Рет қаралды 123,245
ബജാജ്, Vitpilen 250, Svartpilen 250 എന്നീ ബൈക്കുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുകയാണ്. നമുക്ക് അധികം പരിചയം ഉള്ള company അല്ല Husqvarna, പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള, interesting history ഉള്ള motorcycle കമ്പനി ആണ്. നിങ്ങളറിഞ്ഞിരിക്കേണ്ട ആ കാര്യങ്ങളാണ് ഈ വീഡിയോയിൽ.
credit
music: www.bensound.com