i 20 കയറ്റം കയറുമോ ?! 😱 | I20 നിരാശപെടുത്തുമോ 😓 | i 20 iMT HILL CHALLENGE |

  Рет қаралды 132,789

Dileep Pg

Dileep Pg

Күн бұрын

Пікірлер: 940
@josbingeorge
@josbingeorge 3 жыл бұрын
ഒരു കയറ്റത്തിൽ നിന്ന് അടുത്ത കയറ്റത്തിലേക്ക്. Back to action Dileep Pg
@deepakdivakaran2010
@deepakdivakaran2010 3 жыл бұрын
മാഷേ..... ❤❤
@nithishkdas6009
@nithishkdas6009 3 жыл бұрын
❤️❤️❤️
@shijoshajan1736
@shijoshajan1736 3 жыл бұрын
Athanu😍😍👌
@Anandu__
@Anandu__ 3 жыл бұрын
sir
@DileepPg
@DileepPg 3 жыл бұрын
Thank you sir
@albina.d8913
@albina.d8913 3 жыл бұрын
ഏതൊക്കെ automatic ഉം clutch ഇല്ലാത്തതും വന്നാലും ..manual അത് വേറെ ഒരു ഫീൽ അണ്❤️
@sumeshps6259
@sumeshps6259 3 жыл бұрын
അത് automatic ഓടിക്കാത്തത് കൊണ്ടു തോന്നുന്നത് ആണ്
@shameemvv8857
@shameemvv8857 3 жыл бұрын
@@sumeshps6259 currect bro
@cabman7484
@cabman7484 3 жыл бұрын
@@sumeshps6259 randum rand vibe aan😀
@ബണ്ടിപെരാന്തൻ
@ബണ്ടിപെരാന്തൻ 3 жыл бұрын
Moone nalla powerulla automatic vandi oodikkuu ennitu para
@albina.d8913
@albina.d8913 3 жыл бұрын
@@sumeshps6259 odichitt nd broo .. .. ente abhiprayam prnj athre llu😂
@minhaj12334
@minhaj12334 3 жыл бұрын
എല്ലാം സത്യങ്ങളും നമ്മുടെ മുന്നിൽ എത്തിക്കുന്നു ദിലീപ് ചേട്ടൻ ഇരിക്കട്ടെ ഒരു കുതിര പവർ 😌
@DileepPg
@DileepPg 3 жыл бұрын
Thank you for u r love bro❤️
@adithisvlog3960
@adithisvlog3960 3 жыл бұрын
Ennem support cheiyane 👍
@anjanamathew2867
@anjanamathew2867 3 жыл бұрын
@@DileepPg ebuljet entha nu eppo video onnum edathath ???
@kichukichu5278
@kichukichu5278 3 жыл бұрын
@@adithisvlog3960 ok
@AlexAlex-tp1sn
@AlexAlex-tp1sn 3 жыл бұрын
CLECH ചവിട്ടി Gear change ചെയ്യുന്നതിന്റെ സുഖം അത് വേറെ തന്നെയാണ്😍😍
@illuminandi_payasam
@illuminandi_payasam 3 жыл бұрын
ട്രാഫിക്കിൽ പെടുമ്പോൾ അത് വേറെ സുഖവും 😂😉
@jtfgamer4317
@jtfgamer4317 3 жыл бұрын
@@illuminandi_payasam 😂😂
@beluga8427
@beluga8427 3 жыл бұрын
@@illuminandi_payasam 😂😂😂
@digalchrist8170
@digalchrist8170 3 жыл бұрын
@@illuminandi_payasam ക്ലച്ച് കിറ്റ് പൊട്ടുമ്പോൾ ഉള്ള സുഖം ആഹാ അത് അതിലും വേറെ
@DileepPg
@DileepPg 3 жыл бұрын
Ann
@aneeshrajendran4679
@aneeshrajendran4679 3 жыл бұрын
Maruty baleno ടെ കയറ്റം കയറുമോ എന്ന് ചെക്ക് ചെയ്യുന്ന വീഡിയോ ഇടാമോ?
@meghasnair8062
@meghasnair8062 3 жыл бұрын
EBULLJET faans undo❤️❤️ ദിലീപ് ചേട്ടൻ❤️❤️😘😘
@adarshp3856
@adarshp3856 3 жыл бұрын
Ella😂
@najafathimanajamol8771
@najafathimanajamol8771 3 жыл бұрын
😍😍
@DileepPg
@DileepPg 3 жыл бұрын
🤩Thank you for u r love bro❤️
@140vigneshm6
@140vigneshm6 3 жыл бұрын
@@DileepPg bro?
@abhijith3055
@abhijith3055 3 жыл бұрын
Yes
@absheerkhansirru6166
@absheerkhansirru6166 3 жыл бұрын
I20 non turbo യും കൂടെ ഈ കയറ്റം കയറ്റണം എന്ന് അഭിപ്രായം ഉള്ളവർ like അടി
@crimecatyt9241
@crimecatyt9241 3 жыл бұрын
Ee dileep paranjath thettan Aa segmentil ullathan Altroz but i20 nonturbo vech altrozine Compare cheyyanam Allathe Turbo vech compare cheyyaruth
@amaldev7736
@amaldev7736 3 жыл бұрын
I20 non turbo kond vannal nanam kedum... Atha
@sajurahulsajurahul8004
@sajurahulsajurahul8004 3 жыл бұрын
Yes
@absheerkhansirru6166
@absheerkhansirru6166 3 жыл бұрын
എൻ്റെ comment ന് like കും comments ഉം തന്ന എല്ലാവർക്കും നന്ദി
@amaldev7736
@amaldev7736 3 жыл бұрын
@@absheerkhansirru6166 like തരാതെ ഇരിക്കാൻ പറ്റുമോ? Turbo 171 torq ulla vandi കയറ്റം കയറാണ്ടെന്താ😄 നമ്മക്ക് കാണേണ്ടത് ബേസ് വണ്ടിയാണ്
@himalayan1665
@himalayan1665 3 жыл бұрын
ദിലീപ് ചേട്ടന്റെ പെണ്ണ് കാണൽ ചടങ്ങ്: ലെ ദിലീപ് : കുട്ടി കയറ്റം കയറുമോ ലെ പെൺകുട്ടി :mm ( മനസ്സിൽ ഇത് എന്തോന്ന് ചാധനം ) ബ്രോക്കർ :ഫിക്സഡ്
@DileepPg
@DileepPg 3 жыл бұрын
😂
@Pappan-qz8fi
@Pappan-qz8fi 3 жыл бұрын
😂
@solderingmastertech3802
@solderingmastertech3802 3 жыл бұрын
😂😂😂😂
@iamthevengeance4766
@iamthevengeance4766 3 жыл бұрын
🤭😁
@flyingducman2359
@flyingducman2359 3 жыл бұрын
ഇപ്പോൾ വാഹന ലോകത്തുള്ള ദിലീപിന്റെ എതിരാളികൾക്ക് ഏകദേശം ആശാന്റെ ഒരു റേഞ്ച് പിടുത്തം കിട്ടിക്കാണും .....😉😉😉😉
@DileepPg
@DileepPg 3 жыл бұрын
ബ്രോ ഞാൻ ഒരിക്കലും എന്റെ ബന്ധങ്ങളെ എന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാറില്ല ..എനിക്ക് ഇഷ്ടമുള്ള നിങ്ങളെ പോലെ ഉള്ളവർക്ക് വേണ്ടി മാത്രമേ ഉപയോഗിക്കു 😁😉😉
@flyingducman2359
@flyingducman2359 3 жыл бұрын
@@DileepPg നിങ്ങൾ പൊളിയാണ് മിസ്റ്റർ ദിലീപ് .....👍👍👍👍👍👍😁😁😁😁. താങ്കളുടെ വീഡിയോ എല്ലാം തുടക്കം മുതൽ കാണുന്ന ഒരാളാണ് ഞാൻ എനിക്കറിയാം താങ്കളെ .......
@rvnair8689
@rvnair8689 3 жыл бұрын
❤️❤️❤️❤️❤️
@Wisdomstory52
@Wisdomstory52 3 жыл бұрын
@@DileepPg തീർച്ചയായും🙏
@shanilkumarc.p.4192
@shanilkumarc.p.4192 3 жыл бұрын
ഇയാൾ താർ റിവ്യൂ കാണാത്തത് കൊണ്ട് പറയുന്നതാ
@subhashs7379
@subhashs7379 3 жыл бұрын
ദിലീപ് ഏട്ടനും E bull jet മായി ഒരുമിച്ച് ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ ഉണ്ട്?
@flyingducman2359
@flyingducman2359 3 жыл бұрын
അങ്ങനെ ഒരു വീഡിയോ ചെയ്യാൻ ദിലീപ് എന്നയാൾ ഒരിക്കലും ആഗ്രഹിക്കില്ല. പക്ഷെ Ebull Jet ഉറപ്പായും അങ്ങനെ ഒരു വീഡിയോ ചെയ്യണം. ഉറപ്പായും അവരതു ചെയ്യും. നമുക്ക് wait ചെയ്യാം .......👍👍👍👍👍
@soorajharidas591
@soorajharidas591 3 жыл бұрын
Engil e bull jet Himalaythil pokan udeshichitundel athu maatum.ivanum aayit alle video cheyyane. Negative adich vene josh te body work porenn vare paranj kalayum
@flyingducman2359
@flyingducman2359 3 жыл бұрын
@@soorajharidas591 നിങ്ങൾ എന്നു മുതലാണ് ദിലീപ് എന്ന യൂട്യൂബറെ അറിയുന്നത് ..... ഉള്ള കാര്യം ഉള്ളതു പോലെ പറയുന്ന തുറന്നു പറയുന്ന എല്ലാവരും ഇന്നത്തെ കാലത്ത് സാമൂഹ്യ ദ്രോഹികളും കൊള്ളരുതാത്തവരും നെഗറ്റീവ് അടിക്കുന്നവരും .....
@soorajkm5146
@soorajkm5146 3 жыл бұрын
Waiting
@mohdbaiju282
@mohdbaiju282 3 жыл бұрын
12 വര്ഷം തുടർച്ചയായി i20 use ചെയ്യുന്നു i20. ഉയിർ ...👌👍❤️
@soorajtr13
@soorajtr13 3 жыл бұрын
Petrol ano
@clearvibesme
@clearvibesme 3 жыл бұрын
Petrol anu njan use cheyyunnath .. Milage kurava
@mohdbaiju282
@mohdbaiju282 3 жыл бұрын
@@soorajtr13 yes ഓട്ടം കുറവാണു 1 lak km aayittolloo...🙂
@mohdbaiju282
@mohdbaiju282 3 жыл бұрын
@@clearvibesme oru 14, 15 okke kittunnundu
@clearvibesme
@clearvibesme 3 жыл бұрын
@@mohdbaiju282 ah city pokka enikk .. max oru 11.. highway pwoli anu.. .. oru 3 year kazinju creta vanganam daivam sahaayichal 🙇🙇
@samsbrainwave
@samsbrainwave 3 жыл бұрын
I20 1.2 new ivt (cvt) petrol idhu poole oru video cheyumooo..??
@AdilAdil-rz5oh
@AdilAdil-rz5oh 3 жыл бұрын
i20🔥 He is coming from Hyundai...❤️😍
@adithisvlog3960
@adithisvlog3960 3 жыл бұрын
Ennem support cheiyane 👍
@beluga8427
@beluga8427 3 жыл бұрын
❤❤
@priyankasineesh914
@priyankasineesh914 Жыл бұрын
Bro jazzinde hill testing cheyumo
@priyavivisvlogs2905
@priyavivisvlogs2905 3 жыл бұрын
ചേട്ടാ baleno kayarumoo??
@achoos
@achoos 3 жыл бұрын
I20 turbo vs Altroz non turbo how can compare it. weight. safety . price . turbo varient answer pls
@cintoaugustinevazhappilly6105
@cintoaugustinevazhappilly6105 3 жыл бұрын
ഇത് ടർബോ പെട്രോൾ എൻജിൻ അല്ലേ നോർമൽ എൻജിൻ വെച്ചു കയറുമോ ഇതുപോലെ. സംശയം ആണ്. മുൻപൊക്കെ ചെയ്ത ചലഞ്ചുകൾ ടർബോ ആയിരുന്നില്ല. അത് കൊണ്ട് അല്ലേ കയറ്റം കയറാതിരുന്നത്
@Abhishek_Jyothish
@Abhishek_Jyothish 3 жыл бұрын
ബ്രോ പക്ഷേ..കയറ്റുന്നു നിർത്തി എടുക്കമ്പോൾ..ടർബോ ഓഫ് അല്ലേ..ഏകദേശം ഒരു 2000rpm ഒക്കെ കഴിഞ്ഞേ ടർബോ on ആകു..സോ നിർത്തി എടുക്കുവനേൽ ടർബോ ആണേൽ non turbo പോലെ തന്നെ അല്ലേ പ്രവർത്തിക്കൂ..ഇത് എൻ്റെ ഒരു നിഗമനം ആണ്..correct ആണെന്ന് തോന്നുന്നു..ഞാൻ പറഞ്ഞത്
@Peacefulmind1995
@Peacefulmind1995 3 жыл бұрын
@@Abhishek_Jyothish Alla bro rpm ketti vachal turbo kick in aavum.... Keri pokkolum... Ee i20 lum aa oru engine noise okke kelkkunnund turbo on aavunna vare.... Aarodu parayan aaru kelkkan
@shijumc8555
@shijumc8555 3 жыл бұрын
എല്ലാ വണ്ടികളും ഒരേ ടൈപ്പ് എടുക്കാമല്ലോ... ടാറ്റാ ടർബോയുംm1.2 പെട്രോളും ഈ കയറ്റം കയറും... ഇങ്ങേർ കയറ്റുമ്പോൾ മാത്രം ടാറ്റാ കയറ്റം കയറില്ല 😄😄😄😄😄😄😄😄 താൻ എന്തൊരു............. ആടോ...?
@Abhishek_Jyothish
@Abhishek_Jyothish 3 жыл бұрын
@@shijumc8555 കേറുമായിരിക്കും..അത് ഇപ്പൊ ആ വീഡിയോയിൽ കേരുന്നില്ലല്ലോ..അതിനെ പറ്റിയാണ് പറഞ്ഞത്.. അതിനെ എന്നെ ഈ ....... എന്നൊക്കെ എന്തിനാ വിലിക്കുന്നെ
@Peacefulmind1995
@Peacefulmind1995 3 жыл бұрын
@@Abhishek_Jyothish Tata Altroz petrol non turbo under powered aanu 💯 because of its body weight.... But kurach wheel spin aayalum zigzag aayalum kerum nallonam kaal kodukkendi varum....
@vijujose2969
@vijujose2969 3 жыл бұрын
i20 യുടെ dct automatic turbo variant ൽ hill hold assist ഉണ്ട്.
@techmonova6195
@techmonova6195 3 жыл бұрын
Altroz that you test drove was an non turbo Petrol engine, for a fair comparison, you should test drove the i20 Non turbo Petrol engine. The i20 used here is a Turbo Petrol i20, which cost 10.5L on road for starting iMT model
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
Altoz has 1.2 turbo, and this one has 1.0 turbo. Still both doesn't make much difference.
@techmonova6195
@techmonova6195 3 жыл бұрын
@@Akshay-xs1wf But The Altroz He tested is 1.2 Non turbo
@mohammedsufailthoombil1013
@mohammedsufailthoombil1013 3 жыл бұрын
@@Akshay-xs1wf altrozinte turboyum non turboyum okke kanakk aan bro, still old school gearbox , perin maathram oru turbo athre ollu, njaan drive cheythappo ulla feel aan, i20 yude prblm athinte price aan baaki ellaaam kondum mikachathaan
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
@@mohammedsufailthoombil1013 crt aa, crap engine aanu, oru 50k kms oodiya bhaagyam enn kootam, above 15 seconds aa 100 ethan, which is very slow. Altroz edukunengil diesel tane edukanam. I20 elam kondum perfect aa, only issues enn parayan steering atra responsive alla, also build quality questionable aa. Pine kure electronics verunathkond long termil issues undavan chance und, ath namuk ipo parayan patila.
@anoopkesavan7264
@anoopkesavan7264 3 жыл бұрын
IVT transmission i20 ചെയ്യാമോ
@anoopr2991
@anoopr2991 3 жыл бұрын
EcoSport diesel BS6 (hill hold ഇല്ലാത്തത് )കയറ്റം കേറൽ ചലഞ്ച് ചെയ്യുമോ?
@DileepPg
@DileepPg 3 жыл бұрын
Sramikam
@storycorner5099
@storycorner5099 3 жыл бұрын
വീഡിയോ കണ്ട്‌ ലൈക്ക് അടിക്കാൻ മറന്നു.. അടുത്ത വീഡിയോ വന്നപ്പോൾ ആണ് ഓർമ്മ വന്നത്.... അവതരണം ഒരുപാട് ഇഷ്ട്ടം
@DileepPg
@DileepPg 3 жыл бұрын
Thank you
@jinoopjinoop.t.s7229
@jinoopjinoop.t.s7229 3 жыл бұрын
ചേട്ടാ നിസ്സാൻ മാഗനൈറ്റ് ബെയ്സ് വേരിയന്റെ ഈ കയറ്റം കേറുന്ന വീഡിയോ ഉണ്ടാകുമോ
@subinsomasunder4891
@subinsomasunder4891 7 ай бұрын
Clutch ilenkil left leg brake ayi use cheytha pore? Athanu hill hold ilathe..
@kunjumon7282
@kunjumon7282 3 жыл бұрын
സൂപ്പർ കാശ് ആയിട്ട് വേണം ഒരു വണ്ടി എടുക്കാൻ 👍😍
@amaldev7736
@amaldev7736 3 жыл бұрын
ചെല്ലെഞ്ചുകളിൽ ഉപയോഗിച്ചത് എല്ലാം base variants alle. Appol i20 magna 1.2 Manuel എടുക്കണമാർന്നു (magna 1.2 114nm torq, 81bhp pwr Imt 1.2 turbo 171nm torq & 118 bhp pwr)
@adarshs573
@adarshs573 3 жыл бұрын
Engine same Anu bro
@adarshs573
@adarshs573 3 жыл бұрын
Magna 1.2 Asta 1.2
@amaldev7736
@amaldev7736 3 жыл бұрын
@@adarshs573 ith turbo ആണു ബ്രോ, power കൂടുതലാണ് torq &bhp
@amaldev7736
@amaldev7736 3 жыл бұрын
@@adarshs573 magna 1.2 114nm torq, 81bhp pwr Imt 1.2 turbo 171nm torq & 118 bhp pwr വ്യത്യാസം എത്രയാണ് നോക്ക് ബ്രോ പുഷ്പം പോലെ കയറിലെ കയറ്റം
@sanjaydevnv4875
@sanjaydevnv4875 3 жыл бұрын
Bro polichu bro, amaze ketam kerila power lag und petrol engine ennoke rumors kelkunnu, waiting for the amaze challenge, full support bro ❤❤😍
@DileepPg
@DileepPg 3 жыл бұрын
Ok
@technicalevolution9887
@technicalevolution9887 3 жыл бұрын
Yes altroz pola valya paada manual
@sanjaydevnv4875
@sanjaydevnv4875 3 жыл бұрын
@@technicalevolution9887 athu ororutharum oro tharathilanu parayunneee, endaylum nokam
@technicalevolution9887
@technicalevolution9887 3 жыл бұрын
@@sanjaydevnv4875 bro amaze.. Jazz petrol okke kayattam keran paadanu full loadil.. Ith 2um njan use chyth nokkitha bro athinekkal paada altroz.. Keri kittyal odi ang pokm idakk vach ninnal pinne valya paada..
@technicalevolution9887
@technicalevolution9887 3 жыл бұрын
@@sanjaydevnv4875 clutch chavitti karikkanam..
@nidhinnarayanan1797
@nidhinnarayanan1797 3 жыл бұрын
Bro compairing i20 and altroz which one is better?
@abhishekh2649
@abhishekh2649 2 жыл бұрын
Bro, Altroz (TATA) service poor aanu. Engine noise kooduthal aanu,spare parts price kooduthal aanu i20 is better option
@binujohnson5032
@binujohnson5032 3 жыл бұрын
I have 2 cars of Hyundai i10 or i20 same moble best cars Deelip Pg Sir. Hyundai engine is best
@ROSHANRAJINDIA
@ROSHANRAJINDIA 3 жыл бұрын
imt il hill hold assist illathe poraiyma thanneya.....coz normal vahanam aabel clutch pidichu keytam...but bhai vandi edukuna avasthayil purekil oru vahanam undayirunel situation vere aayenem
@ajayghosh6101
@ajayghosh6101 3 жыл бұрын
Proud i20 owner 😊
@shafeeqhusain7935
@shafeeqhusain7935 3 жыл бұрын
ഏത് മോഡൽ?
@amalchand431
@amalchand431 3 жыл бұрын
appo ee vandiyil half clutch engane chyn pattum.... traffic samayath.....kayattathanu traffic varunnenkil backil ulla vandiyil idikan chance illee...bro
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
Athe, vandi backilot varunund
@nithinnithi5562
@nithinnithi5562 3 жыл бұрын
Left leg kond break apply then acceleration bu right leg
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
@@nithinnithi5562 brake leshm apply cheytalum vandi free revv cheyue ulu. Like neutral
@nolan4252
@nolan4252 3 жыл бұрын
@@nithinnithi5562 അതിൽ ഒരു vibe കിട്ടില്ല....🤙
@rajeshrajan449
@rajeshrajan449 3 жыл бұрын
7പേരും i20 എന്ന് തമ്പനയിൽ എഴുതി വെച്ചിട്ട് 2 പേർ എവിടെ പോയി ഡിക്കിയിൽ ഉണ്ടൊ
@nixonjohn9975
@nixonjohn9975 3 жыл бұрын
😂😆😆😆
@sandeepmsabu6136
@sandeepmsabu6136 3 жыл бұрын
😂😂😂
@subins2868
@subins2868 3 жыл бұрын
Vandikalude draw back parayaan ethrem dhairyamulla oraale njan kandittilla..kure gimmick vachu kondu car irakkunnavarkkulla chutta marupadiyaanu dileep enna ee muth ❤ Kurachu kude nice ayit kude samsarichal thaangalk eniyum uyarangalilethaam... ❤❤
@DileepPg
@DileepPg 3 жыл бұрын
Thank you
@shamnu5619
@shamnu5619 3 жыл бұрын
I20 oru power thene🥰
@thomasthumba
@thomasthumba 3 жыл бұрын
Ecosport try cheyamo? Ecosport TDCi enginu hill climb cheyan padanennu ketitundu.. onnu try cheyamo
@DileepPg
@DileepPg 3 жыл бұрын
Cheyyam
@bestcarpicks
@bestcarpicks 3 жыл бұрын
Turbo badging kandillallo 😅 , bro non turbo model koodi keetti nookkamo , altroz um turbo allayirunnallo 🤔
@DileepPg
@DileepPg 3 жыл бұрын
Ok
@mohammadaneesaa1960
@mohammadaneesaa1960 3 жыл бұрын
Altroz turbode vedio koodi cheyu, appo fare comparisom akum, i20 non turbo 4 cylinder anu
@deenaantony7762
@deenaantony7762 3 жыл бұрын
Brake pedal left kaal use cheyyuka. Kayattam kayarumbol hand brake ...
@TS-fz5kp
@TS-fz5kp 3 жыл бұрын
Waiting ആയിരുന്നു.... ❤
@DileepPg
@DileepPg 3 жыл бұрын
Thank you
@abhilashanandhu3447
@abhilashanandhu3447 3 жыл бұрын
Kettathil nirthumbo handbreak use cheiyyuka.. Break chevity vidumbol olla back erangi pokunnath ozhivakam..accelera5ion kodkumbo hand break relase cheiyyulaa
@abhilashanandhu3447
@abhilashanandhu3447 3 жыл бұрын
Last handbreak nde karyam parayunundalle.. 😊 Edak kandapo thanne aarunnu njn cmnt ittath
@rameesshuhsad7861
@rameesshuhsad7861 3 жыл бұрын
Dileep etta altroz iturbo onni challange cheyyo!!
@roshansebastian662
@roshansebastian662 3 жыл бұрын
Turbo വണ്ടി യൊക്കെ എന്തായാലും കേറും ബ്രോ
@fayas_mancheri
@fayas_mancheri 3 жыл бұрын
Bro break left leg use chayithu apply chayithidu right leg use chayith vandi onnu rev.... Chayithid breake release chayithal aa hill hold illathe problem verulallo accelerator apply chaayunna aa timel break release chayithal pore
@gopang2
@gopang2 3 жыл бұрын
പല Revew കളിലും പറയുന്നുണ്ട് left Leg ഉപയോഗിച്ച് brack ചെയ്യരുത് എന്ന് !!
@fayas_mancheri
@fayas_mancheri 3 жыл бұрын
@@gopang2 njan Ingane ulla oru avasthayil aanu parnje pinne ee vandik clutch illallo so use heavy hill areasil onnu use chayunad nallath aanu allathe normal roadil aala
@gopang2
@gopang2 3 жыл бұрын
@@fayas_mancheri സെൻസർ ഉപയോഗിച്ച് നിയന്ത്രിക്കുന്ന cluch ആണിതിന് മലയാള ത്തിൽ അനവധി വീഡിയോകൾ ഉണ്ടിതിനെ പറ്റി Biju N Nair ഉൾപ്പെടെയുള്ളവർ ചെയ്തിട്ടുണ്ട് വീഡിയോകൾ
@Wisdomstory52
@Wisdomstory52 3 жыл бұрын
i 20 ബുക്ക് ചെയ്തിരിക്കുമ്പോഴാണ് Shop closing വന്നത് ! ഈ വീഡിയോ എനിക്കെറ്റവും വിലപ്പെട്ടത് !🙏
@amaldev7736
@amaldev7736 3 жыл бұрын
Turbo കയറ്റം കയറും, non turbo 5 പേരെ വെച്ച് കയറൽ സീൻ ആണു
@Malayali112
@Malayali112 3 жыл бұрын
@@amaldev7736 oru seenum illa .. Njan i20 user anu Enik oru prblm undayitilla. Pinne ethu vandiyum nalla Kayattathil ninnu edukumbol onnu pinvalikkum athu odikunna driver inte experience pole irikkum .
@grizzledbuddy4323
@grizzledbuddy4323 3 жыл бұрын
Imt vadiyil front wheel drive Annu appol brake applichithu oddan thanne accelator kodukumbol front wheel spin avnnudu appol company vandiku oru traction control kodokanmarinnu.
@ethansvlogaralam975
@ethansvlogaralam975 3 жыл бұрын
Celerio നല്ല വണ്ടി ആണോ ?
@Messri172
@Messri172 3 жыл бұрын
അറിയാവുന്ന ആരോടെങ്കിലും ചോദിക്
@albesterkf5233
@albesterkf5233 3 жыл бұрын
അതെ
@djjithujab
@djjithujab 3 жыл бұрын
Left leg vech brake use cheythal backott povunna issue kurachude?
@zenharsubair6744
@zenharsubair6744 3 жыл бұрын
Hanbrake ittalum mathi
@favasmohd7977
@favasmohd7977 3 жыл бұрын
കയറ്റം എന്നൊരു Playlist ഉണ്ടാക്കിയാല്‍ nannayeernu😅
@DileepPg
@DileepPg 3 жыл бұрын
😉
@muhammedrayif6087
@muhammedrayif6087 3 жыл бұрын
Gear shift cheyyumba break press cheyyano IMT yill
@DileepPg
@DileepPg 3 жыл бұрын
Venda
@acchanel2041
@acchanel2041 3 жыл бұрын
ചേട്ടാ e bulljett ഇപ്പൊ സേഫ് ആണോ
@joshithomas9491
@joshithomas9491 3 жыл бұрын
നാട്ടിൽ എത്തി ബ്രോ
@DileepPg
@DileepPg 3 жыл бұрын
Nattil ethi innale night
@acchanel2041
@acchanel2041 3 жыл бұрын
@@DileepPg ❤️❤️❤️❤️
@augustinexavier8571
@augustinexavier8571 3 жыл бұрын
Swift try cheyth nokiyitundo? Onnu try cheythu video idaamo
@abhishekabhi9938
@abhishekabhi9938 3 жыл бұрын
Maruti Suzuki xl6 ethu polle kayattummo
@abduljaleel2048
@abduljaleel2048 3 жыл бұрын
ദിലീപേട്ടൻ ഉയിർ 👍😍 ഞാൻ പലരുടെയും review കണ്ടിട്ടുണ്ടെങ്കിലും ദിലീപേട്ടൻ ചെയ്യുമ്പോൾ എന്താണെന്ന് അറിയില്ല നല്ല confidence കിട്ടുന്നു ഏതായാലും ഏട്ടൻ പോളിയാണ് ഒരു രക്ഷയും ഇല്ല 👍👍👍👍😍😍😍😍💚
@nagu351
@nagu351 3 жыл бұрын
ബൈജു ചേട്ടന്റെ വീഡിയോയിൽ i20 IMT കാണിക്കുന്നുണ്ട്, അതിൽ hill hold assist കാണിക്കുന്നുണ്ട്🙄, ഇതിനു തൊട്ട് താഴെ ഉള്ള veriant കൂടി ആണ്
@sebastianjoy1462
@sebastianjoy1462 3 жыл бұрын
Not hill hold its crowl function
@nagu351
@nagu351 3 жыл бұрын
@@sebastianjoy1462 k bro, എന്നാലും വണ്ടി താഴേക്ക് ഉരുളുന്നില്ല ഫസ്റ്റ് ഗിയറിൽ - ഇവിടെ വണ്ടി താഴേക്ക് വരുന്നു
@joe-hv5nn
@joe-hv5nn 3 жыл бұрын
ഹിൽ ഹോൾഡ് ഇല്ലാത്ത imt വണ്ടി കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ ഹാൻഡ് ബ്രേക്ക് സപ്പോർട്ട് ചെയ്യണമെന്ന കാര്യം യൂസർ മാനുവലിൽ പറയുന്നുണ്ട്. പെട്ടെന്ന് ശ്രദ്ധിക്കാൻ വേണ്ടി ഡ്രൈവർ സൈഡിലെ സൺ വൈസറിൽ സ്റ്റിക്കർ പതിപ്പിച്ചിട്ടുമുണ്ട്. ഏതു ഗിയറിൽ ഹാർഡ് ബ്രേക്ക് ചെയ്താലും എൻജിൻ നോക്ക് ചെയ്യുകയോ സ്റ്റോപ്പ്‌ ആവുകയോ ചെയ്യില്ല. വണ്ടി, ഓട്ടത്തിൽ ഏതു ഗിയറിൽ നിന്ന് ഏതു ഗിയറിലേക്കു മാറ്റിയാലും ഒരു പ്രശ്നവും ഇല്ല. പ്രോപ്പർ ഗിയർ അല്ലെങ്കിൽ വണ്ടി മൂവ് ചെയ്യില്ല എന്നുമാത്രം. വണ്ടിക്ക് ആകെയുള്ള പ്രശ്നം എൻജിൻ ബ്രേക്ക് സാധാരണ മാന്വൽ വണ്ടിയുടെ അത്രയും എഫെക്റ്റീവ് അല്ല എന്നുള്ളത് മാത്രമാണ്. എല്ലാ imt വണ്ടികളും മേല്പറഞ്ഞ രീതിയിൽത്തന്നെയാണ്.
@nagu351
@nagu351 3 жыл бұрын
@@joe-hv5nn ബൈജു ചേട്ടൻ i20 imt കാണിക്കുമ്പൊ അതിൽ hill asist കാണിക്കണ്ട്, handbrake use ചെയ്യണില്ല
@joe-hv5nn
@joe-hv5nn 3 жыл бұрын
@@nagu351 ഹിൽ ഹോൾഡ് ഉള്ള വണ്ടികളിൽ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കേണ്ട ആവശ്യമില്ല. Imt വണ്ടികളിൽ ഹില്ഹോൾഡ് ഇല്ലാത്ത വേരിയന്റ്ൽ മാത്രം ഹാൻഡ് ബ്രേക്ക് യൂസ് ചെയ്താൽ മതി
@roopeshs7781
@roopeshs7781 3 жыл бұрын
Bro ee comparison video kandu fully. Ithupole nammade new shift and baleno de koode upload cheyummo? Same place ill.
@krishnaprasadshetty5798
@krishnaprasadshetty5798 3 жыл бұрын
Your works for the people is great. The interference in Bus issue is commentable.
@DileepPg
@DileepPg 3 жыл бұрын
Thank you
@anoop14
@anoop14 3 жыл бұрын
ഇതിന് Clutch ഉണ്ട് പക്ഷെ അത് കണ്ട്രോൾ ചെയ്യുന്നത് ഒരു actuator ആണെന്ന് മാത്രം AMT DSG പോലെ ഉള്ള വണ്ടികളിൽ എല്ലാം clutch ഉണ്ട് നമ്മൾ ഡ്രൈവ് ഇട്ട് ബ്രേക്കിൽ ചവിട്ടി പിടിച്ച് ഇരിക്കുവാണെൽ clutch plate ഫ്ലൈ വീലുമായി തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ നിക്കും ബ്രേക്കിന്ന് കാൽ എടുക്കുമ്പോൾ clutch പൂർണ്ണമായി flywheel ലേക്ക് കേറി പിടിക്കും എൻജിൻ ഇടിച്ച് നിൽക്കാതിരിക്കാൻ ecu ചെറുതായി trottle കൊടുക്കും ഇനി കയറ്റത്തിൽ ആണേൽ പുറകിലേക്ക് ലോഡ് വരുന്നതുകൊണ്ട് ബ്രേക്ക്ന്നു കാൽ എടുത്തിട്ട് അക്‌സിലേറ്റർ കൊടുത്തില്ലേൽ ക്ലച്ച് പിടിക്കില്ല പിടിച്ചാൽ എൻജിൻ ഓഫ് ആകും അല്ലേൽ ക്ലച്ച് പ്ലേറ്റ് വെറുതെ തേയും ടോർക് കൻവർട്ടർ ഒഴിച്ചുള്ള എല്ലാ gear ബോക്സും കയറ്റത്തിൽ ഇട്ട് ഇത് പോലെ എടുക്കുമ്പോൾ ക്ലച്ച് ചെറുതായി തേഞ്ഞു പോകും.
@thefootballer9337
@thefootballer9337 3 жыл бұрын
First
@DileepPg
@DileepPg 3 жыл бұрын
Thank you for u r love bro❤️
@didish1234
@didish1234 3 жыл бұрын
Kia Sonet htx IMT 2021 provided with hill assist .. need to press accelerator only with in 3 to 5 sec after release brake pedal … this is more than enough to move the car forward with out fail or rolling back ward …. Pls try
@blessonissac6541
@blessonissac6541 3 жыл бұрын
i20 1.2 manual onnu keyati nokkumo broo🙃
@sijusswellnesscoach9491
@sijusswellnesscoach9491 3 жыл бұрын
ദിലീപേ...നോൺ ടർബോ i20 കൊണ്ടുവന്ന് ചെയ്തു കാണിക്ക്...segment ഒന്നല്ല വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.... അല്ലെങ്കിൽ ആൽട്രോസ് ടർബോ കൊണ്ടുവന്ന് കയറ്റി കാണിച്ചിട്ട് താരതമ്യം ചെയ്യുക...
@Dhanam1988
@Dhanam1988 3 жыл бұрын
കയറ്റം വിട്ട് ഒരു കള്ളിയും ഇല്ല 😃😃
@DileepPg
@DileepPg 3 жыл бұрын
🥶😉😉
@EXPANDMEDIACreaters
@EXPANDMEDIACreaters 3 жыл бұрын
കയറ്റം ആണ് നമ്മളെ ഒരു ഇത്
@ananduaravindan
@ananduaravindan 3 жыл бұрын
9perem ketty pazhe i20il wayanad kanthampara poi thirich vannu athum putt pole hundai simply pwoli aan
@faizy7199
@faizy7199 3 жыл бұрын
കേറ്റത്തിൽ പിന്നിൽ വണ്ടി ഉണ്ടാവാൻ പാടില്ല 😁😁... നിർത്താതെ വിട്ടാൽ മതി
@DileepPg
@DileepPg 3 жыл бұрын
😂
@Myworld8354
@Myworld8354 Жыл бұрын
അപ്പൊ പിന്നിൽ വണ്ടി ഉണ്ടെകിൽ എന്തു ചെയ്യും 🤔😔
@Rishad_Alungal
@Rishad_Alungal 3 жыл бұрын
നമ്മുടെ ഇ ബുൾ ജെറ്റ് ബ്രോസ് നാട്ടിൽ എത്തി ട്ടോ🥳🥳🥳
@DileepPg
@DileepPg 3 жыл бұрын
Vilichirnu
@Rishad_Alungal
@Rishad_Alungal 3 жыл бұрын
@@DileepPg അതാണ് 💕
@nivedh9353
@nivedh9353 3 жыл бұрын
ഈ ചാനൽ നമുക്ക് 3 lakh ആക്കണം 🔥
@DileepPg
@DileepPg 3 жыл бұрын
Thank you
@shijumc8555
@shijumc8555 3 жыл бұрын
മറ്റൊന്നിനും reply കൊടുത്തില്ലല്ലോ ബ്രോ... i20 non- turbo...?
@shankargr26
@shankargr26 3 жыл бұрын
ഇത് പോലെ 5 പേരുമായി ഇതിലും കുത്തനെ ഉള്ള കയറ്റം ആണെങ്കിൽ പണി ആണ് Hill Hold Assist must ആണ്...ഒരു കയറ്റം ബാക്കിൽ ഒക്കെ വണ്ടികൾ ഉണ്ടെന്ന് കരുതുക ഇതിൽ തന്നെ കാണാൻ കഴിയും within seconds കാല് കൊടുക്കുമ്പോഴും വണ്ടി പിറകിലേക്ക് പോകുന്നുണ്ട് അത് ഞാൻ പറഞ്ഞ ഒരു ഘട്ടം വരുമ്പോ അപകടം തന്നെ ആണ്....Disappointed btw Video 😍🔥
@vishnuprasad5456
@vishnuprasad5456 2 жыл бұрын
ipoo marketing ulla ellaa hill hold ulla vandukallum kurach pinnilot pokkum
@akhilpajith
@akhilpajith 2 жыл бұрын
handbreak use cheythu ithu ozhivakkam but needs an upgrade hill hold assist
@mrstrangevlogs6062
@mrstrangevlogs6062 3 жыл бұрын
First കമന്റ്‌ 😄👍
@DileepPg
@DileepPg 3 жыл бұрын
Thank you for u r love bro❤️
@sukeshford2013
@sukeshford2013 3 жыл бұрын
First new generation car Ethanu class kodukanam customersinu
@anithpsumil4993
@anithpsumil4993 3 жыл бұрын
Ford freestyle petrol cheyyumo challenge?
@akhilpr3034
@akhilpr3034 3 жыл бұрын
Bro gear change cheyumbo accelerator il ninn kaal edukkano?
@alraas1238
@alraas1238 3 жыл бұрын
കയറ്റം കയറ്റൽ തനിക്ക് ഒരു വീക്നെസ് ആണല്ലേ 😁
@DileepPg
@DileepPg 3 жыл бұрын
☺️😌😉
@jainsjoseph4030
@jainsjoseph4030 3 жыл бұрын
Hand break use cheythe accelerator koduthal....backottu pokilla..
@Thejomation
@Thejomation 3 жыл бұрын
*എല്ലാവരും കറക്ട് ടൈം ൽ തന്നെ എത്തിയല്ലോ🤩*
@jishnu_pn
@jishnu_pn 3 жыл бұрын
Maruti Suzuki Vitara Brezza 2021 കയറ്റം കയറ്റൽ challange ൽ കൊണ്ടുവരാമോ.?
@mrstrangevlogs6062
@mrstrangevlogs6062 3 жыл бұрын
അമ്പോ വിഷയം 😯😮പൊളി
@DileepPg
@DileepPg 3 жыл бұрын
Thank you for u r love bro❤️
@arifazeez8097
@arifazeez8097 3 жыл бұрын
Innova crysta 7 alkare vech ketam ketuvo cheta plz
@devilal1987
@devilal1987 3 жыл бұрын
ഡിലീപേട്ടൻ ആണ് ഹീറോ 🔥🔥😍😍😍
@DileepPg
@DileepPg 3 жыл бұрын
Thank you for u r love bro❤️
@devilal1987
@devilal1987 3 жыл бұрын
@@DileepPg 😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@lp6015
@lp6015 3 жыл бұрын
Kayatathil backlot erangi porumo? Half clutch patilalao
@DileepPg
@DileepPg 3 жыл бұрын
Ila
@lubulabimammu2694
@lubulabimammu2694 3 жыл бұрын
Dileep location evida ranipuram vaziyano
@jayendransr3731
@jayendransr3731 3 жыл бұрын
Vandi adipoliyaanu ..pakshe clutch chavitty, ettu pokunna sugam .athu oru vandipranthanu mathramee manasilaaku ❤️
@sanjaycsan2485
@sanjaycsan2485 3 жыл бұрын
I20 enthayalum kerum...
@cyriaccyril6911
@cyriaccyril6911 3 жыл бұрын
allenkil nilavillulla modelukal evideyellam prashnammundo avide repair cheythu irakkan srdhichal oru customersinum itharam dhuranubavangal undavilla
@jafarmamba
@jafarmamba 3 жыл бұрын
Altoyil.7.ആളെ ഇരുത്തി വലിയ കയറ്റം കയറ്റിയ..ലെ....ഞാൻ..
@melvin3316
@melvin3316 3 жыл бұрын
Athanu ithilum pewer💥💥 ath non turbo ith turbo
@nolan4252
@nolan4252 3 жыл бұрын
കയറ്റം കയറും . ഏത്‌ വണ്ടിയും കയറാത്ത പ്രശ്നം ഇല്ല. കയറ്റത്തിൽ നിർത്തി വലിപ്പിക്കുമ്പോൾ വന്ദിക്കുണ്ടാകുന്ന വലി കുറവ് vibration clutch ഇതൊക്കെയാണ് നോക്കുന്നത്.....
@melvin3316
@melvin3316 3 жыл бұрын
@@nolan4252 yes
@Hustler_mindset
@Hustler_mindset 3 жыл бұрын
എന്റെ വീടിന്റെ തൊട്ട് മുമ്പിൽ ഒരു കുത്ത് കയറ്റം ഒണ്ട്..... 2 ദിവസം മുമ്പ് ഇവിടെ 5 പേരെ വെച്ചോണ്ട് ഒരു new i20 കയറ്റം തുടങ്ങ്യപോ തന്നെ 1st gear ill ഇടിച്ചു നീന്നു പിന്നെ വെറ അഞ്ചാറു പേര് വന്നു വണ്ടി പുറകിൽ നിന്ന് തള്ളി.... എനിക്ക് ആ സമയം ദേഷ്യം വന്നത് ആ വാണ്ടയിൽ 4 പെണ്ണുങ്ങൾ ണ്ടാർന്നു അവർ ആണെങ്കിൽ ഭയങ്കര ജാഡ ആരുന്നു വലിയ കൊമ്പത്തെ ആരോ ആണെന്ന വിചാരം..... പിന്നെ വണ്ടി ഓടിച്ചാത് ഹെവി ഡ്രൈവർ ആരുന്നു 🤣🤣 പുള്ളി ac ഓൺ ആക്കി ആണ് അത്രേം നേരം കയറ്റത്തിൽ കേറാൻ ട്രൈ ച്യ്തത് 🤣 ... അവസാനം ഞൻ വെളിയിൽ നിന്ന് നോക്കിപ്പോ ac ഓൺ അവർ ഗ്ലാസ്‌ എലാം അടച്ചു ac ഓൺ ആക്കി സുഖിച്ചു ഇരികുവർന്നു 😂🤣..ഞൻ പറഞ്ഞു ചേട്ടാ ആ ac ഒന്ന് off ആകാൻ 🤣🤣.. 15 മിനിറ്റേത്തെ പരിശ്രമത്തിന് ശേഷം ഒരു വിധത്തിൽ വണ്ടി കേറി പോയി 🤣🤣
@rameesrahman9413
@rameesrahman9413 3 жыл бұрын
Katta uyir malappuram fans❤😍
@jamshiedl
@jamshiedl 3 жыл бұрын
Ithippo traffic ulla kayattam stop cheythu edukkumbo backile vandiyil hit cheyyille
@jamshiedl
@jamshiedl 3 жыл бұрын
I think not good
@thefootballer9337
@thefootballer9337 3 жыл бұрын
I20🔥🔥
@simianeesh3836
@simianeesh3836 3 жыл бұрын
Hi bro ford Freestyle petrol ഇ കയറ്റം കേറുന്നുണ്ടോ nokamo
@faisalfaizy9270
@faisalfaizy9270 3 жыл бұрын
Above 10 lakhs...hill hold illathath valiya oru kurav thanne aannu😑
@2000arunnair
@2000arunnair 3 жыл бұрын
വില അതാണ് pblm
@savithripp5857
@savithripp5857 3 жыл бұрын
Chetta ithinte 1.2 l manual or automatic inte hill climb cheyy
@DileepPg
@DileepPg 3 жыл бұрын
Ok
@AbhijithM3355
@AbhijithM3355 3 жыл бұрын
✌️
@noushadkp8879
@noushadkp8879 3 жыл бұрын
Honda amaze petrol kayattam kayarumo
@97456066
@97456066 3 жыл бұрын
ഇതിനൊക്കെ എപ്ല time കിട്ടുന്നെ 😂👍
@DileepPg
@DileepPg 3 жыл бұрын
😱 ithale mmale main item
@shootshow7128
@shootshow7128 3 жыл бұрын
i20 base model petrol (non turbo)2021 test drive cheyyamo..🤔
@snp-zya
@snp-zya 3 жыл бұрын
Ebulljet വിഷയം ആയിരിക്കുമെന്ന് ഓർത്ത് വന്നതാ ചമ്മി പോയല്ലോ !😅
@nazimahammed7498
@nazimahammed7498 3 жыл бұрын
Very usefull vdo bro.. Kia Sonet iMT vdo chyyan kayyo.. Same spec aaan ennalum cheytha nannayirunnu
@DileepPg
@DileepPg 3 жыл бұрын
Ok thank you thank u
@gokulj2638
@gokulj2638 3 жыл бұрын
❤️❤️🥰😘😘😘
@justinrotana
@justinrotana 3 жыл бұрын
You are doing the perfect review.
@aadhivishnu7751
@aadhivishnu7751 3 жыл бұрын
💗💗💗💗
@MuhammadFarooq-pj2uf
@MuhammadFarooq-pj2uf 3 жыл бұрын
Customer enthanu udheshikunnnath car ath kanich kodukkum i20 power 💥
10 KERETA BARU BAKAL MASUK MALAYSIA 2025!!
18:32
Pandu Laju
Рет қаралды 147 М.
Hyundai i20 Malayalam Review | interesting facts | Najeeb
13:24
Najeeb Rehman KP
Рет қаралды 80 М.