ഒരു New Gen കാരനായിട്ടും പഴയ ഗാനങ്ങളോടാണ് എനിക്കെന്നുമിഷ്ടം. എന്തൊ ഈ പാട്ടുകളിലൂടെ കിട്ടുന്ന ഒരു പ്രത്യേക തരം ആസ്വാദനം, അത് ഇന്നുള്ള അധികം പാട്ടുകളിലുമില്ല.
@manikuttan6014 жыл бұрын
സത്യം
@psradhul16024 жыл бұрын
same to you
@vipinmurali6274 жыл бұрын
Satyam, pazhaya paatunu oru jeevan ond
@mrfraudtc90554 жыл бұрын
💯 ✨
@NoVA-rb4nu4 жыл бұрын
💯❤
@Venu.Shankar3 жыл бұрын
ഇതിലെ ഗായിക സിന്ധു കരമന എന്ന സിന്ധു ടീച്ചർ ഇവിടെ കുവൈറ്റിൽ അറിയപ്പെടുന്ന സംഗീത അധ്യാപികയും ഗായികയും ആണ്...കർണാടക സംഗീതത്തിൽ അഗാധമായ അറിവുള്ള ടീച്ചർ സംഗീത സദസ്സുകളിൽ നിറസാനിധ്യവും ഏവരുടെയും പ്രിയങ്കരിയും ആണ്....
@binubinuj5184 Жыл бұрын
എന്നെങ്കിലും കാണണം
@ashrafareekkal84467 ай бұрын
ടീച്ചറുടെ കൂടെ പാടുന്ന മെയിൽ സിംഗർ ആരാണ്? എന്ന് ചോദിക്ക്
@firozkarappamveettil82913 ай бұрын
Evideya teacher, nyan kuwaitil anu... Salmiya
@jithums38554 жыл бұрын
ഇന്നും ഒരു ഉത്സവപ്പറമ്പ് ൽ നിൽക്കുമ്പോൾ ഈ പാട്ട് ഒന്ന് ഇട്ടിരുന്നെങ്കിൽ എന്ന് മനസ് കൊതിക്കും.
@sajusajup2844 жыл бұрын
രവി സാറിന് ഇതിൽ എന്ത് പങ്ക് bro !
@kumarktcrremix3 жыл бұрын
Ravi വള്ളത്തോളിന്റെ കവിത കേട്ടു കാണും🥴
@sijusijuvkm44733 жыл бұрын
Ulsava parambil ninnum ee pattukal kelkumbo ulla oru സുഖം പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല,,,
@harshanam85903 жыл бұрын
സത്യം
@baijubaiju40202 жыл бұрын
ഞാനും അങ്ങനെ ആഗ്രഹിച്ചിട്ടുണ്ട്
@lijokoshythomas49145 жыл бұрын
ഗാനമേളകളുടെ ബ്രാൻഡ് അംബാസിഡർ ഐറ്റം👍
@arjunjayaraj88493 жыл бұрын
മമ്മൂക്ക ഇല്ലായിരുന്നു എങ്കിൽ കോട്ടയം കുഞ്ഞച്ചനെ യും ഈ പാട്ടും കാണാൻ പറ്റില്ല ആയിരുന്നു. നന്ദി മമ്മൂക്ക😎😍😘
@JabirmvJabi4 жыл бұрын
എനിക്ക് മാത്രമാണോ ഈ പാട്ട് കേട്ടിട്ട് nostalgiya ഓടിവരുന്നത്
@jishaponuoos58585 жыл бұрын
എന്തൊരു feel ആണ് ഈ Song കേൾക്കുമ്പോൾ... | like this Song
@muhammadkoyiloth33634 жыл бұрын
സംഗതികളുടെ പെരുമഴ തീർത്ത composing. Shyam Sir great work
@jeevanram56696 жыл бұрын
അക്കാലത്തെ റേഡിയോ പരിപാടികളിൽ ഒന്നാണ് ആകാശവാണിയുടെ രഞ്ജിനി എന്ന പരിപാടി. ഞായറാഴ്ചകളിൽ ഉച്ചക്ക് ഒരു മണിക്കാണ് അത്. മിക്ക ഞായറാഴ്ചകളിലും ആ പരിപാടിയിലെ ആദ്യ ഗാനം ഇതായിരിക്കും.
@sakkeerhussain7336 жыл бұрын
Ormikkunnu
@gokulchandranjs67575 жыл бұрын
Yes. Exactly!!!
@manikuttan6015 жыл бұрын
@@sakkeerhussain733 ഒരുപാടു കേട്ടിട്ടുണ്ട്
@jayamolomana80135 жыл бұрын
Supersnogvereyniec
@suman.d19904 жыл бұрын
Ipolum und renjini
@Vidyasagar-915 жыл бұрын
1990- 1991 കാലത്തെ ഗാനമേളകളിൽ pwolicha പാട്ട് !! 👌👌👌
@anoopk.v363 жыл бұрын
അതൊരു കാലം തന്നെയായിരുന്നുവല്ലേ ചെങ്ങായി?😊
@jayaprakashk56073 жыл бұрын
@@anoopk.v36 ya still remember those golden days
@rathishbaby5 жыл бұрын
ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ(2) അഴകിന്റെ ആത്മാവിൽ അനുദിനം വളരുന്ന ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ പനി മപനിസ പനിസരിസാ....ആ.... അഴകിന്റെ ആത്മാവിൽ അനുദിനം വളരുന്ന അരുമക്കിനാവിൻ സോദരിയൊ നീ അരുമക്കിനാവിൻ സോദരിയോ (ഹൃദയവനിയിലെ ...) ശൃംഗാര സാന്ദ്രമാം സുരഭില വേളയാം..... ആ..... ശൃംഗാര സാന്ദ്രമാം സുരഭില വേളയാം സ്വരചക്രവാളം തീർക്കാൻ ലാവണ്യദേവതേ നീ വരു വാണിയിൽ..... ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ പ്രേമസുധാരസം തൂകി(ഹൃദയവനിയിലെ ...) ഒരു സ്നേഹഗീതമായ് ഇതു വഴി ഇന്നലെ..... ഏ.... ഒരു സ്നേഹഗീതമായ് ഇതു വഴി ഇന്നലെ മലയസമീരൻ പോയി ആനന്ദദായിനീ നീ വരു ജീവനിൽ..... ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ രാഗപിയൂഷവുമായി(ഹൃദയവനിയിലെ ...)
@padminik82964 жыл бұрын
Thank you
@nandhananb48213 жыл бұрын
Thank you🥳
@sureshch74502 жыл бұрын
Thank u... Frnd
@yasirtk47613 жыл бұрын
ഒരു മണിയുടെ റേഡിയോയിലെ ചിത്രഗീതം ഓർമ വരുന്നു പഴയ കാലം 👌
@kichuraj76115 жыл бұрын
ഹ്യന്ദയ വനിയിലെ ഗായികയോ...🎵🎵 യവനകഥയിലെ നായികയോ...🎵🎵 കോട്ടയം കുഞ്ഞച്ചൻ😍👌
@soul-22554 жыл бұрын
1 M views ആവാത്തത് എന്ത് കൊണ്ട് ഇത്ര നല്ല പാട്ടിനു
@vijithmakkakodan73394 жыл бұрын
Athinu ippozhatha piller ee paattonnum kettittupolum undakilla... Newgen music directorskku malayalathanimayulla ganangal undakkan ariyilla...ellam 1 years guaranteed songs
@Aparna_Remesan4 жыл бұрын
@@vijithmakkakodan7339 കറക്ക്റ്റാണ് 😏😔
@DarthVader-ig6ci4 жыл бұрын
@@vijithmakkakodan7339 angane adachu parayallu...njan 2001 born...enikkeppozhum 80s 90s 2000sinte first half le songs aanu ishtam...2010 nu shesham erangiya viralil ennavunna songs mathrame ente playlistil ollu... generation anusarichu tastes maarum....but Malayalam industry de classic periods nu ippozhum fans und...
@thufailleozzz87013 жыл бұрын
ഇപ്പൊ thes pa seetho അല്ലെ
@JK-wd9mb3 жыл бұрын
@@vijithmakkakodan7339 epo ula theeta songsoke 5 ,10 m views...ena pinakanu athil ulth enu aryila..1 thvna ketal pine aa parisarth povula
@anassainulabideen30924 жыл бұрын
നാട്ടുമ്പുറത് ഒരു പൂരപ്പറമ്പിൽ നിക്കുന്ന ഫീൽ... 😊🙂
@annamariyamaneesha862 жыл бұрын
Sathyam
@sajusajup2844 жыл бұрын
ദാസേട്ടന്റെ വെറൈറ്റി ശൈലി, ശ്യാം സാറിന്റെ തൊട്ടാൽ ഹിറ്റ് ആക്കുന്ന ഈണങ്ങളു ടെ കഴിവ്.!
@psradhul16024 жыл бұрын
ഇതൊക്കെയാണ് സോങ്ങ് ഇപ്പോഴെത്തെ യൊക്കെ എന്ത് 🤸
@albyalby31063 жыл бұрын
അഴകിന്റെ ആത്മാവിൽ അനുദിനം വളരുന്ന..... ആ ഭാഗം 🔥👌💓
@mohammedsahad33793 жыл бұрын
ഫസ്റ്റ് ടൈം ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് പിന്നെ ഞാൻ ഈ പാട്ട് ഇടക്ക് ഇടക്ക് കേൾക്കും മമ്മുക്ക ഒരു രക്ഷയും ഇല്ല ❤️
@ajmaljamal28564 жыл бұрын
ഇമ്പമാർന്ന ഗാനങ്ങൾ ഒരുക്കുന്നതിൽ ശ്യാം സർ എന്നും ഒന്നാമതായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ "സിന്ദൂര തിലകവുമായി" എന്ന ഗാനം ......കോളേജിൽ എത്തിയപ്പോൾ. ഈ ഗാനവും....
@psradhul16024 жыл бұрын
ദാസേട്ടന്റെ sound ente ponnoooo ദൈവം thott anugrahichathavum 💝❤️💝❤️
@sajusajup2844 жыл бұрын
സത്യം, അതാണ് ഇൗ പാട്ട് കേൾക്കുമ്പോൾ എപ്പോഴും ഓർക്കുക !
@shibukumars9196 Жыл бұрын
1000 ലൈക്
@shibukumars9196 Жыл бұрын
ആ തുടക്കത്തിലേ ഹംമിങ് ufff
@arunakumartk49434 жыл бұрын
ചുനക്കര - ശ്യാം ടീമിന്റെ സൂപ്പർ ഹിറ്റ് ഗാനം !! വളരെ കുറച്ച് പശ്ചാത്തല സംഗീത ഉപകരണങ്ങളുപയോഗിച്ച് ശ്യാം സാർ തീർത്ത വിസ്മയം!! ഇത് ഒരു പഴയ നാടക ഗാനത്തിന്റെ ശൈലിയിലാണ്(പഴയ കലാസമിതി കളുടെ ജനകീയ ശൈലി ) ചിട്ടപ്പെടുത്തിയിട്ടുള്ളത്.. ചുനക്കരയുടെ അതി സുന്ദരമായ ഈരടികളെക്കുറിച്ച് ഒന്നും തന്നെ പറയേണ്ടതില്ലല്ലോ .. ദാസേട്ടനോടൊപ്പം ഗാനം ആലപിച്ച സിന്ധു ചേച്ചി തന്റെ ഈ ഒരൊറ്റ ഗാനം കൊണ്ടു തന്നെ കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലെ ഈ ഗാനം അതീവ ഹൃദ്യമാക്കി. ദാസേട്ടനോടൊപ്പം സിന്ധു ചേച്ചിയും അഭിനന്ദനമർഹിക്കുന്നു. 🙏ചുനക്കരക്ക് പ്രണാമം....🙏
യേശുദാസേട്ടന്റെ ശബ്ദത്തിൽ പാടുവാൻ ശ്രമിക്കുന്ന നമ്മൾ ഒരു കലാകാരൻറർ തന്നെയാണ് എന്തെന്നാൽ ഗായകർ നമ്മുടെ ശബ്ദത്തിൽ അല്ലെങ്കിൽ നമ്മൾ പാടിയ മാതിരി പാട്ടട്ടെ
@ramachandrannair33734 жыл бұрын
Dasettante Golden voice 🙏🙏🙏❤️❤️❤️❤️💐💐💐
@Hoggardmitss3 жыл бұрын
മരിച്ചാലും മറക്കില്ല my all time favourate.❤❤❤❤❤
@mahima5872 жыл бұрын
കുട്ടിക്കാലത്തു ഉത്സവ പറമ്പുകളിൽ ഏറ്റവും കൂടുതൽ കേട്ട ഗാനങ്ങളിൽ മികച്ചത് 👍
@rkparambuveettil46034 жыл бұрын
ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ ഹൃദയവനിയിലെ ഗായികയോ യവനകഥയിലെ നായികയോ അഴകിന്റെ ആത്മാവില്‍ അനുദിനം വളരുന്ന ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ പനി മപനിസ പനിസരിസാ....ആ.... അഴകിന്റെആത്മാവില്‍ അനുദിനം വളരുന്ന അരുമക്കിനാവിന്‍ സോദരിയൊ നീ അരുമക്കിനാവിന്‍ സോദരിയോ .... ശൃംഗാര സാന്ദ്രമാം സുരഭില വേളയാം..... ആ..... ശൃംഗാര സാന്ദ്രമാം സുരഭില വേളയാം സ്വരചക്രവാളം തീര്‍ക്കാന്‍ ലാവണ്യദേവതേ നീ വരു വാണിയില്‍..... പ്രേമസുധാരസം തൂകി ... ഒരു സ്നേഹഗീതമായ് ഇതു വഴി ഇന്നലെ..... ഏ.... ഒരു സ്നേഹഗീതമായ് ഇതു വഴി ഇന്നലെ മലയസമീരന്‍ പോയി ആനന്ദദായിനീ നീ വരു ജീവനില്‍..... രാഗപിയൂഷവുമായി ....
ഈ ഗായകനെ പിന്നെ.എങ്ങും കണ്ടിട്ടില്ലല്ലോ ഈ പാട്ട്.എൻ്റെ ജീവൻ❤
@lifelessons99964 жыл бұрын
Shyam was a brilliant music director... Malayalathil orikkalum maatti nirthan kahiyatha orupidi paattukalude srashtavu...😍😍
@WriteChords Жыл бұрын
athey 💯
@jaisonv17767 ай бұрын
ലാവണ്യ ദേവതേ നീ വരു വാനയിൽ ആ Portion uff👍👍
@ganamsajisreyasaji14627 ай бұрын
അപരിചിതനായ ഒരു ഗായകൻ പാടുന്നത് പോലെ.അതാണ് യേശുദാസ്❤
@sheelarajendran1992 Жыл бұрын
മമ്മൂക്ക ഒരു ചേട്ടൻ്റ തോളിൽ കൈ ഇട്ടു നിൽക്കുന്നതും അത് തട്ടി മാറ്റുന്നതും😂 experion
@shaaaaafi78053 жыл бұрын
പ്രിയപ്പെട്ട ചുനക്കര ചേട്ടൻ ❤️
@vishnutb26925 жыл бұрын
Top singer kanduvannavar like adiku,,🤩😁
@ശ്രീക്കുട്ടിതനീഷ്4 жыл бұрын
ഇത് കേൾക്കാൻ ഒരു top singerum kaananda
@jayaprakashk56073 жыл бұрын
I watched this movie from kanimangalam Marymatha Theater
@manikuttan6015 жыл бұрын
2019 ൽ ആരൊക്കെ കേൾക്കുന്നു ലൈക്ക്
@Nishanthsachin4 жыл бұрын
2020
@vijojoy90704 жыл бұрын
ഹാർമോണിയം പെട്ടിമേൽ ഒരു പെരുക്കൽ 🔥
@sujithrv28454 жыл бұрын
Kannande petty
@anoopanoop84113 жыл бұрын
♥️
@abbieyahiya3 жыл бұрын
കൂടെ തബലയും കേറി ഷൈൻ ചെയ്തു.. 😍
@angrymanwithsillymoustasche3 жыл бұрын
ഈ പാട്ട് കേട്ടുകൊണ്ടിരിക്കാൻ വല്ലാത്തൊരു രസമാണല്ലോ
@haimybinujoseph4 жыл бұрын
Actor Sunil. Producer/Director - Shri.M.Mani's Son. Sunitha Productions/ Aroma Movies
@renjith0devansh7284 жыл бұрын
Thanx bro, ഈ മനുഷ്യന്റെ പേര് തപ്പി നടന്ന് മടുത്തു, എന്തോ ഒരു ഇഷ്ടം ആണ് അയാളോട്
@tmaswiniyer23754 жыл бұрын
Dasettannnnn oru rekshellaaa
@annusjob39184 жыл бұрын
സസ്യ സമൃദ്ധി തൻ മലയാള കേരള ശ്യാമ സുന്ദര ഭൂമീ വിലാസം നീയേ എനിക്ക് കേരള ശ്യാമ സുന്ദര പുഷ്പമേ (സസ്യ).. ദൈവത്തിൻ പ്രിയ സ്നേഹമേ എൻ്റെ കൊട്ടാരം കനിവിൻ സ്ഥിതി കണ്ണീര് തേൻ ഉണ്ണീ വാഴും മാപ്പ് കണ്ണൻ്റെ മുള്ളും തേടി നിൽക്കാം (സന്ധ്യ).. ഓടക്കുഴലും കൊണ്ട് കൊതിക്കുന്നു ദൈവം ചിപ്പികൾ നിറഞ്ഞ യാത്ര ദേവീ നീ സമ്മാന ശിവനെ തപസ്സു ചെയ്തു ഒഴുകും രാഗം ജന്മ ദിനം (സന്ധ്യ)..
@JK-wd9mb2 жыл бұрын
Shyam ...oru edivettu item thne aanu...🤩🤩🤩❤❤❤❤
@ഗായത്രിമോൾ5 жыл бұрын
Kottayam karundo?????
@abvmedia7734 жыл бұрын
ഉണ്ടേ, 😍😍😍
@manafmanaf16074 жыл бұрын
Yes
@balakrishank41413 жыл бұрын
B
@sijusijuvkm44733 жыл бұрын
വേർതിരിവ് വേണ്ട
@murukankadavil3863 жыл бұрын
പന്തളം ബാലൻ
@jishaponuoos58586 жыл бұрын
എന്തൊരു രസമാണ് ഈ പാട്ട്......
@sanahmansoor85985 жыл бұрын
Ie gaanam ente Hridaya vaniyil poothulaju nilkunnu😍😍😘😘😘😘😍😍😍 2020 ill arengilum indo? Undengil adikku like button 👍🏻
@pathmanabhanmadhavan87413 жыл бұрын
Old is gold
@alexdavid50504 жыл бұрын
ചുനക്കര രാമൻകുട്ടി സാറിൻ്റെ വരികൾ.....
@arjunjayaraj50596 жыл бұрын
മമ്മൂക്ക
@wecan41954 жыл бұрын
Female sound is heart warming
@anjabbar14902 жыл бұрын
1989 ഇൽ പെരിന്തൽമണ്ണയിൽ യേശുദാസ് സാർ പാടുന്നത് നേരിൽ കാണാൻ കഴിഞ്ഞു.പാലം യുത്സ് സംഘടകർ
The song is outstanding .. singing and the Lyrics... The song-writer has brilliantly come on top by including "യവനകഥയിലെ നായികയോ " ... because of the immortality of the Greek Mythological Stories and Heroines and Heroes there.
@kanyakumari27054 жыл бұрын
കുഞ്ഞുനാളിൽ അച്ഛൻ പാടിയ പിറന്നാലും.. ഓഹോ പിറന്നാലും.. ക്രിസ്തുമസ് സമ്മാനം കൊടുക്കൂ.. ഒരു കൊടുക്കൂ.. ക്രിസ്ത്യാനി പെണ്ണേ.. ഇനി ക്രിസ്ത്യാനി പെണ്ണേ.. പെണ്ണേ.. ഓഹോ.. പെണ്ണേ..
@jithinkrishna96813 жыл бұрын
Super song Chunakkara Shyam team
@adarshadarsh9608 Жыл бұрын
Inachan , lalitha ചേച്ചി , പപ്പു ചേട്ടൻ 😢😢😢😢😢
@jessyselvan38613 жыл бұрын
Mammookkaaaaaaa
@santhoshvarghese59765 жыл бұрын
kottayam kunjachen👍👍
@jayamolomana80135 жыл бұрын
🙏🙏🙏🙏🙏🙏👌
@akshayaakkil71926 жыл бұрын
സൂപ്പർ പാട്ട്
@arjunathul54954 жыл бұрын
ഈ പാട്ട് എവിടെ പാടി തുടങ്ങണമെന്ന് തയ്യാറായി നിൽക്കുന്ന ഞാൻ
@devanpc51004 жыл бұрын
Marakkaan patraatha Oru Gaanamaanithu, ❣️❣️❣️
@aneshelambilan74132 жыл бұрын
80 തു കളിൽ ഗാനമേളഗായക്കർ
@rajven85295 жыл бұрын
2020ഇൽ കാണുന്നവർ 👍
@anivictu3 жыл бұрын
ഹൃദയവനിയിലെ എന്ത് മധുരമാണോർമകൾ
@hishams1503 жыл бұрын
Ee film shoot cheythathu thiruvanathapurathe ambooriyil aanu.. Trivandrum cityil ninnu 30-35km maari neyyar ambooriyil..
@godsonggm31864 жыл бұрын
Safari tv dennis surinte interview kanduvannavar like
@arya__ponnu123 жыл бұрын
Inn ee paatt swapnam kanduu🥰🥰🥰
@kalidaskalikalidaskali81894 жыл бұрын
Adipoli, songs and mamuka muvi,kottyam,kun
@cruisetravellersclubindia69673 жыл бұрын
சூப்பர் Song 2021/5/28
@cyriacphilip72692 жыл бұрын
Shyam Sir,you are really great.
@vanisreekalamandir68893 жыл бұрын
The great das sir
@kthithesh3 жыл бұрын
Hrudyaya vaniyile...... Parukutti😍
@vishnudasdas33946 жыл бұрын
Mammooka
@binoyk31864 жыл бұрын
Evergreen hit ennum esttam
@vibins42403 жыл бұрын
Dasettan legend
@sairabanu40087 жыл бұрын
ikka
@midhunraj42944 жыл бұрын
Nostalgic ❣️
@ratheeshr66394 жыл бұрын
ലിജോ പല്ലിശ്ശേരിയെ പോലുള്ള സംവിദായക്കാര് ഇതൊക്ക കണ്ടു പടിക്ക് പാട്ടും അതിനു പറ്റിയ ഡയറക്ഷൻ
@ablemeldo17674 жыл бұрын
Lijo jose is super director
@shanajasmi87444 жыл бұрын
Mammookka ravi vallatholineyu ranjiniyeyu mari mari nokkunna nottam...chirichu chirichu vaya super comedy....
@RAJ-eu8xj2 жыл бұрын
One and Only Yesudas
@angeljohrai86132 жыл бұрын
വേറെ ഒരു ചാനലിൽ വേറെ വീഡിയോക്ക് ഈ പാട്ട് സഹിക്കാൻ പറ്റില്ല..🥶🥶🥶🥶🥶🥶🥶🥶🥶 KJY voice അത്രക്കും ഇഷ്ടമാണ്... KJY പാടിയ പാട്ടുകൾ വേറെ ആരും പാടരുത് എന്നു പറയുന്നില്ല. പക്ഷേ യഥാര്‍ത്ഥ വീഡിയോയുടെ കൂടെ ദയവായി മിക്സ് ചെയ്യരുത് ... ഈ പാട്ട് പല KZbin channels ലും മറ്റു പലരും പാടി ഈ വീഡിയോയുടെ കൂടെ ചേർത്തിരിക്കുന്നു എനിക്ക് വെറുപ്പാണ് അങ്ങനെ കേൾക്കുന്നത്...
@sudheeshek38064 жыл бұрын
'Paattukarane' kandal dasettante cheruppam pole und.😁
@prajithvnair46517 ай бұрын
Great 🎉🎉🎉🎉🎉❤❤❤❤
@sanusanu11283 жыл бұрын
2021 ൽ കേൾക്കുന്നവർ ലൈക്ക് തരൂ
@navaneetvs85784 жыл бұрын
ഏഷ്യാനെറ്റിലെ പ്രോമോ സോങ് കേട്ടപ്പോൾ ഒന്ന് കാണാമെന്നു വച്ചു വന്നതാ