ഹ്യൂമർ വർക്കായോ ഇല്ലയോ എന്ന് ഉടനടി മനസിലാകും | Ratheesh Balakrishnan Poduval | Cue Studio

  Рет қаралды 32,661

cue studio

cue studio

Күн бұрын

ശബ്ദമുളള ചിരിയാണ് പ്രതീക്ഷിക്കുന്നത് അത് കിട്ടിയോ ഇല്ലയോ എന്ന് ഉടനടി മനസിലാകും. പ്രേക്ഷകർ ചിരിക്കുമെന്ന് വിചാരിച്ച് ഒരു സാധനം ഉണ്ടാക്കിയാൽ പണി പാളാൻ സാധ്യതയുണ്ട്, നമ്മളെ ചിരിപ്പിക്കണം, അത് ഭയങ്കര നോൺസൺസാണ്, നമ്മള് എഴുതി നമ്മള് തന്നെ ചിരിക്കുക എന്ന് വെച്ചാൽ, ദ ക്യു സ്റ്റുഡിയോ സി​ഗ്നേച്ചറിൽ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ
#ratheeshbalakrishnanpoduval #cuestudio
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 48
@MohammedRizwanKapoor
@MohammedRizwanKapoor Жыл бұрын
This guy is such a top top writer man. God Kanakam Kaamini Kalaham such an underrated movie and I still think that's his best work when it comes to writing. Nna Thaan Case Kodu was absolutely brilliant too but KKK was different man. It was such a great great movie. Thankyou for making movies like this man
@sreekuttan2004
@sreekuttan2004 Жыл бұрын
KKK was the worst movie of the decade
@vishnu.unnikrishnan
@vishnu.unnikrishnan Жыл бұрын
Me too loved Kanakam Kamini kalaham...the humour in it was so deep that most of the people didn't get connected to that easily...a little bit of thought process is required to analyse the humour part of KKK
@DinkiriVava
@DinkiriVava Жыл бұрын
പൂത്ത് പരന്ന് നിൽക്കുന്ന മഞ്ഞ കാൽവരി പൂവിൻ്റെ മരങ്ങൾ. താഴെ മഞ്ഞ കമ്പളം നനഞ്ഞിട്ട പോലെ പൂക്കൾ വീണ് കിടക്കുന്നു. മണ്ണും വിണ്ണും മഞ്ഞ നിറം കൊണ്ട് കൈകോർത്ത പോലെ. മഞ്ഞ തേച്ചൊരു കൊക്കൂണിന് അകത്ത് പെട്ടത് പോലെ ശാരദ. പൂക്കളെ നോവിക്കാതിരിക്കാൻ പൂക്കളെക്കാൾ മാർദ്ധവമേറിയ തൻ്റെ കാലുകൾ അവൾ പതിയെ മുന്നോട്ട് എടുത്തു വെച്ചു. അത്ഭുതം ! വീണ് കിടക്കുന്നത് പൂക്കളല്ല., കെട്ടി നിന്ന മഴ വെള്ളത്തിൽ കാൽവഴി പൂവിൻ്റെ പ്രതിബിംബം ആയിരുന്നു. മഞ്ഞ പരവതാനിയിൽ ഓളം സൃഷ്ടിച്ചു കൊണ്ട് ശാരദ നടന്നു..., സ്വപ്നാടനം..!!
@pfa7367
@pfa7367 Жыл бұрын
😍
@MrTrithala
@MrTrithala Жыл бұрын
He is too honest with Answers.... I hope this is helping all the film makers for understanding the process ❤❤
@djharisankar2917
@djharisankar2917 Жыл бұрын
Kudos to Cuestudio_❤ Expecting more of this......❤
@SreehariR2000
@SreehariR2000 Жыл бұрын
How interestingly director shares his experiences and memories. He really enjoyed that. Interview would have been better if the interviewer had also shown an attitude like that. I'm not blaming the interviewer, he's confident about his questions, and the questions were good too but that confidence is absent on his face.
@johniescorpio
@johniescorpio Жыл бұрын
He approached it the right way. His confidence is quite evident in his body language. Maybe your prejudice (subconsciously, as most interviewers have a particular pleasing appearance and some persons expect that) is playing a trick on your judgement.
@ArunSasidharan
@ArunSasidharan Жыл бұрын
A good set of questions... 👍
@CookTalknTravel
@CookTalknTravel Жыл бұрын
Class interview ❤
@ajphones7208
@ajphones7208 Жыл бұрын
ശെരിക്കും 😂😂😂
@vishnu.unnikrishnan
@vishnu.unnikrishnan Жыл бұрын
the best writer-director of our times
@VIV3KKURUP
@VIV3KKURUP Жыл бұрын
ആ കണ്ണട വച്ച ലേഡി or മനീഷേട്ടൻ ആയിരുന്നേൽ പൊളിച്ചേനെ... ഈ ബ്രോ robot പോലെ... സെറ്റ് ആകുന്നില്ല
@amrt7755
@amrt7755 Жыл бұрын
എന്താ സെറ്റ് ആകാത്തത് എന്നു കൂടെ പറ
@vishnuprasad9822
@vishnuprasad9822 11 ай бұрын
Avanu athrom vivarum und cinemaye patty.. Script polum vaayichittanu chodhyngal chodhikkane
@uniquearena4053
@uniquearena4053 Жыл бұрын
Oru aspiring film maker cinemakal padikaan vendi kanumbol enthokke sredhikanam.? Ariyaaan agraham und
@derrondvvis1021
@derrondvvis1021 Жыл бұрын
Great content great work ❤
@Sharath275
@Sharath275 Жыл бұрын
please bring krishand for this segment
@Vishnuputhiyedam92
@Vishnuputhiyedam92 Жыл бұрын
masterclass!! thank you cue studio.
@Frank_Castle_Nair
@Frank_Castle_Nair Жыл бұрын
I love this guyy
@vishnulakshya9033
@vishnulakshya9033 Жыл бұрын
Great
@khaleelkayakool101
@khaleelkayakool101 Жыл бұрын
Kaamini Kalaham legendry film
@swaroopchirayinkil
@swaroopchirayinkil Жыл бұрын
Interviewer nte idakkulla , chil chil sound maareyaal nannairinnu Njaanum same issue face cheyyunnind Oru topic samsaarikkumbil alpum excited aayal areyaathae "chil" "chil" Keri varum
@jithinjacob2063
@jithinjacob2063 Жыл бұрын
Please give name to the segment and give the title for video
@gethighonlife
@gethighonlife Жыл бұрын
Ee ratheesh eettan chumma thee aanu Full power favorite director 🖤
@unni1033
@unni1033 Жыл бұрын
മദനോത്സവം all the best
@rajrrr1470
@rajrrr1470 Жыл бұрын
ഇദ്ദഹത്തിന്റെ പടമോണോ?!
@nahazshafi7932
@nahazshafi7932 Жыл бұрын
@@rajrrr1470 script pulli aanu
@rajrrr1470
@rajrrr1470 Жыл бұрын
@@nahazshafi7932 ohh
@gireeshm2042
@gireeshm2042 Жыл бұрын
Kidu film 💓
@emmanuvelxavier9487
@emmanuvelxavier9487 Жыл бұрын
💕
@sreerajsreekumar9764
@sreerajsreekumar9764 Жыл бұрын
😊💙
@sreejeshpoduval1809
@sreejeshpoduval1809 Жыл бұрын
🥰
@abhinavdharman7939
@abhinavdharman7939 Жыл бұрын
💎
@Sibilview
@Sibilview Жыл бұрын
🎉
@Muhsin-ox1vj
@Muhsin-ox1vj Жыл бұрын
Dashamoolam damu spinoff nte enthelum updates?
@crazzyfrog5770
@crazzyfrog5770 Жыл бұрын
സിനിമകളുടെ തിരക്കഥ വായിക്കാൻ കിട്ടുമോ?
@vishnugr3744
@vishnugr3744 Жыл бұрын
Librarykalil indakm brtr💓
@nandubyju
@nandubyju Жыл бұрын
ഇത്രേം നല്ല ചോദ്യങ്ങൾ ഒന്ന് pleasant ആയി ചോദിച്ചൂടെ 😑
@unniyettan_2255
@unniyettan_2255 Жыл бұрын
അവതാരകന്‍ ശശി ആണ്‌
@raintreemedia
@raintreemedia Жыл бұрын
ഓരോരുത്തർക്കും അവരവരുടെതായ സ്റ്റൈൽ ഇല്ലേ ബ്രോ.... ഏതെങ്കിലും ഘട്ടത്തിൽ അത് മാറ്റണമെന്ന് തോന്നുമ്പോൾ അവരത് ബെറ്റർ ആകട്ടെ...
@Safadstories
@Safadstories Жыл бұрын
പൊതുവാൾ ജി ❤️
@ajphones7208
@ajphones7208 Жыл бұрын
ക്യൂ ഇൽ ഒക്കെ ഇത്രേം ബോറൻ അവരാതകന്മാർ സോറി അവതാരകന്മാർ ഉണ്ടോ.. അൺ വിശ്വസിക്കേബിൾ
@rajeshthottikkattil
@rajeshthottikkattil Жыл бұрын
@vishnurpradeep
@vishnurpradeep Жыл бұрын
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН