HST Physical Science - കേസ് എന്തായി, Notification എപ്പോൾ , കേസ് തീർപ്പാക്കാൻ നമുക്കെന്തു ചെയ്യാം

  Рет қаралды 5,795

Prepscale

Prepscale

17 күн бұрын

കേസുമായി ബന്ധപ്പെട്ട നടപടികൾക്ക് വേണ്ടി താഴെ കൊടുത്തിട്ടുള്ള WhatsApp Community യിൽ ജോയിൻ ചെയ്യുക
WhatsApp Community Link : chat.whatsapp.com/GwN23vQp2TX...
HST Physical Science: നേരത്തെ പഠിച്ച തുടങ്ങാം #prepscale
Prepscale HSA കോഴ്സ് Pre-Launch ഓഫറിൽ സ്വന്തമാക്കാം
(9000+ ഫീ ഉള്ള കോഴ്സ് ഇപ്പോൾ 5999 രൂപയ്ക്ക് പ്രീ ബുക്ക് ചെയ്യാം - ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക്)
പ്രീ ബുക്ക് ചെയ്യാനുള്ള ലിങ്ക്-
rzp.io/l/FCEMyWnH
കൂടുതൽ വിവരങ്ങൾക്ക് 9061990022/ 9061990044 നമ്പറുകളിൽ WhatsApp ചെയ്യുകയോ വിളിക്കുകയോ ചെയ്യാം.
ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്: play.google.com/store/apps/de...

Пікірлер: 83
@karthiks291
@karthiks291 10 күн бұрын
ഈ കേസ് അത്ര പെട്ടെന്ന് ഒന്നും തീരില്ല. Physics ഉം Chemistry യും പഠിച്ചവരുടെ advice already റിലീസ് ചെയ്തത് കോണ്ടു കേസ് ജയിച്ചാൽ ആർക്കൊക്കെ ജോലി കിട്ടും എന്ന് ഇപ്പോൾ രണ്ടു വിഭാഗത്തിനും വ്യക്തമായി അറിയാം അതിനാൽ രണ്ട് side ഉം strong ആണ്. ഇനി നടക്കാൻ സാധ്യത Physics Chemistry separate ചെയ്യുക എന്നുള്ളതാണ് . HSS - HS ലയനം നടപ്പാക്കുമ്പോൾ HST Physics ഉം HST Chemistry ഉം എന്തായാലും വേറെ വേറെ ആക്കേണ്ടി വരും. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരും എന്നൊക്കെ പറയുന്നത് ശരിയല്ല. കാരണം division നുകൾ കുറവുള്ള സ്കൂളുകളിൽ Physics ഓ Chemistry ഓ poste കാണൂ. രണ്ടും കൂടി ഉണ്ടാകില്ല. ഉദാഹരണത്തിന് HST Natural science എടുക്കാം. 8th,9th,10th ചേർന്നു 4 ഡിവിഷൻ എങ്കിലും വന്നാലേ HST Natural Science post വരൂ. കൂടാതെ English നെ വിഷയമായി കണക്കാക്കാതെ ഭാഷ ആയി കണക്കാക്കണം എന്ന കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി Staff fixation core subjects table ഉടൻ തന്നെ സർക്കാർ എന്തായാലും മാറ്റേണ്ടതാണ് . ഇതിന്റെ കൂടെ Physical science splitting കൂടി നടപ്പാക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നത് നല്ലതായിരിക്കും.
@chemstudyworld
@chemstudyworld 5 күн бұрын
Thank you sir for doing such a useful video in this pathetic situation 🙏🙏🙏
@abhijithr7056
@abhijithr7056 16 күн бұрын
Thank you so much sir
@sreelakshmis9174
@sreelakshmis9174 14 күн бұрын
@divyavs4006
@divyavs4006 16 күн бұрын
Tq sir
@sooryaaneesh8119
@sooryaaneesh8119 16 күн бұрын
Ok
@binduachu3649
@binduachu3649 11 күн бұрын
Sir ktet category 3 physical science answer video cheyamo.
@sooryaps9271
@sooryaps9271 16 күн бұрын
Thanks sir
@Psccode1498
@Psccode1498 16 күн бұрын
Ang churuki parnjoodea
@princykp898
@princykp898 15 күн бұрын
Sir
@suthilavenugopalank1928
@suthilavenugopalank1928 16 күн бұрын
Eni ktet 3 kitiyal HST phy science nu apply cheiyan patto .adhilum munne varo
@Prepscale
@Prepscale 15 күн бұрын
സാധ്യത ഉണ്ട്
@govindprakash4716
@govindprakash4716 15 күн бұрын
Sir njn Degree 2017 admission aanu, pass out 2020,Phyiscs with CS adutha varunna exam ezhuthan aavumo
@Prepscale
@Prepscale 15 күн бұрын
കേസിൻ്റെ വിധി ആയാലെ പറയാൻ പറ്റൂ
@prijithep938
@prijithep938 11 күн бұрын
No
@wallnet5752
@wallnet5752 10 күн бұрын
HSA PHYSICS &HSA CHEMISTRY seperate exam nadathiyaal pore
@Prepscale
@Prepscale 10 күн бұрын
മതി
@sathiane8521
@sathiane8521 14 күн бұрын
Sir ,,, Year of birth 1983 viswakarma aanu. ഈ വർഷം നോട്ടിഫിക്കേഷൻ വന്നാൽ HST എഴുതാൻ പറ്റുമോ??? Plz reply........
@Prepscale
@Prepscale 14 күн бұрын
2026 ൽ വന്നാൽപ്പോലും അപേക്ഷിക്കാം
@deepthyjoy83
@deepthyjoy83 16 күн бұрын
Ktet III pass aanu. 2 times HST Physical science ezhuthi. Listilum vannu. Last year age over aayi..😢😢..... Ini application vilikkumbol age il enthelum ilavu anuvadikkumo?
@Prepscale
@Prepscale 15 күн бұрын
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് age relaxation അനുവദിക്കണം എന്നു പറഞ്ഞു നിവേദനം കെടുക്കുക
@prijithep938
@prijithep938 11 күн бұрын
Vilichal sangadapettal madhi.vilikunathinu munpu endhina ingane sangadapedunne
@prijithep938
@prijithep938 11 күн бұрын
​@@Prepscaleendhina verude nadakatha karyangal prepscale parayunne.avar online coaching nu chernnu aa pysa kittan ulla simple psychology le.super mass
@Prepscale
@Prepscale 11 күн бұрын
നിവേദനം കൊടുക്കാൻ പറഞ്ഞു എന്നതിന് ഇത്രക്ക് ഉദ്ദേശിക്കണോ സാർ....
@kalasumesh9035
@kalasumesh9035 15 күн бұрын
Sir... Secretariat assistant degree level batch undo
@Prepscale
@Prepscale 15 күн бұрын
Contact 9061990022/44
@Rithik122
@Rithik122 14 күн бұрын
Sir inn hallticket vannillallo. Appol exam date mattumo?
@Prepscale
@Prepscale 14 күн бұрын
വരും wait
@dhanyaazhakappan4093
@dhanyaazhakappan4093 15 күн бұрын
Oru അന്തവും കുന്തവും ഇല്ലാതെ നീളുന്ന HST ( English) issue ആർക്കെങ്കിലും അറിയുമോ ആവോ?? തസ്തിക ഇല്ലാതെ കൃത്യമായി മൂന്ന് തവണ psc പരീക്ഷ നടത്തുകയും ranklist പബ്ലിഷ് ചെയ്യുകയും ചെയ്തു. നോക്കുകുത്തി ആയ ആ ലിസ്തുകളിൽ തൂങ്ങി എത്ര ആളുകളുടെ അവസരമാണ് ageoverൽ പോയത്. എല്ലാവരും ഈ വിഷയത്തിൽ ഒക്കെ അനങ്ങാപ്പാറ നയം ആണ് . ഇത് ലിസ്റ്റില് ഉള്ളവരുടെ മുറവിളി മാത്രമല്ല ഈ അവസരം കാതിരിക്കുന്നവരുടെയ്യും നീതി നിഷേധം തന്നെയാണ്. ഓപ്പൺ your and see the injustice to the aspirants... Feeling Pity!!!!!
@Prepscale
@Prepscale 15 күн бұрын
HST English സംബന്ധിച്ച് കേസ് ഉണ്ടായിരുന്നു..അത് വിധി ആവുകയും ചെയ്തതാണ്...പക്ഷെ Govt ഈ ഉത്തരവ് വിലക്കെടുത്തിട്ടില്ല...ഇവിടെയും Rank list ൽ ഉള്ള ഉദ്യോഗാർത്ഥികൾ സംഘടിച്ച് സമര പരിപാടികൾ ആസൂത്രണം ചെയ്യേണ്ടി വരും.. എന്നാലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന Govt എന്തും ചെയ്യും എന്നു പറയാൻ വയ്യ
@prijithep938
@prijithep938 11 күн бұрын
Avasaram poyi elle.ini mindathe oru side ill erunolu
@prijithep938
@prijithep938 11 күн бұрын
​@@PrepscaleGovernment dummy
@aryakrishna3765
@aryakrishna3765 14 күн бұрын
Njn 2017 bsc physics with cs pass out aane enikke hst ezhutan patto
@Prepscale
@Prepscale 14 күн бұрын
കേടതി വിധി വന്നാലെ പറയാൻ പറ്റൂ
@prijithep938
@prijithep938 11 күн бұрын
No
@priyasasikumar3296
@priyasasikumar3296 16 күн бұрын
Sir, up xam date nate kaaryathil anthekilum updates undo???
@princykp898
@princykp898 15 күн бұрын
Mattam undakkumoo??
@Prepscale
@Prepscale 15 күн бұрын
പരീക്ഷ മാറ്റാനുള്ള സാധ്യത കുറവാണ്
@prijithep938
@prijithep938 11 күн бұрын
Maatikotte
@roshnarosh7651
@roshnarosh7651 16 күн бұрын
Case പെട്ടെന്ന് പരിഗണിച്ചാൽ 2019nu മുമ്പ് physics main ആയി മറ്റു subject sub ആയി പഠിച്ചു BEd physical science ചെയ്ത വിദ്യാർത്ഥികൾക്ക് പ്രതീക്ഷക്ക് വക ഉണ്ടോ sir...😢🥹... ഞാൻ 2015degree passout ആണ്... Physics main ആണെങ്കിലും computer science ആണ് sub ആയി പഠിച്ചത്... ...Anyway....thankyou sir...
@Prepscale
@Prepscale 15 күн бұрын
പ്രതീക്ഷിക്കാം... ഏതെങ്കിലും ഒരു year പറയാനാണു സാധ്യത
@roshnarosh7651
@roshnarosh7651 15 күн бұрын
@@Prepscale 🥹🥹🙏🏼🙏🏼
@princykp898
@princykp898 15 күн бұрын
Sir lpup exam date mattan chance undoooo???
@princykp898
@princykp898 15 күн бұрын
Exam date extend aagumo
@Prepscale
@Prepscale 15 күн бұрын
സാധ്യത തീരെ കുറവാണ്
@Prepscale
@Prepscale 15 күн бұрын
സാധ്യത തീരെ കുറവാണ്
@anaghakk9179
@anaghakk9179 15 күн бұрын
Sir upsa hltkt nale aano varunath?
@Prepscale
@Prepscale 14 күн бұрын
ഉടൻ വരും
@anaghakk9179
@anaghakk9179 14 күн бұрын
@@Prepscale ok..sir oru dbt..profilil ippozhum submitted ennanu kanikunath..admitted ennalle kanikua?
@Prepscale
@Prepscale 14 күн бұрын
UPST ആണെങ്കിൽ admitted ആണ് കാണിക്കേണ്ടത്
@anaghakk9179
@anaghakk9179 13 күн бұрын
@@Prepscale ha pinne nokiyapam ready aayi
@prijithep938
@prijithep938 11 күн бұрын
Alla next year hall ticket varum.appo naale download cheyyu
@ashiqaf2563
@ashiqaf2563 15 күн бұрын
HST pg illathe apply cheyyan pattumo?
@swathi.soman4
@swathi.soman4 15 күн бұрын
Yes
@Prepscale
@Prepscale 15 күн бұрын
PG നിർബന്ധം ആക്കിയിട്ടില്ല
@myparuzz1859
@myparuzz1859 15 күн бұрын
Yes
@prijithep938
@prijithep938 11 күн бұрын
Plus two undengilum apply cheyyam
@drishyamol2456
@drishyamol2456 8 күн бұрын
കേസ് തീരാതെ HST Physical Science വിളിക്കില്ലേ
@Prepscale
@Prepscale 8 күн бұрын
അതിനുള്ള സാധ്യത കുറവാണ്
@rosethomas738
@rosethomas738 16 күн бұрын
Upst mattumo?
@Prepscale
@Prepscale 15 күн бұрын
സാധ്യത കുറവാണ്
@sarikaot8204
@sarikaot8204 15 күн бұрын
​@@Prepscalesir mattamundekil xam nu ethra divasam munpu ariyam.
@Prepscale
@Prepscale 15 күн бұрын
മാറ്റം ഉണ്ടെങ്കിൽ ഉടൻ വരേണ്ടതാണ്
@Amrithasvlogges
@Amrithasvlogges 14 күн бұрын
സാമ്പത്തിക പ്രശ്നം കൊണ്ട് അല്ലെ ടോ കേസ് തീരാത്തെ , കാര്യം മനസിലാക്കി പ്രതികരിക്കൂ . ചാനലിൻ്റെ റീച്ച് കൂട്ടാൻ ഓരോന്ന് വിളിച്ച് പറയാതെ . കോടതി സംബന്ധമായ ഓരോ വിഷയങ്ങളാലാണ് കേസ് നീളുന്നേ , യാഥാർത്ഥ്യം മനസിലാക്കി പ്രതികരിക്കൂ സുഹൃത്തേ .
@Prepscale
@Prepscale 13 күн бұрын
അത് അന്വേഷിക്കാൻ video യിൽ കൃത്യമായി പറഞ്ഞിട്ടുണ്ട് സാമ്പത്തിക പ്രശ്നം ആണോ എന്ന് അന്വേഷിക്കണം എന്നു പറഞ്ഞു എന്നു മാത്രം നിങ്ങൾ case നടത്തുന്ന ആളാണെങ്കിൽ അതിൻ്റെ current status വ്യക്തമാക്കൂ...ഇവിടെ ഒളിച്ചു കളിക്കാൻ ഒന്നും ഇല്ലല്ലോ
@Amrithasvlogges
@Amrithasvlogges 13 күн бұрын
Case nte status അത് വ്യക്തമാക്കേണ്ടിടത്ത് വ്യക്തമാക്കുന്നുണ്ട് .
@Prepscale
@Prepscale 13 күн бұрын
ശരി...ശരി....
@EasyPscTips
@EasyPscTips 13 күн бұрын
HSA physics & HSA chemistry separate notification വിളിച്ചാൽ ഇ പ്രശ്നം തീരില്ലേ?
@Prepscale
@Prepscale 13 күн бұрын
തീരും... പക്ഷെ അതു സർക്കാരിന് കൂടുതൽ ബാധ്യത ഉണ്ടാക്കുന്ന ഒന്നായതുകൊണ്ട് നടപ്പാക്കില്ല
@swathykp5314
@swathykp5314 15 күн бұрын
Thanks sir
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,6 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 17 МЛН
APRIL 9-19 DAILY CA REVISION MARATHON #keralapsc
55:41
MAHIMA MINDMELD
Рет қаралды 654