എന്റെ ടീച്ചറേ...ബാലികേറാമലയാണെന്ന് കരുതി മാറ്റിവെച്ചിരുന്ന ടോപ്പിക്കാണിത്...ഇത് ഇത്രേം സിംപിൾ ആയി പഠിപ്പിച്ച ടീച്ചറിനുള്ള കടപ്പാട് അറിയിക്കുകയാണ്....ഒറ്റക്ക് പഠിച്ചിരുന്നേൽ രണ്ടു ദിവസം നഷ്ടമായേനെ....നന്ദി..തിരക്കുകൾക്കിടയിലും ടൈപ്പ് ചെയ്ത് നമുക്കും കൂടി ഷെയർ ചെയ്ത ആത്മാർത്ഥതക്ക് വീണ്ടും വീണ്ടും നന്ദി..
പഠിക്കുന്ന കാലത്തെ ബോറിങ് ആയ ടോപ്പിക്ക് ആയിരുന്ന സാഹിത്യസിദ്ധാന്തങ്ങൾ രസകരമായി ടീച്ചർ എടുത്തുതന്നു. കോഡ് എല്ലാം പെട്ടെന്ന് ഓർമ്മിക്കാനാവും. നന്ദി..
@sreeclick93262 жыл бұрын
Super
@NNP19529 ай бұрын
പുസ്തകം, രചയിതാവ് എന്നതിലെ പരിചയപ്പെടുക പെടുത്തൽ അവ്യക്തവും കൺഫുഷൻ ഉണ്ടാക്കുന്നതുമാണ്.നേരേ പഠിച്ചാൽ ഓർമ്മയിൽ വരുമല്ലോ
@WINPSC9 ай бұрын
ഓർമ്മയിൽ വരാത്തവർക്കുവേണ്ടിയാണ്,, അങ്ങനെ വേണ്ടാത്തവർ അത് വിട്ടേര്. 😃
@nidraroshan39723 жыл бұрын
എത്ര thanks പറഞ്ഞാലും മതിലാകില്ല. മറ്റുള്ളവർക്ക് വേണ്ടി Super ക്ലാസ് ഒരുക്കുന്ന mam ന് നന്മകൾ ഉണ്ടാകട്ടെ
@tintumolkv54912 жыл бұрын
Thank u ടീച്ചർ. ഇത്ര രസകരമായി ഈ ടോപിക് ഞാൻ ഇതുവരെ പഠിച്ചിട്ടില്ല. ഒരുപാട് നന്ദി
@ranjukannan24243 жыл бұрын
വരളെ ഉപകാരം ടീച്ചർ,... എപ്പോൾ പഠിച്ചാലും മാറ്റിവെക്കുന്ന topic ആണ്...ഇപ്പോൾ ടീച്ചർന്റെ ഒപ്പം പഠിച്ചപ്പോൾ ഈസി ആയി തുടങ്ങി 🤗
@an_ishma_pg30253 жыл бұрын
വളരെ🙄
@sudheshv88933 жыл бұрын
നല്ല ക്ലാസാണ്..പഠന സൂത്രവാക്യങ്ങൾ രസകരവും സഹായകവുമാണ്... നന്ദി
@shinijath37123 жыл бұрын
എന്നെ പോലെ സാധരണ ഒരാൾക്ക് ഒത്തിരി പ്ര യോജനം പെടും വലിയ ഉപകാരം. ഇനിയും ഒത്തിരി ക്ലാസ്സ് തരണം
@athmikamk9583 жыл бұрын
വളരെ നല്ല ക്ലാസ് . കോഡും Super thank you miss🙏🙏🙏❣️❣️
@vincyjoy11793 жыл бұрын
Thank you miss
@smithadhanesh66343 жыл бұрын
Thank you teacher 🙏🙏
@himasanthosh31183 жыл бұрын
Super class👌👌👌trick super👏👏👏👍👍👍iniyum classuialkkayi wait cheyyunnu thank you miss🥰🥰🥰🥰
@WINPSC3 жыл бұрын
Thanku
@sumithindralayam12953 жыл бұрын
നല്ല ക്ലാസ്സ് .കോഡ് വളരെ ഉപകാരപ്പെട്ടു. ഇനിയും ഇതുപോലെ നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
@sreejaanil93033 жыл бұрын
നല്ല ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു. നല്ല അവതരണം.
@littlelittlestar50733 жыл бұрын
Nalla class tricks 👍
@sachuabi45373 жыл бұрын
Thank you Mam... 🙏 ഈ ക്ലാസ്സിൽ പറഞ്ഞതുപോലെ code കിട്ടിയാൽ നന്നായിരുന്നു.
@flamingo84352 жыл бұрын
Pllllplllllpp
@jeenak.v9673 жыл бұрын
നല്ല ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു.
@linishakunju24333 жыл бұрын
Tq tr
@MariaKSonia3 жыл бұрын
Tr.... code നന്നായിട്ടുണ്ട്. ഇതു പോലെ പ്രയാസമുള്ള ഭാഗങ്ങളുടെ വീഡിയോ പ്രതീക്ഷിക്കുന്നു.... 🙏🙏🙏
@remya.a.rremya.a.r66783 жыл бұрын
വളരെ നന്ദി mam 🙏❣️
@hannaanvar9783 жыл бұрын
Nalla class ayirunnu.thank u tr
@jijogovind18133 жыл бұрын
Very good mam
@anujistella2162 жыл бұрын
Mam code super. Ithu parasparam mari pokunnathu aanu. Mam nte code eloode ini marakkila
@sujalal45793 жыл бұрын
Tnq Tchr😊 ''ഞാൻ പഠിച്ചു.
@kavithakc4813 жыл бұрын
Thank you very much 🙏🙏🙏
@kraju34363 жыл бұрын
Thank you teacher
@athirasumesh40033 жыл бұрын
Thankumiss
@swathipkrishnankutty71073 жыл бұрын
Thank you mam.... Nalla class ayirunu🙏👌
@reshmasobin10523 жыл бұрын
Thankuuuu
@ramyavishnu59843 жыл бұрын
Thank you so much ❤️
@soumyakrishnanbs86623 жыл бұрын
Thanks mam
@mexicoz52813 жыл бұрын
സൂപ്പർ ക്ലാസ്സ് 🥰🥰🥰
@sruthyjomi26773 жыл бұрын
നല്ല ക്ലാസ് ടീച്ചർ
@nijinadonald85083 жыл бұрын
Super class
@KSVALLYKSVALLY3 жыл бұрын
പൊങ്കാലയിടല്ലേ എന്ന് പറഞ്ഞു. മനസ്സിലാക്കാൻ ചില പൊടിക്കൈ ടീച്ചർ പ്രയോഗിക്കുമ്പോൾ പഠിക്കാൻ എളുപ്പമാണ്. അതിന് പൊങ്കാലയിടുന്നവരെ വിവരദോഷി എന്ന് സങ്കല്പിക്കാം. നല്ല ക്ലാസ്സ് . വളരെ ഇഷടപ്പെട്ടു. വന്ദനം.