❤❤👍🏻👍🏻👍🏻
@sebastianpj8177 Жыл бұрын
ആലപ്പാ ഡ് കാണിക്കാമോ
@jithinhridayaragam Жыл бұрын
Will try👍👍
@kirankrishnan5081 Жыл бұрын
🥰🥰
@jithinhridayaragam Жыл бұрын
♥️♥️
@manu074 Жыл бұрын
❤🫂
@jithinhridayaragam Жыл бұрын
♥️♥️🌹
@vipinparassala4444 Жыл бұрын
hai
@jithinhridayaragam Жыл бұрын
Hai vipin ♥️
@varunkannan9673 Жыл бұрын
എന്റെ നാട് ചവറ
@jithinhridayaragam Жыл бұрын
👍👍♥️
@sindhu106 Жыл бұрын
ജിതിന്റെ മയിൽ പറക്കും അല്ലേ 😂മണികൾ കൊണ്ട് അലങ്കരിച്ച ആൽത്തറ 👌👌മണികളുടെ എണ്ണം കാണുമ്പോൾ അറിയാം എന്തോരം വിശ്വാസികൾ ആണ്അവിടെ വരുന്നതെന്ന്. കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഐസ് ക്രഷ് ചെയ്തുവരുന്നത് ആദ്യം കാണുന്നു.
@jithinhridayaragam Жыл бұрын
ആലപ്പുഴക്കാരി ഇതൊന്നും കണ്ടിട്ടില്ല ???
@ajimontrap3277 Жыл бұрын
@@jithinhridayaragam😊👍👍👍
@sherin6324 Жыл бұрын
ഹൃദയരാഗം എത്ര കണ്ടാലും വിരസത തോന്നില്ല
@pgmohanan9843 Жыл бұрын
🎉🎉❤😂
@ulsavfloat Жыл бұрын
ശാസ്താംകോട്ട തടാകം
@sarathkrishnan4426 Жыл бұрын
കരിമണൽ ഖനനം, ആലപ്പാട് എന്ന് പറയുന്ന ഒരു പഞ്ചായത്ത് ഇല്ലാതെ ആകുന്നു
@jithinhridayaragam Жыл бұрын
😳🥺
@nikkus45 Жыл бұрын
Thuruthu kolam
@robinrajan8382 Жыл бұрын
Firste
@jithinhridayaragam Жыл бұрын
👍👍♥️
@jijidaskurishingal5459 Жыл бұрын
500 രൂപ റേറ്റ് ആയതു കൊണ്ട് പലരും ഇതിനെ ഒഴിവാക്കുന്നുണ്ട്..... റേറ്റ് കുറച്ച് സാധാരണക്കാരിലേക്ക് എത്തിക്കുക. തമിഴ്നാട് ടൂറിസം ഒക്കെ അങ്ങനെയാണ്
@jithinhridayaragam Жыл бұрын
🌹🌹🥰
@-._._._.- Жыл бұрын
1:5 x വേഗത ഇൽ ആണ് വിഡിയോ ഇന്നലെ കണ്ടത് 1 മണിക്കൂർ കൊണ്ട് 5 ചാനലിലെ 5 വലിയ വിഡിയോ അതിനാൽ കാണാൻ പറ്റി😂..ഇതും 1.5x ഇൽ.ആണ് കാണുന്നത്
@-._._._.- Жыл бұрын
1:08 👌
@-._._._.- Жыл бұрын
4:27 👌
@-._._._.- Жыл бұрын
5:27 😂
@-._._._.- Жыл бұрын
8:11 ശാന്തം മനോഹരം🙏
@-._._._.- Жыл бұрын
12:45 & 12:50 😂😂
@anishkumarvn2001 Жыл бұрын
Ice plant ellathe pathanathittakar😂
@sajishsajish8203 Жыл бұрын
അങ്ങനെ ഒടുവിൽ 😂കുറ്റസമ്മതം നടത്തി അല്ലേ 😅വിവരം ഇല്ലാത്തവനാണെന്ന്, സത്യമാണെങ്കിലും ഇങ്ങനെ ഓപ്പണായി പറയാവോ 🤓🤓🤓
@jithinhridayaragam Жыл бұрын
ജന്മനാ അറിവില്ലാത്തവൻ എന്നാണ് പറഞ്ഞത്. ഇപ്പോൾ അറിവിന്റെ നിറകുടം
@sajishsajish8203 Жыл бұрын
@@jithinhridayaragam എന്റെ പൊന്നോ സമ്മതിച്ചു 😄😄നിറകുടമല്ല അക്ഷയപാത്രം 🤓🤓
@ananduam7221 Жыл бұрын
Karimanall enn paranju nalla mananlanalla kond pokunathu🤨😂
@smuhammad7445 Жыл бұрын
കരിമണൽ ഖനനം തീരം നശിപ്പിക്കും..
@Rishyaarithu2020 Жыл бұрын
പൊങ്കാല ഇടാൻ വേണ്ടി മാത്രമല്ല .. വീട്ടിൽ കൊണ്ടുപോയി കറി വയ്ക്കാനും വേണ്ടിയാണു മൺചട്ടികൾ ...അല്ലേലും ചട്ടിയിൽ ആരേലും പൊങ്കാല ഇടുമോ 🙄😒
@riyaspv9071 Жыл бұрын
👍👍👍❤️❤️❤️🌹🌹🌹
@roshan9395 Жыл бұрын
❤❤❤❤🎉
@hashikhs1 Жыл бұрын
❤❤❤
@jithinhridayaragam Жыл бұрын
🌹🌹
@georginjose1616 Жыл бұрын
❤❤
@jithinhridayaragam Жыл бұрын
🥰🥰
@musiq_penta Жыл бұрын
❤❤❤
@jithinhridayaragam Жыл бұрын
🌹🌹🥰
@ratheeshe2557 Жыл бұрын
❤❤❤❤
@shaijuc7267 Жыл бұрын
❤❤❤
@Kangazhakkadan Жыл бұрын
❤❤❤
@kannanvrindavanam9724 Жыл бұрын
❤️❤️
@jithinhridayaragam Жыл бұрын
♥️🌹🌹
@kannanvrindavanam9724 Жыл бұрын
@@jithinhridayaragam ഇന്നലെ കുറച്ചു late ആയി.. ലീവ് ദിവസം അല്ലേ 😂.. പിന്നെ സിവിൽ സർവീസ് പരാമർശം.. ഞങ്ങൾ പ്രവാസികൾക്കു ഇതൊരു വിക്കിപീഡിയ തന്നെ ആണ്. 😁.. എന്നും സപ്പോർട്ട് 💪🏻💪🏻🔥