I tried this recipe and it turned out really well!Thank you for sharing it❤
@jithusdineАй бұрын
🙏🙏happy❤️🥰
@Ayshaneef2 ай бұрын
Mashallah 🎉
@jithusdine2 ай бұрын
@@Ayshaneef 😍😍😍😍
@Ayshaneef2 ай бұрын
@@jithusdine ,
@nimmyanil24592 ай бұрын
Adipoli🎉🎉🎉🎉
@jithusdine2 ай бұрын
@@nimmyanil2459 🔥😍😍😍😍
@sainaharis1272 ай бұрын
അവതരണം. ഇഷ്ടായി ❤
@jithusdine2 ай бұрын
Thank youu❤️🥰
@sarojag62262 ай бұрын
Cookies adipoli
@jithusdine2 ай бұрын
🫶👍❤️
@neethuraneesh11762 ай бұрын
Ennum video undakumenu expect cheyyum... Video kanan bayangara eshtaa😂
@jithusdine2 ай бұрын
അതോണ്ട് എത്ര റിസ്ക് എടുത്താണേലും vdo ഇടാൻ ശ്രമിക്കും.. വേറൊന്നിനും അല്ല.. കമന്റ് ൽ ആണേലും എല്ലാരോടും സംസാരിക്കാൻ 😍
@RAINBOW-it2fz2 ай бұрын
Same njanum entho eyale valya ishta ❤🎉
@jithusdine2 ай бұрын
@@RAINBOW-it2fz വെറുതെ ഒന്നുമല്ലലോ എനിക്ക് അങ്ങോട്ട് ഇഷ്ടോള്ളോണ്ടാ
@sainukitchen10412 ай бұрын
കുക്കീസ്അടിപൊളിയായിട്ടുണ്ട്❤❤
@jithusdine2 ай бұрын
Thank u😍
@ashithacachu7962 ай бұрын
Super yummy 😋😋
@jithusdine2 ай бұрын
Thankyouu👍🥰
@DivyaPradeeshDivyachandr-bv3wy2 ай бұрын
Spr chechi❤
@jithusdine2 ай бұрын
Thank u dear😍
@fathimabeevi25212 ай бұрын
Nutella butter cookiesinte recipe onnu idumo price um parayanee
@jithusdine2 ай бұрын
Next നോക്കാം
@reubenvincy63502 ай бұрын
White dream cake innu undakki fridgill vechu 2days kazhichu use cheyunnathu nallathu ano
@jithusdine2 ай бұрын
മാക്സിമം 12 days യൂസ് ചെയ്തിട്ടുണ്ട് 👍
@sarahjithinstanly32922 ай бұрын
Supb ❤❤
@jithusdine2 ай бұрын
Thank u😍
@Parvathikitchen-k2v2 ай бұрын
ഡ്രീം കേക്ക് edu
@jithusdine2 ай бұрын
Sure👍
@geshiphilip3140Ай бұрын
Why could butter
@jithusdineАй бұрын
It is the perfect taste
@shaila25972 ай бұрын
NYC cookies മുറിക്കുമ്പോൾ chocolate lava പോലെ വരുന്നതാണല്ലോ കാണുന്നത്. ഇതിൽ അങ്ങനെ കാണുന്നില്ല.
@jithusdine2 ай бұрын
അത് തണുത്ത ശേഷം ആയിപോയി മുറിച്ചെ 😂😂 പിന്നെയാ മനസിലായെ ഇത്തിരി ചൂടോടെ മുറിക്കണം ന്ന് 🫣
@nasirafeek2 ай бұрын
😋😋😋
@jithusdine2 ай бұрын
🫣🥰
@Misiriyavp4652 ай бұрын
കുക്കീസ് അടിപൊളി നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമുള്ളത് കൊണ്ട് തന്നെ ഒരിക്കലും സ്കിപ്പ് ചെയ്യില്ല ബ്രൗൺഷുഗറിന് പകരം വൈറ്റ് ഷുഗർ മാത്രം ചേർത്താൽ ടേസ്റ്റിൽ വിത്യാസം വരുമോ
Ur presantation is too much boring. Simple presantation is good for watching and time saving.
@jithusdine2 ай бұрын
Ohk👍👍ഇതിനു മുൻപ് ആരും ഇങ്ങനെ ഒരു കാര്യം ശ്രദ്ധയിൽ പെടുത്തിയില്ല 🥰 സംസാരം കേൾക്കാൻ ആണ് wait ചെയ്യുന്നത് എന്നാണ് പറഞ്ഞിരുന്നത്.. എന്തായാലും ശ്രദ്ധിക്കാം ട്ടോ 👍Thank you🫶
@shabanaasmin31052 ай бұрын
ആ......... അത് പറ ആ കാര്യം ചോദിക്കാൻ ഞാൻ വിട്ടു ഞാനും സ്റദ്ദിച്ചു പഞ്ചസാര പൊടിച്ചത് പറയുന്നതിന് പകരം മൈദ പൊടിച്ചത് എന്ന് പറഞ്ഞത് ആ....... തെറ്റിച്ച് പറഞ്ഞതും പോരാ ഇപ്പോ മാറ്റി പറയുന്നോ മനപ്പൂർവ്വം പറഞ്ഞതാണെന്ന്........ആ..........ആ കളി ഇവിടെ വേണ്ടാ മോളെ ഞങ്ങൾ കൈയോടെ പിടികൂടി 😂🤣😂🤣😂🤣🤩🤩 അല്ലാ അളിയൻമാരിൽ ഒരാൾ തീർന്നിട്ട് കുപ്പി ഊറ്റി തൊടച്ച് എടുത്തത് അല്ലെ ഇപ്പോ എവിടെ നിന്ന് തപ്പി എടുത്തു എന്തായാലും ഞങ്ങൾ വീഡിയോ പകുതി വെച്ച് നിർത്തി പോകുന്നുണ്ടോ എന്ന് നോക്കാനുള്ള അടവ് കൊള്ളാം അത് കൊണ്ട് എന്തായി ഈ വീഡിയോയിൽ ബാക്കിങ്ങ് പൗഡർ ബാക്കിങ്ങ് സോഡാ ഇടാൻ മറന്നില്ലെ ഇനി അതും മാറ്റി പറയുമോ😂🤣😂🤣🤩🤩ആ....... എന്തായാലും കുക്കീസ് സൂപ്പർ അടിപൊളി അതിലും അടിപൊളി സംസാരം ഒരു രക്ഷയുമില്ല മോളെ👌👌👌👌👌👌😋😋😋😋🤗🤗❤️🌹🌹❤️😍😍 എവിടെ ആണ് മാഡത്തിന്റെ വീട് 🤩🤩🤩🤩
@jithusdine2 ай бұрын
@@shabanaasmin3105 ഇത്രയും നീണ്ട കമെന്റ് 😍😍😍 🫂ഞാൻ കോഴിക്കോട് കൊയിലാണ്ടി ആണ് സ്ഥലം 🥰 വീണിടത്തു കിടന്നു ഉരുളുന്ന ഒരാളെ ഇങ്ങനെ പിന്നേം പിന്നേം ഉരുട്ടരുത് ട്ടാ 🙏🤣🤣🤣🫶🫶🫶