അഞ്ചാം പാതിരാ മുതൽ ചാക്കോച്ചൻ ചെയ്യുന്ന പടങ്ങൾ എല്ലാം പോളിയാണ്.
@melvink97472 жыл бұрын
Takeoff
@rangerswing2 жыл бұрын
Ollaka. Nizhal and mohan Kumar fans nalla theetta padangal aayirunnu
@jenharjennu22582 жыл бұрын
@@rangerswing അത് രണ്ടും മാത്രമാണ് ബോർ. ഒറ്റു എന്നാ സിനിമ കണ്ടിട്ടില്ല
@sibimp8260 Жыл бұрын
@@melvink9747 brilliant movie
@bibinbabu01792 жыл бұрын
കോക്ക് പറഞ്ഞത് ശെരിയാ .. കനകം കാമിനി ഒരു നല്ല പടം ആണ് ... അതിലെ situations ഒക്കെ കുറെ hidden ആയിട്ടുള്ള കോമഡി ഉണ്ട്.. അത് കണ്ടപ്പോഴേ തോന്നി ഇതിൽ directr ഒന്നുടെ ബെറ്റർ ആക്കി direct ചെയ്യുമെന്ന് .. പടം ഇഷ്ടപ്പെട്ടു ... ആ പോസ്റ്റർ ഇലെ ക്യാപ്ഷൻ വെച്ചത് കൊണ്ട് പടത്തിനു പ്രൊമോഷൻ ആയി
കുഞ്ചാക്കോ യുടെ ഈ 2 -3 കൊല്ലത്തെ പടങ്ങൾ കാണുമ്പോൾ ഫഹദ് ൻ്റ് രണ്ടാം വരവ് പോലെ നല്ല സാമ്യം ഉണ്ട്. .......
@coldfusion51532 жыл бұрын
കുഞ്ചാക്കോ രണ്ടാം വരവ് 2010 യിലാണ് എൽസമ്മ എന്ന ആൺകുട്ടീ
@pradeepmullasseri73212 жыл бұрын
Well said bro
@jollyjolly47732 жыл бұрын
Excellent movie
@rashi35022 жыл бұрын
🥥
@ananthuraj81142 жыл бұрын
🥭
@user-nm4yx8ih5n2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു ഈ റിവ്യൂവിന് വേണ്ടി...❤️❤️🔥🔥
@arshadmodon96382 жыл бұрын
*"ന്ന താൻ ടിക്കറ്റെട്"🔥*
@shinovarghese50762 жыл бұрын
Kok, I agree 100% . It's a super movie with a current political satire. Character selection is fantastic, except Basil. Well acted, well scripted and well directed.
@NewtonIssac.2 жыл бұрын
ഭാഗ്യം വയ്യാത്ത ആരും ഇല്ലാ ❤️🤞🏻🔥
@sree99462 жыл бұрын
Mathiyede. Kure ayallo.. ee worďne... trolunnuuu... onnu maatipidikkk..
@akashanil05172 жыл бұрын
basil nu vayya parayathe paranju
@mrtp76692 жыл бұрын
Basil ന് veyya
@s___j4952 жыл бұрын
ചാക്കോച്ചൻ, magistrate, ഷുക്കൂർ സൂപ്പർ പിന്നെ ചാക്കോച്ചൻ ആ പല്ല് കടിച്ചു പിടിച്ചു അത് പൊളി ആയിരുന്നു
@mohammedz87402 жыл бұрын
Aa teaser thanne kidilan aayirunnu 🔥
@kannankannappy31832 жыл бұрын
ഇപ്പഴാണോ വരുന്നേ കാത്തിരിക്കുവാരുന്നു 👍 എല്ലാരും മജിസ്‌ട്രേറ്റ് നെ പുകഴ്ത്തുന്നു 👌
@shihabkv43532 жыл бұрын
പൊളിറ്റിക്സ് തലക്ക് പിടിച്ചവർ ഈ പടത്തിന് പോവണ്ട. ഇത് ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന പടം ആണ് ❤️
@sarigaism2 жыл бұрын
ഇപ്പൊ കണ്ടിട്ട് വന്നേ ഉള്ളു.. ഒരു വിഭാഗം എതിർത്തത് സിനിമ ക്ക് നല്ല മൈലേജ് ആയി.. കിടിലം പടം... കറക്റ്റ് റിവ്യൂ 👍👍🤍
@Levi_Ackerman.072 жыл бұрын
Athee free promotion 😂😂😂
@sarigaism2 жыл бұрын
@@Levi_Ackerman.07 👍👍
@knr862 жыл бұрын
🤣🤣🤣
@sreejithsudhakaran57622 жыл бұрын
എന്തുട്ട് എതിർപ്പ് അതൊക്കെ ഒരു തരം പബ്ലിസിറ്റി ആണ്
@muttaroast71542 жыл бұрын
ഹാവൂ കുഞ്ചാക്കോ ബോബന് വയ്യായ്ക ഒന്നുമില്ല സമാധാനം ☺️
@Bilaljohnkurishingal82 жыл бұрын
😂
@anjaliunnithan51372 жыл бұрын
Atha🤣
@Son-n6m2 жыл бұрын
ഫ്രഷ്.. ഫ്രഷേ
@rachelsnowflake59542 жыл бұрын
Was waiting for your honest review 🥰
@krishnenducs66172 жыл бұрын
Bro, U saved me from Marakkar🙏🏻
@arthurmarston1022 жыл бұрын
🤣🤟
@drjjk-followyourpassion17892 жыл бұрын
Mamagam says hi 🤣😂😅
@krishnenducs66172 жыл бұрын
@@drjjk-followyourpassion1789 CBI too
@silvanussibichan32892 жыл бұрын
@@krishnenducs6617 odiyan and aaraat are hurry to welcome us 🤣
@PETSLOVER-v6w2 жыл бұрын
@@krishnenducs6617 😂ഇജാതി 💥
@FAFA-ct6nb2 жыл бұрын
ആ ജഡ്ജ് കുഞ്ഞിക്കൃഷ്ണൻ മാഷ് ആണ് എന്റെ നാട്ടുകാരൻ ❤️🔥
@bejoyshows2 жыл бұрын
അദ്ദേഹത്തെക്കുറിച്ച് പറയൂ
@rejinkulangara79792 жыл бұрын
എന്റെയും മാഷാണ്
@deeju69872 жыл бұрын
അദ്ദേഹം എവിടെത്തെ കാരനാണ്?
@minisaji29662 жыл бұрын
Judge sooper ആണ്. കാണുമ്പോൾ പറയണേ
@thrillermovies76452 жыл бұрын
അദ്ദേഹത്തേ പറ്റി പറയൂ
@jishnuganesh75392 жыл бұрын
സൂപ്പർ സിനിമ ഒരു കുറ്റം പറയാൻ പറ്റില്ല 👌🏻
@Gokulgopakumar182 жыл бұрын
രതീഷ് പൊതുവാൾ വേറെ ലെവൽ director ആണ്. അദ്ദേഹം മലയാളം industry ക്ക് ഒരു മുതൽക്കൂട്ടാണ്. ദേവദൂതർ പാടി വീഡിയോ കണ്ടപ്പോൾ തന്നെ ഈ പടത്തിന്റെ റെയ്ഞ്ച് മനസ്സിലായതാണ്. സുരാജിന്റെ ദശമൂലം ദാമു ഇദ്ദേഹമാണ് സംവിധാനം ചെയ്യുന്നതെന്നറിഞ്ഞു. So ആ പടത്തിന് ഒരു മിനിമം ഗ്യാരണ്ടി ഉണ്ടാകും 💯 കമ്മികളെ ട്രോളിയാൽ ഉറപ്പായും അവർ ഈ പടത്തിനെ അരാഷ്ട്രീയ ചിത്രമാക്കി മാറ്റുമെന്നതുറപ്പ്. ഏതായാലും പടം തീയേറ്ററിൽ നന്നായി collect ചെയ്യട്ടെ !
@sreehari612 жыл бұрын
കോക്കിന്റെ റിവ്യൂ ആണ് സിനിമയേക്കാൾ കൂടുതൽ ഇപ്പോൾ വെയിറ്റ് ചെയ്യുന്നത് !!!
@sabikerala13232 жыл бұрын
സത്യം.. പുള്ളി almost correct review ആണ്.. പുള്ളി average പറയുകയും നല്ല collection നേടികൊണ്ട് ഇരിക്കുകയും ചെയ്ത 2,3 പടം കണ്ടപ്പോ പുള്ളി പറഞ്ഞത് സത്യം ആണെന്ന് മനസ്സിലായി
@PETSLOVER-v6w2 жыл бұрын
@@sabikerala1323 അതെ പൊളി ആണ് my fav reviewer.. Shazzam ഒന്നും ഇയാളെ അടുത്ത് പോലും എത്തില്ല
@itscomingtoanend77732 жыл бұрын
Sathym 😂💯
@itscomingtoanend77732 жыл бұрын
@@PETSLOVER-v6w shazzam nyz an.... different way of presenting
@sabikerala13232 жыл бұрын
@@PETSLOVER-v6w 💯 % correct shazzam ന് review പറയാൻ അറിയില്ല.. പിന്നെ പുള്ളിക്ക് തോന്നിയത് പുള്ളി പറഞ്ഞു പോകുന്നു അത്രെ ഉള്ളു (മിക്കവാറും wrong review)
@aswinsurya50012 жыл бұрын
love from Colorado 🇺🇲 ♥️
@sujithav40572 жыл бұрын
Nalla nice padam. Nannayi ishtapettu, situational comedies and fresh faces of actors poli onnum parayanilla, oro malayalikkum parayanulla palathum ithilund ,so satisfied when I came out
@jishnukp72362 жыл бұрын
തല്ലുമാല കൂടി positive feedback വന്നാൽ അടിപൊളി ആയിരിക്കും.നല്ല രണ്ട് സിനിമകൾ ഒന്നിച്ച്, ഒരെ സമയം തീയേറ്ററിൽ ഓടിയിട്ട് എത്ര കാലം ആയി. 😊 പ്രത്യേകിച്ച് മലയാള സിനിമ.
@rahulprasad32522 жыл бұрын
Athil ingeru negative ayirikum parayunath😁😁😁
@ukkasha58542 жыл бұрын
Thallumaala...doesn't worth that hype. Just a cliché one. And yeah there are a lot of cringed songs too.
@kalippan.2 жыл бұрын
ഏയ് ബ്രഹ്മാണ്ഡ ചലച്ചിത്രം മഹാവീര്യരുടെ തട്ട് എന്നും താഴ്ന്ന് തന്നെയിരിക്കും😭
@ansara92452 жыл бұрын
വാക്കുകൾ സത്യമായി
@adhi76102 жыл бұрын
Jihadi agenda movie aan manda ath
@lepetitprince21882 жыл бұрын
Keep up the good work, man. Your reviews are 🔥.
@rahithrs18442 жыл бұрын
ആ ജെഡ്ജി ആയിട്ട് അഭിനയിച്ച ആള് 😂👌🏾🤩
@QWERTY-mz1jf2 жыл бұрын
Kok Annan big boss il vannal chumma 🔥🔥
@rakeshbabu39642 жыл бұрын
Was waiting for ur review from morning
@vipincm19862 жыл бұрын
അടിപൊളി പടം❤️ തമാശയിൽ പൊതിഞ്ഞ് ഒരു സീരിയസ്സ് വിഷയം വളരെ ഭംഗിയായി അവതരിപ്പിച്ച അണിയറക്കാർക്ക് ഒരു വലിയ കൈയ്യടി 🔥🔥🔥
@ShivaPrasad-uu4hl2 жыл бұрын
ബേസിൽ ജോസഫ് charactor ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ
@mamithafanboy5701 Жыл бұрын
അതെ
@entertainmentbox902 жыл бұрын
*ആൻഡ്രോയിഡ് കുഞ്ഞപ്പൻ ,കനകം കാമിനി കലഹം എന്നീ മലയാള പടം അല്ലാതെ ആയുഷ്മാൻ ഖുറാനയുടെ badai ho ,Mard Ko Dard Nahi Hota സിനിമകളുടെ പ്രൊഡക്ഷൻ ഡിസൈനർ കൂടിയാണീ പടത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ*
@Mgm_Audios2 жыл бұрын
നല്ലൊരു സിനിമ. ഇങ്ങനെയൊരു കഥ എഴുതിയെടുക്കാനും അത് സിനിമയാക്കി ഡയറക്റ്റ് ചെയ്യാനും എങ്ങനെ സാധിക്കുന്നു. എല്ലാ കഥാപാത്രങ്ങളും(പരിചിതരല്ലെങ്കിൽ പോലും )അവരുടെ വേഷങ്ങൾ ഭംഗിയായി ചെയ്തിരിക്കുന്നു.കുഞ്ചാക്കോ ബോബൻ ഇങ്ങനെ മാറി ചിന്തിച്ചു കഥാപാത്രങ്ങൾ ചെയ്യട്ടെ. കണ്ടതിൽ വെച്ച് ചാക്കോച്ചന്റെ വേറിട്ട വേഷം 👌👌👍
@harisbeach90672 жыл бұрын
കൊക്ക് അണ്ണന്റെ റിവ്യൂ കണ്ട് മാത്രം സിനിമക്ക് പോകുന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ.!😍💛
@tales53002 жыл бұрын
yeah
@jayarajcg20532 жыл бұрын
I am one such person
@miz27262 жыл бұрын
ഞനും പിന്നെ എന്റെ ചങ്ങായും
@rahulpalatel70062 жыл бұрын
Kokk is unbiased.Karyam clear aayittu parayum.Areyum please cheyyan vendi onnum parayilla.I follow kokks review seriously before thinking to book ticket👍✌️
@vinayak76022 жыл бұрын
Und
@manusree99202 жыл бұрын
Intervel..... കൊല്ലാം പക്ഷെ തോ പ്പിക്കാനാവില്ല 😆😆😆😆😆😆
@ps4boy632 жыл бұрын
Magistrate nte role adipoli aanu…filmile best character
@Piku3.1412 жыл бұрын
Eagerly waiting for your tallumala review
@josephpendleton49272 жыл бұрын
Nna Thaan Case Kodu is an interesting film to watch. It has several interesting elements in it. This film clearly shows "how the hypocrisy interferes with what is right" through the legal procedures of the case in the film. We also see this linguistically as well in the courtroom scenes. In the courtroom scenes, English is used as the language of the so-called educated (although we are free from British control and British supremacy since August 15, 1947) especially by the opposing lawyer (played by real life lawyer Shukkur) while Kunchacko Boban's character's "Regular Malayalam" is deliberately lowered. We also see Kunchacko Boban's "Regular Malayalam" being set aside in favor of "Sanskritized Malayalam." I think the leading female character (played by Gayathrie) was basically added to the script (as part of commercial purposes) so that female viewers can also get involved with the content matter of the film. The director/scriptwriter Ratheesh was able to capture strong performances in the film.
@Ajjuzjaa2 жыл бұрын
Nte ponnu annaa ningal poliyaan innale kandu..just brilliant❤️🔥..ningale fan aan njn
@teophinasher46782 жыл бұрын
ബേസിൽ അങ്ങനെ ആണ് അഭിനയിക്കേണ്ടത്, അത് മികച്ചതാക്കിയിട്ടുണ്ട്, കാരണം ബേസിൽ വരുമ്പോൾ ആ സിനിമയുടെ രീതി മാറും കുറച്ചു കൂടി സീരിയസ് ആകും, അപ്പോൾ ബേസിൽ അങ്ങനെ അല്ലെ അഭിനയിക്കേണ്ടത്...
Athaanu director 👍👍👍👍👍👍👍👍👍 director brilliance ❤️❤️❤️❤️ ithupolulla padangal aaaaaanu aenikku ettavum ishttam....
@YOUTUBEBuddy2 жыл бұрын
Kidiloski padam🔥💯✨
@akashachuas2 жыл бұрын
ഈ മൂവിയിൽ ആർക്കും ഒരു കുഴപ്പവും ഇല്ലെന്ന് പ്രതീക്ഷിക്കുന്നു 🙂🙂
@user-nm4yx8ih5n2 жыл бұрын
ഈ പടത്തിന്റെ ടീം പൂർണ ആരോഗ്യവാന്മാരായിരുന്നു..😊
@123YADHU2 жыл бұрын
😂
@sarigaism2 жыл бұрын
ബേസിൽ ഉണ്ട് വയ്യാത്തതായി.... ആ റോൾ വേറെ ആർക്കേലും കൊടുക്കാരുന്നു
@vinayak76022 жыл бұрын
😂😂
@emthebest84212 жыл бұрын
മൈക്ക് പ്രശ്നം ണ്ട് ബ്രോ... നല്ല ഓഡിയോ ക്വാളിറ്റി തരൂ... 😅
@Aswinkshekhar2 жыл бұрын
Much awaited review ❤️ 10 time aswanrh kok enn search cheyth kanum innn ❤️ kok uyir
@ശ്രീഹരി-ഠ9യ2 жыл бұрын
ഒരു രക്ഷയും ഇല്ല ചാക്കോച്ചനും ടീമും ആറാടി ...
@akashj47622 жыл бұрын
Aswanth kok sir... You are a legend film reviewer... You have lots of fans here also in Argentina.... Pls add eng subtitles so all your fans from all over the world can understand your words
@tales53002 жыл бұрын
അണ്ണൻ്റെ റിവ്യൂക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു
@sixersfilmentertainments44562 жыл бұрын
സത്യസന്ധമായ റിവ്യൂ ശരിക്കും basil oru miscast ആയിരുന്നു ഇത് പക്ഷെ overall 🔥🔥🔥🔥
@jithinms89212 жыл бұрын
The man at his peak 🙌🏻 ചാക്കോച്ചൻ 😍
@legendarybeast74012 жыл бұрын
അണ്ണൻ പരഞ്ഞത് ശരിയാണ്, അതുവരെ കത്തി നിന്ന സിനമായുടെ എല്ലാ flowയും കളഞ്ഞു. ബേസിൽ
@nikhilt.s29532 жыл бұрын
Ntem kokinte wavelength same anu ennenik thonarind 🙂
@tales53002 жыл бұрын
true
@salmanpk98012 жыл бұрын
Me too
@akashj47622 жыл бұрын
Most awaited video💥💥
@anandalakshmy63822 жыл бұрын
What is wrong with basil Joseph casting? He is perfect for that..i really liked the whole film and whole cast including basil
@Mahroof786.D2 жыл бұрын
Feel like he can't bare that taking so much to get into the line
@kiranjohnson882 жыл бұрын
Ijjjaaathi Padammmmmmmm💥💥💥💥💥💥💥💥💥💥
@kmmohanan2 жыл бұрын
Fentastic review
@rocket63702 жыл бұрын
Kokkachi thallumaala nte review iduu
@Tibinblog932 жыл бұрын
അപ്പോ കഴിവുകൾ ഉള്ള നടന്മ്മാരും ഉണ്ട്.. പക്ഷെ ഇതുപോലെ കഴിവുകൾ ഉള്ള സംവിദായ്ക്കന്മാരും വേണം.. അല്ലാതെ കുറെ പോട്ടമ്മാര് ഉണ്ട് ഇവിടെ
@sabikerala13232 жыл бұрын
Waiting ആരുന്നു 😊
@a5lm_mdk-202 жыл бұрын
Ranji panicker junior🔥😹
@syambabu51822 жыл бұрын
അണ്ണന്റ പ്രതികരണത്തിന് വേണ്ടി കാത്തിരുന്നവർ ആരൊക്കെ 🔥🤣😂
@pradeepprasanth48372 жыл бұрын
Genuine review....
@kevindroys2 жыл бұрын
ജഡ്ജി ആയിരുന്നു ഹീറോ 👍
@ashisht55882 жыл бұрын
Comdey ചെയ്യാൻ അദ്ദേഹത്തെ വെല്ലാൻ ഇന്ന് വേറെ directors ഇല്ല.
@rachelsnowflake59542 жыл бұрын
Agree cheyyathe irikkan pattilla.Just aa Android kunjappan tanne
@vijeshkumar28402 жыл бұрын
പടം കണ്ടു... നാച്ചുറൽ ആക്ടിങ്.. മൂവി 👌👌👌👍👍❤️❤️
@adarshthumpod45872 жыл бұрын
പടം 👌🏻
@Pshcutz2 жыл бұрын
നട്ടെലുള്ള സംവിധായകൻ!🔥💯 🌺 കേരളത്തിന് വേണ്ടി സർക്കാർ ഒന്നും തന്നെ ചെയ്യത്തില്ല... ഇങ്ങനെ ഒരു സിനിമ എടുത്ത് സത്യം പറയുമ്പോൾ കുരു പൊട്ടുന്നു 😡😡😡😡 ഇത് സിനിമ ആയിട്ട് ആരും തന്നെ കാണരുത് ഓരോ മലയാളി അനുഭവിക്കുന്ന പ്രേശ്നങ്ങൾ ആണ് എല്ലാവരും പോയി കാണുക ❤️❤️🕊️🕊️
@Gam123872 жыл бұрын
🤬🤬🤬🤬
@alifshah43362 жыл бұрын
LaalSinghChaddha കൂടി റിവ്യൂ ചെയ്യ്....
@anandanunnis96852 жыл бұрын
Basil ജോസഫിന് അധികം ചെയ്യാനുമില്ല... ചെയ്തത് നല്ല വെടിപ്പായി ചെയ്തിട്ടുമുണ്ട്... അതെന്ത് കൊണ്ട് താങ്കള്‍ക്ക് മോശമായി തോന്നിയാവോ...Totally Average Movie...
@basheerc.h60382 жыл бұрын
തല്ലു മാല ഒരു ബ്ലോക്ക് ബസ്റ്റർ സാധ്യത ഉണ്ട്.. ടോവിനോ മച്ചാൻ പൊളിച്ചടുക്കും👌
@arshadvakkulathil8772 жыл бұрын
Ott റിലീസ് കുറച്ചു കൂടി നീട്ടിയാൽ തിയേറ്ററിൽ ആൾകാർ കുറച്ചു കൂടി വരും atleast oru 60 ഡേയ്‌സ് കഴിഞ്ഞു ott റിലീസ് മതി
@aibelalias2 жыл бұрын
Chetta, laal singh chaddha review cheyyo...
@Ardeshir83 Жыл бұрын
Same opinion❤
@gowtham.__2 жыл бұрын
Kkk nyz padam !❤️✨
@antigotran77732 жыл бұрын
ഇന്ന് തിയേറ്റർ ഹൌസ് ഫുൾ ആയിരുന്നു...പ്രതിഷേധ മുദ്രാവാക്യം വിളിക്കാൻ വേണ്ടി sfi ക്കാർ കൂട്ടത്തോടെ ടിക്കറ്റ് എടുത്ത് പ്രതിഷേധ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു..
@abhinavabhi4202 жыл бұрын
waiting for thallumala review 😌
@ajuz42042 жыл бұрын
പൊളി പടം ⚡️⚡️
@vijeeshv1422 жыл бұрын
Last accident shot, choose cheytha road ellam onnude nannakkamayirunnu
@MADHURAM...2 жыл бұрын
താൻ ജീവിക്കുന്ന പരിസരവുമായി ബന്ധമുള്ളവർക്ക് ഈ പടം ഇഷ്ടപ്പെടും.. ഡബിൾ മീനിംഗ് കോമഡി കണ്ടു കൈയടിച്ചു വീഴുന്നവർ നിരാശപ്പെടും!
@jyothishsshaji67132 жыл бұрын
ലാൽ സിംഗ് കൂടെ കണ്ടിട്ട് റിവ്യൂ പറയാമോ?
@celluloidmedia61862 жыл бұрын
Kok annan fan... Njanum ittu oru review❤️
@fr.clementkaaliyaar82072 жыл бұрын
🔥🔥🔥കൊക്ക് 🔥🔥🔥
@Mr.ARB_232 жыл бұрын
അടിപൊളി പടം ആരുന്നു 👌♥️♥️
@adcreation74452 жыл бұрын
Kok annan 💓
@kevin-ni3dv2 жыл бұрын
Kokkanna🙂❤️
@dayart92322 жыл бұрын
ഉച്ചക്ക് ഒരുമണി ഷോ ആണ് കണ്ടത്. 100 ഇൽ താഴെ കാഴ്ച്ചക്കാരെ ഉള്ളു പടം ഫുൾ സ്ക്രീൻ അല്ലായിരുന്നു അതുകാരണം 2000 കാലഘട്ടത്തിലെ മസാല പടം കാണുന്ന ഫീൽ ആയിരുന്നു 😧 വെറുത്തുപോയി തീയേട്ടറുകാര് ഒപ്പിച്ചപണി ശരിയായില്ല. പക്ഷെ ചാക്കോച്ചൻ തകർത്തു ❤️ സൂപ്പർ പടം
@Sreejith_calicut2 жыл бұрын
കൊക്ക് അണ്ണൻ വല്ലതും പറഞ്ഞാലേ ചിരിക്കാൻ തോന്നുക ഉള്ളു... ഉള്ളതെ പറയു എന്നത് ആണ് ആകെ ഉള്ള സന്തോഷം... കൊക്ക് അണ്ണൻ പറയുന്നത് കേട്ടിട്ട് സിനിമ കാണാൻ പോയാൽ എനർജി ആണ്
@nikhilsiva50812 жыл бұрын
Dialogue oru rekshaila adipwoli film ❤❤correct time ann irangiyath
@anooppadavath2 жыл бұрын
Bro, most judge is like basil Joseph only.
@suhas34592 жыл бұрын
Basilne maati kokk vannirunengil 🔥🔥🔥
@rambo329322 жыл бұрын
ഇതിന്റെ ചെറിയ ഒരു സീൻ കണ്ടപ്പോളെ തോന്നി "ജയ് ഭീം" പോലെത്തെ ഒരു പടം ആകും എന്ന്
@Malayali3852 жыл бұрын
അതുവരെ ജഡ്ജ്യെ കണ്ട് ആസ്വദിച്ചിരുന്ന പെട്ടെന്ന് ബേസിൽ വന്നപ്പോ അയ്യേ ഇതെന്ത് എന്ന് തോന്നിപോയി.. ശരിക്കും മിസ്കാസറ്റ് ആയിരുന്നു എന്ന് എനിക്കും തോന്നി സിനിമ കണ്ടപ്പോ
@shafafshadu25362 жыл бұрын
chackochan vayyatha prshnam illa🎉
@suhas34592 жыл бұрын
Kokke njn naale 2 padathin pokunen thallumala and nna than case kod
@abhi-wx5bd2 жыл бұрын
Magistrate 😍😍😍😍😍
@shabeebkoloth2 жыл бұрын
ബേസിലിന്റെ കാസ്റ്റിംഗ് മാത്രം മോശമായി. അത്രേം പേര് അടിപൊളിയാക്കി വെച്ചലക്കി അഭിനയിച്ചു വെച്ചു ഫ്ലോയിൽ വന്നത് ജസ്റ്റ് മിസ്സായി. അത് വേണ്ടായിരുന്നു. ബേസിൽ മോശം അഭിനേതാവായിട്ടല്ല. പക്ഷേ, ആ റോൾ ചേർന്നില്ല. അത്രയും പുതുമുഖങ്ങൾ തകർത്താടി വന്നത്കൊണ്ട് ബേസിൽ വാഷൗട്ടായിപ്പോയി..