ഹൈറിച്ചിനെ തകർക്കുന്നതാര്...?? എന്തിന്??

  Рет қаралды 7,520

AYYOOB KHAN CHALIL

AYYOOB KHAN CHALIL

6 күн бұрын

പലതും ഇവർ ചെയ്തു, ഇനിയും ചെയ്ത് കൊണ്ടിരിക്കുന്നു.... തകർത്തിട്ട് എന്ത് ലാഭം ആണ് ഇവർക്കു ലഭിക്കുന്നത് പാവങ്ങളെ ആത്മഹത്യാ ചെയ്യിപ്പിക്കാൻ ആണോ??

Пікірлер: 355
@Anseena-rf1wt
@Anseena-rf1wt 4 күн бұрын
ഇവന്മാരുടെ voice എല്ലാം കോടതി യിൽ ഹാജരാക്കണം... Highrich നെതിരെ നിന്ന അനിൽ അക്കരയ്ക്കു വന്ന അവസ്ഥ... നാസിറിനും... ജോണിക്കും..etc... അവര്ക് എല്ലാം വരണം...ഇത്രയും നാൾ ഇവന്മാർ ചെയ്തു കുട്ടിയ നെറുകിടിനു.... Higjrich ലുടെ തിരിച്ചടി കൊടുക്കണം ..അതായിരിക്കും ദൈവത്തിന്റെ തീരുമാനം 🙏🙏
@sudheeshoc9729
@sudheeshoc9729 4 күн бұрын
കൊണ്ടുവരണം വരണം ഇവരുടെ എല്ലാം കള്ളത്തരവും പുറത്ത് വരുത്തണം. Jai Highrich❤❤❤❤❤
@haniyaworld3924
@haniyaworld3924 4 күн бұрын
100% ഇവരെ ആരെയും കണ്ടിട്ടല്ല ഞങ്ങൾ highrich എന്റടുത്തു മുന്നോട്ട് വന്നത്. നിങ്ങളുടെ സഹായം വേണ്ട ഉപദ്രവിക്കാതെ ഇരുന്നാൽ മതി പാവങ്ങൾ ഇന്നും highrich തിരിച്ചു വന്നു എല്ലാർക്കും ഉപജീവനമാർഗ്ഗം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾക്ക് അന്നം തന്ന കമ്പനി ആണ്. We are support HIGHRICH ❤
@rejilaor5606
@rejilaor5606 4 күн бұрын
Highrich തിരിച്ചു വരണം വന്നേ പറ്റൂ ❤ ഈ ഒരു പ്രസ്ഥാനത്തിൽ എത്തിപ്പെട്ടതിനു ശേഷം ആണ് കഷ്ടപ്പാടുകൾക്ക് കുറവ് വന്നത്. കുട്ടികളുടെ പഠനം, നല്ല വസ്ത്രം നല്ല ആഹാരം കൊച്ചു കൊച്ചു സ്വപ്‌നങ്ങൾ ഇതൊക്കെ നിറവേറിയത്. ഈ ഏഴു മാസകാലമായിട് വീണ്ടും ഞങ്ങളെ ആ പടു കുഴിയിലേക്കു തള്ളി വിട്ട ദുഷ്ട ശക്തികളെ എന്തിനു വേണ്ടി ആർക്കു വേണ്ടി നിങ്ങൾ ഞങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു.ആത്മഹത്യയുടെ വാക്കിലെത്തി നിൽക്കുകയാണ്. ഞങ്ങളുടെ മരണം കാണാൻ കാത്തിരിക്കുകയാണോ നിങ്ങൾ ഇനിയും കണ്ടു നിൽക്കാനോ പിടിച്ചു നിൽക്കാനോ ഞങ്ങൾക്ക് കഴിയില്ല. ഓരോ കുടുംബങ്ങളും പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ തിരിച്ചു വരവിനു വേണ്ടി. നിങ്ങൾക്കു വളരണമെങ്കിൽ സ്വന്തം അധ്വാനം കൊണ്ട് വളരൂ. അല്ലാതെ ഞങ്ങളുടെ കമ്പനിയെ തകർത്തു കൊണ്ട് നിങ്ങൾ എന്ത് നേടിയാലും അതൊരിക്കലും ശാശ്വതമാവില്ല നിങ്ങളുടെ വിജയത്തിലെത്തിലുമെത്തില്ല. ഞങ്ങളുടെ കണ്ണീരിന്റെ വിലയുണ്ടതിനു. ഓർക്കുക. ജയ് ഹൈറിച് ❤😍😍🙏💪🔥🔥🔥
@rajaniharidas963
@rajaniharidas963 4 күн бұрын
ഹൈറിച് വന്നപ്പോഴാണ് തലയുയർത്തി നടന്നത് മനസ്സിന് സന്തോഷം വന്നത് നഷ്‌ട പെട്ട സന്തോഷം ഞങ്ങൾക്ക് തിരിച്ചു തരണം ഞങ്ങൾ കഷ്ട്ട പെട്ട പയിസയ പ്രശ്നം ഒന്നും ഉണ്ടാക്കാത്തത് ഒരിക്കൽപോലും ഞങ്ങൾക്ക് കമ്പനി പയിസതറാതിരുന്നിട്ടില്ല അത്രയ്ക്ക് വിശ്വാസമാണ് ഞങ്ങൾക്ക് ഹൈറിച് എന്ന ഈ പ്രസ്ഥാനത്തെ ലോഗമുള്ള കാലത്തോളം ഈ കമ്പനി വേണം നമ്മുടെ മക്കൾ ദാരിദ്ര്യ മില്ലാതെ ജീവിക്കണം
@chenthamarachennamgad5092
@chenthamarachennamgad5092 4 күн бұрын
ലക്ഷക്കണക്കിനാളുകളുടെ കണ്ണീരിനു കാരണക്കാരായ ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം...
@PCKIDGAMEZ
@PCKIDGAMEZ 4 күн бұрын
നമ്മൾ എല്ലാരും ഒന്നിച്ചുനിന്നു പ്രതിഷേദിക്കണം അതിനായി ഇറങ്ങണം ഇനി ആലോചിച്ചു നിക്കരുത്
@seenatony7176
@seenatony7176 4 күн бұрын
Highrich തിരിച്ചു വരണം Highrich ഉള്ളപ്പോൾ ഒരു സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല ഇപ്പോഴത്തെ അവസ്ഥ വളരെയധികം ബുദ്ധിമുട്ടിലാണ് അനുഭവിക്കുന്നത് മക്കളുടെ വിദ്യാഭ്യാസം അവളുടെ ചെലവ് ഒരു കുടുംബത്തിനുവേണ്ടി ദൈനംദിന ചെലവുകൾ എല്ലാം എങ്ങനെ നിറവേറ്റി കഴിയുമെന്ന് ഉള്ള അവസ്ഥയിലാണ് മരണത്തെ മുഖാമുഖം കണ്ടു കൊണ്ടിരിക്കുകയാണ് ഹൈറിച്ച് ഉണ്ടായിരുന്നെങ്കിൽ മോശമായി അവസ്ഥ ഒരിക്കലും കാണുമായിരുന്നില്ല എന്തുചെയ്യണമെന്നറിയാതെ നോക്കി നിൽക്കുകയാണ് ഞങ്ങൾ എത്രയും പെട്ടെന്ന് തന്നെ ഹൈറിച്ച് തിരിച്ചുവരണം പ്രാർത്ഥിക്കുന്നു
@feeltherichness
@feeltherichness 4 күн бұрын
Thank you Mr.Ayyoob khan, ഇത്രയും നന്നായി highrich ന്റെ എതിരാളികളെ വെളിച്ചത്തു കൊണ്ടുവന്നതിനു ഒരുപാടു നന്ദി. ഇത്രയും നാൾ നമ്മൾ highrich തിരികെ വരാൻ വേണ്ടിയാണു ഇവന്റെ ഒക്കെ ഇത്ര ക്രൂര ആക്രമണം ഉണ്ടായിട്ടും മിണ്ടാണ്ടിരുന്നത്. എന്നാൽ ഇനി നമ്മൾ മിണ്ടാനിരുന്നാൽ നമ്മൾ മനുഷ്യൻ അല്ല. ഒരാൾ എത്രനാൾ അടികൾ ഏറ്റുവാനും, 10 അടി കിട്ടുമ്പോൾ എന്നെങ്കിലും തടുക്കണ്ടേ, നമ്മൾ തുടങ്ങുകയാണ് ഇനി അങ്ങോട്ടും അടികൾ വരുന്നുണ്ട് ഒന്നിന് പുറകെ ഒന്നായി. നമ്മളുടെ ആൾ ബലം ഇതുവരെ പുറത്തെടുത്തില്ല, എന്നാൽ ഇനി നിങ്ങൾ അനുഭവിച്ചറിയും highrich family ടെ ഐക്യം. Save HIGHRICH
@prajoshnp9519
@prajoshnp9519 4 күн бұрын
സത്യം ജയിക്കുക തന്നെ ചെയ്യും 💪💪💪💪💪ഹൈറിച്ച് തിരിച്ചു വരും 💥💯💯
@Anseena-rf1wt
@Anseena-rf1wt 4 күн бұрын
Highruch ആരുടെയും കൈയിൽ നിന്നും ഡയറക്റ്റ് ക്യാഷ് വാങ്ങാറില്ല... Bank to bank ട്രാൻസക്ഷൻ ആണ് ചെയുന്നത്... അത് എല്ലാർക്കും അറിയുന്ന കാര്യം ആണ്...
@issace.p3734
@issace.p3734 4 күн бұрын
😂😂😂 ലീഡറാണ് അല്ലെ? എത്ര കോടി പറ്റിച്ചെടുത്തു,,, മണ്ടത്തരം പറയല്ലെ സാറേ,,,,,
@lekshmideepak906
@lekshmideepak906 4 күн бұрын
ഈ കമ്പനിയിൽ എത്തിപെടാൻ സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണെന്ന് കരുതി കാരണം ഓരോ സാധാരണക്കാരനും സന്തോഷമായി ജീവിക്കുന്നത് കണ്ടു.ഹൈറിച്ച് തിരിച്ച് വരണം സത്യം ജയിക്കണം പ്രാർഥനയോടെ 🙏
@minits2291
@minits2291 4 күн бұрын
എല്ലാ നിയമങ്ങൾക്കും മേലേ പ്രകൃതിയുടെ ഒരു നിയമം ഉണ്ട് അതിനെ മറികടക്കാൻ ആർക്കും സാധ്യമല്ല. ജയ് ഹൈറിച്ച 🙏
@sindhubinny1362
@sindhubinny1362 4 күн бұрын
സർ സത്യം തെളിയണം. ഇതിനെതിരെ പ്രവർത്തിക്കുന്നവരുടെ കാപട്യം പുറത്തുകൊണ്ട് വരണം. ഇനിയും നമ്മൾ ശക്തമായി പ്രതികരിക്കണം. അധികാരികളുടെ കണ്ണ് തുറപ്പിക്കണം. തട്ടിപ്പു നടത്തുന്ന അനേകർ നമ്മുടെ നാട്ടിൽ ഉണ്ട്. അതൊന്നും ആർക്കും കുഴപ്പമില്ല. സത്യസന്ധത ഉള്ള നമ്മുടെ ഹൈറിച്ചിനെ എന്തുകൊണ്ട് വേട്ടയാടുന്നു.ഇതിലെ അംഗങ്ങൾ ഒറ്റകെട്ടാണ്. ഇത്‌ തിരിച്ചു വന്നേ മതിയാകു. കാരണം ഇത് anekarude അന്നമാണ്. ജീവനാണ്. ഗവൺമെന്റിനെ അത് ബോധ്യപ്പെടുത്തണം. ചാനലുകളിൽ ചർച്ചയാകണം. നമുക്കൊന്നിച്ചു പോരാടാം. ഹൈരിച്ചുകാർ ഒന്നാണ്. ഞങ്ങളെ തകർക്കാൻ ആരെയും അനുവദിക്കില്ല. ഇപ്പൊ ഒരുപാടു തളർന്നു. എങ്കിലും പോരാടണം. ജയിക്കണം. ജയ് ഹൈറിച്ച്.❤
@mashoodkkkarbala3739
@mashoodkkkarbala3739 4 күн бұрын
😂അവൻ പൊട്ടനാണ്.നിങ്ങളും അവനെപ്പോലെ ആകരുത്.6 മാസമായി ഒന്നിനും തീരുമാനം ആയില്ലല്ലോ....ഇവന്മാർ പറയുന്നതൊക്കെ കളവാണ്.
@nrexperiment6961
@nrexperiment6961 4 күн бұрын
​@@mashoodkkkarbala3739അത് തനാണോ തീരുമാനിക്കുന്നത്...
@Balamurukan8199
@Balamurukan8199 4 күн бұрын
നീയാരാ ​@@mashoodkkkarbala3739
@mujeebrahman7956
@mujeebrahman7956 3 күн бұрын
​@@mashoodkkkarbala3739അതിന് നീ എന്തിനാ കണ്ണീര് ഒലിപ്പിക്കുന്നത്?
@rajappanpk394
@rajappanpk394 4 күн бұрын
ദുഷ്ടൻമാർക്ക് അധികനാൾ നിലനില്പ്പില്ല. അവർ മഴക്കാലത്ത് പാറപ്പുറത്ത് മുളച്ചുപൊങ്ങുന്ന പുല്ലുപോലെയാണ് -ശക്തമായ വെയിൽ വരുമ്പോൾ - സത്യമാകുന്ന തായ്‌വേര് ഇല്ലാത്തതിനാൽ - നുണയാകുന്ന പുല്ല് കരിഞ്ഞുണങ്ങും........ സത്യം നിലനില്ക്കും.
@shajithas2106
@shajithas2106 Күн бұрын
അതെ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് അതാണിപ്പോൾ high rich നും സംഭവിച്ചിരിക്കുന്നത്.. ജനങ്ങളുടെ പണം തിരുമറി നടത്തി മാത്രം ഒരു കമ്പനി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്നതിൻറെ ഉത്തമ ഉദാഹരണമാണ് ഹൈറി ച്... ബിസിനസുകൾ ചെയ്ത അതിൽ നിന്ന് വരുമാനമുണ്ടാക്കി വേണമായിരുന്നു ആൾക്കാർക്ക് വരുമാനം കൊടുക്കാൻ.. അല്ലാതെ പുതുതായി താഴെ പണം കൊണ്ട് നടക്കുന്നവരുടെ പണം എടുത്തതല്ല.. ബിസിനസ് നടത്തേണ്ടത്..
@anithaunni3069
@anithaunni3069 4 күн бұрын
100% ശരിയാണ് സത്യം ജയിക്കും ജയ് Highrich ❤
@pavithranvp4262
@pavithranvp4262 4 күн бұрын
സത്യം ജയിക്കും..അത് പ്രകൃതി നിയമമാണ്.
@saibasaibariyas7883
@saibasaibariyas7883 4 күн бұрын
പാവപെട്ട ജനങ്ങളെ മനസ്സിൽ അത്ര യും കയറി പറ്റിയ ഒരു പ്രസ്ഥാനം കൂടി ആണ് ഈ high rich. Jai high rich 💪🏻💪🏻💪🏻💪🏻💪🏻💪🏻
@muhammedshareefk2459
@muhammedshareefk2459 4 күн бұрын
Highrich തുടക്കത്തിൽ തന്നെ പ്രതിരോധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്.. എം ഡി പച്ച പാവമായിരിക്കരുത്. കുറച്ചു കൂടി പ്രതികാര ബുദ്ധി യോടെ പ്രവർത്തിക്കണം
@shajithas2106
@shajithas2106 Күн бұрын
കോപ്പാണ്..😂 എംടി പച്ച പാവം... അങ്ങേര് എപ്പോഴെങ്കിലും വായ തുറന്ന് എന്തെങ്കിലും പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടോ..?? മൗനം വിദ്വാനു ഭൂഷണം.. അയാളാണ് പഠിച്ച കള്ളൻ
@drsasikala7036
@drsasikala7036 4 күн бұрын
ഹൈറിച്ചിനെതിരെ പ്രവർത്തിക്കുന്ന ഓരോ വ്യക്തികളുടെയും വ്യക്തമായ ഉദ്ദേശം നമ്മൾ പുറത്ത് കൊണ്ടുവരുക തന്നെ ചെയ്യണം നമ്മുടെ കമ്പനിയെ നമ്മൾ തിരിച്ചു പിടിച്ചേ പറ്റൂ ഒരു പാട് പാവങ്ങളുടെ ജീവിതവും ജീവനും അവരുടെ അന്നവുമാണ് ഹൈറിച്ച് പലരും പട്ടിണിയുടേയും ആത്മഹത്യ 'യുടേയും വക്കിലാണ് പാവങ്ങളുടെ അത്താണിയായനമ്മുടെ കമ്പനി മടങ്ങി വന്നേ പറ്റൂ എന്തു വില കൊടുത്തയാലും കാപാലികരുടെ കള്ളത്തരങ്ങൾ പുറത്തു കൊണ്ടുവരുക തന്നെ ചെയ്യണം ജയ് ഹൈറിച്ച്❤
@Akku_ff_36
@Akku_ff_36 4 күн бұрын
❤❤❤ഇവർ മനുഷ്യന്മാർ അല്ല ദുഷ്ട്ട കൂട്ടങ്ങൾ ആണ് ഇവർക്ക് ദുനിയാവിൽ നിന്ന് ഞങ്ങളുടെ കണ്ണീരിന്റെ ശാഭം കിട്ടണേ അല്ലാഹ് 🤲🏻🤲🏻🤲🏻കിട്ടും
@jafarjafarp
@jafarjafarp 4 күн бұрын
🤲🤲🤲🤲
@jalaljalu4810
@jalaljalu4810 4 күн бұрын
🤲🤲🤲
@jalaljalu4810
@jalaljalu4810 4 күн бұрын
Manassurukunnavante kannuneer padachavan kanathirikkilla
@saibasaibariyas7883
@saibasaibariyas7883 4 күн бұрын
ഇവർ ഒക്കെ എന്ത് കരുതി ആണ് ഈ high rich എന്ന മഹാ പ്രസ്ഥാനതെ തകർക്കാൻ നോക്കുന്നത്. എത്ര സാധാരണ കാർ ഈ high rich ൽ നിന്നും വരുമാനം വാങ്ങി ച് ജീവിക്കുന്നു. ഈ high rich നേ ഇങ്ങനെ ഒരു ഇല്ലാത്ത പ്രശ്നം ഉണ്ടാക്കി എല്ലാവരെയും വല്ലാത്തൊരു പ്രതിസന്ധിയിലാക്കി. വല്ലാത്തൊരു ജന്മങ്ങൾ തന്നെ. High rich തിരിച്ചു വരണം. അതിന് എത്ര വേണേലും വെയിറ്റ് ചെയ്യാനും ഞങ്ങൾ തയ്യാർ ആണ്. ഇത് തകർക്കാൻ നോക്കരുത് പല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നവർ ആണ് ഇതിൽ ഉള്ളവർ. നിങ്ങൾ സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല ഉപദ്രവിക്കരുത്. സാധാരണ കാർക് നല്ല പ്രവർത്തനം ചെയ്യുക. High rich നേ തിരിച്ചു കൊണ്ട് വരണം. വരുത്തും ഞങ്ങൾ 💪🏻💪🏻💪🏻💪🏻 Jai high rich💪🏻💪🏻💪🏻💪🏻❤❤❤
@noushadmt1
@noushadmt1 4 күн бұрын
അയ്യൂബ് സർ ബിഗ് സല്യൂട്ട് … Highrich തിരിച്ച് വരും സത്യം ജയിക്കട്ടെ 🙏
@mspkravishankarcharpe
@mspkravishankarcharpe 4 күн бұрын
Sr pls Hindi video pls sr
@vijayanmperamam5672
@vijayanmperamam5672 4 күн бұрын
നമ്മൾ ഹൈറിച്ചിനൊപ്പം ❤❤❤🎉🎉🎉
@sanilkpuram2278
@sanilkpuram2278 4 күн бұрын
ഇവരുടെ കള്ളങ്ങൾ എല്ലാം പുറത്തു കൊണ്ടുവരണം അയ്യൂപ് ഖാൻ....
@amazingfantastic5113
@amazingfantastic5113 4 күн бұрын
ഞങ്ങൾക്ക് ഹൈറിച്ച് വേണം ശെരിക്കും മനസിൽക്കിയാണ് അത് ഏറ്റെടുത്തത്....❤❤❤❤...പല കുടുംമ്പങ്ങളു ടെയും അത്താണി ആണ്....നിങ്ങളെ ഹെൽപ്പ് വേണ്ട pls....നശിപ്പിക്കരുത്.... അപേക്ഷ യാണ്....നശിപ്പിക്കാൻ നിങ്ങൾക്ക് എളുപ്പം ആണ്.....
@shajithas2106
@shajithas2106 Күн бұрын
കമ്പനി റൊട്ടേഷൻ ചെയ്തു തന്ന പണം ആണ് നമ്മൾ ഓരോരുത്തരും കൈപ്പറ്റി ഇരുന്നത്.. അതായത് നമ്മുടെ താഴെ നമ്മൾ തന്നെ കൊണ്ടു കൊടുക്കുന്ന പണം ചേർത്തു കൊടുക്കുന്നവരുടെ പണം അതിൽ നിന്നൊരു ഷെയർ ആണ് നിങ്ങളും കൈപ്പറ്റിയത്.. അപ്പോൾ.. അതനുസരിച്ച്.. ഇന്ന് പണം മുഴുവനായി നഷ്ടപ്പെട്ട പലരുടെയും പണമാണ് നമ്മൾക്കൊക്കെ.. 5 പൈസ ആയാലും ലക്ഷങ്ങൾ ആയാലും കിട്ടിയിരിക്കുന്നത് ഈ നാട്ടുകാരുടെ പൈസ തന്നെ... ആ നാട്ടുകാരുടെ പണം പിടിപ്പിച്ച് ഉണ്ടാക്കാൻ ഒരു കമ്പനി ഉണ്ടാക്കി.. ഷോ നടത്തിയവരുടെ പേര് ഹൈറിച്ച്... അപ്പോൾ ആ തെറ്റിൽ നമ്മളും ഭാഗമാകുന്നു.. കണ്ണുതുറന്ന് കാര്യങ്ങൾ മനസ്സിലാക്കുക.. പണം നഷ്ടപ്പെട്ടവരുടെ പരാതിപ്പെട്ട് അവരുടെ പണം വാങ്ങി കൊടുക്കാനുള്ള ഏർപ്പാട് ചെയ്യുക.. അങ്ങനെ പ്രായശ്ചിത്തം ചെയ്യുക
@raziaam7387
@raziaam7387 4 күн бұрын
തക തായ മറുപടി തക്ക സമയത്ത് കൊടുക്കണം ❤🎉🎉🎉
@harshat.raghunathan4554
@harshat.raghunathan4554 4 күн бұрын
അയൂബ് സാറിൻ്റെ വീഡിയോയിൽ കേൾക്കുന്ന ഓഡിയോകളിൽ നിന്ന് വ്യക്തമാണ് അവർ ഹൈറിച്ചിനെ തകർക്കാൻ മനപ്പൂർവ്വം ശ്രമിക്കുനുണ്ട് എന്ന് ' ഹൈറിച്ചിൻ്റെ ഭാഗമായ ഒരാൾക്കും ഹൈറിച്ച് കംപനിയോടോ അതിൻ്റെ MDയോടോ CEO യോടൊ മറ്റ് ലീഡർമാരോടോ ഒരു പരാതിയോ വിഷമമോ ഇപ്പോഴും ഇല്ല. കാരണം ഹൈറിച്ച് കംപനി പ്രവർത്തിച്ചിരുന്നപ്പോഴൊക്കെ സമൂഹത്തിലെ സാദാരണക്കാർ സമാധാനത്തോടെ സന്തോഷത്തോടെ ജീവിച്ചിരുന്നു . ഹൈറിച്ചിൻ്റെ ഭാഗമല്ലാത ചില ആളുകൾ ഹൈറിച്ചിനെതിരെ ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമച്ച് കേസ് കൊടുത്ത് കംപനി അക്കൗഡുകൾ ഫ്രീസ് ചെയ്യിച്ചപ്പോൾ മാത്രമാണ് ഞങ്ങളെപ്പോലെ ഉള്ള സാധാരണക്കാർ വീണ്ടും പട്ടിണിയിലായത്. അത് ഒരിക്കലും ഹൈറിച്ചിൻ്റെ തെറ്റല്ല എന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം . എന്നാൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയും കൈക്കൂലികൾ വാങ്ങിയും ജീവിക്കുന്ന, ഹൈറിച്ചിനെ എതിർക്കുന്ന നിങ്ങൾ കാത്തിരിക്കുന്നത് ഞങ്ങളുടെ മരണമാണ് എന്നും ഞങ്ങൾക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് മരിക്കേണ്ടി വന്നാൽ ഹൈറിച്ചിനെ എതിർക്കുന്ന ഓരോരുത്തരും ആയിരിക്കും അതിന് ഉത്തരവാദികൾ ' ഹൈറിച്ച് വീണ്ടും തുറന്ന് പ്രവർത്തിച്ചാൽ ഞങ്ങളുടെ പട്ടിണി മാറും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതിന് സമ്മതിക്കാത്ത നിങ്ങൾ ഓരോരുത്തരും ഞങ്ങളുടെ കണ്ണീരിൻ്റെ ശാപം അനുഭവിക്കുക തന്നെ ചെയ്യും . സത്യം എന്താണ് എന്ന് അന്വേഷിക്കുക പോലും ചെയ്യാതെ വാർത്തകൾ ചമച്ചുണ്ടാക്കുന്ന 90% മാധ്യമങ്ങളോടുള്ള വിശ്വാസം സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് നഷ്ട്ടമായി കഴിഞ്ഞു. പക്ഷേ ഇവിടത്തെ നീതിന്യായ വ്യവസ്ഥയിൽ ഉള്ള വിശ്വാസം ഇപ്പോഴും ഞങ്ങൾക്ക് നഷ്ട്ടമായിട്ടില്ല. നീതിദേവത കണ്ണുതുറക്കുക തന്നെ ചെയ്യും . ഹൈറിച്ചിൻ്റെ നന്മയും, ഹൈറിച്ചിനെ എതിർക്കുന്നവരുടെ മനസ്സില തിന്മയും ലോകം തിരിച്ചറിയുക തന്നെ ചെയ്യും. ജയ്ഹൈറിച്ച്, ജയ് ഹിന്ദ്' '
@rajeswary7056
@rajeswary7056 4 күн бұрын
ഹൈരിച്ചിന് എന്തെങ്കിലും സംഭവിച്ചാൽ.. ആരെങ്കിലും ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി അനിലക്കര, ജോണി, നസിർ, കൃഷ്ണൻകുട്ടി ചങ്കീസ്ഖാൻ എന്നിവർ മാത്രം ആണ്
@shajithas2106
@shajithas2106 Күн бұрын
ഹൈരിച്ചിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ.... അതിനുത്തരവാദി.. ഹൈറിച്ച് പ്രതാപനും ശ്രീനയും .. അയാളെ തെറ്റിദ്ധരിപ്പിച്ച് ഇതിലേക്ക് പണം ഇൻവെസ്റ്റ് ചെയ്യിച്ച...ലീഡേഴ്സ് സും ആണ് . അല്ലാതെ ഹൈ റിച്ച് ചെയ്യുന്ന money rotation .. ചെയ്ത തെറ്റ് ചൂണ്ടിക്കാട്ടിയ ആളല്ല . നിങ്ങൾ ഒരു വലിയ കൊള്ളസംഘം നടത്തി അതിലുള്ള താഴെ നിങ്ങൾക്ക് കൂടെ വർക്ക് ചെയ്യുന്നവർക്ക് ഒക്കെ പണം കൊടുത്തു അവരെ നന്നായി സ്നേഹിച്ചു എന്ന് കരുതി.. കൊള്ളസംഘം നടത്തുന്നത് .. ഇവിടത്തെ നിയമമനുസരിച്ച് ശരിയാണോ..?? അതാണ് ആലോചിക്കേണ്ടത്.. പ്രതാപൻ.. പ്രതാപന് റൊട്ടേഷന് പണം കൊണ്ട് തന്ന.. ആൾക്കാർക്ക് ഒക്കെ അവർക്ക് ഷെയർ കൊടുത്തു.. എന്നുകരുതി തെറ്റ്.. തെറ്റ് അല്ലാതെ ആകുമോ..? ഈ നാലുവർഷം അല്ലെങ്കിൽ എട്ടുവർഷം കാലയളവിൽ.. കാര്യമായി ബിസിനസ് ചെയ്തു.. ബിസിനസിൽ നിന്ന് വരുമാനമുണ്ടാക്കി.. അത് വെച്ച് ആയിരുന്നു.. എല്ലാവർക്കും.. പണം തിരിച്ച് കൊടുക്കേണ്ടത്.. അല്ലാതെ പുതുതായി ജോയിൻ ചെയ്തു വരുന്ന ആൾക്കാരുടെ.. പണം എടുത്തതല്ല.. അപ്പോൾ ഇതിൽ പൂർണമായും.. തെറ്റ് ചെയ്തത്..HIGH RICH ആണ്..കമ്പനി ആണ്.. പിന്നെ ഈ കമ്പനിയെ പറ്റി.. പറഞ്ഞു പുകഴ്ത്തി നമ്മളെ ഇതിലേക്ക് നയിച്ച ആൾക്കാർ..ആരൊക്കെ ഉണ്ടോ അവരും ആണ്..അല്ലാതെ.. ഇവർ ചെയ്ത തെറ്റ് ചൂണ്ടിക്കാട്ടിയ വരും.. ഗവർമെൻറ് അല്ല.. ഇനിയെങ്കിലും ചിന്തിക്കുക.. ഇവർ പറയുന്നത് കേട്ട് മണ്ടന്മാരായി ഇരിക്കല്ലേ
@RajeshwaryMk-my3om
@RajeshwaryMk-my3om 4 күн бұрын
ഹൈറിച്ച് തിരിച് വരണം100% വിശ്വാസത്തോടെ കാത്തിരിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fathimamk3072
@fathimamk3072 4 күн бұрын
എന്നും ഹൈറിച്ചിനൊപ്പം.. അയ്യൂപ് സാർ സൂപ്പർ 🥰🥰🥰🤝jai highrich ❤❤❤❤❤
@thanvivlog8446
@thanvivlog8446 4 күн бұрын
ഇ വോയ്സ് ഹൈക്കോടതി കേൾപികണഠ അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം
@azharasru7869
@azharasru7869 4 күн бұрын
ഇത്രേം മാസത്തെ നഷ്ട്ട പരിഹാരത്തിന് ഇവന്മാർക്കെതിരെ കേസ് കൊടുക്കണം
@shajithas2106
@shajithas2106 Күн бұрын
ഇപ്പൊ കിട്ടും കാത്തിരുന്നോളൂ😂 ഇപ്പോഴും നേരം വെളുക്കാത്ത ഇത്രയും ആൾക്കാർ ഉണ്ട് എന്ന് അറിയുന്നതിൽ സങ്കടം തോന്നുന്നു
@sasidharanmk1659
@sasidharanmk1659 4 күн бұрын
High rich group of company തിരിച്ചു വരണം ❤❤❤❤🎉🎉🎉🎉
@sureshmaruthil4678
@sureshmaruthil4678 4 күн бұрын
100% support 👍👍👍👏👏
@user-gs3lg7wo6y
@user-gs3lg7wo6y 4 күн бұрын
സത്യം ജയിക്കുക തന്നെ ചെയ്യും 🤲🏽🤲🏽🤲🏽കാലൻമാർക്ക് കാലം തെളിയിക്കുക തന്നെ ചെയ്യും ( ഇന്നമയൽ യുസ്രി യുസ്രാ 🤲🏽🤲🏽🤲🏽 നാം പാതി ദൈവം പാതി🤲🏽 കർമം അത് അവൻ അവന് അനുഭവിച്ചേ കാലൻ കൊണ്ട് പോവുള്ളു 🤲🏽🤲🏽🤲🏽 കാലം തെളിയിക്കുക തന്നെ ചെയ്യും 🤲🏽🤲🏽🤲🏽
@lailajagopan
@lailajagopan 4 күн бұрын
ഇവരെയെല്ലാ കള്ളങ്ങളും പുറത്ത് കൊണ്ടുവരണം ഇവരുടെ പ്രവർത്തനങ്ങൾ എന്താണെന്ന് നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരണം. സത്യം ജയിക്കും. ഹൈറിച്ച് തിരിച്ച് വരും
@sheebamohan4563
@sheebamohan4563 4 күн бұрын
❤സർ ബിഗ് സല്യൂട്ട് 👍highrich തിരിച്ചു വരണം. ഒരുപാട് പാവങ്ങളുടെ പണം ആണ്.
@sanilkpuram2278
@sanilkpuram2278 4 күн бұрын
റിയാദ് ടാക്കീസ് ഉള്ളവരുടെ ബാങ്ക് ഡീറ്റെയിൽസ് ED അനേഷിക്കണം
@MegaPremlal
@MegaPremlal 4 күн бұрын
Yes
@raimolriyarakan874
@raimolriyarakan874 4 күн бұрын
Yes
@ratheesh373
@ratheesh373 4 күн бұрын
അതിനുള്ള പണി തുടങ്ങി കഴിഞ്ഞു.😡 ചാരിറ്റിയുടെ മറവിൽ എന്താണ് നടക്കുന്നത് എന്ന് പറയിപ്പിക്കും
@hafsathpk8927
@hafsathpk8927 4 күн бұрын
Yes
@issace.p3734
@issace.p3734 4 күн бұрын
വേണം, പിന്നെ,,, വല്ലതും നടക്കുമോ??😢😢😢😢😂😂😂😂😂
@arjunpsachu6225
@arjunpsachu6225 4 күн бұрын
താങ്ക്യു ഇക്ക ❤️❤️ജെയ്‌ Highrich❤❤❤❤
@rjchannel6823
@rjchannel6823 4 күн бұрын
എന്തിനാണ് മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുന്നത് കേസ് കോടതിയിൽ അല്ലേ കോടതി തീരുമാനിക്കട്ടെ എന്ത് ചെയ്യണമെന്ന് അതുവരെ മിണ്ടാതിരിക്കുന്നത് നല്ലത്,
@RajeshRH-ui5hj
@RajeshRH-ui5hj 4 күн бұрын
സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കണം എങ്കിൽ Highrich തിരികെ വരണം.. Jai Highrich 💪🏻💪🏻💪🏻
@jijishatm
@jijishatm 4 күн бұрын
ഇവരൊക്കെ മനുഷ്യ ജന്മം തന്നെയാണോ. നിങ്ങൾ ചെയ്യുന്ന ദുഷ്ട പ്രവർത്തികൾക്കുള്ള കൂലി നിങ്ങൾക്ക് കിട്ടാതിരിക്കില്ല'. എന്ത് അന്വേഷണം നേരിടാനുള്ള ചങ്കൂറ്റം ഞങ്ങൾക്കുണ്ട്. കാരണം അത് സത്യമുള്ള പണമാണ്. അധ്വാനിച്ചുണ്ടാക്കിയാണ്. നിൻ്റെയൊക്കെ പോലെ കണ്ടവരുടെ ക്വട്ടേഷൻ എടുത്ത് പാവങ്ങളുടെ അന്നം മുടക്കിയതിന് ' കിട്ടിയ കാശല്ലേ.
@JameelaSakeer
@JameelaSakeer 4 күн бұрын
ഞങളുടെ ഹൈ റിച്ച് ഞങ്ങൾക്ക് തിരിച്ചു തരണേ ഞങൾ പൈസക്കാർ ഒന്നുമല്ല ഞങ്ങൾ പാവമാണ്
@PrayojenSquaresolution
@PrayojenSquaresolution 4 күн бұрын
ജനങ്ങളുടെ ഡാറ്റ ചോർത്തി ദുരുപയോഗം ചെയ്ത ഇവന്മാരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം
@user-pl6vd4lp1n
@user-pl6vd4lp1n 4 күн бұрын
Highrich തിരിച്ച് വരണം sir❤❤
@sajeshsasidharan7650
@sajeshsasidharan7650 4 күн бұрын
ജയ് highrich ❤️❤️
@balamanikp8166
@balamanikp8166 4 күн бұрын
പുര കത്തുമ്പോൾ വാഴ വയ്ക്കുന്ന ഇവരെ വെളിച്ചത്ത് കൊണ്ടുവരിക തന്നെ ചെയ്യണം ഹൈ റിച്ച് തിരിച്ചു വരും 100%
@GireeshkumarGiri
@GireeshkumarGiri 4 күн бұрын
ഇവൻ മാരെ വെറുതെ വിടരുത് അയൂബ് ഖാൻസാർ നിങ്ങൾ തളരരുത്👌👍 കൂടെയുണ്ട് ലക്ഷങ്ങൾ പൊളിച്ചടുക്കിയിട്ട് മതി ഇനി പടിയിറക്കം👌👌👌👌👌👌
@DanielPta
@DanielPta 4 күн бұрын
Jai jai jai Highrich
@jabir8558
@jabir8558 4 күн бұрын
നമ്മുടെകൂടെ ദൈവം ഉണ്ട് അവർ ഒട്ട് തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല അതാണ് കമ്പനി തിരിച്ചു വരുക തന്നെ ചെയ്യും
@lk6270
@lk6270 4 күн бұрын
ഇവരെയൊക്കെ നിയമപരമായി വളരെ ശക്തമായി നേരിടണം.... ഇനി വിട്ടു കൊടുക്കരുത്....ഇനിയും താണ് കൊടുക്കരുത്...
@mashoodkkkarbala3739
@mashoodkkkarbala3739 4 күн бұрын
😂ഒന്നിനും കഴിയില്ലെന്ന് ഇനിയും മനസ്സിലായില്ലേ...വെറും പ്രഹസനം മാത്രമാണ് highrich ലീഡർ
@mashoodkkkarbala3739
@mashoodkkkarbala3739 4 күн бұрын
😂ഒന്നിനും കഴിയില്ലെന്ന് ഇനിയും മനസ്സിലായില്ലേ...വെറും പ്രഹസനം മാത്രമാണ് highrich ലീഡർ
@pravinkr655
@pravinkr655 4 күн бұрын
@@mashoodkkkarbala3739 poda poo mone
@molimmajacob1871
@molimmajacob1871 4 күн бұрын
സത്യം ജയിക്കുകതന്നെചെയ്യു൦🙏 Jai highrich ❤
@nijashworld8414
@nijashworld8414 4 күн бұрын
Highrich thirich varum ath njangalk urappane athra varsham veanamangilum njangal kathirikkan thayara pa kshe nalla varumanam njangalk kittiyathe kond kayilullathellam njangal higrichlittu ithil ninnallathe nammalk vere varumanamilla.njangal anth thetta chaithathe oraluday jeevitham nashipichit duniyavil onnum nedan kayiyilla 😢 e massage hrdayamullavanke manassilavoo.pavangaluday kanneerin chathichatharayalum oru divasam rabbinte adukkel vila parayeandi varum.chathichavark iniyum thiruthan samayamund kshamikkan nammal thayara..allathapaksham ningaluday jeevitham nigal kuyicha kuyileakayirikum allahu sathyam...😢
@rajeshbhasker5590
@rajeshbhasker5590 4 күн бұрын
We support Highrich Jai Highrich ❤️💕💖
@Dreamlife786-bg1km
@Dreamlife786-bg1km 4 күн бұрын
ഹൈറിച്ചിൽ ജോയിൻ ചെയ്ത എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു നസീർ എന്ത് ചാരിറ്റി ആണ് ചെയ്യുന്നത് ഇത്രയും ആളുകൾക്കു ബുദ്ധിമുട്ട് വരുത്തുന്നതാണോ ചാരിറ്റി. ഇത്രയും ആളുകളുടെ കാത്തിരിപ്പ് ലീഡേഴ്‌സ്നോടും കമ്പനിയോടും ഉള്ള വിശ്വാസമാണ്... എത്ര കമ്പനി കൾ തട്ടിപ്പ് നടത്തുന്നു പണം നഷ്ടപെട്ട എത്രപേർ ഉണ്ട് അതിലൊന്നും ഇടപെടാതെ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഈ കമ്പനിയെ ഇങ്ങനെ ആക്കിയ ക്രൂരൻമാർക്കെതിരെ ജനങ്ങൾ പ്രതികരിക്കണം അവരുടെ എല്ലാ നീചപ്രവർത്തികളും പുറത്ത് കൊണ്ട് വരണം.
@zamzamsameer8179
@zamzamsameer8179 4 күн бұрын
അയ്യൂബ് സാർ ♥️👍🏽
@calicutvision8317
@calicutvision8317 3 күн бұрын
അയ്യുബ് ഖാൻ അഭിനന്ദനങ്ങൾ 👑👍
@sathishc2657
@sathishc2657 3 күн бұрын
എല്ലാവരും നല്ല രീതിയിൽ ജീവിക്കണം എന്നാണ് ഹൈറിച്ചുകാരുടെ ആഗ്രഹം. എന്നാൽ ഹൈറിച്ചും, ഹൈറിച്ചു കാരുടെ കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്നവർ ധാരാളം ഉണ്ട്.ഹൈറിച്ചുകാർ ആരേയും തകർത്തിട്ടില്ല. അതുകൊണ്ട് ഹൈറിച്ചുകാർ അവരവരുടെ ദൈവങ്ങളോട് പ്രാർത്ഥിക്കണം ഹൈറിച്ചുകാരും, കുടുംബവും അനുഭവിച്ച വേദന ഹൈറിച്ചിനെതിരെ പ്രവർത്തിച്ചവരും അവരുടെ കുടുംബവും അനുഭവിക്കണമെന്ന് പ്രാർത്ഥിക്കണം. തെറ്റ് ചെയ്യുന്നവർ ആരായാലും അവരെ ഈശ്വരൻ ശിക്ഷിക്കണമെന്ന് നമ്മൾ എന്നും പ്രാർത്ഥിക്കണം.
@Haizakt
@Haizakt 4 күн бұрын
Ellam purthukondu varuuu sir...nhangl koode undu
@user-sg5rm7hi5k
@user-sg5rm7hi5k 4 күн бұрын
സത്യം ജയിക്കുക തന്നെ ചെയ്യും ❤
@Safsulu-bb4jb
@Safsulu-bb4jb 4 күн бұрын
You are absolutely right bro. Weldone. We support highrich 👍👍👍👍💪💪💪💪
@shamsudheenshamsu7601
@shamsudheenshamsu7601 4 күн бұрын
Ayyoop sir big salute ❤
@Jilson4u4ever
@Jilson4u4ever 4 күн бұрын
We are with you Highrich, Highrich is a legal company, God Bless
@prasadvazhalipadam4801
@prasadvazhalipadam4801 4 күн бұрын
JAI HIGHRICH ❤❤❤
@minhalmedia
@minhalmedia 4 күн бұрын
ജയ് highrich👍👍👍👍🌹♥️♥️♥️♥️
@yoonuskaruvanchery5728
@yoonuskaruvanchery5728 4 күн бұрын
സത്യം വിജയിക്കും إنشاءالله
@user-ld4th2ke8v
@user-ld4th2ke8v 4 күн бұрын
Highrich Thirichuvaranam❤❤proud of u Ayub sir...
@VasanthaDevarajan
@VasanthaDevarajan 4 күн бұрын
ജയ് ഹൈ റിച്ച് 🥰
@dr.resmimanesh1924
@dr.resmimanesh1924 4 күн бұрын
Full support Ayyoob sir👍👍👍
@carepolyclinic5070
@carepolyclinic5070 4 күн бұрын
Ayyoob sir❤❤❤
@ShylajaBiju-hv6zo
@ShylajaBiju-hv6zo 4 күн бұрын
Jaihighrich🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼💔💔💔💔
@user-ro8tz5de9h
@user-ro8tz5de9h 4 күн бұрын
Hindi video bnao sir
@abhilashabhi5103
@abhilashabhi5103 4 күн бұрын
100%.... Highrich will Return💥💥
@trendingwork
@trendingwork 4 күн бұрын
jai highrich❤❤❤❤❤❤❤❤❤❤❤❤
@user-hn5fs3tp1u
@user-hn5fs3tp1u 4 күн бұрын
സത്യം ജയിക്കും
@sasikunnath2317
@sasikunnath2317 4 күн бұрын
ജയ് ജയ് highrich
@DanielPta
@DanielPta 4 күн бұрын
Highrich is a real
@aneeshkumar5441
@aneeshkumar5441 4 күн бұрын
Highrich freez ആയതിനു ശേഷം നിവർത്തി ഇല്ലാതെ gulf coundry യിൽ വീടുജോലിക്കു പോയവർ ഉണ്ട്‌ എല്ലാം നശിപ്പിക്കാൻ നിങ്ങൾ എടുത്ത effort ന്. എന്റെ നടുവിരൽ, ഇനിയും നിങ്ങൾ ഈ കാട്ടു അറബികൾക്കും english കാർക്കും അടിമ ആക്കാൻ india യിൽ അല്ലങ്കിൽ കേരളത്തിൽ തിരയുക, ഇതുപോലെ സാധാരണ കാർക്ക് വേണ്ടി ഉള്ള പ്രസഥാനങ്ങൾ ഉണ്ട്‌എങ്കിൽ എത്രേം വേഗംപൂട്ടിക്കാൻഉള്ളനടപടികൾഎടുക്കുക. നിങ്ങളുടെ കുടുമ്പംമാത്രം നന്നായിഇരിക്കട്ടെ🙏
@Adhus773
@Adhus773 4 күн бұрын
Ye personally ente friend vare nivarthi ellathond gulfilek potittund
@mehaboobkk6432
@mehaboobkk6432 4 күн бұрын
Highrich 💚💚💚💚💚💚💚💚💚💚
@sameermuhammed1986
@sameermuhammed1986 4 күн бұрын
വളരെ നല്ല അവതരണം 🎉
@renjithbalan7686
@renjithbalan7686 4 күн бұрын
ജയ് ഹൈ റിച്ച് ❤
@TastyandTravel
@TastyandTravel 4 күн бұрын
നസീറിനെയും ജോണിയെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരികതന്നെ ചെയ്യും.
@mashoodkkkarbala3739
@mashoodkkkarbala3739 4 күн бұрын
😂ഒലത്തും
@pravinkr655
@pravinkr655 4 күн бұрын
@@mashoodkkkarbala3739 poda mayre
@ambupravi8917
@ambupravi8917 4 күн бұрын
​@@mashoodkkkarbala3739 കാണാം 😡😡 നീയും കരുതി ഇരുന്നോ
@issace.p3734
@issace.p3734 4 күн бұрын
😂😂😂😂😂വല്ലതും നടക്കുമോ??
@pravinkr655
@pravinkr655 4 күн бұрын
@@issace.p3734 നടക്കണ്ണോ, ഇരിക്കണോ നീ തിരുമണിക്കി
@sabithalict839
@sabithalict839 4 күн бұрын
Shan mattil, real voice, shyam commentumayi adichu kayari va., kittunna paisaku nannikanikku .......... Pattttttt
@MRPULI-yr5vd
@MRPULI-yr5vd 4 күн бұрын
ഹൈറിച്ച് സ്വതന്ത്ര സംഘഡന രൂപികരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്
@sanithavirjesh9875
@sanithavirjesh9875 4 күн бұрын
Highrich 🙏🏻💕💕💕
@pushparajtirur4279
@pushparajtirur4279 4 күн бұрын
JAI HIGHRICH👍
@muhsinakader6187
@muhsinakader6187 4 күн бұрын
Highrich...thirichu varanam mazha kaaranam ikka job polum illa.. veettil kanjikudiyaanu😢😢😢
@shyamalasivadas8052
@shyamalasivadas8052 4 күн бұрын
Sathyam
@HRStar75
@HRStar75 4 күн бұрын
Hindi video please
@si1825
@si1825 4 күн бұрын
Sahayikkan Ararumillathavarkk highrichum athilulla leadarmarum orupad sahayam cheithavarann inn arkum sahayikkan pattathath kond ethra alukalude vishamangalan nammal kanunnath nammude karyangal thanne nadakkunnilla pinne mattullavarude vishamangal theerkkan arkk pattum😢 highrich thirich vannallathe ithinonnum oru pariharamunda illa
@soorajkumar373
@soorajkumar373 4 күн бұрын
Jai Jai High Rich.....❤❤❤❤
@sebastianthomas8230
@sebastianthomas8230 4 күн бұрын
Jai Jai highrich
@PCKIDGAMEZ
@PCKIDGAMEZ 4 күн бұрын
നമ്മൾ തെരുവിലിറങ്ങി പ്രതിഷേദിക്കണം
@RageshRageshkunnumpurath-il2se
@RageshRageshkunnumpurath-il2se 4 күн бұрын
Jai highrich ❤❤❤❤
@asokancmadhavichangan5812
@asokancmadhavichangan5812 4 күн бұрын
❤❤❤❤ highrich
@Jyothishortvideomusic
@Jyothishortvideomusic 4 күн бұрын
God is love🙏🙏
@chackoabrahamkunnath4816
@chackoabrahamkunnath4816 Күн бұрын
Government has to take appropriate action to save Highrich, the highly innovative company.
@SareenaK-yi4vn
@SareenaK-yi4vn 4 күн бұрын
Jai highrich 👍🤝❤️
@gireeshkumarvazhayilkandia8838
@gireeshkumarvazhayilkandia8838 4 күн бұрын
ഇവരുടെ അജണ്ട കോടതിക്ക് മുമ്പാകെ ഹാജരാക്കണം
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 31 МЛН
Пробую самое сладкое вещество во Вселенной
00:41
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 21 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 31 МЛН