യാത്ര ചെയ്യാൻ ആഗ്രഹക്കുന്നവർക്ക് വളരേ ആധികം Inspiration ആകുന വീഡിയോ. തുടർന്നുളള വീഡിയോസ് ന് കട്ട വെയ്റ്റിങ്.💞
@soorajkakkur3 жыл бұрын
വാഹനം ഡ്രൈവ് ചെയ്തു യാത്ര ചെയ്യാൻ ആഗ്രഹമുള്ള ഒരാൾക്ക് വണ്ടി ഒരു പ്രശ്നമല്ല .മനസ്സാണ് പ്രധാന ഘടകം ..ഞാനും യാത്ര പ്രേമിയാണ് കൂടാതെ ഒരു Eon car കാർ ഉണ്ട് .വളരെ നല്ല വണ്ടിയാണ് .കോറോണ കഴിഞ്ഞ് ഞാനും ചില യാത്രകൾ Plan ചെയ്യുന്നുണ്ട് ...keep it up bro 👍❤️
@Just4survival3 жыл бұрын
Sathyam....yatrakal avasanikunila..
@thevarsulthan3 жыл бұрын
യാത്രക്കു എത്ര ക്യാഷ് ചിലവ് വന്നു. ഒന്ന് പറയുമോ
@Just4survival3 жыл бұрын
1.3 lakhs aduth chilavu vannu...3 years back anu ipo enthayalum athil kooduthal varum.. toll matram 10 k ayarnu