സഖാവ് : ടി ശശിധരൻ പഴയ ഫോമിൽ... അഭിവാദ്യങ്ങൾ.... 💖💪💖
@kjkish1 Жыл бұрын
ത്രസിപ്പിക്കുന്ന പ്രസംഗം. ഒരു കാലത്ത് കേരള യുവതയുടെ സിരകളെ തീ പിടിപ്പിച്ച ആ പ്രസംഗ ശൈലി തിരികെ വരുമ്പോൾ വലിയ സന്തോഷം
@chiefofoperationstechnical28932 жыл бұрын
Great 👍
@yasarka8052 жыл бұрын
സഖാവേ 🌷🌷
@CccPrakasan-et5sf7 ай бұрын
അഭിവാദ്യങ്ങൾ
@sajinakhaif12742 жыл бұрын
പാർട്ടിയിലെ ബൂർഷകൾ ഒതുക്കി...കളഞ്ഞ നല്ലൊരു കമ്മ്യുണിസ്റ്റ്. സുടാപ്പി ആയ എനിക്കിഷ്ടമായിരുന്നു ഈ സഖാവിനെ ❤
@GENERALKNOWLEDGE-ug4rf2 жыл бұрын
ലാൽസലാം സഖാവേ
@shemeemklr61142 жыл бұрын
🤩🤩
@abhijithraveendran2892 жыл бұрын
🔥🔥🔥🔥🔥🔥
@babumanikkattu56392 жыл бұрын
ഹോ
@vasupn7756 Жыл бұрын
Evide.your.artty.role.is.what
@josephkv93262 жыл бұрын
ഇതൊരു പ്രഭാഷണം വെറും കവല പ്രസംഗം ' അണികളെ സുഖിപ്പിക്കാൻ
@PrimakbPachuАй бұрын
താൻ വന്ന് പ്രസംഗിക്കി
@sainulabdeensainulabdeen17392 жыл бұрын
ഈ
@dileepkumarothayoth42112 жыл бұрын
മോഡിയും സ്മൃതി ഇറാനിയും എവിടെ കിടക്കുന്നു? എംഎം മാണിയും, ശിവൻകുട്ടിയും, ജയരാജന്മാരും എവിടെ കിടക്കുന്നു? ഒന്ന് പോ മോനെ ശശിധര 😀😀😀😀😀
@anilnadeeparampil43322 жыл бұрын
കമ്മ്യൂണിസം തകർന്നത് അറിഞ്ഞില്ലെ ശശിധരാ
@talkwithabhijith2577 Жыл бұрын
ഇല്ല.. എപ്പോഴാരുന്നു??
@alwinaugustin2 жыл бұрын
റഷ്യയിൽ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഭരണം മൂലം അല്ലേ ജനാധിപത്യം എന്ന ആശയം അവിടെ ഇല്ലാതെ ആയി പോയത് ?
@digitalalterations47642 жыл бұрын
റഷ്യയിൽ ന്യൂനതകൾ സംഭവിച്ചിട്ടുണ്ട്... അതേസമയം ജനാധിപത്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇലക്ടറൽ പൊളിറ്റിക്സ് എന്നത് മാത്രവുമല്ല.. ഇലക്ടറൽ പൊളിറ്റിക്സ് മുറയ്ക്ക് നടക്കുന്നുണ്ട് എന്നത്കൊണ്ട് മാത്രം ഒരു രാജ്യം ജനാധിപത്യ രാജ്യമാണെന്നും പറയാൻ പറ്റില്ല..
@antojames93872 жыл бұрын
ഈ പുള്ളിയെ പാർട്ടിവിമർശനത്തിന്റെ പേരിൽ തരംതാഴ്ത്തിയപ്പോൾ truecopythink ൽ കണ്ട ഒരു ഇന്റർവ്യൂ ഉണ്ട്. ഇപ്പോൾ പാർട്ടി തെറ്റ് ക്ഷമിച്ച സ്ഥിതിക്ക് ഇതുപോലുള്ള ഇയാളുടെ വാഴ്ത്തുപാട്ട്/ന്യായീകരണ പ്രസംഗങ്ങൾ കുറേ ഇനി കേൾക്കാം.