പാപ്പാനെ വട്ടം കറക്കി ആന..... പാപ്പാൻ ചെയ്തത് കണ്ടോ.... kerala elephant attack

  Рет қаралды 109,047

MK CreationZ

MK CreationZ

6 ай бұрын

#keralaelephant
#elephant
#attack

Пікірлер: 38
@fidalvaisakhan4535
@fidalvaisakhan4535 5 ай бұрын
നൂറു തവണ പറയണം ആറു തവണ ഓങ്ങണം ഒരു തവണ തല്ലണം.... നല്ലൊരു പാപ്പാൻ.. ഓമന ചേട്ടന്റെ ശിഷ്യനല്ലേ ഗുണം കിട്ടാതിരിക്കില്ലലോ 🥰
@remmusworld4695
@remmusworld4695 5 ай бұрын
പ്രശാന്തേ 👍👍👍👍
@jayasankeron4310
@jayasankeron4310 5 ай бұрын
രാജീവിൻ്റെ ശിഷ്യനാണ് പിന്നെ വാണം വീഡിയൊ ടീം ഉണ്ട് കേസ് വന്നാൽ അവൻ തന്നെ കോടതി കേറണം
@sunilkannan5648
@sunilkannan5648 5 ай бұрын
എന്ത്‌ വന്നാലും ഏണിക്കില്ല എന്ന് പറഞ്ഞ അപ്പൂപ്പന് ഇരിക്കട്ടെ ഒരു തൂവൽ 😀😀😀
@deepanair383
@deepanair383 5 ай бұрын
Correct
@sunilkannan5648
@sunilkannan5648 5 ай бұрын
@@deepanair383 പിന്നല്ലാതെ
@MK_CreationZZ
@MK_CreationZZ 5 ай бұрын
😆😆😆
@jayalakshmit761
@jayalakshmit761 5 ай бұрын
​@@sunilkannan564808
@user-ce1rk1in5w
@user-ce1rk1in5w 5 ай бұрын
Athu shariyano? Appoopante dhairyam kollam. Pakshe aana oru vanya mrugam alle. Thumpikai onnu veeshiyal appoopante avastha enthakum?Sookshichal dukhikkeanta.
@manojgobinath1241
@manojgobinath1241 5 ай бұрын
ആന തെറ്റാൻ ഒരു കാരണം നോക്കുകയാണ്.പാപ്പാൻ അവസരോചിതമായി കൈകാര്യം ചെയ്തു
@MK_CreationZZ
@MK_CreationZZ 5 ай бұрын
മൊട്ട 🔥🔥
@RohiniThirunal
@RohiniThirunal 5 ай бұрын
ആന തെറ്റാൻ കാരണം നോക്കി ആലോചിച്ച് നടക്കുകയാണ്... ഇത്രേം ചങ്ങലേം പൂട്ടും ഒക്കെ ഇട്ടിട്ടും .... ഇങ്ങനെ ആലോചിച്ച് പാപ്പാനെ നേർവഴിയിൽ വരുത്തുന്ന ആന വെറും ഭീകരജീവിയല്ല, കൊടും ഭീകരജീവി
@manojgobinath1241
@manojgobinath1241 5 ай бұрын
@@RohiniThirunalചേച്ചിക്ക് ഇതിനെ പറ്റി വല്യ ധാരണ ഇല്ല അല്ലെ.
@bLaCkLoVeRS-ou3xe
@bLaCkLoVeRS-ou3xe 5 ай бұрын
മൊട്ടയാണ്... No seen 🔥🔥🔥
@MK_CreationZZ
@MK_CreationZZ 5 ай бұрын
അതെ.... മൊട്ട 🔥🔥
@praveenpadmanabhan2021
@praveenpadmanabhan2021 5 ай бұрын
ഇത് ഗോവിന്ദൻ, മുതുകുളം കൊച്ചുഗുരുവായൂർ ഹരി ഗോവിന്ദൻ... ആള് പുലി ആണ് ❤❤❤❤❤
@aswathysajikumar6709
@aswathysajikumar6709 5 ай бұрын
Daivamee😮😮
@MK_CreationZZ
@MK_CreationZZ 5 ай бұрын
🙆‍♂️🙆‍♂️
@kunjustories
@kunjustories 5 ай бұрын
വെയിൽ കണ്ട് പകച്ചു പോയി പാവം
@MK_CreationZZ
@MK_CreationZZ 5 ай бұрын
♥️♥️
@vyshakhkpurakal8908
@vyshakhkpurakal8908 5 ай бұрын
നാഗവല്ലി ന കൊണ്ടോണത് പോലെ കൊണ്ട് പോയത് കണ്ടാ 😁😁😁🤭🤭🤭
@MK_CreationZZ
@MK_CreationZZ 5 ай бұрын
അത് ശെരിയാണല്ലോ 😆😆♥️
@rekhapvpv9093
@rekhapvpv9093 5 ай бұрын
വെയിൽ അല്ലെ പാപ്പാനെ കുറച്ചു നേരം നിൽക്കട്ടെ ഞാൻ 🤔
@MK_CreationZZ
@MK_CreationZZ 5 ай бұрын
😆😆
@radhikamr2075
@radhikamr2075 5 ай бұрын
ഏതായാലും ഒന്നും സംഭവിച്ചില്ല. ആശ്വാസം.
@MK_CreationZZ
@MK_CreationZZ 5 ай бұрын
അതെ
@vishnumohan7184
@vishnumohan7184 5 ай бұрын
Harigovindan aano
@ubk307
@ubk307 5 ай бұрын
Athe
@MK_CreationZZ
@MK_CreationZZ 5 ай бұрын
Athe
@MK_CreationZZ
@MK_CreationZZ 5 ай бұрын
@@ubk307 ♥️
@mahadev97
@mahadev97 5 ай бұрын
പാവം... ആ വെയിലത്തേക്ക് ഇറങ്ങാൻ മടിച്ചിട്ടാ
@praveenpadmanabhan2021
@praveenpadmanabhan2021 5 ай бұрын
അതെ
@SanthoshM-nl3so
@SanthoshM-nl3so 5 ай бұрын
അടിച്ച് അവൻ്റെ കൂതി പൊളിക്ക് 🎉
@subranmk6893
@subranmk6893 5 ай бұрын
ധൈര്യം മാത്രം പോരാ ആനയെ അറിയണം അതാണ് പരിപാലിക്കുന്നവൻ പാപ്പാൻ
One moment can change your life ✨🔄
00:32
A4
Рет қаралды 29 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 100 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 55 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 13 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 29 МЛН