ഫ്രണ്ട് കോടതിയിൽ എത്തി. ഭാര്യ പായസവും വച്ചു വീട്ടിൽ ഇരിക്കുന്നു. കഷ്ടം തന്നെ 😂
@Sriya812 сағат бұрын
ഉള്ള കാര്യം പറയാമല്ലോ ദേവികയുടെ രീതികൾ തീരെ ഇഷ്ടപ്പെടുന്നില്ല. സുഹൃത്ത് ആണെങ്കിൽ സുഹൃത്തിന്റെ സ്ഥാനത്തു നിൽക്കണം. പക്ഷേ ദേവികയുടെ ചില സമയത്ത് ഡയലോഗും രീതികളും കണ്ടാൽ സുഹൃത്തിനെ പോലെ ആണ് Dr നെ കാണുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.
@foodieworold74052 сағат бұрын
@@Sriya81അത് കറക്റ്റ് ആണ്. പ്രത്യേകിച്ചും dr ജയിലിൽ പോയപ്പോൾ ഇരുട്ടതു ഇരിന്നു കുറഞ്ഞതും ജയിൽ സീനും ഒക്കെ എനിക് ഓവർ ആയി തോന്നി. വേറൊരു കാര്യം സിദ്ധുവിനോട് ദേവിക വളരെ ഇൻസെൻസിറ്റീവ് ആയിട്ടാണ് പെരുമാറുന്നത്. പുള്ളിയുടെ ഫീലിങ്സിനെ കളിയാക്കുന്ന പോലെയാണ് chila നേരത്തെ പെരുമാറ്റം. മറ്റുള്ളവരുടെ വിഷമവും പ്രശ്നങ്ങളും മനസിലാകുന്ന character ആയി കാണിക്കുന്ന ദേവിക സിദ്ധുവിനോട് മാത്രം ഒരു പ്രത്യേക സ്വഭാവം കാണിക്കുന്നത് മോശമാണ്
@Sriya812 сағат бұрын
എന്തിനാ കൂടുതൽ പറയുന്നത് ഈ highlightil kanikkunna ദേവികയുടെ എക്സ്പ്രഷൻസ് കണ്ടില്ലേ.😮
@foodieworold74052 сағат бұрын
@@Sriya81അതെ 😂. എനിക് തോന്നുന്നു ദേവിക ഒരു ഉറച്ച സ്റ്റാൻഡ് എടുത്താൽ സിദ്ധു ചേച്ചിയമ്മയുടെ മുന്നിൽ മിണ്ടാതെ നിൽക്കുന്ന സ്വഭാവം മാറ്റും. Dr. തന്നെ ദേവികയോട് സംസാരിച്ചാൽ ഇതിനൊരു പരിഹാരം ഉണ്ടാവുമെന്ന് തോന്നുന്നു. സുനിത murder നു മുൻപ് dr ഈ കാര്യം സംസാരിച്ചപ്പോൾ ദേവിക ചെറുതായിട്ട് convinced ആയത് ആയിരുന്നു
@ajayajay81793 сағат бұрын
അവനെ അങ്ങ് തീർത്തുകള ഡോക്ടറെ
@Askab054 минут бұрын
ഒലക്കമ്മലെ സെൻസൊഡൈൻ😮😮
@foodieworold74052 сағат бұрын
സുധി വീട് മാറിയെന്നു തോന്നുന്നു. പടക്കം പൊട്ടിക്കുന്ന സീനിൽ വേറെ വീട് ആണ് കാണിച്ചത്. ലാസ്റ്റ് സീനിൽ പഴയ വീട് തന്നെ.
@foodieworold74052 сағат бұрын
അക്ഷരയെ പഴയ കാര്യങ്ങൾ ഒന്നും പറയാൻ നിരഞ്ജൻ സമ്മതിക്കുന്നില്ല. ഒന്ന് പറഞ്ഞ് തീർത്തോട്ടെ 🙆♀️. ജയശങ്കർ 😂. പുള്ളി ചെയ്യുന്നത് ഒന്നും ആരും അറിയാൻ പാടില്ല. പക്ഷേ തനിക് ചുറ്റും ഉള്ളവർ ചെയ്യുന്നത് എല്ലാം അറിയുകേം വേണം.
@foodieworold7405Сағат бұрын
ദേവിക - സിദ്ധു ട്രാക്കിൽ പ്രോഗ്രസ്സ് ഉണ്ടാകാൻ ഒരു typical tele സീരിയൽ ട്രാക്ക് വച്ചു പിടിച്ചാൽ മതി. സിദ്ധു accident and on ventilator. മണി മണി പോലെ i love you പറയും 😂
@She123-t8zСағат бұрын
എനിക്ക് തോന്നുന്നില്ല അങ്ങനെ വരുമെന്ന് ഇവർക്കു അവര് തമ്മിലുള്ള കല്യാണം നടത്തണമെങ്കിൽ എപ്പോഴേ ആകാമായിരുന്നു. ഇതിന്റെ ക്ലൈമാക്സ് വരെ ദേവിക സുധിടെ ചിതാഭസ്മം കെട്ടിപിടിച്ചു ഇരിക്കുന്നത് കാണിക്കും പിന്നെ സിദ്ദുവിനെ സത്യം പറഞ്ഞാൽ ഹീറോയായി ഇവര് കാണുന്നില്ല.പിന്നെ ശരത്തിന്റെ പുതിയ കഥയിൽ ദേവികക്ക് എന്തോ പങ്ക് ഉണ്ട് ഇനി അവന്റെ കഥ കേട്ട് ത്യാഗമായി ദേവിക അവനോടു സിമ്പതി തോന്നി അവനെ കെട്ടുവൊന്നു ആർക്കറിയാം
@humanbeing14382 сағат бұрын
അങ്ങനെ ജാമ്യം കിട്ടിയ ഒറ്റ ദിവസം കൊണ്ട് രണ്ട് ഭാര്യമാരെയും ഡോക്ടർ നിരഞ്ജൻ കണ്ടു.. കോടതി കഴിഞ്ഞു വരുമ്പോൾ ദേവിക പടക്കവും വാങ്ങിച്ചു കൊണ്ടുവന്നു പൊട്ടിച്ചു .. സന്തോഷം കൊണ്ട് ദേവിക ഡോക്ടറെ കെട്ടിപ്പിടിക്കുന്നത് കാണിച്ചില്ലല്ലോ ഭാഗ്യം😂😂