HSST Malayalam ഇനിയും കുറേയേറെ ആരംഭഘട്ട പഠനം ആവശ്യമുണ്ട്. നാളെ നടക്കുന്ന HSST മലയാളം സൗജന്യക്ലാസില്‍ പങ്കെടുക്കൂ. competitivecracker.com/webinar/courses/hsst-malayalam-exam
@srithaca92472 жыл бұрын
സാർ ക്ലാസ്സ് നന്നായിട്ടുണ്ട്. Thank you
@competitivecracker-onlinep54202 жыл бұрын
thank you
@shamlashamlu48312 жыл бұрын
Kottappuram kotayalle?
@PSCAudioclasses2 жыл бұрын
HSST hindi ഉടനെ വിളിക്കോ. മലയാളം class 👌🏻👌🏻👍❤️
@karthikas34832 жыл бұрын
സർ, Hsst മലയാളം ഉടനെ വിളിക്കുമോ
@competitivecracker-onlinep54202 жыл бұрын
udane undaakum
@syam0091 Жыл бұрын
*46 മലയാളം അധ്യാപക തസ്തികകൾ ഇല്ലാതായി; ഭാഷാ പഠനത്തോടുള്ള അതിനീചമായ വിവേചനം| പി. പ്രേമചന്ദ്രൻ* _ഹയര്‍സെക്കന്‍ഡറിയില്‍ ജൂനിയര്‍ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആഴ്ചയില്‍ ഏഴു മുതല്‍ 14 വരെ പീരിയഡുകള്‍ വേണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി 46 മലയാളം ജൂനിയര്‍ പോസ്റ്റുകളും ഒമ്പത് ഹിന്ദി അധ്യാപക പോസ്റ്റുകളും ഇല്ലാതാക്കി ആ അധ്യാപകരെ അതിവിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറങ്ങി. പൊതുവിദ്യാഭ്യാസത്തെ ഉള്ളിൽ നിന്നുതന്നെ തുരന്നു നശിപ്പിക്കുംവിധം ഉദ്യോഗസ്ഥതലത്തിൽനിന്ന് തുടർച്ചയായി പുറത്തു വന്നുകൊണ്ടിരിക്കുന്ന വിഷം വെച്ച ഉത്തരവുകളുടെ തുടർച്ചയാണ് ഈ ഉത്തരവും._ *വായിക്കാം* truecopythink.media/education/p-premachandran-writes *Join Us on WhatsApp:* chat.whatsapp.com/IWLgIGmYhOMLtAdF8jqY1m