2 വടയിലെ പ്രേതങ്ങൾ Drama | വടയിലെ ആടുജീവിതം | Forbidden 🚫 Places In Vada

  Рет қаралды 6,371

Hridayaragam

Hridayaragam

Күн бұрын

2 വടയിലെ പ്രേതങ്ങൾ Drama
വടയിലെ ആടുജീവിതം
Forbidden 🚫 Places In Vada
അഭിനേതാക്കൾ
സുനിക്കുട്ടൻ : ജോസ് ഭരണങ്ങാനം
ചീരൻ : പ്രമോദ് പ്രസാദ്
മേപ്പൻ : ജോസ് പുത്തോത്ത്
ചീനു : സണ്ണി ജോസഫ്
പശ്ചാത്തലസംഗീതം
KZbin Audio Library & ചുരുളി by LJP
കല
സുരേഷ് ഭരണങ്ങാനം
കഥ, ക്യാമറ, എഡിറ്റിംഗ്, സംവിധാനം
ജിതിൻ ഹൃദയരാഗം

Пікірлер: 68
@jojyp
@jojyp 10 ай бұрын
Waiting for part 3!!!! Part 2 was super!!!
@Vino_Idukki_Vlogs
@Vino_Idukki_Vlogs 10 ай бұрын
ജിതിൻ എന്തൊക്കയോ ഉദ്ദേശിക്കുന്നുണ്ട് ത്രില്ലടിപ്പിക്കുന്നുണ്ട് സംഭവം ഉസാർ 👌👌👌
@jithinhridayaragam
@jithinhridayaragam 10 ай бұрын
🙏🏽
@BineeshBaby-h7n
@BineeshBaby-h7n 6 ай бұрын
Videos ok annu but travel video aanu ee channelinte aatmaav epozhelum varum ennu pratheeshikunnu good luck❤
@sindhu106
@sindhu106 10 ай бұрын
B bro stories ന്റെ പുതിയ എപ്പിസോഡ് കണ്ടപ്പോൾ ഹൃദയരാഗത്തെ ഓർത്തു 😊സ്ഥലം ഓർക്കുന്നില്ല. ഒരിക്കൽ വെള്ളച്ചാട്ടം കാണിക്കാനായി കൊണ്ടുപോയ ജോസ് ചേട്ടനാണോ ഒരാൾ.
@jithinhridayaragam
@jithinhridayaragam 10 ай бұрын
അതേ ജോസ്ചേട്ടൻ തന്നെ 🌹🌹🌹🌹🌹
@travelrecodsofnilaa
@travelrecodsofnilaa 10 ай бұрын
B bros നു ആനക്കുളം കാണാൻ സ്റ്റേ ഒരുക്കിയത് ജിതിൻ ബ്രോ ആണ് 😍
@sherin6324
@sherin6324 10 ай бұрын
കിടിലൻ ബ്രോ
@villagevlog211tijo
@villagevlog211tijo 10 ай бұрын
ഒരു ലിജോ പെല്ലിശ്ശേരി സിനിമ കണ്ട ഫീൽ. ഒന്നും മനസിലായില്ല.😅😅 പണ്ട് പൂട്ടി കിടക്കുന്ന ബംഗ്ലാവിൽ ഒന്ന് ചെന്നതാ കണ്ടം വഴി ഓടേണ്ടി വന്നു.
@PradeshAnirudh-gc4wg
@PradeshAnirudh-gc4wg 10 ай бұрын
എനിക്കും
@mathewjohn3126
@mathewjohn3126 9 ай бұрын
😭
@rethishbalakrishnan6205
@rethishbalakrishnan6205 10 ай бұрын
Superbb 👍👍 Pramod 👌👌
@KorgKey-v6l
@KorgKey-v6l 8 ай бұрын
ബ്രോ.. നിങ്ങൾ റാന്നി വഴി വന്നപ്പോൾ ഒരു സ്ഥലം വിട്ടു പോയി. പനമ്പാറ. മാളികപ്പുറം സിനിമയിലെ അപ്പൂപ്പൻകാവ്. അത് ഞങ്ങടെ വീടിനു അടുത്താണ്. നല്ല വ്യൂ ആണ്. റാന്നി മോതിരവയലിൽ ആണ് ഈ place ഉള്ളത്.
@devuvinod7966
@devuvinod7966 10 ай бұрын
ജിതിൻ ചേട്ടാ കൊള്ളാം 🥰🥰
@MoidheenKutty-sr8tn
@MoidheenKutty-sr8tn 10 ай бұрын
ആത്മഹത്യ ചെയ്യണോ എന്ന് പോലും ചിന്തിക്കാതില്ല ജിതിൻ ബ്രോ താങ്ങളുടെ ആ വിടവാങ്ങൽ അത്രകണ്ട് വിഷമം തോന്നി പക്ഷേ ഈ തിരിച്ചു വരവ് ഒരു പ്രതീക്ഷ നൽകുന്നുണ്ട് സന്തോഷം എന്ന് മലപ്പുറത്തുകാൻ
@jithinhridayaragam
@jithinhridayaragam 10 ай бұрын
😳😳😳😳😳 എന്താണ് ബ്രോ ഈ പറയുന്നത് ?????
@subhashbabu9720
@subhashbabu9720 6 ай бұрын
Hai ippo video enthaa idathe???????
@subhashbabu9720
@subhashbabu9720 6 ай бұрын
​@@jithinhridayaragamonnu parayo?
@shijujoseph0987
@shijujoseph0987 10 ай бұрын
അടിപൊളി❤❤❤
@movieclub8427
@movieclub8427 10 ай бұрын
Bro❤😍
@ajishChillies
@ajishChillies 10 ай бұрын
അഞ്ചുരുളി ഐലൻഡ് ആണല്ലോ.... കുറച്ച് ലാഗ് അടിക്കുന്നതായി തോന്നുന്നു എന്നാലും കുഴപ്പമില്ല...😂😂😂
@tomythomas6981
@tomythomas6981 10 ай бұрын
Hai Jithin 🎉🎉🎉 Kandathil very happy 😂😂😂
@jithinhridayaragam
@jithinhridayaragam 10 ай бұрын
🥰🥰❤️❤️❤️
@jango4894
@jango4894 10 ай бұрын
Kollam❤
@bijumonramachandran1049
@bijumonramachandran1049 7 ай бұрын
We മിസ്സ്‌ you
@sm_jod
@sm_jod 6 ай бұрын
Bro traval video onnum elle so missing your travling videos 🥹😣🥹🥹🥹♥️
@Sarath_krishnan
@Sarath_krishnan 10 ай бұрын
ഫസ്റ്റ് പാർട്ടിന്റെ അത്രേം ഒരു ഗും കിട്ടിയില്ലാ. ആദ്യമായിട്ടാണ് അഭിനയിക്കുന്നതെങ്കിലും ഫസ്റ്റ് പാർട്ടിൽ അങ്ങനെ തോന്നിയെ ഇല്ലാ,പക്ഷേ ഇതിൽ പറഞ്ഞു ചെയ്യിപ്പിക്കുന്ന ഒരു ഫീൽ നെഗറ്റീവ് ആയി തോന്നി. Improve ആയാൽ നല്ലതാകും. Waiting for the ആശാൻ entry😍
@shyleshsankaran2993
@shyleshsankaran2993 9 ай бұрын
Chetto bramayum polichatto.....avide comment office aakkiya kondatto evide paranje
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 10 ай бұрын
ജിതിൻ യാത്ര ബ്ലോഗ് വല്ലപ്പോഴും ചെയ്യണേ, ജിതിൻ
@chilambilvision
@chilambilvision 9 ай бұрын
ജിതിൻ ,സൂപ്പർ
@makkaachi
@makkaachi 8 ай бұрын
Super
@ratheeshe2557
@ratheeshe2557 9 ай бұрын
വീട്ടുവിശേഷങ്ങളൊക്കെയായി ഒരു വീഡിയോ ഇടൂ, സമയം പോലെ🥰
@MRsoloBOY.yt-shots
@MRsoloBOY.yt-shots 10 ай бұрын
Bro come to vlog 😭
@alokthampi9903
@alokthampi9903 10 ай бұрын
ജിതിനേട്ടാ ❤
@libinkm.kl-0139
@libinkm.kl-0139 10 ай бұрын
BGM lover 😍
@jithinhridayaragam
@jithinhridayaragam 10 ай бұрын
🥰🥰
@travelrecodsofnilaa
@travelrecodsofnilaa 10 ай бұрын
❤❤😍😍
@GopanGs-tb6tx
@GopanGs-tb6tx 10 ай бұрын
👌🏻👍🏻
@subhashbabu9720
@subhashbabu9720 6 ай бұрын
Ippo video onum enthaa idathe?
@LTDreamsbyLennyTeena
@LTDreamsbyLennyTeena 10 ай бұрын
Music miss ചെയ്യുന്നു....
@yasuvasi1774
@yasuvasi1774 5 ай бұрын
Hlo sugamalley puthiya video elley
@AshrafAshrafpp-p8t
@AshrafAshrafpp-p8t 10 ай бұрын
എവിടെയാ ടെ ...
@sunilap6192
@sunilap6192 8 ай бұрын
ഏതാ ലൊക്കേഷൻ പറയുമോ
@PradeshAnirudh-gc4wg
@PradeshAnirudh-gc4wg 10 ай бұрын
എനിക്കും
@gokulrajeev2424
@gokulrajeev2424 10 ай бұрын
Ethinu vendi poya time pore jithin bro oru travel vlog chyan
@rejijoseph7076
@rejijoseph7076 10 ай бұрын
ജിതിന്റെ ട്രാവൽ വ്ലോഗിന്റെ അടുത്ത് ഇതൊന്നുമല്ല. പക്ഷെ ജിതിൻ ട്രാവൽ വീഡിയോ ചെയ്യില്ലല്ലോ. ഇതുപോലുള്ള വീഡിയോ കാണാനാണങ്കിൽ നമുക്ക് വല്ല ത്രില്ലെർ സിനിമയോ മറ്റോ കണ്ടാൽ മതിയല്ലോ. നമുക്കിഷ്ട്ടം ട്രാവൽ വീഡിയോ തന്നെ.പിന്നെ ചാനൽ തുടക്കം മുതലേ കൂടെ ഉണ്ടായിരുന്നത് കൊണ്ട് വെറുതെ കാണുന്നു എന്ന് മാത്രം
@agnessibin5303
@agnessibin5303 10 ай бұрын
❤❤❤❤❤❤❤
@binumg1583
@binumg1583 9 ай бұрын
Bro ksfe mdkm I'll aano work
@prasanthkk9513
@prasanthkk9513 10 ай бұрын
@jithinhridayaragam
@jithinhridayaragam 10 ай бұрын
🥰❤️❤️
@thesecret6249
@thesecret6249 3 ай бұрын
ഇത് ലൊക്കേഷൻ എവിടാ
@manikuttan2030
@manikuttan2030 10 ай бұрын
Chetta hridhayaragam adhyam suparayirunnu ithu entha ithe nadakamo karyamila chetta 😮
@bennychittadiyil
@bennychittadiyil 10 ай бұрын
ജോസേട്ടൻ -- ഇടുക്കിഗോൾഡിന്റെ ആരാധകൻ.
@akstitchingsandembriodery5665
@akstitchingsandembriodery5665 10 ай бұрын
🥰👍🏻👍🏻👍🏻❤❤️❤❤ 🫀🎵 ❤❤❤🥰🥰🥰🥰🥰
@rejijoseph7076
@rejijoseph7076 10 ай бұрын
മൊത്തം നിഗൂഢ ത മാത്രം 😇. ആ മരത്തിന്റെ അടുത്ത് പോകരുതെന്ന് പറഞ്ഞു പക്ഷെ അയാൾ പോയി. എന്താകുമെന്നൊരു ആകാംഷ. പക്ഷെ ഒന്നും സംഭവിച്ചില്ല. അയാൾ കുറെ തല്ലു കൊള്ളുന്നത് കാണാം. ബഗ്ലാവിൽ ചെന്നാലും ഇതാവുമോ അവസ്ഥ? അഭിനേതാക്കളും മറ്റുള്ളവരും ശരിക്കും അധ്വാനിച്ചിട്ടുണ്ട്. പക്ഷെ കഥ രണ്ട് എപ്പിസോഡിലും സസ്പെൻസിൽ തന്നെ നിൽക്കുന്നു. ഇതിങ്ങിനെ എത്ര നാൾ........
@-._._._.-
@-._._._.- 10 ай бұрын
വടയിലെ പ്രേതം മാറി വടയിലെ ആദജീവിതം ആയോ...വട യക്ഷി വരുമോ ഇനി😂
@-._._._.-
@-._._._.- 10 ай бұрын
4:22 എല്ലാരും മികച്ച അഭിനയം ആണല്ലോ...സിനിമ സീരിയലിലേക്ക് വാതിൽ തുറക്കാൻ സാധ്യത😊
@-._._._.-
@-._._._.- 10 ай бұрын
9:05 സിനിമയെ വെല്ലും ചിത്രീകരണം📸🎥🎞️👌
@-._._._.-
@-._._._.- 10 ай бұрын
11:35 😂
@abhilashpc2710
@abhilashpc2710 10 ай бұрын
From dosthu janakikadu...
@jithinhridayaragam
@jithinhridayaragam 10 ай бұрын
🥰🥰🥰
@sreedharankk7677
@sreedharankk7677 10 ай бұрын
ഹൃദയരാഗത്തോടുള്ള സ്നേഹം കളഞ്ഞു കുളിക്കുന്നു
@SahadevanUSA
@SahadevanUSA 10 ай бұрын
ജിതിൻ എന്താ , ഫീനിക്സ് പക്ഷിയാണോ ? നിർത്തിയെച്ഛ് പോയെന്നു പറഞ്ഞിട്ട് , ഇപ്പോൾ ചാരത്തിൽ നിന്നും വീണ്ടും ഉയർത്തെഴുനേറ്റി ഇരിക്കുന്നോ ?
@SUNIL.vettam
@SUNIL.vettam 10 ай бұрын
🌹 ജോസേട്ടനെ കണ്ടാൽത്തന്നെ അറിയാം ഇടുക്കി ഗോൾഡിന്റെ അടിമയാണെന്ന് 😂 ഇതിൽ സത്യഭാമയായി ഭാര്യ ആരൃയ്ക്കും ഒരു അവസരം നല്‍കാമായിരുന്നു : 🤪 @ 07 - 04 - 2024 🌹
@preejithk3362
@preejithk3362 10 ай бұрын
❤❤
@ratheeshe2557
@ratheeshe2557 9 ай бұрын
❤❤❤❤
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
RIPPER JAYAN - A VILLAIN WAS MADE | CINE. MATIC CREATIONS
15:11
CINE. MATIC CREATIONS
Рет қаралды 2,7 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН