ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; ദൃശ്യങ്ങൾ | Mathrubhumi News

  Рет қаралды 94,241

Mathrubhumi News

Mathrubhumi News

2 жыл бұрын

എറണാകുളം ചേരാനെല്ലൂരിൽ ഇടഞ്ഞ ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കൂടുതൽ ദൃശ്യങ്ങൾ.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 198
@sooryaanvivlog138
@sooryaanvivlog138 2 жыл бұрын
ആ കല്ലെടുത്തെറിയുന്നവനെ ജയലിൽ ഇടണം പാവം ആന അതിന് ചൂട് സഹിക്കാൻ പറ്റാതെ ആയിരിക്കും 😭
@radhikasunil9280
@radhikasunil9280 2 жыл бұрын
പാപ്പാൻ ഉപദ്രവിച്ചുയെന്ന് പറയുന്നു
@sreejithekm1808
@sreejithekm1808 2 жыл бұрын
ഇത് ഞാൻ കണ്ടു വന്നതാണ്...പാപ്പാൻ ആനയെ ഉപദ്രവിച്ചപ്പോൾ ആണ് ആന ഇടഞ്ഞത്👍👍👍
@jaithrag5145
@jaithrag5145 2 жыл бұрын
😔
@varunsankar9218
@varunsankar9218 2 жыл бұрын
Sadly
@radhikasunil9280
@radhikasunil9280 2 жыл бұрын
അതാണ് പാവം
@kamalraj7394
@kamalraj7394 2 жыл бұрын
അതിനു പറയാൻ പറ്റില്ലല്ലോ, അതിനെ ഉപദ്രവിച്ചു എന്നു, ചെയ്തആൾ പറയുമോ
@user-nm1im3vd7x
@user-nm1im3vd7x 2 жыл бұрын
പേട്ട തലയൻ ഭയങ്കര ഹാപ്പി ആണല്ലോ, പടമാവാതിരുന്നാൽ ഭാഗ്യം
@erfane3997
@erfane3997 2 жыл бұрын
ഇജ്ജാതി 😂
@noufalattani4792
@noufalattani4792 2 жыл бұрын
Eatha ee pattitanda
@adarsh3207
@adarsh3207 2 жыл бұрын
Aaannu
@suryaprajeesh8530
@suryaprajeesh8530 2 жыл бұрын
🤣🤣🤣
@StAtUsWORLD-rc1rz
@StAtUsWORLD-rc1rz 2 жыл бұрын
Ath Ayyappante owner aan😂
@sunu6469
@sunu6469 2 жыл бұрын
അസുഖം ആയി നിൽക്കുന്ന ആ പാവത്തിനെ വീണ്ടും അയാൾ ഉപദ്രവിക്കുന്നത് കാണുമ്പോൾ... അയാൾക്ക് ഈ ഗതി വന്നാൽ എന്ന് അയാൾ ഓർക്കുന്നില്ലല്ലോ🙏
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
എന്ത് അസുഖം.. ഈ ആനയ്ക്ക് ഒരു അസുഖം പോലും ഇല്ല, സുഖം കൂടിപ്പോയതിൻ്റെയാ,,
@sunu6469
@sunu6469 2 жыл бұрын
@@unnikrishnanpothiyilpishar4080 അതാ പറഞ്ഞത് അസുഖം എന്ന്..അങ്ങനെ ഉപദ്രവിക്കുന്നത് അപ്പൊ ശരിയാണെന്നാ പറയുന്നേ.അത് മനസിലാക്കി മനുഷ്യൻ അല്ലേ അതിനോട് പെരുമാറേണ്ടത്.അല്ലാതെ അതിനെ വീണ്ടും ഉപദ്രവിക്കയല്ല വേണ്ടത്. മിണ്ടാ പ്രാണി ആണ് ❤️
@Shiza581Vlog
@Shiza581Vlog 2 жыл бұрын
കഷണ്ടിത്തലയൻ ഉടനെ സ്റ്റിക്കറാവു൦ 😎
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 жыл бұрын
കഷണ്ടി തലയൻ വലിയ സന്തോഷത്തിൽ ആണ് എറിയുന്നത്, അയാളെ ആന എടുത്തു എറിയാതിരുന്നാൽ മതിയായിരുന്നു 😁😁
@athulnecholi6987
@athulnecholi6987 2 жыл бұрын
😂
@anilakumary8414
@anilakumary8414 2 жыл бұрын
😀😀😀😀😀
@ak-20989
@ak-20989 2 жыл бұрын
😂😂😂
@BabuKuriyan
@BabuKuriyan 2 жыл бұрын
😂😂😂😂😂
@josephchacko8422
@josephchacko8422 2 жыл бұрын
ഇടഞ്ഞ ആനയുടെ മുമ്പിൽ കല്ലെറിഞ്ഞു സന്ധോഷിക്കുന്ന ഒരു മനുഷ്യൻ .
@mohammedalif952
@mohammedalif952 2 жыл бұрын
Pazham alle ath
@josephchacko8422
@josephchacko8422 2 жыл бұрын
@@mohammedalif952 😄😄
@ak-20989
@ak-20989 2 жыл бұрын
😂😂😂
@supernovagaming123
@supernovagaming123 2 жыл бұрын
Edo athu sradha thirikkana
@josephchacko8422
@josephchacko8422 2 жыл бұрын
@@supernovagaming123 ശ്രെധ തിരിച്ചു ആനയുടെ കൊമ്പിന്റെ ശ്രെധ കിട്ടാഞ്ഞത് ഭാഗ്യം 😄
@anilaanila4440
@anilaanila4440 2 жыл бұрын
ആ മൊട്ട തല ആണലോ അവിടെ ആനയെക്കാൾ കൂടുതൽ ഇടഞ്ഞത്
@indira7506
@indira7506 2 жыл бұрын
ഇയാളെന്ത് കോപ്രായമാണ് കാണിക്കുന്നതെന്ന് എനിക്കും തോന്നി.തിരിഞ്ഞോടുന്നതിനിടെ ബലിക്കല്ലിൽ തട്ടി വിണിരുന്നെന്കിൽ എന്ത് ചെയ്യുമായിരുന്നു
@kamalraj7394
@kamalraj7394 2 жыл бұрын
,,, 😂
@mannukakku8366
@mannukakku8366 2 жыл бұрын
മൃഗങ്ങളെ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നിരോധിക്കേണ്ടതാണ്. പാവം മിണ്ടാപ്രാണികളെ വെറുതെ വിടുക. വിവര ദോഷികളായ മനുഷൃ ഭ്രാന്തന്മാർ...
@jaithrag5145
@jaithrag5145 2 жыл бұрын
💯👌🙏
@amaldev5175
@amaldev5175 2 жыл бұрын
💯💯
@radhikasunil9280
@radhikasunil9280 2 жыл бұрын
മിണ്ടാപ്രാണികളെ ഇറച്ചിക്ക് വേണ്ടി കൊല്ലാമോ? - Foreign പട്ടികളെ ഇവിടെത്തെ climate ൽ കൊണ്ട് വന്ന് വളർത്താമോ?
@sanjay-rs7hi
@sanjay-rs7hi 2 жыл бұрын
Onu poyedeyyyy
@dreamgirl785
@dreamgirl785 2 жыл бұрын
@@radhikasunil9280 ആഹാ നല്ലത്. വെട്ടാൻ എടുത്ത കോഴി മനുഷ്യനെ കടിച്ചു കൊന്നു എന്ന് എന്തേലും ഒരു വാർത്ത കേട്ടിട്ടുണ്ടോ അയാൾ പറഞ്ഞത് ശെരി അല്ലെ. ഈ അപകട കാരി ആയ മൃഗങ്ങളെ ഒക്കെ വെച്ച് എന്തിനാണ് ഇങ്ങനെ ഒരു show 😏
@shyni.s5746
@shyni.s5746 2 жыл бұрын
മനുഷ്യന്റെ ജീവന് ആ പത്ത് ഉണ്ടാക്കുന്ന ഈ വന്യമൃഗങ്ങളെ നാട്ടിൽ കൊണ്ടുവന്നിട്ട് എന്തിനാണ്
@makboolmakbool1994
@makboolmakbool1994 2 жыл бұрын
ഈ ചൂട് സമയത്തു ആനയ അയുനല്ള്ളത്തി ന് കൊണ്ട് പോകരുത്
@sreejithm6596
@sreejithm6596 2 жыл бұрын
മൊട്ടതലയനു ഇപ്പൊ കിട്ടിയേനെ 😜
@kjthomasjohn6128
@kjthomasjohn6128 2 жыл бұрын
മിണ്ടപ്രാണിയെ കല്ലെറിഞ്ഞ് സുഖിക്കുന്ന പ്രാന്തൻ
@jaithrag5145
@jaithrag5145 2 жыл бұрын
Pavam🐘😔
@nandusnath7730
@nandusnath7730 2 жыл бұрын
aanapremiye inganonnum parayalle setta
@sajin3107
@sajin3107 2 жыл бұрын
ആനയെ കല്ലെടുത്തു എറിയുന്ന ആൾക്കെതിരെ കേസെടുക്കുമോ
@rinisharini1436
@rinisharini1436 2 жыл бұрын
Edukkanam
@supernovagaming123
@supernovagaming123 2 жыл бұрын
Enthinu, athy sradha mattana, allel umbum
@varunsankar9218
@varunsankar9218 2 жыл бұрын
Yes
@amaladri4414
@amaladri4414 2 жыл бұрын
@@supernovagaming123 ചേട്ടനെ ശ്രെദ്ധ മാറ്റാൻ ഒരു കല്ല് എടുത്ത് ഏറിയട്ടെ വേദന എല്ലാവർക്കും orupole അല്ലെ
@shamrazshami2655
@shamrazshami2655 2 жыл бұрын
ഈ ആനയെ കൊണ്ടു വന്ന് ഇങ്ങനെ കഷ്ടപ്പെടുത്തുന്ന അവൻമാരുടെ കാലിന് ഇത് പോലെ ചങ്ങലക്കിട്ടിട്ട് കല്ലെടുത്ത് എറിഞ്ഞു നോക്കണം അപ്പോഴേ ഇവന്മാർക്ക് ബോധം വെക്കത്തുള്ളൂ
@hakunamatata9625
@hakunamatata9625 2 жыл бұрын
സ്നേഹം കൊണ്ട് ആണ് കല്ല് എറിയണെ 🥴
@indira7506
@indira7506 2 жыл бұрын
😂
@Naseermalampuzha
@Naseermalampuzha 2 жыл бұрын
നാട് ഭരിക്കുന്ന നിന്റെ നിയമമല്ല കാട് ഭരിക്കുന്ന എനിക്ക്...* *കാട് എന്റെ അമ്മയാണ് കാടുകയറി വന്നു എന്റെ അമ്മയുടെ കണ്ണ് നിറയാൻ നീ കരണമായാൽ നാടിറങ്ങി വന്നു നിന്റെ നാട് ഞാൻ കാടാക്കി കയ്യടക്കും... പറയുന്നത്* *അരമുറികോലിനു അടവുപടിപ്പിച്ചു കൂടെ നിർത്തുന്ന നിന്റെ കൊമ്പനല്ല.. പോറ്റമ്മയുടെ കണ്ണുനീരിനു പകരം ചോദിക്കാൻ മടിയില്ലാത്ത കൊലകൊല്ലിയാണ്* *ഇത് ഒറ്റയാന്റെ നിയമം* 🥰🥰🥰🐘🐘🥰🥰🥰
@anjanaanagha2993
@anjanaanagha2993 2 жыл бұрын
Wow
@sarath9246
@sarath9246 2 жыл бұрын
വളരെ നല്ല കാര്യം അങ്ങനെ എങ്കിലും ആ പാവം ജീവി പ്രതികരിക്കുന്നു... എത്ര ക്രൂരതയാണ് ചെയ്യുന്നത് ഈ ചൂടിൽ ഇനിയെങ്കിലും ഈ അനാചാരം നിർത്തിക്കൂടെ. എന്നിട്ടു ഇപ്പം ആനയിടഞ്ഞു പോലും 🤬🤬🤬
@sarath9246
@sarath9246 2 жыл бұрын
ഈ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നിയത് ആനയെ കല്ലെടുത്ത് എറിയുന്ന ആളെയാണ് ചങ്ങലക്കിട്ട ഷോക്ക് എടുക്കേണ്ടത്
@dhanyakkdhanyakk9313
@dhanyakkdhanyakk9313 2 жыл бұрын
ആനയെ എഴുന്നള്ളിച്ചാൽ മാത്രമേ ഉത്സവം നടത്താൻ പാടുള്ളു എന്നുടോ, എത്ര കണ്ടാലും പഠിയ്ക്കാത്ത മനുഷ്യൻമാർ
@nidhinkj7933
@nidhinkj7933 2 жыл бұрын
A Best
@amruthamd8283
@amruthamd8283 2 жыл бұрын
സത്യം.. 👏
@nidhinkj7933
@nidhinkj7933 2 жыл бұрын
Ullsavathinda oru Bagamannea Annea ...
@user-ud7tl1fh6w
@user-ud7tl1fh6w 2 жыл бұрын
ഓരോ ആചാരം അല്ലേ,കുട്ടി അച്ഛനെ അച്ഛാ എന്നല്ലേ വിളിക്കുന്നത് അല്ലാതെ അമ്മായി എന്നല്ലല്ലോ അതു ഒരു കീഴ്‌വഴക്കം അല്ലേ അതെ പോലെ ഒള്ളു.
@amruthamd8283
@amruthamd8283 2 жыл бұрын
@@nidhinkj7933 🙏😤
@udayankumar7587
@udayankumar7587 2 жыл бұрын
മൊടത്തലയൻ എതിരെ കേസ് എടുക്കണം
@heavenlymomentswithsongs9168
@heavenlymomentswithsongs9168 2 жыл бұрын
Yes
@indira7506
@indira7506 2 жыл бұрын
😂
@sajihassan
@sajihassan 2 жыл бұрын
If we keep a parrot we will go to jail. Torturing elephant is not an issue.
@raiden3249
@raiden3249 2 жыл бұрын
Maneka Gandhi talks for dogs. Why she is silent on elephant issues
@radhikasunil9280
@radhikasunil9280 2 жыл бұрын
: ആനയെ സ്നേഹത്തോടെ തന്നെ യാണ് നോക്കുന്നത് .... മനുഷ്യൻ ഇടയുന്ന പോലെ ഇടക്ക് ആനയും ഇടയും.... പട്ടിയെ നമ്മൾ ചങ്ങലയിട്ട് വളർത്തുന്നു എന്നാൽ സ്നേഹിക്കുകയും ചെയ്യും അതു പോലെയെ ഉള്ളു... ചില പാപ്പന്മാർ ആനയെ അടിക്കും പിന്നെ ചൂടും കൂടുതലാണ് യല്ലോ''
@radhikasunil9280
@radhikasunil9280 2 жыл бұрын
എത്രയോ മൃഗങ്ങളെ ഇറച്ചിക്ക് വേണ്ടി കൊല്ലുന്നു...... ഇത് എഴുന്നള്ളത്തിന് വേണ്ടി കൊണ്ട് വന്നതല്ലേ കൊല്ലാനല്ലല്ലോ ....പിന്നെ ചില സമയം ആന ഇടയും അതിനെ തളയ്ക്കും ... വണ്ടി accident ആവും യെന്ന് പറഞ്ഞ് ആരും വണ്ടി ഓടിക്കാതെ യിരിക്കുകയാണോ?
@ToxicCat360
@ToxicCat360 2 жыл бұрын
@@radhikasunil9280 nirthi poda vaname
@ToxicCat360
@ToxicCat360 2 жыл бұрын
avan njaayikarikan vannekunu
@sobhamenon1739
@sobhamenon1739 2 жыл бұрын
Remembering sugathakumari teacher
@magneticmedia356
@magneticmedia356 2 жыл бұрын
Kattil Jeevikenda Mrigathine Nattil kond vannu Kolam kettichal engane erikum . Athine kattil kond vidu athelum rekshapedatte
@bluebud296
@bluebud296 2 жыл бұрын
ആനയെ ഇടുന്നതിനുമുമ്പ് ആരെങ്കിലും ആ മനുഷ്യനെ ചങ്ങലകളിൽ ഇടുക
@akhilkkjoy2664
@akhilkkjoy2664 2 жыл бұрын
മയക്കു വേടി വെച്ചാൽ ആന പൂസാവും പിന്നെ പിടിച്ചാൽ കിട്ടില്ല 😉😉😉😉
@reshmapk928
@reshmapk928 2 жыл бұрын
Pavammm....Mayaku vedi vech thalakendath.... ithoke cheyth koottunnavare aane......Nammalilnarenkilum anel nilkoo ithra tym okke......pavammmm
@yfjutki
@yfjutki 2 жыл бұрын
This is a cruel thing
@radhikasunil9280
@radhikasunil9280 2 жыл бұрын
What? കല്ല് യെറിയുന്നതോ
@madhuv7153
@madhuv7153 2 жыл бұрын
Valare violent aaya elephant nte aduthekku enthinu aa manushyan poyi ? Athine safe aayi thalaykkamayirunnallo .
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 2 жыл бұрын
വന്യ മൃഗങ്ങളെ വനത്തിൽ കൊണ്ടുപോയി വിടൂ! ആളുകളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള കടമ സർക്കാരിനുണ്ട്.
@supernovagaming123
@supernovagaming123 2 жыл бұрын
😹 nalla KARYAM, PODDO MANDA
@alansaji.
@alansaji. 2 жыл бұрын
Nalla Mandan Ee aanakale kaatill vittaal avar chaakum
@akhilchandran3336
@akhilchandran3336 2 жыл бұрын
K rail
@mr.perfect5058
@mr.perfect5058 2 жыл бұрын
@@akhilchandran3336 Ithenth mytr
@ToxicCat360
@ToxicCat360 2 жыл бұрын
@@alansaji. eda vedale aanakal angana jeevikune,oombitharam parayumbo olla confidence🔥
@geethavn7111
@geethavn7111 2 жыл бұрын
ആ കല്ല് എടുത്തു എറിയുന്ന ആൾക്ക് അവിടെ നിന്ന് മാറി നിന്നൂടേ. ആനയുടെ കുത്തു കൊണ്ട ലേ സമാധാനം കിട്ടുകയൊള്ളോ.
@user-Mehfil
@user-Mehfil 2 жыл бұрын
ആന ഫാൻസ്‌ like😂😂🔥 👇
@SudharsanAMK-vn2sf
@SudharsanAMK-vn2sf 2 жыл бұрын
ഏതാണ് ആന
@siddhidatri2029
@siddhidatri2029 2 жыл бұрын
Ethu aanayaanennu ariyumo ??
@divyadivyashree8904
@divyadivyashree8904 2 жыл бұрын
Iyal entha kalikkunne anayude kaayil aayale kitiyal ayal pinne ernakalum kanilla thiruvanthapuram ayirikkum kanunne
@varunsankar9218
@varunsankar9218 2 жыл бұрын
True
@radhikasunil9280
@radhikasunil9280 2 жыл бұрын
ജനവാസ കേന്ദ്രത്തിൽ ആന എറങ്ങുന്നത് തടയാൻ യാണ് യെന്ന് തോന്നുന്നു
@sivasankarannagalassery3049
@sivasankarannagalassery3049 2 жыл бұрын
ഇതൊക്കെ പിണറായി ആണ് കാരണം. നീലാണ്ടൻ karasseri. എക്സ്ട്രാ ഓര്ന്തി ചർച്ച തരാവോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@worldwindows7127
@worldwindows7127 2 жыл бұрын
Kurumbu overloaded 😘😘by Ana premi
@febindiablo8322
@febindiablo8322 2 жыл бұрын
Neeyonnum Ana premi alla ‘Ana peedana premi’ yan😑
@user-jl7zc9dg4e
@user-jl7zc9dg4e 2 жыл бұрын
ആന പ്രേമി (കുറുമ്പ് കുറച്ചു കൂടുന്നുണ്ട് 😁😁)
@renishkhan9299
@renishkhan9299 2 жыл бұрын
Choodanu bro ..... ellavarkum ellam sahikaan patiyennu varilla
@radhikasunil9280
@radhikasunil9280 2 жыл бұрын
പാപാൻ ഉപദ്രവിച്ചു യെന്ന് ഒരു comment or എഴുതി കണ്ടു...
@hanachiglasses7096
@hanachiglasses7096 2 жыл бұрын
Ethane as marathalayan Valla ammikalle onnum kittie
@rohithrraj
@rohithrraj 2 жыл бұрын
നല്ലൊരു കുട്ടി ആനയായിരുന്നു അവൻ അവനും കിട്ടി മയക്കുവെടി
@galaxyforce.123
@galaxyforce.123 2 жыл бұрын
ഏത് ആനായാ?
@rohithrraj
@rohithrraj 2 жыл бұрын
@@galaxyforce.123 തിരുമാറാടി ശ്രീ അയ്യപ്പൻ
@galaxyforce.123
@galaxyforce.123 2 жыл бұрын
@@rohithrraj 👍
@jinnyhandy5462
@jinnyhandy5462 2 жыл бұрын
aana ezhunnallippu nirodhikkuka
@9446rashid
@9446rashid 2 жыл бұрын
A kallerinja moyanddinedire case edukanam
@navaneethsr7525
@navaneethsr7525 2 жыл бұрын
ആ കെളവന് ഒരു ചവിട്ട് കിട്ടിയിരുന്നെങ്കിൽ ഉഷാർ ആയേനെ
@sarath9246
@sarath9246 2 жыл бұрын
Yes
@rameshdas3922
@rameshdas3922 2 жыл бұрын
Etha anna
@geetharajesh125
@geetharajesh125 2 жыл бұрын
ഓം ഗം ഗണപതയെ നമഃ 🌹🐘 എന്തായാലും കൂടുതൽ അടുക്കണ്ട
@ismailksaismailksa9817
@ismailksaismailksa9817 2 жыл бұрын
Aa kall erinja ayaalk ethire case edukkanam....aanaye prakobikkukayum vedhanippikkem cheydu...
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 2 жыл бұрын
ഇത്രയും വീറും ,വാശിയും ഉൾക്കട്ടിയും ഉള്ള ഒരാന കേരളത്തിൽ ഇല്ല..
@enestjoseph626
@enestjoseph626 2 жыл бұрын
ഇതു ഏതു ആന ആണു
@chandrikabinoy9062
@chandrikabinoy9062 2 жыл бұрын
Ellatheneyum chavitty kolllanam
@vlogplusuk20
@vlogplusuk20 2 жыл бұрын
ഇവന്മാർക്ക് ഉത്സവങ്ങൾക്ക് ആനകളെ ഒഴിവാക്കിക്കൂടെ
@varunsankar9218
@varunsankar9218 2 жыл бұрын
Banned elephants mathi for safety
@amaladri4414
@amaladri4414 2 жыл бұрын
ആന വന്യ ജീവി അല്ലെ വന്യജീവിയെ ഉപദ്രവിച്ചാൽ കേസല്ലേ ആ കല്ലെടുത്തു എറിയുന്ന ആൾക്ക് എതിരെ കേസ് എടുക്കണം.... നിയമം ബാധകമല്ലേ ആന ആയത്കൊണ്ട് അഹ്‌ണോ????
@varunsankar9218
@varunsankar9218 2 жыл бұрын
Robert elephants mathi for safety
@radhikasunil9280
@radhikasunil9280 2 жыл бұрын
Car accidents ഉണ്ടാവതെയിരിക്കാൻ Robert driver യെ വെയ്ക്കേണ്ടി വരും.'' ആന ചില സമയം ഇടയും... മനുഷ്യന് ഭ്രാന്ത് പിടിച്ച് കുത്തി കൊല്ലുന്നത് കണ്ടില്ലേ
@ig_irogaming3483
@ig_irogaming3483 2 жыл бұрын
@@radhikasunil9280 🔥👍
@anamikashibu9928
@anamikashibu9928 2 жыл бұрын
Ayalkku pranthanennu thonnanu.......aanena alla thalaykkendathu aa porta thalayane aanu ....
@sudheeshdhanya
@sudheeshdhanya 2 жыл бұрын
നിരോധനം വരണം
@jerinkj9654
@jerinkj9654 2 жыл бұрын
oru pooran kallukond veekunu
@sobhamenon1739
@sobhamenon1739 2 жыл бұрын
Man irritateing all animals
@alipayyampunathil8365
@alipayyampunathil8365 2 жыл бұрын
Ana kelikal nirodhikkanam. 💀🤗
@rensidev8637
@rensidev8637 2 жыл бұрын
എത്ര പേരെ ചവിട്ടി കൊന്നാലും ആനയെ വെച്ച് ഉത്സവം നടത്തുന്ന സൈക്കോ കൊല പുരുഷ/കൊല സ്ത്രീകളുടെ നാടാണ് ഇത്... ആന ഇല്ലെങ്കില്‍ അമ്പലത്തിലെ ദൈവത്തിന് ഇഷ്ടമാകില്ലേ??
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 2 жыл бұрын
How cruel we 2 legged are ? Charge him for cruelty to innocent why we are Torture them ?
@radamaniamma749
@radamaniamma749 2 жыл бұрын
ഓടാൻ പോലും വയ്യ എന്നിട്ടും ആനയുടെ മുമ്പേ ഞാണ്ടിയെന്ന പോലെ ഓടുന്നത് എന്തോ ർത്താണൊ
@SUBINVGOPAL
@SUBINVGOPAL 2 жыл бұрын
Kallareunna aa nare aranu. Evan pappan anno. Ana edanjal kalladuthu eriunnathano pathiv annu muthirnna pappan marod onnu chodhekkanam.
@sreejitha7981
@sreejitha7981 2 жыл бұрын
Ivarku ithuvare kittiyathonnum pore,
@abdhulmajeedmc5477
@abdhulmajeedmc5477 2 жыл бұрын
ചൂട് കാലാവസ്ഥ... അതാണ് കാരണം
@shihabkodumudi1037
@shihabkodumudi1037 2 жыл бұрын
മൊട്ട മിക്കവാറും പടമാവും
@lekhatcr2514
@lekhatcr2514 2 жыл бұрын
ആന എഴുനല്ലിപ്പു നിരോധിക്കണം,പാവം ജീവി.
@jaithrag5145
@jaithrag5145 2 жыл бұрын
💯👌
@kishoreparackal6442
@kishoreparackal6442 2 жыл бұрын
മാറാടി
@susammasamuel2009
@susammasamuel2009 2 жыл бұрын
Legavaham...manushyarkku thonnivaasam kaanikkyannullavar alla mrigangal..aa sadhu jeevikalle kollakolla cheyunna ivanmareyannu changalayil idendathu..mrigangalude feelings manassilaakanulla common sense manushyarkku kodukkanne daivame.this is all because of lack of education.
@binurpillai8509
@binurpillai8509 2 жыл бұрын
Manushante anandathinu vendi dhaivathine koottupidikkunnu
@febindiablo8322
@febindiablo8322 2 жыл бұрын
@@binurpillai8509 yes😪💯
@susammasamuel2009
@susammasamuel2009 2 жыл бұрын
@@binurpillai8509 athe 100% crct
@iamcammando6516
@iamcammando6516 2 жыл бұрын
maradi ayyappan
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
ആണോ
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН