1 Question answer option D രാമായണം - വാല്മീകി - 7 കാണ്ഡം അധ്യാത്മരാമായണം - സംസ്കൃത കാവ്യം - അജ്ഞാത കർത്തൃകം - 7 കാണ്ഡം അധ്യാത്മ രാമായണം കിളിപ്പാട്ട് - എഴുത്തച്ഛൻ - 6 കാണ്ഡം - ഉത്തരകാണ്ഡമില്ല എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് കൃതിയുടെ മൂലകൃതിയായി അധ്യാത്മ രാമായണമാണെന്ന് കരുതുന്നു. വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി പല ഭാഷയിലും വിവർത്തനമായും സ്വതന്ത്ര രചനയായും ധാരാളം കൃതികൾ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാത്തിന്റേയും അടിസ്ഥാനം വാല്മീകി രാമായണം തന്നെ.
@devikrishnap.a86072 жыл бұрын
thankyou mam 🙏🙏🙏
@binirajesh55422 жыл бұрын
🙏🙏
@ranjinis2962 жыл бұрын
Valmikiramayanam allallo thamizhili adyathmaramyanam alle
@sarangitalks99252 жыл бұрын
തമിഴിൽ കമ്പരാമായണം അധ്യാത്മരാമായണമാണ് എഴുത്തച്ഛൻ കൃതിക്ക് മൂലകൃതി എന്ന് അഭിപ്രായമുണ്ട്.