പലരും ഇത് തിരിച്ചു വരവാണെന്ന് കരുതി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കൂടെ ഞാനും.പക്ഷെ ജിതിൻ ഇതൊരു തിരിച്ചു വരവല്ല എന്ന് എല്ലാവരോടും പറയുന്നു കമെന്റിൽ . വീഡിയോ കൾ നിർത്തിയതിനു വ്യക്തമായ കാര്യം എന്തെന്ന് ലൈവിൽ പറഞ്ഞിട്ടില്ല.ചാനൽ നിർത്തുവാണെന്ന് പറഞ്ഞിട്ട് പോയി. പിന്നെ ഇതാ വീണ്ടും വീഡിയോ ഇടുന്നു. ഹൃദയരാഗത്തെ ഇഷ്ട്ടപ്പെടുന്ന പ്രേക്ഷകർ ഈയൊരു തിരിച്ചുവരവ് കണ്ടു സ തോഷിക്കുമ്പോൾ ഇതാ പറയുന്നു ഇതൊരു തിരിച്ചുവരാവല്ലെന്നു. സത്യത്തിൽ എന്തുപറ്റി jithin? ഒരു വ്യക്തത വരുത്തു അതല്ലങ്കിൽ ജിതിന്റെ ഒരു ഉരുണ്ടുകളി എന്നേ തോന്നു
@jithinhridayaragam11 ай бұрын
ഇതൊരു തിരിച്ചുവരവല്ല. തിരക്കുള്ള ജോലി, സമയക്കുറവ്, അടുത്തുള്ള സ്ഥലങ്ങളെല്ലാം കഴിഞ്ഞുപോയതുകൊണ്ട്… യാത്രാ വ്ലോഗുകൾ ഉണ്ടാവില്ല
@jithinkr62811 ай бұрын
No pblm bro munne ulla videos okke polianu@@jithinhridayaragam
@nidhin1415711 ай бұрын
Yathra vlog venam😢😢😢
@sandhyasandhya248011 ай бұрын
ഹായ് ഹായ് 🔥👍
@calvarychurchsouth11 ай бұрын
യാത്ര വീഡിയോകൾ അത്ര എളുപ്പം ചെയ്യാൻ കഴിയുന്നത് അല്ല. ജോലി തിരക്കിൽ അത് നടക്കില്ല. എങ്കിലും ഹൃദയത്തോട് അദ്ദേഹം ചേർത്തുവച്ച പ്രേക്ഷകരെ അദ്ദേഹത്തിന് മറക്കാൻ കഴിയില്ല എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതല്ലേ ഈ വീഡിയോ. അതുകൊണ്ട് തൃപ്തിപ്പെടാം.
@shivanvengappally489011 ай бұрын
തിരിച്ചു വന്നതിൽ സന്തോഷിക്കുന്ന ഒത്തിരി പേരിൽ,ഒരാൾ.....❤️
@Shijusvlog00711 ай бұрын
ജിതിൻ bro താങ്കൾ മടങ്ങി വരൂ ആ നാടൻ വീഡിയോകളുമായി...... എന്ന്... ഒരു എളിയ യൂട്യൂബർ 🥰
@kasthurianilkumar864211 ай бұрын
ഒരുപാട് സന്തോഷം ജിതിൻ പെട്ടെന്ന് വീഡിയോ നിർത്തിയപ്പോൾ നല്ല വിഷമം തോന്നി.
@nissamps508311 ай бұрын
മറന്നു തുടങ്ങിയ ഹൃദയം വീണ്ടും ഇടിച്ചു തുടങ്ങി ഹൃദയരാഗം കണ്ട് ❤️
@MoosaKutty-fx4dv11 ай бұрын
എത്ര ജോലി തിരക്ക് ആയാലും മാസത്തിൽ 2തവണ എങ്കിലും വന്നൂടെ ജിതിൻ. ഞങ്ങൾ കാത്തിരിക്കും ❤️
@sindhu10611 ай бұрын
യ്യോ.. ഹൃദയരാഗം വന്നത് അറിഞ്ഞില്ലല്ലോ. കണ്ടിട്ട് വരാം 😊
@ratheeshe255711 ай бұрын
ഒരുപാടു സന്തോഷം , ഇടക്ക് ഇതു പോലെ വീഡിയോ ഇടണം. ഇടക്കിടക്ക് തിരിച്ചു വന്നോ എന്ന് ചെക്ക് ചെയ്യാറുണ്ട്. അത്രമേൽ ഹൃദയ രാഗത്തെ ഇഷ്ടപെട്ടിരുന്നു.❤️❤️❤️❤️
@jithinhridayaragam11 ай бұрын
നന്ദി ബ്രോ❤️❤️❤️
@ratheeshe255711 ай бұрын
@@jithinhridayaragam❤❤❤❤❤
@VishnuSabu-n5j11 ай бұрын
ഇടക്ക് അഴിച്ചായിൽ ഒരു വിഡിയോ ഇട്ടാൽമതി യാത്ര വേണ്ട ഉണ്ടങ്കിലും ഒരണ്ണം ഇട്ടൽ മതി
@ratheeshe255711 ай бұрын
ഇടക്ക് ഫാമിലി വ്ലോഗ് ഇടൂ, ചേട്ടനെയും കുടുംബത്തെയു അത്രയേറെ മിസ്സ് ചെയ്യുന്നു. ചേട്ടന്റെ ശബ്ദം വളരെ ഇഷ്ടമായിരുന്നു.❤❤❤
@kalagrk848111 ай бұрын
അതെ ❤️❤️❤️🙏
@indiantravelife11 ай бұрын
താങ്കളുടെ വീഡിയോ നിർത്തി എന്ന് കേട്ടപ്പോൾ വിഷമം ആയി. ഇന്നലെയും ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചു. ഇത് മനോഹരമായിട്ടുണ്ട്❤❤❤❤
@mohanbabu582511 ай бұрын
വളരെ സന്തോഷം ജിതിൻ ബ്രോ തിരിച്ചു വരവ് ഗംഭീരമാവട്ടെ
@subeeshkrishna341211 ай бұрын
🥰🥰🥰ഹൃദയരാഗത്തിലൂടെ വീണ്ടും വന്നപ്പോ, എൻ്റെ ഹൃദയത്തിന് ഒരുപാട് സന്തോഷമായി. തിരിച്ചു വന്നതിൽ നന്ദി. വീഡിയോ സൂപ്പർ ആയിട്ടുണ്ട് ❤
@V4VillageMan11 ай бұрын
❤ഹൃദയ രാഗത്തിൽ എന്തും പുതുമയുള്ളത് ആയിരിക്കും 😍പൊളി 👍👍👍💞
@kannanvrindavanam972411 ай бұрын
വന്ദേമുകുന്ദഹരേ.. പാടി കേറിക്കോ..😊😊😊 Welcome back❤️❤️❤️
@PRASADAKADOOR11 ай бұрын
ഹൃദയരാഗത്തിന് വീണ്ടും സ്വാഗതം ❤❤❤❤❤❤
@vishnuvlogzzz619611 ай бұрын
എനിക്ക് വളരെ സന്തോഷം തോന്നുന്നു എന്റെ പ്രിയപ്പെട്ട ബ്രോ ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️❤️
@jithinhridayaragam11 ай бұрын
നന്ദി🌹
@vishnuvlogzzz619611 ай бұрын
@@jithinhridayaragam 🫂🫂🫂🫂🫂🥰🥰❤️❤️😘😘
@sijipottanani522911 ай бұрын
ഹൃദയരാഗം എന്ന കണ്ടപ്പോൾ തന്നെ ഒരു സന്തോഷം അതൊരു ചെറിയ സന്തോഷം അല്ല പെരുത്ത് സന്തോഷം❤
@jithinhridayaragam11 ай бұрын
❤️❤️❤️❤️❤️നന്ദി
@sindhu10611 ай бұрын
സത്യം
@sunilap61928 ай бұрын
ഈ ലൊക്കേഷൻ എവിടെയാ പറയുമോ പ്ലീസ്
@michaeljissbaby382311 ай бұрын
Welcoming the lost sheperd...... keep going...supporting @100%💐💐💐💐
@jithinhridayaragam11 ай бұрын
Thank you so much 😀❤️
@abhilasha816611 ай бұрын
തിരിച്ചു വരവ് അതിഗംഭീരം,...എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤
@malikvlogzz11 ай бұрын
ഒരു സംവിധായകൻ്റെ മേലാങ്കിയണിഞ്ഞാണെങ്കിലും തിരിച്ച് വരവ് കലക്കി ബ്രോ
@Armstrong197211 ай бұрын
ഒരു കൂട്ടം മനുഷ്യർ ജീവിച്ച് ഉപേക്ഷിച്ചു പോയ പഴകിയ വീട്..അത്തരം കാഴ്ച്ചകൾ നേരിൽ കണ്ടാലും ഇതേ രീതിയിൽ കണ്ടാലും മനസ്സിൽ വല്ലാത്ത ഒരു സങ്കടം ഉണ്ടാവും. ജിതിന്റെ പല വീഡിയോകളിലും ഇങ്ങനെ ഒരു സീൻ പലപ്പോഴും കാണാറുണ്ട്. എനിക്ക് അത് ഒത്തിരി ഇഷ്ടവും ആണ്🌹. പിന്നെ ആ കപ്പയും, ചമ്മന്തിയും കൂടി കണ്ടപ്പോൾ.. 😋 Video സൂപ്പർ ആണ്👌🏼 . ഇടയ്ക്ക് വല്ലപ്പോഴുമെങ്കിലും ഇങ്ങനെ ഓർക്കാപ്പുറത്ത് കടന്നു വരണം ജിതിൻ.
@jithinhridayaragam11 ай бұрын
❤️❤️❤️❤️❤️🌹
@akstitchingsandembriodery566511 ай бұрын
ജിതിൻ ❤️❤️❤️ ഇന്നലെ നെറ്റ് ഇല്ലായിരുന്നു. ഇന്നാണ് നോട്ടിഫിക്കേഷൻ കണ്ടത്.
@jayinjose191911 ай бұрын
Super ജിതിൻ ബ്രോയുടെ വീഡിയോകൾക്കു എല്ലാം ഒരു നടൻ തനിമയുണ്ട്. യാത്രകൾ എല്ലാം ഒരു പാട്ടുകേൾക്കുന്നപോലെ ഹൃദയത്തിൽ തങ്ങി നിൽക്കും എപ്പോളും ആ ഹൃദയരാഗത്തിലൂടെ ❤️. കാത്തിരിക്കുന്നു ഹൃദയരാഗത്തിന്റെ കാൽ ഒച്ചകൾക്കായി.
@jithinhridayaragam11 ай бұрын
❤️❤️🌹🌹
@Vino_Idukki_Vlogs11 ай бұрын
അങ്ങനെ ജിതിൻ ഒരു ഡയറക്ടർ ആയി ഒരു ചെറിയ ചെലവ് കുറച്ച് ഒരു സിനിമ നോക്ക് ഇന്നത്തെ ഷോർട്മൂവി അടിപൊളി സംവിധാനം അഭിനയം മ്യൂസിക് വളരെ നന്നായിരിക്കുന്നു രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤
@AndersonJoseph-f2y11 ай бұрын
തിരിച്ചുവരവിൽ എവിടെ, ഇനി എന്ത് പ്ലാൻ എന്നൊക്കെ പറഞ്ഞിട്ടു തുടങ്ങിയാൽ നല്ലതായിരുന്നു. എല്ലാ വിവരങ്ങളും പറഞ്ഞിരുന്ന ആളായിരുന്ന കൊണ്ടുള്ള ഒരു പരിഭവമാണ്. ഇതിപ്പൊ തന്നിഷ്ടത്തിനു വീട് വിട്ടയാൽ കുറെ നാളുകൾക്ക് ശേഷം പിന്നാമ്പുറത്തു നിന്ന് ശബ്ദം ഉണ്ടാക്കുന്ന പോലെയായി!!
@naskottakkal11 ай бұрын
സന്തോഷം ❤🌹തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു ഈ കഥ അതിന്റെ സൂചന തരുന്നു
@vijayasasi323311 ай бұрын
സന്തോഷം വീണ്ടും തിരിച്ചുവരു പ്രിയ കുട്ടുകാരആ 👍
@jithinhridayaragam11 ай бұрын
❤️❤️❤️
@Mr.MachuOfficial11 ай бұрын
fantastic story and team work...dialogues chilayidangalil normal alladhe thonni...athreyullu...overall extra ordianry execution
@pbvlogs.11 ай бұрын
കൊള്ളാം സൂപ്പർ, ഇതുപോലുള്ള വിഡിയോ ❤❤❤. Background music super...
@leelammajoseph148111 ай бұрын
വളരെ സന്തോഷം ഇനിയും കാണുമെന്നു വിശ്വസിക്കുന്നു
@aryaachu608511 ай бұрын
കുറെ നാൾ ആയിട്ട് ഒരുപാട് miss ചെയ്ത ഒരു ചാനൽ അതായിരുന്നു ഹൃദയരാഗം . ഇപ്പോ പെട്ടന്ന് മനസിൽ ചാനലിന്റെ പേര് ഓർമ വന്നു. Search ചെയ്ത് പെട്ടന്ന് അങ്ങു ഓടി വന്നു . അച്ഛനും മകളും തമ്മിൽ ഉള്ള പെടയ്ക്കുന്ന മീനിന്റെ വില പേശാൽ ആയിരുന്നു ആദ്യം നോക്കിയത് . ഇനിയും ഹൃദയരാഗം ചാനലിൽ വീഡിയോകൾ വേണം കിട്ടുന്ന time ൽ വീഡിയോകൾ ഇടണം അത്രക്ക് പ്രീയപ്പെട്ടോരിടം ആയിരുന്നു ഇവിടം. ഈ തണലിൽ ഒരിത്തിരി നേരം അത് മാത്രം മതി ഞങ്ങൾ ഈ സ്ഥിരം പ്രേഷകർക്ക്😍😘☺️😚🤗
@jithinhridayaragam11 ай бұрын
❤️❤️❤️🌹🌹🌹🌹
@jaiskthomas11911 ай бұрын
താങ്കളുടെ തിരിച്ചുവരവിൽ ഞാനും ഒരുപാട് സന്തോഷിക്കുന്നു... താങ്കൾക്ക് നന്മയുണ്ടാകട്ടെയെന്ന് ആത്മാര്ത്ഥമായി ഞാനും ആഗ്രഹിക്കുന്നു.....🙏
@movieclub842711 ай бұрын
ഒത്തിരി സന്തോഷമായി,, ഇനി വീഡിയോ ഇടില്ലാന്നു പറഞ്ഞില്ലേ,, അത് ശെരിക്കും മനസ്സിൽ തട്ടി,, ശെരിക്കും സങ്കടമായി,, ഇപ്പോള ഒരു സമാദാനം ആയത്
ഞാൻ സ്ഥിരമായി കാണുന്ന ഒരു ചാനൽ ആയിരുന്നു. ആദരാഞ്ജലികൾ
@sreejishkuttan363711 ай бұрын
❤ come back we need
@jithinhridayaragam11 ай бұрын
❤️
@JERIN196311 ай бұрын
കഴിഞ്ഞ ദിവസം കൂടി ഓർത്തെ ഒള്ളു നിങ്ങളുടെ കാര്യം.... വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤
@ManojJames-wu5tz11 ай бұрын
തിരിച്ച് വന്നതിൽ വളരെ സന്തോഷം താങ്കളെ അത്ര പെട്ടെന്ന് ആരും മറന്നില്ല കേട്ടോ
@vineethsukumaran521611 ай бұрын
Thanks 🥰🥰🥰
@jithinhridayaragam11 ай бұрын
❤️❤️❤️
@sathiankannan429011 ай бұрын
വീണ്ടും വീഡിയോ വന്നപ്പോൾ സന്തോഷം.. 👍🏼
@princeprakash315511 ай бұрын
ജിതിൻ ചേട്ടോ 🥰❤️ ഇനിയും വീഡിയോസ് ചെയ്യണേ... ❤️❤️❤️
@manojt40219 ай бұрын
തിരിച്ചു വന്നതിൽ വളരെയേറെ സന്തോഷം
@gokulrajeev242411 ай бұрын
But travel vlog ayi vvaa ee video chayunna time veno jithin ettaaa oru 15 minutes travel vlog chayannn athrakku istamanu hridayaragam athu kond parajathaaa
@jobingeorge238811 ай бұрын
WoW hridayaragam vanney..... Santhosham .. ini vdo kanattey..!!!!
@jithinhridayaragam11 ай бұрын
ഇതൊരു തിരിച്ചുവരവല്ല😌
@jango489411 ай бұрын
Happy to see u bak
@jithinhridayaragam11 ай бұрын
not a തിരിച്ചുവരവ്
@riyasponneth2911 ай бұрын
Welcome back bro
@hareeshharibhavan11 ай бұрын
ഹൃദയരാഗം തിരിച്ചു വരണം ❤❤❤
@MANIKANDAN-xg4pp11 ай бұрын
Valara santhosam vedio siram ondavo🌹🌹🌹🌹🌹🌹
@sureshks139211 ай бұрын
തിരിച്ചെത്തിയല്ലോ , ഒരുപാട് സന്തോഷം തോന്നുന്നു...
@Wandering_firefighter11 ай бұрын
നിങ്ങൾ വീണ്ടും 🎉🎉❤
@sajimakkan352311 ай бұрын
നന്നായിട്ടുണ്ട് ജിതിൻ ബ്രോ.❤
@TheMahi198311 ай бұрын
ഹായ് ജിതിൻ, തിരിച്ചു വരവ് അൽ പൊളി ചാനൽ നിർത്തി വെക്കുവാൻ നിങ്ങളെക്കൊണ്ട് പറ്റില്ല സഹോ, ആശാനെ കൂടി ഉൾപ്പെടുത്താമായിരുന്നു. ഒരു ആറന്മുളക്കാരൻ
@challengingoficon587811 ай бұрын
ജീത്തിൻ ചേട്ടാ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ പറഞ്ഞു അറിയാക്കൻ പറ്റാതെ അത്ര സത്തോഷം തോന്നി ഒരിക്കലും പ്രതിഷിക്കാതെ പോയതാ അല്ല miss you ഇടക് എങ്കിലും ഒരു short വീഡിയോ എങ്കിലും ഇടണം 😢😢ഹൃദയം രാഗം അങ്ങനെ മറക്കാൻ കഴിയില്ല
Yennakilum orikkal nigal thedunna view point kittum❤
@nishapetersuni888911 ай бұрын
Welcome Jithin bro
@indradhanus824611 ай бұрын
Welcome back
@bibinsebastian790311 ай бұрын
Super 👌
@saithzaith623711 ай бұрын
We were waiting to see you. Where are you? I was waiting your videos before. When you stopped uploading videos, I felt very bad. Your talks, that music, everything were nice. Hoping to see you and start uploading videos. 🎉🎉
@EldhoseV11 ай бұрын
തിരികെ വന്നദിൽ സന്തോഷം കഥ അടിപൊളി❤
@Faisaletpa11 ай бұрын
Super video
@RajeshRajan-xt4ft8 ай бұрын
സൂപ്പർ 👌
@travelrecodsofnilaa11 ай бұрын
Super ഡബ്ബിങ് ജിതിൻ bro❤
@Alan_George_199711 ай бұрын
Happy to see a video from this channel again ❤
@sumeshm.r255011 ай бұрын
Welcome back❤❤❤❤❤
@anilgopalan111 ай бұрын
തിരിച്ചു വന്നു അല്ലെ സന്തോഷം
@jithinhridayaragam11 ай бұрын
ഇതൊരു തിരിച്ചുവരവല്ല😌
@kurishingal61911 ай бұрын
Super❤❤❤❤
@jithinhridayaragam11 ай бұрын
❤️❤️🌹🌹🌹
@rynkallan650211 ай бұрын
Chetta🙂❤️
@DrPradeepKumar-m5w11 ай бұрын
GOOD👍
@jojyp11 ай бұрын
Jithin, I am waiting for the second part of this drama.