Couldn't understand...What new source...And new 4k scan... If the procedure is easy please post more songs regularly
@vishnuravig Жыл бұрын
Great work... Did u get the full negative to convert the full movie? If so a grt news
@srutheeshsuresh4992 Жыл бұрын
Pls colour up more black and white videos
@rahulh7747 Жыл бұрын
@matinee now remastered cheitha print use cheyunna audio orginal print le aano atho MP3 mix cheyunnathano?
@abhijithsahadevan2257 Жыл бұрын
@@ritsh1995So it's just a matter of misunderstanding. Hey brother, All malayalam movies till late 2000's are shot on analog film cameras. The original footages are stored in the film negative reels. Theatres used to run the positive copies on analog film projectors. Not digital ones. So basically those movies are actually having analog source, not a digital source. They donot have "resolution", since it's a term used for digital content. They can be scanned on specialized equipments into any resolution, depending on the film quality, without any clarity loss. That's the main advantage of analogue source. The 4K scan would be a true 4K resolution; not an upscaled print. But the main disadvantage of analogue source is that they are physical media, and are highly vulnerable to temperature and humidity. Film reels take up large space, and needs to be stored in air conditioned rooms. Otherwise, the content in the films will melt and it'll get damaged. Vintage movies, when they where scanned for televisions and CDs, were scanned only on basic quality and SD resolution (max 480p). That's why even 1080p videos (which are actually upscaled ones) of old movies look blurred. However, Matinee Now team is actually finding the original film negative and positive prints (aka sources) and scanning them to bring the content in true 4K. The earlier print of this song uploaded in this channel had a heavily damaged source, hence the colours were very much distorted. Now they got a better source, and hence they uploaded the new scan. And one more thing, this is not an easy process. The entire footage is to be scanned frame by frame. And colour corrections and all are to be also made frame by frame. Hence it is a very tedious task. Also it's a costly work. We should actually thank them for their efforts.
@sabuvarghesekp Жыл бұрын
മലയാള സംസ്കാരത്തിന്റെ അംശംങ്ങൾ ഉള്ള ഇത്തരം പാട്ടുകളും സിനിമകളും ഭാവിലേക്ക് കരുതി ഡിജിറ്റൽ ആയി മാറ്റുന്ന 'മാറ്റിനി നൗ' ന് മലയാളികളുടെ ആദരവ് 🙏. ഇത്തരം ആശയത്തിന്റെ പിന്നിൽ ഉള്ള മലയാളികൾക്ക് അഭിവാദനങ്ങൾ
@shenilkumar9592 Жыл бұрын
Where to see
@harikrishnan68011 ай бұрын
Theerchayayum ❤❤❤❤
@bennythomas623510 ай бұрын
മഹാ നടൻ മുരളിക്കു ക്ക് പകരം ആര് ആവില്ല
@ajithrajan45989 ай бұрын
Thanks for your kind words!
@noushadali69719 ай бұрын
സത്യത്തിൽ ഈ മുരളി ചേട്ടൻ ഒരു സകല കല വല്ലഭൻ
@binun34 Жыл бұрын
ഭരതൻ എത്ര മഹാനായ കലാകാരനാണെന്നുഅരക്കിട്ട് ഉറപ്പിക്കുന്ന ചിത്രങ്ങളാണ് വെങ്കലവും അമരനുംവൈശാലിയുമൊക്കെ
@priyankarajeev13487 ай бұрын
Minnaminunginte nurunguvattom also
@suryazen-wq1gp5 ай бұрын
താഴ്‌വാരം
@shyjeshvazhayilvazhayilmur815 ай бұрын
ഒരു സംഗീത ഉപകരണവും അറിയാത്ത പാടാൻ വന്ന രവീന്ദ്രൻ മാഷ്.. ഇതുപോലത്തെ പാട്ടു ഒരുക്കീട്ടുണ്ടെങ്കിൽ അയാൾ ലെജൻഡ് ആണ് ❤️❤️❤️
@JP-bd6tb10 ай бұрын
സൂപ്പർ സ്റ്റാറുകളും മെഗാ സ്റ്റാറുകളും യൂത്തൻമ്മാരും കൂടെ ചേരിതിരിഞ്ഞ് അടക്കിവാണ മലയാള സിനിമയുടെ അഭിനയ ലോകത്തിലൂടെ വല്യ ഒച്ചയും ബഹളവുമില്ലാതെ ഒരു ഓരം ചേർന്നു നടന്ന ഒരു ഒറ്റയാൻ ആയിരുന്നു ഭരത് മുരളി.... ക്രൂരമായ മുഖഭാവം കൊണ്ട് വില്ലൻ വേഷങ്ങളും പൗരുഷമായ വേഷങ്ങൾ കൊണ്ട് പരുക്കനായ നായകവേഷങ്ങളും തന്റെതായ ഒരു ശൈലിയിൽ അതി മനോഹരമായി അവതരിപ്പിക്കാൻ ഒരു പ്രത്യേക കഴിവായിരുന്നു നമ്മുടെ മുരളിചേട്ടന്... പ്രണാമം....🌹 By...JP താമരശ്ശേരി 🌴
@AnzilThamarasseril9 ай бұрын
Pranamam murali chettan
@SajithlalBinu8 ай бұрын
സത്യം
@SelvamSelvam-f2p7 ай бұрын
❤❤❤❤❤❤❤😂❤❤❤
@Vijeesh-s5m3 ай бұрын
എനിക്ക് ഇഷ്ടപെട്ട നടൻ മുരളി സർ 🙏🙏
@sibilalbabu51492 ай бұрын
സൂപ്പർ സത്യം 🌹🌹🌹🌹🌹
@ajithkumarajith29899 ай бұрын
സി ക്ലാസ്സ് കോട്ടകയിൽ ചില്ലറ നുള്ളി പെറുക്കി കണ്ട സിനിമ.. ആ ഓർമയുടെ ഗാംഭീര്യം ഇന്നും മനസ്സിൽ.. വെങ്കലം. ക്ലാസ്സ്.. ഭരതൻ മാസ്സ് ❤
@asokantk9867 Жыл бұрын
ഇതൊക്കെ ആണ് പാട്ട്... ദാസേട്ടൻ ❤❤❤.., ഇപ്പോൾ ഉള്ള പാട്ട്എന്തിന് കൊള്ളാം 😢
@Aparna_Remesan Жыл бұрын
ഒരോ സീനും എത്ര മനോഹരം.❤️🥰 ഭരതേട്ടൻ ഒരു കലാകാരൻ തന്നെ 🥰
@sobheeshmalamalthodi28010 ай бұрын
KPAC ലളിതയുടെ അഭിനയം❤ മുരളി❤
@anoopashok920410 ай бұрын
Urvashi chechiye marano
@MeenunewАй бұрын
Urvashi🔥then others......
@kannan991 Жыл бұрын
ഭരതൻ ഒരു പെയിന്റ്റിംഗ് പോലെ ഒരുക്കിയ ഫ്രയിമുകൾ അതിന്റെ യഥാർത്ഥ ഭംഗിയിൽ ഇപ്പോൾ കാണുന്നു
@thomsonkoshy585111 ай бұрын
പൂർവ്വകാല കാല സ്നേഹം നിറഞ്ഞ കുടുംബങ്ങൾ അവരുടെ മനസ്സ് ഇരുത്തിയുളള അദ്ധ്വാനം മരണമില്ലാത്ത ഓർമ്മകൾ വിതുമ്പുന്ന പല്ലവികൾ❤😢
@jithinkumarsankar65409 ай бұрын
ഭാസ്കരൻ മാഷിൻ്റെ വരികൾ എത്ര ഹൃദ്യം
@manikandank36809 ай бұрын
ഒരിക്കലും തിരിച്ചു വരാത്ത ബാല്യകാലം ❤️❤️❤️കുറെ ഓർമകളും ❤❤❤1990...
@sreejiths951810 ай бұрын
എന്തൊരു ഉൽകാഴ്ച!!!, സമൃദ്ധമായ പാട്ടിനു ഏറ്റവും അനിയോഗ്യമായ സീൻ 👍🏻
@muhammednavas4159 Жыл бұрын
പണ്ടത്തെ കാലം 80 കളിൽ 90 കളിൽ അന്നത്തെ ഉത്സവം ങ്ങൾ ഓർമ വരും ഈ പാട്ട് കേൾക്കുമ്പോൾ
@3lions210 Жыл бұрын
അതൊക്കെ എന്ത് നല്ല കാലം ആയിരുന്നു അല്ലെ ? ഇപ്പൊ എല്ലാം മാറി മനുഷ്യരും പ്രകൃതിയും ,
@dileepsukumaran2311 Жыл бұрын
അതെ
@ssp74806 ай бұрын
പാട്ടിനൊത്ത ചിത്രവും കൂടി ഒത്തു മനഃസ്സിൽ ആഴത്തിൽ പതിയിപ്പിക്കാൻ അന്നത്തെ സിനിമാ ലോകം നമുക്ക് തിരിച്ചു കിട്ടില്ല മനസ്സിൽ പ്രണയമുള്ളവർക്ക് ആവുവോളം കാത്തു സൂക്ഷിക്കാൻ ഒരു പിടി ഓർമ്മകൾ❤
@abdulkalam61256 ай бұрын
❤️🤝
@FrancisVarghese-fc3ge11 ай бұрын
ഭാസ്കരൻ മാസ്റ്റർ മലയാളത്തിൻ്റെ പുണ്യം
@sumanchalissery Жыл бұрын
""കളിമണ്ണ് മെനഞ്ഞെടുത്ത് കത്തുന്ന കനലിങ്കൽ പുത്തനാം അഴകിന്റെ ശില്‌പങ്ങളൊരുക്കുന്നു "" പി. ഭാസ്കരൻ മാസ്റ്റർ ❤ രവീന്ദ്രൻ മാസ്റ്റർ ❤ ദാസേട്ടൻ ❤
@palakkadan6170 Жыл бұрын
കൈവിരലിൻ തുമ്പ്കളിൽ കല്പനതൻ രൂപങ്ങൾ അത്ഭുത മൂർത്തികളായി അവതരിച്ചു ഇറങ്ങുന്നു
@mithuna.j1671 Жыл бұрын
വാക്കി എല്ലാരും ഒക്കെ ദാസപ്പൻ അല്ലേലും വേറെ ആൾ ആ പാട്ട് പാടും
@MeenunewАй бұрын
@@mithuna.j1671, koppanu
@sreestalkies5358 Жыл бұрын
സ്വാതന്ത്ര്യ ദിനത്തിൽ കിട്ടിയ ഈ സമ്മാനം അതിമനോഹരം 💓💓💓thanks matinee now. വെങ്കലം ഫുൾ movie അപ്‌ലോഡ് നു വേണ്ടിയുള്ള കാത്തിരിപ്പ് ആണ് ഇനി 💓💓💓💓
യേശുദാസ് രവീന്ദ്രൻ മാഷ് കൂട്ടുകെട്ടിലുള്ള ഈ ഗാനം ഞാൻ അഹംഭാവ ഗായകൻ പി പരാജയചന്ദ്രന് (മൈ... ൻ ) സമർപ്പിക്കുന്നു
@thephoenix8301 Жыл бұрын
30 വർഷം പോയ പോക്ക് .....!!!
@ajiaishu29812 күн бұрын
എപ്പോഴും കേൾക്കുന്ന പാട്ടുകളാണ് 2025 ജനുവരി 1 സമയം Uae 7.05PM❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@athulghoshtm4843 Жыл бұрын
0:57 എന്തൊരു ഫ്രെയിം ആണ്❣️💚
@shenilkumar9592 Жыл бұрын
Ithinte appuram oru frame illa
@vidumontv9147 Жыл бұрын
ഭാരതന്റെ സിനിമകളിൽ ഫ്രയിമുകൾ അദ്ദേഹത്തിന്റെ കലയുടെ പ്രതിഫലനം കൂടി ആണ്
@AbbasM.M7 ай бұрын
ജീവിതം മധുര പ്രതീക്ഷകളുടെയും മോഹന സ്വപ്നങ്ങളുടെയും അനിശ്ചിതങ്ങളുടെയും ആശങ്കകളുടെയും കാർമേഘം പരത്തിയാലും ഏത് പ്രതിസന്ധിയിലും എപ്പോഴും മനുഷ്യന്റെ മാറ്റുരച്ചു നോക്കുവാൻ സഹായിക്കുന്നതാണ് ജീവിതം.
@anoopkvpoduval6 ай бұрын
രവീന്ദ്രൻ മാസ്റ്റർ ആണ് മാസ്റ്റർ ക്ലാസ് ആണ് അദ്‌ഭുതമാണ്
@rajaneeshkumarkk4334 Жыл бұрын
പി. ഭാസ്കരൻ, രവീന്ദ്രൻ, യേശുദാസ്, ഭരതൻ, ലോഹിതദാസ്❤❤❤❤
@Riyas843311 ай бұрын
രവീന്ദ്രൻ മാസ്റ്റർ brillians
@ഭഗവതി-ഷ4ഷ Жыл бұрын
കൈവിരലിൻ തുമ്പുകളിൻ കല്പന താൻ രൂപങ്ങൾ അവതരിച്ചു ഇറങ്ങുന്നു
@LijeeshLijeeshk-qq7be Жыл бұрын
ആരും മുരളിയേട്ടനെ പ്പറ്റി പറഞ്ഞില്ല മോഹൻ ലാലുംമമ്മൂട്ടിയും സുരേഷ് ഗോപിയും മുരളിയേട്ടന്റെ പിന്നിൽ തന്നെ എന്റെ മനസ്സിൽ സ്ഥാനം ❤❤❤❤
@JP-bd6tb10 ай бұрын
അദ്ദേഹത്തെ കുറിച്ചു രണ്ടു വാക്ക് ഞാൻ എഴുതിയിട്ടുണ്ട്
@bijustephen20146 ай бұрын
Yes
@3dots5753 ай бұрын
യാഥാർത്യം
@shaji.k15966 ай бұрын
ഫിലോമിന കിണ്ണത്തിൽ ചോറു കഴിക്കുന്ന ഒരു Seen ഉണ്ട്. എന്താ feel
@sunojmunnar2350 Жыл бұрын
Matinee nowinte ella workilum oru Bharathan touch & perfection...all the very best team...
@proud_indi2n Жыл бұрын
What a brilliant work by the magicians - Bharathan and Lohithadas ❤
@jilcejose1241 Жыл бұрын
At last we've got the real picture quality of this movie... Great work❤️
@rajeshexpowtr6 күн бұрын
Complete amalgamation of legends.......bharathan lohi murali raveendran johnson yesud manoj k jayan❤❤❤
@anilachari14 ай бұрын
സുധീഷ് എന്ത് നാച്ചുറൽ ആക്ടിങ്.... ഒരു നാട്ടുപുറത്തെ ചെക്കൻ 👍
@vishnuharipad49196 ай бұрын
ഭരത് മുരളി The Legend ✨✨✨
@Satheesh-ov5yh5 ай бұрын
P ഭാസ്കരൻ സർ ഭരതൻ സർ രവീന്ദ്രൻ മാഷ് ♥️♥️♥️♥️♥️♥️♥️
@VinodVinod-ev9pp6 ай бұрын
എൻ്റെ നാട്ടുകാരൻ ഞാൻ അഭിമാനിക്കുന്നു
@harisbeach9067 Жыл бұрын
ഫസ്റ്റ് ലൈക്ക് അടിച്ചത് ഞാനാണ് എനിക്ക് ഈ ചാനലിന്റെ വക സമ്മാനം വല്ലതും ഉണ്ടോ..✌️😁❤️
@ritsh1995 Жыл бұрын
Wait yaar... I heard that They will give 1 crore rupees and one Fiat car for those who comment first for the post
@ArunMusicZ-j3q Жыл бұрын
@@ritsh1995😂😂
@vishnusuresh3081 Жыл бұрын
Superb visual qualuty ❤
@akhilkurup6998 Жыл бұрын
@matinee nowദേവരാഗത്തിലെ പാട്ടുകൾ,movie upload ചെയ്യാമോ..നല്ല പ്രിന്റ് ഒരിടത്തും കിട്ടാനില്ല
@mexxian007 Жыл бұрын
Each frame is so freaking beautiful.❤😍
@sajeevanmenon42356 ай бұрын
ഈശ്വരാ എന്തു നല്ല പടമായിരുന്നു🎉🎉❤❤❤❤ അവസാനം സങ്കടം വരും
@rajeshexpowtr11 ай бұрын
all legends meet together....lengandary master piece of gods touch thru his men missioned for this....he call back most.....we the loosers......!!!!😢
@kuttanpillai72 Жыл бұрын
What a viewing and listening pleasure...thank you so much❤
@vinodvinu6576 Жыл бұрын
ഈ ക്ലിയറിൽ ഫുൾ മൂവികിട്ടിയാൽ 👌👌
@unnipanackal6 ай бұрын
Marichalum marakkila cinema ...❤
@AnoopsuraSura2 ай бұрын
Sangadangal🥰മറക്കാൻ ഇതിലും valuthu🥰vere🥰ഒന്നും ഇല്ല
@DaviesMA-w8z9 ай бұрын
Super. Film. Super. Song👍
@Biomeds08 Жыл бұрын
In both old video (around 2.46 mark) and this new one (around 2.43 mark) there is an extra audible noise ( of an old casio watch's digital alarm) that somehow got into the soundtrack. Its audible if you hear through headphones or decent speakers at good volume. Hope the matinee now team is able to source a pristine audio track of this masterpiece and replace the audio tracks in both these remastered videos.
@dreamshore9 Жыл бұрын
Upload 4k songs of PONNAPURAM KOTTA 😍
@ritsh1995 Жыл бұрын
Yes they should do that, but they haven't that song
@preejp.k11 ай бұрын
ചേർത്തല ചിത്രജ്ഞലിയിലാണ് ചിത്രം റിലീസ് ദിവസം തന്നെ കണ്ടത്. പുല്ലാന ചെടിയുടെ ഇടയിൽ ഒരു മുഖം.അതായിരുന്നു പോസ്റ്റർ.അതുകണ്ടപ്പോ കാണാൻതോന്നി. രാമചന്ദ്രൻ ബാബു സാറിന്റെ മനോഹര മായ ക്യാമറവർക്ക്. ഇപ്പോഴും അതിന്റെ ഓർമ്മ മങ്ങിയിട്ടില്ല. ഇതൊക്കെ തീയേറ്ററിൽ തന്നെ കാണാൻ കഴിഞ്ഞു ഭാഗ്യം.
@MovieSports5 ай бұрын
ചേർത്തലയിൽ എവിടാ. ഞാൻ വയലാർ
@musiccube3087 Жыл бұрын
Please remaster (4k) 'Enthinay nin idam kannin' song from movie 'Mizhi Randilum' 🙏
@thomasjacob155 Жыл бұрын
Voice of God
@premjithms90012 ай бұрын
ഇതു പോലുള്ള സിനിമകൾ ഇന്നി ഉണ്ടാകുമോ ,,,,,, ❤
@sreerajop22679 ай бұрын
❤supersuper❤❤❤
@NichuBijo11 ай бұрын
പണ്ടൊക്കെ ഉള്ള സിനിമകളിൽ കുടുംബന്ധം ഒക്കെ ആയിരുന്നു... കൂടുതലും.... ഇപ്പോ violence മാത്രം.... 90 കൾ ആയിരുന്നു എന്നും നല്ലത്... ആവിശ്യത്തിന് എല്ലാ സൗകര്യം ങൾ ഉണ്ടായിരുന്നു..... ഇപ്പൊ ഒക്കെ കൂടി പോയി.....
@varunpv97305 ай бұрын
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@shabujohn67944 ай бұрын
Illa
@varunpv97304 ай бұрын
😊
@Ahammedshuhaib-j1k2 ай бұрын
ഇഷ്ട്ടപെട്ടാൽ മലയാളി എന്നും കേൾക്കും ❤
@sreeprasad-z3c2 ай бұрын
Pinee
@sruthisivankutty7 ай бұрын
❤❤❤❤അതിഗംഭീരം ❤❤❤❤
@shyjeshvazhayilvazhayilmur8127 күн бұрын
തബല മൃദഗം ടീം മാഷേ കണ്ടാൽ ഓടും.... വല്ലാതെ പണി എടുപ്പിക്കും 😄
@sivaprakash-md6re Жыл бұрын
ഓഡിയോ & വീഡിയോ ക്വാളിറ്റി❤
@harikrishnan68011 ай бұрын
Bharathan masterpiece ❤❤❤❤❤
@AustinKottadikunnel Жыл бұрын
Beautiful
@g.vishnu8609 Жыл бұрын
Old Logo the best❤❤❤
@GallivantDB Жыл бұрын
Feels More quallity than earlier upload.
@ajaync3950 Жыл бұрын
Sir yu arre iin the tha leegaand Mylayalam filimm induustryy. 🙏🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️r,
@BalakroshnanDhamodharan21 күн бұрын
അതുല്ല്യ പ്രതിഭകളല്ലാം കാലയവനികയിൽ മറഞ്ഞു ഇപ്പോൾ 90% പേരും എന്താണ് അഭിനയിക്കുന്നത് എന്ന് അവർക് തന്നെ അറിയാല്ല!
@santhoskkumar88888 ай бұрын
Ravindran master❤
@Remya.Hari.G11 ай бұрын
Watching repeatedly.
@ArunMusicZ-j3q Жыл бұрын
തച്ചിലേടത്ത് ചുണ്ടൻ അരയന്നങ്ങളുടെ വീട് കളിപ്പാട്ടം തുടങ്ങി 4K ചെയ്താൽ vissually നല്ല കാണാൻ സുഖമുള്ള സോങ്‌സ് ഉള്ള പടങ്ങൾ നിങ്ങൾക്ക് ഉണ്ടല്ലോ... അതൊക്കെ 4K സ്കാൻ ചെയ്യാൻ ശ്രമിച്ചൂടെ...
@kottayamkunjachan591 Жыл бұрын
അതൊക്കെ നെഗറ്റീവ് പോയി.😢
@sidharth96sidhu26 Жыл бұрын
കളിപ്പാട്ടം already ചെയ്തിട്ടുണ്ടല്ലോ matinee now
@ArunMusicZ-j3q Жыл бұрын
@@sidharth96sidhu26 4K ഇട്ടിട്ടുണ്ടോ
@musiccube3087 Жыл бұрын
Please upload 'Neeyoru puzhayay thazhumumpol njan' song remastered
@southmovies5697 Жыл бұрын
Great clarity mattinee❤❤
@vinuvinod5122 Жыл бұрын
ഈ ഗാനം ഇതിന് മുൻപും മാറ്റിനി വിട്ടിരുന്നില്ലേ 🤔
@aathiranandhan2331 Жыл бұрын
ഇല്ല. പത്തു വെളുപ്പിന് ആ സോങ് ആണ് ഇട്ടത്
@vinuvinod5122 Жыл бұрын
@@aathiranandhan2331 അല്ല ആറാട്ടുകടവിങ്കൽ മുൻപ് വിട്ടിട്ടുണ്ട്. ഞാൻ നോക്കി
@jilcejose1241 Жыл бұрын
May you get new copies of old movies...🙏
@cosmosredshift5445 Жыл бұрын
Super super
@sajeevmadanansajeevmadanan8974 Жыл бұрын
Super...
@renjithkadappoor Жыл бұрын
സൂപ്പർ
@vishnuraj4978 Жыл бұрын
Please upload ഒരു യാത്രാമൊഴി
@kelappan556 Жыл бұрын
Super song❤❤❤❤clarity🎉🎉🎉🎉🎉
@sank8374 ай бұрын
ആറാട്ടുകടവിങ്കൽ Music: രവീന്ദ്രൻ Lyricist: പി ഭാസ്ക്കരൻ Singer: കെ ജെ യേശുദാസ് Raaga: കാനഡ Film/album: വെങ്കലം ആറാട്ടുകടവിങ്കൽ അരയ്‌ക്കൊപ്പം വെള്ളത്തിൽ പേരാറ്റിൽ പുലർമങ്ക നീരാട്ടിന്നിറങ്ങി.... ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമഴ്‌ത്തി തമ്പുരാട്ടി കുളിർനീരിൽ മുങ്ങാംകുഴിയിട്ടല്ലോ (ആറാട്ടുകടവിങ്കൽ...) കളിമണ്ണ് മെനഞ്ഞെടുത്ത് കത്തുന്ന കനലിങ്കൽ പുത്തനാം അഴകിന്റെ ശില്‌പങ്ങളൊരുക്കുന്നു കണ്ണീരും സ്വപ്‌നങ്ങളും ആശതൻ മൂശയിൽ മണ്ണിൻ കലാകാരൻ പൊന്നിൻ തിടമ്പാക്കുന്നു (ആറാട്ടുകടവിങ്കൽ...) കൈവിരലിൻ തുമ്പുകളിൽ കല്‌പനതൻ രൂപങ്ങൾ അത്ഭുതമൂർത്തികളായ് അവതരിച്ചിറങ്ങുന്നു ഭാവനതൻ താഴ്‌വരയിൽ ജീവിതം ശാന്തിയുടെ പാലലച്ചോലയായ് പാരിൽ ഒഴുകുന്നു (ആറാട്ടുകടവിങ്കൽ...)
@mohanchandra90014 ай бұрын
Aaraattukadavinkal❣️
@rejinraju8480 Жыл бұрын
Waiting for full movie
@jilcejose1241 Жыл бұрын
Super👌❤️
@vishnusree3658 Жыл бұрын
"കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്" ഇതിലെ പാട്ടുകൾ upload ചെയ്യാമോ?
@arunpreman6000 Жыл бұрын
Ethra manoharam❤❤❤❤
@ShajahanShaji-cs4nx5 ай бұрын
Nalla.patt.pazhaya.ormakal.unarunna.pole.thanks.
@ceepee0443 ай бұрын
പുഴ ❤❤❤
@Bindhuqueen Жыл бұрын
Supr song ❤❤❤❤❤
@editzdigitalstudio7445 Жыл бұрын
excellent print
@MajidJuma-v8j3 ай бұрын
Thanks for this songs
@sharathkodoth7332 Жыл бұрын
Top notch quality
@natheeshramagiri6970 Жыл бұрын
Bharathan sir
@vysakhviswan153823 күн бұрын
Murali...ayyo
@RPV80 Жыл бұрын
upload Pavithram(1994) movie and it's songs in 4k.
@docartproductions876 Жыл бұрын
Better transfer. Keep up the good work. But, you should have mentioned cinematographer Ramachandra Babu in the description. You still can do. :)
@sindhug7469 Жыл бұрын
Pulival kalyanam remastered copyright adicho movie upload cheythilla illegal venda at least reply enkilum Cheyy matinee now