നല്ല കാര്യം. ഇടയ്ക്കിടയ്ക്ക് ഗമ്മിന്റെ കാര്യം പറയുന്നത് നന്നായി മറന്നു പോകില്ലല്ലോ സൂപ്പർ
@thahirkt16512 жыл бұрын
വളരെ ഉപകാര പ്രതമായ അറിവ് പകർന്നു തന്നതിൽ വളരെ നന്ദി മാഡം
@sheelathadevoos97462 жыл бұрын
നല്ല വീഡിയോ👌👌👌👍 പല കാര്യങ്ങൾക്കും ഈ പശ അത്യാ വശ്യമാണ്. ഇത് പറഞ്ഞു തന്നതിന് ഒത്തിരി നന്ദി❤️❤️
@lalithambikat34412 жыл бұрын
ഇങ്ങനെയുള്ള ഒരു സാധനം തേടി നടക്കുകയായിരുന്നു ഞാൻ താങ്ക്യൂ താങ്ക്യൂ
@Joker-ko6he2 жыл бұрын
വളരെ എളുപ്പം ചെയ്യാവുന്നതും എന്നാൽ എല്ലാവർക്കും ഉപകാരപ്പെടുന്നതും ആയ നല്ലൊരു വീഡിയോ.. ❣️👏
@SuperMayajal2 жыл бұрын
Home fix evide kittum
@jocker4572 жыл бұрын
അതെ
@krishnaprasad19412 жыл бұрын
സിങ്ക് ക്ലീൻ ചെയ്യുവാൻ അസൗകര്യമുള്ളതിനാൽ സിങ്ക് ക്ലീൻ ചെയ്യേണ്ട. Paint അടിച്ച ഭിത്തിയിൽ Paintഅടക്കം പൊളിഞ്ഞു പോയാൽ Home Fix ബാദ്ധ്യസ്ഥനല്ല എന്നറിയിക്കുന്നു
@dasanmdmnatural2 жыл бұрын
ആണികൊണ്ട് കലാപരമായ ദ്വാരങ്ങൾക്ക് വിട , അടുക്കളക്കാർക്ക് ചീത്തവിളിയിൽനിന്ന് വിട, ഒട്ടനേകം കലാവിദ്യ മുറികളിലെത്തി , സോദരിയുടെ ടെക്ക്നിക്ന് വിജയാശംസകൾ 💥💥💥💥💥 Thanks - all the best - Sis.vlog, youtube, google etc
@ibrahimkutty41842 жыл бұрын
ഹോംഫിക്സിന്റെ പരസ്യം കൊള്ളാം
@musmus26792 жыл бұрын
വളരെ useful ആയ വീഡിയോ.thank you 💕
@asokanav25572 жыл бұрын
നിങ്ങൾ കാണിക്കുമ്പോൾ സംഗതി കൊള്ളാം 10kgതൂക്കാൻ പറ്റിയില്ലെങ്കിലും 5 Kgതൂക്കാ പറ്റുമോ. വില കൂടിയ സാധനങ്ങൾ താഴെ വീണ് പൊട്ടിപ്പോയാൽ Fevieol കമ്പനി നഷ്ടപരിഹാരം തരുമോ.?
@arshadfousiya2799 Жыл бұрын
അടിപൊളി ട്ടിപ്പ്
@geethakumari2014 Жыл бұрын
Very good 💪 Stickers വാങ്ങി മടുത്തു . ഇത് എവിടെ കിട്ടും ?
@Mrs.AniMesh Жыл бұрын
Thank u..മഴക്കാലത്ത് drill cheyyaathe azha engane കേട്ടും എന്ന് നോകിയപോഴ ഇത് കണ്ടത്...thank u so mauch
@manithan9485 Жыл бұрын
feviol ൻ്റെ പുതിയ പരസ്യം നന്നായിട്ടുണ്ട്
@geetham3515 Жыл бұрын
Valara upakarapradtha Maya vdo
@daisymammen4440 Жыл бұрын
Very very usefull. Thangu so. Much
@eldokgeorge76042 жыл бұрын
Ethu fevicol gumntea parasyam allea
@jhilmiliqueen Жыл бұрын
thank u so much, will try! ഇത് remove ചെയ്യാന്‍ സാധിക്കുമോ? ഒരിക്കല്‍ ഒട്ടിച്ചാല്‍ പിന്നെ മാറ്റാന്‍ പറ്റില്ലേ? thank u again.
@makkathkader5255 Жыл бұрын
Jazaakallaahu khaira
@anvigireesh661 Жыл бұрын
വളരെ ഉപകാരമുള്ള അറിവ് 👍👍
@sonasana13152 жыл бұрын
Useful Message,and important video, Thank You Mam.
@philipthomas72072 жыл бұрын
Valare upakarapradam thanks mom 👍⭐🤔
@jayathomas6799 Жыл бұрын
very very usefuul video .❤
@safeenashan60312 жыл бұрын
Thank you dear 👍🥰
@nishanish45482 жыл бұрын
സൂപ്പർ നല്ല ഉപകാരം ഉള്ള വീഡിയോ 👍👍
@yamunaammu97882 жыл бұрын
Thanks for introducing the fevicol home fix gum. I can solve many problems with this
@ranibabu73572 жыл бұрын
Super idea 👌 Njan thedikkondirikkayirunnu enthengilum oru ideaku vendi
@saralamenon5742 жыл бұрын
നല്ല അറിവ്. Thanks
@craftworld69522 жыл бұрын
Very useful information 👍
@Saleesha-t3n Жыл бұрын
Guminde parasyamano😊
@josesaina95162 жыл бұрын
Ethevide kittum? Amazonil nokiyittu ella. Super marketilum ellallo
@user-gu1th5xu7w2 жыл бұрын
എന്ത് നല്ല കാര്യം ചെയ്താലും കാണിച്ചാലും കുറെയെണ്ണം നെഗറ്റീവ് കമെന്റ് മായി ഇറങ്ങിക്കോളും.
@Safarrut552 жыл бұрын
ഇത് നല്ല ഒരു idea, Suppar
@jeem25034 ай бұрын
Oru varsham munne ottichathokke Ippizhum otti nikkunnundo
@rajalekshmiv Жыл бұрын
Kuraye divasam kayinju photos vere sthalathu maatanam ennu tonumbol, ithu engane aanu ilakunne? Any tip for that? Also if we stick in wall sometimes paintum ilaki varille?
@shanthasivaraman47742 жыл бұрын
Where did you buy that gum, i tried in some shops did not get. Is it online purchase, do reply please.
@ashirafi52442 жыл бұрын
Evidunnaa vediche
@muhammedali48972 жыл бұрын
Home Fix ന്റ പരസ്യം നന്നായിട്ടുണ്ട് ?!
@lathasathish38682 жыл бұрын
Valare useful video dear....Thank you 🙏👍😍Evidennu vaangikkan kittum ee gum? Link ayakkamo?
@anoopvr4813 Жыл бұрын
Super market, Hardware shop il kittum
@sabeenasakkeer44132 жыл бұрын
Ellavarkum upakaramaya oru nalla video Valare easy aayit cheyaam aani adich pithy nashippikkandallo
@saraparveen98072 жыл бұрын
Nice work all tips are useful home fix superb aanallo
@balasubramanianiyer13122 жыл бұрын
Madam yr tips r very useful. Appreciation. Thnk u.
@dilshad85692 жыл бұрын
Use full video 👌👌👌👌👍
@lisooforever75622 жыл бұрын
താങ്ക്സ് ചേച്ചി വിഡിയോ super
@Rinshafaizal Жыл бұрын
Fevi quick pole 1 time useyyan pattukayullo?
@meghabiju86322 жыл бұрын
Super...thanku.....use ful tips....🥰
@sulaimanpilathottathil89762 жыл бұрын
നന്ദി വീണ്ടും വരിക
@jamshij71142 жыл бұрын
Thankyou dear
@imbichikoya29192 жыл бұрын
Wonderful tips U have also given good add to fevicol home fix
@rkprkp36492 жыл бұрын
👌.....evidunna etu vangan kittuka....
@anujaa6221 Жыл бұрын
Gum amazonil kitumo
@leenascreativity49642 жыл бұрын
👌 വളരെ ഉപകാരപ്രദം
@ABLEHOMEz Жыл бұрын
super....
@naajihnaajih36712 жыл бұрын
Ethil vellam thattiyal porumo
@free_fire_man2782 жыл бұрын
ഈ gum എവിടെ കിട്ടും please reply
@hafsanashumayun40582 жыл бұрын
Madem eegum evide kittum plz
@gopidasgopidas7674 Жыл бұрын
Good
@shahinshashazz67 Жыл бұрын
Onlinil vanganulla link undo.shopil anveshichu kittiyilla
@reshmikesav56812 жыл бұрын
Useful video.. I'll definitely try
@suharakwt4072 Жыл бұрын
പേര് എന്താണ് guminte
@peechusworld92172 жыл бұрын
എവിടെ കിട്ടും, link pls
@vanasreejosejob82482 жыл бұрын
Thanks very useful
@hisanaparvin98612 жыл бұрын
Homefix mathiyallo ini home decoration u 👍👍
@jaziyasworld29552 жыл бұрын
Usefull aayittulla tips aan. Very good
@pecskps35022 жыл бұрын
Good information.
@sarammaaji42302 жыл бұрын
Yes,broom angane vaykkarutu
@srisree51642 жыл бұрын
കൊള്ളാലോ.. ഇനിപ്പൊ homefix ന് വേറെ പരസ്യം ഒന്നും വേണ്ടല്ലോ.... 😀