തണ്ണിമത്തൻ എറിഞ്ഞുകൊടുക്കാൻ ഉള്ളത്തിന് കീഴെ കൊണ്ടേ കൊടുക്കാൻ പോയവൻ 😹
@vinaymenon86852 жыл бұрын
ഇത് ഇടഞ്ഞാതായിട്ട് തോന്നുന്നില്ല. ആന എന്നത് ഒരു വന്യ മൃഗമാണ്. അതിനെ വരുതിയിൽ ആക്കാനായി പല വിദ്യകളും പാപ്പാന്മാർ ശ്രമിക്കും. ഇത്രയും സ്നേഹവും ആത്മാര്ത്ഥയും ഉള്ള ജീവി വേറെ ഇല്ല താനും.
@BigDFamily2 жыл бұрын
Bro first kurach scene undayirunnu athedukkan pattyillaa ody
തണ്ണിമത്തൻ കൊണ്ട് വന്നാ മഹാന്റെ വിശേഷം അറിയാൻ മാത്രം ഇങ്ങോട്ട് കേറിയ ഞാൻ 😂
@akshay32692 жыл бұрын
ഇത് കവുങ്കൽ അമ്പലം ആണോ
@BigDFamily2 жыл бұрын
Athee
@rahulmanjakal77882 жыл бұрын
ആ തണ്ണിമത്തൻ കൊടുത്ത ആൾ പൌളി... ദയവുചെയ്ത് ഏത് ആന പിണങ്ങി നില്കുവാണെങ്കിലും ഇതുപോലെ ഉള്ള പരിപാടി കാണിക്കാൻ പോകരുത്... ആ പാപ്പാൻ അയാളെ ഓടിച്ചു.. ഭാഗ്യം ആ ടൈം ആന പാപ്പാനെ തട്ടി തെറുപ്പിചിരുയൂന്നേൽ ചിലപ്പോൾ അവനും ആനേടെ കൈന്ന് കിട്ടിയേനേം, കണ്ടു നിന്ന ഒന്നുമറിയാത്ത ഭകത ജനങ്ങൾ ക്കും വൻ അപകടം ഉണ്ടായേനേം ഭഗവാൻ കാത്തു...
@minnalmyren34572 жыл бұрын
Aromal devadas❤️🔥
@sudhikb9372 жыл бұрын
ദേവദാസ് അല്ല ദേവാസ് ആരോമൽ..
@AshuR-me8ie Жыл бұрын
Avan evideya idanjathu .
@whitetigergamingmalayalam6412 жыл бұрын
കണ്ടിട്ട തുറവൂർ അമ്പലം പോലെ തോന്നോണോ
@BigDFamily2 жыл бұрын
Thuravoor alla. Muhamma kavungal temple aanu
@vivamixmedia21362 жыл бұрын
എന്താ ഈ ആനയുടെ പേര്
@vivamixmedia21362 жыл бұрын
ലൈക് അടിക്കാനല്ല ഞാൻ പറഞ്ഞത് പേര് ഒന്ന് പറയൂ
@BigDFamily2 жыл бұрын
Aromal
@BigDFamily2 жыл бұрын
Sorry
@vivamixmedia21362 жыл бұрын
@@BigDFamily 😆 ഏത് ആനയാ ഒന്ന് പേര് പറഞ്ഞുകൂടെ കഷ്ടം ഉണ്ട് ട്ടോ
@BigDFamily2 жыл бұрын
@@vivamixmedia2136 ആനയുടെ പേരല്ലേ പറഞ്ഞത് ദേവദാസ് ആരോമൽ
അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.. അതിന്റെ കൊണ്ടിട്ടു ക്രൂരമായി മർദിച്ചാകും അനുസരണ പഠിപ്പിക്കുന്നത്
@hareeshpg84012 жыл бұрын
അതെ മർദിക്കും ചിലപ്പ്പോൾ തല്ലി കൊല്ലും ചിലപ്പോൾ വെട്ടി കൊല്ലും ചിലപ്പോൾ പച്ചക്ക് കത്തിക്കും അതിന്
@midhunvr29732 жыл бұрын
AA aanaude kaalil kure paadund. Changala ittu murikiyathinteyokke
@midhunvr29732 жыл бұрын
AA aanaude kaalil kure paadund. Changala ittu murikiyathinteyokke
@abhinchembakassery5042 жыл бұрын
അടിക്കാതെ ആന അനുസരിക്കില്ല മച്ചാനെ... പേടിപ്പിച്ചു നിറുത്താൻ അടിക്കുന്നതാ.. അത് വന്യ മൃഗം അല്ലേ. ഇങ്ങനെയൊക്കെ ആണ് ആനയെ കൊണ്ട് നടക്കാൻ പറ്റു
@akhilsmedia12562 жыл бұрын
നല്ല രീതിയിൽ അനീഷ് അണ്ണൻ കൊണ്ട് നടന്ന ആന... അതിന് ശേഷം തഥൈവ
@BigDFamily2 жыл бұрын
Mm
@devidathpj50922 жыл бұрын
Devad aromal
@josephrajan72202 жыл бұрын
Ayooo
@sarathps75562 жыл бұрын
Kavungal devi temble
@sandeeps43762 жыл бұрын
Avidaya e temple
@VillainGAMING_Yt2 жыл бұрын
തണ്ണി മത്തൻ കൊടുത്ത മഹാൻ 😂
@BigDFamily2 жыл бұрын
Avane odichu pappaan
@sameerminj83012 жыл бұрын
🙄
@anand17022 жыл бұрын
Aaromal anayalle
@Adarsh-u6h8t2 жыл бұрын
ഒരു പയ്യൻ അതിനു തണ്ണിമത്തൻ കൊടുത്ത രണ്ടാമത്തേത് കൊണ്ട് വന്നത് അതിന്റെ പുറകിലൂടെ അത് മേടിക്കാൻ തിരിഞ്ഞത് ആണ് ആന 😂അല്ലാതെ തെറ്റിയത് ഒന്നും അല്ല 😅ഇത് ഒരു കുട്ടി ആന ആണ് അതിന്റെതായ കുസൃതി ഒക്കെ ഉണ്ട്
@BigDFamily2 жыл бұрын
Paappanmaar odiya ottam kananayrunu
@BigDFamily2 жыл бұрын
Koochu vilang azhichapol purakil vach oru valiya kuthuvilak odichu
@BigDFamily2 жыл бұрын
Thannimathan koduthillaaa. Adhyamonnum
@Adarsh-u6h8t2 жыл бұрын
@@BigDFamily ചേട്ടാ ആ ആന തെറ്റി എങ്കിൽ അതിന്റ അനക്കരണ പോലും അടിപിക്കില്ല