Yamaha's Crossplane and other flat-plane inline 4 engines explained Engine firing order and sound demonstration courtesy: WilliamMoser - / @williammoser Yamaha R1 ride video courtesy: SuperBikeRacer - / yiangosa
Пікірлер: 1 000
@AswajithSI3 жыл бұрын
പോളി വീഡിയോ. കുറെ കാലം ആയി തപ്പി നടക്കുന്നു. ഇതിലും വ്യക്തമായി ഇൗ subject ആരും പറഞ്ഞു തരില്ല. ❣️
@shaphotography5203 жыл бұрын
💯💯
@soviet_boy1203 жыл бұрын
പിസ്റ്റണുകളേയും.എഞ്ചിനുകളേയും കൂടുതൽ ഈസിയായി മനസ്സിലാക്കിയത് ഈ ചാനൽ കണ്ടു തുടങ്ങിയപ്പോഴാണ് അജിത്ത് ചേട്ടാ❤
@livingstonss99163 жыл бұрын
*നല്ല വിവരണം . ഇത്രയും വിവരണം എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കാനെടുക്കുന്ന റിസ്ക്ക് എത്രത്തോളമാണെന്ന് അറിയാം, താങ്കളെടുക്കുന്ന ആ വലിയ റിസ്ക്കിന് ഒര് ലൈക്കോ കമന്റോ പകരമാവില്ല എന്നറിയാം*
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@rahimkvayath3 жыл бұрын
സത്യം
@sanofalku3 жыл бұрын
🤗
@cuccitiniooiglesias1873 жыл бұрын
Seriya
@A.V.VINOD.3 жыл бұрын
Surely....
@Mishab013 жыл бұрын
കുറെ കാലത്തെ സംശയം ആയിരുന്നു.ഇപ്പോയാണ് എല്ലാം ഒന്ന് മനസ്സിലായത്. Thank you AJITH.
@kora79203 жыл бұрын
Single slender video venam😁
@TLOUG9 ай бұрын
Cylinder
@aadinath94513 жыл бұрын
Hai buddy.. ❤️എൻജിനുകൾക്കും ചിലത് പറയാനുണ്ട്.... പക്ഷേ അടുത്തുചെന്ന് കേൾക്കാനുള്ള മനസ്സുണ്ടാവണം... മനസ്സുമാത്രം പോരാ കഴിവും വേണം.. ലളിതമായി എന്നേപ്പോലുള്ളവർക്ക് പറഞ്ഞു തരുന്ന buddy ക്ക് ഒരായിരം ആശംസകൾ..... ❤️❤️👌👌 Yamaha നമുക്ക് ചങ്കാണ്.. 💗
@AjithBuddyMalayalam3 жыл бұрын
💖
@Ananthu_Mohan_YT3 жыл бұрын
ഇതുപോലെ എൻജിൻ മെക്കാനിക്സ് സിംപിൾ ആയി പറഞ്ഞു തരുന്ന വേറെ ഏത് മലയാളം ചാനൽ ഉണ്ട്? അജിത് ബഡ്ഡി ഇഷ്ടം...❤️❤️❤️
@krishnadasr94333 жыл бұрын
അണ്ണാ, നിങ്ങളെ നമിച്ചു.. ഒരു രക്ഷേം ഇല്ല.. Pure content & Knowledge.. engish channels'ഇൽ ആണ് ഇത് പോലുള്ള വീഡിയോസ് കണ്ടിട്ടുള്ളത്.. അതിനെയെല്ലാം ഒരുപാടു മടങ്ങു കടത്തിവെട്ടും ഇങ്ങളുടെ videos
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@anoopn.t14653 жыл бұрын
ഇതിപ്പോ എന്തു പറഞ്ഞാല മതിയാവുക.. പറയാൻ വാക്കുകൾ ഇല്ല , നിങ്ങൾ എടുക്കുന്ന effort..!!! ഇനിയും ഒത്തിരി ഒത്തിരി പ്രതീക്ഷിക്കുന്നു,
@AjithBuddyMalayalam3 жыл бұрын
💖
@Firozkh_an3 жыл бұрын
മ്മടെ #Strell മച്ചാൻ പറഞ്ഞിട്ട് വന്നതാണ് ഈ വഴിക്ക്...എജ്ജാതി അവതരണം👌👌👌.നിങ്ങ പൊളി ആണ് ട്ടോ😘😘. ബൈക്ക് ഭ്രാന്തന്മാർക്ക് വേണ്ടി ഈ വീഡിയോ ഇത്രയും പൂര്ണതയോടെ ചെയ്ത താങ്കൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ👍
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@jobztale3 жыл бұрын
Strell eathu video ilanu paranje?? Veruthe chodichhoonne ollu
@Firozkh_an3 жыл бұрын
@@jobztale Video yil alla broo... community post il mention cheythirunnu
@Athul80553 жыл бұрын
@@Firozkh_an ennu
@rouftk229910 ай бұрын
ഒരു strell ഉം പറയാതെ കാണുന്ന ഞാൻ 🥰
@arjunbabu963 жыл бұрын
വായിച്ചിട്ട് ഇതുവരെ വല്യ ഐഡിയ കിട്ടാത്ത ഒന്നായിരുന്നു crossplane... പൊളി വീഡിയോ ... ❤️
@arjunpalathingal80653 жыл бұрын
അജിത്ത് ബ്രോ, ഇത്രയും മികച്ച വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല. നിങ്ങളുടെ പ്രയത്നവും അറിവും എത്ര വലിയതാണെന്ന് വീഡിയോയുടെ നിലവാരത്തിൽ നിന്ന് മനസ്സിലാവുന്നു. യൂട്യൂബിൽ ഒരു സ്ഥാനം താങ്കൾക്ക് ലഭിക്കട്ടെ... വിജയാശംസകൾ😍
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@RajeshA3 жыл бұрын
വളരെ നന്നായി വിവരിച്ചു... തകർത്തു എന്ന വാക്ക് ആണ് ഇപ്പൊൾ ഇതിന് മലയാളത്തിൽ ഉള്ളത് എന്ന് തോന്നുന്നു... തകർത്തു.. പൊളിച്ചു...തിമർത്തു... ഇതൊക്കെ ആണ് ഇൗ കാലഘട്ടത്തിലെ വാക്കുകൾ... വളരെ നന്ദി...നമസ്കാരം.. ഇനിയും ഒരുപാട് വീഡിയോകൾ ഇറക്കി... ഞങ്ങൾക്ക് അറിവ് പകരുന്നതിനു ഒപ്പം താങ്കളുടെ യാത്രക്കും ജീവിതത്തിനും കൂടി ഉള്ള dollers യൂട്യൂബ് തരട്ടെ എന്ന് കൂടി ആശംസിക്കുന്നു.
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@akhilrajofficial16263 жыл бұрын
എങ്ങനെ നന്ദി പറയും ഞങ്ങൾ..... ഇത്രയും നല്ല വിവരണം ഇനി കിട്ടാനില്ല....... thank you so much etta 😘 .....
@ijohnsonthomas14293 жыл бұрын
1% Dislikes.. അത് വീഡിയോ ഇഷ്ടപ്പെടാത്തതു കൊണ്ടല്ല..അസൂയയ..😉😉
@vineethneyyar24373 жыл бұрын
😜😄😄
@akashbmadhu1353 жыл бұрын
Manasilakathondaaa😂😂😂
@ckbalu86843 жыл бұрын
അസൂയ അവില്ലാ അറിവില്ലാഞ്ഞിട്ടോ അതോ മൻസിലാവഞ്ഞിട്ടോ ആണ്
@ot2uv3 жыл бұрын
Nee enthinaa dislike adichavaree nokkunnade Like adichavaree nokk
@ajaskarim94213 жыл бұрын
എനിക്ക് തോന്നുന്നു അത് കണ്ണ് കിട്ടാതെ ഇരിക്കാൻ യൂട്യൂബ് തന്നെ വെക്കുന്നതാണ് എന്ന്, പടിപ്പികൾക്കു ടീച്ചർ മാർ 100 മാർക്ക് തികച്ചും കിട്ടിയാലും പേപ്പറിൽ 99 എഴുതും പോലെ
@TheMechanic19973 жыл бұрын
Vdo.poli.ഇത്രയും clear ആയി ഒരു channel ലും crossplane explain ചെയ്തു കണ്ടിട്ടില്ല.. hat's off..🙌🙌🙌🙌🙌🙌🙌
@ajeshkumartg73463 жыл бұрын
കിടിലം. ഇജ്ജാതി വിവരണം🔥🔥
@mytech1943 жыл бұрын
Yamaha ❤️
@akhilembalath80423 жыл бұрын
വെറുതേ എന്തെങ്കിലുമൊക്കെ തളളി മറിക്കാതെ കാര്യങ്ങൾ കൃത്യമായി പറഞ്ഞ് തരുന്നതിൽ നിങ്ങളെ കഴിഞ്ഞേ ആരും ഒള്ളൂ ഭായി
@AjithBuddyMalayalam3 жыл бұрын
😊
@rahimkvayath3 жыл бұрын
yup അതാണ്
@sarathmd15103 жыл бұрын
Correct ആയി മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു കാണിച്ചു തന്നു ❤️❤️❤️ ഞാൻ ഒരു automobile engineering കഴിഞ്ഞ ആൾ ആണ് eanikkyu പോലും അറിയാത്ത kaaryaghal പറഞ്ഞു തന്നതിന് ഒരുപാടു നന്ദി 😍😍😍👍
@jishnuvlr28713 жыл бұрын
സത്യം പറഞ്ഞ ഈ ക്രോസ്സ് പ്ലെയ്ൻ എൻജിനെ കുറിച്ച് അറിയാൻ വേണ്ടി ഇന്ന് രാവിലെ 8:30 (12/8/20) യൂട്യൂബിൽ കയറിയതാ തേടിയവള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെ ആണ് ബ്രോ ടെ വീഡിയോ കണ്ടത്.. !!😲പറഞ്ഞറിക്കാൻ പറ്റാത്ത സന്തോഷം 🤩 ഇതിലും നന്നായി പറഞ്ഞുതരാൻ വേറൊരാളെയും യൂട്യൂബിൽ കാണില്ല;തീർച്ച നന്ദി അജിയേട്ടാ 🙏👍❤️
@bulllet.tcb20053 жыл бұрын
എനിക്കും ഇതേ അവസ്ഥ 😅
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@yadhukrishnamk50663 жыл бұрын
ഒന്നും പറയാനില്ല, പറഞ്ഞാൽ ഒന്നും ആവില്ല എന്നറിയാം😘😘😘
@Aimee7073 жыл бұрын
I think the only malayalam youtuber who tried explaining the functionality of a cross-plane engine. This really came out very well..Great job and thanks for putting in the effort brother...Kudos 👍🏻🔥
@AjithBuddyMalayalam3 жыл бұрын
😊🙏🏻Thank you bro 💖
@mohamedanvar13273 жыл бұрын
ഇത്ര വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഏക മലയാളം ചാനൽ.you are a genius and hope more such videos from you. ♥️
@rajaneesh_vk81613 жыл бұрын
Oro video kum vendi edukkunna effort ♥ 👌
@subinbabu83253 жыл бұрын
കുറെ നാളായിട്ട് വിചാരിക്കുകയാണ് crossplane ന്റെ വർക്കിംഗ് എങ്ങനെ ആണെന്ന് അറിയണം എന്ന്.. ഇതിലും നന്നായി ഒരു മലയാളി പറഞ്ഞുതരും എന്ന് തോന്നുന്നില്ല.. very good vdo bro❤️👌
@storymaker_____3 жыл бұрын
A KZbinr without haters 🔥
@seashore16313 жыл бұрын
നിങ്ങൾ മാരകമാണ് Buddy.. അല്ല അതുക്കും മേലെ 🔥🔥🔥❤️❤️❤️
@aslammp52343 жыл бұрын
ഓരോ വീഡിയോക്കും വേണ്ടി നിങ്ങൾ എടുക്കുന്ന എഫോർട്, അത് പറയാതെ വയ്യ. നല്ല ഹോംവർക്കും വിഷയത്തിലുള്ള വിവരവും പകർന്ന് നൽകാനുള്ള ആ മനസ്സും 👌👌👌😍😍
@AjithBuddyMalayalam3 жыл бұрын
💖
@aldriey3 жыл бұрын
One of the ever best video in Malayalam about crossplane engine and Normal inline4 cylinder engine .... This is just amazing and really informative... Great bro...♥
@avinashik32343 жыл бұрын
Buddy വാക്ക് പാലിച്ചു 😍🤩🤩
@mathsipe3 жыл бұрын
ഗ്രാഫിക്സ് ലൂടെ ഇത്ര നന്നായി കാര്യങ്ങൾ വാഹനകാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു ഇന്ത്യൻ ചാനൽ ഉണ്ടാവില്ല..lots of thanks ബഡ്ഡി..salute u 😍
@AjithBuddyMalayalam3 жыл бұрын
💖🙏🏻
@ajcombines3 жыл бұрын
ഇത്രയും സിമ്പിൾ ആയി ക്രോസ്സ് പ്ലെയ്ൻ crank shaft വേറെ ആർക്കും വിശദീകരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല.. hats off buddy..
@adivlogs56473 жыл бұрын
പൊളിച്ചു bro Animation ചെയ്യാൻ വേണ്ടി ഏത് software ആണ് use ചെയ്യുന്നേ 😊
@AjithBuddyMalayalam3 жыл бұрын
Photoshop il png images cheythitt Davinci Resolve 16 il animation akkum
@adivlogs56473 жыл бұрын
@@AjithBuddyMalayalam appreciate your effort bro ❤️🙌
@prasanthjia91333 жыл бұрын
@@AjithBuddyMalayalam hoo man poli
@jayc75563 жыл бұрын
That was the best explanation I have ever watched about the Yamaha's CPC concept. Wonderful content in the making. Way to go Cheta! Love from Coimbatore! 👍
@AjithBuddyMalayalam3 жыл бұрын
😊🙏🏻Thank you 💖
@subhssh3 жыл бұрын
Superb... വളരെ സിമപിൾ ആയി ഇത്രയും കാര്യങ്ങൽ മനസ്സിലാക്കാൻ സാധിച്ചു..
@vishakas21863 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത് നല്ല അവതരണം
@storymaker_____3 жыл бұрын
R1 🔥👑
@shijuzamb81183 жыл бұрын
എന്റമ്മേ ഒരു രക്ഷയുമില്ല 😘😘
@shamjithc38453 жыл бұрын
Uff...u deserve a standing applauds...ajithbuddy👍
@pushpan.a.m3 жыл бұрын
ഇത്രയും സിമ്പിളായി, വ്യക്തമായി , മറ്റുള്ളവർക്ക് നന്നായി മനസ്സിലാകുന്ന രീതിയിൽ അനിമേഷനോടു കൂടി വീഡിയോ ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. ഞാൻ താങ്കളുടെ വീഡിയോ അടുത്തിടെയാണ് കാണാൻ തുടങ്ങിയത്. വളരെ നന്നാകുന്നുണ്ട്. ഇനിയും ...... പ്രതീക്ഷിക്കുന്നു.
കുറച്ച് കാലമായി നോക്കി നടക്കുന്നു ഒരു പ്രാവശ്യം കണ്ടപ്പോള് തന്നെ മനസ്സിലായി. Thanks for the information 🖤
@happyjourney32123 жыл бұрын
നല്ല കിടിലൻ അവതരണം 👌👌ഒട്ടും മുഷിപ്പിക്കാതെ വ്യക്തമായി പറഞ്ഞു തരുന്ന ഇത്രയും നല്ലൊരു അവതാരകന് ♥️♥️♥️ ഒരുപാട് ഇഷ്ടമായി ചേട്ടാ
@chinjuthomas35763 жыл бұрын
Strell paranu vanavar undo
@GeekyMsN3 жыл бұрын
Viewers : The home appliances of the 2 engines , you are link ! Buddy : Link o ? Viewers : No no you are the link of the link ! The two engine attached to the bikes Your video's graphics and animation ! Buddy : what u mean ? Viewers : Meeen......! Angane onnum illa , ayala meen chala meen ...... 🐟 🐠 🐡 🦈 😝😝😝 Salim kumar @ kalyanaraman 🤗
Powli....ഞാൻ ഒരു Yamaha fan ആയതുകൊണ്ട് എനിക്ക് ഈ വീഡിയോ കൂടുതൽ ഇഷ്ട്ടപെട്ടു....👍👍👍❤️
@naymardon60113 жыл бұрын
ഇത് പോലെ car engineനെ വീഡിയോ ചെയോ plz.
@jishnusree81023 жыл бұрын
ഇനിയിപ്പോ breakfast വേണ്ട 😂😂
@AjithBuddyMalayalam3 жыл бұрын
😄
@Avengers_473 жыл бұрын
ന്റെ ചങ്ങായി.. സമ്മതിച്ചിരിക്കുന്നു... ഒരു രക്ഷയും ഇല്ല... പൊളിച്ചു... love from കണ്ണൂർ
@aswinasokan38023 жыл бұрын
ഇങ്ങനെ ചാനൽ വളരെ usefull ആണ്. ഒരുപാട് പുതിയ അറിവുകൾ പല വീഡിയോകളിലായി കിട്ടി❤️
@ARunJK9993 жыл бұрын
R1 ♥️♥️♥️♥️♥️♥️♥️
@adarshmsn783 жыл бұрын
ചേട്ടാ ഈ യമഹാ ബ്ലൂ ക്കോർ എന്താണെന്ന് പറയാമോ
@bulllet.tcb20053 жыл бұрын
Enikkum ariyanam
@thanseelrahim3 жыл бұрын
Me also
@raheefmohd3 жыл бұрын
Me aaalso
@nithulprakasan63753 жыл бұрын
അത് അവർ അതിന്റെ ECU ക്ക് ഇട്ട പേരാണെന്ന് തോന്നുന്നു വെറുതെ ഒരു പേരിട്ടാതാകാനെ വഴിയുള്ളൂ SUZUKI -SEP HONDA -HET ഇങ്ങനെ ഉള്ളത് പോലെ
@abhilashkarikkad20403 жыл бұрын
@@nithulprakasan6375 enthayalum onnu ariyanam
@varundasc96083 жыл бұрын
FIRING ORDER നെ പറ്റി ഒരിക്കൽ ഞാൻ ചോദിച്ചിരുന്നു അത് ഇത്ര ഭംഗി ആയി പറഞ്ഞു തന്നതിന് വളരെ അധികം നന്ദി
@RakeshRamachandranTvm3 жыл бұрын
Ajith, എന്ജിനുകളെ കുറിച്ച് നിങ്ങളുടെ അറിവ് ഇത്രയും കാലം ചിപ്പിയുടെ ഉള്ളിലെ മുത്ത് പോലെ നിങ്ങളുടെ മനസ്സില് ഒളിച്ച് കിടന്നിരുന്നു. ഈ youtube channel ഇല് കൂടി അത് പുറത്ത് വന്ന് ഞങ്ങള്ക്ക് അത് ഇപ്പോള് അറിവിന്റെ വെളിച്ചം പകരുന്നു. എത്ര മനോഹരം, എന്ത് സുന്ദരം.
@AjithBuddyMalayalam3 жыл бұрын
Thank you so much bro 💖🙏🏻
@msfebin1113 жыл бұрын
Kollam ✌️ Kalakki
@srdev86563 жыл бұрын
6:17 superbike Racer❤️
@3rdvoidmen5943 жыл бұрын
Was so happy to see him being featured.
@varghesechackojoseph74333 жыл бұрын
Ethrayum simple and detailed ayitu parayan arkum patilla. Animation, presentation, audio ellam adipoli..... keep it up MAY GOD BLESS YOU
@user-ef9np8sk4l3 жыл бұрын
യമഹ അല്ലെങ്കിലും ഹോണ്ട യെകാളും സുസുക്കി യെ കാലും no 1 ആണ് technology യിൽ
@ananthu85343 жыл бұрын
Honda is the most superior manufacturer ! Iam a Yamaha fan but facts are facts ! Yamaha rules only when Honda makes mistakes . Watch MotoGp you ll understand that .
@cijojohn86803 жыл бұрын
Technology ഏറ്റവും മികച്ചത് Ducati ആണ്. Pure engineering ഒന്നുകൊണ്ട് മാത്രം ആണ് superleggera പോലെ ഒരു ബൈക്ക് h2 വിനോപ്പം പിടിച്ചു നിൽക്കുന്നത്. V4 engine ഒക്കെ വെച്ച് 150 കിലോയിൽ ഒരു superbike എന്നത് ബുദ്ധിമുട്ട് ആണ്. Their electronics, aerodynamics എന്നുവേണ്ട മിക്കതും ഒന്നാമത് തന്നെ ആണ്.
@ananthu85343 жыл бұрын
@@cijojohn8680 No ! Check Dovizioso's comments on Ducati . Desmo has a 90 V engine and is more faster than Honda on a straight line . But it has problems with steering . An overpowered machine is the one which is difficult to turn . Whereas Honda could master in every sector viz Corner entry , exit , hp , straight line advantage , better electronics n alll....
@ananthu85343 жыл бұрын
@@cijojohn8680 പിന്നെ കവസാക്കിയുടെ മേന്മയൊന്നും ഹോണ്ടയ്ക്ക് മോളിൽ പറയല്ലേ സഹോ . നമ്മൾ Constructors നെ compare ചെയ്യേണ്ടത് നിശ്ചിത മാനദണ്ഡങ്ങളിലൂന്നി വാഹനം നിർമ്മിക്കുമ്പോളാണ് . Production Bikesൽ കമ്പനികൾക്ക് തോന്നുന്ന specൽ വണ്ടി നിർമിക്കാം . Prototypes നിർമിക്കുന്നതിൽ ആരാണോ കേമൻ അവരാണ് മികച്ച technology ഉള്ള Constructors . വലിയ ബ്രാൻഡുകളുടെ technology താരതമ്യം ചെയ്യേണ്ടത് അവ competitionsൽ എങ്ങനെ machine വികസിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് . ഒരു comepetetive machine വികസിപ്പിക്കുന്നതിൽ പരാജയപ്പെട്ടു motogpൽ നിന്നും ഒളിച്ചോടിയ constructor ആണ് kawasaki😅
@rajaneesh_vk81613 жыл бұрын
@@ananthu8534 motogp il kawasaki ille apo
@babuaroth54503 жыл бұрын
ഒരു ഹേറ്റേഴ്സും ഇല്ലാത്ത ഒരു മലയാളം ചാനൽ ആണ് ഇതെന്ന് എന്നിക്കു മാത്രമാണോ തോന്നുന്നത്
@nazy19883 жыл бұрын
Finally founded... Excellent knowledge...
@marshal26323 жыл бұрын
Well explained brother. Waiting for this kind of awesome videos !
@pranavprabhu82173 жыл бұрын
Perfectly explained. I had been searching about crossplane for past 3 4 days. Thank you for this video! ❤
@viswambharanv43803 жыл бұрын
യാ മോനെ ejjathi വിവരണം 🔥🔥🔥🔥ഒന്നും പറയാനില്ല
@sobhithbabu40563 жыл бұрын
ഈ വീഡിയോ നല്ലത്പോലെ ഉപകരിച്ചു നല്ലൊരു അറിവായിരുന്നു thaks ചേട്ടാ
@ranjithar41113 жыл бұрын
Really u worked hard for this explanation... great job bro 👍🏼
@shefzshaan83443 жыл бұрын
Wow... you have nailed the explanation... great man...!!!
@vishnugeethcv39043 жыл бұрын
Poli poli ..... technical side videos ithre detail and easily explain chynnathil aan .....hats off 💥💥💥💥💥💥💥💥❤❤❤
@arunvr463 жыл бұрын
Nice video. Simple explanation. Love my R1 #CP4
@varunjose20723 жыл бұрын
Very good animated video and explanation including engine sounds. Well done bro.
@joelzx10583 жыл бұрын
William moserinte vedios njan kaanarund ..very effective way to understand firing order and engine sound
@beetle54773 жыл бұрын
Supr bro. ഇതിലും മികച്ചൊരു വിവരണം വേറെ ഇല്ല
@haarriebrownell40693 жыл бұрын
Good work buddy.. Always wanted some content like this
@mukilnathan3 жыл бұрын
നിങ്ങൾ ആളൊരു പുലിയാണ് കേട്ടാ 😀🔥
@Youngbabe1113 жыл бұрын
Great video well explained william moser um polichu, thanku for giving these much interseting classes
@soorajrajan68683 жыл бұрын
The way you explain with that animation is awesome bro expecting more videos like this.
@Oktolibre3 жыл бұрын
Chetaaye, That was a bunch of information. Thanks a lot. Greetings.
@akhiljames17983 жыл бұрын
Thank you so much 🥰 Like all your videos Very easy to understand and all videos and informations are very helpful because i work in a 2 wheeler field
@VishnuS55542 жыл бұрын
A perfect combo of explanation and visuals.. Wish we had your kind of teacher n graphical representation in my college days.. The best explanation 👌 i've ever seen.. I'll own a crossplane in the near future..😇
Good job broo... oru rekshayumilla...orupadu ishtamayi...👌👌👌👌
@sangeethv50883 жыл бұрын
Gud one bro... perfect digital presentation!!!!
@nikhilrajan6293 жыл бұрын
Thanks broo.. Well explained.. Your hard works we can feel it.. Keepit up...
@anoojnj85813 жыл бұрын
Bro de effort🔥🔥 And your valuable vedios
@bibinps69483 жыл бұрын
bayankaraaaa... super video.... simple aayi explanation...
@ananthusugathan65962 жыл бұрын
അപ്പോൾ strell മച്ചാൻ പറയുന്ന ട്ടിപിക്കൽ ഇൻലൈൻ 4 എൻജിൻ സൗണ്ട് ഇങ്ങനെ ആണ് ഉണ്ടാവൂനെ. 💥💥💥💥💥താങ്ക്സ് അജിത് buddy . ....Your each and every videos give me some new points to learn,.. 💓 keep growing.......
@Vijayannan1358io63 жыл бұрын
Superrrrrr brooooo.ithrayum detaildayi parayuna vere malayalam thil KZbin illlaa👌👌👌👌👌👌👌👌👌👌👌
@kunchavu3 жыл бұрын
Wonderfull presentation.. thanks ajith bai
@cenjoy54063 жыл бұрын
Onnnum paraynillla monuse... Adipolei ayttttt present chydhu ... Simple and convenient 💘. Keep it up bro . You are well talented ☺️
@Muhammed-vj4ng3 жыл бұрын
Ente ponnooooo..... enth parayana vaaakkulalilla.... ur r great😍😍😍❤️❤️...... iniyum valaranam channel....